ശഹദിന്റെ അനിയത്തി ആയ കാരണം ഞാൻ അനുഭവിക്കുന്ന വേദന😪

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 727

  • @Itsmemuthu28
    @Itsmemuthu28 11 หลายเดือนก่อน +11

    തറവാട് വീട്ടില് ജീവിക്കുമ്പോൾ ഒരു പരിധി ഉണ്ട് സൊന്തം വീട്ടില് ഇഷ്ടം പോലെ എന്തും ചെയ്യ

  • @saleemsali4250
    @saleemsali4250 10 หลายเดือนก่อน +66

    തറവാട്ടിൽ ജീവിക്കുന്നവർക് എല്ലാ മനസിലാവും ഇത്‌ എന്റെയും പ്രശ്നം ആണ് ഇത്താ 😢

    • @rifasworld1079
      @rifasworld1079 หลายเดือนก่อน

      ശ രിയാണ് ഇത്താ തറവാട്ടിൽ താമസിക്കുന്നവർക്കേ അതിന്റെ വിശമം അറിയൂ കുറേ ആളുകൾ കുറ്റം കണ്ടുപിടിക്കാൻ ഉഷാറാ

  • @amnafathima6489
    @amnafathima6489 9 หลายเดือนก่อน +9

    Sulu പറഞ്ഞത് 100% ശെരിയാ
    തറവാടിൽ നിൽകുമ്പോൾ അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാവും
    ഇവിടേം അതുപോലെ വീടിന്റെ ഉള്ളിന്ന് പഴയ ഒരു സാധനം ഒഴിവാക്കൂല
    2 ഗ്യാസ് 1 മിക്സി 1 വാശിങ്മെഷീൻ പിന്നെ ഒരുപാട് മാറാപ്പ് ഇതൊക്കെ
    ഇതൊക്കെ ഒന്നും കളയാൻ സമ്മദിക്കൂല

    • @Husna-uh8dq
      @Husna-uh8dq หลายเดือนก่อน

      അനുഭവം 😊

  • @Dreams-jm7hl
    @Dreams-jm7hl ปีที่แล้ว +13

    നഗറ്റീവ് കമന്റ് ഒന്നും ശ്രദ്ധിക്കണ്ട ആളുകൾക്ക് എന്താണ് പറയാൻ വയ്യാത്തത് മറ്റുള്ളവരുടെ പ്രശ്നങ്ങളൊന്നും അവർക്ക് അറിയില്ലല്ലോ വെറുതെ ഓരോന്ന് പറയും....
    പുല്ല് എത്ര വൃത്തിയാക്കിയാലും വീണ്ടും ഉണ്ടാകും മഴയായത് കൊണ്ട്. വെയിലാകുമ്പോൾ എല്ലാം കരിഞ്ഞു പോകും എല്ലാവർക്കും അങ്ങനെ വൃത്തിയാക്കി നടക്കാൻ ആരോഗ്യവും ഉണ്ടാവില്ല സമയവും ഉണ്ടാവില്ല.. പിന്നെ എല്ലായിടത്തും തൊഴിൽ ഉറപ്പുകാര് ചെയ്യും..
    ഞാൻ സമയം കിട്ടുമ്പോൾ എല്ലാ vdo യും കാണും എന്നും കമന്റ് ഇടാറില്ല
    എല്ലാം നല്ല വീഡിയോസ് ആണ് അടിപൊളി സൗണ്ട് ആണ്... നിങ്ങളുടെ സംസാര രീതി നല്ല രസാണ് 👍❤

  • @renimol7991
    @renimol7991 7 หลายเดือนก่อน +8

    സത്യത്തിൽ നിങ്ങൾ സിസ്റ്റേഴ്സ് മാരിൽ ഏറ്റവും കൂടുതൽ തമാശ പറയുന്നത് നിങ്ങൾ ആണ് കുറ്റങ്ങൾ ഒക്കെ ഒരു വശത്ത് ഇടു never mind ആക്കു ആയിരം കടത്തിന്റെ വാ മൂടികെട്ടാം ഒരു ആളുടെ വാ മൂടി കെട്ടാൻ പറ്റില്ല നിങ്ങൾ സിസ്റ്റേഴ്സ് തമ്മിൽ ഒരിക്കലും പിണങ്ങരുത് ♥️
    എല്ലാവരുടെയും സന്തോഷം കാണുമ്പോൾ ചിലർക്ക് ഇഷ്ടം ആവില്ല അതൊന്നും mind ചെയ്യല്ല് 🙏

  • @loveandloveonly6818
    @loveandloveonly6818 10 หลายเดือนก่อน +2

    എന്റെ വീടിലും എപ്പോഴും പുല്ല് മുളകും എത്ര പറചാലും എത്ര മരുന്ന് അടിച്ചാലും അങ്ങനെയാ പറി ക്കുന്നതിന് പരിധിയിലെ കൈ യൊക്കെ മുരിയാവും അനുഭവമാണേ

  • @sumayyashamsudheen1066
    @sumayyashamsudheen1066 11 หลายเดือนก่อน +9

    അത് ശെരിയാ ഞങ്ങൾ സ്വന്തം ആയി വീട് വച്ചിട്ട് അവിടെ ഉമ്മയും ഉപ്പയും അവർ അവരുടേതായ രീതിയിൽ ജീവിക്കും അവരുടെ റൂം ഒകെ ക്ളീൻ ആകാൻ പോയാൽ അവർ പറയും ഞങ്ങൾ വയസ്സന്മാർ ആണ് അപ്പൊ ഇങ്ങനെ മതി എത്ര നന്നാക്കിയിട്ടും കാര്യല്ല

  • @sulfathrasak
    @sulfathrasak ปีที่แล้ว +131

    ശരിയാണ് തറവാട്ടിൽ താമസികുപ്പോൾ അങ്ങനെ ആണ് അനുഭവം ആണ് നമ്മുടെ ഇഷ്ട്ടം ഒന്നും നടക്കില്ല

  • @husnathasnimhusna6291
    @husnathasnimhusna6291 ปีที่แล้ว +10

    Tharavad verttil nilkunnavark ariya adhinte avastha
    Alankil pinne husband ndy parents athreem oky aayi nikunnavar aayirikannam
    Itha idh paranjapo tharavad veettil nikunnavark adhinte situation understand cheyaan kazhiyum

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +24

    ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോ വീടിനും വ്യത്യസ്തമായ ഭംഗിയുണ്ടാവും. ഈ താരതമ്യം ചെയ്യൽ തന്നെ തെറ്റാണ്

    • @cooltimeswithme
      @cooltimeswithme  ปีที่แล้ว +2

      💖💖.. മനസ്സ് നിറഞ്ഞു

  • @fathimarinsha5599
    @fathimarinsha5599 ปีที่แล้ว +33

    കറക്റ്റ് എന്റെ അനുഭവം ഞാൻ ഈ പുല്ലും കൊണ്ട് വലഞ്ഞു എനിക്കാണെങ്കിൽ പുല്ല് അലർജിയാണ് ചൊറിയും മേൽ വേദന ഉണ്ടാവും ഞാൻ ഇപ്പൊ പുല്ലിന് അടിക്കുന്ന മരുന്ന് വാങ്ങി അടിക്കും അതും എനിക്ക് ശ്വാസം മുട്ടും മരുന്ന് അടിക്കുമ്പോ ഭയങ്കര ബുദ്ധിമുട്ട് ആണ് പക്ഷെ ആളുകളുടെ വിചാരം എന്താ പെണ്ണുങ്ങൾ ഉള്ള വീടല്ലേ ഇതൊക്കെ പറിച്ചു വൃത്തി ആക്കിക്കൂടെന്ന് ചെയ്യാൻ പറ്റാത്തൊണ്ടന്നും ആർക്കും അറിയില്ല പിന്നെ പഴയ ഉമ്മമാരും ഉപ്പമാരും ഉള്ള വീട്ടിൽ നമ്മൾ എന്ത് ചെയ്താലും കുറ്റം മാത്രം ണ്ടാവൂ 😢😢😢😢 ഞാൻ ഇത്ത പറഞ്ഞത് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു എത്ര വൃത്തി ആക്കി ഇട്ടാലും അവർ അങ്ങനെ കിടക്കാൻ സമ്മതിക്കൂല

  • @lenasvlog2303
    @lenasvlog2303 ปีที่แล้ว +27

    ഇതാണ് സഹോദരീ ഞാനെന്നും പറയുന്നതാ ഓരോ ഫാമിലി വ്ലോഗ്ഗെർസും പല ആർഭാടങ്ങളും കാണിക്കുമ്പോൾ ദുഖിക്കുന്ന എത്രയോ പേരുണ്ട്

  • @razaanification
    @razaanification ปีที่แล้ว +146

    വ്ലോഗിലൂടെ കാശ് ഉണ്ടാക്കുന്നവർ എല്ലാം കേൾക്കേണ്ടി വരും

    • @prasanthprakasan4624
      @prasanthprakasan4624 9 หลายเดือนก่อน +1

      അപ്പൊ ഇങ്ങളും കേൾക്കാൻ തയ്യാറായി നിൽക്കുകയല്ലേ

    • @sabirap-9467
      @sabirap-9467 7 หลายเดือนก่อน

      Nthinaaa inganokke parayunnne

    • @srijakp
      @srijakp 27 วันที่ผ่านมา

      താനാണോ vloggers ന് കാശ് കൊടുക്കുന്ന ആള്....

  • @lamhasfamilyworld2122
    @lamhasfamilyworld2122 ปีที่แล้ว +3

    എന്നോട് എപ്പോഴും ഇതുപോലെ പുല്ലു പറിച്ചോടെ എന്ന് ചോദിക്കാറുണ്ട് പുല്ല് പറിക്കാത്ത ഒരാളല്ല പക്ഷെ പറിച്ചിട്ട് കാര്യം ഇല്ല മഴ പെയ്താൽ പിന്നെയും മുളക്കും, ഞാൻ ഇപ്പോൾ ചെയ്തത് muttath നഴ്സറിയിൽ തായേവിരിക്കുന്ന ബ്ലാക്ക് ഷീറ്റ് വിരിച്ചു അല്ലാതെ എന്താ ചെയ്യാ

  • @faseelanizar2388
    @faseelanizar2388 ปีที่แล้ว +41

    എനിക്ക് ശരിക്കും പാവം തോന്നി speech കേട്ടപ്പോ 😢. വേണ്ട സുലു നമ്മൾ നമ്മളായിട്ട് തന്നെ ജീവിച്ചാൽ മതി. മറ്റുള്ളവരെ ബോധിപ്പിക്കാൻവേണ്ടി നമ്മൾ ഒന്നും ചെയ്യണ്ട. നമ്മളെൽ ഉള്ളത് എന്താണോ അതിൽ ഒതുങ്ങി അതിനെ നല്ലരീതിയിൽ പ്രസൻറ്റ് ചെയ്താൽ മതി. അത് ഇങ്ങൾ ചെയ്യുന്നുമുണ്ട് ❤. മറ്റുള്ളതൊക്കെ കല്ലിവല്ലി 👍🏻.

  • @shahaliabdu7680
    @shahaliabdu7680 ปีที่แล้ว +2

    ഇത്ത പറഞ്ഞത് കറക്റ്റ് ആണ് എന്റെ വീട്ടിലും ഇങ്ങനെ ആണ് ഇന്ന് പുല്ല് പറിച്ചാൽ രണ്ടു ദിവസം ആവുമ്പോളേക്കും അത് വീണ്ടും അതെ പോലെ വളർന്നു വരും

  • @jamsheelak9568
    @jamsheelak9568 ปีที่แล้ว +1

    സാരല്യ ഇത്താ .......
    നിങ്ങൾ മൈൻഡാക്കേണ്ട... നിങ്ങൾ പറയുന്നത് എനിക്ക് നന്നായി മനസ്സിലാക്കാൻ പറ്റും

  • @fathimafathima4717
    @fathimafathima4717 ปีที่แล้ว +22

    പുല്ല് എത്ര വേണെങ്കിലും മുറ്റത്ത് വളർന്നോട്ടെ മക്കളേ എന്തിനാ ഇങ്ങനെ അടി കൂ ടുന്നത് അവനവന്റെ മുറ്റം നേരാക്കാതെ ആരാന്റെ മുറ്റം നേരാക്കാൻ എന്തിനാ പോണേ പൊട്ടൻ മാർ പണ്ടാരടങ്ങി 😭😭😭😭😭😭😭😭😭😭😭😭

  • @rinusinusonu5332
    @rinusinusonu5332 ปีที่แล้ว +1

    Ningade vedio orupadu ishtam aanu njan ooro vediokkum wait cheyth irikkanu

  • @happywithmurshi4211
    @happywithmurshi4211 ปีที่แล้ว +1

    Njangale veettilum nallam pull molakkumayirnnn. Ethrakkonnum valudhavoolatta. Korach onn valuppam akumbhothin ummma parippikkum😄. Muttam adchori pull full parichitte chaya tharollunn parayum 😄😄. Ealla friday yum idenne pani. Annalle madrasa leev. Inkk vejjann paranja umma parayum ഇന്ന ചായ. കടി ഇണ്ടാക്കിക്കോളി ഞാൻ പുല്ല് പറിച്ചോളന്ന്. 😂😂. 10 thil okke പഠിക്കുന്ന നമ്മക്കുണ്ടോ കുക്കിംഗ്‌ വല്ലോം അറിയുന്ന. Adhond വേഗം നമ്മൾ പുല്ല് പറി തൊടങ്ങും. ഇപ്പൊ പിന്നെ മെട്ടൽ okke itt👍🏻.. ഇപ്പളും വീട്ടിൽ നിക്കാൻ പോകുമ്പോൾ ഞങ്ങൾ പറയും പണ്ട് കൊറേ പുല്ല് paricha kadha😄😄. പണി okke കഴിഞ്ഞാൽ ആ മുറ്റത്തക്ക് നോക്കുംമ്പോൾ ഒരു rahathan ttta. ഞാൻ പുല്ല് paricha മുറ്റം അല്ലെ ideee😄😄

  • @soujukk2193
    @soujukk2193 27 วันที่ผ่านมา

    Saralla itha ellarum orepole avilla sankadam aava kelkubol sahadiyathanepole ningalk avilla

  • @shafeena7676
    @shafeena7676 หลายเดือนก่อน

    ആളുകൾ പലതും പറയും കൂട്ടു കുടുംബമായി ജീവിക്കുന്നവർക്ക് അറിയാം പല വിഷമങ്ങളും

  • @AliAli-tj8wm
    @AliAli-tj8wm ปีที่แล้ว +32

    ഇത്ത പറയുന്നത് എനിക്ക് മനസ്സിലാവും ഞാനും ഇതുപോലൊരു തറവാട് വീട്ടിലാണ്. അത് കൊണ്ട് തന്നെ ജോലികൾ ചെയ്യുകയാണെങ്കിൽ പോലും എനിക്കിവിടെ സ്വാദന്ത്രമായിട്ട് ചെയ്യാൻ വയ്യ. അതിനും ഓരോ അഭിപ്രായങ്ങൾ ഉണ്ടാവും 😢😢😢

  • @ramsheenaaneesh126
    @ramsheenaaneesh126 ปีที่แล้ว +3

    No itha... Njan aadyam ithande scit vedios aanu kandirunne... Shahidade ithuvare kaanarilla... Ente umma paranjappozhanu ninjgal sistersvaanenn manasilaye.... Scit vedios facebookil aanenn thonnunnu first kande.... 👍👍👍scit vedioyil enthinu background nokkunnu... Itha vishamikkenda.... Allathavarum undalli.... We stay always positive....njan ithade vedios matre kaanarullu... Athukondayirikkanam backgeound sradhikkathe..

  • @Raziaisha
    @Raziaisha ปีที่แล้ว +1

    Itha vishamikkanda oro choriyan mar undakum Avarkk ingane ororuthare kuthinovikumbo oru mana sugam an avar paranjitt potte vishamikkadhee ningale video orupad istam aan ningale sangadam kandapo enikk vishamam thonni ❤ you ithaa

  • @HaneeshamoljaleelHaneesh-zt5wk
    @HaneeshamoljaleelHaneesh-zt5wk ปีที่แล้ว +6

    Tharavaattil kaziyunnavark yallathinum paremithikalund.ath parayunnavarkk manaclaakilladoo. Suluu athokki vttikalayuu 😍

  • @threestar6407
    @threestar6407 ปีที่แล้ว +2

    ന്റെ വീട്ടിൽ ഞാൻ മോനും huss മാത്രം ഉള്ളു നിറച്ചു പുല്ല് ആണ് മുറ്റത് njan kure parich kalayum pinne മഴ പെയ്താൽ ഇരട്ടായി വരും

  • @ramlathk3908
    @ramlathk3908 ปีที่แล้ว +6

    മുറ്റത്ത് പുല്ലുവറി സമ്മതിക്കാത്ത ഉപ്പയെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്.

  • @riyasbabubabu7262
    @riyasbabubabu7262 ปีที่แล้ว +19

    എന്റെ വീട്ടിലും പുല്ല് ഉണ്ട് സുലു സുലു വിന പോലെ ഉമ്മയും ഉപ്പയും എല്ലാവരും ഉള്ള ഒരു കുടുംബം ആണ് എന്റെ കുടുംബം അത് കൊണ്ട് എപ്പോഴും ബിസി ആയിരിക്കും 😘😘

  • @naseemasiddique7367
    @naseemasiddique7367 ปีที่แล้ว +13

    ഞാൻ കേട്ട് കേട്ട് മടുത്ത കാര്യം അതൊന്നും ഒരു വിഷയം ആക്കണ്ട 👌

  • @meediyaworld5108
    @meediyaworld5108 ปีที่แล้ว +2

    ഇതുവരെ ഇവരുടെ വീഡിയോ കണ്ടിട്ടില്ല ഇത് കണ്ടു

  • @sanhazain8408
    @sanhazain8408 11 หลายเดือนก่อน

    Pullu povan ulla marunnund .masathil orikkal spry cheythal mathi

  • @razanworld6627
    @razanworld6627 หลายเดือนก่อน

    Ithaa.... ഇത്താക്ക് ശെരിയാണ് തോന്നുന്നത് ചെയ്യുക 🥰

  • @juvairiyajubairiya4319
    @juvairiyajubairiya4319 ปีที่แล้ว +9

    മുറ്റത്ത് പുല്ല് വരുന്ന അവസ്ഥ എനിക്കറിയാം എത്ര നന്നാക്കിയാലും അത് ഒരു ആയിച്ചിയെ അവുമ്പോയെക്കും പിന്നയും പുല്ല് നറയും

  • @annu-u7k
    @annu-u7k ปีที่แล้ว

    Avrudeyoke vedio kalere kanan rasam itthayude vedio anu .. onum mind akenda dont wrry

  • @rukiyyakk1162
    @rukiyyakk1162 ปีที่แล้ว

    Nalla oru veed sukuvinum undakate ellavarudeyum prarthana undakum ameeb

  • @rajif.prajif9849
    @rajif.prajif9849 ปีที่แล้ว

    Shariyan sulutha ingal paranjath 100% correct aan. Nattukarkk vendi nammal maranda.nattukar paraja vargam Kala kalam angane thanne aayirikkum

  • @jmcreationzz
    @jmcreationzz ปีที่แล้ว +1

    അതൊന്നും വിഷയമാക്കണ്ട. സപ്പോർട്ട് ചെയ്യുമോ

  • @EasyToSay22
    @EasyToSay22 11 หลายเดือนก่อน

    ഇത്ത എന്റെ വീടും ഇങ്ങനെ തന്നെ ആണ്... ഞാനും തറവാട്ടിൽ ആണ്...

  • @Soudanasar-i6y
    @Soudanasar-i6y ปีที่แล้ว

    Ellarum orupole aavillalo itha. Parayunnavar parayatte. Idum illathavar ethra perund

  • @JunaidJunu-o2o
    @JunaidJunu-o2o ปีที่แล้ว +3

    Oro orotharkkum oro sangadam undavum..... Allankil orootharkkum nallath Kanan kannnilla.... Ellavarum ore maint nikkanankil. Ee lokham nannayane....psrayunnarvparaytte.... Avarude vittillalo...enikum sankadamayim.. ellam sheriyakum itha.... All the best...video waiting

  • @FidhakpKp
    @FidhakpKp ปีที่แล้ว +3

    Pull ullathan prashnam engil kanditt athra edangeer ullavarod vann parichu tharan parayi nammuk illatha edangeer enthina mattullorkk ☺️😄

  • @fathimasahla2421
    @fathimasahla2421 ปีที่แล้ว +1

    ഇത്ത നല്ലമനസ്സിന്റെ ഉടമയാണ്

  • @JaseeraJasi-hz2ky
    @JaseeraJasi-hz2ky 9 หลายเดือนก่อน

    Ente veettilum pullundaayirunnu ath parikkaan madichitt enthaa cheithath atiyo plasticinte chaak muttath virichaal mathi pullakko unangipokum

  • @Beautey
    @Beautey ปีที่แล้ว

    ഇത്ത പറയുന്നത് ശരിയാണ് 😊😊😊😊😊പറയുന്നവർ പറയട്ടേ

  • @sabirap-9467
    @sabirap-9467 7 หลายเดือนก่อน +1

    Parayunnnavar parayqttte anikk ishtaaayiiii iyale voice ❤❤❤

  • @sabirap-9467
    @sabirap-9467 7 หลายเดือนก่อน

    Ya allllhhh iyale vedio ippoyaanu njn kanunnath nallla samsaram.but nthinaaa vendetta coment idunnnath iyale ishtam alllle pull nokkalum.parikkkalum iyal maund cheyyandaaa ok

  • @sulaimanthandassery6412
    @sulaimanthandassery6412 ปีที่แล้ว +1

    Njan adhymayittanu nigalude vedeio kaanunnadh saaramilla itha vishamikkenda ellaam sheriyaakum. Nigalude aniyathi nabilu vinte samsaram❤

  • @suneerathouheed2503
    @suneerathouheed2503 9 หลายเดือนก่อน

    Ente veettilum nallonm pulle ude ee chodhym njnum kelkkunnatha enik pulle parichedukkn enik pattilla alrgi aane purame ninne kaanunnaverk enthum parym athokky mait cheyyan ninnale athine time kaanullo

  • @SajadSaju-d7f
    @SajadSaju-d7f ปีที่แล้ว

    Ente veetile avasthayum ed thenne. Epo njn pull unanganulla marnn vangi pullil adikum. Kurach kalam pinne pull mulakilla. Maza peydal pinnem undakm

  • @afsscreation9608
    @afsscreation9608 7 หลายเดือนก่อน

    Thurann parayatte shahdhiyithade video kanunnathinekalum enike ishttam ithade video an athum skit video alla family video anishttam

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr ปีที่แล้ว

    Pullu ullidath kallu uppu vithariyal mathi

  • @ArTWoRlD128
    @ArTWoRlD128 11 หลายเดือนก่อน

    Weed sheet മേടിച്ച് ഇട്ടാൽ മതി,

  • @niflanifu5598
    @niflanifu5598 ปีที่แล้ว +2

    ചൂട് വെള്ളം ഒഴിച്ചാല്‍ മതി പുല്ല് കരിയും അല്ലങ്കില്‍ കഞ്ഞിവെള്ളം

  • @MUBEENASALAM
    @MUBEENASALAM ปีที่แล้ว +5

    പുല്ല് പറിച്ച് പറിച്ച് കുഴങ്ങി....ഇനി ഇപ്പൊ അടുത്തൊന്നും മുറ്റത്ത് ഇറങ്ങൂല😢😂😂😂😊

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +4

    എല്ലായിടത്തും പുല്ല് പ്രശ്നമുണ്ട് അതു കുഴപ്പമില്ല

  • @jashiyakvk3043
    @jashiyakvk3043 ปีที่แล้ว +7

    എല്ലാവരും ഒരുപോലെ ആവണം എന്നില്ല shahdhi ഇതാ ക്ക് കൂടെ എല്ലാം പറയുന്നത് കേൾക്കുന്ന മകനും hus um ഉണ്ട് പിന്നേ ഒറ്റക്കാണ് താമസം

  • @shifnaalthaf7841
    @shifnaalthaf7841 ปีที่แล้ว

    Ente kalyanam kazhicha vertilum pullan. njan parikkalilla nannayi kadupidichaa chelappo chethi kodikkum athum fullum illatoo

  • @fathmswaliha827
    @fathmswaliha827 ปีที่แล้ว +1

    Sultha adonnum shreddikenda munnotu
    Povuka nangalundu koode

  • @akbarulppil1401
    @akbarulppil1401 29 วันที่ผ่านมา

    ഒരുപാട് സ്ത്രീകൾ ആട്ടവും പാട്ടവുമായി സോഷ്യൽ മീഡിയയിൽ കൂടെ നടക്കുന്നുണ്ട് ഇവരൊക്കെ ആരാണ് എന്ന് ഒന്നും അറിയാത്ത ഈ ഞാൻ

  • @Shhaaannin
    @Shhaaannin 10 หลายเดือนก่อน

    Eee oru video yiloode nigalude oru subscriber aayi njanum ..samsaaram adipoli..❤

  • @ismayilsha1994
    @ismayilsha1994 ปีที่แล้ว +14

    പോട്ടെ പുല്ല് സ്കിറ്റ് വരട്ടെ 😊

  • @ShaSha-ib1pl
    @ShaSha-ib1pl ปีที่แล้ว

    ഒരു ടാർ പായ ഇട്ട് അതിന്റെ മുകളിൽ കുറച്ചു മെറ്റലോ വേറെ എന്തെങ്കിലും കനം ഇടുകയോ ചെയ്‌താൽ മതി ഒരു ആഴ്ച കൊണ്ട് അവിടെ വിർത്ഥി ആവും

  • @Jessy-j
    @Jessy-j ปีที่แล้ว +3

    ഈ വീട്ടിൽ ഉപ്പ ഉണ്ടെന്ന് ഇപ്പഴാ അറിയുന്നത് 😊 ഫാമിലി വ്ലോഗ് ചെയ്യുമ്പോ uppanem ഉമ്മാനേം കാണിക്കുമോ

  • @ashrafup605
    @ashrafup605 ปีที่แล้ว

    Shariya Njan comments kandappoyo Njan veendum ripeet cheidi nokiyappoya pullu kandad njanmuttuonnum stadikarilla aline ya sradik😂

  • @babushukoor6018
    @babushukoor6018 ปีที่แล้ว

    Pull evideyum und...no problem ithaa

  • @Anu16616
    @Anu16616 ปีที่แล้ว

    Saramilla parayunnavar parayate.never mind .Happy ayi erikkuku.etra nannayi enth cheyuthaalum nammale thalarthan alukal undakum.mind cheyathe munnotte poku..

  • @rasiyack9562
    @rasiyack9562 ปีที่แล้ว +11

    പലരും പലതും പറയും അതിനൊക്കെ മാറ്റാൻ നിന്നാൽ നമ്മൾ എന്തെല്ലാം മാറ്റും. നമ്മൾ നമ്മളായി ജീവിക്കുക

  • @mehvirannumehvirannu1642
    @mehvirannumehvirannu1642 10 หลายเดือนก่อน

    Sheriyaa tharavaad angane onnum cheyyann avakasham undhavullaa pinne anthellum cheyyannangii allarudeyum sammatham vennam

  • @salihajeenas7398
    @salihajeenas7398 ปีที่แล้ว +24

    പറഞ്ഞത് കറക്റ്റ് ആണ്. ഒട്ടും വിഷമിക്കണ്ട 🤝

  • @shibishibi6830
    @shibishibi6830 ปีที่แล้ว +1

    vrshamikenda. yellam sheriyakum
    yellathinum athintedaya oru samayamud dassaa

  • @irfanariyabirfana4307
    @irfanariyabirfana4307 ปีที่แล้ว +1

    ഇത്ത ടെൻഷൻ ആകേണ്ട എന്റെ വീട്ടിലും ഇങ്ങനെത്തന്നെയാണ് പുല്ല് പറിച്ചു മടുക്കും ആകെ കുറച്ചു സ്ഥലമുള്ളു എന്നാലും പറിച്ചാലും അടുത്ത ആഴ്ചയിൽ അതുപോലെ ആകും പിന്നെ എന്തെങ്കിലും ഇഴ ജന്തുക്കൾ വരുമെന്ന് കരുതി പറിച്ചൊഴിവാക്കും മോനോട് പറിക്കാൻ പറഞ്ഞാൽ ദേഷ്യമാണ് അടുത്ത പ്രാവശ്യം പറിക്കില്ലെന്നു പറഞ്ഞു

  • @shahithasaidh5650
    @shahithasaidh5650 ปีที่แล้ว

    Wa alaikumusalam athonum karyamakanda ella vidieo iduna alkareyum kamandadikan igine arenkilum undavum njagalude avideyum avastha ithu thaneyanu ethra pravasayamanano pullu parikune 2 week kazhinjal veendum mulakum athonum nokiyitu karyamilla pinne ee karnamar undakuna veetil nammal onum vicharicha pole nadakilla sulu happy ayi vidieo itto ividey kanan njagale polulla alkar unde👍👍💕💕

  • @AymanShihab
    @AymanShihab ปีที่แล้ว +14

    എനിക്ക് ഇഷ്ടാണ് ഇതന്റെ എല്ലാ വീഡിയോ സും ❤ പറയുന്നവർ പറയട്ടെ ഇത്ത എങ്ങനെ ആണോ അങ്ങനെ മതി ഇനി എന്നും ❤❤

  • @subicvr2431
    @subicvr2431 9 หลายเดือนก่อน

    Enikkum und oru umma evideyum thodan sammadikkilla

  • @rabuslameesentertainment364
    @rabuslameesentertainment364 ปีที่แล้ว +9

    മുറ്റത്ത് plastic വിരിച്ചിട്ടാൽ മതി. പുല്ല് പോകും ട്ടോ. തറവാട്ടിൽ നിൽക്കുമ്പോൾ ഒരുപാട് adjestmentil കൂടിയാണ് കടന്നു പോകുന്നത്. അത് അനുഭവിച്ചവർ ക്ക് അറിയാം. എല്ലാവരുടെ ഇഷ്ടങ്ങളും നോക്കണം ജീവിക്കാൻ. മനുഷ്യർ വ്യത്യസ്ത രാണ്. അത് മൈൻഡ് ചെയ്യണ്ട. നിങൾ നന്നായി സ്കിറ്റ് ചെയ്യുന്നുണ്ടല്ലോ. അത് മതി. ഈ പറയുന്നവർക്ക് നിങ്ങളെ പോലെ ചെയ്യാൻ സാധിക്കുമോ❤❤❤

    • @cooltimeswithme
      @cooltimeswithme  ปีที่แล้ว

      💖💖💖💖💖💖

    • @ramseenav6459
      @ramseenav6459 ปีที่แล้ว +2

      ഇത്ത പറഞ്ഞദ് ഒരുപാട് ശരിയാണ്. ഓരോരുത്തർക്കും വ്യത്യസ്ഥ സാഹചര്യം ആണ്. പുറത്ത് നിന്ന് നോക്കുന്നവർക്ക് എല്ലാം ഒരു പോലെയാണ്.

    • @naaz__.7138
      @naaz__.7138 8 หลายเดือนก่อน

      angane virikaanonnum sulunte uppa samathikkilla. nissahayaavastha parayunnathu kelkumbol manassilakunnille

  • @muhammedhisham4366
    @muhammedhisham4366 ปีที่แล้ว +15

    ഇത്താ ഒരുപാട് ഇഷ്ടമാണ് ❤❤എന്നും വിഡിയോ ഇടണം സ്ക്രിപ്റ്റ് മാത്രംഅല്ല വ്ളേഗ് ഇടണം ഒരുപാട് ഇഷ്ടമാണ്

  • @hidashworld1396
    @hidashworld1396 ปีที่แล้ว

    saaramilla ente veetil pull parich njan kuyangi ithaa ithokke cheriya kariyamalle enthina vishamikunnath ente joliedukumbol njan njingalude video kanarundtto

  • @subicvr2431
    @subicvr2431 9 หลายเดือนก่อน

    Sulunte veed enikk ishtta nu.

  • @dilshaaah
    @dilshaaah ปีที่แล้ว

    Ellam shariyavum itta inshaalla Ellavarum or upolallal 10

  • @nusrathjahan4255
    @nusrathjahan4255 ปีที่แล้ว

    Same anubhavam enikund ithatha.. Njan hus homil (njanum oru monum mathram ollu ) muttath pull valarumpo eduth kalayum pinne virunin ente veetil pokum dhe veetilk varumpolk enne kananjit thiranj pidichapole veendum vannitundavum.. Muttam nannakidan veed vere vekkam enna planode nirthi... Ee pull chethiyalum parichalum poyi kitilla... Ente aduthullavare muttam concrete katta okke ititundakum ennalum ole muttam vritjiyakitundavula.. Ennalum kuttam parayane alullu.. Adyamokke vishamam ndayinu.. Pinne athonum mind akila.. Ee negative adikkunor ethayalum nammale help cheyula😁.. Nammal nammalayi jeevikkanam.. Nammale ishtapedunorum undavum asooya ullorum undavum avar kuravukal nokkane timum ollu... Avare muttam kandariya😂..enikishta pachap ulla muttam.. Like parkilokke cheyarulla pole.. Njan katta onum idan planillathe artificial grasso angane vallom plan 😍...Never mind it... Keep going.. God bless you..

  • @haneefvk3986
    @haneefvk3986 ปีที่แล้ว

    Pullu povan oru marunnund 250roopaye ullu, ente veetilum und inganeya poyadh

  • @Happy-c6g
    @Happy-c6g ปีที่แล้ว

    സുലു ധൈര്യ മായി വീഡിയോ ചെയ്യൂ എല്ലാവർക്കും ഷഹതിയ യാവാൻ പറ്റില്ല. ഇത്തരം പരിമിതികളിൽ നിന്നും ഒരു പക്ഷെ വീഡിയോ ഇടാൻ സുലുവിന്റെ സിസ്റ്റർ നു പറ്റിയെന്നു വരില്ല എന്നാൽ സുലുവിന് പറ്റുന്നുണ്ട്. അപ്പൊ സുലു തന്നെയാണ് മിടുക്കി. പിന്നെ നെഗറ്റീവ് അതുകാര്യ മാക്കണ്ട അത്രയ്ക്ക് വിഷമ മുള്ളവർക്ക് ആ ഗേറ്റ് അങ്ങോട്ട്‌ തുറന്നു കൊടുക്കു പുല്ല് അവർ വന്നിരുന്നു പറിച്ചോളും. All the best സുലു 👍❤

  • @RidhazHyzin4480
    @RidhazHyzin4480 ปีที่แล้ว

    ഇത്ത എൻ്റെ വീട്ടിലും ഇഷ്ടം പോലെ പുല്ലുണ്ട് മുറ്റത്ത് .ഞാൻ കൊറേ പറിക്കും പിന്നെയും അത് മുളച്ച് വരും .അതുകൊണ്ട് പറയുന്നവർ പറഞ്ഞോട്ടെ നിങ്ങൾ മൈൻ്റാക്കണ്ട .

  • @SaleenaPv-t5y
    @SaleenaPv-t5y ปีที่แล้ว

    സുലു പേരുമുടിയൂർ സ്കൂളിൽ പോകുമ്പോൾ നമ്മൾ സംസാരിച്ചിട്ടുണ്ട് 🌹😍

  • @famishamsu5514
    @famishamsu5514 ปีที่แล้ว

    Parunnavar parayate itt iniyum nalla skit pradheeshikkunu skit vegam idanam

  • @asiyaasi985
    @asiyaasi985 ปีที่แล้ว

    Saralla vesmikanda parayounavar parayatte njammale mittam ide pole ind ethra parich kalanjalum 2divasam kayinjal pinneyoum ade pole verum ellarum vitilum ade avastha enne tensanakanda ketti❤

  • @AyoobmM-hp5tc
    @AyoobmM-hp5tc 7 หลายเดือนก่อน

    Sulu no tension you are very good girl

  • @Shaharban-1994
    @Shaharban-1994 ปีที่แล้ว +62

    മുറ്റത്തെ പുല്ല് പറിച് മടുത്തിരിക്കുന്ന ആളാണ്‌ ഞാൻ 😄ഇന്ന് പറിച്ചാൽ രണ്ട് ദിവസം കഴിഞ്ഞാൽ വീണ്ടും അതുപോലെ വളരും😞

    • @cooltimeswithme
      @cooltimeswithme  ปีที่แล้ว +2

      💖💖💖

    • @Sajitha1Basheer
      @Sajitha1Basheer ปีที่แล้ว +2

      Njanum

    • @lemonade439
      @lemonade439 11 หลายเดือนก่อน

      Njangal enthayalum muttam interlock cheythu .ini bakki side ilae pull nokiya mathi.nna thannae gate nte avidae ippo pull niranju

    • @saidalavikummalil4876
      @saidalavikummalil4876 11 หลายเดือนก่อน

      Sheriya

    • @sa_nv_a_007
      @sa_nv_a_007 11 หลายเดือนก่อน

      Njanum

  • @sanaShabeer-q6y
    @sanaShabeer-q6y ปีที่แล้ว +1

    Sulutha ente avasthaya suluthak nammalde ishtathinonnum oru karyavum nadakkilla suluthane onn mansilaku

  • @RawfaAsharaf-g3o
    @RawfaAsharaf-g3o ปีที่แล้ว +16

    ഉള്ളത് ഉള്ളത് പോലെ പറയുന്ന ഇത്ത ❤❤❤❤❤

  • @yousafkathalimalapuram4612
    @yousafkathalimalapuram4612 ปีที่แล้ว +11

    Ningal paranjath carrect aanu.ella veettilum ore situation aayirikkilla.nammude ishttathinu cheyyan nammalum familiyum ottakkavanam.ith polulla situationil koode poyavarkke manassilavu.parayunnavar paranhotte.❤❤❤

  • @ISHASWORLD-74
    @ISHASWORLD-74 ปีที่แล้ว

    ഇത്താ പറയുന്നവർ പറയട്ടെ അത് ഒന്നും ചെവികൊള്ളേണ്ട നിങ്ങൾ എങ്ങനെ ആണോ അത് പോലെ മുന്നോട്ട് പോകു

  • @nuhmanmalappuram8077
    @nuhmanmalappuram8077 ปีที่แล้ว +8

    അത് സാരമില്ല ഇത്ത നിങ്ങൾ വിഷമിക്കണ്ട ❤❤❤❤

  • @nishanaashraf8392
    @nishanaashraf8392 11 หลายเดือนก่อน

    Njan aadyayita kanunnath. Muyuvan kand.. Pullinte avastha ithenneya ivdeyum😂😂😂

  • @shibinshibu9303
    @shibinshibu9303 11 หลายเดือนก่อน

    Sarayalladaaa ellarudee veettilum ithupolathanneeokke ayirikkum arum ithrakk mundiyavarillaa 😂

  • @user-wz5tp5di3b
    @user-wz5tp5di3b ปีที่แล้ว

    Ende veettilum pull und aale vilichu pull parichalum orazcha aavumbozhekkum pinneyum pull mulakum chila sthalath anganeya

  • @ourstatusvideo5001
    @ourstatusvideo5001 11 หลายเดือนก่อน

    Hyy sulutha ingale video okke adipoli aan oru hi theroo

  • @SaleenaCk-c4h
    @SaleenaCk-c4h 11 หลายเดือนก่อน

    Swanthamait oru veedu vachuda

  • @rabeeh5965
    @rabeeh5965 ปีที่แล้ว +1

    എനിക്ക് എന്റെ അമ്മായിഅമ്മ ആയിരുന്നു എല്ലാറ്റിനും വഴക്ക് ഉണ്ടാക്കൽ ഇപ്പോൾ nhan മൈൻഡ് ചെയ്യാറില്ല