വസ്തുദോഷം ആർക്കും ശരീരികമായ പ്രശ്നങ്ങൾ ഉണ്ടാകാറില്ല എപ്പോഴും മാനസികമായപ്രശ്നങ്ങളാണ്. ഉണ്ടാവുന്നത് അത് വിശ്വാസത്തിന്റെ ആഴം പോലെയിരിക്കും. വിശ്വാസത്തിന്റെ ആഴം കൂടുംതോറും പ്രശ്നങ്ങളുള്ടെ ആഴവും കൂടും
Correct when my friend designed Budha picture inside wall but 6months after she left her family and mooved out from the house its 100percentage right sir
Vasthu making people tension and pressure. Too much of everything is bad. But it is their job for livelihoods. Madam don't ask such questions make the people confused. He or she may give some answers which will be more confused .
Budhante പ്രതിമയെ പറ്റി പറഞ്ഞത് ശരിയാണ്. 48 വർഷത്തിന് മുൻപേ എന്റെ അച്ഛൻ ഞങ്ങളുടെ വീട്ടിലെ ആമ്പൽ കുളത്തിന്റെ നടുക്ക് budhante പ്രതിമ വെച്ചിരുന്നു. അന്ന് മറ്റൊരിടത്തും അത് കണ്ടിട്ടില്ല. അന്ന് അമ്മ പറയുമായിരുന്നു വീട്ടിനുള്ളിൽ വെക്കാൻ പാടില്ല കുടുംബം വെടിഞ്ഞു പോയ ഒരാളല്ലേ യെന്ന്. ഇപ്പോൾ എവിടെ തിരിഞ്ഞാലും ഇതേ കാണാനുള്ളു
There is a possibility of change always in this universe .But people don’t have patience or insight about about their career or any job. There are certain emotions which is normal in human behaviour. But do mind control your emotions which is something beyond your scope, financially or mentally.
ഞാൻ പുതിയതായി പണിയുന്ന വടക്കോട്ട് ദർശനം ഉള്ള വീടിന്റെ ചുറ്റളവ് ആശാരി പ്ലാൻ പ്രകാരം . ഭിത്തിപ്പുറം (ദീർഘചതുരം) വടക്ക് തെക്ക് ഭാഗം - 11 കോൽ 14 വിരൽ , കിഴക്ക് പടിഞ്ഞാറ്‌ഭാഗം 12 കോൽ 22 വിരൽ (രണ്ടു ഭാഗത്തും ഒരേ അളവാണ് വരുന്നത് ) ഉത്തമമാണോ സർ ... (വടക്കു ദർശ്ശനം)
സർ toilet തെക്കുവശത്തും വടക്കു വശത്തും ഉണ്ട്. പുറകുവശം അതായതു കണ്ണിമൂലയിൽ നിന്നും മഴയത്തും കുറച്ചു നാളും വെള്ളം ഒഴുകാറുണ്ട്. പാറയുള്ള സ്ഥലമാണ്. പാറ പൊട്ടിച്ചിട്ട് basement ചെയ്തത്. ഇവിടെ ready made tank അല്ലേ നല്ലത്. തെക്കു വശത്തു കൊടുക്കാമോ. ഒരെണ്ണം തെക്കും ഒന്ന് വടക്കു പടിഞ്ഞാറും കൊടുക്കണോ. വെള്ളം കിട്ടുമെന്ന ഭയം കൊണ്ടാണ് രണ്ടെണ്ണത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്താ ചെയ്യേണ്ടത്
വാസ്തുവിദഗ്ദനെ സമീപിച്ച് ഒരു വീടെടുക്കുമ്പോൾ വലിയ കുഴപ്പമില്ലാതെ സ്വന്തം സൗകര്യാർത്ഥം ചില മാറ്റങ്ങൾ വരുത്തിയിരുന്നു , അങ്ങനെ വരുത്തിയ മാറ്റങ്ങൾ മുഴുവൻ ഇദ്ധ്യേഹം വലിയ കുററമായി പറയുന്നു, ഞാൻ വടക്ക് ഭാഗത്താണ് ഉയർത്തിയിട്ടുള്ളത്
സിസ്റ്ററുടെ ചാനലിൽ ഒരുപാട് മഹാന്മാരുടെ വീഡിയോ ഉണ്ട് എന്നിട്ടും നമ്മുടെ കേരളത്തിൽ ഒരുപാട് പട്ടിണി പാവങ്ങൾ ഉണ്ട് ജോലിയില്ലാതെ ഭക്ഷണമില്ലാതെ സ്വസ്ഥത ഇല്ലാതെയും ജീവിതത്തിൽ പല പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു ഈ മഹാന്മാരെ ഒക്കെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കൂ
സുസന്നയുടെ വീട്ടിൽ യേശുദേവന്റെ photo യിൽ തൂക്കിയ കുരിശ് മാല എടുത്തു കളയുക. കാരണം യേശുദേവനെ കൊന്നു കുരിശിലാണ് തറച്ചത്. അപ്പോൾ കുരിശ് ഒരു അവ ലക്ഷണമാണ്. കൊലക്കയർ ആരെങ്കിലും ആരാധിക്കുമോ? അതുപോലെ കൊല കുരിശ് എടുത്തുമാറ്റുക. രണ്ടാഴ്ച കഴിഞ്ഞു നിങ്ങളുടെ വീട്ടിൽ ഉള്ള മാറ്റങ്ങൾ എന്നെ അറിയിക്കുക.
Sri Unnikrishnan
📞93878 01017
വസ്തുദോഷം ആർക്കും ശരീരികമായ പ്രശ്നങ്ങൾ ഉണ്ടാകാറില്ല എപ്പോഴും മാനസികമായപ്രശ്നങ്ങളാണ്. ഉണ്ടാവുന്നത് അത് വിശ്വാസത്തിന്റെ ആഴം പോലെയിരിക്കും. വിശ്വാസത്തിന്റെ ആഴം കൂടുംതോറും പ്രശ്നങ്ങളുള്ടെ ആഴവും കൂടും
Sreekrishna bhagavante prathima veetil vechu prarthikyu ..എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടും
ഉറപ്പ് 🙏🥰
ബുദ്ധ പ്രതിമയെക്കുറിച്ച് പറഞ്ഞത് ഒരു പുതിയ അറിവാണ്. 🙏
Appo ganapathi yo..veedu vittu poya aalalle..
@@shaikh4695തിരിച്ചു വരുമായിരിക്കും
Correct when my friend designed Budha picture inside wall but 6months after she left her family and mooved out from the house its 100percentage right sir
Laughing Buddha njan um akayh vechittund,
Thanku so much great information 🙏🏾🙏🏾🙏🏾🙏🏾
🙏😍😍
🙏thankyou so much🙏
Vasthu making people tension and pressure. Too much of everything is bad. But it is their job for livelihoods. Madam don't ask such questions make the people confused. He or she may give some answers which will be more confused .
Thank you universe
Budhante പ്രതിമയെ പറ്റി പറഞ്ഞത് ശരിയാണ്. 48 വർഷത്തിന് മുൻപേ എന്റെ അച്ഛൻ ഞങ്ങളുടെ വീട്ടിലെ ആമ്പൽ കുളത്തിന്റെ നടുക്ക് budhante പ്രതിമ വെച്ചിരുന്നു. അന്ന് മറ്റൊരിടത്തും അത് കണ്ടിട്ടില്ല. അന്ന് അമ്മ പറയുമായിരുന്നു വീട്ടിനുള്ളിൽ വെക്കാൻ പാടില്ല കുടുംബം വെടിഞ്ഞു പോയ ഒരാളല്ലേ യെന്ന്. ഇപ്പോൾ എവിടെ തിരിഞ്ഞാലും ഇതേ കാണാനുള്ളു
ഞങ്ങളുടെ വീട്ടിൽ ഒരുപത്തു കൊല്ലമായി ആകത്തിരിക്കുന്ന ഒരാളാണ് ശ്രീ ബുദ്ധൻ 🙏🥰
Thankyou 🙏👍
ശ്രീബുദ്ധനെ ചിന്തിക്കുമ്പോൾ
ശരിയായ ചിന്ത
ശരിയായ വാക്ക്
ശരിയായ പ്രവൃത്തി
എന്ന് ഓർക്കുന്നു.
ഈ പോസിറ്റിവിറ്റി പൊളിയല്ലേ.....
നൂറു ശതമാനം ഞാനതിനെ മാനിക്കുന്നു 🙏🥰❤️സ്നേഹിക്കുന്നു 🤣🤣🥰
There is a possibility of change always in this universe .But people don’t have patience or insight about about their career or any job. There are certain emotions which is normal in human behaviour. But do mind control your emotions which is something beyond your scope, financially or mentally.
നാല്ല വീഡിയോ 👍👍👍👍
Thank you 🙏
Good presentation ❤️
🙏🌹
Thank you❤
Her questions are good. Vastu based answer is also nice.
Thank you 🙏🥰
Very much informative discussion 👍
🙏😍
Cheruppukksl vekkunu sathsnsm avideysnu
Home temple enthellam shredhikanam
All doughts clear😊 good vedio 💗
Great....
👌👌👌
I have hardly seen a Christian family home without 'The Last Supper' picture.
ഞാൻ പുതിയതായി പണിയുന്ന വടക്കോട്ട് ദർശനം ഉള്ള വീടിന്റെ ചുറ്റളവ് ആശാരി പ്ലാൻ പ്രകാരം . ഭിത്തിപ്പുറം (ദീർഘചതുരം) വടക്ക് തെക്ക് ഭാഗം - 11 കോൽ 14 വിരൽ , കിഴക്ക് പടിഞ്ഞാറ്‌ഭാഗം 12 കോൽ 22 വിരൽ (രണ്ടു ഭാഗത്തും ഒരേ അളവാണ് വരുന്നത് ) ഉത്തമമാണോ സർ ... (വടക്കു ദർശ്ശനം)
11ഉം 12ഉം ഒരേ നീളം ആണെന്ന് ആദ്യം കേൾക്കുകയാണ്
രണ്ട് വശങ്ങൾ തമ്മിൽ ഒരു മീറ്ററോളം നീളവത്യാസമുണ്ട്
നല്ല ചുറ്റളവ് ആണ്
ഇങ്ങനെ ഒരു കണക്കില്ലല്ലോ@@babuthomaskk6067
വടക്കു കിഴക്ക് കിണറിന്റെ അടുത്ത് കറിവേപ്പില മരം ഉണ്ട് അതു ദോഷമുണ്ടോ
തെക്കുവശത്തു യമ പദത്തിൽ കുളിമുറി വയ്ക്കുമ്പോൾ സ്ത്രീകൾക്ക് ദോഷം ഉണ്ടാകുമോ .
👍👍👍👍🙏🙏🙏🙏
വീട്ടിൽ നിന്നും മാറി കന്നിമൂല ഭാഗത്ത് കാർ ഷെഡ് വരുന്നത് നല്ലതാണോ
വാതിലിനു നേരെ ഒരു കവുങ്ങ് ഉണ്ട് അതു മാറ്റണോ? കുഴപ്പമുണ്ടോ
Informative
സർ 🥰വടക്ക് ദർശനം ഉള്ള വീടിനു ❤️ പുജ .മുറി എവിടെ ആയിരിക്കണം 🥰🥰🥰
സർ toilet തെക്കുവശത്തും വടക്കു വശത്തും ഉണ്ട്. പുറകുവശം അതായതു കണ്ണിമൂലയിൽ നിന്നും മഴയത്തും കുറച്ചു നാളും വെള്ളം ഒഴുകാറുണ്ട്. പാറയുള്ള സ്ഥലമാണ്. പാറ പൊട്ടിച്ചിട്ട് basement ചെയ്തത്. ഇവിടെ ready made tank അല്ലേ നല്ലത്. തെക്കു വശത്തു കൊടുക്കാമോ. ഒരെണ്ണം തെക്കും ഒന്ന് വടക്കു പടിഞ്ഞാറും കൊടുക്കണോ. വെള്ളം കിട്ടുമെന്ന ഭയം കൊണ്ടാണ് രണ്ടെണ്ണത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്താ ചെയ്യേണ്ടത്
If Septic tank : place in North West
If sump tank : place it in North east
South septic tank വേണ്ട എന്നാണോ സർ. SE അടുക്കള ആണ്. Waste water കിഴക്കാണോ തെക്ക് ആണോ നല്ലത്
ll /
Buddha pic vekan patuo.?
Idhehathinte Contact details tharamo?
കന്നി മൂലയിലുള്ള റൂമിന്റെ ജനൽ തെക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും ആണ് അത് തുറന്നിടാമോ
Appo sree narayanaguru devano......?
Sir pooja room 1st flooril paduo
🙏👍
വടക്കോട്ട് ദർശനമുള്ള വീടിന്റെ stair case എവിടെ വരണം?
പൂജ മുറി എവിടെ വരണം?
വാസ്തുവിദഗ്ദനെ സമീപിച്ച് ഒരു വീടെടുക്കുമ്പോൾ വലിയ കുഴപ്പമില്ലാതെ സ്വന്തം സൗകര്യാർത്ഥം ചില മാറ്റങ്ങൾ വരുത്തിയിരുന്നു , അങ്ങനെ വരുത്തിയ മാറ്റങ്ങൾ മുഴുവൻ ഇദ്ധ്യേഹം വലിയ കുററമായി പറയുന്നു, ഞാൻ വടക്ക് ഭാഗത്താണ് ഉയർത്തിയിട്ടുള്ളത്
very good
Thekku padinjaru bhagam uyarthanamennalle
buth there are people who says we don't believe in ths , we are ready to buy it
സിസ്റ്ററുടെ ചാനലിൽ ഒരുപാട് മഹാന്മാരുടെ വീഡിയോ ഉണ്ട് എന്നിട്ടും നമ്മുടെ കേരളത്തിൽ ഒരുപാട് പട്ടിണി പാവങ്ങൾ ഉണ്ട് ജോലിയില്ലാതെ ഭക്ഷണമില്ലാതെ സ്വസ്ഥത ഇല്ലാതെയും ജീവിതത്തിൽ പല പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു ഈ മഹാന്മാരെ ഒക്കെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കൂ
Do job with Good 15:16 heart and bad habits to avoid ❤❤❤❤
Water tank vadakkukizhakku terrace Anu vechiikkunnathe doshm undo.pls reply
Not good . Keep it in South West
Very good decision. Pure കിണർ നല്ലതാണ്.. താഴ്ന്നിരിയ്ക്കേണം NE .
Sirente nomber onnu edamo
നടരാജ വിഗ്രഹം വക്കുന്നത് കുഴപ്പമില്ല എന്ന് കണ്ടു. നടരാജ വിഗ്രഹത്തിന്റെ ഭാവം റൗദ്രം അല്ലെ
Alla
ഇയാളൊക്കെ ചെയ്യുന്ന സാമൂഹ്യ ദ്രോഹം ഇനിയെന്ന് തിരിച്ചറിയും ജനങ്ങൾ?
😁
JM
Phonenumberketeyalnallathu
p͎r͎o͎m͎o͎s͎m͎
അങ്ങിനെയാണെങ്കിൽ അയ്യപ്പനെയും വീട്ടിൽ വയ്ക്കാൻ പാടില്ലല്ലോ? വീട് വിട്ട് കാട്ടിൽ മലമുകളിൽ പോയതല്ലേ? 🤔
അയ്യപ്പൻ നൽകുന്ന സന്ദേശം വേറെയാണ് ചിന്തിച്ചു നോക്കൂ തത്ത്വമസി .
Ganapathi yum muthappanum veedu vittu poya aalkaaraanu..
Appol budhante thathwangal? 😊
Ayyappa says,.you and I are one.
കഷ്ടം!!!
സുസന്നയുടെ വീട്ടിൽ യേശുദേവന്റെ photo യിൽ തൂക്കിയ കുരിശ് മാല എടുത്തു കളയുക. കാരണം യേശുദേവനെ കൊന്നു കുരിശിലാണ് തറച്ചത്. അപ്പോൾ കുരിശ് ഒരു അവ ലക്ഷണമാണ്. കൊലക്കയർ ആരെങ്കിലും ആരാധിക്കുമോ? അതുപോലെ കൊല കുരിശ് എടുത്തുമാറ്റുക. രണ്ടാഴ്ച കഴിഞ്ഞു നിങ്ങളുടെ വീട്ടിൽ ഉള്ള മാറ്റങ്ങൾ എന്നെ അറിയിക്കുക.
@@mdinesh58 എന്റെ വീട്ടിൽ അങ്ങനെ ഒരു സാധനമില്ല ഹ ഹ. പേരു കണ്ടാൽ ആളെ അറിയില്ല മകനേ. യേശു അന്നു മരിച്ചു എന്നു തെറ്റായ വിശ്വാസം.
@@susannajoy3385 soosannaa ആാാാാ. ഞാൻ പറഞ്ഞത് പോലെ ചെയ്‌തോളൂ. അതിന്റെ ഗുണം നിനക്കാണ്. എനിക്കല്ല. കുരിശ് കൊല കുറ്റി ആണ്. അത് ആരാധിക്കരുത്.
❤️
😍
🙏👍
❤❤❤❤
Thanku so much sir 🙏🙏🙏