താരൻ മാറാനായി ചെയ്യേണ്ട രണ്ടു കാര്യങ്ങൾ || How to get rid of Dandruff || Lekshmi nair

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 582

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +191

    ഒട്ടു മിക്ക പേരുടെയും ആവശ്യമാണ് ഈ വിഡിയോ.. ഇത് ഉറപ്പായും പരീക്ഷിക്കും എന്ന് ഉറപ്പുള്ളവർ ആണ് ഇവിടെ അധികം പേരും, പ്രതേകിച്ചു ലക്ഷ്മി ചേച്ചിയുടെ വിഡിയോ ആകുമ്പോൾ 👍❣️

    • @srk5254
      @srk5254 4 ปีที่แล้ว +7

      താരന്റെ കാര്യത്തില്‍ കഷണ്ടിയുള്ളവര്‍ ഭാഗ്യവാന്മാരാണ് 😁

    • @vsn2024
      @vsn2024 4 ปีที่แล้ว +2

      മാഡം കാണിച്ചു തന്ന കൂട്ട് ഉപയോഗിച്ച് താരൻ പോകുന്നില്ലെങ്കിൽ പ്രയോഗിക്കാൻ ഒരു ഹെർബൽ ഓയിൽ - Gouri Kalyani Herbal Oil. ഇത് Flip | Kart, Amazon എന്നിവിടങ്ങളിൽ ലഭിക്കും ഇത് ട്രേഡ് മാർക്കുള്ള, ആയുർവേദിക് ഡ്രഗ്സ് കൺട്രോൾ ലൈസൻസുള്ള (No .17/25 D/2017) വേദ: ആയുർവേദിക് ക്ലിനിക് (കൊല്ലം) ഉൽപ്പന്നമാണ്. വേദ: ആയുർവേദിക് ക്ലിനിക്ക്, കൊല്ലം താരൻ, സോറിയാസിസ് രോഗങ്ങൾക്കുള്ള ആയുർവേദിക് സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ് .Ph: 94970 28452, 9656391782, 9447454254, 9446528452 Fb: Dandruff Free World www.vedahayurvedic.com ഒരു അറിവ് കൂടി .താരൻ ചിലപ്പോൾ സോറിയാസിസ് രോഗത്തിന്റെ തുടക്കവുമാകാം. എത്ര പഴകിയ താരനും മാറും.ഉറപ്പ്.

    • @vascogaming5237
      @vascogaming5237 4 ปีที่แล้ว +1

      1m

    • @dream0687
      @dream0687 2 ปีที่แล้ว +3

      ഉള്ള സകലമാന യൂട്യൂബ്ഴ്സിന്റെയും കമന്റ്‌ ബോക്സിൽ ഇയാളെ കാണുന്നുണ്ടല്ലോ, ഒരു പണിയും ഇല്ല അല്ലെ 🤪

  • @prameelakwt4837
    @prameelakwt4837 4 ปีที่แล้ว +3

    എനിക്ക് അത്യാവശ്യം ആരുന്നു ഈ വീഡിയോ ചേച്ചി താങ്ക്സ്.. എല്ലാ വീഡിയോ യും ഉപകാരപ്രദം തന്നെ സ്ഥിരം കാണാറുണ്ട്..

  • @sudham5649
    @sudham5649 4 ปีที่แล้ว +82

    തേടിയ വള്ളി കാലിൽ ചുറ്റി. ഗുഡ് മാം . Thank you മാം ♥️♥️♥️

    • @shincyvarghese9992
      @shincyvarghese9992 4 ปีที่แล้ว

      Tq

    • @shafeelaariz.s88
      @shafeelaariz.s88 4 ปีที่แล้ว

      Combination skin നു ചെയ്യേണ്ട beauty tips koodi പറഞ്ഞു തരാമോ

    • @vsn2024
      @vsn2024 4 ปีที่แล้ว

      മാഡം കാണിച്ചു തന്ന കൂട്ട് ഉപയോഗിച്ച് താരൻ പോകുന്നില്ലെങ്കിൽ പ്രയോഗിക്കാൻ ഒരു ഹെർബൽ ഓയിൽ - Gouri Kalyani Herbal Oil. ഇത് Flip | Kart, Amazon എന്നിവിടങ്ങളിൽ ലഭിക്കും ഇത് ട്രേഡ് മാർക്കുള്ള, ആയുർവേദിക് ഡ്രഗ്സ് കൺട്രോൾ ലൈസൻസുള്ള (No .17/25 D/2017) വേദ: ആയുർവേദിക് ക്ലിനിക് (കൊല്ലം) ഉൽപ്പന്നമാണ്. വേദ: ആയുർവേദിക് ക്ലിനിക്ക്, കൊല്ലം താരൻ, സോറിയാസിസ് രോഗങ്ങൾക്കുള്ള ആയുർവേദിക് സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ് .Ph: 94970 28452, 9656391782, 9447454254, 9446528452 Fb: Dandruff Free World www.vedahayurvedic.com ഒരു അറിവ് കൂടി .താരൻ ചിലപ്പോൾ സോറിയാസിസ് രോഗത്തിന്റെ തുടക്കവുമാകാം. എത്ര പഴകിയ താരനും മാറും.ഉറപ്പ്.

    • @reemasubin6184
      @reemasubin6184 4 ปีที่แล้ว

      @@vsn2024 rep aanalle?

  • @aleenak3572
    @aleenak3572 4 ปีที่แล้ว +36

    ഇത് ഞാൻ കാത്തിരുന്ന വീഡിയോ ആണ് എന്റെ മോൾക്കു വേണ്ടി

  • @mubaraka2011
    @mubaraka2011 4 ปีที่แล้ว

    ചേച്ചി എന്റെ പേര് ഷഹാന, എനിക്ക് ചേച്ചിയോ ഒരു പാട് ഇഷ്ട്ടമാണ് ,പറയുന്ന കാര്യങ്ങളിൽ ആത്മാർത്ഥയും സത്യസന്ധതയും, നാച്ചുറലായിട്ടുള്ള കാര്യങ്ങൾ, സ്നേഹം ഇതാണ് ചേച്ചിയുടെ വിജയം' Kചേച്ചിക്ക് ദൈവത്തിന്റെ അനുഗ്രഹവും ശാന്തിയും ഉണ്ടാവട്ടേ. Thank your

  • @sunilajamanmadan103
    @sunilajamanmadan103 4 ปีที่แล้ว +81

    ഞാൻ പറഞ്ഞു തരാം എന്നു കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്.

    • @vsn2024
      @vsn2024 4 ปีที่แล้ว +2

      മാഡം കാണിച്ചു തന്ന കൂട്ട് ഉപയോഗിച്ച് താരൻ പോകുന്നില്ലെങ്കിൽ പ്രയോഗിക്കാൻ ഒരു ഹെർബൽ ഓയിൽ - Gouri Kalyani Herbal Oil. ഇത് Flip | Kart, Amazon എന്നിവിടങ്ങളിൽ ലഭിക്കും ഇത് ട്രേഡ് മാർക്കുള്ള, ആയുർവേദിക് ഡ്രഗ്സ് കൺട്രോൾ ലൈസൻസുള്ള (No .17/25 D/2017) വേദ: ആയുർവേദിക് ക്ലിനിക് (കൊല്ലം) ഉൽപ്പന്നമാണ്. വേദ: ആയുർവേദിക് ക്ലിനിക്ക്, കൊല്ലം താരൻ, സോറിയാസിസ് രോഗങ്ങൾക്കുള്ള ആയുർവേദിക് സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ് .Ph: 94970 28452, 9656391782, 9447454254, 9446528452 Fb: Dandruff Free World www.vedahayurvedic.com ഒരു അറിവ് കൂടി .താരൻ ചിലപ്പോൾ സോറിയാസിസ് രോഗത്തിന്റെ തുടക്കവുമാകാം. എത്ര പഴകിയ താരനും മാറും.ഉറപ്പ്.

  • @stellapeter285
    @stellapeter285 4 ปีที่แล้ว +1

    എനിക്ക് ആവശ്യമുള്ള ഒരു വീഡിയോ ആണ് ഇന്ന് മാം ചെയ്തത് താങ്ക് യു മാം എനിക്ക് തരാൻ ഉണ്ട് പല മാര്ഗങ്ങളും നോക്കി ഇനി ഇതുകൂടി നോക്കട്ടെ

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 4 ปีที่แล้ว +5

    Dear mam വളരെ സന്തോഷം തോന്നുന്നു വളരെselective ആയിtopic കൾ എടുത്ത് കൈകാര്യം ചെയ്യുവാനുള്ള മാമിന്റെ കഴിവ് തികച്ചും പ്രശംസനീയമാണ് ഇനിയുമിനിയും ഇത്തരംvlog കൾ അനസ്യൂതം തുടരട്ടേ പ്രാർത്ഥന കളോടെ ......take care mam

  • @bikerider3275
    @bikerider3275 2 ปีที่แล้ว +1

    എനിക്ക് നല്ല വിശ്വാസമാണ് ഇതു ചെയ്യാൻ 👍

  • @sebastiankc8004
    @sebastiankc8004 4 ปีที่แล้ว +3

    Very helpful video, very nice video presentation.. thank you very much dear.. congrats.. stay safe.. stay happy..god bless you.. keep smile all ways...

  • @ammuscollections2763
    @ammuscollections2763 4 ปีที่แล้ว +32

    Dandruff കൊണ്ട് തലയിൽ മുടിയേ ഇല്ലാ. നല്ല informative Video. Thanks chechii👌👌👌

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว +2

      എന്നാൽ കൊഴിയാൻ ഒരുപാട് മുടിയും കാണും... പക്ഷേ തലയിൽ മുടിയില്ല

    • @beenazakeer7037
      @beenazakeer7037 4 ปีที่แล้ว +1

      Motta thayil marunn thekkan elluppamayirikkummmm😁😝😹😹🤣🤣🤣

  • @sofiathomas4098
    @sofiathomas4098 4 ปีที่แล้ว +8

    Mam
    Very valuable information.Thank you very much for sharing this video.

  • @sriram17121957
    @sriram17121957 4 ปีที่แล้ว +2

    Good very nice tips for dandruff . I will share with my dil . Thanks 🙏

  • @sijithhima6430
    @sijithhima6430 2 ปีที่แล้ว +2

    very nic mam...thank uu

  • @zeenathzeenayounus5243
    @zeenathzeenayounus5243 4 ปีที่แล้ว +55

    എനിക്ക് ഇപ്പൊ ആവശ്യം ഉള്ള വീഡിയോ ആയിരുന്നു. താങ്ക്യൂ മാം

    • @vsn2024
      @vsn2024 4 ปีที่แล้ว

      മാഡം കാണിച്ചു തന്ന കൂട്ട് ഉപയോഗിച്ച് താരൻ പോകുന്നില്ലെങ്കിൽ പ്രയോഗിക്കാൻ ഒരു ഹെർബൽ ഓയിൽ - Gouri Kalyani Herbal Oil. ഇത് Flip | Kart, Amazon എന്നിവിടങ്ങളിൽ ലഭിക്കും ഇത് ട്രേഡ് മാർക്കുള്ള, ആയുർവേദിക് ഡ്രഗ്സ് കൺട്രോൾ ലൈസൻസുള്ള (No .17/25 D/2017) വേദ: ആയുർവേദിക് ക്ലിനിക് (കൊല്ലം) ഉൽപ്പന്നമാണ്. വേദ: ആയുർവേദിക് ക്ലിനിക്ക്, കൊല്ലം താരൻ, സോറിയാസിസ് രോഗങ്ങൾക്കുള്ള ആയുർവേദിക് സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ് .Ph: 94970 28452, 9656391782, 9447454254, 9446528452 Fb: Dandruff Free World www.vedahayurvedic.com ഒരു അറിവ് കൂടി .താരൻ ചിലപ്പോൾ സോറിയാസിസ് രോഗത്തിന്റെ തുടക്കവുമാകാം. എത്ര പഴകിയ താരനും മാറും.ഉറപ്പ്.

    • @decanusdimple
      @decanusdimple 4 ปีที่แล้ว

      U

  • @jithusdine
    @jithusdine 4 ปีที่แล้ว +21

    Thank you mam.. ആദ്യമായ് oru കോൺഫിഡൻസ് തോന്നുന്നു.. ഇത്രയും കാലം onnum ചെയ്തിട്ട് മാറ്റം വന്നിട്ടില്ല.. ഇതുപോലെ ചെയ്തു നോക്കും..I trust you

    • @dreamsofworld8373
      @dreamsofworld8373 4 ปีที่แล้ว

      ട്രൈ ചെയ്തോ enthay

    • @xtin0075
      @xtin0075 4 ปีที่แล้ว +1

      Result enth aayi

  • @aswathyaswathy2930
    @aswathyaswathy2930 4 ปีที่แล้ว +4

    Thanks mam for your valuable information

  • @sofiahai1453
    @sofiahai1453 4 ปีที่แล้ว +1

    Mam nte soundharyam aaswodikunnath eniku valiya ishtama .thanks mam

  • @arunev3828
    @arunev3828 4 ปีที่แล้ว +14

    Hello
    I work as nurse at aiims delhi I was seriously worried of dandrfuff and tried everything. fortunatly came to see ur video and I tried this for a week thank god I'm dandruff free now thank you so much.

  • @sheenarajan4790
    @sheenarajan4790 4 ปีที่แล้ว +2

    Very useful tips mam thanku

  • @febinshanoufal2900
    @febinshanoufal2900 4 ปีที่แล้ว +8

    Very useful.thnk u mam.black heads remove cheyyan ulla video cheyyo

  • @ashrafvp4150
    @ashrafvp4150 4 ปีที่แล้ว +1

    Tx mam ഞാൻ കുറേ യായി താരൻ പോകാനുള്ള വഴി അന്വേശിക്കുന്നു ഏതായാലും ഒരു പാട് tx പറയാതെ വയ്യാ 🤝🤝👌👌👌🤲🤲🤲🤲

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Weekly 3 times cheyyanam...anganai 1 month cheythu nokku...ennittu result parayanam ketto...Johnson's baby shampoo use cheythu hair wash cheythal mathi

  • @archanajoseph2386
    @archanajoseph2386 4 ปีที่แล้ว +5

    Hi mam
    Thank you so much.🙏
    Most awaited .....

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +2

    നല്ല ടിപ്പ്സ് ചേച്ചി

  • @smathews4662
    @smathews4662 3 ปีที่แล้ว +6

    Hi mam, Cipla 8x worked well. Thank you 😊

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 ปีที่แล้ว +2

    Super auitundu keep it up

  • @sinan.rasinsinan8547
    @sinan.rasinsinan8547 3 ปีที่แล้ว +1

    Thanks for information

  • @sheelasancy9735
    @sheelasancy9735 4 ปีที่แล้ว +4

    Nice informative video..Please do a video on remedies for hair fall due to other reasons also..

  • @preethas23
    @preethas23 4 ปีที่แล้ว

    വളരേ ഉപകാരപ്രദമായ വീഡിയോ.

  • @peshd4505
    @peshd4505 4 ปีที่แล้ว +1

    Vlare ubakaramulla vidio 👍👍👍👍👍👌👌👌👌

  • @badboy-gw3ry
    @badboy-gw3ry 3 ปีที่แล้ว +2

    Kollam butifull 😍😍❤❤

  • @sweetyshomecooking
    @sweetyshomecooking 4 ปีที่แล้ว +10

    Looking so pretty in that yellow top 🙋🏼‍♀️

  • @rajashreem5948
    @rajashreem5948 2 ปีที่แล้ว +2

    Thanks Madam

  • @HIKitchenRecipesinMalayalam
    @HIKitchenRecipesinMalayalam 4 ปีที่แล้ว +2

    What a life saver video!!! Jnaan ithokke onnu follow cheythu nokkattee.. will let u knw the results..

  • @ponnuzzvlog8632
    @ponnuzzvlog8632 4 ปีที่แล้ว +51

    എനിക്ക് ആവശ്യമായിട്ടുള്ള ഒരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഞാൻ ചെയ്തു നോക്കൂ. thanks Chechi

  • @rehnaraj9690
    @rehnaraj9690 4 ปีที่แล้ว +4

    Thanks mam very useful video. Premature greying ne patti oru video cheyyamoo

    • @vishnusajeevan2288
      @vishnusajeevan2288 4 ปีที่แล้ว

      Hairil lime juice thekarundo ? Engil athu stop cheyukaa

    • @vsn2024
      @vsn2024 4 ปีที่แล้ว

      @@vishnusajeevan2288 മാഡം കാണിച്ചു തന്ന കൂട്ട് ഉപയോഗിച്ച് താരൻ പോകുന്നില്ലെങ്കിൽ പ്രയോഗിക്കാൻ ഒരു ഹെർബൽ ഓയിൽ - Gouri Kalyani Herbal Oil. ഇത് Flip | Kart, Amazon എന്നിവിടങ്ങളിൽ ലഭിക്കും ഇത് ട്രേഡ് മാർക്കുള്ള, ആയുർവേദിക് ഡ്രഗ്സ് കൺട്രോൾ ലൈസൻസുള്ള (No .17/25 D/2017) വേദ: ആയുർവേദിക് ക്ലിനിക് (കൊല്ലം) ഉൽപ്പന്നമാണ്. വേദ: ആയുർവേദിക് ക്ലിനിക്ക്, കൊല്ലം താരൻ, സോറിയാസിസ് രോഗങ്ങൾക്കുള്ള ആയുർവേദിക് സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ് .Ph: 94970 28452, 9656391782, 9447454254, 9446528452 Fb: Dandruff Free World www.vedahayurvedic.com ഒരു അറിവ് കൂടി .താരൻ ചിലപ്പോൾ സോറിയാസിസ് രോഗത്തിന്റെ തുടക്കവുമാകാം. എത്ര പഴകിയ താരനും മാറും.ഉറപ്പ്.

  • @rupasalian5596
    @rupasalian5596 4 ปีที่แล้ว +2

    Good natural treatment. 👍

  • @jasnamuhamed1040
    @jasnamuhamed1040 4 ปีที่แล้ว +2

    Tried.very effective maam.thank u so much..

  • @sreelekshmyrg4136
    @sreelekshmyrg4136 4 ปีที่แล้ว +6

    Thank you soo much mam❤

  • @jessymilton3317
    @jessymilton3317 4 ปีที่แล้ว +3

    ആവശ്യമുള്ള vedio ആണ്‌ Thank uuu mam

  • @jayathomas2737
    @jayathomas2737 4 ปีที่แล้ว +2

    താരണം മാറ്റാൻ മിക്കവാറും എല്ലാ home remedies നോക്കിയിട്ടുണ്ട്. ഇപ്പോഴും ഈ ശലൃം എനിക്ക് ഉണ്ട്. ഇത് കൂടി ഒന്ന്try ചെയ്തു നോക്കട്ടെ🙂

  • @lindageorge2105
    @lindageorge2105 4 ปีที่แล้ว +2

    Very useful ...thank you chechy 😍

  • @jayasreepm7568
    @jayasreepm7568 4 ปีที่แล้ว

    Very good information, tks.

  • @salihasaalu6041
    @salihasaalu6041 4 ปีที่แล้ว +1

    This video is important thanks

  • @shabnaharis4422
    @shabnaharis4422 4 ปีที่แล้ว

    *Very informative...Thanks😊😊😍😍✌✌*

  • @vineethav2828
    @vineethav2828 4 ปีที่แล้ว +1

    Thanks keto athiyavisham ulla kariyam aayirunu ☺️

  • @BerryBake
    @BerryBake 4 ปีที่แล้ว +10

    Good information. There are lots suffering from this.

  • @tinyyvlogs5111
    @tinyyvlogs5111 4 ปีที่แล้ว

    Valare nandriyundeee....i was suffering....🌸🌸

  • @parilic500
    @parilic500 4 ปีที่แล้ว +2

    Lot of thanks mam 🌺

  • @AshalathaMA
    @AshalathaMA 2 ปีที่แล้ว +5

    Aloe vera gel , Lemon Juice, coconut oil mix use cheythu.... Single use ൽ തന്നെ good results... താരൻ നന്നായി കുറഞ്ഞു..... Thank you ma'am for this simple tips....❤❤❤❤❤

  • @honeyroy9233
    @honeyroy9233 4 ปีที่แล้ว +4

    Hi mam can u suggest video
    How to rid of lice form hair home remodey pls......

  • @cleetusvarghese8908
    @cleetusvarghese8908 4 ปีที่แล้ว

    Very good topic...a common problem for almost all....

  • @sumahari8654
    @sumahari8654 4 ปีที่แล้ว

    Super Thankschechi

  • @febanancy
    @febanancy 4 ปีที่แล้ว +1

    Tqq soo much.. Ws waiting for it

  • @GreeshmaMohan123
    @GreeshmaMohan123 4 ปีที่แล้ว +5

    Very very informative vlog mam.. Big thanks for showing the willingness to share this kind of info

  • @shameenashami7529
    @shameenashami7529 4 ปีที่แล้ว +1

    Thanks mam very yousfull🥰🥰👍

  • @shibinashibina7605
    @shibinashibina7605 4 ปีที่แล้ว

    This is very important.very helpfull

  • @geethamohan3340
    @geethamohan3340 4 ปีที่แล้ว +1

    Thanks Deedhi🥰😍

  • @sandhyaanand5626
    @sandhyaanand5626 4 ปีที่แล้ว

    Thanks for this valuable information

  • @amrithapsreekumar
    @amrithapsreekumar 3 ปีที่แล้ว +3

    Mam...ithu cheyyatha divasangalil... Enne thekkamo....

  • @meenumeenakshi6345
    @meenumeenakshi6345 4 ปีที่แล้ว +5

    Thank you mam, for this video......going to watch .....

  • @juliejoji7633
    @juliejoji7633 4 ปีที่แล้ว

    Good information.. Tnx u

  • @anithapreyadarshaniramacha9849
    @anithapreyadarshaniramacha9849 4 ปีที่แล้ว

    U are an all rounder . Thanks.

  • @sujathakumaran1332
    @sujathakumaran1332 2 ปีที่แล้ว +1

    Ma'am,mudikaaya pokan entha cheyya.tips parayo

  • @jainjosephl690
    @jainjosephl690 4 ปีที่แล้ว

    Thanks alot chechi it was very helpful.

  • @nithinanithi7548
    @nithinanithi7548 4 ปีที่แล้ว +1

    Very useful vedio

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 2 ปีที่แล้ว +2

    Ente mol ravile alla kulikkunnathu.appo rathri the hiding patilla. Enthu cheyyum

  • @sahiralimshad3765
    @sahiralimshad3765 4 ปีที่แล้ว +7

    Thnk uuu mam.... really helpfull.... u r positive energy booster for me. I feel u like my mom some time my favrt teacher some time my best frnd, also a cute person..... this is the first time,writing comment

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      Thank you so much for your loving words dear 🤗❤

  • @CookWithGayathri
    @CookWithGayathri 4 ปีที่แล้ว +3

    That’s so informative 👍👍

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 ปีที่แล้ว +4

    Thalayil apply chaiyunhathu kure kooduthal samayam chaiyanauirunhu yenhal kandirikan oru sugamayirunhu

  • @amalmerin3266
    @amalmerin3266 4 ปีที่แล้ว +2

    Very useful video mam..really appreciate ur effort...

  • @sukumaripv9000
    @sukumaripv9000 4 ปีที่แล้ว +1

    Thank you auntyfor this remedy ... My mom is your fan.. ..she watches all your videos

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      🤗😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Convey my regards to your mom dear ❤

  • @Sreethuuuu
    @Sreethuuuu 4 ปีที่แล้ว +1

    Informative chechiii👌

  • @AnusEasyCooking
    @AnusEasyCooking 4 ปีที่แล้ว +1

    Nice video chechii😘 love uuu....

  • @anjanarageesh7962
    @anjanarageesh7962 4 ปีที่แล้ว

    Looking beautiful chechii.........lemon juice thekukbo mudi vegm narakkan chance indoo

  • @pancyn5914
    @pancyn5914 4 ปีที่แล้ว +9

    Thank you Ma’am for your research on this topic 💖💖
    Is it good to use fresh homegrown Aloevera gel ?

  • @excellentmedia8965
    @excellentmedia8965 4 ปีที่แล้ว +27

    ചേച്ചി underarms whitening ചെയ്യാനുള്ള ടിപ്സ് പറഞ്ഞു തരുമോ

  • @jasmilaniyafdggsv4377
    @jasmilaniyafdggsv4377 4 ปีที่แล้ว

    Thank u ma'am more useful videos

  • @simithasandeep8433
    @simithasandeep8433 4 ปีที่แล้ว +3

    Hai Lakshmi Mam njan kathirunna video,😊😊😊

  • @ncali
    @ncali 2 ปีที่แล้ว +1

    എന്റെ തലയിൽ പൊങ്ങി കിടക്കും നീണ്ട മുടി എല്ലാം പോയി കഷ്ണം ആയി കട്ടിയിൽ അടർന്നു വരും ബ്ലഡ് വരും നെറ്റിയിൽ ചെവിയിൽ എല്ലാം വരും ഞാൻ ഹോമിയോ കഴിച്ചു അന്നേരം സമാധാനം ആയി ഇപ്പോൾ അധികം ആണ് 1985 മുതൽ ഉണ്ട്

  • @ritavinod5814
    @ritavinod5814 4 ปีที่แล้ว +2

    Very useful 😍

  • @merlymulanjanany2250
    @merlymulanjanany2250 4 ปีที่แล้ว +2

    Hi mam, thank you

  • @ajithnambiar1043
    @ajithnambiar1043 3 ปีที่แล้ว +1

    Good

  • @ashifaaman6919
    @ashifaaman6919 4 ปีที่แล้ว +6

    Good information. താരൻ ഉള്ളവർക്കു ഉപകാരപ്പെടും

  • @lathikaramachandran4615
    @lathikaramachandran4615 4 ปีที่แล้ว

    Informative vlog. Very good

  • @sicily7027
    @sicily7027 2 ปีที่แล้ว +2

    Thank you so much 👌👍🥰God bless you

  • @amydixon5509
    @amydixon5509 4 ปีที่แล้ว

    Thankyou very much mam....

  • @nishasarajoseph8236
    @nishasarajoseph8236 4 ปีที่แล้ว +1

    Chechi... Thanks 4 this topic....

  • @ammu5498
    @ammu5498 4 ปีที่แล้ว

    Really helpfull video mam, love u

  • @_na_jiya_5240
    @_na_jiya_5240 4 ปีที่แล้ว

    ടീച്ചറെ ഒരുപാട് നന്ദി ......

  • @sollysusanvarghese
    @sollysusanvarghese 4 ปีที่แล้ว

    Thank you so much maam🙏🙏...

  • @nimishak8511
    @nimishak8511 2 ปีที่แล้ว +1

    നല്ല ഭംഗി കാണാൻ

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +2

    Maam, you look so cute in this yellow colour. Thank you ma'am for this valuable remedy 😊 😘 for dandruff. Love you 😘

  • @syanuu.s9169
    @syanuu.s9169 4 ปีที่แล้ว +1

    Thank you

  • @leelammaabraham3742
    @leelammaabraham3742 3 ปีที่แล้ว +1

    Please suggest some mild shampoos

  • @salihmk34
    @salihmk34 4 ปีที่แล้ว +1

    Super

  • @geethugnair7100
    @geethugnair7100 4 ปีที่แล้ว

    Mam nice frame,nalla chercha

  • @donameriyachacko7189
    @donameriyachacko7189 4 ปีที่แล้ว +1

    Looking so cute mam😍😍feeling slimy

    • @johnshaji
      @johnshaji 4 ปีที่แล้ว

      😄😆😆😄😄😆😄 just search meaning of slimy!!
      😆😎

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 ปีที่แล้ว +2

    Hai...mam.nalla usreful aya oru vedieo.ellam detail ayi paranju thannathinu orupad thanks.🌹👌👍🌹

  • @gta_challenge
    @gta_challenge 4 ปีที่แล้ว +2

    Mam please make video on time management for working ladies.pls