അമ്മേടെ കുറുമ്പുകളും ചിരിയും ജോർജ് അച്ചായനെ കണ്ണപ്പൻ എന്ന വിളിയും.. ആകെ ഒരു പോസിറ്റീവ് വൈബ്.... മിടുക്കി അമ്മയെ ഒരുപാട് ഇഷ്ടമാണ്.. എന്തൊരു കോൺഫിഡൻസ് ആണ്... 🌹
നിങ്ങളുടെ ഐക്യം ഈ ലോകത്താകമാനം പേരും കണ്ടുപഠിക്കണം ചെറുത് തൊട്ട് വലത് വരെയും ഒരേ പോലെ അഭിപ്രായവിത്യാസങ്ങളില്ല പരാതിളില്ല പരിഭവമില്ല സന്തോഷം മാത്രം സത്യം പറഞ്ഞാൽ അസൂയ തോന്നും
അമ്മേടെ കുറുമ്പുകളും ചിരിയും ജോർജ് അച്ചായനെ കണ്ണപ്പൻ എന്ന വിളിയും.. ആകെ ഒരു പോസിറ്റീവ് വൈബ്.... മിടുക്കി അമ്മയെ ഒരുപാട് ഇഷ്ടമാണ്.. എന്തൊരു കോൺഫിഡൻസ് ആണ്... 🌹
ഇന്നത്തെ വിഡിയോയിൽ അമ്മയാണ് താരം. നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയേ 👍
ഈ. വിഡിയോയിൽ. അമ്മ. സൂപ്പർ. ആയിരുന്നു.. ഒത്തിരി. ഇഷ്ടത്തോടെ. സൗദിയിൽ. നിന്നൊരു. മകൻ. എല്ലാവരും. അടിപൊളി. ആയിട്ടുണ്ട് 🙏🙏❤❤❤👍👍🙋♂️🙋♂️🙋♂️
അടുത്ത എപ്പിസോഡ് ഒരു താറാവു റോസ്റ്റാവാം.
നിങ്ങളുടെ വിഡിയോ ഞങ്ങൾ എപ്പോളും കാണാറുണ്ട്. നിങ്ങളെ എല്ലാവരേം ഞങ്ങൾക്ക് വലിയ ഇഷ്ട്ടമാണ്. I love your family ❤️❤️❤️
അമ്മ സൂപ്പർ ,സിനിമയിലേക്ക് ചാൻസ് ഉണ്ടാവട്ടെ
ഓമനയമ്മ അടിപൊളി അതിന് പറ്റിയ ഒരു അച്ചായനും സൂപ്പർ
കണ്ണപ്പന്റെ വെണ്ണ വാങ്ങാനുള്ള ആ നിൽപ്പിന് ഒരു ബിഗ് സല്യൂട്ട് ❤🌹
മുട്ടക്കറിയും പുട്ടും കട്ടനും ആയ്..,.. കൊതിപ്പിച്ചുകളഞ്ഞു... 👌👌😜😜😜
❤❤അമ്മയാണ് എല്ലാം ❤🥰പിന്നെ മുട്ടക്കറി സൂപ്പർ 🥰
അടിപൊളി വീഡിയോ. ഒത്തിരി ഇഷ്ടം ആയി 😊
അടിപൊളി വീഡിയോ പൊളിച്ചു അണ്ണാ കൊതി വരുന്നു 🥰🥰🥰🥰🥰🥰🥰🥰
പുട്ടും മൊട്ടയും കട്ടനും നല്ല കോംബിനേഷൻ. അമ്മ ഒരു ചട്ടമ്പി കുട്ടി തന്നെ. ഒത്തിരി ഇഷ്ടമാണ്.
എന്റെ നാടും നാട്ടാരും, കൊതിയുറും navil🤣
Ammayude cooking... thani naattinpurathinte cooking. Super
മിത്രകരിയിലെ തറവാടുവീട്ടിൽ വരുമ്പോൾ ഉള്ള nostalgic memories 😍
Good vedio
👍👍👍 മുട്ടക്കറി സൂപ്പർ
അമ്മ അച്ഛൻ സൂപ്പർ 😍😍😍😍
മച്ചാനെ കൊച്ചുങ്ങളെ പുള്ളി കുത്തി കൊളമാക്കി.... 🥰🥰🥰🥰
Look so yummy. We love your family ❤️
jinu verities leku povunnu suuupper
സന്തോഷം ജിനു 🥰👍
കൊള്ളാല്ലോ
No chilly powder, isn't it? + no vinegar I think.
പൊളിച്ചു bro 😍😍😍
Anna nalla oru kudu undakki kodukk ❤
Nalla അച്ചടക്കം ulla താറാവ് ah മുട്ട oke adikiittirikunea
Ginger cherkkathille?
Enterprising family 👏🏻👏🏻
❤❤super
Ammede masala podide recipe parayu plz....
Masaala podiyude cheruva onnum paranjillallo😂😂😂😂😂
വെള്ളം പൊക്കം വരുമ്പോൾ എവിടെയാണ് പോന്നത്
രസമാണിത്, എനിക്കിഷ്ടമാണീ കുടുംബത്തെ, ജിനൂൻ്റെ ഭാര്യ & പെങ്ങൾ ഒക്കെ എന്ത്യേ?
ഇഞ്ചി ഇല്ലേ?
മൊട്ട എന്ന് പറഞ്ഞാൽ തല മൊട്ടയടിക്കുന്നതിനെയാണ് ' ഇത് മുട്ട😅😅😅😅
Superrrrrr ❤ ❤ ❤ ❤ ❤
Family ayettu varan vendiya
Super
എണ്ണ നന്നായി ചേർക്കണം
Vinegar elle
ഹായ്, ജിനുചേട്ട, പുട്ടുംമുട്ടകറിയും, സൂപ്പർ,
ഇടക്കിടെ ക്ക് കുക്കിംങ്ങ് കൂടെ ചെയ്യണം ഞങ്ങൾ കാണാൻ
Santhosham
അമ്മ കലിപ്പാണല്ലോ
ജൂൺ മാസത്തെ മഴയിൽ കൃഷി നഷ്ടപ്പെടുന്നതിനെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾഒരു വിഷമം.
Anujathi Varille
ആർഷ എവിടെ?
Mahesh🙋🤗🤗🤗🤗🤗🤗😘😘😘🙌🙌
👍🏻👍🏻 super
മണിത്താറാവും കുഞ്ഞുങ്ങളും ഒന്നുമില്ലേ ഇപ്പോൾ.. കാണുന്നില്ലല്ലോ
നിങ്ങളുടെ ഐക്യം ഈ ലോകത്താകമാനം പേരും കണ്ടുപഠിക്കണം ചെറുത് തൊട്ട് വലത് വരെയും ഒരേ പോലെ അഭിപ്രായവിത്യാസങ്ങളില്ല പരാതിളില്ല പരിഭവമില്ല സന്തോഷം മാത്രം സത്യം പറഞ്ഞാൽ അസൂയ തോന്നും
Kollam adepole❤
Asha evide
Your family Super🥰🥰🥰
Adipoli cooking
Amme... Acha.... Love u 😘😘😘😘
അടിപൊളിയായിട്ടുണ്ട് വീഡിയോകൾ കാണാറുണ്ട് അമ്മയും അച്ഛനും തിരക്കിയതായി പറയുക
Tq
Parayam
അസൂയ 😌😌😌
സവോള പോട്ടിങ്ബാഗിൽ നടുക ,മഴയും വെള്ളപ്പൊക്കവും വരുമ്പോൾ കെട്ടി തൂകി ഇടുക .
👌🥰
Njan angottu poruva 🤤🤤
Ente favorite food
No thaa...nale njan angott varunund....
സബോള ചെടിച്ചട്ടിയിൽ കൃഷിചെയ്യാം. അല്ലേൽ ചാക്കിൽ കൃഷിചെയ്യാം
👌👌👌
ഒരു താറാവ് മപ്പാസ് എപ്പോഴാ ഉണ്ടാക്കുന്നത്
👍🏻👍🏻👍🏻
👌🏽👌🏽👏👏👏
മുട്ട കൊടുത്തു വിടുമോ ജിനു വേ കിരൺ സാറിൻ്റെ കൈയ്യിൽ
👋👋👌👌👍👍
Amma super curry
Achachen pavam
Chettante sound enthu pati
Masada.charthatu.sariyalla
First 🥇🥇
❤️
😃😃👌👌👌👌❤❤❤❤❤
second😁✌
3rd🔥😬
, ഭക്ഷണം കഴിക്കുന്നവരെ ശല്യം ചെയ്യുന്നോ എന്താ ജിനോ ഇത്.
Super 💘
Ammauday currey supper
👍
Ammaycku ithra deshyam enthinaaaa....not good
Deshyam onnum illa
Athu unarnnu vannathinnte urakkachchadava
Jinu chetta Phone number Tharo contact cheyan?
👌👌👌
❤❤❤