ഒരുപാട് അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും വളരെ positive & energetic ആയ ഒരു ധീരത അതുല്യം തന്നെ !!! ചെറിയ ഒരു തിരുത്ത് ദാരിദ്ര്യമുള്ള സ്ത്രീകള്‍ക്ക് മാത്രമല്ല കേട്ടോ ചൂഷണം .. ഏറെ കുറെ മിക്ക സ്ത്രീകള്‍ക്കും ഉണ്ട് .. മൊത്ത മായിട്ടും ജീവിത കഥ ഞാൻ കേട്ടിട്ടുണ്ട് .. സങ്കട കടൽ നീന്തി കയറാൻ ഞാൻ ഏറെ പണിപ്പെട്ടു ..സന്തോഷം തോന്നുന്നു ഇന്നത്തെ ജീവിതം നന്നായി പോകുന്നല്ലോ .. അതാണ് വിജയം 👌 മിക്ക interviews ഉം കേള്‍ക്കാറുണ്ട് . ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ഒരു പ്രതിഭയാണ് അതിന് സർവേശ്വരൻ , Guruvayurappan അനുഗ്രഹിക്കട്ടെ 🙏
കാൽപനികതയും സങ്കൽപ്പങ്ങളുമായി മുഴുകി ജീവിക്കുന്ന ആളുകളെ ഒറ്റപ്പെടുത്താനും കല്ലെറിയാനും ചൂഷണം ചെയ്യാനും ആളുകൾക്ക് ഉൽസാഹവും ആത്മരതിയടയാനുള്ള വെപ്രാളവുമാണ് അതിനിടയ്ക്ക് അവർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് ആരും വില കൽപ്പിക്കാറില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണ്😢😢😢
എവിടേയും സ്ത്രീകൾ ചഷണo ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അ തുകൊണ്ട് തന്റെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരെ അറിയിക്കാതിരിക്കുക. സന്തോഷം അഭിയനയിച്ചു നടക്കുക. ധൈര്യം അഭിനയിച്ചു നടക്കുക. ദുഖങ്ങൾ ഉണ്ടെങ്കിൽ, ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, ആ തിരുമുമ്പിൽ ദുഖങ്ങളെ സമർപ്പിക്കുക. അല്ലാതെ ചൂഷകരല്ലെങ്കിൽ പോലും മറ്റുള്ളവർ നമ്മുടെ ദുഖങ്ങളെ കേട്ടാൽ സന്തോഷിക്കുകയെ ഉള്ളു. സ്ത്രീകൾ സധൈര്യം മുന്നേറുക.
മറ്റുള്ളവരും മോശം. നിങ്ങൾ അതിനേക്കാൾ മോശം. സോഷ്യൽ മീഡിയ വഴി നിങ്ങളെക്കുറിച്ച് ഏകദേശം ഒരു ധാരണ എല്ലാവർക്കും ഉണ്ടായിട്ടുണ്ട്.നിങ്ങൾ എങ്ങനെ ഇപ്പോൾ ഉള്ള പൊസിഷനിൽ എത്തി എന്ന് സത്യ സന്ധമായി ഒന്ന് പറയാൻ കഴിയുമോ?.എല്ലാ സ്ത്രീകളെയും ചൂഷണം ചെയ്യാൻ കഴിയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
കാശ് കൊടുത്ത് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നത്, പരസ്യം ഒഴിവാക്കാൻ കൂടി ഉദ്ദേശിച്ചാണ്. അപ്പോഴാണ്, വീഡിയോയിൽ ചാനലുകൾ തന്നെ പരസ്യം ഇടുന്നത്. ഈ വീഡിയോ എനിക്ക് കാണണമെന്ന് യാതൊരു നിർബന്ധവുമില്ല. ചാനലും താൽപര്യം ഇല്ല. റിപ്പോർട്ട് അടിക്കാനുള്ള ഓപ്ഷൻ ഉണ്ടൊ എന്ന് നോക്കട്ടെ.
പാവം മനുഷ്യൻ അയാൾ ജീവിച്ചിരുന്നപ്പോൾ ആട്ടിയോടിച്ചു സ്ത്രീയാണ് ഇപ്പൊ സെന്റിമെന്റ്സ് ക്യാപ്പ്‌ഷനും ഇട്ടു വന്നിരിക്കുന്നത് ബിഗ് ബോസ്സിൽ ഉള്ളപ്പോയാണ് ഈ സ്ത്രീയുടെ ഭർത്താവ് മരിച്ചത് ഒരിറ്റ് കണ്ണിർ ആ മനുഷ്യന് വേണ്ടി ഒഴുകുന്നത് ഞങ്ങൾ ആരും കണ്ടിട്ടില്ല, എന്നിട്ട് ഇപ്പൊ അദ്ദേഹം വന്നേനെ പോലും,..... ഒലക്ക
ഇന്ന് സിനിമ മേഖലയിൽ ഉള്ള ഒരു ധീര വനിത. A big salute to ചേച്ചി
ഒരുപാട് അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും വളരെ positive & energetic ആയ ഒരു ധീരത അതുല്യം തന്നെ !!! ചെറിയ ഒരു തിരുത്ത് ദാരിദ്ര്യമുള്ള സ്ത്രീകള്‍ക്ക് മാത്രമല്ല കേട്ടോ ചൂഷണം .. ഏറെ കുറെ മിക്ക സ്ത്രീകള്‍ക്കും ഉണ്ട് .. മൊത്ത മായിട്ടും ജീവിത കഥ ഞാൻ കേട്ടിട്ടുണ്ട് .. സങ്കട കടൽ നീന്തി കയറാൻ ഞാൻ ഏറെ പണിപ്പെട്ടു ..സന്തോഷം തോന്നുന്നു ഇന്നത്തെ ജീവിതം നന്നായി പോകുന്നല്ലോ .. അതാണ് വിജയം 👌 മിക്ക interviews ഉം കേള്‍ക്കാറുണ്ട് . ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ഒരു പ്രതിഭയാണ് അതിന് സർവേശ്വരൻ , Guruvayurappan അനുഗ്രഹിക്കട്ടെ 🙏
എനിക്കു വലിയ ഇഷ്ടമുള്ള വ്യക്തിത്വം ശാലീന സുന്ദരി.. ഒരു പാട് ഇഷ്ടം 🥰🙏👍😊
എന്ധോ എനിക്ക് നല്ല ഇഷ്ടം ആണ് ഇ ചേച്ചി യെ
ന്തോ
മാന്ന്യമായി ഡ്രസ്സ് ദരിക്കുന്ന ചുരുക്കം സെലിബ്രിറ്റിയിലെ ഇന്നും മുൻപിൽ ഭാഗ്യലക്ഷ്മി ചേച്ചി തന്നെ ആണു
1. മാന്യ
2' ധരിക്കുക
കാൽപനികതയും സങ്കൽപ്പങ്ങളുമായി മുഴുകി ജീവിക്കുന്ന ആളുകളെ ഒറ്റപ്പെടുത്താനും കല്ലെറിയാനും ചൂഷണം ചെയ്യാനും ആളുകൾക്ക് ഉൽസാഹവും ആത്മരതിയടയാനുള്ള വെപ്രാളവുമാണ് അതിനിടയ്ക്ക് അവർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് ആരും വില കൽപ്പിക്കാറില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണ്😢😢😢
Yes... Sathyam..
എത്ര മനസ്സിൽ നന്മയുള്ള സ്ത്രീ...... സ്നേഹം ഇഷ്ടം ❤️❤️🙏
സ്ത്രീയുടെ ഒരു ദുഃഖവും ആരോടും പറയരുത്.
ഒരുപോസിറ്റീവ് എനർജ്ജിയാണിവരെ കാണുമ്പോൾ തന്നെ❤❤❤
Thankyou ഭാഗിചേച്ചി 🙏🏼🌹❤അങ്ങയുടെ ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങളിലും മാനസിക മായി തളരാതെ ഈ പ്രായത്തിലും എന്തൊരു ഭംഗി യാണ് ചേച്ചിയെ കാണാൻ 🙏🏼👍🏼🌹❤
എവിടേയും സ്ത്രീകൾ ചഷണo ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അ തുകൊണ്ട് തന്റെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരെ അറിയിക്കാതിരിക്കുക. സന്തോഷം അഭിയനയിച്ചു നടക്കുക. ധൈര്യം അഭിനയിച്ചു നടക്കുക. ദുഖങ്ങൾ ഉണ്ടെങ്കിൽ, ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, ആ തിരുമുമ്പിൽ ദുഖങ്ങളെ സമർപ്പിക്കുക. അല്ലാതെ ചൂഷകരല്ലെങ്കിൽ പോലും മറ്റുള്ളവർ നമ്മുടെ ദുഖങ്ങളെ കേട്ടാൽ സന്തോഷിക്കുകയെ ഉള്ളു. സ്ത്രീകൾ സധൈര്യം മുന്നേറുക.
True
സത്യമാണത്,ഒരുപാടനുഭവമുണ്ട്,ആണായാലുംപെണ്ണായാലും കണക്കാണ് ഇത്തരക്കാർക്ക്😢😢😢
സത്യമാണത് ഒരുപാടനുഭവമുണ്ടെനിക്ക്,ആണായാലും പെണ്ണായാലും കണക്ക് ആണ് ഇത്തരക്കാർക്ക്😢😢
I like you so much bagya ..... Your boldness, decency.. beauty .... dressing.. every thing..... God bless you 👍👍🙏
നിങ്ങളെ ഇഷ്ടം ആണ് ❤️
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.നന്ദി
I respect you by all means God bless
Bold&beautty lady ❤❤
God bless you bhagya mam...
Enikku bhayankara ishttanu bhagya lakshmiye.
Book എഴുതുന്നതിന് മുന്നേ തന്നെ ഈ കഥ പലപ്പോഴും കേട്ടിട്ടുണ്ട്
I like your attitude, count on your blessings.
' സ്വരഭേദങ്ങളിലൂടെ' വായിച്ചിട്ടുണ്ട്.
Dubbing Queen .....❤
Thumbnail കണ്ട് ഭാഗ്യ ചേച്ചിയുടെ മക്കളും മരുമകളും ഈ വീഡിയോയിൽ ഉണ്ടാവും എന്ന് കരുതി വന്നവരുണ്ടോ😅
👍👍
ഇഷ്ടം ❤❤
ഭാഗ്യലക്ഷ്‌മി Ilove you. God bless you🙏🌹😍
Chechi super🙏🏻. But oru standilla😌
ഇങ്ങോട്ട് ശത്രുത ഉള്ള വരോട് തിരിച്ചു ശത്രുത പുലർത്താതിരിക്കുന്നത് വലിയ സ്വഭാവഗുണമാണ്.ശത്റുസ്നേഹം യേശുവിൻറെ മുദ്ര യാണ്.
💯....trueth...👍👍
സ്വന്തം ജീവിത കഥ സിനിമ ആക്കു സംവിധാനവും നമ്മൾ തന്നെ ചെയ്യൂ
chechiye ishttam❤
Enikkk ettavim ishtam abhimanamulla sthree
😭😭😭😭😭എന്നെ ഓർമ്മയുണ്ടോ mam? 🙏🙏
ഇന്നത്തെ കുട്ടികൾ ഭൂരിഭാഗവും എല്ലാവരെയും പേരാണ് വിളിക്കാറ്, അപ്പൂപ്പനെയും അമ്മൂമ്മയെയും ചേട്ടനെയും ചേച്ചിയെയും എല്ലാം.
Chechi,jaanum ithe anubhavathilode vannathanu.eniku chechyyude no.thsraavo pls.
ഭാഗിയുടെ കഥ തന്നെ ഒരു സിനിമയാക്കി കൂടെ
Enikku valare valare ishtamulla chechi.
Penninde daridryam muthaledukkatha oru thozhilidavum ee bhoomiyil illa 😢😢😢😢😢
Baghyachechi❤❤❤❤❤
എവിടെ ത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം പരസ്യങ്ങൾ മാത്രം
മാന്യമായ വസ്ത്രധാരണവും അതിനനുസരിച്ച സംഭാഷണവും ഉൾക്കൊള്ളാൻ ആകുന്നുണ്ട്
Chechiyude katha cinimayakku
❤❤❤❤❤❤
നിങ്ങളാ ശാന്തി ദിനേശന് വേണ്ടി എന്തെല്ലാം പാരകളെ ചെയ്യുന്നു
@injipennihh..ayal thannae oru paara yaan...paradhushanam kond jeevichu pokunna aal..😏😏😏
Ayal oru velivillathavana.mattullavare atti paradooshanam paranju jeevichupovunnu .
Ashanthivila
അത് പോലെ പുരുഷന്റെ ധൗർബല്ല്യത്തിൽ വളരാത്ത സ്ത്രീകളും കുറവാണ്
നിങ്ങൾ ശാന്തി തോൽപ്പിക്കാൻ നോക്കി ഒരിക്കലും
Nice
Sathyamanu.
നിങ്ങളുടെ ഇടയിൽ ഐക്യം ഉണ്ടാകണം.
Enikye othiti ishtamane Bhagye
Njaan...njaan...njaan...😅
🥰🥰
❤FF
മറ്റുള്ളവരും മോശം. നിങ്ങൾ അതിനേക്കാൾ മോശം. സോഷ്യൽ മീഡിയ വഴി നിങ്ങളെക്കുറിച്ച് ഏകദേശം ഒരു ധാരണ എല്ലാവർക്കും ഉണ്ടായിട്ടുണ്ട്.നിങ്ങൾ എങ്ങനെ ഇപ്പോൾ ഉള്ള പൊസിഷനിൽ എത്തി എന്ന് സത്യ സന്ധമായി ഒന്ന് പറയാൻ കഴിയുമോ?.എല്ലാ സ്ത്രീകളെയും ചൂഷണം ചെയ്യാൻ കഴിയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
Ayale upekshichu vannathanu ivar. Divorce kazhinju. Pinne endinu kanneerozhukkanam
Bhagiyathinu..bhagiyam.illannu.parayarudea.ithrayum.bhagiyam..ullaver.ethraperundu
പുസ്തകം എവിടെ കിട്ടും
അൽഹംദുലില്ലാഹ്
ആമീൻ
Why you are misquote?
Channel IL abhiprayam parayumbol aan pen vyathasamillathe abhiprayam parayuka .Penninte bhagathumaathram sari ennuparayunnathu sariyalla.
Bhagyalakshmi, cinema nirmaanathilekku pokaruthu ennaanu suggestion. Ennum nannaayirikkatte.
🔥🔥🙏🙏🌹🌹💗🌈🦋🎈
പിജി വിശ്വഭരൻ😂
മതിലിൽ ചാരി😂
മതിലിൽ ചാരി😂
Enthanu P. G. Viswambaran ennu parayunnathu.
❤❤❤❤
കാശ് കൊടുത്ത് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നത്, പരസ്യം ഒഴിവാക്കാൻ കൂടി ഉദ്ദേശിച്ചാണ്.
അപ്പോഴാണ്, വീഡിയോയിൽ ചാനലുകൾ തന്നെ പരസ്യം ഇടുന്നത്.
ഈ വീഡിയോ എനിക്ക് കാണണമെന്ന് യാതൊരു നിർബന്ധവുമില്ല.
ചാനലും താൽപര്യം ഇല്ല.
റിപ്പോർട്ട് അടിക്കാനുള്ള ഓപ്ഷൻ ഉണ്ടൊ എന്ന് നോക്കട്ടെ.
എവിടെയാണ് പെണ്ണിന് ദാരിദ്ര്യം, പെണ്ണ് ഒരുമ്പിട്ടാൽ ബ്രഹ്‌മവിനെയും തളക്കാം, ഈ പഴമൊഴി നിലനിൽക്കുന്നിടത്തോളം എവിടെയാണ് പെണ്ണിന് ദരി ദ്രം.
അങ്ങനെ എന്തിനും ഒരുമ്പെടുന്ന പെണ്ണുങ്ങളും ആണുങ്ങളും മാത്രമല്ലല്ലോ ഉള്ളത്
പെണ്ണുമ്പുള്ള എന്തൊക്കെ കള്ളത്തരം പറയുന്നത്
Kallamene parayan thanike thelivudo?
Atham mariyatha padichide vado than oru sreeye eganano sampothana cheyune
അറിയാn Melanhitt ചോദി ക്കുവാ, തനിക് അവരെ പറ്റി
എllam അറിയോ?
പാവം മനുഷ്യൻ അയാൾ ജീവിച്ചിരുന്നപ്പോൾ ആട്ടിയോടിച്ചു സ്ത്രീയാണ് ഇപ്പൊ സെന്റിമെന്റ്സ് ക്യാപ്പ്‌ഷനും ഇട്ടു വന്നിരിക്കുന്നത് ബിഗ് ബോസ്സിൽ ഉള്ളപ്പോയാണ് ഈ സ്ത്രീയുടെ ഭർത്താവ് മരിച്ചത് ഒരിറ്റ് കണ്ണിർ ആ മനുഷ്യന് വേണ്ടി ഒഴുകുന്നത് ഞങ്ങൾ ആരും കണ്ടിട്ടില്ല, എന്നിട്ട് ഇപ്പൊ അദ്ദേഹം വന്നേനെ പോലും,..... ഒലക്ക
Yuo are not good b l.mi
❤❤❤❤❤❤