ഇതെവിടുന്ന് കിട്ടി? ഇതാ നാഗവല്ലീടെ ചിലങ്ക | Shobana | Mohanlal | Suresh Gopi | Manichitrathazhu

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download #SainaPlay 👇
    For Android ▶ bit.ly/SainaPl...
    For Apple ▶ bit.ly/SainaPl...
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPl...
    #happybirthdaylaletta #happybirthdaymohanlal #manichithrathazhu #manichithrathazhufullmovie #newmalayalammovies #sainaentertainment #manichithrathazhusongs #innocent
    Manichitrathazhu : Nakulan and his family move into his supposedly haunted ancestral property. However, when his cousin starts behaving uncharacteristically, Nakulan enlists the help of his psychiatrist friend.
    #hareeshkanarancomedy #malayalamcomedy
    #newmovie #latestcomedy #newmovie2022 #ottmoviereview #comedymovie #malayalamnewmoviescenes #malayalamvergreenmoviescenes #evergreenmalayalammovie #evergreenmalayalamcomedymovies
    ഇതെവിടുന്ന് കിട്ടി? ഇതാ നാഗവല്ലീടെ ചിലങ്ക | Shobana | Mohanlal | Suresh Gopi | Manichitrathazhu
    #moviereview #theatreresponse #newmovie #chathuram #ohmerilailafullmovie #ohmerilaila #romanchamfullmovie #coronapapers #virupaksha #thekeralastory #neymar #ffx
    ♦Subscribe Here: goo.gl/33Jwkw
    ♦Like Me: goo.gl/SYUax3

ความคิดเห็น • 49

  • @sojajose9886
    @sojajose9886 3 หลายเดือนก่อน +195

    ഇപ്പോഴത്തെ സിനിമകൾ പെട്ടന്ന് വളിചു പോകും..ഈ സിനിമ ഒക്കെ എപ്പോഴും ഫ്രഷ് 👍👍❤️❤️

    • @shilpamv6526
      @shilpamv6526 3 หลายเดือนก่อน +2

      😂👍

    • @rohini279
      @rohini279 14 วันที่ผ่านมา

      സത്യം ഇപ്പോഴത്തെ സിനിമ ഒരു പത്ത് പ്രാവശ്യം കണ്ടാലേ കവി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകൂ അതുമല്ല ഒറ്റ പ്രാവശ്യം കണ്ടാൽ പിന്നെ കാണാൻ തോന്നില്ല ഈ സിനിമകളൊക്കെ tv യിൽ വന്നാൽ പുതിയ സിനിമ കാണുന്ന ആകാംക്ഷയോടെ നമ്മൾ ഇരുന്ന് കാണും

  • @pmpmp570
    @pmpmp570 3 หลายเดือนก่อน +65

    ആദ്യമായി ദൂരദർശനിൽ കണ്ട സിനിമ കുട്ടികാലം മനോഹരമാക്കിയ സിനിമ എത്ര കണ്ടാലും മതി വരാത്ത സിനിമ

    • @abhinavbhaskar20
      @abhinavbhaskar20 21 วันที่ผ่านมา

      Eth year aayrnnu ith first tv il vanne?

  • @Aparna_Remesan
    @Aparna_Remesan 3 หลายเดือนก่อน +41

    7:12 നല്ല ഭംഗിയുണ്ട് ആ മേക്കപ്പിൽ കാണാൻ 😍❤️

  • @user-td2jl8ul7d
    @user-td2jl8ul7d 23 วันที่ผ่านมา +5

    First film which I barely remember watching in theatre I was 3 year old when it released, how beautiful and talented the lead actors and actresses are in that era.

  • @deepuchadayamangalam6815
    @deepuchadayamangalam6815 23 วันที่ผ่านมา +6

    പഴയതിനെ എല്ലാം പുല്ല് പോലെ കരുതി തള്ളിക്കളയുന്ന മലയാള സിനിമയിലെ കുറേ അവന്മാർക്ക് ഇതൊരു ഷോക്ക് ആകട്ടെ 😊

  • @adameve628
    @adameve628 2 วันที่ผ่านมา

    4:44🤣🤣

  • @talesofal-noor8555
    @talesofal-noor8555 3 หลายเดือนก่อน +6

    0:34 nagavalli spotted

  • @Aparna_Remesan
    @Aparna_Remesan 3 หลายเดือนก่อน +18

    2:23 Ganga Turned to Nagavally😂
    2:35 To 2:38 sunny expression 😼

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 22 วันที่ผ่านมา +3

    പുതിയ newjen poomanmar ക്ക് ഇതുപോലെ ഒരു സിനിമ എടുക്കാന്‍ കഴിയില്ല ..

  • @yogalekshumimarimuthu2173
    @yogalekshumimarimuthu2173 8 วันที่ผ่านมา +1

    Shobana ❤❤❤❤❤ beauty

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 3 หลายเดือนก่อน +12

    Shobana😘😘😘😘❤❤❤❤

  • @cutebutterflies719
    @cutebutterflies719 22 วันที่ผ่านมา +6

    കുട്ടിക്കാലത്ത് VCR ൽ കണ്ട സിനിമ...

    • @abhinavbhaskar20
      @abhinavbhaskar20 21 วันที่ผ่านมา +1

      Ann kandappo ippo tv il kaanunna allathe vere kore scenes ille ??? Kore cut chythitta ippo telecast chyunne enn parayunnu

  • @ReshmaSajeev
    @ReshmaSajeev 3 หลายเดือนก่อน +16

    Last bagath sunny vathil thurann nokumbo nagavalli ayi mariya gangaye roomil kanunnilalo...?🤔 evde poyi apo...?

    • @sandeepkkky9694
      @sandeepkkky9694 3 หลายเดือนก่อน +6

      Aa murik 2 vaathil und

    • @ReshmaSajeev
      @ReshmaSajeev 3 หลายเดือนก่อน +2

      @@sandeepkkky9694 ok thanks😁

  • @user-hw4ex7hq2k
    @user-hw4ex7hq2k 3 หลายเดือนก่อน +3

    Night 12 o clocknu purath sunlight undallio nattucha

  • @ajithkumar1293
    @ajithkumar1293 3 หลายเดือนก่อน +4

    Cineama irangi 30 kollam kazhinju oralude talayiludicha aasayam movie akkiyatannu polum orkkate ee parayunna mahanmarude bharyamarude ella karyavum sarikk manassilakki tanneyano vimarsanam

  • @paarujobyjobichan3865
    @paarujobyjobichan3865 3 หลายเดือนก่อน +9

    എന്നാലും മ്യൂസിക് ഇട്ട് പാട്ട് പാടിയത് എങ്ങനെ

  • @afnansvlog8117
    @afnansvlog8117 3 หลายเดือนก่อน +5

    ❤❤

  • @subikshithav2619
    @subikshithav2619 16 วันที่ผ่านมา +2

    She did not dub for herself. How she won national award?

    • @kadirvel5839
      @kadirvel5839 3 วันที่ผ่านมา

      I too had the same doubt

  • @raghavanchaithanya9542
    @raghavanchaithanya9542 16 วันที่ผ่านมา

    Nagavallikkuhai

  • @VivaChad-ci8dl
    @VivaChad-ci8dl 3 หลายเดือนก่อน +12

    സ്വന്തം ഭാര്യ എണീറ്റ് പോവുന്നത് അറിയാത്ത കെട്ടിയോൻ....പറ്റീര് story

    • @sojajose9886
      @sojajose9886 3 หลายเดือนก่อน +2

      സോംനാഭൂലിസം ഉള്ള ഭാര്യ 😂

    • @sojajose9886
      @sojajose9886 3 หลายเดือนก่อน +31

      ഇപ്പോഴത്തെ ഭാര്യ മാർ ഭർത്താവ് അറിയാതെ ചാറ്റ് ചെയ്യുന്നു വല്ലവൻ്റെയും കൂടെ പോകുന്നു 😂😂

    • @ananthanarayananskurup5388
      @ananthanarayananskurup5388 3 หลายเดือนก่อน +31

      Athinte explanation athil.thanne undalo. Full kannu. Negative mathram kand pidikathe

    • @JO_es4
      @JO_es4 3 หลายเดือนก่อน +39

      നാഗവല്ലിക്ക് നകുലന്റെ ഉറക്കത്തിന്റെ ആഴമളക്കാം...🙂

    • @shamnass9564
      @shamnass9564 3 หลายเดือนก่อน +29

      വെക്തമായി അതിൽ പറയുന്നുണ്ട് നാഗവല്ലിയയി മാറുന്ന നിമിഷം നഗുലന്റെ ഉറക്കത്തിന്റെ ആഴം അളക്കാം എന്ന്