Yaseen ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലവും രാജ്യവും. നീ കാണിക്കുന്നുണ്ടല്ലോ. അത് തന്നെ. ഞാൻ അവിടെ പോയി കാണുന്നതിന് സമം ആണ് 👍👍. സ്ഥലങ്ങൾ കാണിക്കുന്നതിൽ ഒരു pad thenks 👍👍👍. സന്തോഷം സമാദാനം. നിനക്ക് നല്ലത് മാത്രം നേരുന്നു 👍👍👍👍❤️❤️❤️❤️. ശിങ്കു ❤️yaseen
സമ്മാനം കിട്ടണം എന്നുവിചാരിച്ചു കമെന്റ് വിടുന്നതല്ല എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വീഡിയോ സാറ ചേച്ചിക്ക് വീട് വെക്കാൻ കാണിച്ച നിങ്ങൾടെ അ മനസ്സ് അത് മതി 👌👌👌
യാത്ര ചെയ്യാൻ താല്പര്യം ഉള്ള ആളാണ് ഞാൻ പക്ഷേ എനിക്ക് പോകാൻ പറ്റും എന്ന് തോന്നുന്നില്ല. നിന്റെ കണ്ണിൽ കൂടിയാണ് ഞാൻ ലോകം കാണുന്നത്. Thank you for that, God bless you ❤
ഇന്നലെ ഒരു ഉമ്മച്ചി നിങ്ങൾക്കുവേണ്ടി ദുആ ചെയ്തത് കണ്ടപ്പോൾ, നമ്മുടെയൊക്കെ ഉമ്മമാർ ചേർത്തുനിർത്തി ഇങ്ങനെ ദുആ ചെയ്ത് തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി❤
നല്ല യാത്രക്കാരൻ നല്ല വൃത്തിയുള്ള സംസാരംനല്ല ഉപകാരപ്രദമായ സ്റ്റെപ്പുകൾ നന്മനിറഞ്ഞവൻ സന്മനസ്സുള്ളവർ
യാസീൻ ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾക്ക് കാണാനായി ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ട്
Yaseen ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലവും രാജ്യവും. നീ കാണിക്കുന്നുണ്ടല്ലോ. അത് തന്നെ. ഞാൻ അവിടെ പോയി കാണുന്നതിന് സമം ആണ് 👍👍. സ്ഥലങ്ങൾ കാണിക്കുന്നതിൽ ഒരു pad thenks 👍👍👍. സന്തോഷം സമാദാനം. നിനക്ക് നല്ലത് മാത്രം നേരുന്നു 👍👍👍👍❤️❤️❤️❤️. ശിങ്കു ❤️yaseen
നമ്മളെക്കാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യം ആണേലും വൃത്തിയും ബ്യൂട്ടിയും കാണുമ്പോൾ കൊതിയാകും 👌
Population വളരെ കുറവാണ്
അപ്പൊ നല്ല വൃത്തിയും ഉണ്ടാവും
നിങ്ങളുടെ ഏല്ലാവീഡിയോസും ഞാൻ കാണാൻ ശ്രമിക്കാറുണ്ട് നല്ല ഒരു വ്ലോഗർ ആണ്
Super video
പവിഴപ്പുറ്റുകൾ കൊണ്ട് പ്രകൃതി അനുഗ്രഹിച്ച ലക്ഷദ്വീപിലേക്ക് സ്വാഗതം❤
അടിപൊളി ❤❤❤🎉🎉🎉യാസീൻ ❤ശിങ്ക്കു
ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും അത് ഞങ്ങൾക്ക് കാണാനും അള്ളാഹു ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
സമ്മാനം കിട്ടണം എന്നുവിചാരിച്ചു കമെന്റ് വിടുന്നതല്ല എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വീഡിയോ സാറ ചേച്ചിക്ക് വീട് വെക്കാൻ കാണിച്ച നിങ്ങൾടെ അ മനസ്സ് അത് മതി 👌👌👌
My favourite TH-cam channel ❤️
Yaseen nee poyathkond njangalkum orupad sthalangal kananpatti. Mashaallah ❤🎉🎉
യാത്ര ചെയ്യാൻ താല്പര്യം ഉള്ള ആളാണ് ഞാൻ പക്ഷേ എനിക്ക് പോകാൻ പറ്റും എന്ന് തോന്നുന്നില്ല. നിന്റെ കണ്ണിൽ കൂടിയാണ് ഞാൻ ലോകം കാണുന്നത്. Thank you for that, God bless you ❤
❤️❤️
ഞാൻ എന്നും കാണാറുണ്ട് വീഡിയോ അടിപൊളി 🥰🥰
നിന്റെ എല്ലാ വീഡിയോസും
ഞാൻ കാണാറുണ്ട് 👍🏼👍🏼👍🏼
❤️
Mashallah Amazing train 😮
നിന്റെ ശശ്ലീക് 🤣🤣🤣, ഇപ്പോൾ ebulljett അവിടെ എത്തിയിട്ടുണ്ട്, അടിപൊളി 👍👍👍👍👍
ഉസ്ബെക്കിസ്ഥാൻ ഗ്രാമപ്രദേശങ്ങൾ വളരെ മനോഹരമാണെന്ന് കേട്ടിട്ടുണ്ട്.അതും കാണിക്കാൻ ശ്രമിക്കണം.❤❤
Videos ellam adipwoli
Fayz poyadin shesham vidio fantastic ayad shingu bannadin shesham
Happy journey Yaseen ❤️
നിങ്ങളെ എല്ലാ വീഡിയോയും എനിക്കൊരുപാടിഷ്ടമാണ്
നല്ല രീതിയിൽ യാത്ര ചെയ്തു വരട്ടെ എന്ന് ആശംസിക്കുന്നു
സമ്മാനം ഒന്നും വേണ്ട.ഫുൾ സപ്പോർട്ട്.പഴയതിലും ഇരട്ടി ശക്തിയോടെ മുന്നേറുന്നല്ലോ അതുമതി 🥰🥰🥰
❤️
Adipoli 👍👍👍 nice
Nice video bro I never miss yaseen vlogs love from Mangalore ❤
Thanks for watching ❤️
അടിപൊളി journey ❤
നിൻ്റെ എല്ലാ ബ്ലോഗും സൂപ്പർ അടി പൊളി സൂപ്പർ
God bless you.... Yaseen and Shingu... ❤️
സൂപ്പർ അങ്ങനെ യാസീന്റെ യാത്രകൾ തുടരട്ടെ 🎉🎉🎉
❤️❤️
Halo Yaseenka sugamano shinku n sugamano nigelude rand chanelum kanarund .yathra polikooo paye vayb poretteeeee 😂😂
Quality vedio aan nigale
യാസീൻ യാത്രലോക മനുഷ്യർ എല്ലാവർക്കും ഉപകാരപ്രദമായരീതിയിൽആയി കിട്ടുവാൻ സഹായിക്കണഅള്ളാ
❤️
വീഡിയോ അടിപൊളി എല്ലാം വീഡിയോ കാണാറുണ്ട് യാസീൻ bro 👍
❤️
അടിപൊളി 🔥🙌
Kidu videos ❤
Yaseen vlogs veendum start cheytho adipoli 👍🏻
❤️
അടിപൊളി🎉
yaseen bro പൊളി ❤❤
❤️
Poly yaseen ❤
My favourite You Tuber 😍😍😍
Thanks
❤ superb. Yaseen vlog ❤
😀❤️
ഹലോ 👍👍👍
Spr 👍👍👍yaseen vlogs good ❤️❤️❤️❤️
അടിപൊളി ❤
😍❤
❤️
Back to travel..nice.All the best yazeen❤❤❤
Welcome back
Yaseen pwoliii
Superbly...❤❤🎉🎉
Very good video, samarkhant have great historical importance.
Yes, thanks
yaseen vlog super
nice adipoli riyadhil ninnum vaappu
Sneham matram❤
Yaseen❤😊
My favourite channel
Amazing videos ❤ bro
യാസീൻ ബ്രോ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ കുറയെ നാൾക്ക് ശേഷം ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. All the best bro🥰🫂
❤️
Cute ummumma ❤
"Your travel adventures are always a highlight of my day - keep the amazing content coming!"@yaseen bro❤❤❤❤
❤️❤️
വ്ലോഗ് കണ്ട മുതൽ തൊട്ട് ഒരേ powli 🔥
ഈ രാജ്യങ്ങളൊക്കെ പോയി കാണാൻ പറ്റത്തില്ല.. നിന്നിലൂടെ ഞാൻ കാണുന്നു ❤❤❤
❤️
God bless you ❤❤❤
Happy journey bro
Happy journey 👍
Yaseen vlog supper
പണ്ടത്തെ വീഡിയോ അപേക്ഷിച്ചു നോക്കുമ്പോൾ ചെറിയ രീതിൽ laaaag തോന്നുന്നു. ഇനി എനിക്ക് മാത്രം ആണോ അറിയില്ല but really nice yazeen broooh....
Yeniyum orupadu rajigal kanikkan allhahu anugrahikette
Rajim kanan pettatta orupad alukalku gunam cheyum yeniyu orupadu rajigal kanikan allhahu anugrahikette aameen
Hai , nice video.
ഇഷ്ടപ്പെടുന്ന യാത്രയെ കഷ്ടപ്പെട്ട് സ്വന്തമാകും അതാണ് യാസീൻ😊
Nigalude channel enikk prepare ishtamane
❤️
യാസീൻ സൂപ്പർ🇶🇦🇶🇦👍
Super yaseen
അടിപൊളി 😊
❤️
Yaseen bro❤
❤❤❤❤❤❤❤❤യാസീനെ എനിക്ക് കൊണ്ടടാ ?യാസീനെ എനിക്ക് കൊണ്ടടാ ?യാസീനെ എനിക്ക് കൊണ്ടടാ ?
Adipoli video ❤
❤️❤️
സൂപ്പർ
ഇന്നലെ ഒരു ഉമ്മച്ചി നിങ്ങൾക്കുവേണ്ടി ദുആ ചെയ്തത് കണ്ടപ്പോൾ, നമ്മുടെയൊക്കെ ഉമ്മമാർ ചേർത്തുനിർത്തി ഇങ്ങനെ ദുആ ചെയ്ത് തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി❤
❤️❤️
ബ്യൂട്ടിഫുൾ place
നല്ല ട്രെയിൻ നല്ല സ്ഥലങ്ങൾ നല്ല വൃത്തി ഭക്ഷണമൊക്കെ സൂപ്പർ ആണോ
❤️
യാസീൻ സൂപ്പർ
Very nice 🎉
Welcome to ooti nice to meat you
Nice video❤
യാസീൻ സരസമായി സംസാരിക്കുന്നത് വീട്ടിൽ എല്ലാവർക്കും ഈഷ്ടമാണ് ട്ടോ
Bro 4k yil video cheyyyuuu❤
Ma fvrt youtuber ❤
❤️
ബ്രോ Uzbekistan ഗ്രാമങ്ങൾ കാണിച്ചു തരുമോ❤
Bro thumbnail improve akkanam thumbnail attractive ayale ellvarum click chyydh nokkuuuu next set akk bro
Ok bro
Nice Video❤
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Iam your big fan I love your family very much❤❤❤
Thanks 🙏❤️
❤nice video
Happy journey
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കല്യാണം കഴിഞ്ഞുള്ള യാത്ര നന്നായി വരുന്നുണ്ട് റഷ്യ ഭക്ഷണം വിഡിയോയിൽ നിന്ന് മോചനം നല്ല വിസിയോ ഇനിയു പ്രദിക്ഷിക്കുന്നു.
Yaseen super
❤️
Love from kannur❤️
❤️
Ha🙋♂️🙋♂️🙋♂️🙋♂️
❤❤super