Pothuvediyil basil varilla enn confirm akki...!

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 1.2K

  • @abduabdu-rb5fk
    @abduabdu-rb5fk หลายเดือนก่อน +599

    ഇത് പഠിച്ചാൽ ഒന്നുകിൽ പൊട്ടും ഇല്ലെങ്കിൽ പൊളിയും 😂😂😂
    സത്യം മനസിലാക്കിയ സഹോദരന് മനുഷ്യരുടെ ലോകത്തേക്ക് സ്വാഗതം 🎉🎉❤❤❤

  • @jithuparakkal9517
    @jithuparakkal9517 หลายเดือนก่อน +180

    ആരിഫ് ഭായ്..
    ആ പയ്യൻ നിങ്ങളെ വിളിച്ചപ്പോ ഒരു ആവേശം കണ്ടില്ലേ.. മനസ് തുറന്ന് സംസാരിച്ചപ്പോ അവന്റെ മനസിലെ വിഷം പോയി.. കോയ കോളിങ് എല്ലാവർക്കും നന്മ നേരുന്നു നന്ദി 🙏🏼🙏🏼🙏🏼

    • @sangameswarysv4917
      @sangameswarysv4917 หลายเดือนก่อน +8

      എനിക്കും അങ്ങനെ തന്നെ തോന്നി, അദ്ദേഹം വളരെ tensed ആയിരുന്നു തുടങ്ങിയപ്പോൾ... അവസാനം വളരെ relax ആയി

  • @riyamanuel
    @riyamanuel หลายเดือนก่อน +564

    പാവം പയ്യൻ …ആരോടും പറയാൻ വയ്യാതെ അടക്കി വച്ച വാക്കുകൾ കവിഞ്ഞൊഴുകുന്നു ... 😮

    • @Dxmxb7mi
      @Dxmxb7mi หลายเดือนก่อน +30

      ഓരോന്നും മനസ്സിലാക്കിയത് പറയാൻ വെപ്രാളം... അവൻ രക്ഷപെട്ടു ഇതിൽ നിന്നും 💪🏼

    • @Subscriber03-q5m
      @Subscriber03-q5m หลายเดือนก่อน +15

      Exactly

    • @Atheist1432
      @Atheist1432 หลายเดือนก่อน +4

  • @shintojoseph279
    @shintojoseph279 หลายเดือนก่อน +281

    ആരിഫ് പോലും അന്തംവിട്ടു പോയി ചെക്കന്റെ അറിവിന് മുന്നിൽ ...😊

    • @exploreway6935
      @exploreway6935 หลายเดือนก่อน +3

      Yea.. Idupole padicha muslim ne adyamayitanu kanunne..

  • @Godslayer_94
    @Godslayer_94 หลายเดือนก่อน +513

    ഇവനും ഇവന്റെ വരും തലമുറയും കൂടെ രക്ഷപെട്ടു 🎉🎉🎉🎉🎉 സല്യൂട്ട് കോയകാളിംഗ് 🫡🫡🫡

  • @pratheeshp.j5924
    @pratheeshp.j5924 หลายเดือนก่อน +63

    ഈ വീഡിയോക്ക് ഒരു ലൈക് മാത്രമേ തരാൻ കഴിയൂ എന്ന് വിഷമിക്കുന്ന എത്രയോ പ്രേക്ഷകർ എന്നേ പോലെ ഉണ്ടാകും

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui หลายเดือนก่อน +272

    ഈ സഹോദരന് ഇപ്പൊൾ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ തോന്നുന്നു ണ്ടാവാം .ഇത്രയും ദിവസം പിടിച്ചുനിന്നത് ആരിഫ് സാറിനെ കിട്ടിയപ്പോ അണപൊട്ടി ഒഴുകി എന്നാണ് സംസാരം കേട്ടപ്പോൾ തോന്നിയത് 👌👍♥️

    • @samdaniel2061
      @samdaniel2061 หลายเดือนก่อน +5

      😊😊

    • @TEXBOB
      @TEXBOB หลายเดือนก่อน +1

      👍🏻👍🏻

  • @rahulsonia1324
    @rahulsonia1324 หลายเดือนก่อน +263

    നല്ല പയ്യൻ അവൻ അറിയാൻ ശ്രെമിച്ചു അറിഞ്ഞപ്പോ തെറ്റെന്നു മനസിലായി പക്ഷെ പേടിച്ചിട്ടു വേറെ ആരോടും പറയാനും പറ്റുന്നില്ല ❤പാവം

    • @anilachak6669
      @anilachak6669 หลายเดือนก่อน +3

      Athanu ellardem prasnam

  • @arman8338Y
    @arman8338Y หลายเดือนก่อน +184

    നിങ്ങൾ ആൾറെഡി വിജയിച്ചു ഭായ്.....എക്സ് മുസ്ലിംസ് ഒന്നടങ്കം വിജയിച്ചു.... നമ്മൾ വിജയിച്ചു.....🙌💪💪💪💪👍👍👍.

    • @CosmosMediaCreations-km8om
      @CosmosMediaCreations-km8om หลายเดือนก่อน

      Jesus is God's manifestation (ithu hide cheythathanu problem)

    • @tortlani
      @tortlani หลายเดือนก่อน +1

      ​@@CosmosMediaCreations-km8om😂😂😂

  • @abhinbyju9579
    @abhinbyju9579 หลายเดือนก่อน +173

    മനസ്സിൽ അടക്കി വെച്ച കാര്യങ്ങൾ പറയാൻ ഒരു ഇടം കിട്ടിയപ്പോൾ അവൻ പൊട്ടിത്തെറിച്ചു 💥👍🏼

  • @shadityms1021
    @shadityms1021 หลายเดือนก่อน +308

    ഈ സംഭാഷണം 1 മില്യൺ കടക്കും തീർച്ച🎉🎉🎉🎉❤❤❤❤

  • @salih.manima
    @salih.manima หลายเดือนก่อน +35

    ഒരു 10 വർഷം മുമ്പ് ഇതേ അവസ്ഥയിലൂടെ കടന്ന് പോയതാണ് ഞാൻ. അന്ന്. ഈ യൂട്യൂബ് um ആരിഫ്, ലിയാകത്, ജബ്ബാർ മാഷ് ഒക്കെ ഉണ്ടായിരുന്നെങ്കിൽ. എൻ്റെ 2-3 വർഷം സത്യം അന്വേഷിക്കാൻ വേണ്ടി പോവില്ലായിരുന്ന്... Really.. great job arif bro. 👏❣️

  • @prakashanp9706
    @prakashanp9706 หลายเดือนก่อน +224

    പച്ച വെളിച്ചം മാറി,,, പൊൻ കിരണങ്ങൽ,,, ഉദിച്ചു തുടങ്ങി 🙏🙏🙏

  • @jijeshc
    @jijeshc หลายเดือนก่อน +206

    Hart touching word : ഈ ആയത്തൊക്കെ വായിച്ചിട്ട് കയ്യും കെട്ടി നിസ്കാരിക്കാൻ പറ്റുന്നില്ല.. അവസ്ഥ! 😳😳😳

    • @lalleok8809
      @lalleok8809 หลายเดือนก่อน +11

      Pin this comment arif

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน +17

      പയ്യൻ ആള് പുപ്പുലിയാണ് ... മാറ്റം വരട്ടെ ... സന്തോഷം ...

    • @sangameswarysv4917
      @sangameswarysv4917 หลายเดือนก่อน +14

      മനുഷ്യത്വം നശിച്ചിട്ടില്ല 😜

  • @mujeebkottayi6554
    @mujeebkottayi6554 หลายเดือนก่อน +170

    പയ്യൻ പറഞ്ഞതിൽ ഒരു കാര്യം എനിക്കാനുഭവം ഉള്ളതാണ്...നമ്മൾ സംശയം ചോതിച്ചാൽ തന്നെ മുനാഫിക്കും മുത്തത്തും ആയി ..പിന്നെ അവർ voilent ആയി..തൗഭ ചെയ്യാൻ പറഞ്ഞു ഭീഷണി...പോയിപ്പണിനോക്കെന്നു ഞാനും...എവടെ എത്തും ന്നു എനിക്കും അറിയില്ല

    • @shajipaappan6312
      @shajipaappan6312 หลายเดือนก่อน +21

      നിങ്ങൾ ചിന്തിക്കുന്നു, നിങ്ങളുടെ ബുദ്ധി നിങ്ങൾ ഉപയോഗിക്കുന്നു, ഉയരങ്ങളിൽ എത്തും ബ്രോ

    • @Yuprishaheree
      @Yuprishaheree หลายเดือนก่อน +3

      Me also going that same situation bro😂😂

    • @shyammohan2007
      @shyammohan2007 หลายเดือนก่อน +1

      If there is a will, there is a way. Work hard and you can reach your target my friend.

    • @sajeevtb8415
      @sajeevtb8415 28 วันที่ผ่านมา +1

      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് കുർആൻ പറഞ്ഞത് എത്രയോ ശരിയാണ് 😊

    • @nidhink7081
      @nidhink7081 23 วันที่ผ่านมา

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @homosapian3621
    @homosapian3621 หลายเดือนก่อน +144

    ഇതുവരെ ചെയ്ത കോയ calling പോലെ അല്ല ഇത്.
    ഇത് ഒരു മൈൽ സ്റ്റോൺ ആണ്.
    Wow .
    All the best arif sir

  • @maliksameer453
    @maliksameer453 หลายเดือนก่อน +234

    ഏറ്റവും ധൈര്ഖ്യമേറിയ കോയകാളിങ്..., ബട്ട് പെട്ടന്ന് തീർന്നപോലെ...❤

    • @bijumv1882
      @bijumv1882 หลายเดือนก่อน +9

      സത്യം

    • @JoelJoel-zb6nb
      @JoelJoel-zb6nb หลายเดือนก่อน +4

      2hr venarunu

    • @asokakumar1923
      @asokakumar1923 14 วันที่ผ่านมา

      😂👏👍

  • @vijayann1273
    @vijayann1273 หลายเดือนก่อน +165

    ഈ പാവപ്പെട്ട മുസ്ലിം സത്യം മനസ്സിലാക്കുമ്പോൾ വിഷമിക്കുന്നു We are with you Sir

  • @Spiritual-73
    @Spiritual-73 หลายเดือนก่อน +54

    ഞാനും ഈ പുള്ളിടെ അവസ്ഥയിലൂടെ കടന്നു പോകുന്നു ആകെ മൊത്തം ബ്ലാങ്ക്... മദ്രസയിൽ നിന്ന് പഠിച്ചതും കേൾക്കുന്നതും രണ്ടും രണ്ടാണ്

  • @Faazthetruthseeker
    @Faazthetruthseeker หลายเดือนก่อน +143

    കോയ കോളിംഗിന്റെ ചരിത്രത്തിൽ സ്വർണ്ണ ലിപികളിൽ എഴുതി വെക്കപ്പെടേണ്ട സംഭാഷണം 👍

    • @rejeevayyampuzha6646
      @rejeevayyampuzha6646 หลายเดือนก่อน +6

      സത്യം

    • @seekthetruthwithin7776
      @seekthetruthwithin7776 หลายเดือนก่อน +3

      "തങ്കലിപി".... മാറ്റു കുറയണ്ട.... 😊👍🏻

  • @Hopeindia2024
    @Hopeindia2024 หลายเดือนก่อน +103

    മുർത്തദാവാൻ ബാക്കിയൊന്നുമില്ല കോയാ.. നിങ്ങൾ എപ്പൊഴേ മുർത്തദായിക്കഴിഞ്ഞു..❤അല്ല, മനുഷ്യനായിക്കഴിഞ്ഞു..അഭിനന്ദനങ്ങൾ🎉

  • @indianfirst4709
    @indianfirst4709 หลายเดือนก่อน +156

    ബാസിൽ കൂട്ടുകെട്ട് ഇല്ലെങ്കിലും ഈ പയ്യൻ മതം വിട്ടേനെ, കാരണം ഇയ്യാൾ ഹൃദയത്തിലെ തലച്ചോർ കൊണ്ടല്ല ചിന്തിക്കുന്നത്. Welcome to humanity brother. Lets live happily and help the world as mush as we can.❤❤❤❤❤❤❤❤❤❤❤❤❤

  • @sureshr9909
    @sureshr9909 หลายเดือนก่อน +36

    ആരിഫ്.....ലിയാക്കത്ത്.....ജബ്ബാർ മാഷ്......നിങ്ങളുടെ പ്രയത്നം ഫലം കണ്ടു തുടങ്ങി 👌👌👌

  • @Nousheenmohammed
    @Nousheenmohammed หลายเดือนก่อน +357

    ഇവൻ പ്രസ്ഥാനത്തിന് ഒരു ഭാവി മുതൽക്കൂട്ട്... No doubts😃😃

  • @ganeshbabup7661
    @ganeshbabup7661 หลายเดือนก่อน +175

    ഇവനെ വിടരുത് ഇവൻ ആരിഫ് ജൂനിയർ ആണ് ❤👏👍

  • @muhammedrafi5103
    @muhammedrafi5103 หลายเดือนก่อน +137

    ഈ ചെക്കനെ പോലെ തന്നെ ഞാനും

  • @vishnusksathindran
    @vishnusksathindran หลายเดือนก่อน +188

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച coya calling

    • @chandrabose2176
      @chandrabose2176 หลายเดือนก่อน +1

      അതുകൊണ്ട് സമയവും എടുത്തു

  • @vijayankalathil743
    @vijayankalathil743 หลายเดือนก่อน +13

    ഒരു ചെറുപ്പക്കാരനെ കൂടി
    രക്ഷിച്ച ആരിഫ് ഭായിക്ക്
    അഭിനന്ദനങ്ങൾ.

  • @sreekumar990
    @sreekumar990 หลายเดือนก่อน +402

    ബാസിലിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി സഹോദരൻ അടിച്ചിട്ടുണ്ട് 😂😂😂👌👌

    • @deepakpaul2557
      @deepakpaul2557 หลายเดือนก่อน +4

      ബേസിൽ അല്ല. ബാസിൽ

    • @123Bosdk
      @123Bosdk หลายเดือนก่อน +3

      😂😂😂😂😂

    • @maya.g3417
      @maya.g3417 หลายเดือนก่อน +17

      ആണിയുമായി കോയമാർ ക്യൂവിലാണ്.. 😂
      തുടങ്ങിട്ടേയുള്ളൂ..
      മദ്ദ്രസ്സകളിൽ ചോദ്യം കൊണ്ട് ഉസ്താദ് മാർ പൊറുതിമുട്ടുകയാണ്😂😂😂

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน +3

      ഓ ഈ കാക്കാമ്മാർക്ക് വിവരം വെച്ചാൽ ... നമ്മളെന്തു ശെയ്യും മല്ലയ്യാ ....എന്റെ ഡിങ്കൻ എന്റെ നാഥൻ : കൈവിടില്ല..

    • @shameelpv5712
      @shameelpv5712 หลายเดือนก่อน +2

      ഉവ്വ് 😂

  • @JishaKumari-i3i
    @JishaKumari-i3i หลายเดือนก่อน +153

    നിങ്ങളുടെ പ്രയത്നം വിജയിച്ചിരിക്കുന്നു ആരിഫ് ഭായ്

  • @shiningstar958
    @shiningstar958 หลายเดือนก่อน +423

    This call is another revolution. Koya calling കീ. . അവസാനത്തെ ആണി അടിക്കുന്ന വരെ തുടരട്ടെ...

  • @roymustang3247
    @roymustang3247 หลายเดือนก่อน +167

    ഈ പുള്ളി പറഞ്ഞ പോലെ പണ്ട് എംഎം അക്ബറിന്റെ മിറാകുളക്ക് മറുപടി എന്ന വിഡിയോ കണ്ട് രവിചന്ദ്രൻ സി യുടെ വാദങ്ങൾ പൊളിക്കാൻ വേണ്ടി ഇസ്‌ലാം പഠിക്കാൻ തീരുമാനിച്ച ആൾ ആണ് ഞാൻ , ശേഷം ശുഭം സുന്ദരം . ബാസിലും അക്ബറും കാരണം മതം വിട്ടവർ ഒരുപാട് പേർ അനുഭവങ്ങൾ പങ്ക് വെച്ചിട്ടുണ്ട് . എന്തിന് wisdom ഗ്രൂപ്പിലെ ഒരു പ്രധാന നേതാവിന്റെ മകൻ എന്റെ കൂടെ കോളേജിൽ പഠിച്ചതാണ് , (പുള്ളിയുടെ സേഫ്റ്റി കരുതി പേര് mention ചെയ്യുന്നില്ല ), നല്ല ഒന്നാന്തരം മുർത്തദ് ആണ്, പക്ഷെ ഭയം കാരണം പുറത്ത് പറയാൻ കഴിയില്ല എന്ന് confess ചെയ്തിട്ടുണ്ട് .

    • @spkneera369
      @spkneera369 หลายเดือนก่อน +18

      മുർത്തദ്ദ് മഹാസമ്മേളന० കോയിക്കോട് ബീച്ചിൽ വച്ച്. 30 02.2025ന് നടത്തപ്പെടുന്നു.

    • @TheEmdys07
      @TheEmdys07 หลายเดือนก่อน +3

      Basil aaano aaa makan,,,,

    • @anishm.antony1952
      @anishm.antony1952 หลายเดือนก่อน

      ​@@spkneera369എന്തോന്നെടെ??? 🤔🤔🤔🤔30-2-25🤔🤔🤔🤔

    • @bennykaramkattil4879
      @bennykaramkattil4879 หลายเดือนก่อน

      മതംവിടുന്നവനെ കൊല്ലാൻ പറയുന്ന ഒരേ ഒരു മതമാണ് ഇസ്ലാം അതുകൊണ്ട് മാത്രം ആണ് ഈ മതം ഇത്രയും വളർന്നതും!

  • @user-tq4dn2xb2w
    @user-tq4dn2xb2w หลายเดือนก่อน +18

    Plus2 വരെ എങ്കിലും മദ്രസക്ക് പുറത്തു പഠിച്ച 95 ശതമാനം മുസ്‌ലിം യുവതയുടെ പ്രതിനിധി ആണ് ഈ യുവാവ്.

  • @BeyondBelief-f6g
    @BeyondBelief-f6g หลายเดือนก่อน +9

    ആരിഫ് ഹുസൈന്റെ എല്ലാ വീഡിയോ ക്കും ഞാൻ ലൈക്ക് ചെയ്യും കാരണം അത് സമൂഹത്തിന് എപ്പോഴും നന്മ ചെയ്യുന്നതാണ്.. അത് സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാനുള്ളതാവും എന്ന് എനിക്കുറപ്പുണ്ട്

  • @SDB-Bright
    @SDB-Bright หลายเดือนก่อน +115

    അണ്ണാ സർക്കാസം ഇത്തിരി കുറക്കാം. പുള്ളി ബുക്കിന്‌ വെളിയിൽ ഇറങ്ങി ഇപ്പോൾ ചിന്തിച് തുടങ്ങിയതേ ulloo. Sarcasm എടുക്കാൻ ഉള്ള level ആയിട്ടില്ല. ഇത്തിരി time കൂടി കൊടുക്കണം. 🙏🏽❤

  • @shifkathmankada809
    @shifkathmankada809 หลายเดือนก่อน +33

    അവന്റെ സംസാരം കേട്ടപ്പോ കരച്ചിൽ വന്നു. .ഇത്രേം വൃത്തിഹീനമായ സംസ്‍കാരത്തെ മാനവികത എന്ന പേരിൽ ഉയർത്തി കാണിക്കുന്നു. .എത്രയെത്ര മനുഷ്യർ ഈ കാലമത്രയും ഈ മതത്തിനു ഇരയായി കാണും 😪

  • @RK-xp9oy
    @RK-xp9oy หลายเดือนก่อน +95

    പയ്യൻ മ്മടെ വണ്ടൂർക്കാരൻ 😊😊
    മാറുന്ന യുവ തലമുറയെ കാണുമ്പോൾ അഭിമാനം❤❤❤

    • @CosmosMediaCreations-km8om
      @CosmosMediaCreations-km8om หลายเดือนก่อน

      Jesus is God's manifestation (ithu hide cheythathanu problem)

    • @hemanthr3443
      @hemanthr3443 หลายเดือนก่อน

      ​@CosmosMediaCreations-km8om endi😂

    • @5000mash
      @5000mash หลายเดือนก่อน

      Puttu kachavadam​@@CosmosMediaCreations-km8om

    • @rickmorty40
      @rickmorty40 หลายเดือนก่อน +1

      ​@@CosmosMediaCreations-km8omAethu ..jaarasanthathi thanthayillathavan keshuvo

  • @sujilkumar3091
    @sujilkumar3091 หลายเดือนก่อน +46

    ചിന്തിച്ചു തുടങ്ങി കോയമാർ ഇങ്ങനെ ചിന്തിക്കാൻ കഴിവുള്ളവർ ആ മതത്തെ അന്തമായി വിശ്വസിച്ചു ജീവിക്കില്ല... ആരിഫ് ബായ് നിങ്ങൾ മത ജീവികളെ മനുഷ്യ ജീവികളാകുന്ന വലിയ കാര്യമാണ് ചെയുന്നത് ഡിങ്കന്റെ അനുഗ്രഹം താങ്കൾക്ക് എന്നും ഉണ്ടാവും 👍

  • @jishanandan2342
    @jishanandan2342 หลายเดือนก่อน +18

    ഇവന്റെ വീട്ടിലെ സ്ത്രീകൾക്ക് അഭിമാനിക്കാം ❤️

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 หลายเดือนก่อน +84

    കാശ്കൊടുത്താലും ഇല്ലെങ്കിലും എത്ര ചടുലമായാണ് ഈ സഹോദരൻ സംസാരിക്കുന്നത് അനർഗ്ഗളനിർഗ്ഗളമായി എന്നെല്ലാം കേട്ടിണ്ടുണ്ട് ഇപ്പോൾ അനുഭവിച്ചറിഞ്ഞു❤❤❤❤ താങ്കളെപോലെ തലച്ചോറ് കൊണ്ട് ചിന്തിക്കുന്നവർ ഇനിയും ഈ അമാനവികമായ ആശയത്തിൽ നിന്നും അകലം പാലിക്കുക അഭിനന്ദനങ്ങൾ സഹോ അഭിനന്ദനങ്ങൾ ❤❤❤

  • @jo-dk1gu
    @jo-dk1gu หลายเดือนก่อน +163

    ഈ പയ്യൻ പറയുന്നതാണ് ശരി....കേവലം ഒരു ശതമാനം ആളുകൾ മാത്രമേ കിത്താബ് മനസ്സിലാക്കി വായിച്ചിട്ടുള്ളൂ....മനസ്സിലാക്കി വായിച്ചവർ പലരും മൂർത്ഥത് ആയി മാറുന്നു...എതിർ ദിശയിൽ നിന്ന കൈ കാലുകൾ വെട്ടുന്നതിനെ പറ്റി പറയുന്ന 5:33 ഒക്കെ ഇപ്പൊ
    ക്ലബ് ഹൗസിൽ സ്ഥിരം ചർച്ച വിഷയം ആണ്

  • @santhoshkoyiliyath9587
    @santhoshkoyiliyath9587 หลายเดือนก่อน +47

    സത്യം എത്ര നാൾ മൂടി വെച്ചാലും അത് മറ നീക്കി പൂർവാധികം ശക്തിയോടെ പുറത്തു വരും.... Well done ആരിഫ് ഭായ് 🎉🎉

  • @kingsman045
    @kingsman045 หลายเดือนก่อน +18

    അങ്ങനെ ഒരു കോയ കൂടി സ്വതന്ത്രൻ ആയി... സന്തോഷം❤❤❤

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd หลายเดือนก่อน +211

    ഇന്റർനെറ്റ്‌ ഒരു ഭീകരജീവിയാണ് 😂😂😂😂😂

    • @timentalk
      @timentalk หลายเดือนก่อน +19

      സത്യം ഇത്ഇല്ലായിരുന്നുവെങ്കിൽ ആറാം നൂറ്റാണ്ടിലെ പെണ്ണുപിടിയനും കൊള്ളക്കാരനുമായ മമ്മത് ലോകം ആറാം നൂറ്റാണ്ടിൽ ആക്കുമായിരുന്നു 😂😂

    • @123Bosdk
      @123Bosdk หลายเดือนก่อน +4

      😂😂

    • @boostonharry9497
      @boostonharry9497 หลายเดือนก่อน +2

      ആർക്ക് 😂😂😂 ?????

    • @Gaghhjg
      @Gaghhjg หลายเดือนก่อน

      ​@@boostonharry9497 njanmansinu

    • @devil7291
      @devil7291 หลายเดือนก่อน +2

      ശൈത്താൻ ആണ് 😂

  • @abootyebrahim
    @abootyebrahim หลายเดือนก่อน +51

    super super സൂപ്പർ koya calling. ഇനി എത്ര പേര് ഇതുപോലെ പുറത്ത് വരാനിരിക്കുന്നു ❤❤❤❤

  • @NishadkSurendran-d3y
    @NishadkSurendran-d3y หลายเดือนก่อน +139

    ആണ്‍കുട്ടി❤❤❤❤

  • @keralahunk
    @keralahunk หลายเดือนก่อน +37

    അടിമഭോഗം ഹലാലും സ്വയംഭോഗം ഹറാമും
    Very well said

  • @lekhajohn
    @lekhajohn หลายเดือนก่อน +75

    മുൻപ് ഞാൻ കമെന്റിട്ടിരുന്നു. അർഥം അറിയാതെയാണ് ഇസ്ലാമിസ്റ്റുകൾ ഖുർആൻ വായിച്ചിരുന്നത്. ചില ഉസ്താദ്- മാർക്ക് അറിയാമെങ്കിലും, സംശയം ചോദിച്ചാൽ പോലും പറഞ്ഞു കൊടുക്കില്ല, മറിച്ചു പാപ മാണ്, ചോദിച്ചുകൂടാ എന്നുപറഞ്ഞു കണ്ണും ഉരുട്ടി പേടിപ്പിച്ചു വിടും. പിന്നെ അവർ സംശയം ആരോട് ചോദിക്കും? പൊട്ടക്കണ്ണൻ മാവിൽ എറിയുന്നതുപോലെ എന്തെങ്കിലും പൊട്ടത്തരം പഠിച്ചു വയ്ക്കും, അരിയെത്ര എന്ന് ചോദിച്ചാൽ... പയർ അഞ്ചു നാഴി എന്നുപറയുകയും ചെയ്യും 🙄🫢

  • @shajuaykara
    @shajuaykara หลายเดือนก่อน +33

    എന്തായാലും ഈ പയ്യൻ നല്ല സ്മാർട്ട് പയ്യനാണ്. കാര്യങ്ങൾ മുഴുവൻ തപ്പിയെടുത്ത് പഠിച്ചതിനുശേഷം ആണ് പുള്ളി വിളിക്കാൻ വന്നത്. ബിസി ആണെന്ന് പറഞ്ഞു തുടങ്ങിയ ആരിഫ് ഒരു മണിക്കൂർ നിന്ന് സംസാരിച്ചു.

  • @nikhilanamika8275
    @nikhilanamika8275 หลายเดือนก่อน +80

    സംവാദം നടന്നാൽ മിനിമം 100 പേരെങ്കിലും ഇസ്ലാം മതം വിടും എന്ന് ഉറപ്പാണ് .
    ഈ കാര്യം ഏറ്റവും നന്നായി അറിയാവുള്ള ആളാണ് ബാസിൽ.
    അതുകൊണ്ട് മരിച്ചാലും ബാസിൽ സംവാദത്തിനു വരില്ല .
    വന്നാൽ അതോടെ തീർന്നു

    • @TheEmdys07
      @TheEmdys07 หลายเดือนก่อน +2

      Sure alle,,, qureshi devanum kalla pravachakanum veendum air il kerum,,,

  • @shyrishom1796
    @shyrishom1796 หลายเดือนก่อน +63

    നിങ്ങളുടെ ദൗത്യം വിജയം കണ്ടു തുടങ്ങിയിരിക്കുന്നു.. 🙏🙏🙏

  • @sajithags9345
    @sajithags9345 หลายเดือนก่อน +71

    ആരിഫ് സർ നിങ്ങൾ വിജയിച്ചിരിക്കുന്നു, ചില വ്യക്തികൾ വരുമ്പോൾ ചരിത്രം തന്നെ വഴിമാറും. സർ എല്ലാ വിജയാശംസകൾ നേരുന്നു ❤❤❤❤❤❤💞💞💞💞💞💞💞💞🙏🙏🙏🙏

  • @sheebakp741
    @sheebakp741 หลายเดือนก่อน +232

    അയയിൽ കയറിയ ഒരു പാട് കോഴികൾ ഉണ്ടെന്നു തോന്നുന്നു. അൽഫാം വെന്തില്ലാഹ്

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 หลายเดือนก่อน +8

      😂😅😂😂

    • @ManojM2000
      @ManojM2000 หลายเดือนก่อน +8

      😂 vekan kurachu samayamedukum 😂

    • @harshakv3026
      @harshakv3026 หลายเดือนก่อน +7

      Athinte artham enthaanu? Enik manslaayilla. Mathilinte mele veena thenga nnu vachaal appurratho ippurratho nnu arriyaant nikkua nnu alle?
      Pakshe ithil Basil ayayile kozhi nnu parranhappo enik manslaayilla.

    • @freespirithermit
      @freespirithermit หลายเดือนก่อน

      ​@@harshakv3026എങ്ങോട്ട് വേണമെങ്കിലും ചാടാം ന്ന്

    • @ChristiJohn-e8q
      @ChristiJohn-e8q หลายเดือนก่อน +5

      തീർച്ചയായും

  • @rahulsonia1324
    @rahulsonia1324 หลายเดือนก่อน +53

    basil മുർദ്ധത്താക്കിയ കോയ പേരുപോലുംപറഞ്ഞൂ തന്നു പാവം 👍 ആരിഫ് ഭായ് ഈ പയ്യനെ നിങ്ങൾ ഒന്ന് നേരിട്ട് കാണണം പാവമാണ് 👍

  • @rameez12535
    @rameez12535 หลายเดือนก่อน +76

    നക്ഷത്രങ്ങളെ കൊണ്ട് പിശാചിനെ ഏറിയാൻ പിശാചിന്റെ വലുപ്പം ചിന്തിച്ചത് പൊളിച്ചു.
    കോയ കുട്ടികൾ പൊളി 👍👍

  • @nellicodan
    @nellicodan หลายเดือนก่อน +16

    ഭാവിയിലെ ആരിഫാണ് ഈ പയ്യൻ ❤️

  • @AB-lg6gz
    @AB-lg6gz หลายเดือนก่อน +48

    മമ്ദ് തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് , പെണ്ണും🥰, അത്തർ 🤩ആണെന്ന്💯👏🏼

  • @KannanKannan-i2t
    @KannanKannan-i2t หลายเดือนก่อน +106

    ഇയാൾ പറഞ്ഞത് ശരിയാ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം പറയാൻ കഴിയില്ലെങ്കിൽ ഈ പണിക്കു ഇറങ്ങരുത് മിണ്ടാതെ വീട്ടിൽ ഇരിക്കണം 😂😂😂

  • @padmaprasadr
    @padmaprasadr หลายเดือนก่อน +108

    The best koya calling ever.. That "YES" in 36th mins ❤

  • @Constitution_Above_All
    @Constitution_Above_All หลายเดือนก่อน +16

    Continue the great work in helping protect the constitution

  • @simonuncle2042
    @simonuncle2042 หลายเดือนก่อน +16

    അങ്ങനെ ഒരാൾ കൂടി മനുഷ്യനായി ലോകം നിങ്ങളെ സ്വാഗതം ചെയുന്നു ❤️

  • @SureshP-c1r
    @SureshP-c1r หลายเดือนก่อน +139

    ഈ ഒരു Callrecord ആണ് ഈ ചാനലിൻ്റെ ഏറ്റവും വലിയ നേട്ടം എന്നാണ് ഞാൻ കരുതുന്നത് ശരിയല്ലേ❤

  • @smn3887
    @smn3887 หลายเดือนก่อน +117

    This is literally gonna be a benchmark⚡👊

    • @oommenthms2728
      @oommenthms2728 หลายเดือนก่อน +4

      E oru Koya madhi... Baasil alla lavantay moothaapa varay cowpeenathil 1num 2um saadich mezhugum 😂😂😂

  • @shibuysmeenamchira8563
    @shibuysmeenamchira8563 หลายเดือนก่อน +152

    ഇദ്ദേഹം വെറുമൊരു കോയ അല്ല. മിടുക്കൻ 👍👍👍

    • @123Bosdk
      @123Bosdk หลายเดือนก่อน +4

      Brilliant boy

  • @user-xz8pi5fu3k
    @user-xz8pi5fu3k หลายเดือนก่อน +231

    😂😂😂 വിശ്വാസികൾക്കും മനസ്സിലായി ബാസിലിനു മതത്തിനോടല്ല വയറിനോടാണ് കൂറ് എന്ന്.

    • @PeacefullWorld333
      @PeacefullWorld333 หลายเดือนก่อน +6

      Ath avde livil kaanan und😹🚶‍♂️

    • @TheEmdys07
      @TheEmdys07 หลายเดือนก่อน

      Athe athe basil karanj chavaraaayiiii​@@PeacefullWorld333

  • @ranishbabuvv
    @ranishbabuvv หลายเดือนก่อน +18

    ഈ ചങ്ങായിക്ക് നല്ല അറിവ് ഉണ്ട്... മിടുക്കനാണ്.... Interesting

  • @anooppraju7733
    @anooppraju7733 หลายเดือนก่อน +47

    ആരിഫ് ചാനൽ തുടങ്ങുന്ന ടൈം മുതൽ ആര്ഫിനെ ഫോളോ ചെയ്യുന്നുണ്ട്. ❤

  • @Alby2414
    @Alby2414 หลายเดือนก่อน +24

    ഇനിയൊരു 20വർഷം കഴിഞ്ഞാൽ ഒരു കാര്യം ഉറപ്പാണ് ഒരുപാട് ആൾക്കാർ ഇതിൽനിന്നും പോകും...കാരണം പേടിച്ചിട്ട് പുറത്ത് പറയാത്ത ഒത്തിരി കൂട്ടുകാർ എനിക്കുണ്ട്

  • @arungloozz3934
    @arungloozz3934 หลายเดือนก่อน +103

    തിരിച്ചറിവ് കോയ 😎

  • @SK-sz8ms
    @SK-sz8ms หลายเดือนก่อน +30

    കേരളത്തിന്റെ ഭാവിയിൽ ഒരു പ്രതീക്ഷ...... 😍❤️

  • @vijayanvimesh930
    @vijayanvimesh930 หลายเดือนก่อน +45

    ഇതുവരെ വന്നതിൽ one of the best video. വിളിച്ച കോയ വിരൽ മുറിച്ചു വാങ്ങേണ്ട ഐറ്റം, ഗുരു ആരീഫിനെ വെല്ലുന്ന ആൾ. ഒന്ന് ഒന്നര വെടിച്ചില്ല് ഐറ്റം. ഫുൾ വീഡിയോ skip ചെയ്യാതെ കണ്ടു. ചെകുത്താന്റെ size ഒക്കെ ചിന്തിക്കാൻ എടുത്ത ബുദ്ധി ആരിഫ് പോലും ഇങ്ങിനെ ഒരു വശം ചിന്തിച്ചു കാണില്ല.

    • @Faazthetruthseeker
      @Faazthetruthseeker หลายเดือนก่อน +3

      Absolutely 👍

    • @backupmail-ge7tp
      @backupmail-ge7tp หลายเดือนก่อน +2

      Yeah... True 😊👍👍

    • @vipinmohan976
      @vipinmohan976 หลายเดือนก่อน +1

      യെസ്, റിയൽ ഏകലവ്യൻ

  • @Albsabhis
    @Albsabhis หลายเดือนก่อน +27

    ഒരുപാട് സന്തോഷം തോന്നുന്നു... കുട്ടികൾ ചിന്തിച്ചു തുടങ്ങി... ഇങ്ങനെ ഉള്ള വീഡിയോ കണ്ടിട്ട് ...വായിച്ചു മനസിലാക്കാൻ ശ്രമിക്കുന്നു.. പറയുന്നത് ശരിയാണോ എന്ന് അന്വേഷിക്കുന്നു

  • @mohamedhussain9452
    @mohamedhussain9452 หลายเดือนก่อน +11

    വിളിച്ച മച്ചാന് ഞങ്ങളുടെ വക ഒരു high-five 🙌🏼...
    ഇത്ര correct ആയിട്ട് എല്ലാം പറഞ്ഞാൽ ഇത് Arif bhai dollars കൊടുത്ത് call ചെയ്യിപിച്ചു എന്നേ തോന്നു... അത് Basil പറഞ്ഞു നടക്കുകയും ചെയ്യും 😄.. I feel sad for അയൂബ് too.. ARIF BHAI THANK YOU SO MUCH FOR THE VIDEO 🤗

    • @ArunKumar-gx3dd
      @ArunKumar-gx3dd หลายเดือนก่อน

      അയൂബ് തന്നെ പറഞ്ഞല്ലോ നിവൃത്തികേട് കൊണ്ടാണ് തിരികെ പോകേണ്ടി വന്നതു

  • @AmeerShah-007
    @AmeerShah-007 หลายเดือนก่อน +69

    One of the best Koya calling so far😂😂😂
    Adipoli. Arif sir ❤❤❤❤

  • @trumpet8302
    @trumpet8302 หลายเดือนก่อน +85

    സ്നേക ചംവാതം 😂😂😂😍😍😍😍😍ഇനി ഇല്ല 😜😜3ആം തലമുറയും ആയുധം വച്ചു കീഴടങ്ങി 😍😍😍😍😍

  • @OpinionsMatterNamesDont
    @OpinionsMatterNamesDont หลายเดือนก่อน +86

    ഇസ്ലാം ഇന്റെർനെറ്റിനോട്: "നിന്റെ ജനനം എന്റെ മരണം."

    • @anoopjoseph9848
      @anoopjoseph9848 หลายเดือนก่อน +3

    • @thamarakshancr2561
      @thamarakshancr2561 หลายเดือนก่อน

      😂😂

    • @seekthetruthwithin7776
      @seekthetruthwithin7776 หลายเดือนก่อน +1

      ഒരിടത്തു ജനനം ഒരിടത്തു മരണം ഇടയിൽ ഭീകരവാദം......

  • @Vagabond617
    @Vagabond617 หลายเดือนก่อน +72

    സുനൻ അൻ-നസാഇ 4053
    ജരീറിൽ നിന്ന് ഉദ്ധരിച്ചത്:
    പ്രവാചകൻ (സ) പറഞ്ഞു:
    “അടിമ ശിർക്കിൻ്റെ നാട്ടിലേക്ക് ഓടിപ്പോയാൽ അവൻ്റെ രക്തം ചൊരിയുന്നത് അനുവദനീയമാണ്”

  • @jackysagar698
    @jackysagar698 หลายเดือนก่อน +53

    എല്ലാവരും കേട്ടിരിക്കേണ്ട നല്ലൊരു കോയ കോളിങ്.

  • @Vishnu-l5u
    @Vishnu-l5u หลายเดือนก่อน +61

    വിളിച്ചാ അൾസൂപ്പർ❤ ശ്രീ. ആരിഫ് സാർ❤❤❤

  • @shajirkanthapuram8603
    @shajirkanthapuram8603 หลายเดือนก่อน +70

    ഞാനും wisdom മുജാഹിദ് ആയിരുന്നു

    • @വേദവ്യാസൻ123
      @വേദവ്യാസൻ123 หลายเดือนก่อน

      🎈അള്ളാഹു എന്നത് ഖുറൈസികൾ പല ദൈവങ്ങളെ വച്ചു ആരാധിരുന്നതിൽ ഒരാൾ ആണ് എന്ന്
      🎈 14:30 അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ 👉അവർ അല്ലാഹുവിന് തുല്യരെ സ്ഥാപിച്ചു. 👈പറയുക, നബിയേ, "ആസ്വദിച്ചുകൊള്ളൂ! തീർച്ചയായും നിങ്ങളുടെ ലക്ഷ്യസ്ഥാനം അഗ്നിയാണ്
      🎈13:14
      അവനെ ഏകനായി വിളിക്കുന്നതാണ് സത്യം. എന്നാൽ👉 അവനെക്കൂടാതെ വിജാതിയർ വിളിച്ചപേക്ഷിക്കുന്ന ആ വിഗ്രഹങ്ങളോട്👈 ഒരിക്കലും ഒരു തരത്തിലും പ്രതികരിക്കാൻ കഴിയില്ല. വെള്ളത്തിലേക്ക് കൈകൾ നീട്ടുന്ന ഒരാളെപ്പോലെയാണ് ഇത്, വായിൽ എത്താൻ ആവശ്യപ്പെടുന്നു, പക്ഷേ അതിന് ഒരിക്കലും അതിന് കഴിയില്ല. സത്യനിഷേധികളുടെ വിളികൾ വെറുതെയാകുന്നു.
      🎈16:73
      എന്നിട്ടും അവർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നത്, അവർക്ക് ആകാശങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും യാതൊരു ഉപജീവനവും നൽകാത്ത, അവർക്ക് അധികാരമില്ലാത്ത ആരാധനാമൂർത്തികളെയാണ്.
      ഇനി വേണേൽ ഇഷ്ടം പോലെ തെളിവ് തരാം മിനിമം 10 എണ്ണം കൂടെ.. ഒരു ഖുറൈസി ദേവനു വേണ്ടി ആണ് മുസ്ലിങ്ങൾ ഈ കാണിച്ചു കൂട്ടുന്ന പോക്രിത്തരം മൊത്തം. പള്ളികൾ കേറ്റാൻ കോടികൾ കളയുന്നതും..
      ഇസ്ലാം കാരണം മിനിമം 25 കോടി നിരപരാധികൾ കൊല്ലപ്പെട്ടു.. അത്രയും സ്ത്രീകളെ ബലാത്സംഘം ചെയ്തു കാണും. മിനിമം 25 ലക്ഷം ദേവാലയങ്ങൾ തകർത്തു. കോടിക്കണക്കിനു അമൂല്യ ഗ്രന്ഥങ്ങൾ നശിപ്പിച്ചു ഇറാൻ ഇജിപ്ത് ഭാരതത്തിൽ നശിപ്പിച്ച സമ്പത്തു മനുഷ്യർക്ക്‌ ഊഹിക്കാൻ പോലും പറ്റില്ല.
      ഇസ്ലാമിനെ ഏറ്റവും പെട്ടെന്നു പൊളിച്ചു അടുക്കിയില്ല എങ്കിൽ കേരളവും കശ്മീർ പോലെ ആക്കും.. അതായത് അവർ പോക്രിത്തരം കാണിക്കും..പട്ടാളം നിയന്ത്രണം ഏറ്റെടുക്കും. കേരളം ഒരു ഇസ്ലാമിക രാജ്യം ആക്കൽ ആണല്ലോ ലക്ഷ്യം..

    • @Littleboycommunity
      @Littleboycommunity หลายเดือนก่อน +2

      Welcome to the world of freedom

  • @ProfoundAtheist
    @ProfoundAtheist หลายเดือนก่อน +10

    Scientifically evident revolutionist❤

  • @rajeshmuthululamrajesh
    @rajeshmuthululamrajesh หลายเดือนก่อน +44

    ചെറുക്കനെ നോക്കിവെച്ചോ ചെക്കൻ 💥💥

  • @ShyjuKs-cp5rm
    @ShyjuKs-cp5rm หลายเดือนก่อน +10

    അയലുമേ കേറിയ കോഴി,,, അല്ല,,, താങ്കൾ നല്ല ഒരു മനുഷ്യ സ്‌നേഹി ആകാൻ പോകുന്നു 🥰🥰

  • @AsiifAhmedd
    @AsiifAhmedd หลายเดือนก่อน +68

    This video deserves to be shared to the entire world

  • @abhilash3931
    @abhilash3931 หลายเดือนก่อน +29

    ആരിഫ് ഹുസൈൻ ബ്രോ.. നിങ്ങളുടെയൊക്കെ പ്രവർത്തനത്തിന്റെ വിജയമാണ് ഇതുപോലുള്ള മനുഷ്യരുടെ തിരിച്ചുവരവ് .. ആശംസകൾ ❤

  • @sarathsasidharan11
    @sarathsasidharan11 หลายเดือนก่อน +14

    This boy is a gem. If he gets polished, he will sparkle ✨

    • @shannonforarker5792
      @shannonforarker5792 หลายเดือนก่อน

      He is much effective in his raw format.

  • @artery5929
    @artery5929 หลายเดือนก่อน +171

    ഇനി ഇസ്ലാമിനെ സ്റ്റേജിൽ കിട്ടില്ല . 😂 ആ കാലം കഴിഞ്ഞു .

    • @techfun4965
      @techfun4965 หลายเดือนก่อน +5

      Airnnu irangittu vende stagil kittaan😅

    • @aseeb2513
      @aseeb2513 หลายเดือนก่อน +7

      ഒരുകാലത്ത് എന്തായിരുന്നു അക്ബർ സാഹിബ് സ്നേഹ സംവാദം😂

    • @anandkrishna660
      @anandkrishna660 หลายเดือนก่อน +2

      ഇൻ്റർനെറ്റ് വ്യാപകം ആയതോടെ ആർക്കും എന്തും വെരിഫൈ ചെയ്യാം എന്നായി.

  • @jebaleverest1715
    @jebaleverest1715 หลายเดือนก่อน +55

    ARIF HUSSAIN'S ARMY IS GROWING!! THIS GUY IS DANGEROUS SLEEPER CELL!!

  • @Halandr8164
    @Halandr8164 หลายเดือนก่อน +6

    ഇതാണ് ഖുർആൻ പഠിച്ചവനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ❤❤

  • @beinghuman2705
    @beinghuman2705 หลายเดือนก่อน +10

    മനുഷ്യരായിട്ട് തീരട്ടെ ഈ കോയകൾ.. മാനുഷിക മൂല്യങ്ങൾ അടിസ്ഥാനമായി ജീവിക്കട്ടെ..

  • @antonyp.k3852
    @antonyp.k3852 หลายเดือนก่อน +54

    ബാസിലേകിട്ടാനുള്ളത് വേഗം മേടിച്ചു കൊണ്ടുപോകൂ, വരാൻ താമസിച്ചാൽ കിട്ടാനുള്ളതിൻ്റെ ശക്തി കൂടാൻ സാധ്യതയുണ്ട്!

  • @rosvilla8360
    @rosvilla8360 หลายเดือนก่อน +97

    ആരിഫ് 💯❤️🙏

  • @Aakashedakkara4045
    @Aakashedakkara4045 หลายเดือนก่อน +95

    അങ്ങനെ ബാസില് കാരണം ഒരു സത്യ ബിസ്വാസി കൂടി മൂർദ്ദത്തായി😂😂😂😂😂😂

  • @Fatemamalik657
    @Fatemamalik657 หลายเดือนก่อน +32

    ആരിഫും ലിയാക്കത്തും ക്ലബ് houseile ചർച്ചകൾ കേട്ട് മുർതദ്‌ ആയതാണ് ഞാൻ ❤

  • @jt-zn1pe
    @jt-zn1pe หลายเดือนก่อน +22

    പാവം നിഷ്കളങ്കൻ ആയ ഒരു കോയ കുട്ടൻ. മജോറിറ്റി കോയകൾ ഇത് തന്നെ ❤️❤️❤️

  • @Salvemaria2019
    @Salvemaria2019 หลายเดือนก่อน +10

    This is hands down the best *Koya Calling* episode ever-so satisfying! I used to think all Basil supporters shared one brain cell. Turns out, I might’ve been wrong.

    • @backupmail-ge7tp
      @backupmail-ge7tp หลายเดือนก่อน

      Yeah... The finishing has started😊👍👍

  • @Fa4554-1
    @Fa4554-1 หลายเดือนก่อน +40

    നിസ്കരിക്കാൻ കൈ കെട്ടി നിൽക്കുമ്പോൾ ഈ ആയത്ത് ഒക്കെ ഓർമ്മ വരുന്നു 😅😅

  • @vyshnavsivasankaran5886
    @vyshnavsivasankaran5886 หลายเดือนก่อน +9

    This kid has got High moral values…❤

  • @Indian-q1k
    @Indian-q1k หลายเดือนก่อน +136

    ഞാനും ഇതുപോലെ തന്നെ

    • @raafik8041
      @raafik8041 หลายเดือนก่อน +15

      Nhanum same

    • @maya.g3417
      @maya.g3417 หลายเดือนก่อน +1

      ആരീഫിനെ വിളിക്കൂ..
      കേൾക്കട്ടെ
      കൂടുതല്‍ പഠിക്കൂ...