I liked your video.Description is very natural.Thank you. കരിക്കകം അമ്പലത്തിലേക്കുള്ള വഴിയിലെ പാലത്തിന്റെ അരികിലെ ചെറിയ കടയിലെ അമ്മയോട് കച്ചവട മൊക്കെയുണ്ടോ എന്ന് ചോദിച്ച ശേഷം താങ്കളെ മനസ്സിൽ നിന്നും വന്ന വാക്ക് താങ്കളിലെ മനുഷ്യ സ്നേഹിയെ വെളിപ്പെടുത്തുന്നു. നല്ലതു വരട്ടെ.
ബ്രോ ഞാൻ സസ്ക്രൈബ് ചെയ്തു ..ഞാൻ കാണാത്ത തിരുവനന്തപുരം ...പക്ഷേ ഞാനേറെ സ്നേഹിക്കൂന്ന തലസ്ഥാനം ഇങ്ങനെ സിംപിളായി പരിചയപ്പെടുത്തുന്ന വീഡിയോ ..ഇഷ്ടപ്പെട്ടൂ ..ഇനിയും പ്രതീക്ഷിക്കുന്നു
നല്ല വീഡിയോ നല്ല അവതരണം . ഒരു കൈയ്യിൽ ക്യാമറയും പിടിച്ചിട്ടെങ്ങനെയാ ഇത്ര സ്പീഡിൽ പോകാൻ പറ്റുന്നത് ...ഇത് ഒക്കെ റിസ്ക്ക് അല്ലെ മറ്റു വണ്ടികൾ എത്ര സ്പീഡിലാ പൊയ്ക്കോണ്ടിരിക്കുന്നത് be carefull .....❤️❤️❤️❤️
കച്ചോടം ഉണ്ടോ എന്ന് ചോദിച്ചില്ലെങ്കിലും ... അത്തരക്കാരോട് കുറച്ചു കുടി പ്രയോഗികമായി ഇടപെടുക... ഒരു നാരങ്ങാവെള്ളമെങ്കിലും വാങ്ങി കുടിച്ചുകൊണ്ട് വേണം വിശേഷം തിരക്കാൻ.. അതാണ് മര്യാദ.
KIMS Hospital എന്റെ Kidney Transplatation Surgery ചെയ്ത Hospital. ഒരിക്കലും മറക്കാൻ പറ്റില്ല അവരുടെ Hospitality. അത്ര മികച്ചതാണ്. എറണാകുളത്തുള്ള Hospital കളെ അപേക്ഷിച്ച് എത്രയോ കമ്മിയാണ് ഇവിടത്തെ ചിലവ്. ഓരോ Hospitalനും അതിന്റേതായ ഗുണവും ദോഷവും ഉണ്ടായിരിക്കാം. എനിക്ക് KIMS നല്ല അനുഭവങ്ങൾ മാത്രമേ തന്നിട്ടുള്ളൂ. പിന്നീട് ഞാൻ എറണാകുളം Lakeshore Hospital ൽ 3 ആഴ്ച കിടന്നപ്പോൾ മാത്രം 4 ലക്ഷം രൂപ ചിലവായിട്ടുണ്ട്. ആരെയും പുകഴ്ത്താനോ , ഇകഴ്ത്താനോ അല്ല ഞാൻ പറഞ്ഞത്. എന്റെ അനുഭവം പങ്കുവച്ചുവെന്നു മാത്രം. മച്ചാന്റെ VDO യിൽ ഈ വഴികളൊക്കെ ഒന്നൂടി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.💕🥰
നല്ല വീഡിയോ കൊള്ളാം നല്ലത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വഴികളും പരിചയപ്പെടുത്തുന്നതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് കിംസിൽ പോകുന്ന വഴി റെയിൽവേ സ്റ്റേഷനിൽ പോകുന്ന വഴി. എല്ലാ ഭാവുകങ്ങളും
സൂപ്പർ👌👌👌. ക്ഷേത്രത്തിൽ എല്ലാമാസവും പോവാറുണ്ട്. അവിടുത്തെ വർഷങ്ങൾ പഴക്കമുള്ള മാവ് വലിയ വിസ്മയമാണ്. ഒരുപാട് ശക്തിയുള്ള ദേവിയാണ്. 🙏🙏. ഇപ്പോൾ കൊറോണ കാരണം പോകാൻ പറ്റിയില്ല 😔.
ബ്ലോഗർക്ക് നാടിനെ കുറിച്ചും അതിന്റെ ചരിത്ര പരമായ പ്രാധാന്യത്തെ കുറിച്ചും ഒരു പിടിയുമില്ല. റോഡും പാലവും വരുന്നതിന് മുൻപേ ഉള്ളതാണ് ഈ സ്ഥലത്തെ പല കെട്ടിടങ്ങളും ക്ഷേത്രങ്ങളും മറ്റും, കുമാരപുരത്തെ ഗണപതി ടെംപിൾ റോഡിനു വീതി കൂട്ടിയപ്പോൾ ഡിവൈഡറിൽ ആയതാണ്. അതുപോലെ അവിടുണ്ടായിരുന്ന കഞ്ഞിപ്പുര, ചുമടു താങ്ങികൾ അതൊക്കെ ഇപ്പോൾ ഓട്ടോറിക്ഷ സ്റ്റാൻഡും മീൻ ചന്തയുമായി. ഇരുവശത്തുമുള്ള പുറംപോക്കിലെ കടകൾ പോകാതെ റോഡിനു വീതി കൂട്ടി ഈ പരുവത്തിലായി.
അടുത്ത തവണ ചെയ്യുമ്പോൾ നോക്കാം, പിന്നെ റോഡിന് വീതി കൂട്ടിയ കഥയും ചുമടുതാങ്ങി മാർക്കറ്റിനും ഓട്ടോസ്റ്റാൻഡ് ഇടയിലും ആയത് പറഞ്ഞില്ല എന്ന് വെച്ച് ചരിത്രപരമായ അറിവ് എനിക്കില്ല എന്ന് നിങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് എന്നെ എന്നല്ല ആരെയും 🙏 thanks
ബ്രോ എനിക്കു ഒരുകാര്യം പറയാനുണ്ടു പോലീസ് പെറ്റിവന്നാൽ ഒരുകാരണവശാലും അതടക്കരുത് നമ്മളെ ഒരു തെറ്റും ചെയ്യാതെ ദ്രോഹിക്കുന്നതു സമ്മതിച്ചുകൊടുക്കരുതു കോടതിയിൽ താങ്കളുടെ കാര്യം പറയാനുള്ള അവസരം കോടതിതരും ധൈര്യമായി അതുപറയുകതന്നെവേണം
വിനായക residence എന്ന പേരിൽ ഒരു ഭാഗം ഉണ്ടോ അവിടെ... അറിയുന്നവർ പറയു... എന്റെ ഒരു relative അവിടെ ഉണ്ട് .. ഞാൻ ഇതുവരെ പോയിട്ടില്ല .. എന്റെ നാട് കോഴിക്കോട് ആണ്...😊
@@jamshimfwa4373 bro വിനായക residency,Athu oru hotel ആണ്, വിനായക resident area sreekaryom ann name ulla സ്ഥലത്ത് ആണ്.. വേറെ ഉണ്ടെങ്കിൽ ഞാൻ ഉറപ്പായും അന്വേഷിച്ചു കണ്ടുപിടിച്ചു തരാം
കുറച്ചു നാൾ തിരുവനന്തപുരത്ത് താമസിച്ചിരുന്നു. ഇതിൽ പറയുന്ന പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. Kims - medica college എല്ലാം പോയിട്ടുണ്ട്. മൽസ്യഫെഡിലും പോയിട്ടുണ്ട്. ലുലു മാൾ ഒക്കെ സ്ഥിരം കാണുമായിരുന്നു. വലിയ സന്തോഷം തോന്നുന്നു വീണ്ടും ഈ സ്ഥലങ്ങളൊക്കെ കാണുമ്പോൾ. Thank you bro
👌.. മറ്റുള്ളവർ കാറിലും ബൈക്കിലും.. ഷോ കാണിച്ചു വീഡിയോസ് പിടിക്കുമ്പോൾ മച്ചാൻ സാധാരണ സൈക്കളിൽ ക്യാമറാമാൻ ആയ ബ്രോയ്ക്ക്.. ഗുഡ്.......................................👍
വീട് കാണിക്കാൻ വേണ്ടി പോയപ്പോഴാണ് വീട് പൂട്ടിയിട്ടിരിക്കുന്ന വിവരം ഞാൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ അനിയൻ എന്റെ അടുത്ത് പറഞ്ഞതും കണ്ടില്ലേ??
Thank you so much for sharing this video. You did a great job. I really wanted to see TVM. Hope to see more video’s from you. Stay safe and be careful.
When starting the video you said that you are going to Indran's house. You simply went here and there and did not show his house. You showed his brother. Your voice is very low and cannot hear clearly. It is getting bored.
Very nice. Open comments which you are not sure of, do not say about, for example Private Hospitals. In fact they provide luxury care and that will cost money. If you go to a lodge, you pay less money but if you to a five star or four star, you have to pay more. That simple. Treatment and cleanliness are very important. Any Private Hospital if they provide all these let them charge but never try to cheat poor patients. All the best. Your efforts are good.
വെമ്പലവട്ടം ക്ഷേത്രം ബിജു രമേഷ് , കിംസ് ഹോസ്പിറ്റലിന്റെ പാലത്തിന് മറുവശത്തെ രണ്ടു വശവും ബിജു രമേഷ് സറിനുള്ളതാണ്, സാറിന്റെ മകളുടെ കല്യാണം ഒരു കൊട്ടാരം സെറ്റ് ചെയ്ത് അവിടെ വെച്ചു നടത്തിയിർന്നു.
കൊള്ളാം, മോനെ.... വ്യത്യസ്തം ആയിട്ടുണ്ട് 👍👍
Thankyou sir 🙏😇
I liked your video.Description is very natural.Thank you. കരിക്കകം അമ്പലത്തിലേക്കുള്ള വഴിയിലെ പാലത്തിന്റെ അരികിലെ ചെറിയ കടയിലെ അമ്മയോട് കച്ചവട മൊക്കെയുണ്ടോ എന്ന് ചോദിച്ച ശേഷം താങ്കളെ മനസ്സിൽ നിന്നും വന്ന വാക്ക് താങ്കളിലെ മനുഷ്യ സ്നേഹിയെ വെളിപ്പെടുത്തുന്നു. നല്ലതു വരട്ടെ.
Thankyou so much sir 😇🙏
😇
ബ്രോ ഞാൻ സസ്ക്രൈബ് ചെയ്തു ..ഞാൻ കാണാത്ത തിരുവനന്തപുരം ...പക്ഷേ ഞാനേറെ സ്നേഹിക്കൂന്ന തലസ്ഥാനം ഇങ്ങനെ സിംപിളായി പരിചയപ്പെടുത്തുന്ന വീഡിയോ ..ഇഷ്ടപ്പെട്ടൂ ..ഇനിയും പ്രതീക്ഷിക്കുന്നു
Thankyou very much bro 😇🙏
നമസ്കാരം bro
ഞാൻ ആദ്യമായിട്ടാണ് തങ്ങളുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് അവതരണം.....
Thankyou so much bro 🙏😇
നല്ല വീഡിയോ നല്ല അവതരണം . ഒരു കൈയ്യിൽ ക്യാമറയും പിടിച്ചിട്ടെങ്ങനെയാ ഇത്ര സ്പീഡിൽ പോകാൻ പറ്റുന്നത് ...ഇത് ഒക്കെ റിസ്ക്ക് അല്ലെ മറ്റു വണ്ടികൾ എത്ര സ്പീഡിലാ പൊയ്ക്കോണ്ടിരിക്കുന്നത് be carefull .....❤️❤️❤️❤️
എന്റെ അമ്മ കഴിഞ്ഞ് എന്റെ അടുത്ത ഇത്രയും ശ്രദ്ധിച്ചു ചെയ്യണം എന്ന് മറ്റൊരാളും പറഞ്ഞില്ല 🙏 മാഡം ആരാണെന്ന് എനിക്കറിയില്ല എന്നാലും ഒരുപാട് നന്ദിയുണ്ട് 😇🥰
കച്ചോടം ഉണ്ടോ എന്ന് ചോദിച്ചില്ലെങ്കിലും ... അത്തരക്കാരോട് കുറച്ചു കുടി പ്രയോഗികമായി ഇടപെടുക... ഒരു നാരങ്ങാവെള്ളമെങ്കിലും വാങ്ങി കുടിച്ചുകൊണ്ട് വേണം വിശേഷം തിരക്കാൻ.. അതാണ് മര്യാദ.
ഞാൻ കുടിച്ചു ചേട്ടാ പക്ഷേ ആ അമ്മയ്ക്ക് ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഷൂട്ട് ചെയ്തില്ല.. 🙏
ഗുഡ് ബോയ്. 👌🏻. നല്ല വീഡിയോ. കീപ്പ് ഗോയിങ്
KIMS Hospital എന്റെ Kidney Transplatation Surgery ചെയ്ത Hospital. ഒരിക്കലും മറക്കാൻ പറ്റില്ല അവരുടെ Hospitality. അത്ര മികച്ചതാണ്. എറണാകുളത്തുള്ള Hospital കളെ അപേക്ഷിച്ച് എത്രയോ കമ്മിയാണ് ഇവിടത്തെ ചിലവ്. ഓരോ Hospitalനും അതിന്റേതായ ഗുണവും ദോഷവും ഉണ്ടായിരിക്കാം. എനിക്ക് KIMS നല്ല അനുഭവങ്ങൾ മാത്രമേ തന്നിട്ടുള്ളൂ.
പിന്നീട് ഞാൻ എറണാകുളം Lakeshore Hospital ൽ 3 ആഴ്ച കിടന്നപ്പോൾ മാത്രം 4 ലക്ഷം രൂപ ചിലവായിട്ടുണ്ട്.
ആരെയും പുകഴ്ത്താനോ , ഇകഴ്ത്താനോ അല്ല ഞാൻ പറഞ്ഞത്. എന്റെ അനുഭവം പങ്കുവച്ചുവെന്നു മാത്രം.
മച്ചാന്റെ VDO യിൽ ഈ വഴികളൊക്കെ ഒന്നൂടി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.💕🥰
Thankyou sir 😇 takecare 🥰🙏
ആദിയം ആയിട്ട ഇയാൾ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടം ആയി പൊളി
Thankyou sir 😇
Hi njan new member aanutto sooppar 👍🥰🥰🌹🌹🌹🌹 thanks for u
Thankyou so much 🥰🥰
Nice presenting style ...simple ayittundu bro arkkum ishttapedum ..all the best
Thankyou sir 😇🙏
നല്ല അവതരണം. ഉപകാരപ്രദമായ വീഡിയോ.
ആശംസകൾ
🥰 thankyou madam 😇🙏
Valare nalla video 🤝🤝🤝🤝
Thankyou 😇🙏
വളരെ നന്നായിട്ടുണ്ട്... കണ്ണാമൂലയിൽ മധുസാറിന്റെ വീട് ഉണ്ട്.. അതൂടെ കാണിക്കാമായിരുന്നു ബ്രോ.
Lockdown kazhinju pokum madam 😇 thankyou so much 🙏
Adipoli video, Good and smart work brother..
Thankyou so much sir😇🙏
@@ivideenthumparayum2113 good
നല്ല വീഡിയോ കൊള്ളാം നല്ലത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വഴികളും പരിചയപ്പെടുത്തുന്നതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് കിംസിൽ പോകുന്ന വഴി റെയിൽവേ സ്റ്റേഷനിൽ പോകുന്ന വഴി. എല്ലാ ഭാവുകങ്ങളും
Thankyou 😇🙏
സൂപ്പർ അനിയാ ആരെയും മടിപ്പിക്കാത്ത അവതരണം. തിരുവനന്തപുരത്തിന്റെ ഭംഗികാഴ്ചകൾ. സൈക്കിളിലൂടെയുള്ള യാത്ര വിവരണം. വളരെ നന്നായിട്ടുണ്ട്
Thankyou so much sir 😇🙏
Mounaragham has a long
😍
സൂപ്പർ👌👌👌. ക്ഷേത്രത്തിൽ എല്ലാമാസവും പോവാറുണ്ട്. അവിടുത്തെ വർഷങ്ങൾ പഴക്കമുള്ള മാവ് വലിയ വിസ്മയമാണ്. ഒരുപാട് ശക്തിയുള്ള ദേവിയാണ്. 🙏🙏. ഇപ്പോൾ കൊറോണ കാരണം പോകാൻ പറ്റിയില്ല 😔.
Thankyou so much 😇 കൊറോണ ആണെങ്കിലും രാവിലെ വന്നാൽ ചിലപ്പോൾ തൊഴാൻ പറ്റും 🙏
@@ivideenthumparayum2113 സാരമില്ല കുറച്ചു കുറയട്ടെ എന്നിട്ട് പോകാം എന്ന് കരുതി. നമ്മളായിട്ട് വെറുതെ പ്രശ്നങ്ങൾ വരുത്തണ്ടല്ലോ
D by❤❤ Zee❤BH6 ni hu hu hu de de de de at@@seemaug7111
കൊള്ളാം BRo. നമ്മൾക്കും ഇരിക്കട്ടെ ഒരു Trivandrum തേരാ പാര🥰🥰🥰🥰
Thankyou sir 😇🙏
Nannayittundu kanaan thanney oru sugam undu... Simple... Good keep up the good work... 👍
Thankyou sir 🙏😇
നന്നായിട്ടുണ്ട് ബ്രോ 🥰🥰👍👍👍keep going 🌝💥🌝💥❤❤❤💥❤
Thankyou so much bro 😇🙏
@@ivideenthumparayum2113 🥰🥰🥰👍
Nice vlog bro ottiri helpful njammaku ur tips.
njammal cochin.
Ur presentation kidu
Njanum ivide karangiyata
Thankyou bro next varumbhol parayanam🙏
നല്ല അവതരണം. വളരെ simple & humble . Great bro....
Thankyou chechi 😇🙏
ആത്മാര്‍ത്ഥവും ലളിതമധുരമാര്‍ന്നതുമായ അവതരണം. വളരെ നന്നായിരിക്കുന്നു.
Thankyou you sir 😇🙏
Just...പോയപ്പോൾ ഒന്ന് കയറിയതാണ്... കൊള്ളാം...♥️♥️
Thankyou sir 🙏😇
അവതരണം കൊണ്ട് മികച്ച വീഡിയോ... 👌👌👌💯💯💯
Thankyou sir 😇🙏
Super video 👌. Very nice presentation. Camara,editing 👌keep it up
Thankyou madam 🙏😇
ബ്ലോഗർക്ക് നാടിനെ കുറിച്ചും അതിന്റെ ചരിത്ര പരമായ പ്രാധാന്യത്തെ കുറിച്ചും ഒരു പിടിയുമില്ല. റോഡും പാലവും വരുന്നതിന് മുൻപേ ഉള്ളതാണ് ഈ സ്ഥലത്തെ പല കെട്ടിടങ്ങളും ക്ഷേത്രങ്ങളും മറ്റും, കുമാരപുരത്തെ ഗണപതി ടെംപിൾ റോഡിനു വീതി കൂട്ടിയപ്പോൾ ഡിവൈഡറിൽ ആയതാണ്. അതുപോലെ അവിടുണ്ടായിരുന്ന കഞ്ഞിപ്പുര, ചുമടു താങ്ങികൾ അതൊക്കെ ഇപ്പോൾ ഓട്ടോറിക്ഷ സ്റ്റാൻഡും മീൻ ചന്തയുമായി. ഇരുവശത്തുമുള്ള പുറംപോക്കിലെ കടകൾ പോകാതെ റോഡിനു വീതി കൂട്ടി ഈ പരുവത്തിലായി.
അടുത്ത തവണ ചെയ്യുമ്പോൾ നോക്കാം, പിന്നെ റോഡിന് വീതി കൂട്ടിയ കഥയും ചുമടുതാങ്ങി മാർക്കറ്റിനും ഓട്ടോസ്റ്റാൻഡ് ഇടയിലും ആയത് പറഞ്ഞില്ല എന്ന് വെച്ച് ചരിത്രപരമായ അറിവ് എനിക്കില്ല എന്ന് നിങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് എന്നെ എന്നല്ല ആരെയും 🙏 thanks
ഒത്തിരി ഇഷ്ടം ❤️❤️❤️നല്ല അവതരണം 👍🏻👍🏻👍🏻
Thankyou sir 😇🙏
എനിക്ക് വളരെ ഇഷ്ടമായി നല്ല അവതരണം.
🙏😇thankyou
വളരെ നല്ല ഒരു വീഡിയോ. സംഭവം ലളിതം. Good
Thankyou sir 😇🙏
നല്ല അവതരണം- അഭിനന്ദനങ്ങൾ
Thankyou sir 🙏
നന്നായി അവതരിപ്പിക്കാനറിയാം. നന്നായി രസിച്ചു. കൊള്ളാം അനിയാാാാ.
Thankyou sir 🙏😇
ഇന്ദ്രൻസ് ധീരതയോടെ അഭിപ്രായം പറയുന്ന നട്ടെല്ലുള്ള കലാകാരൻ
😇🙏
Simple അവതരണം nice ബ്രോ..
Thankyou very much bro 😇🙏
Bro Meenu ethra mani vare undavum ?
9 to 7 kittum bro
ബ്രോ എനിക്കു ഒരുകാര്യം പറയാനുണ്ടു പോലീസ് പെറ്റിവന്നാൽ ഒരുകാരണവശാലും അതടക്കരുത് നമ്മളെ ഒരു തെറ്റും ചെയ്യാതെ ദ്രോഹിക്കുന്നതു സമ്മതിച്ചുകൊടുക്കരുതു കോടതിയിൽ താങ്കളുടെ കാര്യം പറയാനുള്ള അവസരം കോടതിതരും ധൈര്യമായി അതുപറയുകതന്നെവേണം
തീർച്ചയായും ബ്രോ Thankyou so much😇🙏
Evide othiri ക്ഷേത്രങ്ങൾ ഉണ്ട്. തിരുവനന്തപുരം ആദ്യായിട്ടാ കാണുന്നെ. thanks
Thankyou so much 😇🙏
തിരുവനന്തപുരത്തേയ്ക്ക് സ്വാഗതം
@@bijilabl2527 thanks
Nallakuttiiii God bless you
Thankyou 🙏
അടിപൊളി നല്ല അവതരണം. Good job.
Thankyou so much 🙏😇
GOD bless you bro ..love you Dr . . 💖👏👏👏👏
Thankyou 🥰🙏
Asking for Indrans without any introduction. Everything is good. Very knowledgeable about Trivandrum.
Thankyou sir🙏
Nice ഞാൻ ആദ്യമായിട്ടാണ് ഇയാളുടെ വീഡിയോ കാണുന്നത്
Thank you very much sir :)
ഇന്ദ്രൻസ് ചേട്ടാ എന്നു വിളിച്ചപ്പോൾ പുറത്തേക്ക് വന്നത് ഇന്ദ്രൻസ് തന്നെയാണെന്ന് തെറ്റിദ്ധരിച്ചവർ ഉണ്ടോ?
😇🙏
ആ ഫോറെൻസിക് ഓഫീസറുടെ പേരെന്താണ്?
Sir his name is (dr. B umadhathan)
സൂപ്പർ GOD Bless You....
Thankyou 😇🙏
I like your presentation very much.
Thankyou very much sir 🙏
വിനായക residence എന്ന പേരിൽ ഒരു ഭാഗം ഉണ്ടോ അവിടെ... അറിയുന്നവർ പറയു... എന്റെ ഒരു relative അവിടെ ഉണ്ട് .. ഞാൻ ഇതുവരെ പോയിട്ടില്ല .. എന്റെ നാട് കോഴിക്കോട് ആണ്...😊
അന്വേഷിച്ചിട്ട് പറയാം ബ്രോ 😇✌️
Bro അന്വേഷിച്ചിട്ട് പറഞ്ഞു തരുമോ plz
@@jamshimfwa4373 ഉറപ്പായും പറഞ്ഞു തരാം
ഞാൻ wait ചെയ്യാം 😊😊...
@@jamshimfwa4373 bro വിനായക residency,Athu oru hotel ആണ്, വിനായക resident area sreekaryom ann name ulla സ്ഥലത്ത് ആണ്.. വേറെ ഉണ്ടെങ്കിൽ ഞാൻ ഉറപ്പായും അന്വേഷിച്ചു കണ്ടുപിടിച്ചു തരാം
Nice getting better good luck da👍
Thank you so much 😇
👍👍👍👍നന്നായിരിക്കുന്നു
Thankyou sir 🥰😇
വെറുതെ കണ്ടപ്പോൾ നോക്കിയതാ പക്ഷേ വീഡിയോ അവസാനം വരെ കണ്ടു.സൂപ്പർ ബ്രോ സൂപ്പർ നല്ല അവതരണം ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Thankyou so much bro 😇🙏
b
Spr
ഞാനും
❤
camera ഏതാ ? Super👍👍
Mobile ann samsung 😇 thanks
നല്ല അവതരണം നന്നായിട്ടുണ്ട് ബ്രോ
Thankyou so much bro 😇🙏
Super brooo. Agane e vlogilude nammude nadu kanan paty ♥️♥️♥️
Thankyou so much bro 😇🙏
Supper...Nallathupole present cheythu
Thankyou sir 😇🙏
Very informative video. Thanks
Thankyou sir 😇🙏
കുറച്ചു നാൾ തിരുവനന്തപുരത്ത് താമസിച്ചിരുന്നു. ഇതിൽ പറയുന്ന പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. Kims - medica college എല്ലാം പോയിട്ടുണ്ട്. മൽസ്യഫെഡിലും പോയിട്ടുണ്ട്. ലുലു മാൾ ഒക്കെ സ്ഥിരം കാണുമായിരുന്നു. വലിയ സന്തോഷം തോന്നുന്നു വീണ്ടും ഈ സ്ഥലങ്ങളൊക്കെ കാണുമ്പോൾ. Thank you bro
Thankyou 🙏😇
Super vedeo....sthalangalum, vazhikalum, biroote okke paraunnad upakarapradhanamanu... nannai potte channel...
Thankyou sir 😇🙏
അവതരണം അടിപൊളി സത്യത്തിൽ ഒരു വഴികാട്ടി കൂടിയായി ❤
Thankyou so much sir 🙏😇
നന്നായിടുണ്ട് അനിയന്റെ അവതരണം 🌹👍
Thankyou sir 🙏😇
Uyaram thandubbol
Sujithu Aakaruthu
🌹🌹🌹🌹👍👍👍 Nannaeee Va
Thankyou sir 😇 സാറിന്റെ വാക്കുകൾ ഞാൻ എന്നും എന്റെ പ്രവർത്തിയിലും മനസ്സിലും നിലനിർത്തും 🙏
👌.. മറ്റുള്ളവർ കാറിലും ബൈക്കിലും.. ഷോ കാണിച്ചു വീഡിയോസ് പിടിക്കുമ്പോൾ മച്ചാൻ സാധാരണ സൈക്കളിൽ ക്യാമറാമാൻ ആയ ബ്രോയ്ക്ക്.. ഗുഡ്.......................................👍
Thankyou so much bro 🙏😇
More
Good narration... Keep it up
Thankyou sir 😇🙏
Ethinu njan likum sharingum yellam kodukkum karanam oru saikulum pidichu sadharanapettorupayyanu yendhelum oru upayogam undakumengil undaekkotte
Thankyou sir😇🙏
ഞങ്ങൾക്ക് അറിയേണ്ടത് ഇന്ദ്രൻസിൻറ വീടാണ് അറിയേണ്ടത്
വീട് കാണിക്കാൻ വേണ്ടി പോയപ്പോഴാണ് വീട് പൂട്ടിയിട്ടിരിക്കുന്ന വിവരം ഞാൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ അനിയൻ എന്റെ അടുത്ത് പറഞ്ഞതും കണ്ടില്ലേ??
നല്ല അവതരണം 👍👍👍👍
Thankyou so much 😇🙏
Simple and genuine, all the best
Thankyou sir😇
Super
@@pradeep.c.k5262 thanks sir 🙏😇
Thank you so much for sharing this video. You did a great job. I really wanted to see TVM. Hope to see more video’s from you. Stay safe and be careful.
Thankyou so much 🙏😇
❤
Super.......bro👍👍👍
Thankyou 🙏😇
Indrans sir number ethra aanu..enik nerit kanan agraham ulla vyakthi aanu adeham
സാർ എന്റെ കയ്യിൽ നമ്പറില്ല, അദ്ദേഹം എപ്പോഴും വീട്ടിലും ഉണ്ടാവില്ല ഞാൻ രണ്ടാമത് ഷൂട്ട് ചെയ്യാൻ പോയപ്പോൾ അദ്ദേഹം വീട്ടിൽ ഇല്ലായിരുന്നു....
@@ivideenthumparayum2113 ok🙂
തിരുവനന്തപുരം ഭാഗത്തുള്ള കാഴ്ചകൾ കാണാൻ സഹായിച്ചതിന് നന്ദി.സൈക്കിളിലുള്ള യാത്ര യും വിവരണവും നന്നായിട്ടുണ്ട് . ആശംസകൾ നേരുന്നു.
Thankyou sir 😇
തിരോന്തരം ♥️♥️
Thankyou sir😇🙏
മച്ചാനെ കിടു, കൊച്ചി ബ്രോ
Thankyou machane🙏✌️😇
Verygood
Thank You :)
Ningal oru levala.......... Macha
😇😁 thankyou so much 🙏🥰
Ragunath paleri sarinteyum lalulachayanteyum veedu kanikamo.
Sir രണ്ടാമത്തെ പേര് മനസ്സിലായില്ല
Presentation 👌👌👌👌
Thankyou 😇🙏
When starting the video you said that you are going to Indran's house. You simply went here and there and did not show his house. You showed his brother. Your voice is very low and cannot hear clearly. It is getting bored.
He was not at home and the gate was locked and its in the video and its a continuous video so i can only do the video by showing the places.
പലർക്കും ഉപകാരം ഉണ്ടാകുന്ന വീഡിയോ ... അഭിനന്ദനങ്ങൾ.....
Thankyou sir 🙏
അതെ. വെള്ളിയാഴ്ച കാണാൻ പറ്റു മായിരിക്കും അല്ലെ.
Very nice. Open comments which you are not sure of, do not say about, for example Private Hospitals. In fact they provide luxury care and that will cost money. If you go to a lodge, you pay less money but if you to a five star or four star, you have to pay more. That simple. Treatment and cleanliness are very important. Any Private Hospital if they provide all these let them charge but never try to cheat poor patients. All the best. Your efforts are good.
വെടി കൊണ്ടവനും വെടി കൊടുത്തവനും പ്രശനം ഇല്ല പക്ഷെ ശബ്ദം കെട്ടവനു ആണ് പ്രോബ്ലം മാസ് ഡയലോഗ്....
🙏 thankyou sir😇
എന്റെ വീട് ഇവിടെയാണ്. കുമാരപുരം.
🙏🏼😇 താങ്ക്സ്
ഹാഷ് ബുഷ് ഇംഗ്ലീഷ് ഇല്ലാത്ത നല്ല അവതരണം അഭിനന്ദനങ്ങൾ bro....
Thankyou sir 😇🙏
❤❤👍👍👍👍👍👍👍👍 പൊളി വീഡിയോസ്
Thankyou 🙏🥰
Mone. Ne. Aaarude. Veedio. Beneng. Eto. Yenik. Oru. Preshnahum. Ella. Ne. Polik muthe
Thankyou ikka 🙏😇
Hotel name O by thamara ennanu
എനിക്ക് തെറ്റി പോയി sir 😇 thanks🙏
ഞാൻ വേൾഡ് മാർക്കറ്റിൽ ലോഡ് കൊണ്ട് വന്നിട്ടുണ്ട് ഹോർട്ടി കോർപ്പിൽ
Thankyou 😇🙏
നല്ല അവതരണം ബ്രോ 🥰
Thankyou sir 😇🙏
Chetta super
Thankyou bro 😇
വളരെ നന്നായിരിക്കുന്നു...
ലളിതമായി, സ്വാഭാവികമായി നന്നായി ചെയ്തു...
Thankyou so much 🙏😇
Excellent 🌹
Thankyou sir 😇
Nice video
Thankyou sir🙏
ഈ റൂട്ടിൽ ആണോ ചാക്ക??
O by thamara road stright poyi first signal (under bridge )ചാക്ക ayi bro
നല്ല വീഡിയോ 🤗🤗
Thank you sir 🙏😇
വെമ്പലവട്ടം ക്ഷേത്രം ബിജു രമേഷ് , കിംസ് ഹോസ്പിറ്റലിന്റെ പാലത്തിന് മറുവശത്തെ രണ്ടു വശവും ബിജു രമേഷ് സറിനുള്ളതാണ്, സാറിന്റെ മകളുടെ കല്യാണം ഒരു കൊട്ടാരം സെറ്റ് ചെയ്ത് അവിടെ വെച്ചു നടത്തിയിർന്നു.
യെസ്, താങ്ക്സ് 🙏
സൂപ്പർ അവതരണം
Thankyou 🙏
Hi chettan ,
Congrats 👏
Thankalude udhesham safalamakatte .
Keep going 💪
Thankyou so much sir 😇🙏
Cycle ano pokunath
Athe bro😇
@@ivideenthumparayum2113 adipoli ❤️❤️❤️❤️
@@midhunam843 thankyou bro 🙏
Wov very beautiful places
Thankyou 😇🙏
Getting better with each video...way to go
Thankyou so much 😁🥰
Nice bro 👌
🙏thankyou bro