അർജുൻ്റെ ലോറി ഉണ്ടാകാൻ സാധ്യതയുള്ള മൺകൂനകൾ ഏതൊക്കെ, ദൗത്യസംഘത്തിൻ്റെ സാധ്യതകൾ | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • അർജുൻ്റെ ലോറി ഉണ്ടാകാൻ സാധ്യതയുള്ള മൺകൂനകൾ ഏതൊക്കെ, ദൗത്യസംഘത്തിൻ്റെ സാധ്യതകൾ | Ankola Landslide | Arjun Rescue | Dr Arun Kumar
    #drarunkumar #ankola #karnataka #landslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 817

  • @user-sw7rc4ey1o
    @user-sw7rc4ey1o หลายเดือนก่อน +1205

    പഠിക്കുന്ന സമയത്ത് ക്ലാസ്സ്‌ പോലും ഇത്ര അധികം ശ്രേദ്ധിച്ചു കേട്ടിട്ടില്ല.... ആ ഏട്ടനെ തിരിച്ചു കിട്ടണേ

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz หลายเดือนก่อน +19

      Sathyam

    • @vipulragnor8095
      @vipulragnor8095 หลายเดือนก่อน +12

      Body kittan prayasamaane, loriyil und Anne anthaane urappe

    • @sparkospicy9763
      @sparkospicy9763 หลายเดือนก่อน +42

      Sathym ഫോൺ കണ്ട് കണ്ട് തലവേദന ആയി. എന്നാലും ഊണിലും ഉറകിലും ഇത് തന്നെ ടെൻഷൻ

    • @roshanpjoseph2118
      @roshanpjoseph2118 หลายเดือนก่อน +7

      8 day's Kazhinju..ini Deadbody kittum

    • @Urbanruoka
      @Urbanruoka หลายเดือนก่อน +2

      😂😂😂😂👌🏻

  • @user-ix2wg1hc5j
    @user-ix2wg1hc5j หลายเดือนก่อน +217

    ഒരറ്റ പ്രാത്ഥന ഉള്ളു അർജുൻ കണ്ടു കിട്ടണെ ജീവനോടെ ആ അമ്മക്ക് ആ മോനെ നൽകണേ റബ്ബേ

  • @user-lh7xu5fg9g
    @user-lh7xu5fg9g หลายเดือนก่อน +151

    ഈ വാർത്ത അറിഞ്ഞ അന്ന് മുതൽ 10 മിനിറ്റ് കൂടുമ്പോൾ റിപ്പോർട്ടർ ചാനൽ നിരീക്ഷിക്കുകയാണ്. അത്രയും ആത്മാർത്ഥതയോടെ കൂടിയാണ് ചാനൽ ഈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യേകിച്ചും ഡോക്ടർ അരുൺ തങ്ങൾ വളരെ അധികം ഈ വിഷയത്തിൽ വിശദമായ വിവരണം ആണ് നൽകുന്നത്. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അർജുൻ എന്ന സഹോദരന് വേണ്ടി ഇപ്പോഴും പ്രാർത്ഥിക്കുന്നു. ഇനി ഒരാൾക്കുപോലും ഇങ്ങനത്തെ അവസ്ഥ ഉണ്ടാവാതിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. നാളെയെങ്കിലും ആ സഹോദരനെ നമുക്ക് കിട്ടണം. 🙏🏻

    • @bobyvarghese9134
      @bobyvarghese9134 หลายเดือนก่อน +2

      കഷ്ടം ഇത്രയും miss ലീഡ് ചെയ്യുന്ന ആൾ പിന്നെ ലോറി ഓണർ മനാഫ് ആണ്... ഇതെന്താ നെഹ്‌റു ട്രോഫി വള്ളം കളിയോ... സുജയയും ഇയാളുകൂടി commentary പറയാൻ.... അർജുന്റെ കുടുംബത്തെ കൂടി തെറ്റിദ്ധരിപ്പിച്ചു

    • @media-qp9ud
      @media-qp9ud หลายเดือนก่อน

      Me also 😢

  • @sandeepctnr1
    @sandeepctnr1 หลายเดือนก่อน +143

    എപ്പോൾ ന്യൂസ് കാണണം എന്ന് തോന്നിയാലും ഏഷ്യാനെറ്റ് ചാനൽ നോക്കിയിരുന്ന ഞാൻ. അരുണിനോട് മനസ്സിൽ എങ്ങനെയോ വന്ന അകൽച്ച. ഇതൊക്കെ ഈ നിമിഷം ഇല്ല. മറ്റുള്ള ചാനലുകൾ മറ്റു വാർത്തക്ക് പോയപ്പോൾ... ജനങ്ങളുടെ മനസ്സിന് കൂടെ നിന്ന നിങ്ങൾ ആണ് പൊളി. Thankyou reporter chanel ❤

    • @Lethasaji
      @Lethasaji หลายเดือนก่อน

      I always prefer reporter tv news

    • @anusudhakarannair1380
      @anusudhakarannair1380 หลายเดือนก่อน +2

      വാർത്ത വായിക്കുന്നവനെന്തിനാ സൈനിക costume

    • @nidheeshmuralimurali8431
      @nidheeshmuralimurali8431 หลายเดือนก่อน

      💯🙏

    • @sreekala7287
      @sreekala7287 หลายเดือนก่อน +5

      Yes അരുൺ നല്ലൊരു മനുഷ്യനാണ്. അതും കൊച്ച് കുട്ടികൾക്ക് പോലും മനസ്സിലാക്കുന്ന രീതിയിൽ ഉള്ള സ്കെച്ചോടു കൂടിയുള്ള വിവരണം. താങ്ക്സ് brother അരുൺ.

    • @GreenArch-bq8bb
      @GreenArch-bq8bb หลายเดือนก่อน +1

      ​​​@@anusudhakarannair1380 ninak angane thonnunndel angane.... eppozhum negative mathram chinthikkunna née allel ninne polulla bakki ullavarod ethra paranjalum karym illa😢

  • @nammuandme
    @nammuandme หลายเดือนก่อน +335

    ഇനി ഒക്കെ റബ്ബിൻ്റെ വിധിപോലെ വരട്ടെ.... ഒരിക്കൽ പോലും കാണാത്ത ആ സഹോദരൻറെ ജീവനുവേണ്ടിജീവനുവേണ്ടി ഒരു പാട് പ്രാർഥിച്ചിട്ടുണ്ട്.....😢....എത്രയും വേഗം കാണട്ടെ😢ആമീൻ 🤲🤲

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +16

      അയാളെ മണ്ണിനടിയിൽ താഴ്ത്തി കൊന്നതും ഈ റബ്ബ് തന്നെയല്ലേ...?

    • @Gaya3pu
      @Gaya3pu หลายเดือนก่อน +7

      ​@@Amalgz6glഎല്ലാ കുറ്റവും ദൈവത്തിന് ആണോ 🙄

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +8

      @@Gaya3pu എങ്കിൽ അതിൻ്റെ കുറച്ച് share താൻ എടുത്തോ...👍

    • @samual714
      @samual714 หลายเดือนก่อน +5

      ​@@Amalgz6glഹനുമാൻ ആണ് 😄

    • @Gaya3pu
      @Gaya3pu หลายเดือนก่อน

      @@Amalgz6gl edo enth prnjalum dayvthne kuttm pryna logic mnslaknila...athond prnjatha... Enna pne e lokath dyvam vndallo... Ellardem ellm ok anengil.... Alle...veruthe oru resathinu nthna dayvm... 🙄

  • @user-wq7lv6gf3e
    @user-wq7lv6gf3e หลายเดือนก่อน +74

    അരുണിനെ കാണുമ്പോൾ ഒരു വല്ലാത്ത പ്രതീക്ഷയാണ് ഞങ്ങളെ പോലെ തന്നെ അത്രക്കും ക്ലിയറായി ഓരോ കാര്യ ഞ്ഞും പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.❤❤❤

  • @kirankiranu
    @kirankiranu หลายเดือนก่อน +20

    അത്ഭുതങ്ങൾ സംഭവിക്കട്ടെ... ലോകം ആഗ്രഹിക്കുന്ന വാർത്തയ്ക്കായി 🙏

  • @Blacksagevlogs
    @Blacksagevlogs หลายเดือนก่อน +32

    അല്ലാഹുവേ അർജുനൻ ജീവനോടെ തിരിച്ചു എത്തിക്കണേ അല്ലാഹ് 🤲🤲🤲

  • @-----660
    @-----660 หลายเดือนก่อน +99

    ന്നാലും അത്രയും വലിയ ഒരു ലോറിയും ലോഡും എവിടെ പോയതായിരിക്കും. എന്ത് അപകടം നടന്നാലും ലോറിയുടെ ചെറിയ ഒരു പാർട്സ് എങ്കിലും കിട്ടൂലെ. എന്റെ അഭിപ്രായം ലോറിയും അർജുനും എവിടെയോ സേഫ് aayittund👍👍👍👍

    • @pradeepbabu2290
      @pradeepbabu2290 หลายเดือนก่อน +2

      Agane anegil full time news anu bro kandukittan entha pad

    • @user-uh9ry9rp5e
      @user-uh9ry9rp5e หลายเดือนก่อน +9

      അവിടെ പുഴയിൽ പൊയ ടാങ്കറിന്റെ കാപ്സ്യൂൾ മാത്രമെ കിട്ടിയിട്ടുള്ളൂ ബ്രൊ....അതിന്റെ ചെയിസ് എഞ്ചിൻ റൂം ഒന്നും കണ്ടെത്തിയിട്ടില്ല. കാപ്സ്യൂൾ പൊങി കിടന്നത് കൊണ്ട് കണ്ടു.

    • @Jo-qp6mw
      @Jo-qp6mw หลายเดือนก่อน

      ​@@user-uh9ry9rp5e ഫേക്ക് ആണ് അത്... അവിടെ blast നടന്നിട്ടുണ്ട്

    • @AnurajV-gv2lv
      @AnurajV-gv2lv หลายเดือนก่อน

      ഭഗവാനെ അർജുനെ ഇന്നെങ്കിലും കിട്ടണേ.

  • @sinudasmr5840
    @sinudasmr5840 หลายเดือนก่อน +12

    സർ മീഡിയ പ്രവർത്തനത്തിന് ഒരു ഉത്തമ മാതൃകയാണ് ഈ ചാനൽ. ഒരു മീഡിയ പ്രവർത്തനത്തിന് അപ്പുറം നിങ്ങൾ കാര്യങ്ങൾ ചെയ്തു. സാറിന് ഒരായിരം നന്ദി. Keep go............

  • @faisalkr5045
    @faisalkr5045 หลายเดือนก่อน +5

    ദൈവത്തിനു മുന്നിൽ മനുഷ്യർ ഒന്നുമല്ല എന്ത് ഭരണകൂടം ആയാലും ദൈവം ഉദ്ദേശിച്ചാൽ മാത്രമേ എല്ലാം കണ്ടെത്താൻ കഴിയും ദൈവമേ ഇനിയും താമസിക്കാതെ അർജുൻ എന്ന സഹോദരനെ എത്രയും പെട്ടെന്ന് കൺമുന്നിൽ കാണുവാൻ നീ സഹായിക്കണേ 🤲🏻🤲🏻🤲🏻

  • @suveeshsuvithram6236
    @suveeshsuvithram6236 หลายเดือนก่อน +113

    അവശനായിട്ടാണെങ്കിലും ജീവനുള്ള അർജുനെയും കൊണ്ട് ഓടുന്ന ഒരു രംഗം മനസിൽ സുപ്നം കണ്ടിരുന്നു, പുഴയിലും കരയിലും ഒരേ സമയം പരിശോധിക്കാതെ കോമാളിത്തരം കാണിച്ച കർണ്ണാടക ജില്ലാ ഭരണകൂടം

    • @ayishasmedia2623
      @ayishasmedia2623 หลายเดือนก่อน +2

      സത്യം ❤❤

    • @akshayraju8533
      @akshayraju8533 หลายเดือนก่อน +2

      അതെ

    • @ammuappu3319
      @ammuappu3319 หลายเดือนก่อน

      Vidditham parayalle...adiyame paranjatha avar nadhiyil kanan chance undenne nammude alekkara bhartz Benz vellathil pokillannu urappichu paranjathe...eppol Matty parayunnu...ethrem divasam evaru paranjidatha avar Search cheythe onnum kitty Ella appol puzhayil akkiyathe...Anne oru samahayam paranjirunnel... ethra confidence Anne paranje phone ring cheythu,vandi engine on ayinne...ee media polum eppol alle parayunnu

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน +1

      Parisodhana ndnnittund

  • @soudhasamsu9388
    @soudhasamsu9388 หลายเดือนก่อน +164

    വീട്ടിലെ ജോലി എടുക്കാൻ പറ്റുന്നില്ല ഫുൾടൈം ഇതാ കാണുന്നെ ഒപ്പം പ്രാർത്ഥനയും വേഗം കണ്ടു കിട്ടിയാൽ മതിയായിരുന്നു

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz หลายเดือนก่อน +8

      Same too

    • @sparkospicy9763
      @sparkospicy9763 หลายเดือนก่อน +6

      Same രാവിലെ thudagum ഓരോ പ്രതീക്ഷയോടെ ഫോൺ നോക്കാൻ 😒

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz หลายเดือนก่อน

      @@sparkospicy9763 ആരെങ്കിലും കിഡ്നാപ് ചെയ്‌തോ?

    • @JamalAjmalbakery
      @JamalAjmalbakery หลายเดือนก่อน +2

      Same avastha

    • @nishidau3669
      @nishidau3669 หลายเดือนก่อน +1

      Same😢

  • @naseemavahab6960
    @naseemavahab6960 หลายเดือนก่อน +146

    Dr 8 ദിവസം രാവ എന്നോ പകലെന്ന വാർത്ത തന്നിരുന്ന ക്കുന്ന Dr🤲🔥🔥🔥🔥

    • @jobikv
      @jobikv หลายเดือนก่อน +3

      അതവന്റെ ബിസിനസ്‌ ആണ് ബ്രോ

    • @hmrd8555
      @hmrd8555 หลายเดือนก่อน +5

      ​@@jobikvarun nu eth journalism business...no sincerity

    • @MsMsplive
      @MsMsplive หลายเดือนก่อน

      ​@@jobikv മല ഇടിയുന്ന രീതിയിൽ റോഡ് നിർമിച്ച കേന്ദ്ര ബിസിനെസുകാർ ഉറങ്ങി

    • @sreekuttan2004
      @sreekuttan2004 หลายเดือนก่อน

      ​@@jobikvAayikotte..allathe Saranya charity nadathune? Ningal salary illathe pani edukumo.. illallo

  • @madananambadi2892
    @madananambadi2892 หลายเดือนก่อน +5

    അരുൺ സാർ ഗുഡീവനിംഗ് ഞാൻ ദുബായിയിലാണ് ആരുൺ സാറിൻ്റെ ആത്‌മാർത്ഥമായ ഈ സേവനം ഞാൻ ആരംഭം മുതൽ കാണുന്നുണ്ട് സത്യത്തിൽ അതു കണ്ടപ്പോൾ വളരെ അഭിമാനവും ബഹുമാനവും സ്നേഹവും തോന്നുകയാണ് ഇതാണ് നമ്മൾ ചെയ്യേണ്ട കടമ ജനങ്ങൾ പലതും പറയൂ o അതിനൊന്നും നമ്മൾ പ്രതികരിക്കേണ്ട ഞാൻ ഇടവിടാതെ ന്യൂസ് കാണുന്നുണ്ടായിരുന്നു നല്ല മഴയും കാറ്റും ഉള്ള സമയത്ത് ഇടിഞ്ഞ മലയുടെ താഴ്വാരത്ത് നിന്ന് ഒരോ റിപ്പോർട്ടും നൽകി കൊണ്ടിരിക്കുന്നത്. എൻ്റെ മനസ്സിൽ ആ സമയത്ത് തോന്നിയത് ആരുണ സാറിൻ്റെ കുടുംബത്തേയും കുട്ടികളേയും എല്ലാം മറന്നുകൊണ്ട് അർജ്ജുനനും മറ്റുള്ളവർക്കും വേണ്ടി എങ്ങനെയൊക്കെ ചെയ്താലാണ് ഒരു ഭലം കണ്ടെത്തുക എന്ന ചിന്തയിലായിരുന്നു പ്രവൃത്തി സുജയ മാംപറയുന്നുണ്ടായിരുന്നു അരുൺ അവിടെ നിന്ന് അല്പം മാറി നിന്ന് റിപ്പോർട്ട് നൽകിയാൽ മതി എന്ന് കാരണം സഹപ്രവർത്തകരോടുള്ള സ്നേഹം അതാണ് എനിയ്ക്കും അന്നേരം തോന്നി അരുൺ സാറിനോട് ഒന്നു മാറി നിൽക്കുവാൻ കാരണം കുടയുടെ കമ്പി ഒടിയും എന്നോർത്തു പോയ് പക്ഷേ സാർ അതൊന്നും അറിയുന്നില്ല എന്തുകൊണ്ടെന്നു വെച്ചാൽ താൻ ഏറ്റിരിക്കുന്ന ജോലിയോടുള്ള ആത്ഥ്മാർത്ഥത അരുൺ സാർ സാറിൻ്റെ വിവരണം ഒരു അത് ഭുതം തന്നെയാണ് സാറിൻ്റെ ഇംഗ്ലീഷ് ആണെങ്കിലും മലയാളം ആണെങ്കിലും അനായസമായ് കൈ കാര്യം ചെയ്യുവാനുള്ള പാണ്ഡിത്യം ദൈവം തന്ന അനുഗ്രഹം തന്നെ എക്കാലവും അങ്ങനെ തന്നെ തുടരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് അതുപോലെ തന്നെ സുജയ പാർവ്വതിയു മറ്റുള്ളോരും എല്ലാവർക്കും ഈശ്വരൻ നല്ലതു വരുത്തട്ടേ അതോടൊപ്പം നമ്മളുടെ അർജ്ജുനനെ എത്രയും വേഗം തന്നെ കണ്ടെടുക്കുവാൻ സാധിക്കട്ടേ അർജ്ജുനൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ നമ്മളും പങ്കു ചേർന്ന് പ്രാർത്ഥിക്കുകയാണ് ഈശ്വരൻ എല്ലാവരേയും കാത്തു രെക്ഷിക്കട്ടേ എന്ന് ഒരിയ്ക്കൽ കൂടി പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു

  • @usamathvalanchery6849
    @usamathvalanchery6849 หลายเดือนก่อน +6

    അല്ലാഹു അർജുനെ ജീവനോടെ നൽകട്ടെ ആമീൻ 🤲🤲🤲

  • @Lailamajnu_3110
    @Lailamajnu_3110 หลายเดือนก่อน +19

    ജീവനോടെ അർജുനെ കിട്ടുമെന്ന് തന്നെ പ്രദീക്ഷിക്കാം പ്രാർത്ഥിക്കാം ,🤲😢

  • @sreekala7287
    @sreekala7287 หลายเดือนก่อน +6

    ഞാൻ റിപ്പോർട്ടർ ചാനെൽ അധികം കാണില്ലായിരുന്നു. അതിനു പ്രതേക റീസൺ ഒന്നും ഇല്ലാ. ഇടയ്ക്ക് എപ്പോളോ ആആരൊക്കെയോ മൊട്ട എന്നൊക്കെ പറഞ്ഞു ഏതോ കാര്യത്തിന് കുറ്റം പറയുന്നത് ഒരു comment വായിച്ചു. അത് എന്തിനായിരുന്നു എന്നും ഓർമ്മയില്ല. ബട്ട് കുറച്ച് ദിവസങ്ങൾ ആയി ഈ ചാനെൽ കാണുന്നതു. ഇപ്പോൾ മനസ്സിലായി കുറ്റങ്ങൾ ഒരു പാടുള്ളവർ ആയിരുന്നു സത്യം പറയുന്ന അരുണിനെ കുറ്റം പറഞ്ഞത് എന്നു. ഇന്നത്തെ ബഡ്ജറ്റ് അവലോകനാവും ഇപ്പോൾ കേട്ടിട്ടു വന്നു കിടന്നതേയുള്ളു. വളരെ clr ആയി അരുൺ കണക്കുകൾ പറയുന്നത് മതിമറന്നു കേട്ടിരുന്നു. ഒട്ടും ബോറടിക്കാതെ. Ilike u ബ്രോ 🌹🌹

  • @chaithanyaratheesh6030
    @chaithanyaratheesh6030 หลายเดือนก่อน +3

    ഇന്ന് വരെ കാണാത്ത ഒരാൾക്കു വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുന്നു.... ആ ജീവനുവേണ്ടി... ദൈവമേ.... ജീവന്റെ തുടിപ്പ് നീ അർജുൻ ചേട്ടന് നിലനിർത്തണേ.....

    • @mashoodmohammed
      @mashoodmohammed หลายเดือนก่อน

      😢😢😢😢🤲🤲🤲

  • @noushadabdulrahim2489
    @noushadabdulrahim2489 หลายเดือนก่อน +2

    മനസ്സിലാക്കി പറഞ്ഞു തന്നതിന് വളരെ നന്ദി ദൈവം നല്ലത് വരുത്തട്ടെ ❤❤❤

  • @Love-and-Love-Only.
    @Love-and-Love-Only. หลายเดือนก่อน +39

    Nale kittum ഇൻശാ അല്ലാഹ് എം sure

    • @ponnoos-sha
      @ponnoos-sha หลายเดือนก่อน +1

      ഉറപ്പാണോ

    • @scooby7868
      @scooby7868 หลายเดือนก่อน

      Urapp

    • @musavvirpathiriyal7658
      @musavvirpathiriyal7658 หลายเดือนก่อน

      ഇന്ഷാ അല്ലാഹ്

  • @v.x.joseph6276
    @v.x.joseph6276 หลายเดือนก่อน +4

    Very convincing narration, based on actual situation. നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നത്.

  • @NoushadMango
    @NoushadMango หลายเดือนก่อน +8

    ആരു വന്നാലും എത്രയും പെട്ടന്ന് സഹോദരനെ കിട്ടട്ടെ ആമീൻ

  • @user-cr5yi7uy9r
    @user-cr5yi7uy9r หลายเดือนก่อน +97

    രഞ്ജിത്ത് ചേട്ടൻ പറഞ്ഞതിലും കാര്യമില്ലേ അദ്ദേഹത്തെ ഒന്ന് കണക്കിലെടുക്കു നിങ്ങൾ അദ്ദേഹത്തെ മാറ്റി നിർത്തരുത് അദ്ദേഹം അത്രയും ഉറച്ചു പറയുന്നു മണ്ണിനടിയിൽ തന്നെ കാണും എന്ന് ഒരുപാട് പേരും അങ്ങനെ പറയുന്നു മണ്ണിനടിയിൽ തന്നെ ഉണ്ടാവും മണ്ണ് മാറ്റു 🫠

    • @harshanair-zo8zw
      @harshanair-zo8zw หลายเดือนก่อน +5

      Parayan karanm vandi on ayenn paranjond anu...

    • @harshanair-zo8zw
      @harshanair-zo8zw หลายเดือนก่อน +4

      Ippm vandi on ayath paranjitta ennnanu manaf parayunne

    • @roshanpjoseph2118
      @roshanpjoseph2118 หลายเดือนก่อน +1

      No... vehicle in the River side only

  • @Raindropskl13
    @Raindropskl13 หลายเดือนก่อน +7

    Salute u Dr. Arun. Malayalikalude Priyappetta News channel. Praying for Arjun back

  • @shajipapan135
    @shajipapan135 หลายเดือนก่อน +3

    ഒരിക്കലും വെള്ളത്തിൽ പോയിട്ടുണ്ടാവില്ല 💯 കാരണം 30 ടൺ ഏകദേശം ഭാരമുള്ള ലോറി യുടെ മുഴുവൻ ഭാരവും ടയറിലേക്കായിരിക്കും അത്രയും ട്രാക്ഷൻ ഉള്ള ലോറിയെ മണ്ണ് തള്ളി കൊണ്ട് പോയാലും മറിയും അപ്പൊ വണ്ടിയിലുള്ള തടി കഷ്ണങ്ങൾ പുറത്തു ചാടും ഈ നദിയിൽ നിന്നോ അടുത്തുള്ള മറ്റെവിടെയെങ്കിലും നിന്നോ ആയി ഒരു തടിയെങ്കിലും കിട്ടണമായിരുന്നു അത് ഇതുവരെ സംഭവിച്ചിട്ടില്ല

  • @Jobyphilip-gy2mb
    @Jobyphilip-gy2mb หลายเดือนก่อน +33

    നാളെ ഈവനിംഗ് 3 മണിക്ക് കിട്ടും എന്നു എന്റെ മനസ് പറയുന്നു 🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน +11

      രാവിലെ തന്നെ കിട്ടട്ടെ... വികൃതമാകാതെ... അത്ഭുതങ്ങൾ സംഭവിച്ചു ജീവനോടെ... പിഞ്ച് കുഞ്ഞു അനാഥമാകാതിരിക്കട്ടെ... 😞

    • @athira8888
      @athira8888 หลายเดือนก่อน +5

      കിട്ടട്ടെ 😢

    • @Jobyphilip-gy2mb
      @Jobyphilip-gy2mb หลายเดือนก่อน

      @@athira8888 ലോറി കിട്ടി ഞാൻ പറഞ്ഞ ടൈം

    • @athira8888
      @athira8888 หลายเดือนก่อน

      @@Jobyphilip-gy2mb kitiyo

    • @athira8888
      @athira8888 หลายเดือนก่อน

      @@Jobyphilip-gy2mb ന്യൂസിൽ ഇല്ലാ

  • @developersstudio1777
    @developersstudio1777 หลายเดือนก่อน +2

    കേരളീയരുടെ മനസ്സ് അറിഞ്ഞ ചാനൽ റിപ്പോർട്ട്ടർ, ബജറ്റ് ലൈവ് വരെ മാറ്റി വെച്ചു അർജുന്ന് വേണ്ടി മുഴുവൻ സമയവും ലൈവ് ചെയ്‌ത ഒരെ ഒരു ചാനൽ റിപ്പോർട്ട്ടർ ❤❤

  • @Shamnasvlog
    @Shamnasvlog หลายเดือนก่อน +4

    അതു ശെരിയാണ് പുഴയുടെ കരക്കാണ് ഉണ്ടാവാൻ എപ്പോഴും പ്രാർത്തിക്കുന്നു ജീവനോടെ കിട്ടണേ എന്ന്
    ഇത്രയും വെക്തമായി പറഞ്ഞു തരുന്ന അരുൺ സാറിന് റിപ്പോർട്ടർ ചാനലിനും നന്ദിയുണ്ട് രാവിലെ തൊട്ട് ന്യൂസ് ആണ് പണിതിരക്കിലും കാണുന്നത് അർജുന്നെ കിട്ടിയോ എന്ന് അറിയാൻ😢

  • @musthafamuhammad2202
    @musthafamuhammad2202 หลายเดือนก่อน +6

    Big salute my brother Dr.Arun Kumar Team Reporter

  • @Thomas78-j6r
    @Thomas78-j6r หลายเดือนก่อน +5

    Great information from reporter channel, thank you sharing this with us.

  • @crsprakash1962
    @crsprakash1962 หลายเดือนก่อน +3

    Let us pray for Arjun. Good and effective graphical presentation of the scene exspecially when you compare with other news channels.Amayizhanchan canal incident report was also excellent. True professionalism.

  • @jayadev33
    @jayadev33 หลายเดือนก่อน +4

    അതിവൈകാരികതയിൽ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്തി രക്ഷാദൌത്യസംഘത്തെ മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയ മാപ്രകളെ നിങ്ങളാണ് യഥാർത്ഥ ഉത്തരവാദികൾ🙏
    ഇപ്പോൾ ഫോൺ റിംഗ് ചെയ്തോ..... ആ അറിയില്ല.....
    വണ്ടി സ്റ്റാർട്ടായി .... എപ്പോൾ ഞങ്ങൾക്കൊന്നുമറിയില്ല.....
    ഒരുപക്ഷേ കുടുംബാംഗങ്ങളെ ആരെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം ഇങ്ങനെയൊക്കെ പറഞ്ഞാൽ വേഗത്തിൽ രക്ഷപ്പെടുത്താനാകുമെന്ന്
    ഇതെല്ലാം അതേപടി ഏറ്റുപിടിച്ച്
    എവിടേ നിന്നോ വന്ന "വഞ്ചി ഇസ്രയേലി "
    യും പിന്നെ കുറെ കണ്ടവരും കേട്ടവരും അഭ്യൂഹം പരത്തിയവരും എല്ലാവരും ചേർന്ന് രക്ഷാ ദൌത്യത്തെ മൊത്തം അട്ടിമറിച്ചു .....
    ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ ഇനി ഒരു ലൈവ് കവറേജ്.. വിലപ്പോവില്ല അഥവാ ഹൈപ്പ് ലഭിക്കില്ല എന്ന് വന്നപ്പോൾ....
    ഞങ്ങളോ ഞങ്ങൾക്കൊന്നുമറിയില്ല....
    എന്ന മട്ടിൽ കുറ്റിയും പറിച്ച് തിരികെ പോരാൻ പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ്.....
    എല്ലാം വരുത്തി വച്ച് ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ.....
    നാണമില്ലെടേയ് എല്ലാ സിസ്റ്റങ്ങളെയും വെല്ലുവിളിച്ച് എവിടെ നിന്നൊക്കെയോ ലഭിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ യാഥാർത്ഥ്യമാണെന്ന രീതിയിൽ പറഞ്ഞു പരത്തി മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയതിൽ....😡

  • @Safna2710
    @Safna2710 หลายเดือนก่อน +9

    കേരളകര കാത്തിരിക്കുന്നു arjunne വേണ്ടി 🥹😔

  • @user-el7kb8hk4i
    @user-el7kb8hk4i หลายเดือนก่อน +40

    അരുണേട്ടാ ആ റോഡിലുള്ള മണ്ണ് ഇനിയും നീക്കാനില്ലേ.. അതെന്തുകൊണ്ടാണ് അവർ എടുത്തു മാറ്റാത്തത്.

    • @deepplusyou3318
      @deepplusyou3318 หลายเดือนก่อน +2

      റോഡിന്റെ end വരെ എടുത്തു.

    • @user-el7kb8hk4i
      @user-el7kb8hk4i หลายเดือนก่อน +4

      @@deepplusyou3318വീഡിയോയിൽ മലയോട് ചേർന്ന ഭാഗത്ത് കല്ല് നിറഞ്ഞ മൺകൂന കാണുന്നുണ്ടല്ലോ..

    • @Nitinmithirmala
      @Nitinmithirmala หลายเดือนก่อน

      @@user-el7kb8hk4i റോഡ് ഇടിഞ്ഞ് മിഷ്യൻ ഉൽപ്പടെ താഴെ പോകും അതുകൊണ്ടാണ് റോഡ് സൈഡിൽ പുഴയോട് ചേർന്ന് മണ്ണ് മാറ്റാത്തത്.

    • @prakashraj3913
      @prakashraj3913 หลายเดือนก่อน

      To prevent further landslide

  • @siddiqedv04
    @siddiqedv04 หลายเดือนก่อน

    Good Report..അരുൺ മികച്ച ഒരു അധ്യാപകൻ ആയിരുന്നു എന്ന് പലർക്കും അറിയില്ല... കുട്ടികൾക്ക് നല്ലൊരു അദ്ധ്യാപകൻ നഷ്ടമായി എങ്കിലും ജന ലക്ഷങ്ങൾക്ക് ലഭിച്ചത് ഏറ്റവും മികച്ച അധ്യാപന രീതിയിലുള്ള Journalist നെ തന്നെയാണ്.

  • @iamranid9017
    @iamranid9017 หลายเดือนก่อน

    കാര്യം അർജുനെ കിട്ടിയിയില്ലേലും കമന്റ്സ് കാണുമ്പോ വല്ലാത്ത സന്തോഷം സ്വന്തം കുടുംബനഗത്തെ പോലെയാ എല്ലാരും അർജുനെ കാണുന്നത് മകനെ നഷ്ട്ടപ്പെട്ട സങ്കടതിനിടയിലും സ്നേഹം നിറഞ്ഞ കമന്റുകള് കാണുമ്പോ ആ അമ്മ സന്തോഷിക്കുന്നുണ്ടാകും മുറിവേറ്റ മനസ്സിനെ അശ്വസിപ്പിക്കുന്നതിന് തുല്യമാ അത് ❤

  • @anjuaby4177
    @anjuaby4177 หลายเดือนก่อน +1

    🙏🏻 nale jeevanode kittane yesuve 🙏🏻

  • @user-np4dn2gy6q
    @user-np4dn2gy6q หลายเดือนก่อน +1

    എന്റെ റബ്ബേ ജീവൻ തരുന്നവനും എടുക്കുന്നവനും നീ തന്നെ ആണ് എന്റെ റബ്ബേ. ആ അമ്മക്ക് ആ മോനെ ജീവനോടെ കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @art4you61
    @art4you61 หลายเดือนก่อน

    ഞാനും റിപ്പോർട്ടർ ചാനൽ കാണാറില്ലായിരുന്നു.... പക്ഷെ നിങ്ങളുടെ ടീമിന്റെ എത്രയും വലിയ effort കാണുമ്പോൾ എങ്ങനെയോ ഫാൻ ആയി മാറി.... സല്യൂട്ട്

  • @praveenharisree7730
    @praveenharisree7730 หลายเดือนก่อน +2

    നല്ല അവതരണം.. Tnku Reporter

  • @ArunbabuR.S2427
    @ArunbabuR.S2427 หลายเดือนก่อน +9

    Oru doubt.. chilappol abadatthamaavum..
    Eethrayum load ulla vandiee onnu marinjaal thannae timbers thazhae povum.. appozhum ee landslide il pettu river side il loottaanu pokunnathengil timbers pongi kidakkeadathallae.. athum ithuvarae aarum kandillallo..
    One the other side land slide undaavumbool bhoomi thaazhum.. appo aa side il still oru existency illae..
    Eallam Sir ntae report kandittulla nigamanam maatram..
    But oru kaaryathil Kerala Janathayae parayaathae vayaa..
    Vargeeya Rashtriyam...
    Athozhichaal Keralam mattu states num Countries num oru Maatrikayaanu..
    Hats off for your efforts until the previous days

  • @AjmalA-m9m
    @AjmalA-m9m หลายเดือนก่อน

    സാർ നിങ്ങൾ പറഞ്ഞ വളരെ ശരിയാണ് നിങ്ങൾ പറഞ്ഞ ഫൈനലായ സ്ഥലത്ത് അവിടെ വണ്ടി ഉണ്ട് എന്റെ മനസ്സ് പറയുന്നുണ്ട് നാളെ അവിടെ നിന്നും ആ മണ്ണെടുത്താൽ വണ്ടി അവിടുന്ന് ഉറപ്പാണ് സാർ പറഞ്ഞതുപോലെ വണ്ടി അവിടെത്തന്നെയുണ്ട് സാറിന്റെ കണക്ക് കൃത്യമാണ് എന്റെ മനസ്സ് പറയുന്നു നാളെ ആ സ്ഥലത്തു നിന്നും കിട്ടുമെന്ന് ഏതായാലും അർജന്റീന പെട്ടെന്ന് കിട്ടട്ടെ 🤲🤲🤲🤲

  • @GM-nw6zo
    @GM-nw6zo หลายเดือนก่อน +4

    നല്ല Reporting 👍

  • @Molusss-ld3vx
    @Molusss-ld3vx หลายเดือนก่อน

    പടച്ചോനെ പ്രാർത്ഥിക്കാത്ത ദിവസം ഇല്ല കിട്ടണേ നാളെ എങ്കിലും 🤲🤲🤲🤲🤲

  • @vijuvlogs-db2kv
    @vijuvlogs-db2kv หลายเดือนก่อน +1

    Dear Arun Bro, pls don't get discouraged due to couple of bad comments. I personally feel you guys had been doing marvelous jobs ! Salute ! There is a saying 'even if you take your heart out & show, still some may say it is plastic' ! So ignore'em !

  • @thanalrs9740
    @thanalrs9740 หลายเดือนก่อน +1

    ആ കുഞ്ഞിന് അച്ഛനെ ജീവനോടെ തിരിച്ചു കൊടുക്കണേ നാഥാ....

  • @utmuneer
    @utmuneer หลายเดือนก่อน +2

    2:23 ഗൂഗിൾ മാപ് പ്രകാരം മെയിൻ റോഡിൽ നിന്നും 30 മീറ്റർ മാറിയിട്ടാണ് പുഴയുടെ ബൗണ്ടറി ഉള്ളത്.. വെള്ളത്തിൽ ആണെങ്കിൽ വണ്ടി റോഡിൽ നിന്നും 50 മീറ്റർ ദൂരെ എങ്കിലും കിടക്കുന്നുണ്ടാകും..

  • @mrctrading1497
    @mrctrading1497 หลายเดือนก่อน +2

    അരുൺ കുമാർ ജി എന്റെ ഒരു ചെറിയ അഭിപ്രായം..... ആ ലോറി ഏറ്റവും അവസാനമായി ആ ഇടിച്ചു കുത്തി വന്ന മണ്ണിന്റെയും വെള്ളത്തിന്റെ കൂടെ തെന്നി ആ ചായക്കടയുടെ നേരെയുള്ള പുഴയിൽ തലകീഴായി മറിഞ്ഞ് മണ്ണിൽ താഴ്ന്ന് കിടക്കുന്നു ആദ്യം വീണ മണ്ണിൽ കമഴ്ന്നു വീണപ്പോൾ പിന്നെ മണ്ണ് മുകളിൽ വീണ് തീർച്ചയായും വണ്ടി കമഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് ഇത് തീർച്ചയാണ്...... അർജുൻ ക്യാബിൻ ഉള്ളിലുണ്ട്......

    • @aarsharamakrishnan3076
      @aarsharamakrishnan3076 หลายเดือนก่อน

      ആലോചിക്കാൻ പോലും കഴിയുന്നില്ല 🥹ഇത്രേം ദിവസം... 🥹🥹

    • @mrctrading1497
      @mrctrading1497 หลายเดือนก่อน

      തീർച്ചയായും സഹിക്കാൻ വയ്യാതെ ഒരു അവസ്ഥ..... തെറ്റായ വിവരങ്ങൾ നൽകി എല്ലാം കൈവിട്ടു പോയി

  • @user-yp4ne4ev7h
    @user-yp4ne4ev7h หลายเดือนก่อน

    നല്ല അവതരണം.. താങ്കൾ പറയുന്നത് 👍🏻

  • @sasidharannair324
    @sasidharannair324 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ വാർത്ത കേട്ടോ സൂപ്പർ 💪👍👌♥️❤️🌹🫂🌷🖐️

  • @user-sy6qx8mr7w
    @user-sy6qx8mr7w หลายเดือนก่อน

    ഇത്രയും വിശദമായി ഈ ചാനൽ മാത്രമേ വാർത്തകൾ നൽകിയിട്ടുള്ളു. 👍🏻👍🏻🙏🏻

  • @ambily06903
    @ambily06903 หลายเดือนก่อน +2

    Thank you for explaining so well sir. 🙏🙏🙏🙏

  • @ajithkb5739
    @ajithkb5739 หลายเดือนก่อน +16

    ശെരിക്കും ഒരു വിശ്വസിക്കാൻ പറ്റാത്ത സംഭവം......ഒരു തടി എങ്കിലും🥵......ഇത്രയും വലിയ ലോറി.....കണ്ടവർ 8 മണി വരെ അർജുൻ ഉറങ്ങുന്നത് കണ്ട്.....എന്നൽ അതിന് ശേഷം പുറത്ത് ഇറ ങ്ങിയോ പോലും അറിയില്ല😢

  • @sasefincare5464
    @sasefincare5464 หลายเดือนก่อน +1

    Hi arun crystal clear study .

  • @solarpackaging1798
    @solarpackaging1798 หลายเดือนก่อน +2

    ഇവരുടെ മറ്റേടത്തെ ഒരു പരിപാടി... ഇത് കണ്ടിരിക്കാൻ നമ്മൾ ഉണ്ടായിട്ടാണ്

  • @anilkumaranilkumar2734
    @anilkumaranilkumar2734 หลายเดือนก่อน

    Dr.Arunsir...greatsir..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🔥🔥🔥🔥❤️❤️❤️

  • @sabuvarghese5244
    @sabuvarghese5244 หลายเดือนก่อน

    Our Indian Army is the best Army in the world. I served in our Army. We are well equipped with all available modern technology weapon arms, ammunition, instrument etc et c. Now world shud develop things for such underground search operation equipment instead of removing mud with JCB hittachi and all.

  • @sinudasmr5840
    @sinudasmr5840 หลายเดือนก่อน +1

    അവിടെകൂടിയ വ്യക്തികൾ പറഞ്ഞത് 3 ഘട്ടമായിട്ടാണ് മണ്ണ് ഇടിഞ്ഞു വീണത് ആദ്യം ചെറിയ ഒരു ഭാഗം പിന്നെ നടുവിലത്തെ ഭാഗം എന്നിട്ടാണ് ഫുൾ ആയി ഇടിഞ്ഞത്. അപ്പോൾ കരയുടെ ഭാഗത്തു തന്നെ കാണണം.

  • @abuvettikkattiri
    @abuvettikkattiri หลายเดือนก่อน

    അപൂർവ്വമായി ഇങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ട്. ഇനി ഇതിന്റെ പേരിൽ എല്ലാ ലോറിയിലും ആണ്ടുപോയാൽ കണ്ടുപിടിക്കാനുള്ള ഉപകരണം എന്ന പേരിൽ വലിയ സംഖ്യയുടെ ഏതെങ്കിലും ചൈനീസ് സാധനങ്ങൾ വെച്ചു പിടിപ്പിക്കാൻ നിർബന്ധിക്കുന്ന ഉത്തരവ് ഇറക്കാതിരുന്നാൽ ഭാഗ്യം.

  • @hassanp6748
    @hassanp6748 หลายเดือนก่อน

    അരുൺ കുമാർ നല്ല ഒരു അദ്ധ്യാപകൻ കൂടി ആയത്കൊണ്ട് ഒരു ക്ലാസ്സ്‌ എടുക്കുന്ന പോലെ വ്യക്തമായി അവതരിപ്പിക്കുന്നു..

  • @nasvtnasvt855
    @nasvtnasvt855 หลายเดือนก่อน +2

    ഇവനെ നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിക്ക് ക്ലാസ്സെടുക്കാൻ വിടുകയായിരുന്നെങ്കിൽ നമ്മൾ കേരളീയർ എന്നോ രക്ഷപ്പെടുമായിരുന്നു...

  • @unni9681
    @unni9681 หลายเดือนก่อน

    സർ,കയ്യെടുത്തു തൊഴുതു പറയുകയാണ്, അർജുനെ അവിടെ കണ്ട ഡ്രൈവറിനെ സ്പോട്ടിൽ കൊണ്ടുവരുക, ആ ഡ്രൈവർ പറഞ്ഞ പ്രകാരം മണ്ണ് മാറ്റിട്ടില്ല അത് വീഡിയോസിൽ വ്യക്തമാണ്, ആ റോഡിന്റെ ലെവൽ മുഴുവൻ മണ്ണ് മാറ്റി ലെവൽ അക്കിട്ട് ശേഷം ആ വൈറ്റ് ലൈനിൽ നിന്ന് ഉള്ളിലോട്ടു ഏതാണ്ട് അതുപോലത്തെ രണ്ട് വണ്ടിയുടെ വീതി കണക്കാക്കി ഒരു 16 അടിയോളം ഉള്ളിലൊക്ക് തൊണ്ടുക വണ്ടി അവിടെ കാണാനാണ് സാധ്യത, അങ്ങനെ വെള്ളത്തിൽ പോവാനാണെൽ വണ്ടി മറിയും അതുപോലെ ലോഡ് ഉണ്ട് മറിഞ്ഞാൽ തന്നെ എത്ര ടൈറ്റ് ആയ കെട്ടും ലൂസാവും അല്ലേൽ പൊട്ടും തടി താഴെപോവും, അവിടെങ്ങും തടി കണ്ടിട്ടില്ല, രണ്ടര മൂന്നടി നീളമുള്ള തടി വണ്ടി ചരിയുമ്പോൾ താഴെവീഴും, വണ്ടി അന്ന് ഡ്രൈവർ കണ്ടത് ആ കടയുടെ ഓപ്പോസിറ്റ് 100,150 മീറ്റർ മുൻപ്ആയാണ് കണ്ടത് ആ പറഞ്ഞ പ്രകാരം അവിടെ മണ്ണെടുത്തിട്ടില്ല, ദയവുചെയ്ത് ആ ഡ്രൈവറെ അവിടെത്തിക്കണം, ഇത് അധികാരികളിൽ എത്തിക്കാൻ വല്ല മാർഗ്ഗമുണ്ടോ? ഞാനും ഡ്രൈവർ ആണ്. ഞാൻ ഓട്ടംപോയാലും വീട്ടിൽ ടെൻഷൻ ആണ് ഒന്നുവിളിച്ചില്ലേൽ വീട്ടിലുള്ളവർ പേടിക്കും, അവർ എന്നെനോക്കി കാത്തിരിക്കും ഞാൻ വന്നാലേ ആഹാരം കഴിക്കു, അത്പോലെതന്നെയാണ് അർജുന്റെ കുടുംബവും, അവരുടെ പ്രതീക്ഷയും കണ്ണിരും, നമ്മൾ കണ്ടില്ലന്നു നടിക്കരുത്, ഇതൊക്കെ അധികാരികളിൽ എത്തിക്കാൻ നിങ്ങളെപ്പോലുള്ളവരെ ഉള്ളു, സഹായിക്കണം നമ്മുടെ സഹോദരനെ 😔😔😔😔😔🙏🙏🙏🙏

  • @Aneesh-fb5mh
    @Aneesh-fb5mh หลายเดือนก่อน

    നല്ല അവതരണം .സ്ഥലത്ത് പോയാൽ തന്നെ ഇത്ര വ്യക്തത ലഭിച്ചെന്നു വരില്ല

  • @vipindasvipi4347
    @vipindasvipi4347 หลายเดือนก่อน

    Nalla avathanam .. ellam clear ayi parayununde. Arjun jeevanode thane varate prarathikam.

  • @djpraks
    @djpraks หลายเดือนก่อน +3

    These findings and analysis should have done on 2nd or 3rd day

  • @user-ge5cy8tx3w
    @user-ge5cy8tx3w หลายเดือนก่อน +9

    Arjunte lory mannu idinju veena a sidil, ullilottu thingi poyittundu. Avide nokkiyal arjune kittum

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 หลายเดือนก่อน +15

    ഞങ്ങളുടെ നാട്ടിൽ കണ്ണ് 2:08 കാണാത്ത ഒരു വയസ് ആയ ഒരു ആൾ ഉണ്ടായിരുന്നു... അദ്ദേഹം ഒരു വടി കുത്തി പിടിച്ചാണ് ദിശ അറിഞ്ഞു കേരളം മുഴുവൻ നടന്നിരുന്നത്.. റോഡ് മുറിച്ചു നടന്നിരുന്നത്.. പാവം അദ്ദേഹം മരിച്ചു.. അദ്ദേഹത്തെ ഈ ലോറി കണ്ടു പിടിക്കാൻ ഏൽപ്പിച്ചാൽ.. അന്ധനായ അയാൾ ഒരു മണിക്കൂർ കൊണ്ട് കണ്ടു പിടിക്കുമായിരുന്നു.

    • @RekhaJapamani
      @RekhaJapamani หลายเดือนก่อน

      എങ്കിൽ കണ്ണു കാണാൻ കഴിയുന്ന താൻ തന്നെ പോകൂ... നമ്മുടെ സംരക്ഷകരെ കുറ്റം പറയാതെ...

    • @ayishajumaanahkalathinghal3350
      @ayishajumaanahkalathinghal3350 หลายเดือนก่อน

      ഇങ്ങനെ യാണോ സംരക്ഷണം

    • @user-bd3tq5wp2b
      @user-bd3tq5wp2b หลายเดือนก่อน

      സീരിയസ് ആയിട്ട് കാര്യങ്ങൾ ചെയ്യുബോൾ ഊള കോമഡി അടിക്കരുത് 😡😡

    • @RekhaJapamani
      @RekhaJapamani หลายเดือนก่อน

      @@ayishajumaanahkalathinghal3350 ദൈവം മറച്ചുപിടിച്ചാൽ എന്തു ചെയ്യാൻ പറ്റും.

  • @Mydreamieee12
    @Mydreamieee12 หลายเดือนก่อน +1

    Thanku reporter chanel thanku dr arun

  • @Kartoonetwork783
    @Kartoonetwork783 หลายเดือนก่อน +2

    അരുൺ നിങ്ങളെ മോട്ടേ എന്നായിരുന്നു ഞാൻ വിളിക്കാറ് ബട്ട്‌ ഇപ്പോൾ എനിക്ക് നിങ്ങളെ അങ്ങനെ വിളിക്കാൻ തോന്നുന്നില്ല നിങ്ങൾ ശരിക്കും ഒരു ജന്റിൽ മാണ് ആണ് sorry അരുൺ

  • @rvsh236
    @rvsh236 หลายเดือนก่อน

    Ethra clear explanation, Dr. Arun you are great.. Hopefully tmrw our Arjun will be back 🙏🙏🙏

  • @AamiGeethu
    @AamiGeethu หลายเดือนก่อน +2

    Ente balamaaya samsayam.. Aa Lori manninopam thenni neengi lekshmanate kada ninnidathu ninnum kurachoode mumpotu maari puzhayude side leku.. Athaayathu, aa krishi cheyunna bagam kurachu thaazhcha alle avideku veezhananu saadhyatha.athinte mukalil mannu vannu veenathu kondakum lori kaanathe. Puzhayileku veenitundel aa veezhchayude aghaadhathil kayar loose aayi thadi vellathil poyitundakum. But vellathil thadi onnum kaanunillallo. Ithu ente mathram samsayam aanu. Thettundel kshamikanam.

  • @vijilachus6011
    @vijilachus6011 หลายเดือนก่อน

    സൂപ്പർ ആണ് ഈ ചാനൽ... ഒരു വലിയ അപകടം ഉണ്ടായപ്പോ വീട്ടുകാരെ ചേർത്ത് നിർത്തി അവർക്ക് വേണ്ടി ശബ്‌ദം ഉയർത്തി കൂടെ നില്കുന്നതിനും.... Update ചെയുന്നതിനും.... എല്ലാവർക്കും അവരവരുടെ വീട്ടിൽ ഇരുന്ന് കൊണ്ട് വിഷമത്തിൽ ഒത്തു ചേരുന്നതിനു കഴിയുന്നു..... മാത്രം അല്ല news ചാനലിൽ ഇങ്ങനെ news വന്നത് കൊണ്ട് മാത്രം ഇത് ഒരു വലിയ ചർച്ചാ വിഷയമായി.... അല്ലെങ്കിൽ ആ സംസ്ഥാനത്തെ ഒരു കുഞ്ഞുപോലും തിരിഞ്ഞു നോക്കിലാർന്നു....ദുരന്തം കഴിഞ്ഞു പിറ്റേന്ന് തന്നെ തിരച്ചിൽ നടത്താതെ ഇരുന്നത് അവിടെത്തെ gvnt ന്റെ അനാസ്ഥ തന്നെ ആണ്.... Cashnu മാത്രം വില നൽകുന്ന ഒരു സംസ്ഥാനം ആണെന്ന് ഫീൽ ചെയുന്നു..... എന്ത് കാര്യത്തിനും ഉദ്യോഗസ്ഥർക്ക് പൈസ കൊടുത്താലേ ചെയ്തു തരോളുന്നാണ്..... Shame തന്നെ ഇങ്ങനെ ഉള്ള സംസഥാനങ്ങൾ....
    കേരളത്തിൽ ആണ് ഈ ദുരന്തം സംഭവിച്ചതെങ്കി.... മലയാളികൾ എപ്പോ പണി തീർത്തു വീട്ടിൽ എത്തിയാനെ......

  • @sabuvarghese5244
    @sabuvarghese5244 หลายเดือนก่อน +1

    What is the Power of Army? Why army is called when every systems fail?
    Is it because of physical strength?
    Off course excellent training,physical fitness, strength, dedication ,sincerity, skill, devotion to Nation, patriotism and readiness to die for the nation all these aspects are there and are very very important and indispensable,however, if they are not well equipped with modern technology weapon, arms and ammunition, armaments,instrument, equipment, machinary, if they are not in a possession of all these, their all other credentials are of no use to handle any situation like the ordinary and extraordinary people.

  • @NaseemaNasee-g5e
    @NaseemaNasee-g5e หลายเดือนก่อน

    അല്ലാഹുവേ ആ പൊന്നുമോനെ എത്രയും പെട്ടന്ന് kandathane 🤲🤲

  • @sinudasmr5840
    @sinudasmr5840 หลายเดือนก่อน +1

    Sir ഇപ്പോൾ കാണിച്ച ആ കല്ലിന്റെ അടിയിൽ അങ്ങോട്ട് സാധ്യത ഉണ്ടല്ലോ ഇനിയും മണ്ണ് മാറാൻ ഉണ്ടല്ലോ.

  • @sajeermathukkalsajeermathu5634
    @sajeermathukkalsajeermathu5634 หลายเดือนก่อน +9

    perfect arun precent

  • @sinudasmr5840
    @sinudasmr5840 หลายเดือนก่อน +1

    സർ ആ വണ്ടിയിൽ full തടി ആയിരുന്നല്ലോ അപ്പോൾ വണ്ടി അവിടെനിന്നു ഇത്രയും ദുരം മാറി വന്നെങ്കിൽ തടിയുടെ ഒരു പീസ് എങ്കിലും കിട്ടണ്ടേ.

  • @sinudasmr5840
    @sinudasmr5840 หลายเดือนก่อน

    സർ എനിക്ക് ഉറപ്പാണ്. റോഡിൽ ഇനി മണ്ണ് മാറാനുള്ള സ്ഥലത്തു ലോറി കാണും

  • @SanjanaSanju-fr1fy
    @SanjanaSanju-fr1fy หลายเดือนก่อน +6

    Aa manal koonayuda adilund lori.enthu kondu newkkam cheyyunilla.karangi thirinju innathe divasavum avaru poorthiyaaki

  • @mukkilpodi8189
    @mukkilpodi8189 หลายเดือนก่อน +3

    Adyam muthal reporter avde und athkond chodhikua. Ipol road alle clear cheythullu... Iniyum left lek 2,3 mtr onukoode search cheythkude, bcz, around 25+25 road nd valiyoru divider kude marikaddannu 40 ton weight ulla lorry vellathil poyitundakumo

  • @noush-wg3dj
    @noush-wg3dj หลายเดือนก่อน +38

    പള്ളിയുടെ അടിയിൽ ലിംഗം ഉണ്ടോന്ന് നോക്കാൻ സംവിധാനം ഉണ്ട്, മണ്ണിനടിയിൽ ലോറി ഉണ്ടോന്ന് അറിയാൻ ഒരു സംവിധാനം ഇല്ല

    • @legeshkumarmk7515
      @legeshkumarmk7515 หลายเดือนก่อน +14

      Very bad 👎. Time ithala he

    • @tanusgarden5613
      @tanusgarden5613 หลายเดือนก่อน

      പന്നി അവന്റെ സംസ്‍കാരം

    • @noush-wg3dj
      @noush-wg3dj หลายเดือนก่อน

      @@legeshkumarmk7515 എങ്കിൽ ലോറി കണ്ടെത്തൂ,, എട്ട് ദിവസമായില്ലേ

    • @Nexoni121
      @Nexoni121 หลายเดือนก่อน +19

      Fundakk vargeeyatha vilamban vere sthalam onnum kittille

    • @findyourfire8032
      @findyourfire8032 หลายเดือนก่อน

      നാറീ നിനക്ക് വർഗീയത തുപ്പാൻ വേറെ എവിടേം സ്ഥലം കിട്ടിയില്ലേ....

  • @hihhihhhi8619
    @hihhihhhi8619 หลายเดือนก่อน +5

    ലോറിയുടെ ഏതെങ്കിലും ഭാഗം എങ്കിലും അടർന്നു റോഡിൽ കിടക്കേണ്ടതല്ലേ 😢..... ഒന്നും ഒരു തുമ്പും കിട്ടിയില്ലല്ലോ 😮😢

  • @ajimshamr
    @ajimshamr หลายเดือนก่อน +1

    4:56 Gpr technology maximum 30mtrs അതായത് 100ft വരെ മാത്രമേ ഡിറ്റക്ട് ചെയ്യാൻ സാധിക്കൂ.

  • @anandmanikkandathchooramat2589
    @anandmanikkandathchooramat2589 หลายเดือนก่อน +1

    ദൈവത്തിന്റെ പരീക്ഷണം 🙏

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 หลายเดือนก่อน +1

    There are excavators will very long booms....It can even reach the middle of the river. Make use of that.

  • @anaghapillai5457
    @anaghapillai5457 หลายเดือนก่อน +22

    ഇന്ന് പകൽ മണ്ണ് മാറ്റുന്ന ടൈമിൽ ദുർഗന്ധം വന്നു എന്ന് പറയുക ഉണ്ടായി. അതിനെ കുറിച് പിന്നീട് ആരും ഒന്നും പറഞ്ഞു കേട്ടില്ല

    • @user-wz8li6yy7s
      @user-wz8li6yy7s หลายเดือนก่อน

      അത് ചിലപ്പോ ആ സ്ത്രീയുടെ ബോഡി ആകും

  • @Handle2695
    @Handle2695 หลายเดือนก่อน +1

    ഇത്രെയും തിരക്കിട്ട് ഒരു തടി കഷ്ണം പോലും കിട്ടിയില്ല.. ഒരു പക്ഷെ അർജുൻ ജീവനോടെ എവിടെയോ ഉണ്ട് അദ്ദേഹത്തിന് call ചെയ്യാൻ പറ്റാത്ത ബുദ്ധിമുട്ട് അങ്ങനെ എന്തെങ്കിലും ആയിരിക്കും.. ജീവനോടെ തിരിച്ചു വരട്ടെ 🙏

  • @NisarNisaa
    @NisarNisaa หลายเดือนก่อน

    Dr Arun Kumar big salute sar. Report channel. Mashallah. Arjun ji Vinod tharanam Allah

  • @alfalkhan4743
    @alfalkhan4743 หลายเดือนก่อน +1

    3 കിലോമീറ്റർ എങ്കിലും ഒഴുകിയെത്തി കാണും 😢 അവിടെ മാത്രം തിരക്കിൽ നടത്തേണ്ട. പുഴയുടെ ഒഴിക്കും. ഇടിഞ്ഞുവീണ മലനിരയുടെ ആഘാതം അത്രക്കുണ്ട്.

  • @muhammadansad2795
    @muhammadansad2795 หลายเดือนก่อน +1

    ആരെങ്കിലും അശാസ്
    ത്രീയമായ ഹൈവേ നിർമ്മാണത്തെ കുറിച്ച് മിണ്ടുന്നോ ഇല്ല

  • @azjadallinall2015
    @azjadallinall2015 หลายเดือนก่อน +1

    Apakadam nadanna annu tanne mobail location nokiyirunnegil kittilaayinoo...???

  • @LOVE-PRO-MAX
    @LOVE-PRO-MAX หลายเดือนก่อน +1

    well explained ♥️♥️♥️

  • @brokenangel542
    @brokenangel542 หลายเดือนก่อน +40

    നാളെ കൊണ്ടുവരാൻ ഇരിക്കുന്നുന്ന മെഷീൻ എന്തെ ഈ 8 ദിവസമായി കൊണ്ടുവരാൻ പറ്റില്ലേ what the fuck man 🤨

    • @RAJIVJF
      @RAJIVJF หลายเดือนก่อน +1

      Sad state of affairs

    • @liyakathrahiman4271
      @liyakathrahiman4271 หลายเดือนก่อน

      Kayiyunathoke ellarum cheyyunundu bro. Kuttamathrem kandethathe ellarkum arjune jeeevanode kittanam ennanu bro. Media big salute✅

  • @user-mn9yr7dz6u
    @user-mn9yr7dz6u หลายเดือนก่อน +35

    അർജുന്റെ വണ്ടി തിരിച്ച് പോയിട്ടുണ്ടോ എന്ന് ഗൂഗിൾ മാപ്പിൽ നോക്കിയാൽ അറിയാമല്ലോ

    • @Nitinmithirmala
      @Nitinmithirmala หลายเดือนก่อน +8

      AIS 140 enna GPS samvidhanam ellam commercial vandikalilum unde.engine status , running status okke ariyan pattum ownerkke

    • @brokenangel542
      @brokenangel542 หลายเดือนก่อน +5

      Mandan avalle🤨bhbai

    • @Love-and-Love-Only.
      @Love-and-Love-Only. หลายเดือนก่อน +1

      പോയിട്ടില്ല ബ്രോ

    • @ajlanhassan7984
      @ajlanhassan7984 หลายเดือนก่อน +2

      3:12

  • @Realmedia11
    @Realmedia11 หลายเดือนก่อน

    വെരി ഗുഡ് റിപ്പോർട്ട്‌ ക്ലിയർ പിക്ചർ

  • @mr360angk
    @mr360angk หลายเดือนก่อน +1

    ചന്ദ്രൻ്റെ ഉപരിതലത്തിലുള്ളത്, ചൊവ്വയിൽ ഉള്ളത് കണ്ടെത്തുക തുടങ്ങിയ നേട്ടങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന നമ്മുടെ സർക്കാരുകൾക്ക് കഴിഞ്ഞ 9 ദിവസമായി ഒരേ ഭൂമിയിലെ മണ്ണിനടിയിലും വെള്ളത്തിലും ഉള്ളത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

  • @sebastianthomas647
    @sebastianthomas647 หลายเดือนก่อน +3

    Well explained.Thanks

  • @user-bp1ow6zd7z
    @user-bp1ow6zd7z หลายเดือนก่อน

    There should be friction on the road because of the divider and other factors, so the tanker might not be displaced as far as 40 meters. Therefore, the tanker would likely be between the roadside and the riverbank.

  • @azilabdulla1694
    @azilabdulla1694 หลายเดือนก่อน +2

    There is a blast taken place ...Ath kond aahn opposite sidilulla veed poornamayum thakarnath