കവിത്വഭംഗിയും ദർശനഗരിമയും നിറഞ്ഞ ബ്രഹ്മവിദ്യാപഞ്ചകം |Sivagiri TV |Sivagiri Mutt |89th Theerthadanam

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • #Sivagiri #Mutt #Sivagiri #TV
    Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.

ความคิดเห็น • 44

  • @mohandaspurushothaman8619
    @mohandaspurushothaman8619 2 ปีที่แล้ว +11

    അഗാധമായ അറിവിൽ നിറഞ്ഞു നിൽക്കുന്ന ഈ മഹാനുഭാവന്റെ പ്രഭാഷണങ്ങൾ ഓരോ SNDP branch തോറും സംഘടിപ്പിക്കുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. ഇപ്പോഴും ഇരുളിൽ കഴിയുന്ന അനേകം പാവങ്ങൾ നമ്മുടെ ഇടയിലുണ്ട്.. ഗുരുദേവൻ അനുഗ്രഹിക്കട്ടെ.. 🙏

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 11 หลายเดือนก่อน

    ഗുരുവിന്റെ മനോഹരമായ കൃതികളിലെ ശ്രെഷ്ഠമായതും അർത്ഥവത്തായതുമായ ബ്രഹ്മാവിദ്യാപഞ്ചകം വളരെ ലളിതമായരീതിയിൽ വ്യാഖ്യാനം നൽകിയ താങ്കൾക്ക് കോടി പ്രണാമം ഗുരു നാമം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sathyravindran934
    @sathyravindran934 10 หลายเดือนก่อน

    ഗുരുദേവൻ വിരചിതമായബ്രഹ്മവിദ്യാബ്രഹ്മവിദ്യാ പഞ്ചക ത്തിൻറെരത്നച്ചുരുക്കംവളരെ മനോഹരമായിഅവതരിപ്പിച്ചസാറിന് അഭിനന്ദനങ്ങൾ🙏

  • @ramanbaburajan63
    @ramanbaburajan63 9 หลายเดือนก่อน

    ഉപനിഷത് ജ്ഞാന മില്ലാത്ത വ്യാഖ്യാതാക്കൾ തൊടാൻ ഭയക്കുന്ന കൃതി....ഭംഗിയായി അവതരിപ്പിച്ചു...ദൈവദശകം പോലെ തന്നെ പ്രാധാന്യം നൽകി പഠിപ്പിക്കേണ്ട ഒരു കൃതിയാണ് ഇതും . ഇല്ലെങ്കിൽ യഥാർഥ ഗുരുവിനെ മനസിലാവുകയില്ല.....വളരെ നന്ദി സർ.🙏🙏🙏

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 2 ปีที่แล้ว +2

    സർ, 🙏. ചെറു പ്രഭാഷണങ്ങൾക്ക് അവസരം നൽകി തീർത്ഥാടന ദിവസം കൂട്ടിയ ശിവഗിരി മഠത്തിന്റെ നടപടി സ്വാഗതാർഹം തന്നെ. അത് വീട്ടിലിരുന്നും കാണാനും കേൾക്കാനും സൗകര്യമാക്കിത്തന്നതിനും നന്ദി. സർ, കുറഞ്ഞ സമയത്തിലാണെങ്കിലും ഇത്രയും ഉജ്വലമായ ഒരു കൃതി മനസിലാക്കിതന്നതിനു കോടി പ്രണാമം. 🙏🙏. എല്ലാവരും കേട്ടിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. 🙏🙏

  • @mohanakumarannair8358
    @mohanakumarannair8358 2 ปีที่แล้ว +2

    പരമഗുരുവിന്റെ,സത്യനുഭവത്തിന്റെസാക്ഷിപത്രമാണ്,ബ്രഹ്മവിദ്യ,പഞ്ചകം,ഇത്രയും,ലളിതമായിവ്വ്യക്യനിച്ചിതന്ന,സാറിന്,പ്രണാമങ്ങൾ

  • @sherlydevi1750
    @sherlydevi1750 ปีที่แล้ว

    Swami jiyuda prabhashanam
    Arivaakunna mahaa
    Saagarathilninnum
    Arivaakunna emaralds
    Namukku simple ayi
    Explain chayunnathu
    ..... Gurudeva krithikalapatti so blessed to hear
    Us...

  • @jagadeeshpr1583
    @jagadeeshpr1583 2 ปีที่แล้ว +1

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @girijavr7391
    @girijavr7391 2 ปีที่แล้ว +4

    ഗുരുദേവകൃതികൾ ആഴത്തിൽ പഠിച്ച്, സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള പ്രഭാഷണം. 🙏🙏🙏

  • @mohanankn7630
    @mohanankn7630 2 ปีที่แล้ว +2

    🙏ഇതുവരെ ഈ ഭൂമിയിൽ വന്നു പോയ ഋഷി സ്രേഷ്ടൻ മാരിൽ വളരെ പ്രകടമായ ഔ ന്ന്യത്വത്തിലാണ് മഹാ ഗുരു എന്നറിയാൻ ഇനിയെങ്കിലും ലോകത്തിന് അവസരമൊരുക്കണം 🙏

    • @RathnavalliP.K
      @RathnavalliP.K 5 หลายเดือนก่อน

      ഓം ശ്രീ നാരായണ പരമഗുരവേനമ:❤❤🙏🙏🙏

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🏻
    ആത്മാവിനി ല്ലയൊരഹകൃതി യോഗിപോലെ
    താൻമായയാൽ വിവിധമായ് വിഹരിച്ചിടുന്നു
    യോഗസ്ഥനായ് നിലയിൽ നിന്നിളകാതെകായ -
    വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങുയോഗി

  • @PonnammaPonnammaB
    @PonnammaPonnammaB 5 หลายเดือนก่อน

    Ohm,sreenarayana,sathgurumurthai,namha.yellavarkum,gurukripakkadasham,uddakattay.🎉🎉🎉❤❤❤😮.

  • @vimalprakashvamadevan9736
    @vimalprakashvamadevan9736 2 ปีที่แล้ว +3

    Excellent speech🙏🙏

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻
    സത്യത്തിലില്ല ഉലകം സകലം വിവേക -
    വിദ്ധ്വസ്തമായ പിറകും വിലസുന്നു മുൻപോൽ
    നിസ്തർക്കമായ് മരുവിലില്ലഹ നീരമെന്നു
    സിദ്ധിക്കിലും വിലസിടുന്നിതു മുൻപ്രകാരം 🙏🏻

  • @geethakkanakalatha1053
    @geethakkanakalatha1053 2 ปีที่แล้ว +2

    ഗുരുവിന്റെ 'ബ്രഹ്മവിദ്യാപഞ്ചകം' ലളിതമായി വ്യാഖ്യാനിച്ചു തന്ന അങ്ങേയ്ക്ക്🙏🏻🙏🏻🙏🏻

  • @santhoshmg009
    @santhoshmg009 2 ปีที่แล้ว

    ആ ബ്രഹ്മത്തിൽ,അറിവിൽ മൃദുവായി മൃദുവായി അമർന്നിടെണം 🙏🙏🙏

  • @somansankaran3124
    @somansankaran3124 2 ปีที่แล้ว +2

    ഗുരു ഓം 🙏

  • @prakashvasu1532
    @prakashvasu1532 2 ปีที่แล้ว

    Guru ohm 🙏🏻🙏🏻🙏🏻👏👏👏💐💐💐💐💐💐

  • @prasadraghavan8013
    @prasadraghavan8013 2 ปีที่แล้ว +8

    ഈ പ്രഭാഷണം അനന്തവും അവർണ്ണനീയവുമാണ്. എന്നിട്ടും ഗുരൂവിനെ പഠിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അഭിനവ ശ്രീനാരായണീയർ കഷ്ടം തന്നെ ഒരു മനുഷ്യജന്മം പാഴാക്കി കളയുന്ന എത്രയോ ജന്മങ്ങൾ. ഏതായാലും സാർ ഒരു സാഗരം തന്നെ.

    • @pushpasasi4165
      @pushpasasi4165 2 ปีที่แล้ว

      ഓം ശ്രീ നാരായണപരമ ഗുരവേ നമ:🙏🙏🙏

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 2 ปีที่แล้ว +2

    🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🌹🌹

  • @sukumarankv5327
    @sukumarankv5327 2 ปีที่แล้ว +1

    മാതൃ സംസ്കൃതി ഭാരതം
    ഋഷിമാർ യോഗി കൾ മുനി കൾ മഹർഷി ന്മാർ നയിക്കുന്നു നയിച്ചിട്ന്നു
    വിദ്യയും പഠനവും ഗവേഷണവും ഇതിനായി തീരണം തീർക്കണം
    ധർമ്മ പാഠശാല രാഷ്ട്ര വിദ്യാ പഠന ഗവേഷണ സ്ഥാപനങ്ങളിലൂടെ പ്രകാശിപ്പിക്കട്ടെ അമ്മേ നാരായണ
    ചൈതന്യങ്ങൾ ഒരുമിച്ച് ഒരുമിപ്പിച്ച്‌ നയിച്ചിടട്ടെ
    പ്രകൃതീ ചൈതന്യ ഭാരത
    മറന്നിടല്ലെ
    അമ്മേ നാരായണ
    വന്ദനം

  • @kanchanak4592
    @kanchanak4592 11 หลายเดือนก่อน

    Thhanks❤❤❤❤❤

  • @beenapr9541
    @beenapr9541 2 ปีที่แล้ว +1

    Om sreenarayana paramagurave namaha

  • @ajaypradeepajaypradeep5819
    @ajaypradeepajaypradeep5819 10 หลายเดือนก่อน

    മഹാൻ 🙏🙏🙏

  • @nishalavan9872
    @nishalavan9872 2 ปีที่แล้ว +1

    Vande Guruparamparam

  • @jayasreethankachan4
    @jayasreethankachan4 2 ปีที่แล้ว +1

    Great 🙏

  • @shylaravi9205
    @shylaravi9205 2 ปีที่แล้ว

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ 🙏പ്രണാമം സ്വാമി ജി 🙏

  • @rethilkumarks4294
    @rethilkumarks4294 2 ปีที่แล้ว

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @sobhamuraleedharan224
    @sobhamuraleedharan224 2 ปีที่แล้ว

    🙏

  • @sathyravindran934
    @sathyravindran934 10 หลายเดือนก่อน

    ഗുരുദേവനാൽ വിരചിതമായ എന്ന് തിരുത്തി വായിക്കണം

  • @remeshchandran3684
    @remeshchandran3684 2 ปีที่แล้ว

    🙏❤️🙏

  • @rajendrantk731
    @rajendrantk731 2 ปีที่แล้ว

    🙏🙏💪

  • @leelammal9561
    @leelammal9561 2 ปีที่แล้ว +2

    ഓം ശ്രീനാരായണ പരമഗുരുവേ നമഃ :🙏

  • @praseethasanthappan5690
    @praseethasanthappan5690 ปีที่แล้ว

    Om shree narayana parama guruve namaha.

  • @vijayamkl7359
    @vijayamkl7359 2 ปีที่แล้ว

    🙏🙏🙏

  • @ajip6084
    @ajip6084 2 ปีที่แล้ว +2

    ഓം ശ്രീനാരായണ പരമഗുരുവേ നമഃ 🙏🙏🙏

  • @bahuleyanm2139
    @bahuleyanm2139 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @bijicb6990
    @bijicb6990 2 ปีที่แล้ว

    🙏🙏🙏

  • @rajanidhanapalan7355
    @rajanidhanapalan7355 2 ปีที่แล้ว

    🙏

  • @prasannas8517
    @prasannas8517 2 ปีที่แล้ว

    🙏🙏🙏