Nalla sandoshamayi idu kandappol... Ente achanum eppozhum ammakkum njangal makkalkkum avasyathinulla swarnam Oro stagilum vangi thannirunnu... But ente husbandinu swarnam ittu nadakkunnadonnum thalparyamilla...
നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമ സ്നേഹം തന്നെയാണ് നിങ്ങളുടെ കുടുബത്തിന്റെ വിജയം മാഷാ അല്ലാഹ് വാപ്പയും ഉമ്മിയും തന്നെ ആണ് അതിനു കാരണം അവർ മക്കളെ ഒരു സുഹൃത്തായിട്ട് കാണുന്നു
ഉമ്മ' എന്ന രണ്ടക്ഷരം ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നതാണ്. മക്കളും ഉമ്മയും തമ്മിലുള്ള ബന്ധം അതിശക്തമാണ്. നമ്മുടെ വയറിലുള്ള പൊക്കിള്‍ നാം ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അവശേഷിക്കന്നു. കണ്ണും കൈയ്യും മറ്റ് അവയവങ്ങളുമില്ലാതെ കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. എന്നാൽ പൊക്കിളില്ലാതെ ഇന്ന് വരെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് ഉമ്മ.... ഉമ്മ ആകുക എന്നത് ഒരു സ്ത്രീക്ക് ഈ ഭൂമിയിൽ ലഭിക്കുന്ന ഏറ്റവും വലിയ അംഗികാരമാണ്. കാരണം, അവരുടെ കാലിന്നടിയിലാണ് മക്കളുടെ സ്വര്‍ഗ്ഗം Insta... Saleem Pallippurath
Hii nabuti thatha assalam alaikkum wow amazing video adipoli aaethe onde too mm pinne shas ummainda Luke adipoli aaethe onde too mm pinne ntha adipoli vlogs thanna thathaaaaa 🤣😁
ബാപ്പയും ഉമ്മയും ഉള്ള കാലം തന്നെയാണ് സന്തോഷം നിറഞ്ഞ കാലഘട്ടം
ഉമ്മച്ചിക് ഏത് മാലയും, വളയും ആണ് വാങ്ങിയതെന്ന് ഒന്ന് കാണിക്കാമായിരുന്നു nabluttiye ❣️😍
നിങളെ ഉമ്മാനെ കാണുമ്പോൾ വിചാരിക്കും എന്തൊരു പാവാണ് എന്നു ബയഗര ഇഷ്ട്ടാ ഉമ്മച്ചിയെ ❤
oh woww🥰🥰🥰
നല്ലൊരു ഉമ്മയും ഉപ്പയും അവർക്ക് രണ്ട്പേർക്കും ആരോഗ്യതോട് കൂടിയുള്ള ദീര്ഗായുസ് കൊടുക്കണേ നാഥാ 🤲🤲🤲🤲
Ummachiye kanan enthoru pavama enike valya agrahamund ummaye nerit kanan ummante chiri orupad ishtam
ഇൻശാഅല്ലാഹ് ഒരു ദിവസം kaanalloo🥰🥰
എനിക്കും എന്റെ ഉമ്മാക്ക് ഇങ്ങനെ കൊടുക്കണം എന്നുണ്ട്.. But എന്റെ കയ്യിൽ ക്യാഷ് ഇല്ല 😰😰
എനിക്കും 3പെൺകുട്ടികൾ ആണ് മാഷാഅല്ലാഹ്
Churidhar collection onn kaanikko
Nigala churidhar okay ink nalla ishtam anu
Nalla sandoshamayi idu kandappol... Ente achanum eppozhum ammakkum njangal makkalkkum avasyathinulla swarnam Oro stagilum vangi thannirunnu... But ente husbandinu swarnam ittu nadakkunnadonnum thalparyamilla...
വാപ്പയും ഉമ്മയും ഇല്ലാത്ത ഞാൻ ഇത് കാണുമ്പോ മനസിന് oru 😢😢വിഷമം
നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമ സ്നേഹം തന്നെയാണ് നിങ്ങളുടെ കുടുബത്തിന്റെ വിജയം മാഷാ അല്ലാഹ് വാപ്പയും ഉമ്മിയും തന്നെ ആണ് അതിനു കാരണം അവർ മക്കളെ ഒരു സുഹൃത്തായിട്ട് കാണുന്നു
Shahdhiyante എല്ലാ ഡ്രെസ്സും സൂപ്പർ ആവാറുണ്ട് ഇത് എന്തോ ഒരു ബോറുപോലെ ഇഷ്ട്ടായില്ല
Hii.. Orange churidhar evdenna idutheee suppor.. Link ido
classmates Pattambi🥰
24 minutes video, ending time enkilum vaangiya items kaanikkarunnu
Itha karanju poyitto ithupole oru uppante molayirunnu njanum 9varshayi aa thanal nashttayitt ee uppane kandal ariyathe kanunirayum nathan deergayisu koduthu anugrahikatte 🤲
ഉമ്മ' എന്ന രണ്ടക്ഷരം ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നതാണ്.
മക്കളും ഉമ്മയും തമ്മിലുള്ള ബന്ധം അതിശക്തമാണ്.
നമ്മുടെ വയറിലുള്ള പൊക്കിള്‍ നാം ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അവശേഷിക്കന്നു.
കണ്ണും കൈയ്യും മറ്റ് അവയവങ്ങളുമില്ലാതെ കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്.
എന്നാൽ പൊക്കിളില്ലാതെ ഇന്ന് വരെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് ഉമ്മ....
ഉമ്മ ആകുക എന്നത് ഒരു സ്ത്രീക്ക് ഈ ഭൂമിയിൽ ലഭിക്കുന്ന ഏറ്റവും വലിയ അംഗികാരമാണ്. കാരണം, അവരുടെ കാലിന്നടിയിലാണ് മക്കളുടെ സ്വര്‍ഗ്ഗം
Insta... Saleem Pallippurath
2, pen makkale nalla nilayil, valarthi,, nalla,,, barthakkanmare,, vivaham cheyth koduthaal, a maathapithakkalk swargam undenn nabivajanam alhamdulillha ningale mathapithavine rabbh anugrahichadh 5pen makkale, thann masha allah , nalla baappa umma santhushtta kudumbam, kannqthattathirikkatte , allha aafiyath tharatte eavarkkum aameen,,, shaff mon , engejmentin swarnam edukkaan poya feel aayin
Ameeen🤲❤️
ഒത്തിരി സന്തോഷം dear❤❤❤❤
Uppayum ummayeyum kanditt ente uppayum ummayum pole.... Uppaaye miss chaithi
Oru Paavam immachiiii Masha allah ❤
നിങ്ങളുടെ ഉമ്മച്ചി പാവമാണ് എനിക്ക് നല്ല ഇഷ്ട്ടാ 🥰♥️🌹
✨😍🥰❤️✨
പാവം ഉമ്മിചി എനിക്ക് ഒത്തിരി ഇഷ്ടാ എന്താ ഉമ്മിച്ചിയെ പോലെ തന്നെയാ എനിക്ക് ഉമ്മുചിയും പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ
Ummachikkum ആരിയെ ഒത്തിരി ഇഷ്ടാ 🥰
Uppa Umma ♥️
Eala strikalkum sornathinood arthi ayirikum... . Vendatha orye umma...
😅😅😅
Nighale Umma valare paavanttoooo nighal ellarum bayagare style aan but Umma oru mattam illa enik bayagare ishtaayiii
🥰🥰🥰🥰
5 makkalkkum vappante sobava kittteekknat dressintem ornamentsinteem karyathil
Gold ന്റെ കാര്യത്തിൽ എനിക്കില്ല 😁😁😁
എനിക്ക് നിങ്ങളുടെ ഉമ്മാനെ വളരെ ഇഷ്ടാണ് ❤❤
🏍️🏍️y🏍️🏍️🌺🏍️🌺🏍️🏍️🏍️🏍️
Ohhhh🥰🥰🥰🥰
Enikkum❤️
Nigalude ummachi 👍🏻👍🏻
ഒരു പാവം ഉമ്മ .... നിങ്ങളുടെ ഭാഗ്യം ... മാഷാ അള്ളാഹ്
പാവം ഉമ്മച്ചി ഒരുപാട് ഒരുപാട്
Ente ummayum inganeyaatto...paavangal dheergayusaakkatte
Asalamu alaikum nabeela entha ellaverayum kandu masha alla
മാഷാ അള്ളാഹ് നല്ല മക്കൾ ഇത് പോലെ എനിക്കും വാങ്ങി കൊടുക്കാൻ kazhiyunillaalo എന്നൊരു സഗടം എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ്
ഇത് വാപ്പ വാങ്ങിക്കൊടുത്ത സമ്മാനമാണ് ട്ടൊ 🥰🥰🥰
Chain onnu sherikku kanikko immachii super
Vlogil kaanikkaatto❤
Itha ningade video kand njn eee cream njn order cheythu anik ennanu kittiyadh... Njn use aaki nokatte ttooo.... Anittu abiprayqm parayaam... Pinneoru seen adhu pumb cheythittu cream purathu varunnillaa🤦♀️
Black mehandi ethaanennu parayaamo
എന്റെ കഴിഞ്ഞ വിഡിയോയിൽ ഉണ്ട് details🥰
Ok
Nabbeeellu Sundari aaayikknnntttooo nabeellu Sundari aayykknntttooo
Uppacheedeum ummacheedeum othorumayaaum snehavum aaannnuuu masha Allah
Mashaallah, ummachikk prathekich oru അഭിപ്രായം onnum illa yenthaayalum പുഞ്ചിരി kond accept cheyyum.
Ummachi othiri ishttam😘😘😘
Shahadiyathaaa sakeerkak sugalle.
അതെ 🥰🥰🥰🥰🥰🥰
umma supper umnayane makkale happinass ummak deerkayus afiyath arokiyavum kudukatt kannu nerannu kandapoll
ആമീൻ 🤲❤️😊
Nubulutti enthayalum orupad eshtayi
aahaa🥰thnkuuu🥰
മലബാർ ഗോൾഡിൽ നിന്നാണല്ലോ അവരെ പണികൂലി യാണ് സഹിക്കാൻ പറ്റാത്തത് 😍
😊
Phone venonu chodichapo thallanvanna ummane orma varunu..
Mothers are like this, they only need our happiness
Pavan ummachi
Masha Allah umma😘makkale nannai snehikunnu
💯❤😍🥰
Bayankara istaa inghlde family
ഉമ്മക്കെന്തിനാ മാല ഉമ്മാന്റെ അലങ്കാരം നിങ്ങൾ അഞ്ചു പെണ്മക്കൾ തന്നെ 🥰🥰🥰
Ohh 🥰🥰 santhoshammm🥰
ആർകെങ്കിലും പ്രൊമോറ്റിംഗ് താല്പര്യമുണ്ടോ
എനിക്ക് വാപ്പായില്ല ഈ വാപ്പാനെയും മക്കളെയും കാണുമ്പോ വല്ലത്തൊരു സന്തോഷം ആണ് എല്ലാവരെയും ആള്ളഹു തുണകട്ടെ
Ameeen🤲❤
Enikum uppayillA kandeppol uppane ormma vannu
ഉപ്പ ഇട്ട് കൊടുത്തിരുന്നെങ്കിൽ അടിപൊളിയായിരുന്നു
Locket korachh valuthYipoi
Ummachi sundariyayi
Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 . 🥶🥶🥶🥶🥶🥶
വാപ്പാക് എന്താ ജോലി
Athu njangalude joli alle 😅
Vappak dubai l saloon undayirunnu
Ipo illa
MashaAllah jeevikanulla sambadyamokke vappak undakiyitund 🥰
എന്തൊരു pavaaa നിങ്ങള്ടെ ഉമ്മച്ചി masha allah 👍🏻
Hus ummayo
കൊണ്ടോട്ടി malabar gold ആണോ
നബീൽത്ത 🤲🤲🤲🤲കുടുബത്തിനും എല്ലാം വർക്കും ❤❤❤❤❤ഉമ്മ 💋💋💋💋💋
Ohhh😘😘😘😘
Enga la gold collection kanichilla lo
Etha sugamano
Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)
Cash venooo
5 പെണ്മക്കൾ ഉള്ള ഉപ്പയും, ഉമ്മയും തന്നെ ഒരു ഭാഗ്യവാന്മാർ അല്ലേ nablutty
ആണെല്ലേ ❤❤❤❤❤
ഉപ്പ പൊളി....
🤩🤩🤩🤩
Ithakk churidhar annu bangee ithum ishttayi ennalum ❤️
aahaa🥰🥰🥰
എനിക്ക് ഇഷ്ട്ടാണ് ഉമ്മാനേയും നിങ്ങളെ എല്ലാവരെയും. ഒരു ദിവസം ഞാൻ അങ്ങോട്ട് വരുന്നുണ്ട് നിങ്ങളെ കാണാൻ
ഇൻശാഅല്ലാഹ് ❤❤❤
Yalo dress poli
Introyil ethra ok und
Kuree und lle😅😅
മാഷാഅല്ലാഹ് 👍👍
❤❤❤
Ethra ok ayi itha
കുറേ ആയി ല്ലെ 😅😅😅
Mashaallah kind& simple Umma pattaambiyilott varatte ummaaneyum vaapaaneyum kaanaan ❤️😘convey my regards to ur parents♥️
InshaAllah nammak meet cheyyamm🥰🥰🥰🥰
Inshaallah 😍
Enik ummachiye kananamennund cute mummy
Hii nabuti thatha assalam alaikkum wow amazing video adipoli aaethe onde too mm pinne shas ummainda Luke adipoli aaethe onde too mm pinne ntha adipoli vlogs thanna thathaaaaa 🤣😁
waLaikumSalam🥰🥰
Uppayum ummayum iillatha njan ith kandapo 😭😭
Umma oru paavam 👍👍🤲🤲👋
🤩😍🥰
പാവം ഉമ്മ deerkkayuss kodukkana allahuva
Ameeeen❤❤❤❤
Masha allah.. 💖💖💖💖 ചിരിച്ചു ചിരിച്ചു ഒരു വിതായി..... 😄😄😄😄
aano😁😁😁
😍🥰😍🥰
Nalla ummachi
Hi nabila thatha ❤
ഷാഹിതക്ക് ഈ ഡ്രെസ്സ് പോരാ കൊട്ട് വന്നിട്ടാണെന്ന് thonnunnu
Ethupola oru uppaya kitiyirunagil
ohh🥰🥰🥰🥰
Nabeelade bag evdnnaa vedich
yellow bag Perinthalmanna Max😊
Shahitha നെ കണ്ടാൽ അനിയത്തി enn vijarikkum.nabeelakk age തൊന്നുണ്ട്
No
Kannada vekkaan samayamaayi
😅😅 എന്റെ sistr കാണാൻ ചെറുപ്പമാണ് എന്ന് പറയുന്നതും എനിക്ക് സന്തോഷമാണ് ✌✨
Age onnum thonnikknillallo... Sundhariyan
ഷെഫ് മോൻ ഇനി ഇടക്കൊക്കെ ഇമ്മാമ്മനെ കാണാൻ വെരും 😃😃
😅😅😅
Ennu full kandu👍
aahaa😁😁
ഉമ്മിച്ചിഒരു പാവം ആണ് 👍🌹
Paniyeduthu jeevikku
English, hindi, maths, malayalam... Eva basic padikkan thalpariyam undo.. Online aayitta cls(kuttikalku 4 age muthalanu starting )
ഉണ്ട്
super aaytnd nabluttee
ThnkuuuuDear🥰🥰🥰
ഉമ്മയക്ക് കൊടുത്ത surprise നന്നായി ഉണ്ട്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍
ആണോ thnkuuu🥰🥰🥰
എന്റെ അമ്മായി ഇതു പോലെയാ സ്വർണം ഇട്ട് ഞാൻ കണ്ടിട്ടില്ല ❤️❤️❤️
സ്വർണം വേണ്ടന്ന് പറയുന്ന ഒരേ ഒരു ഉമ്മച്ചി 😍😍
💪🏾😂😋🤑😙😙🤗😗😗😙😉☺️
ആ അതേയ് 😅
Paavam
Ethaadea dress super antha right
Classmates pattambi
Around 7000/-
മാല അടിപൊളി 👍👌🏻masha അല്ലാഹ് 🥰
Cute umma .🥰 pavm umma 🥰
Shaadhithante aangalante wife aano
Masha Allah ummaa😍
🤩😍🥰
Nabeela shall kuthunnath kaanikko
ohh kaanikkallooo🥰🥰
Ummachi 😢🥰
പാവം ഉമ്മച്ചി
🤩😍🥰
Ummachi supper
🥰😍✨
Ummachi ishttam
aahaa🥰🥰🥰