ഈ കറിയുടെ ടോപ്സീക്രട്ട് എന്നത്, ഏറ്റവുമൊടുവിലുള്ള ആ താളിച്ചൊഴിക്കലിലാണ്. കഴിഞ്ഞ വീഡിയോയിലെ ചിക്കൻറോസ്റ്റ് തയ്യാറാക്കിനോക്കി...... തേങ്ങ, ഫ്രഷ് കിട്ടിയില്ല...... പായ്ക്കറ്റ്പൊടിയാണ് ഉപയോഗിച്ചത്. എന്നിട്ടുമത്, സൂപ്പറായിരുന്നു. Very nice.
സത്യമായകാര്യമാണ് ഇക്കാപറഞ്ഞത് പഴയകാല കറികൾ ഇപ്പോൾ ഇല്ല. ഇപ്പോൾ എല്ലാം ഫാസ്റ്റ് ഫുഡ്കൾ ആണ് എല്ലാവരും അതിന്റെ പിന്നാലെയാണ്. കറി അടിപൊളി സൂപ്പർ 👍👍👍👌👌👌👌👌❤❤❤🙏🙏
Thank u so much for bringing such simple naadan everyday recipes ❤ blessing for vegetarians like me... can also add fish and serve for hubby and son as they have non veg😊
ഇക്ക ഞാൻ ദുബായില് ദിബ്ബയിൽ ആണ് (എന്റെ വില്ലയുടെ മുറ്റത്ത് മുരിങ്ങ ഉണ്ട് വലിയ മരമാണ് 'ഞാൻ മിക്കദിവസങ്ങളിലും മുരികകയും മുരിങ്ങലയയും ആണ് ഭക്ഷണം (മുരിങ്ങില്ല ഇങ്ങനെ എള്പ്പത്തിൽ റെഡിയാക്കാം
പഴയകാലത്തെ നാടൻ രുചികൂട്ടുകൾ പുതുതലമുറക്ക് പകർന്നു നൽകുന്നു. രണ്ടുപേർക്കും എല്ലാ വിധ നന്മകളും നേരുന്നു.
ഇനിയും പഴയ കാലത്തെ കറികളുമായി വരണേ താത്ത and കാക്ക 👍
ഈ കറിയുടെ ടോപ്സീക്രട്ട് എന്നത്, ഏറ്റവുമൊടുവിലുള്ള ആ താളിച്ചൊഴിക്കലിലാണ്.
കഴിഞ്ഞ വീഡിയോയിലെ ചിക്കൻറോസ്റ്റ് തയ്യാറാക്കിനോക്കി...... തേങ്ങ, ഫ്രഷ് കിട്ടിയില്ല...... പായ്ക്കറ്റ്പൊടിയാണ് ഉപയോഗിച്ചത്. എന്നിട്ടുമത്, സൂപ്പറായിരുന്നു.
Very nice.
ആ പഴയ കാലം ഓർമ്മിപ്പിച്ചതിന് നന്ദി
☺️
അടിപൊളി,ഈ മഴ കാലത്ത് മീൻ കിട്ടാൻ പ്രയാസം ആണ്.അപ്പോ ഉണ്ടാക്കാൻ പറ്റിയ സൂപ്പർ കറി👌
☺️
Valarey nalla recepe.carry on Undakki kaanikkunna method valarey nallathu poley.Mind il
Computer pole feed aakunnudu
പുതിയ പുതിയ Veg കറികൾ പരിചയപ്പെടുത്തി തരുന്നതിന് ഒരുപാടു് നന്ദി.. എല്ലാം സൂപ്പർ 😊
കാണുമ്പോൾ തന്നെ അറിയാം നല്ല രുചിയാണെന്ന് നാളെ ഉറപ്പായും വെയ്ക്കാം
☺️
Pavam vava, allahu pettanu kunjinu shifa nalkatte aameen
Super adipoli llike it❤
മക്കളേ .... സൂപ്പർ. ഞാനും ഉടനെ ഉണ്ടാക്കും. ഈകറി -
Just look your cooking. Very tasty and yummy. I have tried many of your recepies.
നിഷ്കളങ്ക മനസ്സിന്റെ ഉടമസ്ഥർ ❤❤❤❤
Wow fantastic super Kerala food 😛 good sharing my new sister and brother 👌👍🌺🌹
Adipoli ikka njan undakkum
Super .orupad isttayi
👍 shamlammayude ഇന്നത്തെ ആ ചിരി നന്നായിട്ടുണ്ടേ ❤
പഴമയുടെ രുചിക്കൂട്ടുകൾ നൽകുന്ന നിങ്ങളെ ഒരു പാടിഷ്ടം❤❤❤❤❤❤
☺️🙏🏼
Suuùpper 10:29
Njan veg aanu engilum ekkayude veg recipe kanum anty othiriyum sundari aanu enikku ishttam aanu randu pereyum
നിങ്ങൾ രണ്ട് പേരും ഇനിയും വീഡിയോ ചെയ്യണം കൂടെ ഉണ്ട് 🫂🫂🫂
അടിപൊളി ഇക്കാ, ഞങ്ങൾ ഇതുപോലെ ഉണ്ടാക്കാറുണ്ട് 🤤
Ikka.
പെരുത്ത് ഇഷ്ടം.
നാടൻ രീതിയിൽ ഉള്ള പാചകവും,
തനി നാടൻ സംസാരവും.
സൂപ്പർ ഇക്ക.
എന്നാ ആണേലും അടിച്ചു പൊളിക്ക്....
പിന്നെ അല്ല പിന്നെ ❤👍🏻
Yummy ishtappettu
നാടൻ curi... സൂപ്പർ.. ഇക്കാ ഇത്ത❤
തനി നാടൻ കറി നന്നായിട്ടുണ്ട്
☺️
👍സൂപ്പർ
പാച്ച കയാ മുറിച്ചു ഇടുന്നത് മഞ്ഞൾ പൊടി കലക്കിയ വെള്ളത്തിൽ ഇട്ടുവെച്ച അതിന്റെ കറ പെട്ടന്നു ഇളകി പോകും അറിയുമായിരിക്കും ചിലപ്പോ മറന്നത് ആവും. Super
സൂപ്പറാ. അവസാനം ഞങ്ങൾ വെളിച്ചെണ്ണയും ഒഴിക്കു൦
സൂപ്പർ കറി ❤
Ella karikalum supper ane
Super recipe 👍👍❤️
സുപ്പർ ഇക്ക
അടി പൊളി കറി
അടിപൊളി കറി ❤❤❤
അടിപൊളി കറി
ഒരു ചെറിയ ഹോട്ടൽ സെറ്റാക്കിക്കൂടെ... നിങ്ങളെക്കൊണ്ട് പറ്റും.... 👌👌👌
സത്യമായകാര്യമാണ് ഇക്കാപറഞ്ഞത് പഴയകാല കറികൾ ഇപ്പോൾ ഇല്ല. ഇപ്പോൾ എല്ലാം ഫാസ്റ്റ് ഫുഡ്കൾ ആണ് എല്ലാവരും അതിന്റെ പിന്നാലെയാണ്. കറി അടിപൊളി സൂപ്പർ 👍👍👍👌👌👌👌👌❤❤❤🙏🙏
ഹായ്,നസിർഇക്ക,നാടൻചേമ്പ്കറി,സൂപ്പർ,❤
😊🙏🏼
Nalla curry chetta, chettan paranjathu pole 2 kashnam unakka meen kudi itaal super taste aagum..
Innale chettan nte vlog kandilla, guest undayirunnu...
സൂപ്പർ
Superb😍
ഞാൻ ബാംഗ്ലൂരിലാണ് ഉള്ളത് ഈ മഞ്ചാടി എവിടുന്നാ വാങ്ങിയത്
ചേട്ടൻെറ സൂപ്പർ കറിപോലെതന്നെ സൂപ്പർ ഭാര്യയും. ഒപ്പത്തിനൊപ്പം നിക്കുന്നു.കടായിചിക്കൻ ഉണ്ടാക്കി കാണിക്കുമോ 😘😘😍😋
Nice 👌
പഴമയുടെ രുചി. Super chetta 👌🏻❤❤👌🏻👌🏻👌🏻❤
☺️🙏🏼
Super ,unakka ayila kudy
Madantha thoran kanikkana
Super curry dear bro and sister. Thanks for your recipes
അലൂമിനിയം പാത്രമാണ് നല്ലത്. ചട്ടിയ്ക്ക് നിറം കൊടുക്കാൻ ബ്ലാക് ഓക്സൈഡും , റെഡ് ഓക്സൈഡുമാണ് ഉപയോഗിക്കുന്നത്. പഴയ നാടൻ ചട്ടിയുണ്ടെങ്കിൽ നല്ലതാണ്
👌👌👌
Thank u so much for bringing such simple naadan everyday recipes ❤ blessing for vegetarians like me... can also add fish and serve for hubby and son as they have non veg😊
Seemachempu kondu untakkamo.chruchempu illa.
നസീർക്ക... സൂപ്പർകറിയാട്ടോ....എന്റ മ്മൂമ ഇതു പോലെ വെച്ചു തന്നിട്ടുണ്ട്.... സൂപ്പർ ടേസ്റ്റാ❤❤❤❤
☺️
Vaipur aduthaano nigade sthalam
പഴമയുടെ രുചി ക്കൂട്ട്
Super 👍🙏
Adipoli 👌
☺️
Yummy kari.
തേങ്ങ അരക്കുമ്പോൾ 4ചെറിയ ഉള്ളി കൂടി ചേർക്കാം!!!
Dear
Super super
Thanks. Ikka❤❤❤
Super👍🥰
👍chatti😂🙏🏻
Happy Fathers Day 💕💕💕💕💕Ekka
അടി പെളികറി ❤❤
🙏🙏🙏🙏🙏
Super കറി നന്നായിട്ടുണ്ട് ഇക്ക ഉണ്ടാക്കുന്ന കറികൾ നന്നാവുണ്ട്👌👍 ഇത്താക്ക് ഒരു ❤
☺️🙏🏼
👌😋
ഇക്ക ഞാൻ ദുബായില് ദിബ്ബയിൽ ആണ് (എന്റെ വില്ലയുടെ മുറ്റത്ത് മുരിങ്ങ ഉണ്ട് വലിയ മരമാണ് 'ഞാൻ മിക്കദിവസങ്ങളിലും മുരികകയും മുരിങ്ങലയയും ആണ് ഭക്ഷണം (മുരിങ്ങില്ല ഇങ്ങനെ എള്പ്പത്തിൽ റെഡിയാക്കാം
ഇതിനു മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്
Super👍👍
♥♥
അടിപൊളി❤❤❤
❤
👍❤
Nice recipe ❤
Super 👌👌....
Yummy😊😊
😊
Same njanum vekarund. Sukhamanallo. God bless u all love u all❤
☺️
: ഞങ്ങൾ വെക്കുന്നതാണ്👍
Delicious curry
നാടൻ കറി സൂപ്പർ ❤
☺️🙏🏼
super
👌🥰🥰🥰
സ്വല്പം ജീരകം ചേർത്ത് തേങ്ങ അരച്ചാൽ 😋✌🏻
Super ekka
😜super
കാട വച്ച് ഒരു റെസിപ്പി കാണിക്കാവോ ചേട്ടാ.....
👌👌👍
Super curry
Suupper
Ente mon iklaude kovakka peerapattichathu. Undakki❤
☺️🙏🏼
Super 👍😋👌
വായ്‌പ്പൂർ,, അടുത് ആണോ നിങ്ങടെ സ്ഥലം
പായിപ്പാട്
Super
അടിപൊളി
😊
👍👍😊
സൂപർ ❤❤❤❤
👍👍
Currysuper👌👌
നല്ല അടിപൊളി പഴയ കൂട്ടാൻ. Nazeer പറഞ്ഞത് ശരിയാണ് . പഴയ ഓർമകൾ നമ്മുടെ അമ്മമാരുടെ അടുത്തേക്ക് കൊണ്ടുപോയി. Thankyou naseer 🎉🎉🎉
👍👍👍🙏
☺️🙏🏼
Madukkatha channel...vrithi yulla cooking
☺️🙏🏼