EP#24 - കഷ്ടപ്പെട്ടു പണിത വണ്ടി പൊളിക്കേണ്ടിവന്നു! Campervan Damaged @ Belagavi - Karnataka

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • കഷ്ടപ്പെട്ടു പണിത നമ്മുടെ വണ്ടിക്ക് ആദ്യമായി ഒരു പണിവന്നു. അതും അന്നം മുടക്കുന്ന പണി..
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: ...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgier #belagavi

ความคิดเห็น • 249

  • @YousafNilgiri
    @YousafNilgiri ปีที่แล้ว +51

    നമ്മുടെ വണ്ടിയുടെ അടുക്കള ബോക്സ് റെഡിയാക്കി തന്ന ഏട്ടനാണ് ഇന്നത്തെ നമ്മുടെ ഹീറോ🥰🥰🥰🔥🔥🔥👍🏻👍🏻👍🏻

  • @subairck799
    @subairck799 ปีที่แล้ว +8

    ഈ ട്രിപ്പ് അവസാനിക്കുമ്പോയേക്കും route records 1 മില്യനും , B bro 100K യും അടിച്ചിരിക്കും 💪💪

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +21

    ചെറിയൊരു കൈപ്പിഴ😥
    സമയനഷ്ടം വരുത്തി അല്ലേ.
    നല്ലതിന് ആണെന്ന് കരുതാം.
    യാത്ര തുടരുക ആശംസകൾ❤❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 ปีที่แล้ว +12

    ഒന്നൊന്നര പണി ആയിപോയി. രണ്ടു പേരും ക്ഷീണിച്ചല്ലോ. ഈ ഓർമ്മകൾ എന്നും ഉണ്ടായിരിക്കണം. എന്ന് ജാക്കി എടുക്കുന്നുവോ അന്നൊക്കെ ഈ വീഡിയോ ഓർമ്മയിൽ ഉണ്ടാകണം. നാളെ നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤

    • @ashrafexcel
      @ashrafexcel  ปีที่แล้ว +1

      👍

    • @parambilclicksbyajan4943
      @parambilclicksbyajan4943 ปีที่แล้ว

      @@ashrafexcel ബി ബ്രോ യെ എന്റെ അന്വേഷണം അറിയിക്കണേ 🥰🥰🥰

  • @dileepmk4877
    @dileepmk4877 ปีที่แล้ว +3

    ഇത്രേം സൗകര്യം ഒരുകി കൊടുത്ത ജംഷാദ് ബ്രോ ന് 👍🏻👍🏻

  • @irshadbichu7055
    @irshadbichu7055 ปีที่แล้ว +3

    യാത്രകളിൽ നമുക്ക് വരുന്ന ഏത് ഒരു പ്രശ്നവും നമുക്ക് നല്ലതിന് വേണ്ടി ആണ് എല്ലാം ഓക്കേ ആയില്ലേ അഷ്‌റഫ്‌ ഇക്കാ 🥰🥰🥰പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🥰🥰

  • @SahadCholakkal
    @SahadCholakkal ปีที่แล้ว +4

    ബിബിൻ ബ്രോ നല്ലൊരു മനുഷ്യൻ 😍
    നല്ല സുഹൃത്ത് 🥰

  • @kirantpkannan3010
    @kirantpkannan3010 ปีที่แล้ว +4

    jamshad bro
    great job 👍🏻
    great engineering 🔥

  • @nobinmani7428
    @nobinmani7428 ปีที่แล้ว +4

    ഇക്കാ നിങ്ങളുടെ വണ്ടിയിൽ ഇറ്റീരിയർ സെറ്റ് ചെയ്ത് തന്ന ആളു പൊളിയാട്ടോ 👍🏻👍🏻👍🏻

  • @PeterMDavid
    @PeterMDavid ปีที่แล้ว +3

    ഇനി എവിടെ പെട്ടാലും കഞ്ഞികുടി മുട്ടില്ലല്ലോ 🤗👍❤👌

  • @sudhia4643
    @sudhia4643 ปีที่แล้ว +12

    എവിടെവെച്ച് ഇവാലിയ. കണ്ടാലും. ആദ്യം. ഓർക്കുന്ന. പേരും. മുഖവും. നിങ്ങളുടേതാണ്.കിച്ചൻ. ക്യാബിൻ. പൊളിക്കുന്നത്. കണ്ടപ്പോൾ. വല്ലാത്തൊരു. Feel..2nd. ഗിയർ. മുതൽ. കാണുന്നതല്ലേ..ഷൈജു ബ്രോയുടെ. പാടത്ത്. ആദ്യമായ്. കുക്ക്. ചെയ്തപ്പോഴാണ്.എത്രത്തോളം. ഉപകാരമാണെന്ന്. മനസ്സിലായത്.. 🙏🙏🙏🙏🙏സുധി. എറണാകുളം.

  • @jayanarayananc7222
    @jayanarayananc7222 ปีที่แล้ว +1

    Ashraf താങ്കളുടെ എല്ലാ വിഡിസും കാണാറുണ്ട് എല്ലാം മികച്ചത് ടീവി യിലാണ് കാണാറുള്ളത് ഇങ്ങനെ ഒരു കൂട്ടുകാരനെ കിട്ടിയത് (ബി ബ്രോ ) എന്തുകൊണ്ടും 👌🌹

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 ปีที่แล้ว +1

    നിങ്ങൾ കറങ്ങിതിരിഞ്ഞു അവസാനം ഒറീസ്സയിലെ ദീദിയുടെ വീട്ടിലെത്തുബ്ബഴേക്കും വീടിന്റെ പണിയും കഴിയും അല്ലെ? അഷ്റഫ്ക്ക😀😀😀😀 ഇത്രയും പെട്ടന്ന് എല്ലാം ഭംഗിയായി നടക്കട്ടെ love you❤️❤️❤️

  • @jijomathew36
    @jijomathew36 ปีที่แล้ว +2

    ഇപ്പൊൾ എല്ലാം ok ആയില്ലേ?
    ഇനി cool ആയിട്ട് happy ആയിട്ട് പോയിട്ട് വാ.........❤️🥰🥰🥰

  • @rafirayan9950
    @rafirayan9950 ปีที่แล้ว +1

    എല്ലാ വിധ ആശംസകൾ ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഫുൾ സപ്പോർട്ട് അഷ്‌റഫ്‌ ബ്രോ &ബീ ബ്രോ 🌹🌹🌹🌹👍👍👍

  • @abhisworldvlog5499
    @abhisworldvlog5499 ปีที่แล้ว +11

    ഇതുവരെ പാചകം ചെയ്യാതെ ആയപ്പോൾ അടുക്കള പിണങ്ങിയതാണ് 😀 ഇനിയും കുക്കിംഗ്‌ ചെയ്തില്ലേൽ ഒരു പലക പൊളിക്കൊണ്ട് നടക്കൂല 😂

  • @HSwonderworld
    @HSwonderworld ปีที่แล้ว +2

    സഹായിക്കാൻ പോയിട്ട് എട്ടിന്റെ പണി വാങ്ങിക്കൂട്ടിയ അഷറഫ് bro 🙆‍♂️

  • @shajahanch3412
    @shajahanch3412 ปีที่แล้ว +1

    Vegam anghatt cooking thudanghuka.... Ellaam shariyaakum....

  • @reverseworld3013
    @reverseworld3013 ปีที่แล้ว +1

    യാത്ര തുടരട്ടെ! ആശംസകൾ!

  • @JiginaArun
    @JiginaArun ปีที่แล้ว +1

    സാരമില്ല എന്തായാലും റെഡി ആയല്ലോ 👌👌👌 ഇക്ക suv കൊണ്ട് യാത്ര പോകും 👌 vidhoormalla all the best

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว

    B ബ്രോയുടെ ചാനലും റെജി ചേട്ടന്റെ ചാനലും കാണാറുണ്ട് ട്ടോ. രണ്ടും സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്. B ബ്രോയുടേത് നേരത്തെ മുതലേ കാണാറുണ്ട്. റെജി ചേട്ടന്റെത് മൂന്നാർ ട്രിപ്പിനു ശേഷം സബ്സ്ക്രൈബ് ചെയ്തു കാണുന്നു 👍

  • @pgsujatha5529
    @pgsujatha5529 ปีที่แล้ว

    B- bro yude avatharana saily kondum vyethyasthamaya grama kazhchakal kondum valare nalla chanal aanu. Enikku B-Broyude chanal valare ishtamaanu

  • @arunsny
    @arunsny ปีที่แล้ว +1

    Try to have food (Biryani)at Niyaaz Restaurant in Belgaum

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 ปีที่แล้ว +1

    A good case study for caravan users

  • @bhaskarkaveri6844
    @bhaskarkaveri6844 ปีที่แล้ว

    Your jack and tools keep properly fit and net and bolt.

  • @jayarajkg
    @jayarajkg ปีที่แล้ว

    very good 👍

  • @RUBYS19
    @RUBYS19 ปีที่แล้ว

    Kitchen tour കൊള്ളാം. പൊളിച്ചു എങ്കിലും ശരിയായല്ലോ. ഭാഗ്യം.

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 ปีที่แล้ว +1

    ഹാവൂ ആശ്വാസമായി ഇനി നമ്മൾ കുക്ക് ചെയ്തു പൊളിക്കും ബി ബ്രോ പിന്നെ നമ്മുടെ മുത്തല്ലേ

  • @kalakala5539
    @kalakala5539 ปีที่แล้ว

    Valiya problem onnu illathea rakshapattallo ....happy and safe journey bro

  • @anwer7787
    @anwer7787 ปีที่แล้ว

    അങ്ങനെ അന്നതിന്‍റെ കാര്യം സേഫ്... ഇനി ഒമ്ലെറ്റ് & കഞ്ഞിയുടെ നാളുകള്‍ 😍

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 ปีที่แล้ว +2

    Be Bro airpord നോക്കി ഒരു ദയനീയ നോട്ടം ബിബ്രൊ ഞാൻ വെരുമ്പൊ കൊണ്ടുവാ രാം Bebro stores neck band

  • @aaloottansvlog1868
    @aaloottansvlog1868 ปีที่แล้ว

    Best wishes

  • @thahirsm
    @thahirsm ปีที่แล้ว +1

    യാത്രകൾ തുടരട്ടെ 🌹

  • @abduljaleelpakara6409
    @abduljaleelpakara6409 ปีที่แล้ว +1

    Ashraf Bro ❤ B Bro ❤

  • @pratheeshkannan8381
    @pratheeshkannan8381 ปีที่แล้ว +2

    ❤️👍👍route records👍👍❤️❤️❤️

  • @pmashraf7464
    @pmashraf7464 ปีที่แล้ว

    B bro നിങ്ങൾ സൂപ്പർ 👍

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +1

    ഒരു ഓപ്പറേഷൻ വേണ്ടിവന്നു 😄
    സാരമില്ല ഇനി ആഹോൾ അടക്കേണ്ട എന്തെങ്കിലും കുടുങ്ങിയാൽ എടുക്കാമല്ലോ ♥️

  • @manuppakthodi
    @manuppakthodi ปีที่แล้ว

    ജിദ്ദയിൽ നിന്നുള്ള സ്ഥിരം പ്രേക്ഷകൻ അടുത്ത വീഡിയോ നാട്ടിൽ നിന്നും കാണും 😍👍🏻😜

  • @maheshv.s9792
    @maheshv.s9792 ปีที่แล้ว

    എല്ലാം റെഡിയായല്ലോ യാത്ര തുടരട്ടെ

  • @salimmilas9169
    @salimmilas9169 ปีที่แล้ว

    പയ്യന്നൂർ നിന്നും പാണത്തൂർ വഴി ആണോ കുടകിൽ പോയത്

  • @sajisajisajisaji3288
    @sajisajisajisaji3288 ปีที่แล้ว +1

    അഷ്‌റഫ്‌ ബ്രോ ബി ബ്രോ 👍👍👍💕💕💕

  • @santhoshpallikkal5349
    @santhoshpallikkal5349 ปีที่แล้ว

    Nice vedeo bro...belgam (belgav)anu orjinal name..kannada model anu belgavi ennakiyath..avide kooduthal marati alkaranu ..pazhaya maharashtrayil ayirunmu belgav..happy journy

  • @dileepmk4877
    @dileepmk4877 ปีที่แล้ว

    എല്ലാം ഭംഗി ആയി തുടരട്ടെ ❤

  • @jaseelajaseela9361
    @jaseelajaseela9361 ปีที่แล้ว

    Ellarum b.bro udey channelilekk odikko. adipoli vedio vannittund

  • @anilkumarpm5579
    @anilkumarpm5579 ปีที่แล้ว

    Okay clear aku

  • @binus2509
    @binus2509 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല 👍🌹

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว

    ❤️🌹👍
    ആപ്പിളിന്റെ ചിഹ്നം കാണില്ല... പുറകിൽ എഴുത്തു മാത്രമേ കാണു 💞

  • @nisampothuvath9466
    @nisampothuvath9466 ปีที่แล้ว

    ജംഷാദ് bro അടിപൊളിയാണ്

  • @shafiev2243
    @shafiev2243 ปีที่แล้ว

    കിച്ചൺ ok ആയലോ 👍🏻👍🏻അടിപൊളി

  • @hamzathpasha4064
    @hamzathpasha4064 ปีที่แล้ว

    Ok Ashraf Bro &B Bro

  • @bakirbaki1842
    @bakirbaki1842 ปีที่แล้ว

    Bijapur enna sthalam und avide..avidetthe kaaychakal kaanikkaamoo 😍😍

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Belgam belagavi ആയിട്ട് അധിക കാലമായിട്ടില്ല, ബീജപുർ (ഇപ്പോൾ വിജയ പുര) പോവുന്നില്ലേ gol gumbaz കാണണ്ടേ historical place anu. സമയം 11.30 ആയി ഗുഡ് night

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 ปีที่แล้ว

    Ok kichen set happy ayi

  • @noufalnouf5848
    @noufalnouf5848 ปีที่แล้ว

    B bro njan subscribe cheythu 😊

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว

    അടിപൊളി 👍👍👍👍സൂപ്പർ 👍👍👍

  • @sameerk
    @sameerk 3 หลายเดือนก่อน

    കഷ്ട്പെട്ടു ഉണ്ടാക്കിയത് തകർക്കുമ്പോൾ ആർക്കായാലും സങ്കടം വരും

  • @viralvdeos2153
    @viralvdeos2153 ปีที่แล้ว

    നിങ്ങളെ സഹായി B bro stories same face

  • @ismailch1472
    @ismailch1472 ปีที่แล้ว

    super

  • @sreekala4222
    @sreekala4222 ปีที่แล้ว

    God bless bros

  • @navispark3686
    @navispark3686 ปีที่แล้ว

    B bro കുമ്പിടി.. ഊട്ടി പോയി ദേ ഇപ്പോ എത്തിയതേയുള്ളൂ..

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว

    കിച്ചൻ റെഡി ആയല്ലോ ഇനി ഏത് രാത്രിയും കുക്ക് ചെയ്യാം😍

  • @AliAli-hk6xd
    @AliAli-hk6xd ปีที่แล้ว +1

    Supper

  • @mansoormm9710
    @mansoormm9710 ปีที่แล้ว +1

    കിച്ചൻ ശരിയായി. ഇനി നാളെ മുതൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണം

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว

    ബുദ്ധിമുട്ടുന്ന ഒരാൾക്ക് ഉപകാരം ചെയ്യുന്നത് നല്ലത് തന്നെ!ചിലപ്പോഴെങ്കിലും അത് നമുക്ക് ഒരു ബുദ്ധിമുട്ടാവും എന്നും ഇപ്പോൾ മനസ്സിലായി!😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    ബ്രോ.. 🙏 എന്നാ പിന്നെ... ഞാനെന്റെ ഡ്യൂട്ടിയിലോട്ട് കടക്കട്ടെ സാർ. ർർ... ർർർ.. 👍അങ്ങനെ kitchen ഭാഗം ശരിയാക്കി.. ഇനി തുടരാം.. ഇന്നത്തെ വീഡിയോ സൂപ്പർ ബ്രോ... 👌💙💙❤️💙❤️❤️👍

  • @shajikololamba
    @shajikololamba ปีที่แล้ว

    അഷ്‌റഫ് ബി ബ്രോ 👍🌹

  • @kunhimohamed228
    @kunhimohamed228 ปีที่แล้ว

    All the best

  • @SABIKKANNUR
    @SABIKKANNUR ปีที่แล้ว +1

    ❤️❤️

  • @shihabbhr3299
    @shihabbhr3299 ปีที่แล้ว

    ഹിന്ദിയിൽ ബെൽഗാം എന്നും.കന്നഡയിൽ ബെളഗാവി എന്നും പറയും

  • @diyaanjaly1058
    @diyaanjaly1058 ปีที่แล้ว

    അഷ്റഫ്, welcome to route records എന്ന് അഷ്റഫ് പറയുമ്പോൾ bibro കണ്ണ് ഒന്നടച്ച് ചിരിച്ചുകൊണ്ട് തല ഒന്ന് വെട്ടിക്കും. എല്ലാ വീഡിയോ യിലും കാണാം. ഇത് ശ്രദ്ധിച്ചിട്ടുണ്ടോ ?. എനിക്കത് കാണാൻ നല്ല ഇഷ്ടമാണ്.

  • @salimmilas9169
    @salimmilas9169 ปีที่แล้ว

    മനോഹരം ♥️

  • @ashwinpv10
    @ashwinpv10 ปีที่แล้ว

    🚙📽️💞🔥
    നിങ്ങള് രണ്ടാളും എവിടെ പോയാലും സഹായിക്കാൻ ഒരുപാട് നല്ല ആൾക്കാരെ കിട്ടും💖
    Waiting for Bbros cooking ..💞

  • @amaltech3655
    @amaltech3655 ปีที่แล้ว

    എല്ലാം നല്ലതിന് 🥰

  • @abdulsaleem934
    @abdulsaleem934 ปีที่แล้ว

    Belgam karantail 5 mathe citty yaanu bro🥰

  • @unnimenonksa
    @unnimenonksa ปีที่แล้ว

    അത്യാവശ്യം tools പെട്ടന്ന് എടുക്കാൻ പറ്റുന്ന രീതിയിൽ വെക്കൂ bros 🥰🥰🥰, ദീർഘ ദൂര യാത്രയിൽ ആവശ്യം വന്നേക്കും 🙏🏿

  • @AbdulHameed-jg2qi
    @AbdulHameed-jg2qi ปีที่แล้ว

    അവിടെ അടുത്ത് dt gokak പോകണം

  • @FazalCA
    @FazalCA ปีที่แล้ว

    ബൽഗാം (Belgaum) എന്നാണ് പഴയ പേര്, VTU University യുടെ ആസ്ഥാനം ബെൽഗാമിലാണ് ..ള

  • @mohamedmusthafa249
    @mohamedmusthafa249 ปีที่แล้ว

    Super bru 💕💕💕💕

  • @MagicPicsel
    @MagicPicsel ปีที่แล้ว

    എന്തായാലും അടുക്കള പൊളിച്ചു പണിതു എന്നാപ്പിന്നെ ഒരു പാലുകാച്ചു കൂടി നടത്തണം😀😀😀 .. അഷ്റഫ് ബ്രോ ബി ബ്രോ അടുക്കള യുടെ ഭംഗിക്കു കുറച്ചു കുറവ് വന്നാലും സാരമില്ല സംഭവം റെഡിയായല്ലോ അതുമതി ....

  • @anfarkhan
    @anfarkhan ปีที่แล้ว

    ഉടനെ തന്നെ ഒരു കുക്കിങ് ചെയ്യണം നമ്മൾ അങ്ങനെ വിട്ടു കൊടുക്കല്ലല്ലോ

  • @Judah_benhur
    @Judah_benhur ปีที่แล้ว

    Ayyayo.... feeling sad that unexpectedly you had to spend some..ah.. sometimes it happens..

  • @sugusugu8102
    @sugusugu8102 ปีที่แล้ว

    Ashrafka b bro❤❤❤❤❤

  • @irshadbichu7055
    @irshadbichu7055 ปีที่แล้ว

    B ബ്രോ യുടെ ചാനൽ 100 k ആകാൻ ഞാൻ എന്നെ കൊണ്ട് പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട് 😊😊😊🥰അഷ്‌റഫ്‌ ഇക്കാ കുറച്ചു കൂടെ അധികം വേണം വീഡിയോ 😔😔

  • @minilakshmanan3756
    @minilakshmanan3756 ปีที่แล้ว

    ഇപ്പോഴും second capital ആണ് ബെൽഗാവി.സിറ്റിക്ക് പുറത്ത് ഒരു കുന്നുംപുറത്താണ് പുതിയ സെക്രട്ടേറിയറ്റ്.

  • @sainulabid7854
    @sainulabid7854 ปีที่แล้ว

    Unboxing video ? 😊

  • @sameerkadeejamanzil5444
    @sameerkadeejamanzil5444 ปีที่แล้ว +1

    കയറ്റത്തിൽ നിന്നും രണ്ടോ മൂന്നോ വട്ടം ബ്രേക്ക്‌ ചെയ്ത് നോക്കരുതായിരുന്നോ

    • @ashrafexcel
      @ashrafexcel  ปีที่แล้ว

      ഒരുപാടു പണികൾ ചെയ്തുനോക്കി

  • @drivernoushad.2447
    @drivernoushad.2447 ปีที่แล้ว +1

    ♥️

  • @samadpkvallappuzha2633
    @samadpkvallappuzha2633 ปีที่แล้ว

    Jamshad 👍👍👍👍👍

  • @aslahaslu3952
    @aslahaslu3952 ปีที่แล้ว

    17:26 have bro

  • @surajts5885
    @surajts5885 ปีที่แล้ว

    ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 ปีที่แล้ว

    Vandy sariyayallo I am happy

  • @byijuthandiakkal9788
    @byijuthandiakkal9788 ปีที่แล้ว

    🙏🏻👍

  • @nassertp8757
    @nassertp8757 ปีที่แล้ว

    പരീക്ഷണങ്ങൾ .... യാത്രയിലെ എക്‌സ്പീരിയൻസ് ആണ് .... തുടരുക മംഗളങ്ങൾ

  • @yathrapranthankl6069
    @yathrapranthankl6069 ปีที่แล้ว +1

    ഒരു ചേച്ചിക്ക് വീട് വയ്ക്കാൻ സഹായിച്ചില്ലേ... അത് പൂർത്തിയായോ bro

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว

    👍👌

  • @capeofgoodhope6899
    @capeofgoodhope6899 ปีที่แล้ว

    സ്നേഹം 😍

  • @habibkodur4890
    @habibkodur4890 ปีที่แล้ว

    ഇനിയെങ്കിലും ശ്രമിക്കാം

  • @eajas
    @eajas ปีที่แล้ว

    Appo okke seetelle🥰✌️

  • @muthalib7125
    @muthalib7125 ปีที่แล้ว

    ❤️❤️❤️❤️

  • @anilkv9816
    @anilkv9816 ปีที่แล้ว

    ഇത് ഏത് വണ്ടിയാണ്