ഏതൊരു പാചകവും തയ്യാറാക്കുമ്പോൾ അതിലെ "തെറ്റുകുറ്റ"ങ്ങളെല്ലാം അതേ രീതിയിൽ പ്രക്ഷകർക്കുമുമ്പിൽ ഒരു ഭയവുമില്ലാതെ തുറന്നുകാണിക്കുന്ന ഒരു വലിയ മനസ്സാണ് നിങ്ങൾക്കുള്ളത്....!👍👍👍💚💚💙💙💜❤️💕👍
Savala pickle - savala cheruthayi ariyuka, oil choodaakki kadukittu pottumbol karivepila and vattal mulaku iduka then add chopped onions and little salt, cook on low flame till the onions are cooked. Now add enough chilli powder , turmeric powder, Fenugreek powder and asafoetida powder mix till chilli powder loses raw smell, add enough vinegar and salt allow to boil. Ready to serve with rice. My mother's recipe, mom cooks it once in a while and i love to have it with plain rice.
Aju ethra santhoshamayi ellam cheyyunnu. Adukkalayile joli സ്ത്രീ kku mathram alla ellavarkkum cheyyam ennu ee വീടുകളിലെ അംഗങ്ങൾ കാണിച്ചു തരുന്നു great 🎉
ചില വിരുദ്ധ ആഹാരത്തിൽ പെട്ടതാണ് തൈരും മുട്ടയും. മുട്ടകൂട്ടുമ്പോൾ തൈരു ചോറിൽ കഴിക്കരുതെന്നു പറയും 'അപ്പോഴാണ് തൈരു ചേർത്ത് മുട്ട പൊരിക്കുന്നത് കണ്ടത് ''അത്' ശ്രദ്ധിക്കണം.
സ്വന്തം വീട്ടിലെ വെണ്ടക്ക കൊണ്ട് കൂട്ടാൻ ഉണ്ടാക്കിയാൽ tasty ആകും ഈ കറി ഞാനും ഉണ്ടാക്കും വെണ്ടക്ക, കത്രിക്ക ഒക്കെ ഉപയോഗിക്കും സരിതേ,ഞങ്ങൾ തീയൽ ക്രൂട്ടാൻ ) ഉണ്ടാക്കുന്നതിൽ തേങ്ങാ ഇല്ല എന്ന് മാത്രം ഓംലറ്റിൽ തൈര് അത് ആദ്യമാണ് കാണുന്നത് പാൽ ഒരു സ്പൂൺ ചേർക്കാറുണ്ട് പക്ഷേ തൈര് ആദ്യമാണ് ഇനിയും അത് ഉണ്ടാക്കി നോക്കാം, ജഗ്ഗു വിൻ്റെ Sound 1 year കഴിയുമ്പോൾ ശരിയാകും, ഈ പ്രായം sound പാറ പുറത്ത് ചിരട്ട ഇട്ട് ഉരക്കുന്നതുപോലാകും സാരമില്ല മാറിക്കോളും❤ അജുവിൻ്റെ ഇലയിട്ടുള്ള ഊണ് ഗംഭീരം❤
തൈര് മുട്ട ഞാൻ ഉണ്ടാക്കും നാളെത്തന്നെ. 👍ഊ ണ് കാണാനു മുരു ളകൊടുക്കുന്നത് കാണാനും എത്ര നല്ലരസം. എന്നും ഈ സ്നേഹപരിചരണം ലഭിക്കാൻ സരിത ക്കും മോനും ഈ ശ്വരൻ അനുവദിക്കട്ടെ.
പാലക്കാടിന്റെ കൂടെ ത്രിശൂരായാൽ എങ്ങനേ ശരിയാവും.. അത് കലക്കി.. കറികൾ സൂപ്പർ നിങ്ങൾ എന്തു ചെയ്താലും അത് കാണാൻ നല്ല ചന്തമാണ്.. പിന്നെ ഞാൻ അവിടേക്കു വരട്ടെ നമുക്കു ഒരുമിച്ച് വെറൈറ്റി പാചകങ്ങൾ ചെയ്യാമോ നമ്മൾ 30 വർഷം ഹോട്ടൽ നടത്തിയ പരിചയമുണ്ട്.. എന്താ വന്നോട്ടെ.. ഇന്നത്തെ വീഡിയോ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️🥰
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കുടിലിൽ വെച്ചുള്ള പാചകം കാണാൻ പ്രത്യേക ഭംഗി ആണ്. മട്ട അരി ചോറും, വെണ്ടയ്ക്ക പുളിയും, തൈരും, മുട്ട ഓംലെറ്റും എല്ലാം കൂട്ടി വാഴയിലയിൽ കഴിക്കുമ്പോൾ എന്തൊരു രുചിയാണ്, ഒത്തിരി സന്തോഷം. എല്ലാവർക്കും നല്ല ഒരു ദിവസം ആകട്ടെ 🥰🥰🥰
വെണ്ടയ്ക്കാ പുളിങ്കറിയും , ഓംലൈറ്റും എല്ലാം വളരെ നന്നായിരിക്കുന്നു. അജു ചേട്ടൻ നന്നായി പാടുന്നുണ്ടല്ലോ. അങ്ങനങ്ങട് പാടൂ. പിന്നെ സരിത - - ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമനെ ഒരു വേള നിൻ നേർക്കു നീട്ടിയില്ലാ.. ഈ പാട്ട് പാടുമോ. മറക്കരുതേ. ❤❤❤❤❤❤❤❤❤❤❤
Ranjini Prasad. ഹായ് അജു ഏട്ടൻ സരിത ചേച്ചി എന്റെ വീട് പാലക്കാട് ചിറ്റൂർ ആണ് ഞങ്ങൾ അധികവും പുളി കറിയ വെക്കുക. പപ്പടം പൊട്ടിച്ചു വറുത്തു കറി വെക്കും നല്ല രസമാ കഴിക്കാൻ. മുളക്കും മല്ലിയും വറുത്തരച്ച പുളി ഒഴിച്ച് ഉപ്പും മഞ്ഞൾ പൊടി ഇട്ട് നന്നായി തിളച്ചതിനു നാളികേരം അരച്ചത് ചേർക്കുക ശേഷം പപ്പടം പൊടിച്ചു വറുത്തത് കറിയിൽ ഇടുക തിളച്ചതിനു ശേഷം ഇറക്കി വെക്കുക വറുത് ഇടുമ്പോ ഉലുവ, കടുക്, ഉണക്ക മുളക്, വേപ്പില ചേർത്ത് വറത്തു ഇടുക്ക 😋😋😋😋😋. കറി കട്ടിയിൽ ഉണ്ടാക്കണം. ഒരു തവണ ഉണ്ടാക്കുമോ. 🫣
എനിക്ക് ഇന്ന് ചക്ക കിട്ടി. .പുളിശേരി മാമ്പഴവും കിട്ടി. ഈ വർഷം 2ചക്ക കിട്ടി. ഞാൻ അതിൻ്റെ സന്തോഷത്തിലാ... നിങ്ങളുടെ കൃഷി ഒക്കെ കാണുമ്പോൾ കൊതിയാകുന്നു എനിക്ക് ഭയങ്കര ഇഷ്ടമാ കൃഷി ചെയ്യാൻ. സ്വന്തമായി കാല് കുത്താൻ പോലും ഒരുതരി മണ്ണില്ല. എന്നാലും കാണും.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും തരട്ടെ ഗുഡ് നൈറ്റ്👍👍❤️❤️❤️😍😍😍
Both of urs food preparation in the koodil really very attractive Palakkadan Vendakka Pulli n Egg omelet with curd very tasty urappayittu Vendakka Pulli undakum ellavarum koodi ruchiyode aswadichu choru kazhichu Thank u 4posting this recipe
കുറച്ച് വെള്ളം ആയി ഉണ്ടാക്കുന്ന കൂട്ടാനുകളാണ് നമ്മുടെ പുളികൾ, അതിൽ കുറച്ച് കട്ടി കൂടിയത് വടുക-പുളി നാരങ്ങാ പുളി ആണ്..മുളക് വറുത്ത പുളി, വെണ്ടക്ക പുളി, വെള്ള പയര്‍പ്പുളി, മുതിരപ്പുളി, ഉണക്ക മീന്‍ പുളി, ചെറിയ ഉള്ളി (വെങ്കായം) പുളി ഒക്കെ ഉണ്ട് പാലക്കാട് special. അതിനു പുറമേ മാങ്ങ, ഇടി ചക്ക, മുരിങ്ങക്കായ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്ന പുളിങ്കറി, പിന്നെ സാമ്പാർ പോലെ തോന്നുന്ന പരിപ്പ് ഇട്ട വെറും പുളിങ്കറി
Saritha, you are very good at managing everything . Bold and beautiful woman. Dont get disturbed by unnecessary criticism. Society is always hard on women. You complement Ajus personality in a good way. You all are hardworking people, wishing you great success 🤗. Love Rakhi Texas
Ithu pole kaypakka kondum undakkam thengayum koodi varukkunnathil chekkanam vendakkayum thenga cherthu vekkam curry ude peru theeyal (vendakkatheeyal, pavakkatheeyal, ully theeyal etc...) Aju family kku big salute god bless you 🙏🙏❤️
ചോറുണ്ണുന്നത് കണ്ടപ്പോൾ കൊതി വന്നു. ഞങ്ങൾ വെണ്ടക്ക കൊണ്ട് തീയൽ, വെണ്ടക്ക ഫ്രൈ ഉണ്ടാക്കാറുണ്ട്. വെണ്ടക്ക ഫ്രൈ ഉണ്ടാക്കാൻ വെണ്ടക്ക നീളത്തിൽ കനം കുറച്ച് അരിയുക അതിലേക്ക് കുറച്ച് മുളക് പൊടി, മഞ്ഞൾ പൊടി, പാകത്തിന് ഉപ്പ്, കുറച്ച് അരിപൊടി 1 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി തിരുമിയിട്ട് ചൂടായ എണ്ണയിൽ ഓരോന്നായി വറുത്തെടുക്കുക❤❤❤❤
നിങ്ങളുടെ മഴക്കാല വീഡിയോകൾ വല്ലാത്തൊരു ഫീൽ തന്നെയാണ്,,,, നാടുവിട്ട് നിൽക്കുന്ന ഓരോ മലയാളിക്കും നഷ്ടമാകുന്ന മഴക്കാല ഓർമ്മകൾ നിങ്ങളുടെ വീഡിയോയിലൂടെ വല്ലാത്തൊരു നൊസ്റ്റാൾജിയയിലേക്ക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്,,,,,,,,മഴക്കാലം ഇങ്ങനെ ആസ്വദിക്കാൻ പാടുകയുള്ളൂ എന്ന് തോന്നിപ്പോകും നിങ്ങളുടെ ഓരോ വർഷത്തെയും വീഡിയോ കാണുമ്പോൾ,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആ കുടിലിന് പുകയുള്ള അടുപ്പ് തന്നെയാ ഭംഗി.. മാത്രല്ല പുകയുള്ള അടുപ്പിൽ വെക്കുന്ന സാധനങ്ങൾക്ക് പ്രത്യേക ടേസ്റ്റ് ഉണ്ടാവും.. അടുപ്പ് മാറ്റേണ്ട എന്നാണ് എന്റെ അഭിപ്രായം..
ഇങ്ങനെ വറുത്തു മാറ്റിവച്ച വെണ്ടയ്ക്ക,വറുത്തു അരച്ച കൂട്ടിനു പകരം പച്ചത്തേങ്ങയും, കടുകും കൂടി അരച്ച് ചേർത്ത് കടുക് വറുത്തിട്ടാൽ...വെണ്ടയ്ക്ക പച്ചടി റെഡി 👌👌👌
വീഡിയോ കണ്ടു തുടങ്ങിയപ്പോൾ പറയാൻ വന്ന കാര്യം സരിത പറഞ്ഞു, രുചി യുള്ള വെണ്ടക്ക ഏതാണെന്നു അജുന്റെ ആനകൊമ്പൻ കൊഴുപ്പും ഇല്ല, അതുകൊണ്ടാണ് ചെറുതായി അറിഞ്ഞി ട്ടും വലിയ കൊഴുപ്പില്ലാത്തത്, പിന്നെ ഇതേ pulivenda വേറൊരു സ്റ്റൈലിൽ വെക്കാം, വെണ്ടക്ക സാധാരണ വലുപ്പത്തിൽ(കറി cut) മുറിച് പൊടികളെല്ലാം ഇട്ട് വേവിക്കുക എന്നിട്ട് പുളി ഒഴിച്ച് ,നാളികേരം വെണ്ണ പോലെ അരച്ചു ചേർക്കുക, അവസാനം താളി ക്കുക സിംപിൾ കറി അജു namaskarsm❤❤
അജുസ് വേൾഡിലെ പാചകങ്ങൾ കാണുവാനൊരു രസം തന്നെയാണ്... ഒത്തിരി നർമ്മരസങ്ങളിലൂടെ നമ്മേ നയിച്ചുകൊണ്ടു പോകുന്നത്..... നമ്മൾ അറിയുന്നതേയില്ല. എന്തൊരു ഭംഗിയാ...!👍👍👍💚💚💙💜❤️❤️💕👍
അജു ചോറ് കുഴച്ച് കഴിക്കുന്നത് കാണാൻ നല്ല രസമാണ്. സരിതയെയും മോനെയും കഴിപിക്കുന്നത് കാണാൻ അതിലും രെസമാണ്.
ഏതൊരു പാചകവും തയ്യാറാക്കുമ്പോൾ അതിലെ "തെറ്റുകുറ്റ"ങ്ങളെല്ലാം അതേ രീതിയിൽ പ്രക്ഷകർക്കുമുമ്പിൽ ഒരു ഭയവുമില്ലാതെ തുറന്നുകാണിക്കുന്ന ഒരു വലിയ മനസ്സാണ് നിങ്ങൾക്കുള്ളത്....!👍👍👍💚💚💙💙💜❤️💕👍
😍😍😍
Savala pickle - savala cheruthayi ariyuka, oil choodaakki kadukittu pottumbol karivepila and vattal mulaku iduka then add chopped onions and little salt, cook on low flame till the onions are cooked. Now add enough chilli powder , turmeric powder, Fenugreek powder and asafoetida powder mix till chilli powder loses raw smell, add enough vinegar and salt allow to boil. Ready to serve with rice. My mother's recipe, mom cooks it once in a while and i love to have it with plain rice.
Aju ethra santhoshamayi ellam cheyyunnu. Adukkalayile joli സ്ത്രീ kku mathram alla ellavarkkum cheyyam ennu ee വീടുകളിലെ അംഗങ്ങൾ കാണിച്ചു തരുന്നു great 🎉
അജുസിന്റെ വയറ്റിൽ കോഴി കുഞ്ഞുണ്ടോ
സ്വർഗ്ഗമാകുന്ന പറമ്പിലെ വിഷരഹിതമായ മുഴുത്ത ആനകൊമ്പൻ വെണ്ടയ്ക്കയുടെ വിളവെടുപ്പ് കാണുവാൻ തന്നെ ഒരു ഭംഗിയായി......!👍👍👍💚💚💚💚💚💚💕👍
ശരികും നിങ്ങളുടെ ഓരോ വീഡിയോകൾ കാണുമ്പോൾ വല്ലാത്തൊരു വയിബാ ഒരു paadu ചിരിചു അല്ല ചിരിപിചൊട്ടിരികുന്നു Raരാവിലെ തന്നെ കാണുപ്പോൾ ഒരു സുഖം 🎊🥰
അജു. നല്ലത് പോലെ. പാടും. നല്ല. ശബ്‍ദമാണ്. പിന്നെ. സൂപ്പർ. വെണ്ടയ്ക്ക. കൃഷി. 👍👍
athe nannayi padunnu
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആഹാ..... എന്താ ഒരു സന്തോഷം thanks aju & Sarita
ആത്മാർത്ഥമായി പറമ്പിൽ ജോലിചെയ്യുന്ന ചേട്ടന്റെ "ശ്രദ്ധ" അടുപ്പിൽ തിളയ്ക്കുന്ന വെണ്ടയ്ക്ക കറിയോടായത്... കറിയുടെ മാഹാതമ്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ......!👍👍👍👍💚💚💚💙💙💙💙❤️❤️💕👍
ചില വിരുദ്ധ ആഹാരത്തിൽ പെട്ടതാണ് തൈരും മുട്ടയും. മുട്ടകൂട്ടുമ്പോൾ തൈരു ചോറിൽ കഴിക്കരുതെന്നു പറയും 'അപ്പോഴാണ് തൈരു ചേർത്ത് മുട്ട പൊരിക്കുന്നത് കണ്ടത് ''അത്' ശ്രദ്ധിക്കണം.
സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും നല്ലൊരു ദിവസമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു... 🙏❤️💜💙🙏💚💛❤️🙏
സന്തോഷം ഡിയർ ❤️
സ്വന്തം വീട്ടിലെ വെണ്ടക്ക കൊണ്ട് കൂട്ടാൻ ഉണ്ടാക്കിയാൽ tasty ആകും ഈ കറി ഞാനും ഉണ്ടാക്കും വെണ്ടക്ക, കത്രിക്ക ഒക്കെ ഉപയോഗിക്കും സരിതേ,ഞങ്ങൾ തീയൽ ക്രൂട്ടാൻ ) ഉണ്ടാക്കുന്നതിൽ തേങ്ങാ ഇല്ല എന്ന് മാത്രം ഓംലറ്റിൽ തൈര് അത് ആദ്യമാണ് കാണുന്നത് പാൽ ഒരു സ്പൂൺ ചേർക്കാറുണ്ട് പക്ഷേ തൈര് ആദ്യമാണ് ഇനിയും അത് ഉണ്ടാക്കി നോക്കാം, ജഗ്ഗു വിൻ്റെ Sound 1 year കഴിയുമ്പോൾ ശരിയാകും, ഈ പ്രായം sound പാറ പുറത്ത് ചിരട്ട ഇട്ട് ഉരക്കുന്നതുപോലാകും സാരമില്ല മാറിക്കോളും❤ അജുവിൻ്റെ ഇലയിട്ടുള്ള ഊണ് ഗംഭീരം❤
തൈര് മുട്ട ഞാൻ ഉണ്ടാക്കും നാളെത്തന്നെ. 👍ഊ ണ് കാണാനു മുരു ളകൊടുക്കുന്നത് കാണാനും എത്ര നല്ലരസം. എന്നും ഈ സ്നേഹപരിചരണം ലഭിക്കാൻ സരിത ക്കും മോനും ഈ ശ്വരൻ അനുവദിക്കട്ടെ.
സരിതയുടെ വര്‍ത്തമാനവും, അജുചേട്ടന്‍കാണിക്കുന്ന കോമടിയും കാണാന്‍എന്ത് രസമാണ് അടിപൊളിയാണ്.....❤❤❤❤❤
പാലക്കാടിന്റെ കൂടെ ത്രിശൂരായാൽ എങ്ങനേ ശരിയാവും.. അത് കലക്കി.. കറികൾ സൂപ്പർ നിങ്ങൾ എന്തു ചെയ്താലും അത് കാണാൻ നല്ല ചന്തമാണ്.. പിന്നെ ഞാൻ അവിടേക്കു വരട്ടെ നമുക്കു ഒരുമിച്ച് വെറൈറ്റി പാചകങ്ങൾ ചെയ്യാമോ നമ്മൾ 30 വർഷം ഹോട്ടൽ നടത്തിയ പരിചയമുണ്ട്.. എന്താ വന്നോട്ടെ.. ഇന്നത്തെ വീഡിയോ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️🥰
തീർച്ചയായും വരൂ.. 🙏♥️
8301066974 ഇതിലേക്ക് മെസ്സേജ് അയക്കൂ
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കുടിലിൽ വെച്ചുള്ള പാചകം കാണാൻ പ്രത്യേക ഭംഗി ആണ്. മട്ട അരി ചോറും, വെണ്ടയ്ക്ക പുളിയും, തൈരും, മുട്ട ഓംലെറ്റും എല്ലാം കൂട്ടി വാഴയിലയിൽ കഴിക്കുമ്പോൾ എന്തൊരു രുചിയാണ്, ഒത്തിരി സന്തോഷം.
എല്ലാവർക്കും നല്ല ഒരു ദിവസം ആകട്ടെ 🥰🥰🥰
വെണ്ടക്കാ പുളിയും ഓംലെറ്റും അടിപൊളി👌👌👌
Njanum vendaka curry undakirinnu nallathayirunnu
അജുവേട്ടൻ കൊടവുമായി വന്നപ്പോൾ ഒരു നല്ല കുടുംബിനിയെ പോലെ തോന്നി
Saritha eni oraksharam mindaruthennurachu Ajuvetan oru orulayum oru piece omlette um.... athu kazicha Saritha pinnay oraksharam minidyilla. Ajuvetante adutha kali... nadakkooola😃. Saritha pinnay onnum parayanjappo njanum karuthi aa urulayude taste enthavum ennu🥰
Ur vendakkaya varathu puli receipe great...tried it and it was really amazing
😂😂😂ഓംലറ്റ് സാമഗ്രികൾ ഉണ്ടാക്കുമ്പോൾ ജാഗ്രതയോടെ നോക്കിയിരിക്കുന്ന അജുവിലെ കൊതിയൻ കുട്ടി 😘😘
വെണ്ടയ്ക്കാ പുളിങ്കറിയും , ഓംലൈറ്റും എല്ലാം വളരെ നന്നായിരിക്കുന്നു. അജു ചേട്ടൻ നന്നായി പാടുന്നുണ്ടല്ലോ. അങ്ങനങ്ങട് പാടൂ. പിന്നെ സരിത - - ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമനെ
ഒരു വേള നിൻ നേർക്കു നീട്ടിയില്ലാ.. ഈ പാട്ട് പാടുമോ. മറക്കരുതേ. ❤❤❤❤❤❤❤❤❤❤❤
സരിത യുടെ ഭാഗ്യം ആണ് അജു. Ajuvinte ഐശ്വര്യം ആണ് എന്റെ സരിത കുട്ടി ❤️❤️രണ്ടാളുടെയും പുണ്യം ആണ് ജെഗ്ഗു മോൻ.
എന്റെ കമന്റ് ഒരിക്കലും വായിക്കാറില്ല 😟
Ranjini Prasad. ഹായ് അജു ഏട്ടൻ സരിത ചേച്ചി എന്റെ വീട് പാലക്കാട് ചിറ്റൂർ ആണ് ഞങ്ങൾ അധികവും പുളി കറിയ വെക്കുക. പപ്പടം പൊട്ടിച്ചു വറുത്തു കറി വെക്കും നല്ല രസമാ കഴിക്കാൻ. മുളക്കും മല്ലിയും വറുത്തരച്ച പുളി ഒഴിച്ച് ഉപ്പും മഞ്ഞൾ പൊടി ഇട്ട് നന്നായി തിളച്ചതിനു നാളികേരം അരച്ചത് ചേർക്കുക ശേഷം പപ്പടം പൊടിച്ചു വറുത്തത് കറിയിൽ ഇടുക തിളച്ചതിനു ശേഷം ഇറക്കി വെക്കുക വറുത് ഇടുമ്പോ ഉലുവ, കടുക്, ഉണക്ക മുളക്, വേപ്പില ചേർത്ത് വറത്തു ഇടുക്ക 😋😋😋😋😋. കറി കട്ടിയിൽ ഉണ്ടാക്കണം. ഒരു തവണ ഉണ്ടാക്കുമോ. 🫣
ദിവസവും. മുരിങ്ങയിലയും. ചീരയും. വെണ്ടയ്ക്കയും പാചകം ചെയ്തുകഴിച്ചാൽ ഒരു അസുഖവും നമ്മേ വേട്ടയാടുകയില്ല എന്നൊരു ചൊല്ലുണ്ട്......!👍👍👍👍💚💚💙💙💙💙💙💕👍
അതെന്നെ 👍
Vendakka puli ithil nalikeram koode cherhal nannayirikkum
Sarkkara cherkkarilla njanum palakkad aanu
Aju Etta Saritha palakkad inganalla vendakka Puli vekkuka coconut malli mulaku uluva cheriya ulli ittu varuth arachitta vekkuka ithrakku paniyonnum illa 😊😊😊
Monum kodukku
നിങ്ങൾ എന്ത് ഉണ്ടാക്കുന്നതും കാണാൻ ഭയങ്കര ഭംഗി കഴിക്കുന്നത് അതിലും ഭംഗി കൊതിയാവുന്നു ❤👍
Vendakka curry il thenga varutharachal adipoli taste aayirikkum
Mutta tayir viruddaharam anu boadykku nallathalla
എനിക്ക് ഇന്ന് ചക്ക കിട്ടി. .പുളിശേരി മാമ്പഴവും കിട്ടി. ഈ വർഷം 2ചക്ക കിട്ടി. ഞാൻ അതിൻ്റെ സന്തോഷത്തിലാ... നിങ്ങളുടെ കൃഷി ഒക്കെ കാണുമ്പോൾ കൊതിയാകുന്നു എനിക്ക് ഭയങ്കര ഇഷ്ടമാ കൃഷി ചെയ്യാൻ. സ്വന്തമായി കാല് കുത്താൻ പോലും ഒരുതരി മണ്ണില്ല. എന്നാലും കാണും.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും തരട്ടെ ഗുഡ് നൈറ്റ്👍👍❤️❤️❤️😍😍😍
Both of urs food preparation in the koodil really very attractive Palakkadan Vendakka Pulli n Egg omelet with curd very tasty urappayittu Vendakka Pulli undakum ellavarum koodi ruchiyode aswadichu choru kazhichu Thank u 4posting this recipe
കുറച്ച് വെള്ളം ആയി ഉണ്ടാക്കുന്ന കൂട്ടാനുകളാണ് നമ്മുടെ പുളികൾ, അതിൽ കുറച്ച് കട്ടി കൂടിയത് വടുക-പുളി നാരങ്ങാ പുളി ആണ്..മുളക് വറുത്ത പുളി, വെണ്ടക്ക പുളി, വെള്ള പയര്‍പ്പുളി, മുതിരപ്പുളി, ഉണക്ക മീന്‍ പുളി, ചെറിയ ഉള്ളി (വെങ്കായം) പുളി ഒക്കെ ഉണ്ട് പാലക്കാട് special. അതിനു പുറമേ മാങ്ങ, ഇടി ചക്ക, മുരിങ്ങക്കായ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്ന പുളിങ്കറി, പിന്നെ സാമ്പാർ പോലെ തോന്നുന്ന പരിപ്പ് ഇട്ട വെറും പുളിങ്കറി
പാലക്കാടൻ വേണ്ടക്കയുംഒണക്ക മീൻകൂടി പുളിവെച്ചാൽസൂപ്പർആയിരിക്കും 🤤
ഉലുവ അരക്കാതെ കടുക് വറുക്കുമ്പോൾ ഇടുകയാണ് ചെയ്യാ, ബാക്കിഎല്ലാം ഇതുപ്പോലെ തന്നെ, അജു സരിത സംസാരം നിർത്താൻ ചോറ് ഉരുട്ടി വായിൽ വെച്ചു 😀😀😀❤❤❤
Aju chattan n,a vayu badan vayu Anu athu kodu allavrrkum eshtt,a pdum athu?bashannm eshtta padum😂😂😂😂🥪🥪🥪🥪🍔🍔🍔🍔🍔🍟🧀🍖🍖🌯🥚🍳🥘🍲🍙🍙🍿🍛🍜🍝🍢🍘🍙🌯🌯🥒🥒🥒🥨🥞🥞🍕🧀🍖🍞🍞🥜🥐🥐🥩🍔🍟🍓🍓🥝
Palakkadukaaraya njanghal vendaykka curryil naalikeram thakkali cherkkarundu athil sarkkara cherkkarilla
Saritha, you are very good at managing everything . Bold and beautiful woman. Dont get disturbed by unnecessary criticism. Society is always hard on women. You complement Ajus personality in a good way. You all are hardworking people, wishing you great success 🤗.
Love Rakhi
Texas
❤️❤️❤️🥰🥰🥰
Ithu pole kaypakka kondum undakkam thengayum koodi varukkunnathil chekkanam vendakkayum thenga cherthu vekkam curry ude peru theeyal (vendakkatheeyal, pavakkatheeyal, ully theeyal etc...) Aju family kku big salute god bless you 🙏🙏❤️
Aju sari can u give me some seeds that okra.( ladies finger)
ചോറുണ്ണുന്നത് കണ്ടപ്പോൾ കൊതി വന്നു. ഞങ്ങൾ വെണ്ടക്ക കൊണ്ട് തീയൽ, വെണ്ടക്ക ഫ്രൈ ഉണ്ടാക്കാറുണ്ട്. വെണ്ടക്ക ഫ്രൈ ഉണ്ടാക്കാൻ വെണ്ടക്ക നീളത്തിൽ കനം കുറച്ച് അരിയുക അതിലേക്ക് കുറച്ച് മുളക് പൊടി, മഞ്ഞൾ പൊടി, പാകത്തിന് ഉപ്പ്, കുറച്ച് അരിപൊടി 1 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി തിരുമിയിട്ട് ചൂടായ എണ്ണയിൽ ഓരോന്നായി വറുത്തെടുക്കുക❤❤❤❤
ഭക്ഷണ സാധനങ്ങൾ, കഴിക്കാൻ ആഗ്രഹിക്കുമ്പോൾ കിട്ടുന്നത് മഹാഭാഗ്യമാണ്... അജു ഭാഗ്യവാൻ 💪💪
Athe
Njanum indakkarundu vendakkapuli. Bt ithupoleyallatti. Ethu vibhavamanenkilum avaravarude tasnu anusarichu change varuthunnathu valiya prblm onnum illannanu ente abhiprayam🥰 athippo ethu jillatile vibhavamanenkilum
Chechi….2nd round egg fry aakkiyappol garlic add cheythittu fry aakkiyal mathi aayirunnu 😅 Appo taste difference um ariyaan pattiyene 😎
സരിതയുടെ വായടപ്പിക്കാൻ ചോരുരുള വായിലേക്ക് കുത്തിക്കയറ്റിയ അജുവേട്ടൻ..
🤣🤣🤣🥰
😂
ഞങ്ങൾ പാലക്കാടുകാർ എന്ത് ചെയ്തു 😂😂വെണ്ടയ്ക്ക പുളി സൂപ്പർ ആണ് 👏🏻👌😋😋
Super vedio ♥️ orupad eshttam ayi ❤
Saritha kutty paragathu correct.valippam.
നിങ്ങളുടെ മഴക്കാല വീഡിയോകൾ വല്ലാത്തൊരു ഫീൽ തന്നെയാണ്,,,, നാടുവിട്ട് നിൽക്കുന്ന ഓരോ മലയാളിക്കും നഷ്ടമാകുന്ന മഴക്കാല ഓർമ്മകൾ നിങ്ങളുടെ വീഡിയോയിലൂടെ വല്ലാത്തൊരു നൊസ്റ്റാൾജിയയിലേക്ക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്,,,,,,,,മഴക്കാലം ഇങ്ങനെ ആസ്വദിക്കാൻ പാടുകയുള്ളൂ എന്ന് തോന്നിപ്പോകും നിങ്ങളുടെ ഓരോ വർഷത്തെയും വീഡിയോ കാണുമ്പോൾ,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
3:30 Ajunte shakuntala style nadatham nannayittu du 😅😅
നല്ല രസമാണ് നിങ്ങളുടെ video കാണാൻ. വർത്തമാനവും പാചകവും കൃഷിയും ഒക്കെ 👍
Thenga varutharechu vendaka curry ithe type il vekam.
Vishannu vayaru kaaliyirikkana ajuattante mumpil chuduchoru vilampiya ente sarithechiiiii😃😃 paavam ajuattan
4/5 divasam munba Palakkad ninnu jhangal vanne...
Ningal edu sthalatha??
തൃശൂർ
2:04 അജു etta , വെണ്ട വിത്ത് ഏതാണ്?
Enikku namude palakkad poliyane❤
Supperajju
Evarude pachakavum pinne theettayum aha enth rasa kanan ath thanne avarude uyarchayum
🙏❤️❤️❤️
🙏❤️❤️❤️
Saritha ഇതിലേക്ക് കുറച്ചു തേങ്ങാ വറത്തു അരച്ച് ചേർത്താൽ കോട്ടയം സ്റ്റൈൽ വെണ്ടയ്ക്ക കറി ആകും .
Vendakapuli adipoli anu njanum undakarundu trichur karum undakum koode omlet adipoli
അജുവേ, അതു പൊതുമ്പ് അല്ലേ. കൊഞ്ഞാട്ട വലപോലെ ഇരിക്കുന്നത് അല്ലേ.
Yes. We call it kothumb
തോട്ടത്തിൽ നിന്ന് വെണ്ടക്ക പറിക്കുന്നു അത് സരിത ഉണ്ടാക്കുന്നു ഹോ എന്തുരു കയ്ച്ചാ✌️👌
കാളക്കൊമ്പനല്ലേ? Super!
വെണ്ടയ്ക്ക പുളി ഉണ്ടാക്കിനൊക്കുന്നു ണ്ട്, ഇന്നത്തെ പാചകം, വാചകം അടിപൊളി 😂
Super😮
Konjattayalla at hu kodhumbu alle.mannuthyil..evida vithu kittuga.
Vendaka puli ok .omlett il thenga cherkilla. Ithu palakadan omlette alla sarithae...jyothi chechi omlette ennu parayu ...
ആ ന കോമ്പൻ വെണ്ടക്കായയുടെ വിത്ത് മുക്കാൻ തൈയ്യിൽ തന്നെ വെക്കുക. ഉണങ്ങിയ ശേസം പറിചു വെക്കുക. ശെസം' വിത്ത് എടുത്ത് 'പാകുക
Leave one or two anakomaban Venda for seeds, no need to buy aalways
നീലമല പൂങ്കുയിലേ നീ കൂടെ പോരുന്നോ
ചിത്രം : പൊന്നും പൂവും
ഗായകൻ : പി. ജയചന്ദ്രൻ
വരികൾ : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
എന്റെയും ഇഷ്ട ഗാനം ❤️❤️❤️
Hai good morning ajuvettan sarithechi jaggu nice good amazing 😍 video happy brothers day ajuvetta❤
Kariveppila kanubol kothiyavunnu kurachukittiyirunnegil❤❤
Saritha. മുട്ട അടിക്കുമ്പോൾ അജുന്റെ face😂 സൂപ്പർ
♥️♥️♥️
ഓരോന്ന് ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്ക്യാ അജു സരിത ജഗ്ഗു😂❤❤❤❤❤❤
ആ കുടിലിന് പുകയുള്ള അടുപ്പ് തന്നെയാ ഭംഗി.. മാത്രല്ല പുകയുള്ള അടുപ്പിൽ വെക്കുന്ന സാധനങ്ങൾക്ക് പ്രത്യേക ടേസ്റ്റ് ഉണ്ടാവും.. അടുപ്പ് മാറ്റേണ്ട എന്നാണ് എന്റെ അഭിപ്രായം..
അജുവേട്ടന്റെ വീട്ടിൽ.... വെണ്ടകൊമ്പൻ.... ഇറങ്ങിയേ.... 😂😂😂😂💖💚💗💛💙💝❤️💓💜💕🧡♥️💗💛💝💟❣️
😂😂❤️❤️
Self sufficient family ❤️
Njangal kotumbu ennu parayum ,konjatta net pole ullathine aanu parayunnathu.kothumbu vallam ennu parayunnathu ith same model ayathukonda
🥰🥰🥰
Oru recipe ayachitund ketto...try cheyyane
👍👍👍
അജുവിന്റ അടുക്കാലത്തോട്ടം കണ്ടാൽ റെയിൽവേ ട്രാക്ക് പോലെയുണ്ടല്ലോ.
Vendakka …long ..aanallo…..athinte ..vithu..evide kittum
Chakakuru pakoda undakitto.nannyitudte
♥️♥️♥️
Rangeeth's gas service was very nice, thanks for giving his number😊😊
❤❤❤ ഞാൻ വന്നോട്ടെ സരിത❤❤❤
Sarithayudey bhaghyam annu aju 😊😊
കൃഷിയുടെ കാര്യത്തിൽ നിങ്ങളും നിങ്ങളുടെ ഫാമിലിയുമാണ് എന്റെ പ്രചോദനം 👍
Nidhin’s video capture and edit, super
❤️❤️❤️❤️❤️
Namaskaram😍👍🙏
Ajuettan:curryde smell vannappo illayum eduth vanitt
“Inneku oru pudi”😃✌️
Pls go to restaurants near you and do food vegging.
അജു കൃഷി ഇനിയും കൂടുതൽ ചെയ്യൂ സ്ഥലം വെറുതെ ഇടരുത് കുക്കിംഗ് വീഡിയോ നന്നായിട്ടുണ്ട്👍👍
ഇതു കുമ്പളം, മത്തൻ എന്നിവ ഉപയോഗിച്ചും ചെയ്യാം, കഷ്ണവും സവാളയും ഉപ്പ്, മഞ്ഞൾപൊടി, അരവ്, ശർക്കര എന്നിവ ഒന്നിച്ചു കുക്കറിൽ വേവിച്ച ശേഷം കാച്ചുക 👌
പുളിയും
Aju randamadhu choridavendi nirthamennuparanju
ഇങ്ങനെ വറുത്തു മാറ്റിവച്ച വെണ്ടയ്ക്ക,വറുത്തു അരച്ച കൂട്ടിനു പകരം പച്ചത്തേങ്ങയും, കടുകും കൂടി അരച്ച് ചേർത്ത് കടുക് വറുത്തിട്ടാൽ...വെണ്ടയ്ക്ക പച്ചടി റെഡി 👌👌👌
ഇത് ഉണ്ടാക്കാം 👍
കുറ ച്ചു തൈരും കൂടി വേണം 😊
@@shinyanto9305😄😄😄സത്യം.. അത് എഴുതാൻ വിട്ടുപോയി.. താങ്കു dear ❤️❤️
@@teslamyhero8581 ok dear 😊👏
ശരിയാ വെണ്ടയ്ക്ക വേഗം മൂക്കും 👍👍
Sarithude pattinekal natural ayittulla patta ajuvinte
വീഡിയോ കണ്ടു തുടങ്ങിയപ്പോൾ പറയാൻ വന്ന കാര്യം സരിത പറഞ്ഞു, രുചി യുള്ള വെണ്ടക്ക ഏതാണെന്നു അജുന്റെ ആനകൊമ്പൻ കൊഴുപ്പും ഇല്ല, അതുകൊണ്ടാണ് ചെറുതായി അറിഞ്ഞി ട്ടും വലിയ കൊഴുപ്പില്ലാത്തത്, പിന്നെ ഇതേ pulivenda വേറൊരു സ്റ്റൈലിൽ വെക്കാം,
വെണ്ടക്ക സാധാരണ വലുപ്പത്തിൽ(കറി cut) മുറിച് പൊടികളെല്ലാം ഇട്ട് വേവിക്കുക എന്നിട്ട് പുളി ഒഴിച്ച് ,നാളികേരം വെണ്ണ പോലെ അരച്ചു ചേർക്കുക, അവസാനം താളി ക്കുക സിംപിൾ കറി അജു namaskarsm❤❤
❤️❤️❤️
തക്കാളി കുഞ്ഞു ഉളീ ചേർക്കണം
Muthira chammanthi undakku ajuattaaa. Palakkad spl
Palakkad ❤❤❤