മീൻ ഏതെന്ന് പറഞ്ഞു പിടിക്കുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എല്ലാവരും മീൻ പിടിക്കും കിട്ടുന്ന മീൻ ഏതാണെന്ന് മുൻകൂട്ടി പറയാറില്ല. നിങ്ങൾ സൂപ്പർ ആണ് ബ്രോ
മഞ്ഞക്കൂരീം പള്ളത്തി പിടുത്തവും സൂപ്പർ ഇതൊക്കെ കണ്ടിട്ട് എനിക്കിവിടെ ഇഫിക്കപ്പൊറുതിയില്ല മോനേ 😊😊😊... ഏതായാലും ഞാനൊരു വരവങ് വരും പിന്നേയ് നൈറ്റ് ഫിഷിങ് ചെയ്യുമ്പോൾ ഉപയോഗിക്കാനല്ലേ ഞാനന്ന് രണ്ടു ഹെഡ്ഡ് ലൈറ്റ് തന്നത് അതൊന്നും ഇതിൽ കാണുന്നില്ലല്ലോ 🤔🤔കേടായോ
ജിനു കാവാലം,ഏവൂർ വള്ളം കളി ആണ് കർക്കിടകം ഒന്ന്, ഷേകത്ര ആചാര ചടങ്ങ് മാത്രമേ ഉള്ളു... പഴയ വള്ളം കളി ഇല്ല... അച്ഛനും അമ്മയും, ഭാര്യ, കുട്ടികൾ പെങ്ങൾ ഒക്കെ സുഖം ആയി ഇരിക്കുന്നോ...എന്നെങ്കിലും ഒന്ന് നേരിൽ കാണാം...❤❤❤
മീൻ ഏതെന്ന് പറഞ്ഞു പിടിക്കുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എല്ലാവരും മീൻ പിടിക്കും കിട്ടുന്ന മീൻ ഏതാണെന്ന് മുൻകൂട്ടി പറയാറില്ല. നിങ്ങൾ സൂപ്പർ ആണ് ബ്രോ
ഇപ്പോൾ യൂട്യൂബിൽ കയറിയാൽ നോട്ടിഫിക്കേഷൻ നോക്കുമ്പോൾ വീഡിയോ ഉണ്ടോന്നു ഞാൻ നോക്കാറുള്ള ചാനലുകളിൽ ഒന്നാണ് ഇതു,, 🥰🥰🥰
മഞ്ഞക്കൂരീം പള്ളത്തി പിടുത്തവും സൂപ്പർ ഇതൊക്കെ കണ്ടിട്ട് എനിക്കിവിടെ ഇഫിക്കപ്പൊറുതിയില്ല മോനേ 😊😊😊... ഏതായാലും ഞാനൊരു വരവങ് വരും പിന്നേയ് നൈറ്റ് ഫിഷിങ് ചെയ്യുമ്പോൾ ഉപയോഗിക്കാനല്ലേ ഞാനന്ന് രണ്ടു ഹെഡ്ഡ് ലൈറ്റ് തന്നത് അതൊന്നും ഇതിൽ കാണുന്നില്ലല്ലോ 🤔🤔കേടായോ
Jinu brooiiii Njan veendum..❤❤❤
അങ്ങോട്ട് വന്നോട്ടെ ഒരു പാവം ഫിഷ്സ്‌നേഹി ആണേ 🐬💝📌
ഈ എര്യയിൽ കണ്ട് പോകല്ല് 🤭
വറത്തടിക്കാനാണോ
അത് കരയുന്ന ശബ്ദം കേൾക്കാം നല്ല ഭംഗിയുള്ള മീൻ 👍❤️👌👌👌👌👌
Choonda pokki aano thaththi aano idane
ഡെയിലി കാണുന്ന വീഡിയോ ആണ് എന്റ ഇഷ്ട്ടം സാധിച്ചു തന്നതിന് thanks bro
കൊള്ളാം അടിപൊളി കൂരികൾ
മഞ്ഞ കൂരി വേട്ട അടിപൊളി ഇങ്ങനെ യൊക്കെ ആണേൽ കണ്ടിരിക്കാനും ഒരു രസാ 👌👌👌👍👍👍
Vbc വേമ്പനാട് ബോട്ട് ക്ലബ് ആണോ??
ജിനു മച്ചാനെ മച്ചാന്റെ കാലിന്റെ അടുത്ത് ഒരണ്ണം കിടപ്പുണ്ടായിരുന്നു എണ്ണിയപ്പോൾ അത് മിസ്സ് ആയിപോയി
മഞ്ഞക്കൂരി
കുടംപുളിയിട്ട്
മുളക് കറി വെക്കണം ....❤
Videos Elam super anu 👍👍
Super ചേട്ടാ
ഹൈ ജിനു, ക്ലീൻ ചെയ്യുന്നതും കറി വെയ്ക്കുന്നതും കാണിക്കണം, പ്ലീസ് 😊😊
Bro ആടെ ചെമ്പല്ലി ille
ജിനു കാവാലം,ഏവൂർ വള്ളം കളി ആണ് കർക്കിടകം ഒന്ന്, ഷേകത്ര ആചാര ചടങ്ങ് മാത്രമേ ഉള്ളു... പഴയ വള്ളം കളി ഇല്ല... അച്ഛനും അമ്മയും, ഭാര്യ, കുട്ടികൾ പെങ്ങൾ ഒക്കെ സുഖം ആയി ഇരിക്കുന്നോ...എന്നെങ്കിലും ഒന്ന് നേരിൽ കാണാം...❤❤❤
പോളി പോളിയെ സൂപ്പർ ജിനു ചേട്ടാ
Polichu bro 🌹🌹🌹
Macha ithupoloru yogam ath orr vere leval ann nigalkk ethorr bagyam ann ennum meenum kotty orr chorr thinnalo
ഒരു ദിവസം അങ്ങോട്ട് ഇറങ്ങുന്നുണ്ട് എല്ലാവരെയും കാണാൻ 👍
നിങ്ങളുടെ എല്ലാ
വീഡിയോസ് കണ്ട് എല്ലാ മീനും അതിൻ്റെ പേര് പഠിച്ചു..😅😅
സൂപ്പർ മീൻ പിടുത്തം.ഇന്ന് സന്തോഷം ആയി 😊
മഞ്ഞക്കൂരി..കരയുന്ന സൗണ്ട് ആണോ അതിനെ പിടിക്കുമ്പോൾ കേൾക്കുന്നത്.. ഭയങ്കര അതിശയം തോന്നി.. മീൻ ഒച്ചയുണ്ടാക്കുന്നത് ആദ്യമായി കേൾക്കുന്നു ഞാൻ 🤔🤔
നിങ്ങളുടെ അവിടെ 1 kg manjakoo, ri എന്താ വില
പൊളി.. മച്ചാനെ..😃👌
ജിനു bro വന്നാൽ കാണാൻ പറ്റോ..
ജിനു ഭായ് എത്ര നീളം ഉണ്ടാകും ചൂണ്ടയ്ക്ക്. പ്ലാസ്റ്റിക് കയറിലാണോ ചൂണ്ട കെട്ടുന്നത്. ഒന്ന് പറയണേ
Jinu back on track 👍👍. Frequent videos and being energetic, Well done Jinu👏👏👏. മഞ്ഞകൂരി മപ്പാസ്.. My favourite 🥰
Poly ..jinu chetayeee
മീൻ പിടിക്കാൻ തോന്നുന്നു.ഞാൻ 8_ക്ലാസ്സിൽ പഠിക്കുന്ന സമയത്തു എന്റെ സഹോദരൻ ഞാനും ചൂണ്ട യിടാൻ പോകുമായിരുന്നു ഇപ്പോൾ ഓർക്കുന്നു
പെട ഐറ്റം❤️🔥🔥🔥🔥
ഹായ്,ജിനുചേട്ട,ഈ,വർഷത്തെനെഹ്‌റുട്രോഫിവള്ളംകളിയുടെ,പരിശീലനംതുടങ്ങിയോ,❤
കൂരിക്ക് പൈസ മുടക്കി ചെമ്മീൻ കൊടുക്കണോ?
കോഴിക്കോടൽ ബെസ്റ്റ് ആണ് നല്ല റിസൾട്ട് ആണ് ഒന്ന് ട്രൈ ചെയിതു നോക്ക്
Best മീനാണ്
ഞാൻ ഒരു പ്രവാസി ആണ്...
സ്വദേശം വിഴിഞ്ഞം (തിരുവനന്തപുരം)
നാട്ടിൽ വരുമ്പോൾ അങ്ങോട്ട് ഒക്കെ വരണം എന്ന് ഉണ്ട്. സാഹചര്യം ഒക്കുകയാണെങ്കിൽ വരാം😊
സൂപ്പർ❤❤❤❤
Nice bro
മഞ കൂരിയുടെ
മൂളി പാട്ടുണ്ടൊ 😂😂
Kurivetta. Adypoli
മഞ്ഞൾ ഏട്ടാ 😄
Hook number ethra
Eth evida❤
Kavalam
Manja kuride annakkil Kai edumpo Kittana Sugam .. aha aa mukhathu nalla pole kanam..😂😂
super
ഞാനൊരു മലപ്പുറംക്കാരനാ ,എനിക്ക് ഭയന്‍കര ഇഷ്ടാ മീന്‍ പിടിത്തം ,,നാട്ടീല്‍ പോവുംബോ പ്രധാന വിനോദം ആണ്,, അടുത്തൊന്നും പുഴയൊന്നും ഇല്ലാ,,ദൂരെ പോയാലും അതൊരു രസാ,,ഞങ്ങളീ കൂരിയെ കോട്ടീ ന്നാ പറയ്യാ,,ഇത്രയും വലുതൊന്നൂം കണ്ടിട്ടില്ലാ
Supper
ഇപ്പഴാ ഈ മീനുകളുടെ പേര് മനസ്സിലായത്.
മഞ്ഞകൂരി നല്ല ടെസ്റ്റ് ആണ്
Athinte karachil kettittu sankadam varunnu😢
Fishing very very super
കിലോ എന്ത് വില ആണ് മഞ്ഞ കൂരി
Use nose pliers.. safety first bro.
നീല കൂരി കിട്ടുമൊ 😂😂😂
All set
പൊളിച്ചു
ചേട്ടാ ഒരു വാള മീൻ തരുമോ😢😢😢
Hi jinubrow
❤❤👍👍
Hello
Daily video cheyyane pls pravasikalk oru aswsam aane oru kuttanattukaran
Subscribers ചോദിക്കുന്നത്തിനൊന്നും മറുപടി കൊടുക്കാത്തത് എന്തെ
മഞ്ഞക്കൂരി
കൂരിയെ പിടിക്കുമ്പോൾ അതു സൗണ്ട് ഉണ്ടാക്കാറുണ്ടോ??
❤
👍👍👍
👍
😍😍
A💕💕
ചേട്ടാ നമ്പർ തരുമോ....
❤❤❤❤❤❤❤❤❤
Adipoli 👍
ഒരെണ്ണം അരക്കിലോ വരുമെങ്കിൽ രണ്ടെണ്ണം ഒരു കിലോ വരുമോ താങ്കൾ ഒരു സംഭവം തന്നെ
ഒരു 100 ചൂണ്ട ഒപ്പം ഇട്ടുകൂടെ
വേൾഡ് റെക്കോർഡ് കിട്ടും
ഇപ്പൊൾ 92 ചൂണ്ട ഇട്ടവൻ്റെ പേരിലാണ് റെക്കോർഡ്
Daily പോരട്ടെ
Bro number onnu tharavo
Super
👏👏👏👏👍
❤️❤️
❤❤
❤❤❤
❤❤❤