ഇതു് പ്രായമായവർ എങ്ങിനെ മനസ്സിലാവും അധികവും ഇംഗ്ലീഷ്. അറിയാത്തവർക്ക് എങ്ങിനെ മനസ്സിലാവും മലയാളത്തിൽ paranjude മുയുവനും അല്ലെങ്കിൽ ഇംഗ്ലീഷ് അറിയുന്നവർക്ക് മാത്രം എന്ന് എഴുതി വയ്ക്കുക 🌹
താരൻ കൊണ്ട് ആകെ മുടിയെല്ലാം കൊഴിഞ്ഞു തലയോട് കാണുന്ന പരുവത്തിൽ ആയി. തലയിൽ തൊട്ടാൽ മുടി പറഞ്ഞു പോരാണ്. കൊഴിഞ്ഞ മുടിയിൽ വെള്ള കളറിൽ ബൾബ് പോലെ ണ്ടാവും. വല്ലാത്ത ചൊറിച്ചിൽ ആണ് തല.തലയിൽ കുരുക്കളും ണ്ടാവും. ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഒന്നും കുഴപ്പല്ല. എന്തേലും remedy paranjutharu plz.. njn malappuram dist aaan
Dr nte face full velutha padukal anu dr ne kanichapo paranju tharan kondannu...nte thale pykara tharan ond epo athukond nalla mudikozhichilum ond ...tharan mattan ulla tips cheythu tharan complete ayitu poyal face il vanna padukal pogumo? Atho athu angane nilkumo? Plz rply 😢
Eniky തൊണ്ടു പോലെ എന്തോ ആണ് ,വെറുതെ ചൊറിഞ്ഞു നോക്കുമ്പോ എപ്പോഴും കിട്ടുന്നത്,thyroid und Dr.ചുരുക്കം ചില സമയത്ത് നനവോ, നീറ്റലോ ഉണ്ടാവുന്നു, കൂടുതലും,തൊണ്ടുപോലെ, or പൊറ്റ പോലെ ഉണ്ടാവും, Dr. ഇപ്പോഴുമുണ്ട്,,വെറുതെ പൊളിച്ച് കളയുവാൻ എപ്പോഴും ചൊറിഞ്ഞു കൊണ്ടിരിക്കുവാൻ തോന്നും Dr.
I also have same problem but thech pidippich smayam kurach vech kaZhukikalayuka, then ath seelamayikazhiyumbo venamenkil samayam koottam, hair valarum if you are healthy inside. Pine ravile cheyyuka before 10
Mam, എന്റെ മുടി ഒട്ടും കട്ടി ഇല്ലാത്തതാണ്. തരാനുമുണ്ട്. Mam പറഞ്ഞത് പോലെ മുടി തൊഴിയുമ്പോൾ മുടിയുടെ അറ്റത്തു white ആയിട്ടാണ് കാണുന്നത്. പിന്നെ താരൻ ഉണ്ട്. തലയിൽ ഒന്ന് ചൊറിയുകയോ തട്ടുകയോ ചെയ്യുമ്പോൾ താരൻ പൊടി പോലെ ഇളകി വരും. നിങ്ങൾ പറഞ്ഞത് പോലെ try ചെയ്യുമ്പോൾ മുടി വളരുകയും താരൻ കുറയുകയും ചെയ്യുമല്ലോ അല്ലെ. ഞാൻ ഇപ്പൊ ഹോമിയോയിൽ നിന്നുള്ള ഒരു oil ആണ് തേക്കുന്നത്. 2 years ആയിട്ട് ഇത് ഉപയോഗിക്കുന്നു. But ഒരു ഇമ്പ്രൂമെന്റവും ഇല്ല. 😪
Ente thalyil choriyumbo off white paste pole naghathil varunnu. Scalp nannayi choriyan thonnunnu. Face lum neckilum kurukalumundu. Hair kozhinjupoyi thickness ellam poyi. Dr. My keto nnu paranja shamboo use cheyyan paranju. But no change. 2 years aayi ethumoolam budhimuttunnu. Mam oru remedy paranjutharumo
Thank you mam enik ente thala ottiyil nammal choriyumbol oru white powder pole varunnund ath dandruff ano pinne cheriya chorichilum und, and njan nannayi weight loss avunnund onnu reply cheyyumo
ശെരിക്കും ഞാൻ ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം, ഇത് കാരണം ഒരുപാട് വിഷമം ഞാൻ അനുഭവിക്കുന്നു
എല്ലാവർക്കും വളരെ ഉപകാരമുള്ള നല്ല വീഡിയോ. നല്ല മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം. ഇനിയും നല്ല വീഡിയിയോസ് പ്രതീക്ഷിക്കുന്നു.
Ningal ku maariyo
Dr. കുഞ്ഞു കുട്ടികൾ ക്ക് മുടിക്ക് ഉള്ളു കൂടാൻ വല്ല ടിപ്സ് ഇണ്ടോ. ഒട്ടും മുടി ഇല്ല. നല്ല പോലെ scalp കാണാം. Please ഒരു video ചെയ്യണേ.
വെള്ളം കുടിക്കുന്നത് കുറവാണ് അതുകൊണ്ടാവാം എനിക്ക് മുടി നന്നായി കൊഴിയുന്നത്. മുടി ഊരി വരുന്ന മുടിയിൽ ഡോക്ടർ പറഞ്ഞതുപോലെ വെള്ള നിറം കാണുന്നു
ഇത്രേം പറഞ്ഞുതന്നതിനു Thankyou so much doctor 🥰❤️
Ith sucess aayuttundo
Any one plz reply
@@hasna.s155 let's try
ഇതു് പ്രായമായവർ എങ്ങിനെ മനസ്സിലാവും അധികവും ഇംഗ്ലീഷ്. അറിയാത്തവർക്ക് എങ്ങിനെ മനസ്സിലാവും മലയാളത്തിൽ paranjude മുയുവനും അല്ലെങ്കിൽ ഇംഗ്ലീഷ് അറിയുന്നവർക്ക് മാത്രം എന്ന് എഴുതി വയ്ക്കുക 🌹
ഇനി തലയിൽ പെട്രോൾ കൂടി ഓഴൊക്കണേ ബാക്കി ഉള്ളു 😂😂😂😂... ബാക്കി എല്ലാം ഉപയോഗിച്ചു്
Treatment ഉണ്ട്
🤣🤣🤣
ഞാനും ഹോ എന്ധോരു അസുഖം
Yes
😂😂😂😂
Mild shampoos ethokeyanu suggest cheyamo
POWDER POLE KANUNNA DANDRUFF FACIL PIMPLES VARUTHUNNU ESPECIALLY ON FOREHEAD
SOLUTION UNDO
Same problem here😒
താരൻ കൊണ്ട് ആകെ മുടിയെല്ലാം കൊഴിഞ്ഞു തലയോട് കാണുന്ന പരുവത്തിൽ ആയി. തലയിൽ തൊട്ടാൽ മുടി പറഞ്ഞു പോരാണ്. കൊഴിഞ്ഞ മുടിയിൽ വെള്ള കളറിൽ ബൾബ് പോലെ ണ്ടാവും. വല്ലാത്ത ചൊറിച്ചിൽ ആണ് തല.തലയിൽ കുരുക്കളും ണ്ടാവും. ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഒന്നും കുഴപ്പല്ല. എന്തേലും remedy paranjutharu plz.. njn malappuram dist aaan
ട്രീറ്റ്മെന്റ് ഉണ്ട്
Dr. Nettiyil kurukkal varunnath tharan aano. Ath mughath full aayi. Padukalum und.
.
Yes da
Thankyou so much. വളരെ ഉപകാരപ്രദം
Uluva thilappicha vellam aano uluva arach paste aaki baki ingredients koodi mix cheythaano scalpil apply cheyende?
Using coconut oil daily, is that better for second dandruff?
Scalp and face itching
Face il pimples varunund.i had no pimples before.
Sebbohrric Dermatities Undu. Arnika hair oil Purattamo
Plz doctor oru mild shampoo suggest cheyamo?
This is helpful 👍 thank you
Dr (how to get rid of beard and moustache dandruff) oru video chyuvo
Mam, narangha use cheythal Side effect indakule
Dr can you give solutions to remove yellow colour in teeth
Athu daily pallu thechaal mathiii😄
Ennum oil techu kulikanonu ondo weekly use ano cheyyande? Ennum techillel mudi valarilla ennu chindikunondu enna ondelum veendum tekum mudi enganelum valartjiyedukan vendi....dr daily enna techille mudi valarathe erikumo? Kachiya oil nte phalam pogumo?
Dr. Please suggest a good shampoo
Dr dandruff meeshayil vannal koyiyumo
4:37
5:58
Shampoo nallad edanenuu parayamo dr
Kadaiil ninnum vaagikunna uluva podi ubayogikaan patumo
ഞാൻ താരനായിട്ട് എന്ത് ചെയ്യാം എന്ന് തല ചൊറിഞ്ഞു ആലോലോജിച്ചിരിക്കുമ്പോഴാ ദേ വീഡിയോ
😀😀😀
Dr enikku nallathupole ond😪, njan idukki district aanu, veettil cheyavuna nallaru treatment paranju തരാവോ 🙏🏻
Hi pls upload the video of treatment as you said in the end of this video.
താരൻ മാറില്ല control ചെയ്യ്തു നിർത്താനെ പറ്റുള്ളൂ 😔
Seborrheic dermatitis maranula remedies parayamo plz.. For 6year old kid..
ക്ലോറിൻ വാട്ടർ ഉപയോഗിച്ചിട്ട് താരൻ, മുടി കൊഴിച്ചിൽ വന്നു. ഇതിന് പരിഹാരം ഒന്നു പറഞ്ഞു തരുമോ
Use mineral water bottle to wash off your head
Cherupayar podi use cheythaal Kurayille
Tarane kondu vishamichu erunapozha madam video ettey.Thank you
എച്ചി ഹായ് പറയൂ ഹാഫി സക്ക് ആണ് പറയോടത്
Ente thalayil choriyumpo tholi ilaki varunnathpole varunnund athinte koode cheriya cheriya mudiyum porunnu. Ithinentha cheyya please reply tharane
Thank you so much-loved
Nalla oru Shambhu paranju tharumo dr
Hospital pookan pattathavar engane treatment cheyum?
Enik nettiyil hair inte avide kuru pole und ippo ath koodi koodi varuva pne chevide sideyilum athe pole und ithinu medicine edukkano
Ente hair nalla thickness and long hair aayirunnu but dundruff vannathin shesham hairthickness kuranjuu🥲
Maild shampoo ethaanu nallathu p|z rply mam
Mam, vitamin c tablets kazhikkunnath nallathano. Pls reply mam.
Doctornod choichitt കഴിക്കു
Mild shampoo ethokkeya
Dr. Kuttikalude dandruff maran entha cheyyendath. Onnu paranju tharumo plz
video kaanu
Pls suggest oil for hair growth
Do u want details
Dr Oru mild shampoo suggest cheyyo
Sure
Oru mild shampoo parayuo mam
Allergic ayittulavarku uluva use cheyan pattumo
Dr. Eppo parnjirikkuna radu karyagal orumiche cheyithal Nthekillum muddikku pattuvoo🙂
Thank you doctor. Very good information. We will waiting for your vedio.
Dr.. Vatika hair cream use cheyunnath nallathano?
Good Episode.❤
Dr നന്നായി മുടി കഴിയുന്നുണ്ട്, english മരുന്ന് ആണോ അതോ ആയുർവേദ മാണോ dr നല്ലത്, വല്ലാത്ത mudikozhichal ആണ് 🙏🏻😭plz reply😔
നിങ്ങളുടെ ഇഷ്ടം
തലേദിവസത്തെ കഞ്ഞിവെള്ളം use ചെയുന്നത് നല്ലതാണോ Dr?
no plz dont use .ulla mudiyum koodi pokum ente anubhavam
Njn kurchu naal upayogichu mudiyum kozhinju tharanum kudi 😪
Cheruthayit ente thalayilum und oru mailed shampoo paranjatharamo
Drചൊറിച്ചിൽ ഉണ്ട് തലയിൽ മുടിയുടെ താഴെ ബ്രൗൺ കളർ ചെയ്ത പോലെയാ എന്തു കൊണ്ടാണ് ഇങ്ങനെ പ്ലീസ് റിപ്ലൈ തരണേ
എനിക്കും അങ്ങന്നെ ആണ്. ഹെയർ
Awesome Divya👍👌
Dr face il und. Athu maran entha cheyyendath. Nalla chorichil anu
Treatment ഉണ്ട്. നേരിട്ട് വരൂ
7:00
Good information..Thank you Doctor.
I was thinking about the same in the morning and saw this notification 2 hours later 😀
Tharan karanam, eyebrows kozhiyunu, mudi kozhiyunu, netti keri, mugath kunjikunji kurukalum, pores um,
treatment undu
Njn Kozhikode district aanu, treatment evdunna edukendath
Trivandrum ആണ് ക്ലിനിക്
@@DrDivyaNair 🥺
@@DrDivyaNairmalappuram evidelum undo clinic doctor please reaply
Good.,..................Video........................
Enik ipoo dandruff undai...mudi vettiyapol scalpinte color oke Mari whitish ayii ...enta Karanam?
Charanam undenkil cheviyude backil muzha varumo doctor
Dr nte face full velutha padukal anu dr ne kanichapo paranju tharan kondannu...nte thale pykara tharan ond epo athukond nalla mudikozhichilum ond ...tharan mattan ulla tips cheythu tharan complete ayitu poyal face il vanna padukal pogumo? Atho athu angane nilkumo? Plz rply 😢
Eniky തൊണ്ടു പോലെ എന്തോ ആണ് ,വെറുതെ ചൊറിഞ്ഞു നോക്കുമ്പോ എപ്പോഴും കിട്ടുന്നത്,thyroid und Dr.ചുരുക്കം ചില സമയത്ത് നനവോ, നീറ്റലോ ഉണ്ടാവുന്നു, കൂടുതലും,തൊണ്ടുപോലെ, or പൊറ്റ പോലെ ഉണ്ടാവും, Dr. ഇപ്പോഴുമുണ്ട്,,വെറുതെ പൊളിച്ച് കളയുവാൻ എപ്പോഴും ചൊറിഞ്ഞു കൊണ്ടിരിക്കുവാൻ തോന്നും Dr.
Sathyamane..ebikum
Consult an dermatologyst
Thank you so much
Thank you so much ♥️
You’re welcome 😊
Okey madam kanam❤️❤️❤️👍
Tq Dr.🙏 Good information 😊
Eanta Dr eanik nalla neerirakamund.. Njn e uluva vech just thala thech kazhikiyathe ullu.nalla neerirakam vannu paniyum aay... Thalayilichirinerampolum vechilla... Njn ini eanth cheyyum.. Hair fall sahikn patunilla.. Tharanum
Rasanadhi thechal mathi..
I also have same problem but thech pidippich smayam kurach vech kaZhukikalayuka, then ath seelamayikazhiyumbo venamenkil samayam koottam, hair valarum if you are healthy inside. Pine ravile cheyyuka before 10
Rasnadiyoke thekm
Dr.... Shareeram vannam vekkanulla tipsum mattu karyngalum onnu video cheyyamo
video ittittundu
Mam, എന്റെ മുടി ഒട്ടും കട്ടി ഇല്ലാത്തതാണ്. തരാനുമുണ്ട്. Mam പറഞ്ഞത് പോലെ മുടി തൊഴിയുമ്പോൾ മുടിയുടെ അറ്റത്തു white ആയിട്ടാണ് കാണുന്നത്. പിന്നെ താരൻ ഉണ്ട്. തലയിൽ ഒന്ന് ചൊറിയുകയോ തട്ടുകയോ ചെയ്യുമ്പോൾ താരൻ പൊടി പോലെ ഇളകി വരും. നിങ്ങൾ പറഞ്ഞത് പോലെ try ചെയ്യുമ്പോൾ മുടി വളരുകയും താരൻ കുറയുകയും ചെയ്യുമല്ലോ അല്ലെ. ഞാൻ ഇപ്പൊ ഹോമിയോയിൽ നിന്നുള്ള ഒരു oil ആണ് തേക്കുന്നത്. 2 years ആയിട്ട് ഇത് ഉപയോഗിക്കുന്നു. But ഒരു ഇമ്പ്രൂമെന്റവും ഇല്ല. 😪
Ipo engane und. Kuravundo
Dr
നല്ല മൊഞ്ചത്തിയാണ് 🥰👍🏻
Mam monte thalayil tharan und. Onnu rand mudi veluthittund. Tharan undayal mudi narakkumo
Bhayangara hairfall ahnu Dr..
Athin oru remedi paranju tharumo
ട്രീറ്റ്മെന്റ് ഉണ്ട്
@@DrDivyaNair Nthu treatment aahnu kudi prnju tharumo Dr.. please
Nth cheyythittum pokunnilla chechi .potta pole veendum varuva podi pole alla . nthuva pettann cheyyan pattunnath
ട്രീറ്റ്മെന്റ് ഉണ്ട്
@@DrDivyaNair vtl thanne cheyyan pattunnath undo
@@meenusree1999 വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതൊന്ന് ട്രൈ ചെയ്ത് നോക്കു
@@DrDivyaNair nokkitt paraym chechi thankyou 👍🏻😊
15 vayasullavarkk use cheyyamo
Yes
Mesotherapy for hair xheyyo atho prp aano hair n nallathu??
Hi
Mugam velukanam
Chembarathiyadi velichenna use cheyyunnadh kond kuzhapamundo ....enik podi tharan ahn ...PLEASE REPLY
Home redmedi oil best. 30 mint thalayil massag cheyith pidipichal mathi
Pi a shamboo opyogichu kayikiyal mathi
Mild shampoo suggest cheyamo... Pls..
Baby shampoo r mild shampoo
തല മുടിയുടെ തുമ്പ് വെട്ടിയാൽ എന്താ ഗുണം...🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
Dr mild shampoo recommend chyamo
Dr.എന്റെ ബോഡിയിലും facelum അരുമ്പാറ ആണ് അതിനു എന്തെങ്കിലും ഒരു remedy paranju tharumoo
മെഡിസിൻ ഉണ്ട്
Thanku dr nalla video❤️
Thanks doctor
Ente thalyil choriyumbo off white paste pole naghathil varunnu. Scalp nannayi choriyan thonnunnu. Face lum neckilum kurukalumundu. Hair kozhinjupoyi thickness ellam poyi. Dr. My keto nnu paranja shamboo use cheyyan paranju. But no change. 2 years aayi ethumoolam budhimuttunnu. Mam oru remedy paranjutharumo
Ith wet dandruff aan appo athinulla treatment edukku oil oke avoid cheyanm
Mudi nannayi kozhiyinnu and tharan pole podiyund haifall control cheyyan enthelum margam undo😢
ട്രീറ്റ്മെന്റ് ഉണ്ട്
Iyale muthan❤️
Thank you mam enik ente thala ottiyil nammal choriyumbol oru white powder pole varunnund ath dandruff ano pinne cheriya chorichilum und, and njan nannayi weight loss avunnund onnu reply cheyyumo
mudi cheerpil kudungi vetti athu slow Ayi valaronnollu Ath engane valarum
Can you give lies removal solution for kids
മുടിയിൽ കൊല മാറാൻ എന്താ ചെയ്യണ്ടേ
Dr Kozhikode Enna clinic thudangunnath
ഉടനെ ഇല്ല
Purikathinum tharan und
നന്നായിട്ടുണ്ട്
Dandruff thalayil ninnu skin ilekk irangaan dr. Ethaan remedy plzz🙂
Alovera shambu use akino
Madam hair smooth ചെയ്തവർക്ക് oil use ചെയ്യാൻ പറ്റുമോ
No