Adanga maru South indian Dubbed Movie Action scenes | Jayam Ravi | Raashi Khanna | Sampath Raj

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2019
  • For more movies Subscribe to our channel: goo.gl/4Sg7NN
    Click the bell icon to get updates !
    Directed by Karthik Thangavel
    Written by Karthik Thangavel ,Viji
    Edited by Ruben
    Cinematography Sathyan Sooryan
    Like ✔ Comment✔ Tag ✔ Share ✔
    ▬▬▬••▬▬▬••▬▬▬•▬▬▬•▬
    For Telugu movies : goo.gl/J9WkdU
    For Hindi movies : goo.gl/QGg4V3
    For Tamil movies : goo.gl/mHY2bW
    You can also follow us on:
    -----------------------------------------
    Whats app chat.whatsapp.com/HKEH7UMvMlB...
    Twitter speedavs?s=08
    Facebook / speedaudioandvideo
    Telegram t.me/Speedaudioandvideo
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
    Enjoy & Stay Connected With Us!
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 970

  • @wajidnv
    @wajidnv 3 ปีที่แล้ว +108

    ഒരുപാട് ചിന്തിപ്പിക്കുന്ന പടം . സമൂഹത്തിൽ ഉന്നത പദവിയിൽ നിൽക്കുന്നവരുടെ തെറ്റുകൾ കാണുന്നില്ല എന്ന് നടിക്കുന്ന നിയമത്തെ എതിർക്കുന്ന പടം . ഇത്തരം പടങ്ങൾ ആണ് ഹിറ്റ് ആവേണ്ടത് .

    • @mr_kannapigaming2527
      @mr_kannapigaming2527 2 ปีที่แล้ว +4

      Free 1

    • @mr_kannapigaming2527
      @mr_kannapigaming2527 2 ปีที่แล้ว

      Y3àà10oi

    • @nidandevk7174
      @nidandevk7174 2 ปีที่แล้ว +4

      @@mr_kannapigaming2527 .........

    • @gammingdude6088
      @gammingdude6088 2 ปีที่แล้ว +1

      P

    • @user-od4uw8cu3f
      @user-od4uw8cu3f 2 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊​@@mr_kannapigaming2527

  • @meenasabu6187
    @meenasabu6187 3 ปีที่แล้ว +58

    Mass dialog....
    Evidence undoo ningalokke padechuthanne police ayyathaa?

  • @zone3683
    @zone3683 3 ปีที่แล้ว +219

    Jayam ravi fan ആണ് ഞാൻ pakka adipoli ❤️❤️❤️❤️❤️💥💥💥💥

    • @sirajulhasanvt9040
      @sirajulhasanvt9040 3 ปีที่แล้ว +3

      ,🥰🥰🥰😍😍😍😍👌👌😍😍

    • @nithinmohan5211
      @nithinmohan5211 3 ปีที่แล้ว +5

      Njanum annante oru big fan aanu...

    • @clisiyamichael844
      @clisiyamichael844 3 ปีที่แล้ว +3

      @@nithinmohan5211 movie name parayamo

    • @nithinmohan5211
      @nithinmohan5211 3 ปีที่แล้ว +5

      @@clisiyamichael844 Name of this film "Adanga Maru"

    • @clisiyamichael844
      @clisiyamichael844 3 ปีที่แล้ว +1

      @@nithinmohan5211 thank u

  • @muhammedrizwanka7360
    @muhammedrizwanka7360 4 ปีที่แล้ว +250

    ഈ കഥ എഴുതിയവൻ വേറെ ലേവരൾ ആണ്

  • @junaidhjunu2984
    @junaidhjunu2984 3 ปีที่แล้ว +91

    എത്ര കണ്ടിട്ടും മതിയാകുന്നില്ല 😍🔥🔥

    • @nasinaseeba7514
      @nasinaseeba7514 3 ปีที่แล้ว +2

      Ank

    • @HERO_VIKKI
      @HERO_VIKKI 3 ปีที่แล้ว

      നല്ല കലാ ബോധം

    • @shaaafiin
      @shaaafiin 2 ปีที่แล้ว +4

      Super 3 pravasyam kandu

    • @yoosufcm5599
      @yoosufcm5599 หลายเดือนก่อน

      😮😅😮😮😮 1:35:46 😮m . Likioooki😅
      08o😮😮😅and I 😅😅😅the 😅in 😮😮😮😅​@@HERO_VIKKI

    • @yoosufcm5599
      @yoosufcm5599 หลายเดือนก่อน +1

      ​@@HERO_VIKKI.
      .
      .😅😅😅😅😅😅😅😅😅😅😅

  • @nishad611
    @nishad611 3 ปีที่แล้ว +20

    കമന്റ്‌സ് കണ്ടിട്ട് സിനിമ കാണുന്നു 😊നേരത്തെ കാണാതെ ഒഴിവാക്കി വിട്ട സിനിമ ആണ്...👌👌നല്ല പടം

    • @razakkv3999
      @razakkv3999 4 หลายเดือนก่อน +1

      11¹à,

  • @dreammedia9564
    @dreammedia9564 3 ปีที่แล้ว +401

    അല്ലെകിലും ചെക്കന്റെ പടം വേറെ ലെവൽ ആയിരിക്കും

  • @Horizon1987
    @Horizon1987 3 ปีที่แล้ว +83

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ...!

  • @vaavayazeen116
    @vaavayazeen116 4 ปีที่แล้ว +61

    Adipoli movie...suspense adippichu bore aakatha oru movie... allelum nalla padangal onnum aarum protsahippikkilla.. ee story ezhuthiyavane sammathikkanamm🙏👽

  • @Manuchandran3
    @Manuchandran3 3 ปีที่แล้ว +29

    എനിക്കും ഇതുപോലെ ആകാൻ തോന്നുന്നു... നമ്മുടെ നിയമവെവസ്ഥ മാറ്റണ്ട... അതുള്ള പവർ പോലീസ്ന് കൊടുക്കണ്ട... but അവർക്ക് പൂർണ ഫ്രീഡം കൊടുത്താൽ... watch the movie... അതുക്കും മേലെ അവർ ചെയ്യും...

    • @abhilashkurungattu
      @abhilashkurungattu 3 ปีที่แล้ว

      All are not the same

    • @Thirdeye-secondtongue
      @Thirdeye-secondtongue 3 ปีที่แล้ว +2

      Nallavarum und cheetha alukalum und, so...

    • @Manuchandran3
      @Manuchandran3 3 ปีที่แล้ว

      എല്ലാവരെയും അല്ല bros പറഞ്ഞത്...

  • @martinkannur406
    @martinkannur406 3 ปีที่แล้ว +26

    GD MOVIE ....U CAN WATCH WITHOUT ANY HESITATION....

  • @vasudevankalpuzha3149
    @vasudevankalpuzha3149 4 ปีที่แล้ว +82

    വളരെ നല്ല തമിഴ് ത്രില്ലർ മൂവി.മറ്റുള്ള ഡബ്ബിങ് മൂവികളെ അപേക്ഷിച്ചു ഇത് ഭേദം..

  • @renjithsukurenjithsuku
    @renjithsukurenjithsuku 3 ปีที่แล้ว +136

    2021 ലെ ട്രീ്പ്പിള്‍ ലോക്ഡൗണില്‍ കാണൂന്ന ഞാന്‍ super movie

  • @basheerck2300
    @basheerck2300 3 ปีที่แล้ว +8

    Uffff ente ponnooooioo ...... masss film😍🥳🥳🥳🥳🤪

  • @shamlam269
    @shamlam269 3 ปีที่แล้ว +17

    Ntemmo Pwoli Movie.
    Cmmnt vaayichitt Kaanunnavar Kaanaathe pokalle👍
    Ravi Maass Dialoges🔥🔥🔥🔥🔥

  • @sarathm3169
    @sarathm3169 3 ปีที่แล้ว +9

    Maranamass padam, jayam raviyude kandatil vach ettavum Poli padam.

    • @sirajushalu6636
      @sirajushalu6636 2 ปีที่แล้ว

      അപ്പൊ തനി ഒരുവൻ കണ്ടിട്ടില്ലേ

  • @abhilashmp8325
    @abhilashmp8325 3 ปีที่แล้ว +24

    യാദൃശ്ചികമായി ഹിന്ദി ഡബ്ബ് കണ്ടിരുന്നു, കിടുക്കാച്ചി പടം....
    ബാബു ആന്റണി ചേട്ടനുമായി ഒരു ഫൈറ്റ് രംഗം ഇല്ലാത്തത് ഈ പടത്തിന്റെയൊരു പോരായ്മയാണ്
    ഒത്തിരി സീനുകൾ വെട്ടിക്കുറച്ചിരിക്കുന്നു.
    ജയംരവി...... ഇഷ്ടം

    • @josephtharakanrathna6885
      @josephtharakanrathna6885 3 หลายเดือนก่อน +2

      വേഷം കിട്ടിയത് തന്നെ ഭാഗ്യം

    • @anoopdavid3162
      @anoopdavid3162 3 หลายเดือนก่อน

      Babu Antony

    • @azharsachu5549
      @azharsachu5549 2 หลายเดือนก่อน

      ​XN

  • @muhammedfayis801
    @muhammedfayis801 3 ปีที่แล้ว +166

    ഈ പടം ഇഷ്‌ടപ്പെട്ടവർ 👍അടിക്കു

  • @user-cb4lu2hw2r
    @user-cb4lu2hw2r 4 ปีที่แล้ว +18

    JAYAM RAVI MAllU FAN😎😎😎♥️
    VERITHANAM😎😎😎👏👏👏
    1:24:19ingane oru game kittanam👍
    SUUUPPPEEERRRR MOVIEEEE
    NO WORDS.....UFFFFF

  • @santhoshyadhavvazhakodan5822
    @santhoshyadhavvazhakodan5822 4 ปีที่แล้ว +90

    ഇതാണ്‌ ഫിലിം .... സൂപ്പർ സൂപ്പർ ബിഗ് സല്യൂട്ട്

  • @pianomasala8897
    @pianomasala8897 3 ปีที่แล้ว +245

    ഈ സിനിമ ലോക്കഡൗണിൽ കണ്ടവർ like അടി 👍👍😍😍👌

    • @pianomasala8897
      @pianomasala8897 3 ปีที่แล้ว +2

      മോനെ പോളിസാനം

    • @asifpk6475
      @asifpk6475 3 ปีที่แล้ว +5

      മൂവി ന്റെ പേര് ഒന്ന് പറഞ്ഞു തരോ

    • @thomaskunumpuram6074
      @thomaskunumpuram6074 3 ปีที่แล้ว +1

      9

    • @subithomas4629
      @subithomas4629 3 ปีที่แล้ว +1

      @@pianomasala8897first

    • @basils5010
      @basils5010 3 ปีที่แล้ว +1

      Hey Why should I like I did not like the movie

  • @faizalamina4314
    @faizalamina4314 4 ปีที่แล้ว +70

    Spr movie.... ♥

  • @saidsha3182
    @saidsha3182 4 ปีที่แล้ว +544

    അളിഞ്ഞ പ്രേമം ഇല്ല... ബോർ അടി ഇല്ല. വെരി ത്രില്ലിംഗ്.

  • @pprajeevrajeev7567
    @pprajeevrajeev7567 3 ปีที่แล้ว +136

    അധികാരവർഗ്ഗത്തിന്റെ മക്കൾ പാവങ്ങളുടെ പെണ്മക്കളോടു കാണിക്കുന്ന ഈ തമാശ. അതിനുള്ള പ്രതിഫലം.

  • @sajigeorge7554
    @sajigeorge7554 2 ปีที่แล้ว +17

    നല്ല Film 💪💪ഈ സിനിമയ്ക്ക് Like അടിച്ച എല്ലാവർക്കും (നല്ലവരായ പോലീസ് ഒഴികെ )പോലീസിൽ നിന്നും നിസാരം ഏതെങ്കിലും തിക്താനുഭവം ഉള്ളവരായിക്കും ഉറപ്പ്

    • @abubakkar2803
      @abubakkar2803 2 หลายเดือนก่อน

      🎉

    • @haanavanddi
      @haanavanddi หลายเดือนก่อน

      Chennai 200 divasam hodiya filim

  • @midlaj8648
    @midlaj8648 4 ปีที่แล้ว +86

    ഇത് താൻടാ പടം 💪💪

  • @NahzanMuhammed
    @NahzanMuhammed 3 หลายเดือนก่อน +7

    2024 l kannunavar undoo

  • @user-my8ph1ey1o
    @user-my8ph1ey1o 4 ปีที่แล้ว +60

    നല്ലൊരു ത്രില്ലർ പടം . അമാനുഷികത എന്നുപറയാമോ എന്നുചോദിച്ചാൽ ഉത്തരമില്ല. ഈ ചിത്രം ക്രിമിനലുകളെ സൃഷ്ട്ടിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാം . ഒപ്പം ഏതെങ്കിലും ഒരു ക്രിമിനൽ നല്ല വഴി സ്വീകരിക്കാൻ സാധ്യതയുണ്ട് . 👍🏻👍🏻👍🏻

  • @yes_sambath_7356
    @yes_sambath_7356 3 ปีที่แล้ว +22

    അമ്പോ😳set....🔥🔥🙌🏻for entire team....

  • @sulujaleel798
    @sulujaleel798 2 หลายเดือนก่อน +3

    Reels കണ്ടു vannavarundo 👍🏻👍🏻👍🏻

  • @SURYA-ju8cv
    @SURYA-ju8cv 4 ปีที่แล้ว +95

    ഒന്നും പറയാൻ ഇല്ല vare ലെവൽ ത്രില്ലിംഗ് movie my rating 4/5 arum miss ചെയ്യരുത്

  • @moh.shinsam
    @moh.shinsam 3 ปีที่แล้ว +29

    Oru reskshem illa set padam 💥💥💥

  • @akhilaki7346
    @akhilaki7346 3 ปีที่แล้ว +21

    🔥🔥🔥🔥❤️... Ithanu movie 👍

  • @anwerkadirur452
    @anwerkadirur452 4 ปีที่แล้ว +7

    Poli padam👌👍👍

  • @sureshpanikar512
    @sureshpanikar512 3 ปีที่แล้ว +10

    ഈ പടം പോലെ യാണ് കേരളത്തിലെ 1957മുതൽ ഉള്ള ഭരണം ഈ ഭരണം ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒരിമിച് നിൽകണം അവസാനിപ്പിക്കണം.

    • @LLBMhdMphil
      @LLBMhdMphil 3 ปีที่แล้ว +3

      കേരളത്തിലല്ല സങ്കി.... ഗുജറാത്തിലോ... Up യിലോ... ആണ് മാറേണ്ടത്

  • @sreekhiladicted3921
    @sreekhiladicted3921 3 ปีที่แล้ว +12

    കിടു 😘😘😘ജയം രവി ഇഷ്ട്ടം 💋💋

    • @Usmantusman
      @Usmantusman วันที่ผ่านมา

      മക്കൾ എന്ത തോനിയ വാസം ചെയ്താലും അതിന് കൂട്ട് നിൽക്കുന്ന തന്ത മാർ അവർക്ക് ഇരുന്ന് ചിന്തിക്കാൻ പറ്റിയ സിനിമ വെരി ഗുഡ്

  • @aathuz4320
    @aathuz4320 4 ปีที่แล้ว +62

    Rocky bhai voice...🔥

  • @sameerabdulkhader1075
    @sameerabdulkhader1075 4 ปีที่แล้ว +5

    Super movie oru rakshaymilla
    Poli mass

  • @maneeshnm3224
    @maneeshnm3224 4 ปีที่แล้ว +6

    Supper. Adipoli.

  • @reshmasebastian6027
    @reshmasebastian6027 4 ปีที่แล้ว +14

    Pakka thriller 👮‍♂️

    • @jabirt9256
      @jabirt9256 4 ปีที่แล้ว

      movie name inn paranju theroo

  • @gangasg1789
    @gangasg1789 4 ปีที่แล้ว +8

    Spr movie#BGM spr

  • @Jeraldjacob
    @Jeraldjacob 4 ปีที่แล้ว +65

    Super film... Police okke ingane aarunnel super aayene

    • @nafeesagoli6829
      @nafeesagoli6829 4 ปีที่แล้ว +1

      Lik

    • @asifpk6475
      @asifpk6475 3 ปีที่แล้ว +2

      മൂവി ന്റെ പേര് ഒന്ന് പറഞ്ഞു തരോ

    • @krunch7393
      @krunch7393 3 ปีที่แล้ว

      @@asifpk6475 😡

  • @abdulnasar9583
    @abdulnasar9583 3 ปีที่แล้ว +70

    ഈ പണക്കാർക്ക്‌ ആർക്കും അവരെ അച്ഛൻമാരെ അറീല എന്ന് തോനുന്നു 😂😂😂

  • @prakashpojari8099
    @prakashpojari8099 3 ปีที่แล้ว +32

    This is beautiful movie . I see 4 time already

  • @vyga5254
    @vyga5254 3 ปีที่แล้ว +8

    Tamil ayirunnel kurachoode pwoli arunnene❤️❤️🔥

  • @mrbeann8137
    @mrbeann8137 4 ปีที่แล้ว +8

    Uff pwoli movie 🔥🤩🤩
    Full romaanjam 🔥💥🤩🤩🤩🥳🥳

  • @adthmadhav960
    @adthmadhav960 3 ปีที่แล้ว +10

    Movie name "Adanga Maru"

  • @shanibashaniba4572
    @shanibashaniba4572 4 ปีที่แล้ว +42

    This is the meaning of revenge

  • @nijasm4652
    @nijasm4652 4 ปีที่แล้ว +72

    Ee filim oke anu hit avaendath aland pathu pere idichidunna filim onnumala frndss

  • @shameershameer509
    @shameershameer509 4 ปีที่แล้ว +18

    Supperr movie. Aarum miss cheyyalle. Ravi sir ishttam

  • @jomonaj7964
    @jomonaj7964 4 ปีที่แล้ว +3

    Kidu ..... Thrilling....

  • @maimoonathnidha1326
    @maimoonathnidha1326 2 ปีที่แล้ว +3

    Evidence undoo...😀😘😘

  • @user-wc2he2mo7i
    @user-wc2he2mo7i 4 ปีที่แล้ว +6

    Kidu

  • @timepaas1290
    @timepaas1290 3 ปีที่แล้ว +6

    സൂപ്പർ പടം 😍😍😍

  • @jrshorts622
    @jrshorts622 2 ปีที่แล้ว +1

    Jayan ravi moveis yeppozhum trilling aayirikkum koode samoohathin nalla oru massage m undakum ❤

  • @amee975
    @amee975 4 ปีที่แล้ว +172

    കൊലമാസ്സ് പടം
    രവി ഇഷ്ട്ടം

    • @888------
      @888------ 2 ปีที่แล้ว

      മലപ്പുറം കുണ്ടൻ 💚💚

  • @mithunkuriakose360
    @mithunkuriakose360 3 ปีที่แล้ว +13

    സിനിമ മുഴുവനും ഇല്ല തുടക്കം 20 മിനിറ്റ് കട്ട് ചെയ്തു.

  • @b2akop877
    @b2akop877 3 ปีที่แล้ว +5

    Hacking adipoli🔥👍

  • @firozmuhammad2602
    @firozmuhammad2602 4 ปีที่แล้ว +1

    Kidu movie anu...Ithinekkalum nallath thamizha

  • @ishana157
    @ishana157 4 ปีที่แล้ว +18

    Nice movie.. I like it

  • @dismishammy3932
    @dismishammy3932 3 ปีที่แล้ว +22

    നാൻ ഇയാളുടെ great fan ana

  • @fayazbkl5598
    @fayazbkl5598 3 ปีที่แล้ว +4

    This film name adanga maru

  • @yoosafcp9957
    @yoosafcp9957 4 ปีที่แล้ว +6

    ithupole filing man ithvare kandittilla what a good filing supper

  • @krishnarajkr9497
    @krishnarajkr9497 4 ปีที่แล้ว +6

    Jain ravi mass marana mass

  • @-1i2j
    @-1i2j หลายเดือนก่อน +3

    2024 കാണുന്നവർ 👍

  • @mhdsayyaf448
    @mhdsayyaf448 4 ปีที่แล้ว +21

    ADI POLI MOVIE

  • @MedLife786
    @MedLife786 4 ปีที่แล้ว +8

    കിടുക്കി

  • @prajithnair4382
    @prajithnair4382 4 ปีที่แล้ว +20

    Great Movie , Nice time to spend , Everyone must watch

  • @senoramicgroup8255
    @senoramicgroup8255 4 ปีที่แล้ว +29

    നല്ല പടം

  • @footballsaga9769
    @footballsaga9769 3 ปีที่แล้ว +9

    Oru rakshayilla thrilling padam t👌👌

  • @prajithparackal8295
    @prajithparackal8295 3 ปีที่แล้ว +9

    വില്ലൻ ന്റ പേര് കൊള്ളാം.
    അഭിജിത്ത് 😁

    • @DANY.2k
      @DANY.2k 2 ปีที่แล้ว +2

      Roll no 1

  • @ashiqueashique7899
    @ashiqueashique7899 4 ปีที่แล้ว +6

    അടിപൊളി

  • @unmeshkumar8375
    @unmeshkumar8375 3 ปีที่แล้ว +5

    Ithilullethu pole ulle game undayirunnuvenkkil njn eppole kettiyirunnu ella criminals inneyum kolannam

  • @user-rv2tc1qk8m
    @user-rv2tc1qk8m 4 ปีที่แล้ว +11

    പൊളിച്ചു 😍

  • @aadhidev5619
    @aadhidev5619 3 ปีที่แล้ว +17

    KGF സിനിമയിൽ റോക്കി ഭായിക്ക് ശബ്ദം നൽകിയ അതേ ആളാണ് ഈ സിനിമയിൽ ജയം രവിക്കും ശബ്ദം നൽകിയത് എന്ന് എത്രപേർ ശ്രദ്ധിച്ചു 😍

  • @user-oi1qy6by2q
    @user-oi1qy6by2q 3 ปีที่แล้ว +68

    ചുമ്മാ കേറി കണ്ടതാ
    സൂപ്പർ പടം
    പടത്തിൻ്റെ പേരെന്താ
    4.6/5

  • @pachus7-14mattra3
    @pachus7-14mattra3 4 ปีที่แล้ว +6

    Intrasting movi😚

  • @dismishammy3932
    @dismishammy3932 3 ปีที่แล้ว +75

    ഈ സിനിമ നാൻ കണ്ടതാണ് പക്ഷയേ ആ dialoge എന്റ അച്ഛൻ അരണ എന്ന അറിയാമോ ? എന്താ നിന്നക അറിയല സൂപ്പർ dialoge

  • @jibinjs1139
    @jibinjs1139 3 ปีที่แล้ว +8

    *2021ൽ കാണാൻ വന്നവർ ഉണ്ടോ*

  • @bilalkk4468
    @bilalkk4468 3 ปีที่แล้ว +8

    കണ്ടതിൽ വെച് ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്

  • @dwellingod1917
    @dwellingod1917 4 ปีที่แล้ว +5

    It is very unfortunate that Mr. Jayam Ravi did not get good movies to prove his acting ability. His versatile acting is quite natural than Shri. Kamalahasan. If Tamil film industry could not extract his ability with new and realastic scripts, the industry will regret oneday. Please, make atleast 5 realastic movies in a year. The movie makers please make use of versatile actors. If there is shortage of stories, we will give you.

    • @sandrapradeep461
      @sandrapradeep461 4 ปีที่แล้ว

      Dwellin God tuffdddhufggjfrrifetghddgj

  • @binimanoj5044
    @binimanoj5044 3 ปีที่แล้ว +5

    സൂപ്പർ മൂവി 🔥🔥🔥🔥

  • @MohammedKuloor
    @MohammedKuloor หลายเดือนก่อน +2

    This is beautiful movie i see 2time

  • @jinshidam9027
    @jinshidam9027 4 ปีที่แล้ว +15

    Sprb movie i love jayan ravi movies

  • @runsgallery
    @runsgallery 3 ปีที่แล้ว +9

    Rating 10/10

  • @gavaravijay3372
    @gavaravijay3372 4 ปีที่แล้ว +4

    Super super👌👌

  • @PhenomDesignsbyArnoldMT1
    @PhenomDesignsbyArnoldMT1 3 ปีที่แล้ว +5

    അടിപൊളി പടം

  • @kuttus0169
    @kuttus0169 3 ปีที่แล้ว +4

    ഇന്റെ മോനെ ഇജാതി പവർ 😜

  • @sufyanem6564
    @sufyanem6564 3 ปีที่แล้ว +3

    വേറെ ലെവൽ പടം

  • @sagarsuresh9451
    @sagarsuresh9451 3 ปีที่แล้ว +5

    Ethra kandalum madukkilla ee padam👍👍👍👍👍

  • @chandranpk7717
    @chandranpk7717 3 ปีที่แล้ว +2

    Jayam Ravi super

  • @jasimcherapuram3267
    @jasimcherapuram3267 3 ปีที่แล้ว +34

    8:49 പെട്ടെന്ന് വണ്ടി മാറിയത് ആരെങ്കിലും ശ്രദ്ധിച്ചോ.? Land cruiser മാറി TATA safari ആയി

    • @muhammedrafitk5483
      @muhammedrafitk5483 3 ปีที่แล้ว +2

      No mhan

    • @jasimcherapuram3267
      @jasimcherapuram3267 3 ปีที่แล้ว +2

      @@muhammedrafitk5483 sherikk nokku broi☺️

    • @imindian415
      @imindian415 3 ปีที่แล้ว +2

      Illa....bro....

    • @muhammedrafitk5483
      @muhammedrafitk5483 3 ปีที่แล้ว

      @@imindian415 aah bro oan ith entha parayne

    • @jasimcherapuram3267
      @jasimcherapuram3267 3 ปีที่แล้ว +5

      @@imindian415 8:48 correct ഒന്ന് pause ചെയ്ത് നോക്കു. രണ്ട് വില്ലന്മാരെയും സൈഡ് ഗ്ലാസിൽ തല ഇടിച്ചു കയറ്റിയപ്പോൾ വണ്ടിയുടെ സൈഡിൽ നിന്നുള്ള view കണ്ടോ.? ബ്രേക് ലൈറ്റും മേലെ ഒരു ചെറിയ കേരിയറും കാണാം. അത് TATA യുടെ SAFARI എന്ന വണ്ടിയാണ്. But വീണ്ടും അടുത്ത ഷോർട്ട് എടുക്കുമ്പോൾ വണ്ടി Land cruiser തന്നെ ആവുന്നുമുണ്ട്. അതായത് 8:49..... 8:50....... 8:51

  • @shihamshahma3759
    @shihamshahma3759 4 ปีที่แล้ว +27

    Ufff👌👌😍

  • @newsyakoob6957
    @newsyakoob6957 3 ปีที่แล้ว +3

    പ്രതികാരം(പക)അത് വീട്ടനുള്ളതാണ് 💥

  • @rinshadrinu4895
    @rinshadrinu4895 4 ปีที่แล้ว

    Kidu movie😍😍

  • @subifaru7598
    @subifaru7598 3 ปีที่แล้ว +1

    ഇതിലെ ലാസ്റ്റ് ഫൈറ്റ് സീൻ എന്റെ കടയുടെ അടുത്തായിരുന്നു ആ ബിൽഡിങ്

  • @alihashim7703
    @alihashim7703 3 ปีที่แล้ว +3

    I like this movie

  • @rohithr8477
    @rohithr8477 3 ปีที่แล้ว +11

    8:48 it is not a land cruiser, it is a tata safari....

  • @niju4797
    @niju4797 3 ปีที่แล้ว +1

    Mass filim 😻

  • @moosaatat8383
    @moosaatat8383 3 ปีที่แล้ว +3

    Nalla movi