പിരിയണം എന്നു തീരുമാനിച്ചവർ പിരിഞ്ഞോട്ടെ. കുട്ടികൾ ഇല്ലാത്തതിനാൽ അവർക്കു ഒന്നും നോക്കാനില്ല. ദാമ്പത്യ ജീവിതത്തിൽ മറ്റുള്ളവർക് അഭിപ്രായ സ്വാതന്ത്ര്യം വന്നു പോയാൽ ഒരു രക്ഷയുമില്ല
രണ്ടുപേരുടെയും ഒരേപോലെത്തെ ഗോൾഡ്, പിന്നെ എങ്ങനെയാ ഒരാളുടെ ഇമിറ്റേഷൻ ഗോൾഡ് ആകുന്നത്. അച്ഛൻ എൻഗേജ്മെന്റ്, കല്യാണം എന്നിങ്ങനെയുള്ള ചടങ്ങുകളിൽ വന്നില്ല എന്നു പറയുന്നു, ഇത്ര അടുത്ത ഫ്രണ്ട് ആയിട്ടും അറിയില്ല. ഫ്രണ്ടിന്റെ അച്ഛൻ എന്തു ചെയുന്നു എന്ന്.
ഇത്ര പ്രിയ കുട്ടുകാർ ആയിട്ടും നിങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ പച്ച കള്ളം തന്നെ... പണം ആന്നോ നിങ്ങൾ സ്നേഹിച്ചത് ഡിംപിൾ. കൂട്ടുകാരിയായ നാത്തുന്നയല്ലേ.
I never said those were the reasons for the divorce.. did i? Avarude swathu eduthu,peedippichu anganeyulla kadhakal pracharippichappol maathramaanu athinte back story njaan paranjathu..... Allaathe panathinu vendi jeevitham valicheriyaan maathram vivarakkedu nte kudumbathil aarkkum ellaa.....🙏
i dont mean to be so off topic but does anyone know of a tool to log back into an Instagram account..? I stupidly lost my login password. I appreciate any assistance you can give me
In every interview U told, Meghna is ur best friend, even though u don't know anything about her?? എന്തൊരു സ്നേഹം ആയിരുന്നു, same dress in every program, അധികം ആയാൽ അമൃതും വിഷം എന്നു പറയുന്നത് വളരെ ശരി ആണ്
1) മനുഷ്യന്മാർ ആയാൽ കടം ഉണ്ടാകും അത് ഒരു തെറ്റാണോ dimple?? എത്രെയോ actors കടത്തിൽ ജീവിക്കുന്നു.. 2) അമ്മടേം അച്ഛന്റേം ചരിത്രം നോക്കി ആന്നോ ജീവിക്കേണ്ടത്?? അവർ എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ ഒരുമിച്ച് ജീവിക്കുന്നവർ നന്നായാൽ പോരേ? 3) മേഘ്ന ടെ father ന്റെ കാര്യം.. അത് അവർ മറ്റുള്ളവർ അറിയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് പിന്നെ എന്തിനാ ഞങ്ങൾ naattukarod വിളിച്ചു കൂവി പറയുന്നത്.. ആ കുട്ടി എങ്ങനെ ഉണ്ടായതാണെങ്കിലും അത് വിളിച്ചു കൂവുന്നത് വളരെ മോശം പരുപാടി ആണ് കേട്ടോ.. അല്ലെങ്കിൽ തന്നെ ചതിയിൽ പെട്ട ഒരു സ്ത്രീയും താൻ ചതിയിൽ പെട്ടന്ന് ജനിച്ച കുട്ടി ആണ് എന്റെ മോൾ എന്ന് വിളിച്ചു കൂവി കൊണ്ട് നടക്കില്ല.. എനിക്ക് അറിയാവുന്ന ഒരു ചേച്ചി ഉണ്ട് ആ ചേച്ചിടെ അമ്മയെയും ആരോ ചതിച്ചു ആണ് ആ ചേച്ചി ഉണ്ടായത് അവർ ആ ചേച്ചിയെ വളർത്തി പഠിപ്പിച്ച കല്യാണം കഴിപ്പിച്ച കൊടുത്തു ഒരു problem ഇല്ലാതെ ജീവിക്കുന്നു.. husband ന്റെ വീട്ടുകാർക്കും കാര്യങ്ങൾ അറിയാം... 12 വർഷത്തെ കൂട്ടുകെട്ടിൽ ഇതൊന്നും അറിയില്ലായിരുന്നോ അത്രയ്ക്കു നിർബന്ധം ആണെങ്കിൽ marriage time ഇൽ അച്ഛൻ വരാത്തത് എന്താണെന്ന് detail ആയിട്ട് അന്വഷിക്കാമായിരുന്നല്ലോ.. ഗൾഫ് ഇൽ ആണെന്ന് ആണ് പറഞ്ഞതെങ്കിൽ phn ഇൽ കൂടി സംസാരിച്ചൂടായിരുന്നോ?? അപ്പോ എന്ടഗ് കൊണ്ട് ഒന്നും അന്വഷിച്ചില്ല?? 4) cash ന് വേണ്ടി മാത്രം ആകരുതായിരുന്നു marriage മനസുകൾ തമ്മിൽ ആത്മാർത്ഥ സ്നേഹം കൂടി ഉണ്ടോന്ന് നോക്കിയിട്ട് വേണ്ടേ കല്യാണം ഒക്കെ കഴിക്കാൻ.. ഇനിയെങ്കിലും തമ്മിൽ ചളി വാരി എറിയാതിരിക്കു..ഞങ്ങൾക്ക് ആർക്കും ഒന്നും അറിയണ്ട...ഈ ന്യൂസ് ഒക്കെ ശെരി ആണെങ്കിൽ മാത്രം ഇത് എടുക്കുക...അമ്മേടേം ഡിംപിൾ ന്റേം msgs ഇതിൽ കാണിച്ചത് കണ്ടത് കൊണ്ട ഇത്രയും പറഞ്ഞത്...അല്ലാതെ നിങ്ങളിൽ ആരുടെ കൈയിൽ ആണ് തെറ്റ് എന്ന് ഞങ്ങള്ക് അറിയില്ല അറിയിക്കാതിരിക്കുന്നതാ നല്ലത്...എന്തായാലും പിരിഞ്ഞു സന്തോഷമായിട് ജീവിക്ക്..
@@megha5847 2 years v kept quite..... Ethoru news aakkaan njangalkku yaathoru udhesham ellaayirunnu......v vil also have some hurt feelings ven public discuss about our family matters..... But somehow news purathu vannu.....fine.. Athil palarum parayunna chila kaaranangal,oohaapohangal nte familyeyum brotherte life neyum bhaathikkum ennu thonniyathukondaanu reply koduthu thudangyathu......
പണം തന്നെ കാരണം. ഒരു സീരിയൽ ആക്ടര്സ് കൂടി പറഞ്ഞല്ലോ ക്യാഷ് ഇല്ലാഞ്ഞിട്ടു കൂടി മേഘ്‌ന യെ don mrg ചെയ്യ്തു എന്ന്. ആ വീട്ടുകാർക്കും അതെ attitude ആരിക്കും attitude
എന്തായിരുന്നു കല്ല്യാണം 10 ദിവസം നീണ്ട വിവാഹം ആ പയിശയുണ്ടെങ്കിൽ പാവങ്ങൾ കൊടുത്താൽ ആ പുണ്യമെങ്കിലും അവർക്കുണ്ടാകുമായിരുന്നു മേഘ്ന ചേച്ചി പാവമായതുകൊണ്ടാണോ ഇങ്ങനെയെല്ലാം സഹിക്കേണ്ടി വന്നത് പണക്കാരിയായാൽ ഡിംപിൽ മേഘ്നയുടെ സാരിതുമ്പിൽ പിടിച്ചു നടുക്കുമായിരിക്കും മരിക്കുമ്പോൾ ഈ പണമെല്ലാം ഡിംപിൽ ആഭരണവും പയിശയുമെല്ലാം കൊണ്ടു പോകുമോ എന്തൊക്കെയായാലും മനസ്സ് നല്ലതെല്ലാത്തവരുടെ കൂടെ ജീവിക്കുന്നതിനെക്കാൾ നല്ലത് പടിയിറങ്ങുന്നതാണ് മേഘ്ന ചേച്ചി
അമ്മ പേര് മാറ്റി എന്നതൊക്കെ divorce inu ഒരു കാരണം ആണോ.. അച്ഛന്റെയും അമ്മയുടെയും പേരും നാളും ആണോ ദാമ്പത്യത്തിന് പ്രധാനം?! ഇതിപ്പോ കല്യാണം കഴിഞ്ഞു അഭിനയിക്കാൻ പോയതാണ് main issue.. അത് നിങ്ങൾ കല്യാണത്തിന് മുമ്പേ പറഞ്ഞു തീർക്കേണ്ടതായിരുന്നു
Aa time le hit serial il main role abhinayich kond nilkumpol aanu kalyanam kazhinjath... ennitum 16 pavan idane pattiyullu🤔 veetukar cash nu vendi pidichu nirthiyenkil.... chandanamazha pole oru hit serial pakuthiyil upekshich makale kettich vidumayirunnu.?
dithya p പണത്തിനു വേണ്ടി അമ്മ പിടിച്ചു വെച്ച് എന്ന്.... ആ അമ്മ അച്ഛൻ ഇല്ലാതെ മോളെ വളർത്തി... ഈ നിലയിൽ athichu... വർഷങ്ങൾ ഡാൻസ് പഠിപ്പിച്ചു.. ഇതൊക്കെ ... അവർ ചെയ്തില്ലേ
10yrs ൽ പരിചയപ്പെട്ടിട്ട് അച്ഛന്റെ കാര്യവും financial കാര്യോം അമ്മേടെ real name പോലും നീ അറിഞ്ഞിലയെ Dimble ളെ.... നിങ്ങൾ കല്യാണം ന്നും പറഞ്ഞു കാട്ടിക്കൂട്ടിയതൊക്കെ ആരെ കാണിക്കാനായിരുന്നു.... ആ അനാവശ്യ ധൂർത്തിനു.... ആ പെൺകുട്ടിക്ക് (meghna) ഒരു life കൊടുകാർന്നു..... അവർ പറഞ്ഞത് കള്ളമാണേലും നിനക്ക് അവളെ personally അറിയായിരുന്നല്ലോ.... ഇനി നിന്റെ ചേട്ടന്റെ address ലല്ലേ അറിയപ്പെടർന്നേ.... പിന്നെതിനാ അവളുടെ background after marriage check ചെയ്യണേ.... എത്രയോ ക്യാഷ് പയ്യന്മാർ പാവപ്പെട്ട കുട്ടികൾക്കു ഒരു ജീവിതം കൊടക്കണ്...... ഒന്നില്ലെകിലും ഒരുപാട് കഴിവുള്ള കുട്ടിയല്ലേ.... മോശായിപ്പോയി
Financial nd fatherhood issues arinjittuthanneyaanu njangal sweekarichathu.....ethukondum alla divorce aayathum.......nd divorce was not initiated by us....
@@priyas51 ശരിയാണെന്നല്ല..... ചെറുപ്പം തൊട്ടേ family frds ആണെന്ന് പറഞ്ഞിട്ട് മേഘ്ന നെ ക്കുറിച്ച് അവർക്ക് ഒന്നും അറിയില്യാന്നൊ...... പിന്നെ cash നാണെകിൽ ഒരുപാട് കഴിവുണ്ട് ഏതെകിലും ഒരു job ചെയ്താൽ വരുമാനം ആയില്യേ..... അതിനു ഇത്രേം വരെ ആയിട്ടു divorce ചെയ്യണോ
ഡിമ്പിലിന്റെ cmnt വായിച്ചാൽ അറിയാം ആരുടെ ഭാഗത്ത് ആണ് തെറ്റ് എന്ന്.എന്തിനാ അച്ഛന്റെയും അമ്മയുടെയും കാര്യവും ചരിത്രവും എല്ലാം ഇങ്ങനെ pblc ആയി പറഞ്ഞു ഒരു പെണ്ണിനെ inselt ചെയ്യുന്നത്.കഷ്ട്ടം
32 വയസുള്ള ചെക്കന് 21 വയസുള്ള പെന്ന് .അത് തന്നെ ചേരില്ല അപ്പനും molum പോലെ .pre ഷൂട്ടിൽ മേഘ്നയുടെ പിന്നാലെ ഓടുന്ന ഡോൺ നേ കണ്ട എന്ത് bora.megnaku 25 ,26.age ulla പയ്യൻ വേണം അതാണ് ചേർച്ച .പിടിച്ചു നിൽകാൻ ഇനി dimple nu kure koodi Kalla കഥകൾ undakendi വരും.
@@jaykunju2842 and the fun part is my brother is 33 nd megna is 28 now.....den how come 10 years age difference...? Know atleast basic things before commenting..... Pinne ethra age difference undelum couple thammil oru understanding undaayaal mathi.....
ഞങ്ങളാരും ഞെട്ടിയില്ല ഞെട്ടത്തും ഇല്ല ഞങ്ങൾക്കാർക്കും അതിന്റെ ആവശ്യം ഇല്ല കാരണം ഞങ്ങൾ കഷ്ടവും ബുദ്ധിമുട്ടും സഹിച്ച് കുഞ്ഞുങ്ങളെയും വളർത്തി ജീവിക്കുന്നവരാണ് കേട്ടോ മോളെ ഇനീം ഞെട്ടീ ഞെട്ടിന്ന് പറയരുത്
കുട്ടിക്കാലം മുതൽ മേഘനയെ വളരെ നന്നായി അറിയാമെന്ന്, ഡിംമ്പിൾ എപ്പോഴും എല്ലായിടത്തും ,നാഴികക്ക് നാൽപ്പത് വട്ടം വീതം പറയുന്നുണ്ടായാരുന്നു.. ഇത് കള്ളം പറയുക ആണെന്ന് മനസ്സിലായി,അത് മനസിലാക്കാൻ അതിബുദ്ധി ഒന്നും വേണ്ട...മേഘന സീരിയൽ നടിയല്ലേ ,നല്ല സാമ്പത്തീകം കാണും , മേഘനയെ ഡോണിനെ കൊണ്ട് കെട്ടിച്ചാൽ, വൻതുക സ്ത്രീധനം കിട്ടുമല്ലോ ,എന്ന് ഡിംമ്പിളും കുടുബവും വിചാരിച്ചു. അത് നടന്നില്ല... ഉദ്ദേശിച്ച സാമ്പത്തികം ഡിമ്പിളിനും വീട്ടുകാർക്കും കിട്ടാതെ വന്നതിനാൽ, മേഘനയെ ,അങ്ങ് smooth ആയി ഒഴിവാക്കി... പിന്നെ രണ്ട് പേരും തമ്മിൽ ഡൈവോഴ്സ് ആയി, എന്തിന് വിഴുപ്പലക്കുന്നു..മിണ്ടാതിരുന്നു കൂടെ.
പിങ്കി മോൾക് കല്യാണ ശേഷം നിങ്ങൾ എന്തു അവസരം വന്നാലും അതിലെല്ലാം നിനക്കും അവസരം വേണമെന്ന് പറയുമായിരുന്നില്ലേ. പിന്നെ എല്ലാം അറിഞ്ഞിട്ടല്ലേ ഡിംപിൾ നിങ്ങൾ ഈ ആലോചന മുന്നോട്ട് കൊണ്ട് പോയത്. ഇപ്പൊ ഇങ്ങനെ പറയാൻ നാണമില്ലേ .
ഈ പറയുന്ന നാത്തൂനാകാനും മതി, ഭാര്യയേക്കാൾ സ്വന്തം ജീവിതത്തിൽ സഹോദരിക്ക് സ്‌ഥാനം കൊടുത്തോ എന്നറിയില്ലല്ലോ !!?? ഒരിക്കലൊരു ഇന്റർവ്യൂവിൽ ഈ പറയുന്ന ടിംബലിന്റെ സംസാരത്തിലുണ്ടായിരുന്നില്ലേ, കാത്തിരുന്ന് കാണാം ബാക്കി എപ്പിസോഡുകൾ 😊😊😊😊
ഈ കൊറോണ ദുരിതം കഴിഞ്ഞില്ല, അടുത്ത ദുരിതമായി വെള്ളപ്പൊക്ക കെടുതി വരുന്നുണ്ട്. അപ്പൊ ഈ മേഘ്ന ഒന്നും ഉണ്ടാവില്ല. എന്തോരംവിഷയങ്ങൾ ഉണ്ട്, ചർച്ച ചെയ്യാൻ ഇത് പോലെത്തെ waste ജനങ്ങൾ അറിഞ്ഞിട്ട് എന്താ കാര്യം. അത് അവരുട family matter.
സത്യം. അന്തസ്സുള്ളവരാണെങ്കിൽ ഇങ്ങനെ പറയില്ല. അമ്മയുടെ ഭൂതകാലം എന്തായാലും അതിൽ ആ പെൺകുട്ടി കുറ്റക്കാരിയല്ല. ഈ നടി സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ സഹോദരനെ ന്യായീകരിക്കാൻ തുനിഞ്ഞിറങ്ങിയതിൽ തന്നെയുണ്ട് എന്തോ ഒരു പന്തികേട്
ഈ വാർത്തയിലെ കോമഡി എന്തെന്നാൽ ഇവിടെ നമ്മടെ ഡിംപിൾ റോസ് കിടന്നു കറങ്ങുന്നുണ്ട് എന്നതാണ്.... എല്ലാവർക്കും ഉള്ള ഉത്തരങ്ങളുമായി ഡിംപ്ൾ റോസ് ആന്റണി ഇവിടെ സജീവമാണ്... സംശയം ണ്ടേൽ ചോയിച്ചു നോക്കു...
എത്രനാൾ കൂട്ടുകാരി ആയിട്ടും ഇതൊന്നും ഡിംപ്ൾന് മനസ്സിലായില്ലേ.... അതോ ഇത്ര ഇങ്ങനെ ആയപ്പോൾ നുണക്കഥ പറയുന്നതോ.... അതോ സ്ത്രീധനം പോരാഞ്ഞിട്ടാണോ അവളെ പീഡിപ്പിച്ചത്....
dimple rose tony you dont have to reply to these kind of stupids....endhokke vannalum public will be with women...atha problem...dont worry...let Don live his life...ignore such bullshits
Ee ചാനൽ പറയുന്നതിൽ ഒരു ശേരിയുമില്ല.. ഡിമ്പിൾ അത്ര നല്ല പെണ്ണൊന്നുമല്ല..അടുത്ത ഫ്രണ്ടായിട്ടു ഇതൊക്ക ഇ പ്പോഴാണ് പറയുന്നത്. ഇതു സ്വന്തം ചേട്ടൻthe തെറ്റ് മൂടിവയ്ക്കാൻ തന്നെ ആണ്...
You don’t know anything ? She and Tamil serial actor vignesh (Vicky Krish)had relation. Meghna is the reason for him separating from his wife haripriya ! Very sad for him 😞 he is such a good actor who acted in vani rani serial as gowtham
പിരിയണം എന്നു തീരുമാനിച്ചവർ പിരിഞ്ഞോട്ടെ. കുട്ടികൾ ഇല്ലാത്തതിനാൽ അവർക്കു ഒന്നും നോക്കാനില്ല. ദാമ്പത്യ ജീവിതത്തിൽ മറ്റുള്ളവർക് അഭിപ്രായ സ്വാതന്ത്ര്യം വന്നു പോയാൽ ഒരു രക്ഷയുമില്ല
ഡിമ്പിൾ നിങ്ങളും ഒരു ശ്രീയാണ് അത് മറക്കരുത് അത്രയ്ക്ക് ക്രൂരയല്ല മേഘ്‌ന love you ചേച്ചി
Manju Biju sree alla sthree
Kude kidanavarke rappani ariu athu kond nammal onm mindanda
അതെ ആ കുട്ടി ഒരുപാട് വേദനിച്ചു കാണും
Sreeja Prasad yethu kuttyde kariyam parayune ningale yetha
ഞാൻ കുട്ടി എന്ന് പറഞ്ഞത് മേഘ്‌നയെ ഉദേശിച്ചണ് .
രണ്ടുപേരുടെയും ഒരേപോലെത്തെ ഗോൾഡ്, പിന്നെ എങ്ങനെയാ ഒരാളുടെ ഇമിറ്റേഷൻ ഗോൾഡ് ആകുന്നത്. അച്ഛൻ എൻഗേജ്മെന്റ്, കല്യാണം എന്നിങ്ങനെയുള്ള ചടങ്ങുകളിൽ വന്നില്ല എന്നു പറയുന്നു, ഇത്ര അടുത്ത ഫ്രണ്ട് ആയിട്ടും അറിയില്ല. ഫ്രണ്ടിന്റെ അച്ഛൻ എന്തു ചെയുന്നു എന്ന്.
ഇത്ര പ്രിയ കുട്ടുകാർ ആയിട്ടും നിങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ പച്ച കള്ളം തന്നെ... പണം ആന്നോ നിങ്ങൾ സ്നേഹിച്ചത് ഡിംപിൾ. കൂട്ടുകാരിയായ നാത്തുന്നയല്ലേ.
Correct
അവർക്ക് വേണ്ടത് സമ്പത്ത് ആയിരുന്നു അതാണ് സത്യം
Yes avrk vndath panamarunu. Athalle ippo ingana velichath vanne
I never said those were the reasons for the divorce..
did i?
Avarude swathu eduthu,peedippichu anganeyulla kadhakal pracharippichappol maathramaanu athinte back story njaan paranjathu.....
Allaathe panathinu vendi jeevitham valicheriyaan maathram vivarakkedu nte kudumbathil aarkkum ellaa.....🙏
dimple rose tony 👍🏻👍🏻👍🏻
അതെങ്ങനെയാ മേഘ്ന ഇട്ട ആഭരണം മാത്രം ഡ്യൂപ്ലിക്കേറ്റ് ആയെ... മേഘ്നയും ഡിമ്പിളും ഇട്ട വസ്ത്രവും ആഭരണവും അടക്കം എല്ലാം ഒരേ പോലത്തെ ആയിരുന്നല്ലോ
Randu perudem duplicate avum.. Don nu gold covering business alle???
@@crackitjokeit 😂😂 ചുമ്മാതല്ല ഒരാളുടെ ആഭരണത്തെ കുറ്റം പറഞ്ഞാൽ രണ്ടാളും പെട്ടു
Refer wedding pics nd comment😊
@@dimplerosetony4960 എല്ലാത്തിനും കമന്റ് ഇട്ടു ന്യായികരിച്ചു ബുദ്ധി മുട്ടുന്നുണ്ടല്ലോ
@@dimplerosetony4960kalyanam kazhinjulla interviewsiloke paranjath ornaments ellam koduthath Don anennalle pinnengana ipol athoke duplicate ayath..enik thoniya oru samsayam chodhichune ullu onum thonaruth..
പോയവർ പോയി പിന്നെ എന്തിനാ ഇങ്ങനെ അവരെ നാണം കെടുത്തുന്നത് മിണ്ടാതെ ഇരുന്നൂടെ ഡിംപിൾ
ഡിംപിൾ, ചില്ലറക്കാരിയല്ല...
👍
Athe
Rand bhagathum kaanum prblms
Poyavar pokkottee.....pinnaale pokaan njamgalum aagrahikkunnillaaa......kaaryangal ariyaathe chilar edunna comments was all against us....
Nanayaathe eeran chokkenda kaaryam undo?
ഇതിൻറെ സത്യം അവർക്ക് അറിയാം
Correct
i dont mean to be so off topic but does anyone know of a tool to log back into an Instagram account..?
I stupidly lost my login password. I appreciate any assistance you can give me
മേഘ്‌നയെ... ഇഷ്ടമാ.... 😍😍😍
ഞെട്ടിത്തരിച്ച് എന്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല. ഇനി ആരോഗ്യപ്രവർത്തകർ എങ്ങാനും വന്ന് കൊറോണയാണെന്നും പറഞ്ഞ് എന്നെ പിടിച്ചുകിടത്തുമോ എന്നാണ് എന്റെ പേടി
😄😄😄
🤣🤣🤣
😜
Hahaha
In every interview U told, Meghna is ur best friend, even though u don't know anything about her?? എന്തൊരു സ്നേഹം ആയിരുന്നു, same dress in every program, അധികം ആയാൽ അമൃതും വിഷം എന്നു പറയുന്നത് വളരെ ശരി ആണ്
.
പണത്തിനു മാത്രം ആരെയും സ്നേഹിക്കരുത് ഒരു നല്ല ഭാര്യ ഒരു നല്ല ഭർത്താവ് ആയി എല്ലാവരും ജീവിക്കാൻ നോക്കൂ. എങ്കിൽ കുടുംബം ഭദ്രം
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതിന് ഒരു പേരുണ്ട്. അത് പ്രചരിപ്പിക്കുന്നതിനും ഒരു പേരുണ്ട്
❤️❤️❤️ meghna chechy 🥰😍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
2 family um കണക്കാ.. ഡിംപിൾ അത്ര വല്യ family ഒന്നും അല്ല...
Njangalk ariyavunna kuttiya megna. Arkum oru thettum parayanilla, ahangaram polumillatha kutti, doninte natukar paranjanu njangal ee vivaram arinjath. Mattu pala karyangalum arinjairunnu, dimple rose , nanamillalo, kootukariye chetane kondu kettichathum pora chettatharam parayunnu, meghnayude ammayude karyam potte, but Meghna nalla kutti thanneya athukond athine veruthe vittek. Avalde personal life mattullavarde munnil thurannu aa kuttiye iniyum vedhanipikaruth,
Enthu karyam
1) മനുഷ്യന്മാർ ആയാൽ കടം ഉണ്ടാകും അത് ഒരു തെറ്റാണോ dimple?? എത്രെയോ actors കടത്തിൽ ജീവിക്കുന്നു..
2) അമ്മടേം അച്ഛന്റേം ചരിത്രം നോക്കി ആന്നോ ജീവിക്കേണ്ടത്?? അവർ എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ ഒരുമിച്ച് ജീവിക്കുന്നവർ നന്നായാൽ പോരേ?
3) മേഘ്ന ടെ father ന്റെ കാര്യം.. അത് അവർ മറ്റുള്ളവർ അറിയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് പിന്നെ എന്തിനാ ഞങ്ങൾ naattukarod വിളിച്ചു കൂവി പറയുന്നത്.. ആ കുട്ടി എങ്ങനെ ഉണ്ടായതാണെങ്കിലും അത് വിളിച്ചു കൂവുന്നത് വളരെ മോശം പരുപാടി ആണ് കേട്ടോ.. അല്ലെങ്കിൽ തന്നെ ചതിയിൽ പെട്ട ഒരു സ്ത്രീയും താൻ ചതിയിൽ പെട്ടന്ന് ജനിച്ച കുട്ടി ആണ് എന്റെ മോൾ എന്ന് വിളിച്ചു കൂവി കൊണ്ട് നടക്കില്ല.. എനിക്ക് അറിയാവുന്ന ഒരു ചേച്ചി ഉണ്ട് ആ ചേച്ചിടെ അമ്മയെയും ആരോ ചതിച്ചു ആണ് ആ ചേച്ചി ഉണ്ടായത് അവർ ആ ചേച്ചിയെ വളർത്തി പഠിപ്പിച്ച കല്യാണം കഴിപ്പിച്ച കൊടുത്തു ഒരു problem ഇല്ലാതെ ജീവിക്കുന്നു.. husband ന്റെ വീട്ടുകാർക്കും കാര്യങ്ങൾ അറിയാം... 12 വർഷത്തെ കൂട്ടുകെട്ടിൽ ഇതൊന്നും അറിയില്ലായിരുന്നോ അത്രയ്ക്കു നിർബന്ധം ആണെങ്കിൽ marriage time ഇൽ അച്ഛൻ വരാത്തത് എന്താണെന്ന് detail ആയിട്ട് അന്വഷിക്കാമായിരുന്നല്ലോ.. ഗൾഫ് ഇൽ ആണെന്ന് ആണ് പറഞ്ഞതെങ്കിൽ phn ഇൽ കൂടി സംസാരിച്ചൂടായിരുന്നോ?? അപ്പോ എന്ടഗ് കൊണ്ട് ഒന്നും അന്വഷിച്ചില്ല??
4) cash ന് വേണ്ടി മാത്രം ആകരുതായിരുന്നു marriage മനസുകൾ തമ്മിൽ ആത്മാർത്ഥ സ്നേഹം കൂടി ഉണ്ടോന്ന് നോക്കിയിട്ട് വേണ്ടേ കല്യാണം ഒക്കെ കഴിക്കാൻ..
ഇനിയെങ്കിലും തമ്മിൽ ചളി വാരി എറിയാതിരിക്കു..ഞങ്ങൾക്ക് ആർക്കും ഒന്നും അറിയണ്ട...ഈ ന്യൂസ് ഒക്കെ ശെരി ആണെങ്കിൽ മാത്രം ഇത് എടുക്കുക...അമ്മേടേം ഡിംപിൾ ന്റേം msgs ഇതിൽ കാണിച്ചത് കണ്ടത് കൊണ്ട ഇത്രയും പറഞ്ഞത്...അല്ലാതെ നിങ്ങളിൽ ആരുടെ കൈയിൽ ആണ് തെറ്റ് എന്ന് ഞങ്ങള്ക് അറിയില്ല അറിയിക്കാതിരിക്കുന്നതാ നല്ലത്...എന്തായാലും പിരിഞ്ഞു സന്തോഷമായിട് ജീവിക്ക്..
Ethil paranjittullathu onnum alla divorce reason....and the case was not filed from our side....
dimple rose tony pala kadhakalum eni vannu kondeyirikkum sathyam enthanennu ningalku thurannangu paranju koode
@@semeerazakir8232
Onnum parayaan udheshichathalla through media...
Chilarude chodhyangalkku munnil parayendi vannathaanu chilathokke......marakkaan shremikkunna adhyaayangal aanu athokke....
tony ninningalk karyam paranjude?or parayan thalparyamalenkil onum mindathe erikanam..verute oronu parayumbol alukal veendum imaginary stories undakkum
@@megha5847 2 years v kept quite.....
Ethoru news aakkaan njangalkku yaathoru udhesham ellaayirunnu......v vil also have some hurt feelings ven public discuss about our family matters.....
But somehow news purathu vannu.....fine..
Athil palarum parayunna chila kaaranangal,oohaapohangal nte familyeyum brotherte life neyum bhaathikkum ennu thonniyathukondaanu reply koduthu thudangyathu......
പണം തന്നെ കാരണം. ഒരു സീരിയൽ ആക്ടര്സ് കൂടി പറഞ്ഞല്ലോ ക്യാഷ് ഇല്ലാഞ്ഞിട്ടു കൂടി മേഘ്‌ന യെ don mrg ചെയ്യ്തു എന്ന്. ആ വീട്ടുകാർക്കും അതെ attitude ആരിക്കും attitude
ഇന്നലെ ഇടി വെട്ടിയപ്പോൾ ഞെട്ടിയാരുന്നു 🤢🤢🤢🤢 ഈ വാർത്ത കേട്ടിട്ട് ഞെട്ടിയില്ല 😳😳
😃😃😃😃😃
@@sajithcs5911 😬😬😊😊
🤣🤣
@@avanthika.s3517🤣🤣
😁
എന്തായിരുന്നു കല്ല്യാണം 10 ദിവസം നീണ്ട വിവാഹം ആ പയിശയുണ്ടെങ്കിൽ പാവങ്ങൾ കൊടുത്താൽ ആ പുണ്യമെങ്കിലും അവർക്കുണ്ടാകുമായിരുന്നു
മേഘ്ന ചേച്ചി പാവമായതുകൊണ്ടാണോ ഇങ്ങനെയെല്ലാം സഹിക്കേണ്ടി വന്നത് പണക്കാരിയായാൽ ഡിംപിൽ മേഘ്നയുടെ സാരിതുമ്പിൽ പിടിച്ചു നടുക്കുമായിരിക്കും
മരിക്കുമ്പോൾ ഈ പണമെല്ലാം ഡിംപിൽ ആഭരണവും പയിശയുമെല്ലാം കൊണ്ടു പോകുമോ
എന്തൊക്കെയായാലും മനസ്സ് നല്ലതെല്ലാത്തവരുടെ കൂടെ ജീവിക്കുന്നതിനെക്കാൾ നല്ലത് പടിയിറങ്ങുന്നതാണ് മേഘ്ന ചേച്ചി
അമ്മ പേര് മാറ്റി എന്നതൊക്കെ divorce inu ഒരു കാരണം ആണോ.. അച്ഛന്റെയും അമ്മയുടെയും പേരും നാളും ആണോ ദാമ്പത്യത്തിന് പ്രധാനം?! ഇതിപ്പോ കല്യാണം കഴിഞ്ഞു അഭിനയിക്കാൻ പോയതാണ് main issue.. അത് നിങ്ങൾ കല്യാണത്തിന് മുമ്പേ പറഞ്ഞു തീർക്കേണ്ടതായിരുന്നു
Correct njanum athu vicharichu
Avarale divorce case koduthathu....aa payyan allallo...ithaa reason ennu aaraa paranje....jhaan kandiallo...
16 pavano... ഇത്ര സീരിയലിൽ അഭിനയിച്ച ക്യാഷ് ഒക്കെ എവിടെ.... കുട്ടികാലം തൊട്ട് കൂട്ടുകാർ ആയിട്ട് ഒന്നും അറിഞ്ഞില്ല എന്ന് പറയരുത്
Athe...ellam fake news
ഇവളുടെ ചേട്ടൻ ഒരു ഷണ്ഢൻ ആണെന്ന് തോന്നുന്നു...
Aa time le hit serial il main role abhinayich kond nilkumpol aanu kalyanam kazhinjath... ennitum 16 pavan idane pattiyullu🤔 veetukar cash nu vendi pidichu nirthiyenkil.... chandanamazha pole oru hit serial pakuthiyil upekshich makale kettich vidumayirunnu.?
dithya p പണത്തിനു വേണ്ടി അമ്മ പിടിച്ചു വെച്ച് എന്ന്.... ആ അമ്മ അച്ഛൻ ഇല്ലാതെ മോളെ വളർത്തി... ഈ നിലയിൽ athichu... വർഷങ്ങൾ ഡാൻസ് പഠിപ്പിച്ചു.. ഇതൊക്കെ ... അവർ ചെയ്തില്ലേ
@@Prasiprasi-q9g ... ഡിംപിൾ അവര് തെറ്റ് ചെയ്തില്ലാന്ന് വരുത്തി തീർക്കുവാന്ന്.... കള്ളി
10yrs ൽ പരിചയപ്പെട്ടിട്ട് അച്ഛന്റെ കാര്യവും financial കാര്യോം അമ്മേടെ real name പോലും നീ അറിഞ്ഞിലയെ Dimble ളെ.... നിങ്ങൾ കല്യാണം ന്നും പറഞ്ഞു കാട്ടിക്കൂട്ടിയതൊക്കെ ആരെ കാണിക്കാനായിരുന്നു.... ആ അനാവശ്യ ധൂർത്തിനു.... ആ പെൺകുട്ടിക്ക് (meghna) ഒരു life കൊടുകാർന്നു..... അവർ പറഞ്ഞത് കള്ളമാണേലും നിനക്ക് അവളെ personally അറിയായിരുന്നല്ലോ.... ഇനി നിന്റെ ചേട്ടന്റെ address ലല്ലേ അറിയപ്പെടർന്നേ.... പിന്നെതിനാ അവളുടെ background after marriage check ചെയ്യണേ.... എത്രയോ ക്യാഷ് പയ്യന്മാർ പാവപ്പെട്ട കുട്ടികൾക്കു ഒരു ജീവിതം കൊടക്കണ്...... ഒന്നില്ലെകിലും ഒരുപാട് കഴിവുള്ള കുട്ടിയല്ലേ.... മോശായിപ്പോയി
Financial nd fatherhood issues arinjittuthanneyaanu njangal sweekarichathu.....ethukondum alla divorce aayathum.......nd divorce was not initiated by us....
@ Dhanya..oru paadu kazhivulla kuttiyanengil cheyyunnathu muzhuvan seriyanennu aara paranjathu??
@@priyas51 ശരിയാണെന്നല്ല..... ചെറുപ്പം തൊട്ടേ family frds ആണെന്ന് പറഞ്ഞിട്ട് മേഘ്ന നെ ക്കുറിച്ച് അവർക്ക് ഒന്നും അറിയില്യാന്നൊ...... പിന്നെ cash നാണെകിൽ ഒരുപാട് കഴിവുണ്ട് ഏതെകിലും ഒരു job ചെയ്താൽ വരുമാനം ആയില്യേ..... അതിനു ഇത്രേം വരെ ആയിട്ടു divorce ചെയ്യണോ
Dhanya Dhanesh divorce cheythathu athu kondanennu avar paranjittillallo....and divorce avashyappettathu Meghnaya....koode 68 lakhs nashta pariharavum....appol cash nu vendi nadakkunnathu aaranennu manassilayille?? endhu problm vannalum aanine kuttappeduthunnathu seriyalla.....
@@priyas51 cash nu vendi oru penkutti avalude career nasippikkumo.... jeevitham nashttapedtho... athum ethrem arbadathode mrg nadathitt
ഞെട്ടിത്തരിച്ചു പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ടു റൗണ്ട് ഓടി .... ഇത് ഇപ്പോ എന്ത് തുറന്നാലും നി ആണല്ലോ മേഘ്‌നേ ☹️🙄
🤣🤣🤣🤣what a humour sense
@@avanthika.s3517 shyo 😜 aarodum parayanda 🤭😌
😂😂😂😂
Panchayath ground enkil panchayath ground evdey athinum nivarthi ellallo nte parvatheyyy😍😍👍
@@shafeekshafee5616 അല്ല ഞാൻ വെറുതെ ഒരു തമാശക്ക്, ഒരു കൈയബദ്ധം നാറ്റിക്കരുത് പ്ലീസ് 🤭😪🙏
ശെരിക്കും ഞെട്ടി... ഇനി ഇത് പോലെ വാർത്ത വരുമ്പോൾ ഞെട്ടാം....അപ്പോ വോക്കെ ബൈ 😌😑
Parayumbol ellam parayande, don joy alukkas jewellery udamasthan onnumallallo. Covering ornaments vilpana alle.
മേഘ്നയുടെ ദാന്പത്യത്തിന് വില്ലനായത് സ്വന്തം അമ്മ തന്നെ ആയിരിക്കാം, വിവാഹം കഴിഞ്ഞപ്പോൾ വരുമാനം നിലച്ചിരിക്കുമല്ലോ..
wonderful world athanu seri...but endhu problm vannalum support muzhuvan kittunnathu penninayirikkyum....athaa problm
കാര്യം അറിയാതെ ആ പാവത്തിനെ കുറ്റം പറയരുത്
വിവാഹം കഴിഞ്ഞിട്ടും മേഘ്‌ന ചന്ദനമഴയുടെ തമിഴിൽ അഭിനയിക്കുന്നുണ്ട്.
ഒരു അമ്മയും സ്വന്തം മകളുടെ ജീവിതം തകർക്കില്ല. വരുമാനം ഇല്ലാതായത് കൊണ്ട് ആണെങ്കിൽ കല്യാണം തന്നെ അവരുടെ സമ്മതത്തിൽ നടക്കില്ലാരുന്നു
Divya Mahesh angane parayan pattilla....68 lakhs nashta pariharam chodhichille??? ithoru trap alle?? cash undakkan nadathiya trap...meghna prathikarikkyathathu polum manyatha kondanennu njan karythunnilla....marachu vakkyan oru paadu kallanagl paranjathu muzhuvan purathu parayendi varum ennu karuthiya avar onnum parayathathu
Ennitt marig kazhija udane ulla intrviw s oke... Varshagalayy ariyavunna koottukkari yanu. Athanu ithanu. Parajath.. Dimplee...
Megnaye support cheyunnulla ..but dimple onum ariyila parajath visosikkn prayasand
ഡിമ്പിലിന്റെ cmnt വായിച്ചാൽ അറിയാം
ആരുടെ ഭാഗത്ത് ആണ് തെറ്റ് എന്ന്.എന്തിനാ അച്ഛന്റെയും അമ്മയുടെയും കാര്യവും ചരിത്രവും എല്ലാം ഇങ്ങനെ pblc ആയി പറഞ്ഞു ഒരു പെണ്ണിനെ inselt ചെയ്യുന്നത്.കഷ്ട്ടം
Njn beautin padikune parlouril dimple pappa ahnalo gold covering ornaments sale nadathunathu
So..what
@@dreamzz1895 pullikaranu ornaments business undu., events oke idumpol usecheyune
32 വയസുള്ള ചെക്കന് 21 വയസുള്ള പെന്ന് .അത് തന്നെ ചേരില്ല അപ്പനും molum പോലെ .pre ഷൂട്ടിൽ മേഘ്നയുടെ പിന്നാലെ ഓടുന്ന ഡോൺ നേ കണ്ട എന്ത് bora.megnaku 25 ,26.age ulla പയ്യൻ വേണം അതാണ് ചേർച്ച .പിടിച്ചു നിൽകാൻ ഇനി dimple nu kure koodi Kalla കഥകൾ undakendi വരും.
😊😊athinte aavashyam varaan saadhyatha ella...
Ullathu paranjaalum mathi....🙏
Lokathu orappanum molum 10 vayasu differentil undaavulla mister
10 vayasu vithyasamonnum prasanamalla joby..paraspara sneham viswasam athaanu vendath
@@jaykunju2842 yes athanu😊
@@jaykunju2842 and the fun part is my brother is 33 nd megna is 28 now.....den how come 10 years age difference...?
Know atleast basic things before commenting.....
Pinne ethra age difference undelum couple thammil oru understanding undaayaal mathi.....
ഞങ്ങളാരും ഞെട്ടിയില്ല ഞെട്ടത്തും ഇല്ല ഞങ്ങൾക്കാർക്കും അതിന്റെ ആവശ്യം ഇല്ല കാരണം ഞങ്ങൾ കഷ്ടവും ബുദ്ധിമുട്ടും സഹിച്ച് കുഞ്ഞുങ്ങളെയും വളർത്തി ജീവിക്കുന്നവരാണ് കേട്ടോ മോളെ ഇനീം ഞെട്ടീ ഞെട്ടിന്ന് പറയരുത്
കുട്ടിക്കാലം മുതൽ മേഘനയെ വളരെ നന്നായി അറിയാമെന്ന്, ഡിംമ്പിൾ എപ്പോഴും എല്ലായിടത്തും ,നാഴികക്ക് നാൽപ്പത് വട്ടം വീതം പറയുന്നുണ്ടായാരുന്നു.. ഇത് കള്ളം പറയുക ആണെന്ന് മനസ്സിലായി,അത് മനസിലാക്കാൻ അതിബുദ്ധി ഒന്നും വേണ്ട...മേഘന സീരിയൽ നടിയല്ലേ ,നല്ല സാമ്പത്തീകം കാണും , മേഘനയെ ഡോണിനെ കൊണ്ട് കെട്ടിച്ചാൽ, വൻതുക സ്ത്രീധനം കിട്ടുമല്ലോ ,എന്ന് ഡിംമ്പിളും കുടുബവും വിചാരിച്ചു. അത് നടന്നില്ല... ഉദ്ദേശിച്ച സാമ്പത്തികം ഡിമ്പിളിനും വീട്ടുകാർക്കും കിട്ടാതെ വന്നതിനാൽ, മേഘനയെ ,അങ്ങ് smooth ആയി ഒഴിവാക്കി... പിന്നെ രണ്ട് പേരും തമ്മിൽ ഡൈവോഴ്സ് ആയി, എന്തിന് വിഴുപ്പലക്കുന്നു..മിണ്ടാതിരുന്നു കൂടെ.
Polichu😀
If u want to know anything... with all due respect u can definitely message me in facebook...and please avoid imaginary stories...
Angane ayirunnel kalyana sheshom cash undakkan avale abinayikkan vidillarnnooo
piriyunathum piriyathathum oke aa randkudumbangal thammilulla swakaryathayale athinu samooham enthina prathikarikune lokhath ethrayo nalla karyangalund onukil athekurichavam vaakukal ipo coronakaalam alle prarthikuale vendath lokath kurachu perenkilum surakshitharayirikan karanakaraya pinnile aa nalla manasukale kaikoopi thozhenda time ithupolulla karyangalk vendi thammil thalli tharkikuano vende
പിങ്കി മോൾക് കല്യാണ ശേഷം നിങ്ങൾ എന്തു അവസരം വന്നാലും അതിലെല്ലാം നിനക്കും അവസരം വേണമെന്ന് പറയുമായിരുന്നില്ലേ. പിന്നെ എല്ലാം അറിഞ്ഞിട്ടല്ലേ ഡിംപിൾ നിങ്ങൾ ഈ ആലോചന മുന്നോട്ട് കൊണ്ട് പോയത്. ഇപ്പൊ ഇങ്ങനെ പറയാൻ നാണമില്ലേ .
cinema nadimare kalum ishttam serial nadimare annennu nalla comedy
What she told about father is right
ഇത് ഇതുവരെ കഴിഞ്ഞില്ലേ 🤔
ഈ പറയുന്ന നാത്തൂനാകാനും മതി, ഭാര്യയേക്കാൾ സ്വന്തം ജീവിതത്തിൽ സഹോദരിക്ക് സ്‌ഥാനം കൊടുത്തോ എന്നറിയില്ലല്ലോ !!?? ഒരിക്കലൊരു ഇന്റർവ്യൂവിൽ ഈ പറയുന്ന ടിംബലിന്റെ സംസാരത്തിലുണ്ടായിരുന്നില്ലേ, കാത്തിരുന്ന് കാണാം ബാക്കി എപ്പിസോഡുകൾ 😊😊😊😊
ഇനിയിപ്പോ എന്തും പറയാലോ
എന്തായാലും നല്ല കുടുംബം......
ഞാൻ 2 dys മുന്നേ itta കമന്റ് ലും dimple rose comment ഇട്ടിരുന്നു
അത് ഡിംപിൾ റോസ് തന്നെയാണോ. അതോ വല്ല fake ഐഡി യോ. ആർക്കറിയാം. എന്തായാലും ഒരു പെണ്ണിന്റെ ജീവിതം കൂടി തീർന്നു ഡിവോഴ്സ് ആയി.
Anyone tell me in English
ഈ കൊറോണ ദുരിതം കഴിഞ്ഞില്ല, അടുത്ത ദുരിതമായി വെള്ളപ്പൊക്ക കെടുതി വരുന്നുണ്ട്. അപ്പൊ ഈ മേഘ്ന ഒന്നും ഉണ്ടാവില്ല. എന്തോരംവിഷയങ്ങൾ ഉണ്ട്, ചർച്ച ചെയ്യാൻ ഇത് പോലെത്തെ waste ജനങ്ങൾ അറിഞ്ഞിട്ട് എന്താ കാര്യം. അത് അവരുട family matter.
Megna nallakutty aanu megna veshamikkaruthu.rekshapettannu vijarikkuka ethinteyokke edayil ninnu
Athu megnayem avalde familye patiyum sharik ariyata kondanu..kochil avarude veedinte adth ullavarod chdchl madi
Leave it.
ആര് ഞെട്ടി എന്തിന് ഞെട്ടണം വിട്ട് കളയണം
Vicharichathra sthreedhanam kittiyilla alle
എന്തായാലും നല്ല ഒരു ചേച്ചി ആയിരുന്നു വെറുതെ ഡിവോഴ്സ് ആയി എല്ലാർക്കും ഇപ്പോൾ ക്യാഷ് മതി
എന്തൊക്കെ ബഹളം
ആരാധകരോ ?
ഇവളൊക്കെ വിവാഹ മോചനം ആയാലും അല്ലെങ്കിലും ഇവിടെ ആര്‍ക്കും ഒരു ചുക്കും ഇല്ല...
എന്റെ നാട്ടുകാരി ആണ് ഞങ്ങൾ പോലും അറിഞ്ഞില്ല
നിങ്ങൾക്കു മാത്രം ഇങ്ങനെ ഞെട്ടാൻ വല്ല അസുഖവുമുണ്ടോ???
സത്യം. അന്തസ്സുള്ളവരാണെങ്കിൽ ഇങ്ങനെ പറയില്ല. അമ്മയുടെ ഭൂതകാലം എന്തായാലും അതിൽ ആ പെൺകുട്ടി കുറ്റക്കാരിയല്ല. ഈ നടി സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ സഹോദരനെ ന്യായീകരിക്കാൻ തുനിഞ്ഞിറങ്ങിയതിൽ തന്നെയുണ്ട് എന്തോ ഒരു പന്തികേട്
@@sindhug137 ya may be.. he got married.
Appo dowry thanneyayirunnu problem?? Alla sthreedhanam chodikkunnathu kuttamalle?
Chodichaal kuttam aanu😊👍
Friend ayalum partner ayalum engine apavadam paranj nadakunnat nalla alkark chernnatalla ..thett cheytavar anu engane matullavare kuttam parayunnat
No akhila....seri undenkile urakke parayaan pattu....ivide aarum aarem kuttam paranjila....fake news aanu...watch dimples interview in red link
Enthuvadee ith
Oh my dear kutty maama.. njan aake njetti poyi mama!
Dowry yanu karanam ennu ithil ninnum manasilayi
Orikklm alla
ഈ വാർത്തയിലെ കോമഡി എന്തെന്നാൽ ഇവിടെ നമ്മടെ ഡിംപിൾ റോസ് കിടന്നു കറങ്ങുന്നുണ്ട് എന്നതാണ്.... എല്ലാവർക്കും ഉള്ള ഉത്തരങ്ങളുമായി ഡിംപ്ൾ റോസ് ആന്റണി ഇവിടെ സജീവമാണ്... സംശയം ണ്ടേൽ ചോയിച്ചു നോക്കു...
Ithipo motham confusion aanallo. Dimple kallam parayunna pole thonni. Same ornaments aanu 2 perum ittekinath. Pne engane fake aakum. Childhood frnd nu avalude father evde aanenu ariyilaruno. Kashtam.
ഇത് സത്യമാണോ
This is material world .
ഇതിലേതാ ഇപ്പ സത്യം പലരും പലതും പറയുന്നു...... വട്ട് കേസ് വിട്ട് കള....!!
ലവ് യൂ മേഘ്‌ന
Kaliyanam ayalum ath munbott povanamgil daivam anughravum venam agine ulla jeevithame munbott povoo avar pirinju oralude mrg kazhinju pine yethina eth egine parayune
Mrs dimple rose.... Oru lesham ulupp ?
Miss devana joseph....for what dear
അന്ദോകെ ആയിരുന്നു പവനായി ശവമായി 😂😂😂
കൊണ്ട് വന്നത് മുഴുവൻ imitation aayirunnu ennu.... Svarnathekkal valiya ധനം ആണ് സ്ത്രീ...😏
പിരിയുന്നവർ പിരിഞ്ഞോട്ടെ എന്താ ഇത്ര പ്രഹസനം
അയ്യേ ഈ പേട്ട് പെണ്ണിന് ആരാധകരോ !!!ഉണ്ടയാണ്. ഞെട്ടി പോലും ഞെട്ടുകയല്ല ഞൊട്ടി.
Avasanam mathram sound und...but y
oru actor/actress divorce aayal pinne evide nokkiyalum avare kurichulla news matram.megna angane oru aalanenn enikk thonnunnilla.ithrayum seriel cheythitt verum 16 pavan undayirunnollu enno? valiya frnd aayitt avarude background onnum ariyilla enn paranjat kallam.dimble divorce aayenn karuthi ningal enthum parayarut
Eeee feeldilulla ellathinteyum avasthainganthnnna,,,,elllokanakkaaaa,,,pinne prathegichuuu nettanonnumillaa
എത്രനാൾ കൂട്ടുകാരി ആയിട്ടും ഇതൊന്നും ഡിംപ്ൾന് മനസ്സിലായില്ലേ.... അതോ ഇത്ര ഇങ്ങനെ ആയപ്പോൾ നുണക്കഥ പറയുന്നതോ.... അതോ സ്ത്രീധനം പോരാഞ്ഞിട്ടാണോ അവളെ പീഡിപ്പിച്ചത്....
Peedippichathu @ daisy kando
Daisy chechi valare krithyamayi kandu pidichallo dowry kodukkathe peedippichennu...ningale polullavar anu romours okke padachu vidunnathu....SHAME ON YOU 😡😡😡
Daisy chechi avarude koodeyaayirunno thamasam enthina chumma ariyatha karyangal parayunne
Oru manasugam alle kashttam
dimple rose tony you dont have to reply to these kind of stupids....endhokke vannalum public will be with women...atha problem...dont worry...let Don live his life...ignore such bullshits
ഈ വേശ്യകുടെ വാർത്തയല്ലാതെ വേറെ ഒന്നും യൂട്യൂബിൽ ഇല്ലല്ലോ......
തന്റെ വീട്ടിൽ ഉള്ളോരേ കുറിച്ചല്ലടോ
@@meee2023 .. തൻ്റെ വീട്ടിലുള്ളവരെ കുറിച്ചാണോ പറഞ്ഞത്
ammayeyum pengaleyum kurichano nishchalan paranjathu????
@@priyas51 poooodi penne
നിശ്ചൽ still photographer of India veettile pennungale paranjal pollum ninakkokke
Seperated ayile pine veendum entina ethe patti oru discussion.
Dimple ningal alle ee kalyanathinte karanakkari oru frent aaya ningal avare ingane parayaruthu neeyum oru pennanu .pazhutha plavala veezhumpol chirikkanda ketto dimple
Hi
Let them free. Pls don't interfere.no need for digging it again and again
🙏🙏🙏🙏🙏🙏ഒന്ന് നിർത്തൂ
2.35 dimple photoyil boy polyund
Appo panam mathram mathi alle
Itreyum mosham character ulla dimple.. nite okke koode agane jeevikkum. Poyavare pirake chennu nanam keduthunnu kashttam... Panam varam pokam.bt ninak oke illathath vivaram abhimanam pinne ninak ullat malarunnu kidannu thuppunna swafavam
Pinne panathinu vendiyano kalyanam kazhikkunne.veruthe Nuna parayuva dimple polum dimple.
+971543001914
Megna karanam alallo aghanayad. Kudumbam aghanayondalle. Meghnakk aghanavendi vannad. So megnaye paranjit karyamilla. Her fam😪
-"" കണ്ണുനീർ....തുള്ളിയേ....
.മേഘ്നയോടുപമിച്ച.....
യൂ ട്യൂബ്..ചാനലേ......
അഭിനന്ദനം..നിങ്ങക്കഭിനന്ദനം......അഭിനന്ദനം...അഭിനന്ദനം""--.....🤣🤣🤣🤣
Ee ചാനൽ പറയുന്നതിൽ ഒരു ശേരിയുമില്ല.. ഡിമ്പിൾ അത്ര നല്ല പെണ്ണൊന്നുമല്ല..അടുത്ത ഫ്രണ്ടായിട്ടു ഇതൊക്ക ഇ പ്പോഴാണ് പറയുന്നത്. ഇതു സ്വന്തം ചേട്ടൻthe തെറ്റ് മൂടിവയ്ക്കാൻ തന്നെ ആണ്...
Chettante enthu thettaa moodi vechathu....ariyaam enkil parayuuu....
പിതാവ്... ഗഹ്ഹ്ഹ്ഹ്
Ivaru divorce aayo 🤔🤔🤔 atheppo
2018il pirinju.. 2019 octoberil divorce ayi..megnayude ex hus don tony (dimplente bro) innale vere kalyanavum kazichu..
@@sreekrishna4975 thanks for information 🙏🙂 njan ippazha arinje , alla arinjittippo enikonnum chettanulla , nkilum njan innalem innumayitta arinje 😂
Meghna kku nalloru chekkane kittatte. Cherendathe cherooo.
You don’t know anything ? She and Tamil serial actor vignesh (Vicky Krish)had relation. Meghna is the reason for him separating from his wife haripriya ! Very sad for him 😞 he is such a good actor who acted in vani rani serial as gowtham
ഇമിറ്റേഷൻ ഗോൾഡ് കുറെ ഉണ്ടാവും കാരണം എപ്പോഴും അണിഞ്ഞൊരുങ്ങി കുറെ ആഭരണം ഇട്ടേ ഇതുവരെ കണ്ടിഠുള്ളു
prav thoriya caseumayit vannirikkunnu....valla standard casum kond vadoo
ഞെട്ടിയവർക് ഞെക്കാനുള്ള നൂൽ 😝😝😝
Ipoll entha dimbile ingane munne enthernnu enikku enna thechu therum angattum thechu kodukum bayangara keringanu enthakernnu kashtam
Ith ivaru parayunnathalle... sathyam enthannu aarkkariyam..
Meghna jaaada, nan purath vechu kandirunnu, Chirikkunnu polumilla, angott poyi samsarich onnum mindiyillla, but dimple rose , chirichu samsarich
ഞെട്ടിത്തരിച്ച് എന്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല. ഇനി ആരോഗ്യപ്രവർത്തകർ എങ്ങാനും വന്ന് കൊറോണയാണെന്നും പറഞ്ഞ് എന്നെ പിടിച്ചുകിടത്തുമോ എന്നാണ് എന്റെ പേടി
😄😄😄😄😄
😊😊😊😊😊👍
🙄🙄🙄
😂😂😂
😁🤣
Appo ara achan