മൂന്നു കെട്ടിയ ബഷീര്‍ ബഷി ബിഗ് ബോസില്‍ മോഹന്‍ലാലിനെ പറ്റിച്ചോ?

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 1.1K

  • @kylebusch3750
    @kylebusch3750 6 ปีที่แล้ว +542

    ഈ പെണ്ണുപിടിയനെ ഫ്രീക്കൻ എന്ന് വിളിച്ചു പാവം ഫ്രീക്കൻമാർക് പേരുദോഷം ഉണ്ടാകരുത് plzzz

    • @Angel-y7l9w
      @Angel-y7l9w 4 ปีที่แล้ว

      😊😊😊

    • @ajikaathu4466
      @ajikaathu4466 4 ปีที่แล้ว +1

      By the by bb by the by the@@Angel-y7l9wyyyyy

    • @anumol3324
      @anumol3324 4 ปีที่แล้ว

      Satyam. Annu njan evane kaleyakkeyappo anekku 100 theri aa ketteya. Eppo kandille

    • @anumol3324
      @anumol3324 4 ปีที่แล้ว +1

      Pinne Evalumaronnum clear aakilla vello Vediyum aakum

    • @cbe3851
      @cbe3851 4 ปีที่แล้ว

      @@Angel-y7l9w Bnd

  • @shahidsha9109
    @shahidsha9109 5 ปีที่แล้ว +167

    സുഹാനയെ ഇഷ്ടമുള്ള ബഷീർ എന്തിനാണ് മറ്റെരു വിവാഹം കഴിക്കാൻ ഒരുങ്ങിയത് സ്വന്തം ഭർത്താവിനെ മറ്റെരു സ്ത്രിക്ക് പങ്കുവയ്ക്കുന്നത്
    അത്ര നല്ല കാര്യം അല്ല

    • @labulabeeb8486
      @labulabeeb8486 5 ปีที่แล้ว +1

      Ath endho ishtayitavilaa 3 kalliyannathinum suhanana kuttnninnola ipo instal kannich kuttirumnath annu fb ayyirunn avar chakatem thenum polle ayyirunn sherya bashiyum suhana bashiym

    • @labulabeeb8486
      @labulabeeb8486 5 ปีที่แล้ว +1

      Endhokeyo chinn narunnundu suhanade kariyathil

    • @anumol3324
      @anumol3324 4 ปีที่แล้ว +1

      @@labulabeeb8486 kunjina oorthu sahekkunnathakum

    • @jijujijila7149
      @jijujijila7149 3 ปีที่แล้ว

      Ath arkkaa sahikkuga

  • @kulakandambrothers410
    @kulakandambrothers410 6 ปีที่แล้ว +47

    പെണ്ണിന് അന്നും ഇന്നും പണം തന്നെ കാമുകൻ (ചില പെണ്ണുങ്ങൾക്ക്‌ )

  • @anilpillai6151
    @anilpillai6151 6 ปีที่แล้ว +183

    കെട്ടുറപ്പുള്ള ഒരു കുടുംബത്തിൽ വളർന്ന ഒരു പുരുഷനോ സ്ത്രീയോ പര ബന്ധം തേടിപ്പോകില്ലാ. സ്വന്തം മാതാവോ പിതാവോ അവിഹിത ബന്ധം പുലർത്തുന്നത് അവരെ സ്നേഹിക്കുന്ന ഒരു മക്കൾക്കും സഹിക്കാൻ കഴിയില്ല. കുഞ്ഞുങ്ങളുടെ മുൻപിൽ വളരെ സ്നേഹത്തോടെയും കരുതലോടെയും പരസ്പര ബഹുമാനത്തോടെയുഃ ഉത്തരവാദിത്വത്തോടെയും പരസ്പരം സ്നേഹിച്‌ കടമകൾ ചെയ്യുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുഞ്ഞുങ്ങളും അതേ സംസ്കാരം കാണിക്കും. അട്ടകളുടെ സംസ്കാരം കണ്ടുവളർന്നവർ ആ വഴിക്ക് പോകും.

  • @akku1295
    @akku1295 6 ปีที่แล้ว +586

    പാവം ആദ്യഭാര്യ കുട്ടികൾക്ക് അച്ഛൻ നഷ്ടപ്പെടും എന്ന് വിചാരിച്ച് ഹിക്കുക യായിരിക്കും...😥😥

  • @siyadshamz3739
    @siyadshamz3739 6 ปีที่แล้ว +8

    ഒന്നിനെക്കൊണ്ട് തന്നെ ഇവിടെ സഹിക്കാൻ വയ്യാ അപ്പോഴാ രണ്ടും മൂന്നും 😆😆😆😂

  • @rasmirazu2244
    @rasmirazu2244 6 ปีที่แล้ว +390

    ഇവന്റെ ഭാര്യമാർക്കും വേറെ കെട്ടണം എന്ന് തോന്നിയാലോ 😂😂😂റബ്ബേ കാത്തോണേ

    • @santhoshkrishna5213
      @santhoshkrishna5213 6 ปีที่แล้ว

      seli seli ഹി ഹി

    • @pbnasiarsha4303
      @pbnasiarsha4303 6 ปีที่แล้ว

      seli seli
      Ath kalakki

    • @_sus_2630
      @_sus_2630 6 ปีที่แล้ว +3

      അവൻ സമ്മതിക്കില്ലാന്നു പറഞ്ഞു..

    • @MaHaLakshMi-lm4uy
      @MaHaLakshMi-lm4uy 5 ปีที่แล้ว

      Thonnanam

    • @mammas1226
      @mammas1226 4 ปีที่แล้ว +2

      Athinulla answer Avan paranjallo vendannu vechu Avan vere kettumennu

  • @mylifemyfamliy3836
    @mylifemyfamliy3836 6 ปีที่แล้ว +343

    😂😂ബസീറെ പഹയാ pvc പൈപ്പ് അവസാനം ലീക് ആയിപ്പോകും , ജോയിന്റ് മാറി മാറി fit ചെയ്‌താൽ ....

  • @niharam2854
    @niharam2854 6 ปีที่แล้ว +494

    എനിക്ക് ഈ വ്യക്തിയെ അറിയില്ലാരുന്നു, ഇൻട്രോ എപ്പിസോഡ് കണ്ടൊരു സുഹൃത്ത് പറഞ്ഞത്, രണ്ടു വിവാഹം കഴിച്ചത് കൊണ്ട് വന്ന ഒരു ഇമേജ് മാറ്റി, യഥാർത്ഥ നേച്ചർ പബ്ലിക്കിന് മനസ്സിലാവാനോ മറ്റോ ആണ് ബിഗ് ബോസ്സിൽ വന്നത് എന്നാണ്, ഇപ്പോഴും ഞാൻ ആ വീഡിയോ കണ്ടിട്ടില്ല, പക്ഷെ രണ്ടു വിവാഹത്തെ കുറിച്ചു താങ്കൾ തന്നെ പറയുന്ന ക്ലിപ്പ് ട്രെൻഡിങ് വന്നപ്പോൾ കണ്ടു, അതിനു താഴെ താങ്കൾക്ക് മൂന്ന് ഭാര്യമാർ ഉണ്ട് എന്നും കമന്റ്സ് കണ്ടു, താങ്കളുടെ വ്യക്തിപരമായ കാര്യം, പക്ഷെ ഒരുപാട് ആളുകൾ കൂടി താങ്കളുടെ പേര് കേട്ടു ഈ ഷോയിലൂടെ, പക്ഷെ മനസ്സിൽ തൊട്ടു പറഞ്ഞാൽ, ആദ്യ ഭാര്യക്ക് ആദ്യം വിഷമം ഉണ്ടാർന്നു എന്ന് താങ്കൾ പറഞ്ഞല്ലോ,പിന്നെ ഒരു ഇഷ്ടം തോന്നി,അത് ഫസ്റ്റ് വൈഫിനോട് പറഞ്ഞു എന്നും, കഷ്ടമാണ് സുഹൃത്തേ,അതും താങ്കൾക്ക് ഒരു കുടുംബമുള്ളപ്പോൾ,ഒരാളെ ആത്മാർഥമായി സ്നേഹിച്ചു, മരണം വരെ ചേർത്ത് പിടിക്കുന്നതാണ് യഥാർത്ഥ സ്നേഹം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, ഇമേജ് നന്നാക്കാൻ ആണ് ഷോയിൽ വന്നതെങ്കിൽ ഞങ്ങൾ കുറച്ചു പേർക്ക് കൂടി താങ്കളോട് പുച്ഛം തോന്നുന്നു എന്ന് പറയേണ്ടി വരുന്നു, sorry.

    • @sreelekshmi1704
      @sreelekshmi1704 6 ปีที่แล้ว +27

      ഇമേജ് നന്നാക്കാൻ അല്ല അവൻ 2 കെട്ടി എന്നു പറഞ്ഞു ഫേമസ് ആവാൻ ആണ് വന്നത്..അതു സാധിച്ചു ഇപ്പൊ എല്ലാരും ഞാൻ ഉൾപ്പെടെ അവന്റെ ഹിസ്റ്ററി, പാസ്റ് വീഡിയോസ് ഒക്കെ തപ്പി പോയി..10 വർഷത്തോളം ആയി അവൻ മോഡലിംഗ്,ആൽബം ഒക്കെ ചെയ്യുന്നു 2 കെട്ടും കഴിഞ്ഞു പക്ഷെ ഇപ്പൊ 3മത്തെ കേട്ടു കഴിഞ്ഞപ്പോ അവന്റെ യോഗം തെളിഞ്ഞു 4 പേര് അവനെ അറിഞ്ഞു..അവനു വേണ്ടതും പബ്ലിസിറ്റി ആണ്😂😂😂

    • @ShahanaBasheer
      @ShahanaBasheer 6 ปีที่แล้ว

      pakka man

    • @shihadstalin9920
      @shihadstalin9920 6 ปีที่แล้ว +1

      niharam 28 well said dear

    • @tubaayshu5840
      @tubaayshu5840 6 ปีที่แล้ว +6

      niharam 28 sorryo enthinu
      Ivanodonnum sry paranj ningalu cherudhaavanda Oru kaaryom illa

    • @kenzamehrin2264
      @kenzamehrin2264 6 ปีที่แล้ว +13

      Sree Lekshmi അതാണ്‌ പുബ്ലിസിറ്റിക്ക് വേണ്ടി തന്നെയാ ബട്ട്‌ ആ പെണ്പില്ലോർക്കൊക്കെ ഇതു എന്തിന്റെ കേടാ 😠

  • @saibu5126
    @saibu5126 6 ปีที่แล้ว +93

    Living together pacha malayalam "വ്യഭിചരം"😢😢😢😢😢

    • @jasnaansar5864
      @jasnaansar5864 4 ปีที่แล้ว +5

      sai bu ithinu aaa peru illa, njangale islamil oru bharthavinu 4 bharyamare kettaam athinu yathoru thettum illa, aa 4 aalem nokkaan ulla kazhiv undaya mathi

    • @husainabdulla8390
      @husainabdulla8390 4 ปีที่แล้ว +6

      Jasna Jaleel living togetherum kalyaanavum vere vere

    • @anumol3324
      @anumol3324 4 ปีที่แล้ว +1

      @@jasnaansar5864 Evanokke 2.3 kettikondirunna kettatha boys anthu cheyum.

    • @raisamahin703
      @raisamahin703 4 ปีที่แล้ว +4

      @@jasnaansar5864 shreya iyyere ninte islam paranja pole kettiyadaano onnu podee

    • @raisamahin703
      @raisamahin703 4 ปีที่แล้ว +4

      @@jasnaansar5864 ninte barthaavine kondum ketticho islamil undallo

  • @shanzrahman9168
    @shanzrahman9168 6 ปีที่แล้ว +81

    2nd wife ശ്രീയ അയ്യർ ,,,ഈ കണ്മഷി എഴുതിയവന് ഇതൊരു ജോലിയാണെന്ന് കൊച്ചു കുട്ടികൾ വരെ പറഞ്ഞു തുടങ്ങി....4th marrege നുള്ള അപേക്ഷയുമായി വന്നതാണോ big boss ൽ എന്നൊരു സംശയം ഇല്ലാതില്ല 😊😊😊

    • @sabinmanimala7003
      @sabinmanimala7003 6 ปีที่แล้ว +1

      Shanz Rahman swetha chechiene aane ippol nottam.pullikare ippo free aanallo

    • @fahadyusuf5210
      @fahadyusuf5210 6 ปีที่แล้ว +2

      Shanz Rahman kashtam thanne.. ivanokke pennu kodukkunnavane paranjaa mathy...

    • @yemjey2749
      @yemjey2749 5 ปีที่แล้ว

      Very true bro..I know that girl..Tvm കാരി.. പേർസണൽ ആയിട്ടു തന്നെ അറിയാം

    • @twinkle3106
      @twinkle3106 5 ปีที่แล้ว

      Second wife Alla first wife ayirunu sreya iyer Enna sreya bashi aa pennu ullapol thanen ipozhathe aa penkuttye adyathe randam bharya undarunu pinne ath sahikan vayyandayapol Anu sreya divorce vangiyath 3rd one Anu mashura aa penkochum sreya iyer il ivanu undayath anu

    • @anumol3324
      @anumol3324 4 ปีที่แล้ว +1

      @@fahadyusuf5210 Evanokke 2.3 kettikondirunna kettatha boys anthu cheyum.

  • @Araagorn
    @Araagorn 6 ปีที่แล้ว +2

    അള്ളാ അവനു ദീർഘായുസ് കൊടുക്കട്ടെ �� ഇനിയും അവൻ ഒരുപാട് എത്തി പിടിക്കട്ടെ

  • @opinion123
    @opinion123 6 ปีที่แล้ว +10

    Don't blame him for what he have done ജാതി മതം നോക്കാതെ എല്ലാ പെൺകുട്ടികൾകും ജീവിതം കൊടുക്കാൻ പെടാപാട് പെടുന്ന ആാാ ഹൃദയ വിശാലത ആരും കാണാതെപോകരുതേ ☺☺😇😇😇

  • @syamalabhaskaran9229
    @syamalabhaskaran9229 3 ปีที่แล้ว +3

    പാവം സുഹാനയും കുട്ടികളും കഷ്ടം ഇവൻ ഏതൊരം വിവാഹങ്ങൾ കഴിച്ചു എന്റെ പൊന്നോ

  • @gamingfreqs4768
    @gamingfreqs4768 4 ปีที่แล้ว +54

    സംഗതി.. സുഹാനക് കാര്യമായി ന്തോ കുഴപ്പം ഉണ്ട്... അതാണ് മനസിലായത് 😬😬

    • @lekshmi8106
      @lekshmi8106 4 ปีที่แล้ว +3

      കറക്റ്റാണ് സഹോ, ഒരു ഭാര്യയ്ക്ക് ഒരിക്കലും പൊരുത്തപ്പെടാനാവില്ല ഇത്തരം സാഹചര്യം

    • @ummulhasanath9514
      @ummulhasanath9514 4 ปีที่แล้ว

      Verenthu cheyum avr kutikalk baviii

  • @FRQ.lovebeal
    @FRQ.lovebeal 6 ปีที่แล้ว +27

    *അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ കിടകൂലല്ലോ😎😯ആത്മർത്ഥമായ സ്നേഹവും പ്രണയവും ഒരു പെണ്ണിനോട് തോന്നുന്നെങ്കിൽ അത് തന്റെ ഭാര്യയോട് ആകണം ഒരുവളെ കെട്ടി അവസാന നാളിൽ കട്ടിലിൽ കിടന്നു പോകും വരെ അവൾ മാതൃമായിരിക്കണം പ്രാണൻ അല്ലാതെ സൊന്തം ഭാര്യക് മുന്നിൽ രണ്ടാമത്തെ ഭാര്യയുമായും para ബന്ധത്തിൽ ഏർപ്പെടുന്ന ത് സ്നെഹത്തിന്റെ അല്ല കാമത്തിന്റെ അടയാള നമലറിഞ്ഞത് 2 ആണെങ്കിൽ അറിയാത്ത 2 ഉണ്ടാകുമോ ഇല്ലയോ പടച്ചോൻ അറിയ*

  • @ummuriyaz5956
    @ummuriyaz5956 6 ปีที่แล้ว +4

    നമ്മൾ മലയാളി കൾക്ക് സ്വയം കുറ്റം മറച്ചു വെച്ചു മറ്റുള്ളവരുടെ കുറ്റം തേടി പോകാൻ വലിയ താല്പര്യം ആണ്

  • @soumyamanoj4754
    @soumyamanoj4754 6 ปีที่แล้ว +9

    Show അവസാനിപ്പിക്കുബോഴേകും അവൻ അവിടെത്തെ പെണ്ണുങ്ങളെ അടിച്ചു മറ്റാവോ 🤔🤔

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +6

    ജീവിതം ശരിക്കും ആനന്ദിക്കുന്ന ഭാഗ്യവാൻ

  • @tuttusfoodsandcraft.5707
    @tuttusfoodsandcraft.5707 4 ปีที่แล้ว +1

    പടച്ചോനേ ഇവൻ ഇനി നമ്മളെ കൂടി കേട്ടുവോ ആവോ. ഈ പാവം സ്ത്രീങ്ങൾക്ക് എവിടയും ഒരു രക്ഷയുമില്ല.

  • @hectorop2297
    @hectorop2297 6 ปีที่แล้ว +86

    ഒരു ലേശം ഉളുപ്പ്

  • @noushadrasha6326
    @noushadrasha6326 4 ปีที่แล้ว +2

    ഞാൻ മൂന്ന് കല്യാണം കഴിച്ചിന് കാരണം രണ്ടു ഭാര്യ എപ്പോയും തമ്മിൽ പ്രശ്നമാ അവർ ഒന്നാകാൻ വേണ്ടി

  • @sonetebby6676
    @sonetebby6676 6 ปีที่แล้ว +14

    കല്യാണം തനെ 3എണ്ണം അപ്പോൾ keep ആയിട്ടു അത്രണതിനെ വച്ചിട്ടുണ്ടാവും

  • @Mohdanees59000
    @Mohdanees59000 6 ปีที่แล้ว +163

    വിവാഹ തൊഴിലാളി

  • @maneeshpalok1526
    @maneeshpalok1526 5 ปีที่แล้ว +9

    ബഷീർന് മാറി മാറി കളിക്കാൻ 2.. കരിക്ക് പോലെത്തെ സാധനങ്ങളെ ഒരേ വീട്ടിൽ വച്ചു പൊറുപ്പിക്കുന്ന അവനെ സമ്മതിച്ചു 👍👍👍

  • @lekshmi8106
    @lekshmi8106 4 ปีที่แล้ว +2

    എന്തായാലും സമൂഹത്തിൽ നല്ല തു ചെയ്യുന്നവരെ കല്ലെറിയുന്നു, വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഉയർത്തി പൊക്കി കീരിടവും വച്ച് സോഷ്യൽ മീഡിയകളിൽ കമന്റ് ബോക്സിൽ ഇവർക്ക് ആരാധകർ അധികം, നാണമില്ലേ മലയാളി, നമുക്ക് ഒരു സംസ്ക്കാരമുണ്ട്, നമ്മുടെ കുടുംബമെന്ന ആശയം ലോകരാജ്യങ്ങൾ അത്ഭുതത്തോടെ നോക്കിയിരുന്നു, കെട്ടിയ പെണ്ണിനെ മരണം വരെ സ്നേഹിക്കുന്നവനാണ് പുരുഷൻ, ഭർത്താവിനെ മരണം വരെ ബഹുമാനിക്കുന്നവളാണ് സ്ത്രീ, ഇത് ദഹിക്കാത്ത കൂറേ പേർ മറുപടിയുമായി എത്തും, നമ്മൾ എന്താണോ ചെയ്യുന്നത് അത് കണ്ട് പഠിക്കുന്ന തലമുറകളുടെ മുന്നിൽ ഒന്നിനു കൊള്ളാത്തവരായി അധഃപതിക്കേണ്ടി വരും, കേരളത്തിന്റെ നല്ലൊരു സംസ്ക്കാരം നഷ്ടപ്പെടുത്തുന്നതു കണ്ടിട്ട് ശരിക്കും വേദന തോന്നുന്നു,

  • @spademod2529
    @spademod2529 6 ปีที่แล้ว +12

    ആൾക്ക് സ്നേഹം അല്ല വേണ്ടത് കാമം ആണ് 😧😧

  • @sheikhaskitchen888
    @sheikhaskitchen888 4 ปีที่แล้ว

    അടിപൊളി ഞാൻ കൂട്ടായി തിരിച്ചു വരുന്ന മോം സബ്

  • @livingforfood2690
    @livingforfood2690 6 ปีที่แล้ว +17

    ഇവനൊന്നും ഇവിടത്തെ നിയമങ്ങൾ baadagam അല്ലെ.....ഒന്ന് കൂടി അന്വേഷിച്ചു നോക്കു ഒരു 3എണ്ണം കൂടി ഉണ്ടാവും....

    • @anilkumaranandan4497
      @anilkumaranandan4497 2 ปีที่แล้ว

      Kude kidakkan pennungal undenkil avane mathram kuttam parayanda.. 🙄ellavarkkum vendathu kamam ...athanu ippolathe avastha...

  • @sujeshps7175
    @sujeshps7175 3 ปีที่แล้ว +1

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല 🤭😃

  • @snoopdogg9475
    @snoopdogg9475 6 ปีที่แล้ว +32

    Congrats.im damn waiting your 4th marriage

    • @shanidkp8160
      @shanidkp8160 6 ปีที่แล้ว +1

      SNOOP DOGG for what??? gonna have some biriyani????

    • @snoopdogg9475
      @snoopdogg9475 6 ปีที่แล้ว

      shanid kp :yeah homie&some want WEED...

    • @rashidyockzz428
      @rashidyockzz428 6 ปีที่แล้ว

      I am waiting tooo bro

    • @ajinasvc6221
      @ajinasvc6221 6 ปีที่แล้ว +1

      SNOOP DOGG maasda

  • @salinikv3283
    @salinikv3283 6 ปีที่แล้ว +1

    polichu moneeee

  • @HellBoy31600
    @HellBoy31600 6 ปีที่แล้ว +8

    ആദ്യം ഒരു ഭാര്യ . പിന്നെ വേറെ ഒരുതിയുമായി ലിവിങ് together . അതും കഴിഞ്ഞു ഇപ്പൊ വേറെ ഒരുത്തിയെ കൂടി കെട്ടി 😄

  • @amalone7262
    @amalone7262 6 ปีที่แล้ว +284

    onnudii thirakkiyal 10 kettiyath enn kaanum😂😂😂😂😂😂😂

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +73

    *അപ്പോ പിന്നെ ശ്രേയ ബഷി ആരാ?* *ഒരു ഒന്നൊന്നര തള്ള് ആയി പോയല്ലോടെ*

    • @sudheepsasikumar2160
      @sudheepsasikumar2160 6 ปีที่แล้ว +1

      VISHNU- creator bro sreeya iyer.. Ivanu album album song hero aanallo... Anganey set up vazhiyanu ladies aayulla ee sahavasam... Kooduthal TH-cam videos kanaam nokkiyal.... Hahaha..

    • @ajuks4070
      @ajuks4070 6 ปีที่แล้ว +2

      VISHNU- creator athaee sreya bhashii avalunsyrnnu uvantoppam kurrae nal

    • @fidhairshadfidha4027
      @fidhairshadfidha4027 6 ปีที่แล้ว +2

      VISHNU- creator 😁

    • @vishnu_kumbidi
      @vishnu_kumbidi 6 ปีที่แล้ว +1

      Fidha Irshad fidha ഇപ്പോ ഇയാളും എല്ലായിടത്തും ഉണ്ടല്ലോ 😂

    • @fidhairshadfidha4027
      @fidhairshadfidha4027 6 ปีที่แล้ว +2

      VISHNU- creator 😁😁😁 njan nookkunooduttokkey unddh eggal

  • @yahiyamon2215
    @yahiyamon2215 6 ปีที่แล้ว +95

    Suhana ....ningalk oru sankadavumille swandam husbandine matoruthikalk share cheyyan🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @shabanashanu8652
      @shabanashanu8652 6 ปีที่แล้ว +6

      avalk kuzhaplyallo. pinne nighalk oke ano kuzhappam

    • @michumichuzz1696
      @michumichuzz1696 6 ปีที่แล้ว +2

      Aparna Menon oru vedhanayum illa instagramokkea eduthu nokiyal manasilaagum adh avar nalla friendlyum aan idhu vare oru kuzappavum illa.pinnea livingtogether allaan parajavarod adh aganeyallan eganea ariyum kalyanam kazijadhintea theliv velladhum indo?.parayunavark paladhum parayam ippol randu bharyamarum balla happyil thanneaya pogunnadh ini nigalokkea chern aah familyea polikyanda

    • @najlafaizus6845
      @najlafaizus6845 6 ปีที่แล้ว +28

      Shabana Shanu.. നിങ്ങൾ ആരുടെയോ സെക്കന്റ്‌ വൈഫ്‌ ആണെന്ന് തോന്നുന്നു 😂

    • @a.lalmas2719
      @a.lalmas2719 6 ปีที่แล้ว +2

      ശെരിയാ

    • @jaiimeemee8094
      @jaiimeemee8094 6 ปีที่แล้ว +5

      Najla Faizu thonnalalla...urappaayittum secondo thirdo allenkil set up ooo aaan.... sure

  • @jayasankarkayarampara2092
    @jayasankarkayarampara2092 6 ปีที่แล้ว +10

    ഞാൻ എന്റെ ഭാര്യയോട് ഒന്ന് വെറുതെ ചോദിച്ചതാ എന്റെമ്മോ

    • @bismibismi7151
      @bismibismi7151 6 ปีที่แล้ว +4

      😄വേണ്ടായിരുന്നു

  • @julieanu6283
    @julieanu6283 4 ปีที่แล้ว

    ഇവനാണ് ഉമ്മാന്റെ മോൻ !!

  • @safanatk4902
    @safanatk4902 6 ปีที่แล้ว +85

    Show kazhiyuboykkum mikkavaruum Evan 4 kettuuummm

    • @ashidaziya9531
      @ashidaziya9531 6 ปีที่แล้ว +2

      ROSHAN AHNAN s u right mikkavaarum show yil ninn oruthiye living together yeankilum aakiyedukum even🤣🤣🤣

    • @bebxshalu6722
      @bebxshalu6722 6 ปีที่แล้ว

      Sure

    • @ramshymuhammad7173
      @ramshymuhammad7173 6 ปีที่แล้ว

      Ashida Ziya Adu sheriya

    • @ashidaziya9531
      @ashidaziya9531 6 ปีที่แล้ว

      Ramshy muhammed 😄😄😄😄

  • @vaishnavpothan8505
    @vaishnavpothan8505 6 ปีที่แล้ว +1

    waiting for 4th one. left side il 2 aennam right side il 2 aennam katta support nu

  • @favazfarvin57
    @favazfarvin57 5 ปีที่แล้ว +6

    ഇവന്ടെ ആദ്യ ഭാര്യക്ക് എങ്ങിനെ മനസ്സുവന്നു അവനെ മറ്റൊരുത്തിക്ക് വിറ്റുകൊടുക്കാൻ. അവൾ അവനെ സ്നേഹിച്ചിട്ടുണ്ടാവില്ലല്ലായിരിക്കും അതാണ് രണ്ട് കെട്ടിയത്

  • @ubaidcherooni9424
    @ubaidcherooni9424 6 ปีที่แล้ว

    അവർ എത്ര വേണേലും കഴിച്ചോട്ടെ ഞമ്മളെന്തിന്‌ ചർച്ചചെയ്യണം

    • @Animaladdict7703
      @Animaladdict7703 6 ปีที่แล้ว

      arantammak prandaya kanaan nalla chelu aale mwoneaaa....?kolappanaanu mone Evan...mrg kazhijavareyum verude vidunila

  • @nazerkannoth3004
    @nazerkannoth3004 6 ปีที่แล้ว +6

    ഇന്നത്തെ സുഖം മാത്രം നോക്കിയാൽ പോരാ സുഹൃത്തേ ....ഇനി വരും നാളെകൾ നിനക്കായ് വലിയ ദുരന്തങ്ങൾ കാത്തിരിക്കുന്നു ....

  • @BBCWORLDCHANNEL
    @BBCWORLDCHANNEL 6 ปีที่แล้ว

    ഈ വ്യക്തിക്ക് എല്ലാവിധ ആശംസകളും നേരുന്നു . കേരളത്തിലും ഇന്ത്യയിലും ഇത് ഒരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു. ഈ വ്യക്തിയെ വിമര്ശിക്കുന്നവരോട് ഒരു ചോദ്യം , എന്താണ് ഇതില് കുഴപ്പം ? ഒരു പുരുഷന് ഒന്നിലേറെ സ്ത്രീകളെ വിവാഹം ചെയ്യുന്നതില് എന്താ കുഴപ്പം ? വിവാഹമല്ലേ, പരസ്ത്രീ ബന്ധമല്ലല്ലോ ? ആരെയും കയ്യും കാലും കെട്ടി കൊണ്ട് വന്നു വിവാഹം ചെയ്തതല്ലല്ലോ , പരസ്പര സമ്മതത്തോടെയും നിയമപരമായും ചെയ്ത കര്മ്മമല്ലേ ? മലയാളികള്ക്ക് അത്ര പരിചിതമല്ലാത്ത കാര്യമായതിനാല് എല്ലാവരും അയ്യേ എന്ന് പറയുന്നു. എന്നാല് ഇതിലും വലിയ എത്രയോ വൃത്തികേടുകളെ നാം അംഗീകരിക്കുന്നു , നമ്മുടെ നിയമം അംഗീകരിക്കുന്നു ? പ്രായപൂര്ത്തിയായ ഏതു ആണിനും പെണ്ണിനും വിവാഹം കൂടാതെ ഒരുമിച്ചു കഴിയാമെന്നു നാം അംഗീകരിച്ചില്ലേ ? പ്രായപൂര്ത്തിയായ ഏതു ആണിനും പെണ്ണിനും വിവാഹം കൂടാതെ സെക്സ് ചെയ്യാമെന്ന് നാം അംഗീകരിച്ചില്ലേ ? സ്വവര്ഗ്ഗത്തില് പെട്ടവര്ക്ക് വിവാഹം കഴിക്കാമെന്നു നാം അംഗീകരിച്ചില്ലേ ? പതിനെട്ടു വയസ്സ് തികയുന്ന ദിവസം സ്വന്തം മാതാപിതാക്കളെ വിട്ടു കണ്ണില് കണ്ടവന്റെ കൂടെ പോകാം എന്ന് നാം അംഗീകരിച്ചില്ലേ ? വിവാഹത്തിനേക്കാളും ശ്രേഷ്ഠം വിവാഹേതര ബന്ധവും പ്രേമവുമൊക്കെയാണ് എന്ന് നാം അംഗീകരിച്ചില്ലേ ? പണത്തിനും പ്രശസ്തിക്കും വേണ്ടി പെണ്ണുങ്ങള്ക്ക് എന്ത് വൃത്തികേടുകളും ചെയ്യാം, തുണി ഉരിഞ്ഞു അഭിനയിക്കാം, അശ്‌ളീല രംഗങ്ങളില് അഭിനയിക്കാം, ആരുടെ കൂടെ വേണമെങ്കിലും കിടക്കാം, നൂറു പേരുടെ കൂടെ കിടന്നിട്ടു അവര്ക്കെതിരെ പീഡനക്കേസ് കൊടുക്കാം, എത്ര പേരുടെ കൂടെ കിടന്ന പെണ്ണാണെങ്കിലും ആണിനെ മാത്രം പ്രതിയാക്കി കേസെടുക്കാം, പെണ്ണിന്റെ മൊഴിയുടെ മാത്രം ബലത്തില് ഭര്ത്താവിനെയും അവന്റെ കുടുംബത്തെയും മൊത്തം ജയിലിലടക്കാം, ഇങ്ങനെ ഇങ്ങനെ എത്രയോ ഇതിനു മുന്പ് കേട്ടിട്ടില്ലാത്ത വൃത്തികേടുകളൊക്കെ നാം അംഗീകരിച്ചില്ലേ ? അത്രയൊന്നും വരില്ലല്ലോ ഇത് ? മനുഷ്യ വംശത്തിന്റെ തുടക്കം മുതല് എല്ലായിടത്തും ഉണ്ടായിരുന്ന സിസ്റ്റമാണ്, ആരോഗ്യവും സമ്പത്തും ഉള്ള പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കുക എന്നത് . അത് സ്ത്രീകള്ക്ക് ഒരു ശാപമല്ല, അനുഗ്രഹമാണ്. പലതരം പോരായ്മകളുള്ള എത്രയോ സ്ത്രീകള് ഒരു പുരുഷനെ വിവാഹം കഴിക്കാന് പറ്റാതെ കരഞ്ഞു ജീവിക്കുന്നു , ഒരു കുഞ്ഞിക്കാല് കാണാന് കൊതിച്ചു കൊണ്ട് കഴിയുന്നു ? അവരൊക്കെ പത്തു കെട്ടിയ ഒരു പുരുഷനെ ആയാലും വിവാഹം ചെയ്യാന് തയ്യാറായിരിക്കും . എന്ത് തന്നെയായാലും നിയമപരമായ വിവാഹം നടത്തി രണ്ടു പെണ്ണുങ്ങള്ക്ക് ജീവിതം കൊടുക്കുകയല്ലേ അയാള് ചെയ്തത് ? ഒരു പെണ്ണിനെ തന്നെ പോറ്റാന് പാടായ ഇക്കാലത്തു രണ്ടു പെണ്ണിനെ പോറ്റാനുള്ള സന്മനസ്സു കാട്ടിയ അയാളെ അഭിനന്ദിക്കുകയല്ലേ വേണ്ടത് ? ഇനിയുമിനിയും പുരുഷന്മാര് ഇങ്ങനെ ചെയ്തു മാതൃക കാട്ടണം എന്നാണു എന്റെ അഭിപ്രായം . അദ്ദേഹത്തിന്റെ കൂടെ പത്നിമാരായി ജീവിക്കാന് തയ്യാറായ ആ പെണ്കു്ട്ടികളെ അതിലേറെ ഞാന് അഭിനന്ദിക്കുന്നു . അവരുടെ ധീരതയും വിശാലമനസ്കതയും സഹകരണ മനോഭാവവും കണ്ടു മറ്റു സ്ത്രീകളും പഠിക്കേണ്ടതാണ്. നമ്മുടെ സ്ത്രീകള് അല്‌പം സഹകരണ മനോഭാവം കാട്ടിയിരുന്നെങ്കില് എത്രയോ അവിവാഹിതരും വിവാഹമോചിതരും വിധവകളും ആയ മറ്റു പെണ്ണുങ്ങള്ക്ക് ജീവിതം കിട്ടുമായിരുന്നു ? എത്രയോ സ്ത്രീകളെ തെറ്റുകളില് നിന്നും മോചിപ്പിക്കാമായിരുന്നു ? എത്രയോ അതിസമ്പന്നരായ ആണുങ്ങളുടെ സ്വത്തുക്കളെ സമൂഹത്തില് കൂടുതല് വിശാലമായി വിതരണം ചെയ്യാമായിരുന്നു ? അങ്ങിനെ സമൂഹത്തില് സമ്പത്തിന്റെ കേന്ദ്രീകരണം ഒഴിവാക്കി സമ്പത്തിനെ കൂടുതല് ആളുകളുടെ കൈകളില് എത്തിക്കാമായിരുന്നു ? ആണ് വര്ഗ്ഗത്തില് പിറന്നവര് ഒന്നിലേറെ പെണ്ണുങ്ങളെ സ്വന്തമാക്കുക എന്നത് പ്രകൃതിയില് ഉടനീളം കണ്ടു വരുന്ന സിസ്റ്റമാണ്. ഒരു ആണിന്റെ കൂടെ അനേകം പെണ്ണുങ്ങള് കഴിയുക എന്നത് പ്രകൃതിയുടെ അംഗീകൃത നിയമമാണ് , അതിനെ എതിര്ക്കുന്നവര് പ്രകൃതിവിരുദ്ധരാണ്.
    അപ്പോള് ചിലര് ചോദിക്കുമായിരിക്കും, അങ്ങനെയാണെങ്കില് പിന്നെ, പെണ്ണിനും ഒന്നിലേറെ പുരുഷന്മാരെ കെട്ടിക്കൂടെ എന്ന്. പക്ഷെ അങ്ങിനെ ചോദിക്കുന്നവര് മണ്ടന്മാരും പൊട്ടികളുമാണ്. കാരണം, അത് വളരെ വൃത്തികെട്ടതും പ്രശ്നങ്ങള് സൃഷ്ടിക്കുന്നതുമായ ഒരു സംഗതിയാണ്. അത് പ്രകൃതിവിരുദ്ധമാണ്. ഒരൊറ്റ പോയിന്റ് മാത്രം പറയാം, ഒന്നിലേറെ പുരുഷന്മാരെ വിവാഹം ചെയ്ത ഒരു സ്ത്രീക്ക് പിറക്കുന്ന കുട്ടി ആരുടെയാണെന്നു എങ്ങിനെ അറിയും ? ഇങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ട് പെണ്ണ് ബഹുഭര്ത്തൃത്വം സ്വീകരിച്ചാല്.

    • @anvarfou
      @anvarfou 4 ปีที่แล้ว

      Pandathe kaalamallallo. Ippol DNA test nadathi kuttide achane kandupidikkam.

    • @anvarfou
      @anvarfou 4 ปีที่แล้ว

      Kutti aarudethanennu kandupidimkumennathanu athile prashnam. Kandupidikkan samvidaanamundennirikke athu pariharikkappettu. Ini entjanu prashnam. Parayoo. Enganeyaanu onnilere purushanmaar vrithikedaakunnathu.

  • @febnabacker8498
    @febnabacker8498 6 ปีที่แล้ว +106

    Aaa pennlle mashura mashu avalkk perants ellyee ariyanjittu chodikka mattoru penninte jeevidam nashippikkano

    • @jaseelasamjad1068
      @jaseelasamjad1068 6 ปีที่แล้ว +11

      febna backer.. Veettukaarkk ishtam undaayilla... Eval avana mathram kettollu illengil chaagum ennokke veettukare paranju pedippichu... Kai murichennoo mattoo keettu.. athoond aa paavam ummayum bappayum sammadichathaa... Marana veedu poole aayirunnu abide....

    • @shashas1743
      @shashas1743 6 ปีที่แล้ว +1

      Sho

    • @mohammedzuhair4378
      @mohammedzuhair4378 6 ปีที่แล้ว +2

      febna backer ...that's right 👍

    • @molushihab7850
      @molushihab7850 6 ปีที่แล้ว

      Jaseela Samjad ningal avre relatve aano☺

    • @molushihab7850
      @molushihab7850 6 ปีที่แล้ว +6

      Jaseela Samjad ...innaalum ooloru premam...bhramanam serial l harithayeppole nanamkettaval

  • @bavapmna5520
    @bavapmna5520 4 ปีที่แล้ว

    ബിഗ്ബോസ് എന്ന പരിപാടിയേ ഇങ്ങനെ ഉള്ളവർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. ചിലർക്ക് പ്രേമിക്കാൻ 'ചിലർക്ക് തല്ല് കൂടാൻ ചിലർക്ക് ഉമ്മവെക്കാൻ. സീസൻ ഒന്നും സീസൻ രണ്ടില്ലേയും ആൾക്കാരെ എടുത്തു നോക്കൂ. ഒന്നിൽ വെള്ളപ്പൊക്കം രണ്ടിൽ കൊറോണാ അല്ലായിരുന്നെങ്കിൽ ഒരു കല്യാണം കൂടി കാണാമായിരുന്നു.

  • @nishadps7291
    @nishadps7291 6 ปีที่แล้ว +5

    Ente ponnoooo avan 3 oo 10 ooo kettikkotte..... Nokkan kazhivundeel... Endinaanavoo ithinte purake nadakkunne.

  • @dhevu7944
    @dhevu7944 4 ปีที่แล้ว

    എന്തായാലും mashura വന്നപ്പോ ബഷീർ ഒതുങ്ങി... സത്യത്തിൽ ബഷീറിന് സുഹാനയെ കൂടാതെ ഒരെണ്ണം വേണം എന്നത് നിർബന്ധം aaanu. അവളിൽ satisfaction ഉണ്ടാകില്ല അതാവും

  • @dain632
    @dain632 4 ปีที่แล้ว +3

    ബഷീറിന് വേറെ പണിയൊന്നുമില്ലേ....... 😆

    • @vntimes5560
      @vntimes5560 4 ปีที่แล้ว

      അവനിതൊക്കെയാണ് പണി.

  • @AbdulRahim-pm8jc
    @AbdulRahim-pm8jc 6 ปีที่แล้ว

    പരിപാടിയുടെ നിലവാരവും മത്സരാര്‍ത്ഥികളുടെ നിലവാരവും ഒന്നു തന്നെയാണ്. ഇതിലും വലുത് നിങ്ങള്‍ക്ക് കാണാം അടുത്ത ദിവസങ്ങളിലായിട്ട് മത്സരാര്‍ത്ഥികലില്‍ നിന്ന്.
    ഇന്നതിന്റെ മറ്റൊരു ഭാഗം വന്നു കണ്ടു. ഒരു മഹിളാമണി തന്റെ ജെട്ടി ആരോ അടിച്ചു കൊണ്ടു പോയി പകരം ഇതാ ഓട്ടയുള്ള ഒന്ന് തന്നിരിക്കുന്നു എന്നും പറഞ്ഞ് ആ ജെട്ടിയും പൊക്കിപ്പിടിച്ച് വന്നിരിക്കുന്നതായി കണ്ടു..
    എന്തിനാണ് നിങ്ങളിത്ര നിരാശരായി ഈ ബിഗ് ബോസ് കാണുന്നത്.
    ഇതിനെ ഒരു ശക്കീല സിനിമ മൂഡില്‍ മാത്രം കാണുക. അപ്പോള്‍ എല്ലാം നിങ്ങള്‍ക്കൊരു ജഗതിയേട്ടന്റെ കോമഡിപോലെ രസിക്കാം....

  • @jas_id
    @jas_id 6 ปีที่แล้ว +4

    കുടുംബം കലക്കികൾ..

  • @AdbhutGyan1
    @AdbhutGyan1 4 ปีที่แล้ว

    awesome video 👏🙌👏👍🙌😍👏🙌👍👏👏👏

  • @parvathy555
    @parvathy555 4 ปีที่แล้ว +5

    As far as I know, many of the Muslim girls accept that their husband has the right to marry up to three women. This was found when I traveled to Kasargod, Malappuram n Calicut. Many still accept that their husband has the right to break the marriage vow too easily for various reasons. You may bully them or not but the fact is, its not a mistake for them. Obviously, if the second wedding is not a mistake for his first wife, if she doesn't question the loyalty and mutual trust of her husband, instead see its an opportunity to share household works, then why are we bothered. The Indian law permits three weddings as per the Muslim marriage Act. They have this practice sanctioned as legal in the country. Of course, the kids are watching, we will have many basheer bashis in the next generations. As far as the country lacks a uniform civil code (One country, One Law), none can shout out this loud against such family systems. It's their life, they have the freedom. I personally don't like them. Mebbe you too personally don't like them. That doesn't matter in the big picture.

  • @yourdad07127
    @yourdad07127 6 ปีที่แล้ว +1

    അവന്റെ ആദ്യ ഭാര്യ ഫെമിനിച്ചി ആണെന്ന് തോനുന്നു.... അല്ല സ്ത്രീകളുടെ ഉന്മൂലനത്തിന് വേണ്ടി സ്വന്തം ഭർത്താവിനെ ദാനം നൽകി 😂😂😂

  • @ajmalekrl1825
    @ajmalekrl1825 6 ปีที่แล้ว +87

    Avande first waifinu thandedam illanjitta😠😠😠

    • @jahn1337
      @jahn1337 6 ปีที่แล้ว +5

      ajmal ekrl Engott pokan enn karuthi kanum....ഗതികേട് sahichalle pattu

  • @mundhearshiya3973
    @mundhearshiya3973 6 ปีที่แล้ว

    Some one plzz in English or hindi can i kw wat this case is ??? He is married twice is it...?

  • @letsdancevlog9716
    @letsdancevlog9716 6 ปีที่แล้ว +4

    Is sreeya pregnant?

  • @Nishafaru5587
    @Nishafaru5587 2 ปีที่แล้ว +1

    👍

  • @anantomj6291
    @anantomj6291 6 ปีที่แล้ว +5

    Kashttam

  • @akhilbose275
    @akhilbose275 6 ปีที่แล้ว

    അവനെ സുന്നത്ത് ചെയ്ത സമയത്ത് മുഴുവന്‍ കണ്ടിച്ചു കളഞ്ഞാല്‍ മതിയാരുന്നു ( ഈ ചെറ്റയെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ്‌ ആ ആചാരത്തെ ഒരിക്കലും താഴ്ത്തി കെട്ടാന്‍ ഉദ്ധേശിച്ചിട്ടില്ല )

  • @sureshguru9437
    @sureshguru9437 6 ปีที่แล้ว +4

    Sathyamanu facebookil adyathe 2 bharyamareyum pand kanditund eyalkoppam

  • @sareenasari4791
    @sareenasari4791 3 ปีที่แล้ว +1

    ആരെങ്കിലും ഇത്രയെങ്കിലും കെട്ടിക്കോട്ടെ നിങ്ങൾക്കെല്ലാവർക്കും എന്താ

  • @salikppt9145
    @salikppt9145 6 ปีที่แล้ว +4

    suhana pazhaya oru instrument alle..advanced technology ulla puthuputhan instruments varumbol vazhimari koduthillenkil avale polichu vikkumo ennu pedichu chirichukatukaya pavam

  • @archanaaan8660
    @archanaaan8660 6 ปีที่แล้ว

    Kure Peru ethine support cheyyunnu ennu orkumbo really feeling aavunund. Evanu oru kochu und.. athum pennkutty. Athinte future ne kurich enkilum aalochich kurachude matured aayi behave cheyamayirunu. Epo kuzhapam Ella. avante pinnale chellan kure girls kaanum. but evante kutti valarnu varumbo aa kuttiyude feeling enthayirikum?

  • @ansarkk9914
    @ansarkk9914 6 ปีที่แล้ว +5

    Sinciar aaye snehikunna oru barya barthakanmarkum kayeyella 2 madhoru mrg inu. 1st wifente vidhi alladhendh parayand. Avaneyoke undalloooooo😠😠

  • @akhilvinayak2454
    @akhilvinayak2454 6 ปีที่แล้ว +1

    ഒരു ദിവസം പെണ്ണ്പുള്ളയും പറയും, അപ്പൊ അങ് സമ്മതിച്ചു കൊടുത്തോണം കേട്ടോ....

  • @ajinasvc6221
    @ajinasvc6221 6 ปีที่แล้ว +3

    Ithoru thozhilaano

  • @topsingerseason2fans497
    @topsingerseason2fans497 6 ปีที่แล้ว

    ഈ ബഷീർ എവിടുത്തുകാരനാണ് ആർക്കേലും അറിയാമോ ?അവനെ പൊളിച്ചടുക്കും നമ്മൾ പ്രേക്ഷകർ

  • @lekshmichandran2856
    @lekshmichandran2856 6 ปีที่แล้ว +10

    Kashtam .ithukandonnum aarum anukarikkalleyy plzz .

  • @shilukamal248
    @shilukamal248 4 ปีที่แล้ว

    അവളുമാർക്ക് ഇഷ്ടമുണ്ടങ്കിൽ അവൻ 3ഓ 6ഓ കെട്ടട്ടെ അതിനു നിങ്ങൾക്ക് എന്താ

  • @thejussr
    @thejussr 6 ปีที่แล้ว +15

    kochikkaran freakkano. pennupidiyan atha nallathu

  • @bijuchacko8814
    @bijuchacko8814 6 ปีที่แล้ว

    ഇത് ചർച്ച ആക്കുക ആണ്‌ ആ ഷോ ഉദ്ദേശിക്കുന്നത് പ്രീതികരണങ്ങളിലൂടെ ഷോ പേരെടുക്കും ആരും ചികയാണ് പോയില്ലെങ്കിൽ ഷോ വിജയം ആകില്ല അത് തന്നെ ആണ്‌ തന്ത്രവും

  • @salamthekkekandi4550
    @salamthekkekandi4550 6 ปีที่แล้ว +9

    Ayyyyeee🤣🤣🤣🤣

    • @shanavaskv64
      @shanavaskv64 3 ปีที่แล้ว

      Ne arada basher kazhivlana

  • @resmikrrachu1021
    @resmikrrachu1021 6 ปีที่แล้ว

    മനുഷ്യൻ അധപധിച്ചാൽ നായയോളം അധപധികും അതിന്റെ തെളിവാണ് ithu..

  • @Dipurulez
    @Dipurulez 6 ปีที่แล้ว +5

    Appol sreya moonijyo

  • @khalidkadambar6609
    @khalidkadambar6609 6 ปีที่แล้ว

    Hloo.basheer moon vivaham kayichadin thelvukal undo?endhan?

  • @ummuriyaz5956
    @ummuriyaz5956 6 ปีที่แล้ว +6

    അവൻ മൂന്നു കെട്ടിയതു തെറ്റ് പിന്നെ അവൻ സ്‌നേഹിച്ച പെണ്ണിനെ കെട്ടി അവരെ കൂടെ നിർത്തി നോക്കുന്നില്ലേ അല്ലാതെ സ്നേഹിച്ചു പീഡിപ്പിച്ചു കൊന്നു കളയുകയോ മറ്റുള്ളവർക്കു കൊണ്ടു പോയി കുട്ടി കൊടുക്കുകയോ ചെയ്തില്ലല്ലോ നിങ്ങൾക്ക് എന്താ ഈ പറയുന്നവരാണോ അവർക്ക് ചിലവിനു കൊടുക്കുന്നത് അവൻ തന്നെ അല്ലേ സ്നേഹിച്ചു വഞ്ചിച്ചു കളഞ്ഞിട്ടു എത്രയോ പേർ വേറൊരു കല്യാണം കഴിച്ചു നല്ല കുഞ്ഞു ചമഞ്ഞു കെട്ടിയ പെണ്ണിനേയും ചതിച്ചു കൊണ്ടു ജീവിക്കണ്ണ് ആദ്യം പോയി സ്വയം നന്നായിട്ടു മറ്റുള്ളവരെ നന്നാക്കാൻ നോക്ക് മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിച്ചു സമയം കളയാതെ കാരുണ്ണ്യ പ്രവർത്തിയും ചെയ്യുക ഇപ്പോൾ ആണെങ്കിൽ വെള്ളം കയറി ഒരുപാട് പേർ വീട് ക്ളീൻ ചെയ്യാൻ ബുദ്ധി മുട്ടുന്നു പോയി അതു വല്ലതും ചെയ്തു കൊടുക്കു ദൈവ ത്തിന്റെ ഭാഗത്തു നിന്ന് കൂലി കിട്ടും

    • @anvarfou
      @anvarfou 4 ปีที่แล้ว +2

      Kure muslim kal irangiyittund avane nyaayeekarikkan. Mattullavante vila koodi kalayaan.

    • @deepakrishnan4657
      @deepakrishnan4657 2 ปีที่แล้ว

      കറക്റ്റ്

  • @rosesmol9587
    @rosesmol9587 3 ปีที่แล้ว +1

    കണ്ടാൽ അറിയാം ഇന്റർനാഷണൽ ഫ്രോഡ് ആണെന്ന് 😏😏😏😏😏😏

  • @nain127
    @nain127 6 ปีที่แล้ว +7

    Ivan ano payyan😆😆madhya vayassan

  • @pi9895
    @pi9895 6 ปีที่แล้ว

    വസീറെ കുരിപ്പേ ഇജ്ജ് വല്ലാത്ത പഹേൻ തന്നേട്ടോ..ഞാനമ്മക്കിവടെ മൂന്നെണ്ണം പോയിട്ട് ഒന്നിനെ പോലും കിട്ടാനില്ലെടോ..എന്താ ഇതിന്റെ ഗുട്ടൻസ് കാലമാടാ

  • @ashiksubair956
    @ashiksubair956 6 ปีที่แล้ว +3

    Kazhapp

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq 6 ปีที่แล้ว

    പ്രേമവും സ്നേഹവും ഒക്കെ കൊള്ളാം.. അതൊക്കെ നടിച്ച് അവളെ വശീകരിച്ച് കാര്യം സാധിച്ച് കഴിയുമ്പോൾ കറിവേപ്പില പോലെ ഒഴിവാക്കാൻ അള്ളാഹു കിതാബിൽ പറയുന്നുണ്ടോ.. ഇതു മൂലം ഒരു സ്ത്രീയുടെ മനസ്സ് വേദനിച്ചാൽ അത് കൊടും പാപമാണ്....

  • @jaseelasamjad1068
    @jaseelasamjad1068 6 ปีที่แล้ว +9

    Evan appo kalyaanam kazhikkathe koode kondu nadannavarda ennam edukkanda varoolloo

    • @madmaddy1526
      @madmaddy1526 6 ปีที่แล้ว

      Jaseela Samjad angane undo?

  • @lovelove-hw5si
    @lovelove-hw5si 6 ปีที่แล้ว +2

    Nanamille ....kashttam

  • @Dancewithmearchana
    @Dancewithmearchana 6 ปีที่แล้ว +14

    Ivanoke lokha apamanamanu

    • @sharafudheensharaffu6370
      @sharafudheensharaffu6370 6 ปีที่แล้ว +1

      Archana Sreeni aanugale parepikaan evanoke adichu shep maati kodukanam

    • @musthakmusthu5454
      @musthakmusthu5454 6 ปีที่แล้ว

      Archana Sreeni hh

    • @noterrorism704
      @noterrorism704 6 ปีที่แล้ว +1

      Muslim മതവിശ്വാസികൾ കാഫിർ ആയ (Islam മതത്തെ വിശ്വാസിക്കാത്ത ) അന്യമതവിശ്വാസികളായ സ്ത്രീകളെ വസ്ത്രം ഉരിഞ്ഞ് ചന്തയിൽ വിറ്റിരുന്നു 1962 വരെ Saudi യിൽ ഈ Islam മതത്തിന്റ മഹത്വം മാണ് ഇവിടെ പല Muslim മതവിശ്വാസികൾ നമ്മളെ പഠിപ്പിക്കുന്നതും Video കാണുക Link ൽ Click th-cam.com/video/Iifu4LKmBTQ/w-d-xo.html

    • @daisybaby1402
      @daisybaby1402 6 ปีที่แล้ว

      ബഷീ നീ എന്ത് ഇങ്ങനെ

    • @anithakp820
      @anithakp820 6 ปีที่แล้ว

      He is a fraud

  • @seethal7501
    @seethal7501 5 ปีที่แล้ว

    sophisticated way of paradooshanam

  • @soumyam8289
    @soumyam8289 6 ปีที่แล้ว +8

    നാണം ഉണ്ടോ

  • @sadiqesadiqe6865
    @sadiqesadiqe6865 6 ปีที่แล้ว

    ഇവൻ മലയാളി കൾക്ക്‌ ഇടയിലെ ഒരു ശ്രീശാന്ത് ആണ്

  • @sajisajith9591
    @sajisajith9591 6 ปีที่แล้ว +6

    ethokke charcha cheyanda karyamano

  • @ayshabanubanu4632
    @ayshabanubanu4632 6 ปีที่แล้ว

    എത്ര എണ്ണം കെട്ടിയാലെന്താ.. അയാളെല്ലേ അവർക്ക് ചിലവിന് കൊടുക്കുന്നത് - സിനിമാ നടീനടൻമാര് എത്ര എണ്ണം കെട്ടി എന്ന വല്ല കണക്കും ഉണ്ടോ,,,?

    • @td6750
      @td6750 2 ปีที่แล้ว

      ninnepolulla pennugal anu anugale ingane vashalakkunnathu

  • @adiladam9337
    @adiladam9337 6 ปีที่แล้ว +32

    Ivan. Apamanam aakumo

    • @shahinshahi6895
      @shahinshahi6895 6 ปีที่แล้ว +2

      Adil Adam aayi eni ethil kooduthal enthaakaana

    • @anjalis3096
      @anjalis3096 6 ปีที่แล้ว

      Adil Adam avnte kudumbathinu

    • @shahinshahi6895
      @shahinshahi6895 6 ปีที่แล้ว

      Anjali S kudumbathinu thanna avan apamaanam

    • @shahinshahi6895
      @shahinshahi6895 6 ปีที่แล้ว

      Anjali S pinne avane undaakiya thanthayum thallayum

  • @ajuzzaju4608
    @ajuzzaju4608 6 ปีที่แล้ว

    ഒന്നിനെ പോറ്റാൻ പറ്റുന്നില്ല പലയിടത്തും, അപ്പോൾ ആണ്... വേറെ രണ്ടെണ്ണം കൂടി... ഇവനെ ഒക്കെ സമ്മതിക്കണം..... പിന്നെ ഈ തൊലിവെളുപ്പ് കണ്ട് കൂടെ ചാടുന്ന പെൺപിള്ളേരെ ചാട്ടവാറു കൊണ്ടു പൊതിക്കണം..... 😐😐😐

  • @shibinashifa2432
    @shibinashifa2432 6 ปีที่แล้ว +3

    ayye.... 😁😁😁😆😆😆

    • @nihansuhara7072
      @nihansuhara7072 6 ปีที่แล้ว +1

      Shibina Shifa Ayyeaaa thannea ivanano freeken alalvalathi

  • @ammagp4499
    @ammagp4499 6 ปีที่แล้ว

    Nannaaayi..
    Aarkka chedham...

  • @ghostrider5446
    @ghostrider5446 6 ปีที่แล้ว +3

    Avande saamaanam vettanam .

  • @Pikachu-ki4gm
    @Pikachu-ki4gm 4 ปีที่แล้ว

    Aa yuvathi aaranu?

  • @shefeershafeer4251
    @shefeershafeer4251 6 ปีที่แล้ว +6

    chainakkarane pole und ..

  • @rinshamt8040
    @rinshamt8040 6 ปีที่แล้ว

    Bharthavine snehikunna oru bharyayum thante bharthavine veroralk share cheylla . Ethoru bharthavinum bharyakum cheriyathothil selfishundakum.thannekal kooduthal mattorale ishttapedunnathil.but evide kashttam,athya bharya ethrak best frd anno 😱😊

  • @shabanashanu8652
    @shabanashanu8652 6 ปีที่แล้ว +19

    islamil oru annin pennine nokkanulla kazhivum adyam wifen sammathavumanakil avank kalyanam.kazhikkam.. pinne avarude kudumbam happy ann nine nighalk ntha

    • @sirajudheen1329
      @sirajudheen1329 6 ปีที่แล้ว +12

      Shabana Shanu നിന്നോട് ജ്ഞാൻ പറഞ്ഞു ഇജ്ജ്2 10 കെട്ടിക്കോ പക്ഷെ അത്‌ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കരുത് കഴുവേറി തരം നന്നായി കുടുംബം നോക്കി സന്തോഷത്തോടെ ജീവിക്കണം എന്നുണ്ടെങ്കിൽ എന്തിനാ അധികം പെണ്ണ് ആളാവാൻ വേണ്ടിയോ പബ്ലിക് പ്രസംഗം ചില പെണ്ണുങ്ങൾ അങ്ങനെ ഉണ്ടെന്നു മനസിലായി

    • @sirajudheen1329
      @sirajudheen1329 6 ปีที่แล้ว +10

      പിന്നെ ഇജ്ജ് പറഞ്ഞു ഒരാണിന് കഴിവ് ഉണ്ടെങ്കിൽ ആദ്യ ഭാര്യയുടെ സമ്മതം ഉണ്ടെങ്കിൽ ഓന്ക്ക്‌ വേറെ വിവാഹം കഴിക്കാം ഒക്കെ ഇജ്ജ് എനിക്ക് ഒരു മറുപടി താ നിന്നെ പോലുള്ളവർ എന്താണ് വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത് ഉദ്ദേശിച്ചത്??
      എന്താണ് ജീവിതം??
      ഖബൂൽ നാവു കൊണ്ടോ മനസ് കൊണ്ടോ???
      സ്വന്തം മകളെ ഇതിനു പ്രാപ്തരാക്കുമോ???സ്വന്തം ആയി പ്രാപ്തരാകുമോ??
      ഇസ്ലാം ഇങ്ങനെ ആരോട് എപ്പോൽ സാഹചര്യം വ്യക്തമാക്കുക
      തന്റേടം ഉണ്ടേൽ ആൻസർ

    • @sajisajida6330
      @sajisajida6330 6 ปีที่แล้ว +11

      ead penninum ishtamundaula barthavinde.vere oru pennk vittu kodkaan.

    • @jasiichujasiichu2101
      @jasiichujasiichu2101 6 ปีที่แล้ว +17

      Vere pennine nokunnat tanne ishtapedunilla pinneyalle kettunnat.

    • @jasiichujasiichu2101
      @jasiichujasiichu2101 6 ปีที่แล้ว +4

      I hate this

  • @premunni4061
    @premunni4061 6 ปีที่แล้ว

    അവന്റെ ഭാര്യക്ക് മറ്റൊരുത്തനോട് പ്രേമം തോന്നി ഇവനോട് പറഞ്ഞെങ്കിലോ...ഇവൻ സമ്മതിക്കുമോ..സുഹൃത്തേ നമ്മൾ കല്യാണത്തിന് ശേഷം മറ്റൊരാളെ സ്‌നേഹിക്കുമ്പോൾ ഒന്ന് ചിന്തിക്കൂ ഇത് നമ്മുടെ ഭാര്യമാരും ചെയ്താലോ..???അതൊന്നും കുഴപ്പമില്ല accept ചെയ്യും എന്നുണ്ടെങ്കിൽ കുഴപ്പമില്ല..അല്ലെങ്കിൽ നീ അവളെയും ചതിക്കുകയല്ല..നാളെ നിനക്ക് വേറൊരു പെണ്ണിനോട് ഇഷ്ട്ടം തോന്നിയാൽ നീ ഇപ്പൊ ഉള്ള രണ്ടുപേരോടും പറയുമോ...