ഞാൻ ഈ സിനിമ റിലീസ് ആയപ്പോഴും തീയേറ്റർ ല് പോയി കണ്ടൂ അവിടെ വച്ചും കരഞ്ഞു ഇപ്പോഴും മാറ്റം ഇല്ല ക്ലൈമാക്സ് കാണുമ്പോൾ തന്നെ കണ്ണ് നിറയും ... ഉള്ളിൽ ഒരു വിങ്ങൽ 💔😢 One of the best indian film ....
എത്ര പ്രാവിശ്യം കണ്ടു അറിയില്ല... എന്തു കൊണ്ടാണ് ഇദൊക്കെ ആരും അറിയാതെ പോയത് അറിയില്ല 😥...ഞൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ പ്രണയ ചിത്രം... bgm... songs... elladhum ore poli... ♥️🔥
@@Jamsheela-oz2so ഞാൻ പടത്തിന്റെ അവസാനം ആവുന്നതിനനുസരിച് ഇപ്പോ കാണും ഇപ്പൊ കാണും എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കയിരുന്നു എന്നാ അവസാനം ആ bjm ഓട് കൂടി കല്ലറ കാണിച്ചപ്പോ നെഞ്ച് പിടച്ചു പോയി ഞാൻ ഹെഡ്‌സെറ് വെച്ച് കുട്ടികളുടെ അടുത്ത് കിടന്നോണ്ടാ കണ്ടത് ലാസ്റ്റ് സീൻ കണ്ട് കരഞ്ഞു അതും ഉച്ചത്തിൽ ആയിപ്പോയി രാത്രി ആണെന്നോ മക്കൾ ഉറങ്ങാ എന്നോ ബോധം ഇല്ലാതെ കരച്ചിൽ നിർത്താൻ പാടുപെട്ടു എണീറ്റു ഹോളിൽ പോയിരുന്നു കരച്ചിൽ മാറീട്ടാ വന്ന് റൂമിൽ കിടന്നത് 🌹
saw it in 2010 n cried then at end n now no different still cried .... such abeautiful movie ... only people who truly are in love can relate to this movie
ഹനീഫ് ഇക്കയുടെ അവസാന സിനിമകളിൽ ഒന്ന്.... ഇക്ക നമ്മളെ വിട്ടുപിരിഞ്ഞത് 2010 Feb 2..... ഈ സിനിമ റിലീസ് ആയത് july 6 2010....സിനിമ ഇറങ്ങുന്നതിനു മുൻപേ പോയി ഇക്ക....
ജീവിച്ചാലും മരിച്ചാലും എല്ലാം നിനക്ക് ഇനി ഈ മണ്ണിൽ തന്നെയാ (1.48.00) Heart touching scene ❤️❤️❤️.... പക്ഷേ അവസാനം ഈ dialogue കേട്ടപ്പോൾ നെഞ്ച് പിടച്ചുപോയി.... മനസ്സിൽ നിന്നും പോവുന്നില്ല ....
Ippo ee love okke chelark verum thamasha aahn...ee movie ndallo ethila love aahn sherikm olla love okke ethra kaalam kynjalum same feel aayrikm dead vare🙂🌈
നല്ല best Malayalam Dubbed ത്രില്ലർ മൂവീസ് ധാരാളം Upload ചെയ്തോളൂ. ഏത് ഭാഷയിൽ നിന്നുള്ളതും ആയിക്കോട്ടെ Thriller ആയിരിക്കണം. Malayalam Dubbed ആയിരിക്കണം എന്ന് മാത്രം.
ബ്രിട്ടീഷ് കാർ ഇന്ത്യ ഭരിച്ചതിൽ ഇത്തരം പ്രണയ കാവ്യങ്ങൾ ഒരുബാടുണ്ടാകും അല്ലെ.... പക്ഷെ പുറംലോകം അറിഞ്ഞത് വെറും യുദ്ധവും... കൊലയും... പ്രയാണയത്തിന് എന്ദ് രാജ്യം എന്ദ് മതം... എന്ദ് നിറം.... 😍 വാട്ട് അ a love story
2024 ൽ ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ ❤
Name✨
I'm watching now
@@RamadasanKrishnankutty such a good movie 😍
സത്യം പറഞ്ഞാൽ ഈ സിനിമ കാണുമ്പോൾ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ള എല്ലാവർക്കും മനസ്സിനെ താങ്ങാൻ പറ്റാത്ത വിഷമം ഉണ്ടാവും സത്യമല്ലേ 🥺
Yes your absolutely right
Crt
Yes bro 😭
Really
Right💔💯
2023 ൽ ഈ സിനിമ കാണാൻ വന്ന
മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍💖
Yessss kandkondirikunnuuu
Undallo
Illa
Yes ❤
Und undeii❤️
Still the same feeling in 2023💖
Yeah
Yes
You are right👍🏻
Yes
❤❤❤❤❤
ക്ലൈമാക്സ് കണ്ട് ഇത്രേം കരഞ്ഞ ഒരു സിനിമ വേറെ ഇല്ല... കാണാൻ വൈകിയതിൽ വിഷമം തോന്നുന്നു... അടിപൊളി ❤️❤️❤️❤️
Aakashadhoodu onnu kandu nookooo😭😭😭
ഇതാണ് പടം, ഇത് ഇറങ്ങിയ അന്ന് ഞാൻ കണ്ടിട്ടുണ്ട്, one of the best Indian film 👏👏👏👏👏🇮🇳🇮🇳🙏🙏
👍🏻👍🏻
2024 ഇൽ 7മത്തെ വട്ടം ഈ മൂവി കണ്ടോണ്ടു കമൻഡ് ഇടുന്ന ഞാൻ 😍😍 ആരൊക്കെ ഉണ്ട് 24 ഇൽ കാണുന്നവർ ഇവിടെ???
Njan
ithu kand nthina vishamikunne 😢
Saya uda 25 kali
Njanum ഉണ്ട് നിങ്ങൾ മാത്രം അല്ല 😡🤣
25 ലും ഞാൻ ഉണ്ടാകും. അല്ല പിന്നെ
ഞാൻ ഈ സിനിമ റിലീസ് ആയപ്പോഴും തീയേറ്റർ ല് പോയി കണ്ടൂ അവിടെ വച്ചും കരഞ്ഞു ഇപ്പോഴും മാറ്റം ഇല്ല ക്ലൈമാക്സ് കാണുമ്പോൾ തന്നെ കണ്ണ് നിറയും ... ഉള്ളിൽ ഒരു വിങ്ങൽ 💔😢 One of the best indian film ....
Loala hridayan
ഇത്രേം ഭംഗിയുള്ള വേറൊരു നടിയെയും ഞാൻ കണ്ടിട്ടില്ല 🥰
കൊച്ചിൻ ഹനീഫ മലയാള സിനിമയുടെ നികത്താനാവാത്ത നഷ്ടം... Miss you ഹനീഫ്ക്ക 💔💔
Ayin
@@vichuzzxgardens3502kuninj nik
Sathyam❤
12 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി കാണുന്നു 🙆😥 എന്റെ പൊന്നോ....... What a feel ❤
Njanum😢
😢😢😢
പൂക്കൾ പൂക്കും പാട്ടിനെ കൊല്ലാതിരുന്നതിനു പെരുത്ത് നന്നിയുണ്ട് 🥰🥰🥰👍🏻👍🏻👍🏻👍🏻
Correct ..njanum Adyam atha nokkiyath
Adipoli aayittund song 👍
Nanayitt cheithu
എജ്ജാതി.. സോങ്, acting, story... ക്ലൈമാക്സ്... ഒരു രക്ഷയും ഇല്ല ❤️
പ്രണയം അത് നമ്മൾക്ക് പറ്റില്ല എന്ന് കരുതുന്ന പല കാര്യങ്ങൾ എളുപ്പത്തിൽ ചെയ്തു തീർക്കാൻ പറ്റും വല്ലാത്ത ഒരു ശക്തി ആണ് പ്രണയം
എത്ര പ്രാവിശ്യം കണ്ടു അറിയില്ല... എന്തു കൊണ്ടാണ് ഇദൊക്കെ ആരും അറിയാതെ പോയത് അറിയില്ല 😥...ഞൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ പ്രണയ ചിത്രം... bgm... songs... elladhum ore poli... ♥️🔥
Kanan thudangate nalld aaano
@@salman_._k kando sure ayitum ishtapedum🙌🔥
@@ashimsinan3545 kandu bro 😍🔥
ഇത് ഇത്രയും നല്ല സിനിമ ആയിരുന്നുല്ലേ 👌👌👌
Sathym 😢💯
കരയാതെ കണ്ട് തീർക്കാൻ സാധിക്കില്ല 😢😢😢
ധൈര്യമായി കണ്ടോളൂ. അടിപൊളി movie ആണ്. കണ്ട് കഴിഞ്ഞാൽ മനസ്സിന് താങ്ങാൻ കഴിയാത്ത വിഷമം ഉണ്ടാകും.❤❤❤
കണ്ടതിൽ വെച്ച് ഏറ്റവും ഇഷട്ടം കൂടിയതും തോന്നിയതുമായ സിനിമ 🔥🔥🔥🔥🤝
Dubbed version.. Perfect ആയിട്ടുണ്ട്....പാട്ടുകൾ ഒക്കെ നന്നായിട്ടുണ്ട്..❤️
Arya and amy jackson. Brilliant movie. Love you guys. From Sri Lanka 🇱🇰🤝🇮🇳.
ഞാൻ കരയും അതിനിപ്പോ എന്താ 😭😭😭😭😭റൂമിൽ ആരും ഇല്ലല്ലോ 😩😩😩😩😩
an
ami on
😂😂😂😂😂
ന്റെ പോന്നോ ബല്ലാത്ത ജാതി സിനിമ 😢❤
Without tears I can't finish this film 💐
Njan kandathil vechu ettavum nalla movie🥹🤍
എപ്പോഴും ഈ സിനിമയും അതിലെ പാട്ടും 💜💜
എത്രവട്ടം കണ്ടാലും പിന്നെയും കാണാൻ തോന്നുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന്. ❤️❤️❤️
😭😭😭ഒരുപാട് കരഞ്ഞു ക്ലൈമാക്സ് കണ്ട് ഇത്ര മനസ്സിൽ തട്ടിയ ഒരു സിനിമ അടുത്ത കാലത്തു കണ്ടിട്ടില്ല
സത്യം 🥲
@@Jamsheela-oz2so ഞാൻ പടത്തിന്റെ അവസാനം ആവുന്നതിനനുസരിച് ഇപ്പോ കാണും ഇപ്പൊ കാണും എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കയിരുന്നു എന്നാ അവസാനം ആ bjm ഓട് കൂടി കല്ലറ കാണിച്ചപ്പോ നെഞ്ച് പിടച്ചു പോയി ഞാൻ ഹെഡ്‌സെറ് വെച്ച് കുട്ടികളുടെ അടുത്ത് കിടന്നോണ്ടാ കണ്ടത് ലാസ്റ്റ് സീൻ കണ്ട് കരഞ്ഞു അതും ഉച്ചത്തിൽ ആയിപ്പോയി രാത്രി ആണെന്നോ മക്കൾ ഉറങ്ങാ എന്നോ ബോധം ഇല്ലാതെ കരച്ചിൽ നിർത്താൻ പാടുപെട്ടു എണീറ്റു ഹോളിൽ പോയിരുന്നു കരച്ചിൽ മാറീട്ടാ വന്ന് റൂമിൽ കിടന്നത് 🌹
Njanum karanju nth feel ann😔
@@N.Z.G800 ആ ഡാ
Njn ippo karanjuu
Arya 's best in class performance ❤
2017 and 2024 Same feeling... Great all time ❤
saw it in 2010 n cried then at end n now no different still cried .... such abeautiful movie ... only people who truly are in love can relate to this movie
My favourite film , pranaya kavyam ennu thanne parayam
Such a wonderful story ❤
Such a wonderful movie, feel the story guys 💗 💯✨💎
It's tell the value of love....💕
Not money not anything.
It's a special feeling ..
It tells the value of love
Money is nothing
Its a special feeling ❣️
എൻ്റ...പൊന്നോ.. ഹൃദയത്തില് തുളച്ചുകയറിയ...ഒരു പാട് കരയിപ്പിച്ച .. movie..what a outstanding love story...
Heart touching movie❤️❤️
പടത്തിന്റെ ലാസ്റ്റ് തൊണ്ട ഇടറി പൊട്ടിപോവുന്ന വേദന ആയിരുന്നു 😢അടിപൊളി move കാണാൻ വൈകി പോയി 💗
Same.. ഞാനും ഇത് ഇപ്പോഴാ കാണുന്നെ.... Last💔🥀🥹😭
Amy jackson നെ കാണാൻ ശെരിക്കും ഒരു രാജകുമാരിയെ പോലെയുണ്ട് 👸🏻she is very very beautiful❤😊
But Arya 💖💘@@Vectorgirl2.o
Still the film makes me cry . Classic film
ഹനീഫ് ഇക്കയുടെ അവസാന സിനിമകളിൽ ഒന്ന്.... ഇക്ക നമ്മളെ വിട്ടുപിരിഞ്ഞത് 2010 Feb 2..... ഈ സിനിമ റിലീസ് ആയത് july 6 2010....സിനിമ ഇറങ്ങുന്നതിനു മുൻപേ പോയി ഇക്ക....
ഈ എമി ഇപ്പോളും ഉണ്ടോ ഉണ്ടായിരുന്നെങ്കിൽ കാണാൻ തോന്നുന്നു 😢
What a movie ❤️❤️❤️❤️Awsm feel full ☹️☹️☹️☹️☹️😘😘😘😘
It's true 😊😢
എല്ലാ മാസവും ഈ സിനിമ കണ്ട് എന്തിനാ എന്നറിയാതെ കരയുന്ന ലെ ഞാൻ.....
Hey..😂😂
1:15:16 THE BGM 🥺❤
ഒരുപാട് ഇഷ്ടായി ❤❤❤❤❤
നല്ലൊരു പടം നൈസ് സ്റ്റോറി സൂപ്പർ സോങ് പ്രണയം വല്ലാത്തൊരു feel സ്നേഹിച്ചു നഷ്ട്ടം അയവർക്ക് നല്ലത് പോലെ മനസിലാകും ക്ലൈമാക്സ് 🥺🥺........ 😍👌🏻💙
കുറെ തവണ കണ്ടു ഞാൻ..❤
Wht a movie.... Fntsc one...... No words about it..... 💯
Heart touching climax 😞
It's true 😢
Ith tanne orupad boys paranjinum appolonnum ninakk it's true parayan thonilla alleh 🥴
@@asinkasif5947 😂
ജീവിച്ചാലും മരിച്ചാലും എല്ലാം നിനക്ക് ഇനി ഈ മണ്ണിൽ തന്നെയാ (1.48.00) Heart touching scene ❤️❤️❤️.... പക്ഷേ അവസാനം ഈ dialogue കേട്ടപ്പോൾ നെഞ്ച് പിടച്ചുപോയി.... മനസ്സിൽ നിന്നും പോവുന്നില്ല ....
❤️❤️
തമിഴ് കണ്ടിട്ട് മലയാളത്തിൽ കാണുവാൻ ആഗ്രഹിച്ച മൂവിയാണ് സൂര്യയുടെ ഗജനിയും അയനും അപ്‌ലോഡ് ചെയ്യാമോ plzzzzzz
Ippo ee love okke chelark verum thamasha aahn...ee movie ndallo ethila love aahn sherikm olla love okke ethra kaalam kynjalum same feel aayrikm dead vare🙂🌈
💯👍☺sathyama but innathe kaalathu real love onnum aarkkum venda.Ellam money aannu.
2023 ill aann ee filim kannine 🥺🥺 kann nanayathe ee film aarkum full kannan kayillaa... It's really heart teching ❤️🔥
2024 il കാണുന്ന ആദ്യത്തെ അതിമനോഹരമായ പ്രണയം ♥️....,.Don't miss.✨
Story, song, acting, climax, oru rakshayumilla ♥️🥰💥 feel it 😍💔🥰🔥
trainil vach kayyil ulla aa thaali maala thurannu nokunna sceneile bgm enik matrano addict❤️
Theri Malayalam upload cheyyum
First time aanu ee movie kanunne
Orikkalum pratheekshikkatha climax😢😢🥺🥺
അവസാനം കരയിച്ചല്ലോ 🤦♂️😢ഗുഡ് മൂവി 👌👌
കാത്തിരുന്ന മലയാള ഡബ്ബിങ് ഓരോ dialogum പ്രണയ മഴ
💯💯👍🏻
@@renjithbalakrishnan804 ൽ
Film ini membuat saya meneteskan air mata 😢❤❤
മ്മ്മ്...കൊള്ളാം
😌🙌🏻
Enga paathaalum nee😁😁
Njan 2024 il kannunnu😊
കരയിപ്പിച്ചു 😢
i wa oru rakshayoum ella ❤️ adipowli
Kollaam Nalla Cinema Aaanu...❤
It's Heart Touching Movie ❤
ഒരു feel ചെയിത movie 💔
💯💯👍🏻😊😢
Mmm
Wow..super film....❤❤
Excellent Acting Arya, CochinHaneefa, and Amy Jackson and crew. Excellent 💘Jody Amy and Arya
Everlasting heart breaking movie💔
നല്ല best Malayalam Dubbed ത്രില്ലർ മൂവീസ് ധാരാളം Upload ചെയ്തോളൂ. ഏത് ഭാഷയിൽ നിന്നുള്ളതും ആയിക്കോട്ടെ Thriller ആയിരിക്കണം. Malayalam Dubbed ആയിരിക്കണം എന്ന് മാത്രം.
ബ്രിട്ടീഷ് കാർ ഇന്ത്യ ഭരിച്ചതിൽ ഇത്തരം പ്രണയ കാവ്യങ്ങൾ ഒരുബാടുണ്ടാകും അല്ലെ.... പക്ഷെ പുറംലോകം അറിഞ്ഞത് വെറും യുദ്ധവും... കൊലയും... പ്രയാണയത്തിന് എന്ദ് രാജ്യം എന്ദ് മതം... എന്ദ് നിറം.... 😍 വാട്ട് അ a love story
💯
Chance illa
Innum kanumpoo aa oru feel its special😍
Best romantic movie ever❤
അവസാനം കരയിപ്പിച്ചലോ ..........
Njan kure warsham ayi ithonn kanan kaathirikkunnu supper movil
💯💯👍🏻😊😢
Suuuuper movie heart touching
Good movie 😘😘😔😔🥺
Fav one........ 🥀🖤
Aishhhh🔥🔥 wht a movie♥️😘
👌👌🔥
Movie And BGM. Climax 🥺😢😢😢😢
❤️❤️😢
Bro movie oru rekshyam illa 💯😢
37:25 this bgm ❤❤🥰
2:31:49 bgm 🥰🥰🥰
🔥അതെ, മനസ്സിൽ ഒരു വിങ്ങൽ പോലെ. 🔥😭😭😭
Amazing movie 😊❤. I can watch it again and again. ❤
I ❤️ this movie madhraspattanam
കാസറഗോഡ്കാരൻ ആര്യ 😍
1:15:14 aww ❤️
Super 😢😢😢😢 movie full yamoshan movie 😢😢
wowww ....I realy love this story
❤❤❤
Heart tuch. What a feel
Idvare kanade poyadil njn vishamikunnu
Sprr film ❤❤❤❤
Feel good movie❤
Wonderful movie❤
2:30:26 amy jackson is one of the greatest actress in the world
GV Prakash Music is ❤❤❤
Ohhh. Very feeling movie💔💔💔💔💔lam crying 😢😢😭😭😭😭
One of the best movie not awarded for art director...a best old city now highly polluted
ഞ ഞാൻ ആദ്യമായി കാണുന്നു
കരഞ്ഞു പോയീ 😪
ന്റെ പൊന്നോ പാട്ട് കളയും എന്നാ ഓർത്തേ നന്നായിട്ടുണ്ട്......
Enne karayippicha cinemayanithu ,athupole shajahan , sitaramam , 96 , pranayavilasam , kal hona ho ,veer zara okke 😢❤
Beautiful feeling of me😊😊😊