പ്രതിസന്ധികളില്‍ താങ്ങാകുന്ന ദൈവം | നോബിന്‍ അച്ചന്റെമനോഹര സന്ദേശം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @maryjohn1336
    @maryjohn1336 28 วันที่ผ่านมา +7

    ദൈവമേ ഞങ്ങളുടെ പാപങ്ങളെ ക്ഷെമിച്ചു രോഗത്തിന് സൗഖ്യം തരേണമേ 🙏 അവിടുത്തെ വചനങ്ങളുടെ ആഴങ്ങളെ മനസിലാക്കി ജീവിപ്പാൻ പരിശുദ്ധത്‍മവൽ സഹായിക്കണേ 🙏

  • @helenajosephkowattu9626
    @helenajosephkowattu9626 3 หลายเดือนก่อน +30

    ഇന്നാണ് യൂട്യൂബിൽ ഈ സന്ദേശം കേൾക്കാൻ ഇടയായത്. നന്ദി അച്ചാ വിലപ്പെട്ട കുറേ ചിന്തകൾ പങ്കുവച്ചതിന്. രക്ഷകനായ യേശുക്രിസ്തു അങ്ങയെ ഒരു ശക്തമായ ഉപകരണം ആക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤️

  • @thankammavarghese5922
    @thankammavarghese5922 หลายเดือนก่อน +6

    അച്ഛന്റെ പ്രസംഗം കേട്ട പാപിയായ എന്നെ കേട്ട വചനങ്ങളിൽ കു‌ടി വിശുദ്ധീകരിച്ചു മറ്റുള്ളവർക്ക് ദൈവീക മാതൃകയായി തീരുവാൻ സംഗതി ആകനമേ 🙏🙏🙏🙏😭

  • @statusfreak6745
    @statusfreak6745 8 วันที่ผ่านมา +2

    അച്ഛൻ ഞാൻ ഈ പ്രസംഗം കേൾക്കുന്നത് നോയമ്പ് ഒക്കെ കഴിഞ്ഞതിനുശേഷം 🙏🏻
    എല്ലാം ഉണ്ടായിട്ട് എല്ലാം നഷ്ടപ്പെട്ടുപോയി എന്റെ പിടിപ്പുകൾ കൊണ്ടാണ് 🙏🏻
    നമ്മുടെ ചതിക്കാൻ വരുന്നവർ ആരാ? രക്ഷിക്കാൻ വരുന്നവരാരാ എന്നൊന്നും അറിയില്ലാത്ത ഒരു മനസ്സിന് ഉടമയായിരുന്നു ഞാൻ അങ്ങനെ എനിക്ക് ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട അച്ഛന്‍ അതുകഴിഞ്ഞ് 🙏🏻 ജീവിച്ചിരിക്കുന്നു എന്നു മാത്രമേ എനിക്ക് എന്റെ തകർച്ചയില് ആരുമുണ്ടായില്ല സഹായിക്കാൻ ആയിട്ട് ആരുണ്ടായില്ല🙏🏻 എല്ലാം നഷ്ടപ്പെട്ട ചെറിയ കുട്ടിയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഭർത്താവും ഞാനും കുട്ടി മാത്രം 🙏🏻 ആരുമില്ലാത്ത ഒരു ജീവിതത്തിലേക്ക് ഞങ്ങൾ ഇറങ്ങി പുറപ്പെട്ടു 🙏🏻 സ്വന്തമായിട്ട് ഒരു ജോലിയോ ഒന്നും ഇല്ലാത്ത ഒരു സാഹചര്യത്തിൽ എല്ലാവരോടും വെറുപ്പും ഒക്കെ ആയിരുന്നു എനിക്ക് അച്ഛന്റെ പ്രസംഗം കേൾക്കാനിടയായി ഒത്തിരി എന്നെക്കുറിച്ച് എന്നിലേക്ക് മാത്രമായിട്ട് എനിക്കൊന്ന് തിരിച്ചു പോകണം എന്ന് തോന്നി ചിന്തിക്കാൻ നോക്കി എന്റെ തെറ്റുകൾ എന്റെ പ്രശ്നങ്ങളെല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് 🙏🏻 എന്നെങ്കിലും ഒരിക്കലും അച്ഛനെ നേരിട്ട് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു നീ വാടകക്കാണ് താമസിക്കുന്നത് ഇപ്പോഴും ഇപ്പോഴും ബിഗ് സീറോയിൽ തന്നെയാണ് ഞാൻ ജീവിക്കുന്നത് ഒരടി മുന്നോട്ട് പോകാൻ എനിക്ക് സാധിച്ചിട്ടില്ല 🙏🏻 ഇപ്പോൾ ഞാൻ ഇവിടെയുണ്ടെങ്കിലും അച്ഛന്റെ പ്രസംഗം കേൾക്കാൻ ശ്രമിക്കാറുണ്ട് എന്റെ ജീവിതം എല്ലാവരെയും മനസ്സിലാക്കാനും എനിക്ക് ഒരു അവസരം തന്നതാണ് ദൈവം എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ഞാൻ എല്ലാവരെയും അന്ധമായി വിശ്വസിക്കുന്നു വിശ്വസിക്കും🙏🏻
    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം🙏🏻🙏🏻🙏🏻♥️

  • @elizabethjose2288
    @elizabethjose2288 3 หลายเดือนก่อน +13

    Thanks അച്ചോ ഇത്രയും മനസിൽ മനസ്സിൽ സമാധാനം തന്ന വേറൊരു speech കേട്ടിട്ടില്ല നിരാശ യിൽ ദൈവം ഉണ്ടോ എന്ന് doubt ൽ വക്ര ബുദ്ധി യോട് ജീവിക്കുന്നവർ happy ആയി ജീവിക്കുന്പോൾ സത്യം നിതി പരോപകാരം ഇങ്ങനെ ജീവിക്കുന്ന നമുക്ക് മാത്രം ദുഃഖം മാത്രം നമ്മുടെ പ്രശ്നം അല്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന നമുക്ക് ഓരോന്ന് മാറി പ്രശ്നം ആയി ഒരിക്കലും ഒന്ന് സമാധാനം കാണാൻ പറ്റുന്നില്ല.... But achaant speech വളരെ സമാധാനം തന്നു അച്ഛാ ഒരുവന് beauty ആക്കുന്നത് അവന്റ വായിൽ നിന്നുള്ള വാക്കുകൾ ആണ് അവന്റെ behavie ആണ് God bless അച്ചോ ഒരുപാട് നാൾ healthly and ദൈവകൃപ യിൽ നില നിർത്താൻ ഞാൻ പ്രാർത്ഥിക്കാം എന്റെ മനസ്സിൽ സമാധാനം തന്നതിന്.. Thanks അച്ചോ God bless you life long

  • @philipjaimol
    @philipjaimol 3 หลายเดือนก่อน +8

    അച്ഛാ ദൈവം ഇനിയും കൂടുതൽ ആയി അനുഗ്രഹിക്കട്ടെ really you are God gift 👌👌🙏🙏🙏

  • @sujakurian3429
    @sujakurian3429 3 หลายเดือนก่อน +9

    വളരെ മനോഹരമായ സന്ദേശം.ദൈവം കൂടുതൽ ആയുസ് നൽകട്ടെ

  • @jissjames6850
    @jissjames6850 2 หลายเดือนก่อน +12

    Father, എന്റെ ലൈഫിൽ ആദ്യം ആയിട്ട് ആണ് ഇത്ര ക്ഷമയോടെ ഒരു speech കേൾക്കുന്നത്, അത്രക്കും അർത്ഥവത്തായ കാര്യങ്ങൾ 🙏🏻

  • @aleyammayohannan2392
    @aleyammayohannan2392 หลายเดือนก่อน +3

    Acha great messages please continue with your journey and keep up. the little jokes so no one will sleep during your speech. I happened to listen your message this morning and I love it very much.May God continue to bless you Acha.By the way you are not a “kothuke’ you are super in your inspiring speech.God bless you Acha🙏

  • @aleyammaamma5152
    @aleyammaamma5152 หลายเดือนก่อน +3

    അനേകം നല്ല പോയിന്റ്സ് മനസ്സിലാക്കിത്തന്ന അച്ഛന് കൂടി നന്മകൾ നേരുന്നു

  • @SophyammaSophyamma
    @SophyammaSophyamma 2 หลายเดือนก่อน +3

    വളരെ നല്ല സന്ദേശം ഇന്ന് ദൈവമക്കൾക്കിടയിൽ വിശ്വാസം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ് കൺമുമ്പിൽ കാണുന്നത് പോലും സത്യമല്ല എന്ന് വാദിക്കുന്നവരാണ് പലരും

  • @varughesemg7547
    @varughesemg7547 3 หลายเดือนก่อน +99

    അച്ചാ അച്ചൻ കൊതുകു പോലെയൊന്നുമല്ല, "നഞ്ചെന്തിന് നാനാഴി " അവനും രൂപഗുണവും സൗന്ദര്യവും കണ്ടാൽ ആഗ്രഹിക്കത്തക്ക കോമള ത്വവും ഒന്നുമില്ലായിരുന്നുവല്ലൊ. എങ്കിലും അവൻ സൗന്ദര്യത്തിൻ്റെ മകുടോദാഹരണമായിരുന്നു.

  • @pcthomas4366
    @pcthomas4366 29 วันที่ผ่านมา +2

    എല്ലാവരും കേട്ടിരിക്കേണ്ട ഒരു പ്രഭാഷണം. അച്ചൻ്റെ ഈ നന്മയും കഴിവും സഭകൾ തമ്മിലുള്ള തർക്കങ്ങളും തീർക്കാൻ വേണ്ടി സഭാ പിതാക്കന്മാരുടെ മാനസ്സാന്തരത്തിനായി ഉപയോഗിക്കണം.

  • @anniegeorge85
    @anniegeorge85 3 หลายเดือนก่อน +5

    1 തെസ്സലോനിക്യർ
    5: 21-22
    1. Avoid the mentality of predominance
    സ്നേഹം കൊണ്ടു ബന്ധങ്ങളെ ഊട്ടിയുറപ്പിക്കണം
    2. Avoid fight for personal rights
    പ്രതിഫലം ദൈവം തരും
    3. Avoid repeating sins

  • @vaacochin6721
    @vaacochin6721 5 ชั่วโมงที่ผ่านมา

    ❤ Great Words 😊😊

  • @annvarghese04
    @annvarghese04 3 หลายเดือนก่อน +6

    Very touching message Acha. All the 3 points are truly for our transformation...🙏

  • @sosammachacko1206
    @sosammachacko1206 2 หลายเดือนก่อน +2

    Thank you acha for the wonderful message.

  • @marykuttyabraham3383
    @marykuttyabraham3383 3 หลายเดือนก่อน +4

    Exactly true message. Congrats and prayers acha

  • @minimolkm3154
    @minimolkm3154 วันที่ผ่านมา

    അച്ഛന്റെ കുർബാന കണ്ടിട്ടുണ്ട്🙏🏻🙏🏻

  • @JayaVarghese-n4l
    @JayaVarghese-n4l 2 หลายเดือนก่อน +6

    ഇത്രയും നല്ല അച്ചന്മാർ ഈ സഭയിൽ ഉണ്ടായിട്ടാണോ സഭാ വഴക്കു നിലനിക്കുന്നത് പരിശുദ്ധ ബാവയോട് പറഞ്ഞു മനസിലാക്കികൊടുക്കൂ എല്ലാം അവസാനിപ്പിക്കാൻ ഞാൻ യാക്കോബാകാരിയാണ് ഞാൻ -----പള്ളികാരിയാണ് കോട്ടയം തന്നെ നിങ്ങളുടെ ബാവ എന്തിന് വേണ്ടി ഇങ്ങനെ ചെയ്യുന്നു എന്ന് ഓർക്കുവാണ് ആത്മീയത ഉള്ള അച്ചന്മാർ ബാവയോട് സംസാരിക്കുക ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ

  • @shobidineshbabu9934
    @shobidineshbabu9934 21 วันที่ผ่านมา

    Excellent message Acha...God bless you 🙏

  • @sindhugeorge8990
    @sindhugeorge8990 21 วันที่ผ่านมา

    Nannayi manasilakunnud father njan vachanapadanam❤❤

  • @anniegeorge2062
    @anniegeorge2062 26 วันที่ผ่านมา

    Acha your speech is great and really ideal God Bless you

  • @jijithomas8984
    @jijithomas8984 3 หลายเดือนก่อน +4

    അച്ഛന്റെ ഈ സന്ദേശം വളരെ നല്ലതാണ് ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ🙏🙏❤

  • @aleyammaabraham8021
    @aleyammaabraham8021 2 หลายเดือนก่อน +1

    Achen very valuable..
    .speech Iheard the full-speed. Achrns kottayam language made me very happy.

  • @LathaSant
    @LathaSant หลายเดือนก่อน

    ❤️very nice message. Jeevithamanu achante message

  • @blasevincent
    @blasevincent หลายเดือนก่อน +1

    Amen praise the lord 🙏🙏🙏🌺🌺🥀🌹🥀💐🍁♥️♥️♥️♥️♥️

  • @josemongeorge3468
    @josemongeorge3468 2 หลายเดือนก่อน +3

    നല്ല സന്ദേശം 🙏😊

  • @maryjohn1336
    @maryjohn1336 29 วันที่ผ่านมา +1

    സ്തോത്രം 🙏

  • @anniedaisy9437
    @anniedaisy9437 หลายเดือนก่อน

    Very nice 👍 message father ❤ God 🙏 bless you 🙏🙏🙏🙏👌👏👏👏👏👌❤️❤🙏🙏🙏🙏🙏🙏🙏

  • @nirmalafrancis8199
    @nirmalafrancis8199 23 วันที่ผ่านมา

    വളരെ സത്യസന്ധമായ സംഭാഷണം

  • @statusfreak6745
    @statusfreak6745 23 วันที่ผ่านมา

    ➕Thankyou Father ➕✝️✝️
    ✝️✝️Good mesege➕✝️✝️
    ❤amen ✝️amen ❤✝️✝️

  • @lalytom2603
    @lalytom2603 2 หลายเดือนก่อน +1

    Achan kurachu sathyangal velippeduthiyathinu thanks❤

  • @SobhaShaji-ls9qw
    @SobhaShaji-ls9qw หลายเดือนก่อน +1

    Super speech Acha...

  • @mollyjiji1763
    @mollyjiji1763 2 หลายเดือนก่อน +2

    Amen 🙏 Good message acha ❤️❤️

  • @alicegeevarghese6358
    @alicegeevarghese6358 3 หลายเดือนก่อน +4

    Very nice msge.God bless

  • @lissyninan2856
    @lissyninan2856 หลายเดือนก่อน

    Great message. God bless you.

  • @molyvarghese7464
    @molyvarghese7464 3 หลายเดือนก่อน +3

    Thankyou father ❤❤❤❤

  • @judyrodrigues8042
    @judyrodrigues8042 3 หลายเดือนก่อน +2

    Thank you father🙏🏻🙏🏻

  • @SoleyKV-g4r
    @SoleyKV-g4r 2 หลายเดือนก่อน +1

    Amen🙏goodmessageacha❤❤❤❤

  • @bijisaju6163
    @bijisaju6163 2 หลายเดือนก่อน +1

    Good message🙏🏻👍🏻👌🏻👌🏻

  • @rajuputhanveetil8770
    @rajuputhanveetil8770 3 หลายเดือนก่อน +2

    ആമേൻ ഹല്ലേലുയ്യാ 🙏💕

  • @velayudhana.s4791
    @velayudhana.s4791 หลายเดือนก่อน

    അച്ചോ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകാൻ കർത്താവിനോട് പ്രാർത്ഥിക്കണമേ

  • @sherlyanil3731
    @sherlyanil3731 3 หลายเดือนก่อน +3

    Very good message

  • @SusanJose-ro3tv
    @SusanJose-ro3tv 23 วันที่ผ่านมา

    Hearttouching message

  • @kunjumolraju3925
    @kunjumolraju3925 3 หลายเดือนก่อน +3

    സൂപ്പർ മെസേജ് Achaa

  • @delitejose3380
    @delitejose3380 2 หลายเดือนก่อน

    Father, good voice don't worry . humble and love . God bless you 🙏♥️👍

  • @felixraphael8888
    @felixraphael8888 3 หลายเดือนก่อน +5

    God bless you father

  • @thomasabraham9767
    @thomasabraham9767 2 หลายเดือนก่อน +1

    Excellent sermon

  • @kGJacob-hm4mo
    @kGJacob-hm4mo 3 หลายเดือนก่อน +5

    Best message

  • @georgemathew8455
    @georgemathew8455 3 หลายเดือนก่อน +2

    Excellent speach father ❤❤❤❤

  • @leelammajoy8339
    @leelammajoy8339 หลายเดือนก่อน +1

    Good message acha

  • @rejisini64
    @rejisini64 3 หลายเดือนก่อน +3

    Amen amen amen 🙏🙏🙏

  • @gigialex7698
    @gigialex7698 29 วันที่ผ่านมา

    Good message acha.Amen

  • @lissysampath1663
    @lissysampath1663 3 หลายเดือนก่อน +3

    Hallelujah 🙏

  • @mariammaabraham8133
    @mariammaabraham8133 3 หลายเดือนก่อน +2

    Good message.God bless Acha

  • @monijoseph2216
    @monijoseph2216 3 หลายเดือนก่อน +3

    Sthothram 🙏 ❤❤❤❤❤

  • @rubycyriac7528
    @rubycyriac7528 3 หลายเดือนก่อน +5

    Acha you are great

  • @mathews5577
    @mathews5577 3 หลายเดือนก่อน +2

    Good message.🙏🙏🙏

  • @mathaipg613
    @mathaipg613 3 หลายเดือนก่อน +3

    Amen yahova sakti tharatte

  • @mollyyohannan6161
    @mollyyohannan6161 3 หลายเดือนก่อน +2

    Aacha sathayam thurannuparayunna achen super

  • @ginupeter
    @ginupeter 3 หลายเดือนก่อน +5

    Amen ❤

    • @susank.s827
      @susank.s827 3 หลายเดือนก่อน

      Amen

  • @mariyammathomas7572
    @mariyammathomas7572 2 หลายเดือนก่อน +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @Maippans
    @Maippans 3 หลายเดือนก่อน +3

    Best massage

  • @maryvarghese9234
    @maryvarghese9234 3 หลายเดือนก่อน +5

    May the good LORD continue to use you Achen for HIS purpose and Glory 🙏

  • @PodimonThankachan
    @PodimonThankachan หลายเดือนก่อน

    Good message

  • @alicegeevarghese6358
    @alicegeevarghese6358 3 หลายเดือนก่อน +3

    Nice msge.

  • @GayathriRajmohan-m2q
    @GayathriRajmohan-m2q 2 หลายเดือนก่อน +1

    Nice msg ..

  • @lissythomas611
    @lissythomas611 2 หลายเดือนก่อน +2

    ഇത്രയും നല്ല അച്ഛൻ ഈ സഭയിൽ ഉള്ളതിൽ സന്ദോഷം അച്ഛൻ ഇടപെട്ടു ഈ സഭ തർക്കം ഒന്ന് പരിഹരിച്ചു സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കനെ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @darlyvarghese3122
    @darlyvarghese3122 3 หลายเดือนก่อน +1

    ഹൃദയസ്പർശിയായ 'സന്ദേശ

  • @thankammakurian1474
    @thankammakurian1474 3 หลายเดือนก่อน +1

    Praise the Lord

  • @MaryThomas-v8j
    @MaryThomas-v8j 2 หลายเดือนก่อน +1

    Ahha ahhante navallasamsarikunnathu dyavathinte navanu samsarikunnathu karthave paisuzdathmave ethu sweekarikan oruhrthayam oru sareeram njanjgalku sajakitharename parisudzathmave

  • @deeptiambdoskar2896
    @deeptiambdoskar2896 2 หลายเดือนก่อน

    Thank you father

  • @kunjammathomas7561
    @kunjammathomas7561 3 หลายเดือนก่อน +3

    Amen

  • @sheejas3910
    @sheejas3910 3 หลายเดือนก่อน +2

    Yes good❤

  • @SalomySunny
    @SalomySunny 3 หลายเดือนก่อน +3

    Supper

  • @mercybabu4684
    @mercybabu4684 3 หลายเดือนก่อน +2

    Amen🙏🙏🙏🙏🙏

  • @mathaivarughese2552
    @mathaivarughese2552 2 หลายเดือนก่อน

    പരിശുദ്ധആത്മാവിന്റെ മന്ദിരം ആയ നമ്മുടെ ശരീരം, എപ്പോഴും അച്ചൻ ഇങ്ങനെ പറയരുത്, അത് വചനത്തിന്റെ പ്രാധാന്യം കുറയ്ക്കും. God bless you🙏

  • @babymathew7122
    @babymathew7122 3 หลายเดือนก่อน +5

    Very nice msg achaa... God bless you...

  • @MeenaPeter-n3d
    @MeenaPeter-n3d 6 วันที่ผ่านมา

    🙏🙏❤

  • @johnjoseph757
    @johnjoseph757 3 หลายเดือนก่อน +2

    Great message

  • @sibychenthomas4448
    @sibychenthomas4448 2 หลายเดือนก่อน

    You are a genius

  • @DolyBijuPalatty-mg3xy
    @DolyBijuPalatty-mg3xy หลายเดือนก่อน +1

    👍👍

  • @sarammayohannan8573
    @sarammayohannan8573 3 หลายเดือนก่อน +3

    🙏🙏🙏

  • @MmKuruvilla
    @MmKuruvilla 3 หลายเดือนก่อน +3

    Halleluah, praise the Lord! 🙏

  • @LeelaPanicker-gz4zv
    @LeelaPanicker-gz4zv 3 หลายเดือนก่อน +1

    Amen. Very good message. God Bless you.

  • @JesseyBenny
    @JesseyBenny 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @mollykuttyanedathu4146
    @mollykuttyanedathu4146 3 หลายเดือนก่อน +3

    ❤❤❤❤🙏🏼🙏🏼🙏🏼

  • @Nakshathra-h9n
    @Nakshathra-h9n 3 วันที่ผ่านมา

    🙏🏻

  • @jessymathew9015
    @jessymathew9015 2 หลายเดือนก่อน

    God bless u Acha

  • @josethomas4161
    @josethomas4161 3 หลายเดือนก่อน +1

    God bless father

  • @josephjc6300
    @josephjc6300 2 หลายเดือนก่อน

    Prayers

  • @molammageorge484
    @molammageorge484 หลายเดือนก่อน

    M❤❤❤❤

  • @LethaKP
    @LethaKP 3 หลายเดือนก่อน +1

    ❤️❤️❤️.

  • @Jayankp-c9o
    @Jayankp-c9o 2 หลายเดือนก่อน

    GOD BLUSS YOU

  • @antonyspiano2403
    @antonyspiano2403 3 หลายเดือนก่อน +2

    10 varsham kazhinjum achan ithupole thanne theekshnamaayirikkatte...
    I am sure you will be reason for repentance of thousands of people..❤❤
    Parayan vendi Daivam therenjedutha aaaraa Acha nallavaraayittullath..??
    Kolapathakiyum , vikkanum Aaya moshayo?
    Atho kristyanikale peedipichirunna paulose?
    Or meenpidichu nadannirunna Kure chetanmaaro?
    So u are one of the MOST powerful tool of God to spread HIS Word - Jesus Christ our Lord saviour

  • @synujames8191
    @synujames8191 3 หลายเดือนก่อน +1

    👍

  • @maryphilip6419
    @maryphilip6419 3 หลายเดือนก่อน +1

    ❤❤❤

  • @susymathew2562
    @susymathew2562 3 หลายเดือนก่อน +2

    🙏❤️🇨🇦

  • @sujathomas7976
    @sujathomas7976 2 หลายเดือนก่อน

    അച്ചാ നല്ല സന്ദേശം..... കൊതുക് അല്ല അച്ചാ..... കടുക് ആണ്