Girly Talk 🔥 💯

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Products mentioned in the video:-
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    simplymystyleunni@gmail.com
    ______________________________________________
    ●GET TO KNOW ME MORE:
    our vlog TH-cam:-
    / @simplymystyleunni
    Facebook:-
    / simplymystyle
    Instagram: / simplymystyle_unni
    _________________________________________

ความคิดเห็น • 647

  • @simplymystyleunni
    @simplymystyleunni  7 หลายเดือนก่อน +519

    നിങ്ങളുടെ അഭിപ്രായം comment ചെയ്യണേ ❤

    • @aryakrishna8417
      @aryakrishna8417 7 หลายเดือนก่อน +23

      Useful vedio chechii😊.chechide talking vedios othiri ishtam❤❤

    • @preenavp4713
      @preenavp4713 7 หลายเดือนก่อน +20

      Part 2 idumo

    • @aks4319
      @aks4319 7 หลายเดือนก่อน +2

      @@shahnaas razor allergy aayathukondaavaam.. consult a doc

    • @aks4319
      @aks4319 7 หลายเดือนก่อน +2

      @@shahnaas razor allergy aanenkil trimer use cheyth trim cheyyunnathaayum better

    • @shahnaas
      @shahnaas 7 หลายเดือนก่อน

      ​@@aks4319ok....
      Tnkyuu

  • @jerinbaby4734
    @jerinbaby4734 7 หลายเดือนก่อน +135

    Entea hus Doctor ആണെന്ന് പറഞ്ഞ് കൈനീട്ടിയപ്പൊ Husband നെ കാണിക്കാൻ പൊകുവാന്ന് തോന്നിയോ ?
    But വന്നത് water bottle 😃

  • @YadavTheja235
    @YadavTheja235 7 หลายเดือนก่อน +249

    നമ്മുടെ സമൂഹത്തിന് Sex education വളരെ important ആണ്.ആണിന് പെണ്ണിനെ കുറിച്ചും പെണ്ണിന് ആണിനെ കുറിച്ചും പരസ്പരം അറിയണം.
    ഇതുപോലൊരു വീഡിയോ ചെയ്തതിൽ ഒര് big salute 👍🏻

  • @സിത്താരഉദയൻ
    @സിത്താരഉദയൻ 7 หลายเดือนก่อน +1613

    അല്ലെങ്കിലും നമ്മുടെ പെൺകുട്ടികളുടെ life എന്ത് unfairആണ് ചേച്ചി specially in India ... ഇപ്പോൾ തന്നെ marriage കഴിഞ്ഞു വീട്ടിൽ നിന്ന് പോകുന്ന ഓർക്കാൻ തന്നെ പറ്റുന്നില്ല😢 .. marriage കഴിഞ്ഞാൽ നമ്മുടെ residential address തന്നെ മാറും

    • @simplymystyleunni
      @simplymystyleunni  7 หลายเดือนก่อน +272

      Sad truth💔

    • @gokulkrishnan6909
      @gokulkrishnan6909 7 หลายเดือนก่อน +128

      Marriage cheyyanemenn nirbandham onumilla😌. Ethrayo peru und unmarried aait

    • @rem1300
      @rem1300 7 หลายเดือนก่อน +31

      Kettand erinna pore

    • @Theweirdshe
      @Theweirdshe 7 หลายเดือนก่อน +45

      Angana address matanda avshyonula aa pazhaya sambradayam oke maaranam. Better not to get married.

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 7 หลายเดือนก่อน +39

      അങ്ങനെ ഒന്നും അല്ലടാ.... നമ്മൾ ഒക്കെ തന്നെ വേണം മാറ്റം വരുത്താൻ....എൻ്റെ ഒരുപാട് ഫ്രണ്ട്സിനെ കണ്ടിട്ടുണ്ട് കല്യാണം കഴിയാൻ നോക്കി ഇരിക്കെ പിറ്റേന്ന് തന്നെ fb യിൽ ഒക്കെ പേരു മാറ്റുന്നത്. ഞാനും എൻ്റെ ഒന്ന്,രണ്ട് ബെസ്റ്റ് ഫ്രണ്ട്സും അത് ചെയ്തില്ല.bcz നമ്മുടെ ഐഡൻ്റിറ്റി ഇതല്ലേ.... ചേട്ടൻ്റെ പേരും അഡ്രസ്സും കല്യാണം കഴിഞ്ഞ് ആകെ ഞാൻ use ചെയ്തിരിക്കുന്നത് ഹോസ്പിറ്റലിൽ മാത്രം ആണ്.ഞങൾ ഒരു പഞ്ചായത്ത് ആയതുകൊണ്ട് വോട്ടേഴ്സ് id പോലും മാറ്റുന്നില്ല എന്ന് ഞങൾ തീരുമാനിച്ചു....😊

  • @AS122348gjkm
    @AS122348gjkm 7 หลายเดือนก่อน +380

    20 year old aaya oru kutti pregnant aayaal nere gynecologist ne consult cheyyuka. Abortion venam enkil aa kuttikk theerumaanikkaam. Ithil pedikkaan oru kaaryavum illa. Family ariyikkano vende ennath 18 vayass kazhinjoru kuttikk theerumaanikkaan ullathe ullu. Indian Law aa privacy 18 vayass kazhinjavarkk kodukkunnund. So veettkaar ariyunnath enth kondum ozhivaakkaam. 20 weeks vareyum abortion oru adult nu legally possible aan. Without any other complications. Even without boyfriend/husband and family involvement. Ith ipozhum orupaad perkk ariyillenn ee video kandappol manassilaayi. So leaving it here. Please like this comment so that this information reaches as many people as possible.

    • @rechureji1786
      @rechureji1786 7 หลายเดือนก่อน +13

      Veetilariyathe cheyan oru doctrum sammathikkoola

    • @alora9829
      @alora9829 7 หลายเดือนก่อน

      ​​@@rechureji1786verum thonnalla chechi . Nte cousin ernakulathile famous hospital gynac ahnn. 18 kazhinj girls abort cheyanam ennu paranja adhyam onnu chothikum veno ennu mother consent ahnn ithil impt yes paranj paper sign cheyth doctor abortion medicine cheyanam. Athinte idayil hospital or doctor athinte kurich purath paranjal nalla shiksha und . Athkond parayilla. identity card Venam abortionu pokumbo athree ollu

    • @alora9829
      @alora9829 7 หลายเดือนก่อน +1

      ​@@rechureji1786ennu aru paranju. 20 weekinu munbullu abortion under 18 ahnegil mathram ahnn vittukare ariyiku. 18 above ayavarude vittukare ariyikilla. Abortion chellumbo id card Venam. Consent sign cheyanam. That's all.

    • @AS122348gjkm
      @AS122348gjkm 7 หลายเดือนก่อน +19

      @@rechureji1786 Ath ningalkk law ariyaathath kondaan. Parents pinneedu preshnathinu varumo enn pedichittaan doctors usually angane cheyyaan muthirunnath. Law kond ningale defend cheyyaan ningalkk ariyaamenkil doctorkkum oru budhimuttillaathe kaaryangal munnott kondupokaan saadhikkum.

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 6 หลายเดือนก่อน

      ​@@rechureji1786 please ariyatha karyam chumma parayaruth....

  • @vijithra-rh4mz
    @vijithra-rh4mz 7 หลายเดือนก่อน +227

    നമ്മുടെ hus സപ്പോർട്ട് ആണെങ്കിൽ ഒരു ടെൻഷനും വേണ്ട ചേച്ചി. ഞാനും കല്യാണത്തിന് കുറേ ടെൻഷൻ അടിച്ചു. but hus എന്നെ നന്നായി മനസിലാക്കി എന്നെ ഇടക്ക് ഇടക്ക് എന്റെ വീട്ടിൽ കൊണ്ട് വന്നു വിടും ആയിരുന്നു. ഇപ്പോൾ ഞാൻ ഒരാഴ്ച എന്റെ വീട്ടിൽ നിന്നാൽ പിറ്റേ ആഴ്ച ചേട്ടന്റെ വീട്ടിൽ നിൽക്കും . hus ന്റെ വീട്ടുക്കാർ ഭയങ്കര സപ്പോർട് ആണ്. എന്റെ ഭാഗ്യം ആയി ഞാൻ കരുതുന്നു. പിന്നെ എനിക്ക് സഹോദരങ്ങൾ ഒന്നും ഇല്ല. എന്നെ കെട്ടിച്ചു വിട്ടപ്പോൾ അവർക്ക് ഭയങ്കര സങ്കടം ആയിരുന്നു. പിന്നെ കല്യാണത്തിന് ശേഷം എന്റെ പപ്പ ഗൾഫിൽ പോവുകയും ചെയ്യിതു. അപ്പോൾ എന്റെ അമ്മയെ സപ്പോർട്ട് ചെയ്യ്ത് നിർത്തിയത് എന്റെ hus ആണ് ❤️

    • @JayaJaya-ff5yc
      @JayaJaya-ff5yc 7 หลายเดือนก่อน +11

      You are lucky

    • @LuxeVogue-hi4hy
      @LuxeVogue-hi4hy 6 หลายเดือนก่อน +1

      @@JayaJaya-ff5yc ningalde birthav support alle

    • @JayaJaya-ff5yc
      @JayaJaya-ff5yc 6 หลายเดือนก่อน +1

      @@LuxeVogue-hi4hy alla

    • @LuxeVogue-hi4hy
      @LuxeVogue-hi4hy 6 หลายเดือนก่อน +1

      @@JayaJaya-ff5yc Entha problem ??

    • @LuxeVogue-hi4hy
      @LuxeVogue-hi4hy 6 หลายเดือนก่อน +1

      @@JayaJaya-ff5yc Pinne entha chechi kozhapamm.

  • @KeerthanaPvalsaraj
    @KeerthanaPvalsaraj 7 หลายเดือนก่อน +38

    Aa figure explain ചെയ്തതിൽ തെറ്റ് ഉണ്ട് ഉണ്ണി
    താഴെ ഉള്ളത് anus
    Middle ഉള്ളത് vagina
    മുകളിൽ ഉള്ളത് pee hole or urethra ☺️

    • @Sanjay72071
      @Sanjay72071 7 หลายเดือนก่อน +2

      Eh appol total etra holes und?🤔

    • @nithinjacob9669
      @nithinjacob9669 7 หลายเดือนก่อน

      Kettendathu evida? 👁

    • @Sanjay72071
      @Sanjay72071 7 หลายเดือนก่อน

      @@nithinjacob9669 vaginayil.valiya holil.(naduvil ullath)

    • @AshmiJeevan-ry5cu
      @AshmiJeevan-ry5cu 6 หลายเดือนก่อน

      @@Sanjay72071 3

  • @nandhanasudheer7746
    @nandhanasudheer7746 6 หลายเดือนก่อน +16

    To be honest marriage is considered as a ticket to do sex in india...

    • @LuxeVogue-hi4hy
      @LuxeVogue-hi4hy 6 หลายเดือนก่อน +2

      Nammudde society nokande nammuk thonuna pole jeevikka

  • @sumimolps8924
    @sumimolps8924 7 หลายเดือนก่อน +173

    Kalyanam kazhinje 10year ayi we are too romantic and enjoying our sexual life adipoli we loved that moments and it's very precious

  • @nithyakrishna5565
    @nithyakrishna5565 7 หลายเดือนก่อน +101

    ഉണ്ണിയുടെ സംസാരം ചുമ്മാ കേട്ടിരിക്കാൻ നല്ല രസമാണ് ...🥰❤️ Informative video🔥 ഇതുപോലെ sex education video's ചേച്ചി ചെയ്യണം

    • @simplymystyleunni
      @simplymystyleunni  7 หลายเดือนก่อน +5

      🥰🥰 thanks da

    • @nafisathulmizriyya5822
      @nafisathulmizriyya5822 7 หลายเดือนก่อน

      ​@@simplymystyleunniChechi vegina de mukalil hole enthan.. Veginayilude alle periods aavunnath..sex cheyyunnathum periods aavunnathum oru sthalath aano.. Enik ithine kurichonnum ariyilla.. 😒

  • @Artbro-iz1zi
    @Artbro-iz1zi 5 หลายเดือนก่อน +61

    Target audience : 👩
    actual audience :🧔‍♂️🗿

  • @fathimarifa8422
    @fathimarifa8422 7 หลายเดือนก่อน +32

    Girls marriage cheyyunnath sexinu vendi mathram alla. Avar partneril ninn palathum expect cheyyunnund. Caring, love, sharing angane orupad orupad.oro penkuttikalum kalyanam kazhikkunnath thanne pala expectationum vechitt aayrkkum

    • @ALPHNERD
      @ALPHNERD 6 หลายเดือนก่อน

      👍good

  • @heavenforyou8012
    @heavenforyou8012 7 หลายเดือนก่อน +78

    Njan post kandilla...😒enik undayirunnu questions chodhikkan..

  • @AthulAthul-d3d
    @AthulAthul-d3d 7 หลายเดือนก่อน +51

    Enikk 16 vayasse aayittullu but ithellam ee prayathil thanne manassilakkunnathaan nallath .enthann vacha ippozhum teachers biology namakk manassilavunna reethiyil paranj therarilla .anghane ullappo ithpoleyulla videos bhayankara helpful aan.❤

    • @sachu699
      @sachu699 หลายเดือนก่อน

      @@AthulAthul-d3d🙄

    • @sachu699
      @sachu699 หลายเดือนก่อน

      🙄

  • @Goldendays12345
    @Goldendays12345 7 หลายเดือนก่อน +243

    Dear girls sex before màrriage orikkalum ചെയ്യതിക്കുക, പറയാൻ കാരണം ഞാമുക്ക് ആരെയും ഇക്കാലത്തു വിശ്വസിക്കാൻ പറ്റില്ല ബോയ്സിൻ അത് കൊണ്ട് ഒരു പ്രേശ്നവും ണ്ടാവാൻ പോവുന്നില്ല ബട്ട്‌ girlsn pregnant aavan chance ഒരുപാടാൻ അത് കാരണം ഞമ്മളെ parents ethra വിഷമിക്കും എത്രെ പേരുടെ ജീവിതം പോകുന്നു ഒരിക്കലും സേഫ് അല്ലാതാനും അത് എത്ര വർഷത്തെ പ്രണയമായാലും

    • @misox8
      @misox8 7 หลายเดือนก่อน +22

      marriage kazhinj aayalum same avastha alle

    • @sujithgk8396
      @sujithgk8396 6 หลายเดือนก่อน +16

      Sex ന് വേണ്ടി റിലേഷൻ നോക്കുന്ന പെണ്ണുങ്ങൾ ഇല്ലേ ഇവിടെ.. അതോ അവിടെയും ബോയ്സ് ഉള്ളോ..
      സെക്സ് ചെയ്യുന്നതിലൂടെ ഒരു ലോയൽ ആയിട്ടുള്ളൊരു ബോയ് ആണേൽ കുറെ കൂടി ട്രസ്റ്റും ഒക്കെ ഉണ്ടാവും.brkup ആയാൽ move on ആവാൻ ടൈം എടുക്കുന്നത്.

    • @rinishashaazz874
      @rinishashaazz874 6 หลายเดือนก่อน +6

      I'm proud of myself ❤

    • @LuxeVogue-hi4hy
      @LuxeVogue-hi4hy 6 หลายเดือนก่อน

      @@rinishashaazz874 Are you virgin

    • @LuxeVogue-hi4hy
      @LuxeVogue-hi4hy 6 หลายเดือนก่อน +2

      kutti ath experience cheyyanam

  • @ishanichu4474
    @ishanichu4474 7 หลายเดือนก่อน +48

    Njn PCOD ഉള്ള ആളാണ്. കല്യാണം കഴിഞ്ഞു 2 year aayapolanu pcod ഉള്ളത് അറിഞ്ഞത്. Kure ട്രീറ്റ്മെന്റ് ചെയ്തു. അവസാനം ഹോമിയോ കാണിച്ചു വ്യായാമം food cntrl oke cheythu 3 mnth കൊണ്ട് പ്രെഗ്നന്റ് ആയി dha ഇപ്പോ monu 3 vayasu aayi

    • @fejyfrancis5871
      @fejyfrancis5871 7 หลายเดือนก่อน +4

      ഏത് ഹോമിയോ dr നെ ആണ്‌ കണ്ടത്. എനിക്കും pcod ആണ്. Plzzz reply

    • @devikrishna.s.r7570
      @devikrishna.s.r7570 6 หลายเดือนก่อน +1

      @@fejyfrancis5871 Please consult an ayurvedic doctor. It will help cure PCOD completely.

  • @lipinktr
    @lipinktr 7 หลายเดือนก่อน +20

    Dear sister,
    Njn ee vedio kandu..
    Athil oru thiruthu undennu parayan agrahikku... down hair remove clean shave cheythal pimples varunnu ennu paranjille... athu soap leather edathathu kondo.. athe pole oru razor 3 times anu use cheyyande... athu kazhinjal athinte sharpness kuranju pokum... ethu kondanu angane sambhavikkunnathu... ethu ente experience anu... ethu randu care cheythal... oru itching um ellathe clean shave cheythu clean ayi kondu nadakkam... teenages please try and check...

  • @vedvarma1898
    @vedvarma1898 7 หลายเดือนก่อน +102

    How sweet of you... the way you talked about some issues, even sharing your experiences openly... its an inspiration to all girls to open up.... and talk.

    • @simplymystyleunni
      @simplymystyleunni  7 หลายเดือนก่อน +13

      😍😍

    • @anushkaff45
      @anushkaff45 6 หลายเดือนก่อน

      ​@@simplymystyleunnidear enikk back sideluoode cheyyumbo pain and oru satisfaction aavunila enthann areela???why onn paranju tharuoo

  • @_arpuuu___
    @_arpuuu___ 7 หลายเดือนก่อน +20

    Chechii I'm 17 years old and enikk breast size ottum illa amma polum athuparanj enne irritate cheyyunnund enthenkilum solution undo🙂

    • @Scoobydoo..b
      @Scoobydoo..b 7 หลายเดือนก่อน +11

      Slim aayittullavarkk breast size kuravayirikkum...thadivecha set aavum

    • @princesszora007
      @princesszora007 7 หลายเดือนก่อน +4

      എണ്ണ ഇട്ടു tirumiyal mati blood preassure kuttum

    • @aaamisworld2856
      @aaamisworld2856 7 หลายเดือนก่อน +7

      adhokka oru ഡെലിവറി കൈയുമ്പോ normal avum dontworry

    • @anushkaff45
      @anushkaff45 6 หลายเดือนก่อน

      ​@@rn-gnikkum ndaynuu mrg kazhinappo athyavasm und

  • @JennaJebin
    @JennaJebin 7 หลายเดือนก่อน +203

    പൊതുവെ പുരുഷന്മാര്ക്ക് səx എന്ന് പറയുമ്പോ തന്നെ അവർ അതിൽ interested ആകും but സ്ത്രീകളെ സംബന്ധിച്ച് ഒരു sexual awakness or അതിന്റെ ഒരു interest വരണമെങ്കിൽ തന്നെ കുറച്ചു പ്രയാസം ആണ്. അത് സംസാരത്തിൽ ആകട്ടെ പ്രവർത്തിയിൽ ആകട്ടെ, അപ്പോ സ്ത്രീകൾ ആയ നമുക്ക് തോന്നും അവർക്ക് ഈ ചിന്ത മാത്രം ഉള്ളു എന്ന് but അവരെ അങ്ങനെ ആണ് create ചെയ്തത് തന്നെ എന്നതാണ് വാസ്തവം. 😅 അതുകൊണ്ടാണ് interaction ൽ ഏർപ്പെടുന്നെത്തിന് മുൻപ് foreplay ക്ക് importance ഉണ്ട് എന്ന് പറയുന്നത്. ഞാനും ഇങ്ങനെ തന്നെ ആണ് ചിന്തിച്ചിരുന്നത് ഇത് കാരണം ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് but ഈ കാര്യം 2 പേരും മനസ്സിലാക്കിയാൽ തീരുന്ന പ്രോബ്ലം ഉള്ളു ❤ 7:11

    • @meenukrishna7799
      @meenukrishna7799 7 หลายเดือนก่อน +8

      Ente hus nere thiricha😂😂

    • @JennaJebin
      @JennaJebin 7 หลายเดือนก่อน +10

      @@meenukrishna7799 😂 oru kanakkinu athum nallatha 🤣

    • @meenukrishna7799
      @meenukrishna7799 7 หลายเดือนก่อน +4

      @@JennaJebin 😏😉😆

    • @themalayalitimes484
      @themalayalitimes484 7 หลายเดือนก่อน

      ചേച്ചി എന്റെ Hus oral sex ചെയ്യാൻ നിർബന്ധിക്കുന്നു പക്ഷെ എനിക്ക് കേൾക്കുമ്പോൾ തന്നെ ഒരുമാതിരിയാണ്.. നമ്മുടെ നാട്ടിൽ പെൺകുട്ടി വിവാഹ ശേഷം അങ്ങനെ ചെയ്യാറുണ്ടോ ??.. മോശം അല്ലേ?

    • @railfankerala
      @railfankerala 6 หลายเดือนก่อน

      Mansilayila??​@@meenukrishna7799

  • @AryaVishnu_Siddhi
    @AryaVishnu_Siddhi 7 หลายเดือนก่อน +203

    ഒന്നും പറയാൻ ഇല്ല ഉണ്ണി ചില ചോദ്യങ്ങളും അതിൻ്റെ ഉത്തരങ്ങളും heart touching ആയിരുന്നു. പലതും ചിന്തിപ്പിച്ചു.Love uu❤😘😘😘 useful vedio.... ഇതു പോലെത്തെ vedio ഇനിയും പ്രതിക്ഷിക്കുന്നു.

  • @Jiluabraham78
    @Jiluabraham78 7 หลายเดือนก่อน +119

    Sangadam vanu engagement nu shesham kalyanM venda nnu vare thonni...kore try cheyythu stop cheyyan vendi...but ....but ipo im happy with my husband ❤

    • @me_myself_006
      @me_myself_006 7 หลายเดือนก่อน

      Same njanum.. stop cheyan onnum nokiyilla..

  • @priyadarsinis3725
    @priyadarsinis3725 7 หลายเดือนก่อน +208

    മോളെ ethra sensible ആണ് കുട്ടി നീ ❤ദൈവം രക്ഷിക്കും മോളു

  • @aparna7868
    @aparna7868 3 หลายเดือนก่อน +6

    Sherikum swantham chechi paranju tharaune koot..... Njn first tym ahn kanune ... Soo informativee ......❤

  • @dreamygirl8032
    @dreamygirl8032 7 หลายเดือนก่อน +40

    PCOD issue ullavarod, medicines il matram depend cheyathe irikuva, ithoru lifestyle disorder aanu. So nammade lifestyle mattuka,, pcod related orupad yogas, exercise youtube il und. Do that and try to control food. Nammade weight oru 5-6 kgs enkilum kurakan nokuva. Sugar and carbohydrate kooduthal ulla food kurakuka. Vere issues onnimillenkil urapayum conceive aakum.. Athupole anxiety, stress oke mattuka

  • @meharvlogs512
    @meharvlogs512 7 หลายเดือนก่อน +119

    Must aayitum part 2 venam very informative matters

  • @aya.__ana....
    @aya.__ana.... 6 หลายเดือนก่อน +18

    From the bottom of my heart i literally felt like you're an elder sister of mine❤ it's a good video and also all you said welll

  • @Daffodils-nh1wj
    @Daffodils-nh1wj 7 หลายเดือนก่อน +178

    എന്റെ ഒരു സുഹൃത്ത് sex ചെയ്താൽ ചാകുന്ന പോലെ വേദനിക്കും എന്ന് പേടിച്ചു after marriage sex ചെയ്യാൻ പോലും സമ്മതിക്കാതെ അവരുടെ married life ഒരുപാട് problems ഉണ്ടായിട്ടുണ്ട് ..
    ഇതുപോലെ എന്തായാലും sex education information videos വേണം ചേച്ചി ... കാര്യം പല പെൺപിള്ളേർക്കും ഒന്നിനേം കുറിച്ചു ഒരു ധാരണ ഇല്ലാതെ ആണ് കല്യാണം വരെ കഴിക്കുന്നത്ത് ...

    • @simplymystyleunni
      @simplymystyleunni  7 หลายเดือนก่อน +43

      😊😊👍🏻 theerchayayum oru doctor consult cheyn paraynm

  • @Aammii
    @Aammii 7 หลายเดือนก่อน +42

    Chechi parajathu correct aanu love mrg aayirunu entem but kalyana thalennu eniq bhayakara vishamam aayirunu entho parinju pona pole oru feel koode njn achane miss cheythirunu achan marichu poi ..namade feelings matulavarekal kandathu ente room, bed, pillow aanu ❤

  • @adarshsnair7777
    @adarshsnair7777 7 หลายเดือนก่อน +43

    Orupad per sexinte bhayangara fantasy yod kude kanunna kond ayirikkam athilek orupad attracted akunnath enn thonnunnu after all sex anelum masturbation anellum kittunna orgasm okke same anu. Ithine patti arum angane chindikkunnila. In my personal opinion, the real need of sex is for the emotional bonding between the patners❤.

  • @lakshmi932
    @lakshmi932 7 หลายเดือนก่อน +77

    I am really proud of u chechi. So informative video chechi. Please do more videos like this... 🫶🏻

  • @RAVEN-kt3wk
    @RAVEN-kt3wk 5 หลายเดือนก่อน +4

    Clitoris is not a hole. Please gain proper scientific knowledge.

  • @soumy_soumy
    @soumy_soumy 7 หลายเดือนก่อน +49

    The sad reality is ethrayoke law mari equality enoke paranjalum.....ellam Onnum orikalm maran pokunilla 💯

  • @hudhathansi1200
    @hudhathansi1200 7 หลายเดือนก่อน +86

    3:25 yes njangalde ivide anganeyan kannur muslims.. kalyanam kazhinjal swantham veettil nikkam.. Kalyanm kazhinj ningal okke swantham veed vitt enganeyan pokunnth enn chindhikkarund😢 namukk onnnum alojikkan koodi vayya

    • @Mr.mannyan
      @Mr.mannyan 7 หลายเดือนก่อน +10

      Kallyanam kayinj chaak itt nadukkunnath orkkumboya oru samathanam 🤗

    • @Islamicvideos-j1o
      @Islamicvideos-j1o 7 หลายเดือนก่อน +3

      Kannur thalasseryil chekkante veetil thanne nikkanam

    • @ToughCookie100
      @ToughCookie100 7 หลายเดือนก่อน

      @@Islamicvideos-j1o muslim girls stay at their own house

    • @tulips_world
      @tulips_world 7 หลายเดือนก่อน

      @@Mr.mannyan thante ammayoo

    • @Yummy50152
      @Yummy50152 6 หลายเดือนก่อน +3

      @@Mr.mannyan ath ippo ivide parayanee karyam???and aaran chalk itt nadakkarullath?

  • @Abheee_861
    @Abheee_861 7 หลายเดือนก่อน +12

    +2 English class nokit ee videoyum kandu irikuna njan🙂

  • @mrnara_fpv2231
    @mrnara_fpv2231 7 หลายเดือนก่อน +7

    2. the main problem is that we, in india, get all of our sex educatin fro porn. So when it comes to the time after marrage we men are too eager to know how she looks and how it feels and tastes but they are missing out the beauty of real love. Those beautiful moments with her and a lot.its just how we are brought up.

  • @fathimafemin8577
    @fathimafemin8577 7 หลายเดือนก่อน +57

    THANK YOU CHECHII വളരെ നല്ല വീഡിയോ ആയിരുന്നു. ഒരുപാട് ഉപകാരപ്രതമായ വീഡിയോ ആണ്. ഇനിയും ഇതുപോലെയുള്ള വീഡിയോസ് ചെയ്യണം ചേച്ചി....

  • @EK.........1238
    @EK.........1238 7 หลายเดือนก่อน +27

    Nammude eeee unnichechiyaaanu sathyam parajal eppozhulla mikka beauty vlogersinteyum inspiration....❤....but ellarum chechedee aaa timil vdos okke kandittanu kurachoode updated aayi thudaggiyath...aaarokke newcomers vannalum chechiye orikkalum marakoolaaaa..... love you chechi❤

  • @mohammedhijaz5558
    @mohammedhijaz5558 7 หลายเดือนก่อน +10

    പെൺകുട്ടികൾ മറ്റൊരു വീട്ടിലേക്ക്.. പുതിയ ഒരു ലോകത്തേക്ക് പോകുന്നത് ശെരിക്കും വലിയ സംഭവം തന്നെ ആണ്. ഞാൻ അത് ഭാര്യ വീട്ടിൽ പോകുമ്പോൾ ആലോചിച്ചിട്ടുണ്ട്.
    അത്പോലെ ആൺകുട്ടികൾക്കും ഉണ്ട് ഒരു പെണ്ണ് വരുമ്പോൾ പ്രശ്നങ്ങൾ. പക്ഷേ അത് പറയുമ്പോൾ എല്ലാവരും പറയും ഉടായിപ്പ് മറച്ച് വെക്കാൻ പറ്റാത്തത് കൊണ്ടാണ് എന്ന്.😅 എന്തോ.. ആൺകുട്ടികൾക്ക് ആ പ്രശ്നം ഉണ്ടാകാറുണ്ട്.😊

    • @Ardraaaaaa
      @Ardraaaaaa 5 หลายเดือนก่อน +1

      Enkilum janichu valarnna veetil,swantham achanteyum ammayudeyum koode,ningalkk jeevithakaalam motham jeevichoode...🙂

  • @arshakrishna4680
    @arshakrishna4680 7 หลายเดือนก่อน +121

    Chechi part 2 venam…nalla informative aanu…Thankyou

  • @sumisasikumar9221
    @sumisasikumar9221 7 หลายเดือนก่อน +14

    Pls don't underestimate.
    I'm unmarried. But afraid of having sex. Proposals nokkunnund. But I'm not interested in sex. Scared bcoz it will be a painful one.
    Sex Pediyaanu..... Aarodu parayaanaa???

    • @purple1801
      @purple1801 7 หลายเดือนก่อน +1

      Age ethraya.. Menstrual cup use akkaan pediyundo

    • @parvathi-x9c
      @parvathi-x9c 7 หลายเดือนก่อน +8

      Its really common to feel this way. The first thing we have to know is that sex isn't just a physical activity. It also involves emotional bonding with your partner. In my opinion, your partner plays a huge role in overcoming your fear of sex. Seeking professional help (like seeking help from a sex therapist ) is one way to help and you don't have to feel ashamed about it. Be open to your partner before getting married. Let he/she knows whats troubling you. Find someone who's understanding and patient with you. Its better not to keep this to yourself till you get married cause you don't know how your partner will take this if they only get to know about it after the marriage.

    • @sumisasikumar9221
      @sumisasikumar9221 7 หลายเดือนก่อน +1

      @@purple1801 27 years old. Not using menstrual cup. Fear of inserting things like menstrual cup or tampon into vagina.

    • @sumisasikumar9221
      @sumisasikumar9221 7 หลายเดือนก่อน +1

      @@purple1801 no menstrual cup

    • @thanuthanuuz213
      @thanuthanuuz213 7 หลายเดือนก่อน +6

      Eda ith pedikkan onnumillada. Nammal vedanikkunnu enn adyame thonnumbol anu sex cheyyumbol painful akunnath. But nere thirich agrahichu interest aytt cheyyumbol vedana ennath verum thettidharana anenn manassilakum. Kalyanam munb ennodum friends ingane vedana anennokke anu paranjath. But partnerum nammalum foreplayiloode thudangi avasanikkumbol partnerekkal enjoyable akunnath nammal sthreekal anu. Athukondanu sexil foreplay important anenn parayunnath. Arko endino vendi ennallathe enikk enna mindil chinthikkumbol nammude bodythanne sexinod thalparyam kanikkum. Pedikond partnarkuvendi enn mathram karuthumbolum time edkathe ulla sexum anu painful akunnath. E lokath sthree ayalum purushan ayalum sex ennath jeevidathil important anu. Ath vedanayullathalla enjoyable anenn manassilaku.. 😊

  • @Yashivaa..
    @Yashivaa.. 7 หลายเดือนก่อน +17

    Hlooo.... how to reduce sweating..... I'm damnly sweating...i don't know why...

    • @aiswaryashibu3152
      @aiswaryashibu3152 7 หลายเดือนก่อน +4

      Try using alum stone on underarms after bath

    • @Yashivaa..
      @Yashivaa.. 7 หลายเดือนก่อน

      @@aiswaryashibu3152 from where I get that

  • @riyamerinkurian6597
    @riyamerinkurian6597 7 หลายเดือนก่อน +55

    Unnii very nice and informative videos, i m proud of you dear you explained everything clearly,need second part also ,there r many girls without knowing anything regarding sex ,marriage and relationsip so need second part also

  • @sajiguitarist
    @sajiguitarist 5 หลายเดือนก่อน +4

    😄 കിൽ ടോറിസല്ല.. ക്ലിറ്റോറിസ് എന്നാണ് വിളിക്കുന്നത്.

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm 7 หลายเดือนก่อน +45

    2nd part vennam.... It was a good vedio .... Informative ayirunnu.....

  • @MadhurimaMR
    @MadhurimaMR 5 หลายเดือนก่อน +4

    Chechi vaginal part nalla dark aan nalla insecurity und
    Marraige kazhinjal aalde reaction orth nalla tension und 😢

    • @Crocusteam
      @Crocusteam 5 หลายเดือนก่อน

      Cash undengil treatment cheydholu

    • @Crocusteam
      @Crocusteam 5 หลายเดือนก่อน

      And its normal

  • @loma1234561
    @loma1234561 6 หลายเดือนก่อน +3

    9:43 Asexual ആയിട്ടുള്ള ആളുകളും ഉണ്ടാകാം. The Asexual Visibility & Education Network estimates that 1% of the population is asexual.

  • @myscribbles_
    @myscribbles_ 7 หลายเดือนก่อน +15

    20 year old ula kutty ... Tell your parents..or if you feel very uncomfortable telling parents...go to gynecologist.. Without consulting doctor don't try any medicine yourself 🙂

  • @gopikavj3681
    @gopikavj3681 7 หลายเดือนก่อน +57

    Last qn really hurts me...... Nammal nammala തന്നെ ഒരുപാട് sacrifise ചെയ്തിട്ടാണ് partnernde കൂടെ ponne..... അപ്പോ partnerum അവരുടെ ഫാമിലിയും നമ്മളെ വേദനിപ്പിച്ചാൽ 😢 Especially (these type qn -കല്യാണം കഴിഞ്ഞില്ലേ ഉടനെ കുട്ടികൾ വേണ്ടേ,കുട്ടികൾ ഉണ്ടാവുന്നില്ല,) old generation aayonda🤦🏻‍♀️... Better unni paranjapole partnernod thurann samsarikuka...pullikaaranum kettilengi..... Talk to parents (mom).... Nammale അതിൽ കൂടുതൽ മനസിലാകുന്ന ആരുമുണ്ടാവില്ല 🥺

  • @abdullatheeflatheef2612
    @abdullatheeflatheef2612 7 หลายเดือนก่อน +190

    Informative video 2nd part venam
    Lots of lovee unni chechii❤❤❤

  • @thinkpositive007
    @thinkpositive007 3 หลายเดือนก่อน +1

    PCOD sexual life നെ ബുദ്ധിമുട്ടാക്കുമോ?
    ഇതേപ്പറ്റി ഒരു വീഡിയോ ചെയ്യണം

  • @Sanjay72071
    @Sanjay72071 7 หลายเดือนก่อน +4

    Chechi entha sadhacharam ammayi maare pole parayunne.use condoms or contraseptive methods while sex ennu alle paraju kodukendath.

  • @JeslyManojAbraham
    @JeslyManojAbraham 3 หลายเดือนก่อน +2

    Chechii ithra open talking njn aadyamaayan kekkunne it's very useful

  • @DrSreelakshmiKR
    @DrSreelakshmiKR 6 หลายเดือนก่อน +2

    Clitoris is not a hole. Its a complex network of erectile tissue and nerves like a tiny nub of flesh. Please try to refer some authentic sources.

  • @ReemShana
    @ReemShana 7 หลายเดือนก่อน +11

    Bra size kurayunathinulla exercise paranju tharumo pls

    • @dexter_69
      @dexter_69 7 หลายเดือนก่อน +2

      Knee Push up ..lift weightt ..wall push up ..okae nalath ahn

  • @FarzanaRouf-mm8xe
    @FarzanaRouf-mm8xe 4 หลายเดือนก่อน +1

    Masterbation paapamallee.. Pinne lifeil happyundaavaan godinood pray cheyyuu.. Apo chilapo valya buddimuttukalonnum varillaaa..

  • @jishnuvasudev5655
    @jishnuvasudev5655 7 หลายเดือนก่อน +2

    അതെന്താ പെൺകുട്ടി എന്ന് എടുത്ത് പറയുന്നത് പെണ്ണുങ്ങൾക്ക് സ്വയംഭോഗം ചെയ്യാൻ പാടില്ലേ

  • @lifestyle-gx9vb
    @lifestyle-gx9vb 7 หลายเดือนก่อน +6

    Sathym unni.. Karachil vanna karayanam, chirikanm thonniya chiriknm. Emotions control chyruthu.

  • @Daredevil0257
    @Daredevil0257 7 หลายเดือนก่อน +71

    Hats off chechi for your effort to come up with such talks👏🏻

  • @dilnasudheer1496
    @dilnasudheer1496 7 หลายเดือนก่อน +12

    Enta chechi 4 yr kazhinjanu njan pregnant akunnath ..njagalda edayil orupad issue indayirunu aalk pala karanagal kondo allekil njagalile nthelum problems kondo njn pregnant ayila but eppo njn pregnant aaanu 4 yr nu shesham .. chettanta vittukar vayangara prarthana addict aanu avar parayunnath avar orupad prarthichatta njan pregnant ayath ennu njn nth paranjalum avarda prathana konda oru kuzhappam illathath ennu parayum ath kelkumbo enik nalla deshyam varum avarod njn maruth onnum parayal illa chettanodum rvar engne paranju rnnum parayarila.. pakse eppo rnik 9 mnth aanu date aduth varumbol oru pedi pole prarthana prathana paranji enta mind eppo ottum seriyala ..ratei kidakan polum pattunila evar parayunnatha manasul varunnath rnik appo parayan pattatha karyam kidakumbo njn parayunna pole angnekka oru deshyam oru mosam swobavam ayi poko alle ath karanma nta vavak nthelum patto ennokekya chintha ... Avar oru manasamadanom tharunnila ..chettanod parayanum pattila pulli avarekka qtra ishtama njn paranja mamasilakila

    • @MeetMeenakshi
      @MeetMeenakshi 7 หลายเดือนก่อน +10

      Don’t worry..ipo manas cool akki deliveryk vendi ready akutto..avare namuk paranj manasilakan pattilla..so better avar parayunath manasil edukathe kett kalayuka..kunj vanit ithpole veendum face cheyuanel..kunjinte karyam suggestions avar parayumbol..thante abhiprayam theerumanm thurann parayanam kto..all the best..ipo ithonnm chinthiknda..kunjine patti mathram chinthku..happy ayitiriku..overthink Cheyathe iriktto🫂❤️

    • @priyathottan8309
      @priyathottan8309 7 หลายเดือนก่อน +5

      Don’t worry you are not alone...kure per similar story kudi kandanu pokundu..be strong 💪

    • @rahnapv658
      @rahnapv658 7 หลายเดือนก่อน +2

      Ee timil sankadavum deshyavum okke kooduthalayum undakum.. nammale aarum manassilakkunnila ennokke thonnum… kure karayum.. ithokke enikum undatirunnu… saramilla… nalla friends undenkil avarodoppam time spend cheyyu.. thanikku ishtamullla karyangal cheyyuka… avar prarthana ennu parayumbo pattumenkil sammathichu kodukkuka.. njan anganeyan cheyyaru.. ennodangane parayumbo njan thirichu parayum sariyatto anganethanne.. ennittu cheruthayi chirikkum 😊😊😊..

    • @dilnasudheer1496
      @dilnasudheer1496 7 หลายเดือนก่อน +1

      @@MeetMeenakshi 🙂

    • @dilnasudheer1496
      @dilnasudheer1496 7 หลายเดือนก่อน

      @@priyathottan8309 🙂

  • @inestble
    @inestble 5 หลายเดือนก่อน +16

    1. 1:36
    2. 5:53
    3. 7:36
    4. 12:18
    5. 13:14
    6. 14:14
    7. 14:59
    8. 15:47
    9. 17:49
    10.18:39
    11.19:55
    12. 21:57
    13. 22:12
    14. 22:29
    15. 23:58
    16. 24:44
    17. 26:33
    18. 27:05
    19. 29:34
    20. 30:24

  • @TOMK123-ns
    @TOMK123-ns 3 หลายเดือนก่อน +2

    Chechi im addicted to girls nthqn areela enik lesbian akn bayankara ishttam ahn girlsne kanumbo bayankara oru ntha paraya oru feeling verum .....njn only 16 athre lesbian akunnath thett ahno?

    • @Sanjay72071
      @Sanjay72071 3 หลายเดือนก่อน +1

      Chilapol bisexuality aavum daa aanugalode ottum attraction ille?

    • @TOMK123-ns
      @TOMK123-ns 3 หลายเดือนก่อน +2

      @@Sanjay72071 enik boysinod theere attraction verunnilla 💀 but girls they are something enk chelpo oronnina kanumbo i love youn poyi spot pryn thonu 😬 bro ith valla problem ahno? Enk nthelu koyppo indah

    • @Sanjay72071
      @Sanjay72071 3 หลายเดือนก่อน

      @@TOMK123-ns iyalude sexuality lesbian aanu apol🙂

  • @Rekharameshh
    @Rekharameshh 7 หลายเดือนก่อน +5

    Dear chechi,
    Enikk 13 vayas aayi njan ithu vare periods aayittilla. Njan korach melinjittanu, breast development koravanu. Last age for first periods etrayanu? Etra vayas aayittum period aayillenkil etram vayassil aanu doctor ne consult cheyyandeth.

    • @devikrishna.s.r7570
      @devikrishna.s.r7570 6 หลายเดือนก่อน +3

      Anganeyonumila dear 💕. Chillark late avum kurech koodi developed ayittula body ulavark nerathe avum athreyullu. Athinu vishamikenda karyam illa ketto. Ellathinum athintethaya samayamund dasa. Don't worry.

    • @devikrishna.s.r7570
      @devikrishna.s.r7570 6 หลายเดือนก่อน +6

      Oru 16,17 vayasil avunavar polum und. I consider them as lucky 🍀 😅.

    • @anushkaff45
      @anushkaff45 6 หลายเดือนก่อน +1

      Moole enikk 15il aann vanne.athokke ann vannoolum yy veejar aavalle..kurach kaynjootte athra samayam vedana sahikandalloo😅

    • @anushkaff45
      @anushkaff45 6 หลายเดือนก่อน

      ​@@devikrishna.s.r7570sathyam

    • @devikrishna.s.r7570
      @devikrishna.s.r7570 6 หลายเดือนก่อน

      @@anushkaff45 atha nallath.

  • @aparnaa7094
    @aparnaa7094 7 หลายเดือนก่อน +108

    Well done Unni. Very happy for you. Please do more videos like this.

  • @vijyalakshmimv2606
    @vijyalakshmimv2606 7 หลายเดือนก่อน +9

    Etrepettanna 1/2 àn hr poyadh❤😂

  • @Blackwisher-h7j
    @Blackwisher-h7j 7 หลายเดือนก่อน +9

    Breat size korayan olla exercise paranj tharuoo

    • @AmbadyAmbady-md7tw
      @AmbadyAmbady-md7tw 7 หลายเดือนก่อน +1

      Karate & fitness tutorial ennnà channelil brest fat and chest fat ennoru vidio und

  • @Anuuuuuu-s2v
    @Anuuuuuu-s2v 7 หลายเดือนก่อน +7

    Chechide pcod maariyo.. Engna maariye

  • @lucyliya8895
    @lucyliya8895 7 หลายเดือนก่อน +8

    Chechi enikku pcod indu appo pregnant avan chance kurvanna chell aru paruunnthu chechikku enthelum ariyamo parnju tharmmo

    • @rahnapv658
      @rahnapv658 7 หลายเดือนก่อน +7

      Eniku pcod undayirunnu.. ithoru rogamalla.. nammude food and life style change cheythal mathi.. njan kure months tablets kazhichu.. pinne athu nirthi.. exercise cheythu sweets kurachu food style change cheythu.. after 4 months njan pregnant aayi… so ottum vaikathe exercise cheyyu..

    • @SaflaSafluz
      @SaflaSafluz 7 หลายเดือนก่อน

      Enikkum pcod undayirunnu 15 days tablet kazhivhu.... Ipo onnara month prgnt an

  • @resmykt4735
    @resmykt4735 7 หลายเดือนก่อน +38

    ലാസ്റ്റ് question pcod നെപ്പറ്റിയുള്ളത്, dont worry pcod ഇല്ലാത്തവരും കുറവായിരിക്കും. ഞാൻ ചെയ്തത് യോഗ, excercise, ഫുഡ്‌ control and ഡോക്ടർ കോൺസൽറ്റേഷൻ ആണ്. ഉറപ്പായും റിസൾട്ട്‌ ഉണ്ടാകും. അതിനൊക്കെ അപ്പുറത്തു വേണ്ടത് husband ന്റെ സപ്പോർട്ട് തന്നെയാണ്. ഉണ്ണി പറഞ്ഞപോലെ തുറന്നു സംസാരിക്കണം husband നോട്‌.നമ്മുടെ mind ബേബി preparation നു സെറ്റ് ആയിരിക്കണം.

    • @resmykt4735
      @resmykt4735 7 หลายเดือนก่อน

      @@Afeefa_709 സൂര്യനമസ്കാരം മെയിൻ ആയിട്ട് ചെയ്തു 5-10ടൈംസ് per day. യൂട്യൂബ് നോക്കി excercise m. Rice കുറച്ചു.

  • @ajayjoyt
    @ajayjoyt 7 หลายเดือนก่อน +7

    You want to join Spotify.. Your voice incredible.. Feminine touch ❤

  • @sunilakamalasanan4884
    @sunilakamalasanan4884 7 หลายเดือนก่อน +2

    മോളെ breast size കുറയാൻ ഉള്ള workout ഏതൊക്കെ ആണ് plzzzz ഒന്ന് പറഞ്ഞു തരാമോ

  • @angel_cheekku_1115
    @angel_cheekku_1115 7 หลายเดือนก่อน +8

    എനിക്കും sex നോട്‌ ഭയങ്കര പേടിയും വേദനയുമാണ്..

  • @AdheenaAdheena
    @AdheenaAdheena 7 หลายเดือนก่อน +5

    Bikini, buttocks area darkness yngane kurakka 🙂

    • @LuxeVogue-hi4hy
      @LuxeVogue-hi4hy 6 หลายเดือนก่อน

      Nan paranutharam😌

  • @rlifevlogs
    @rlifevlogs 7 หลายเดือนก่อน +8

    അതെ പെൺകുട്ടികൾക്കു മാത്ര ലൈഫ് ഉള്ളു 😂😂 ആൺകുട്ടികൾ പോക 😂😅

  • @NIDHINKUMAR-ev9kz
    @NIDHINKUMAR-ev9kz 7 หลายเดือนก่อน +14

    Good informative video unni❤ part 2 vennam

  • @meenuzz373
    @meenuzz373 7 หลายเดือนก่อน +5

    Chechi ethupola chit chat videos eni kiduthal edan sremikko eth polatha videos okke bhayankara usefull ahnu

  • @JosTravelogue
    @JosTravelogue 7 หลายเดือนก่อน +27

    Hi Unni, njn videos ellam kanarund.. ee video kandappo comment cheyyan thonni. Ellam questions genuine aayi ellam girls num useful aakunna reethiyil answer cheythu. Ariyatha karyangal doctor ne consult cheyyanum paranju. Ee talk valare nallatharnn.. keep it up 😊

  • @abeesbs5339
    @abeesbs5339 5 หลายเดือนก่อน +1

    Real problem youngsters didn't get a marital status ....they are leading life without sex .... 30+ youngest are increasing day by day

  • @manya2424
    @manya2424 7 หลายเดือนก่อน +27

    Useful video
    Thanku chechi ❤

  • @anitha.mvinayanaml8426
    @anitha.mvinayanaml8426 7 หลายเดือนก่อน +9

    Partt twoo...💥
    Useful vdo chechii...part two kata waiting

  • @Vinduja_p_chinjus
    @Vinduja_p_chinjus 7 หลายเดือนก่อน +27

    Thank you so much for the informative video❤

  • @reshmak6866
    @reshmak6866 7 หลายเดือนก่อน +67

    Unni it is an excellent video. Very useful and clear .

  • @__Loli_POp
    @__Loli_POp 7 หลายเดือนก่อน +6

    Chechii inte wedding kynjath an enikk husband sherik hpy akan patunillaa mathram alla chila karagal onum enikk ottum appcet cheyyan patunilla hus bakath ninn hus parayunth pole onumm enikk patunilla ennal eth enikk alod parayanumm madi an

    • @LuxeVogue-hi4hy
      @LuxeVogue-hi4hy 6 หลายเดือนก่อน +1

      kutti e number I'll contact cheytha mathi ivar solve cheyth therum enikk experience und

  • @__sha__m__na__
    @__sha__m__na__ 7 หลายเดือนก่อน +5

    Chechiii. Enik nalla mudi undayirunnu nalla length, think undayirunnu.but njan oru 6 mnth munne mudi murichu .ipo shoulder vare length ullu.ippol mudik length vekkunnilla.enthengilum home remedy parayuo pls

    • @radhikasuresh8840
      @radhikasuresh8840 7 หลายเดือนก่อน +6

      Hi...castor oil + velichenna mix cheythu theykkukka....mudi Neelam vaikkum

  • @RENUKA_Renu2003
    @RENUKA_Renu2003 7 หลายเดือนก่อน +8

    Njan lipstick idumol orumathri irikunnu lip full line pole
    Lipstick iduna oru video cheyumoo

    • @LuxeVogue-hi4hy
      @LuxeVogue-hi4hy 6 หลายเดือนก่อน +1

      Kiss onum cheyathathukondan oru aninte Sparsham vennam

    • @adithyarmenon3763
      @adithyarmenon3763 5 หลายเดือนก่อน +5

      ​@@LuxeVogue-hi4hyendon varthamanam aahn ith

  • @statushub2395
    @statushub2395 7 หลายเดือนก่อน +3

    Pcod enthaan can anyone explain ariyaathath kond choichathaa

  • @limethoughts5478
    @limethoughts5478 18 วันที่ผ่านมา

    അവിടെ കൊടുക്കാം ഇവിടെ കൊടുക്കാം എന്ന് പറഞ്ഞിട്ട് എവിടെ വീഡിയോ ലിങ്ക് ?

  • @Daredevil0257
    @Daredevil0257 7 หลายเดือนก่อน +8

    Part 2 venamennullavr like adik👍🏻

  • @anwarn5379
    @anwarn5379 6 หลายเดือนก่อน +2

    ee kalakhattathil (2024) aatmarthamaayi snehikkan manass olla penkuttiye engane kandettam ? oru penkuttiyod samsarikumbol avatod emotional attachment toonatr swayam iru dipression ileek povate engane oru penkuttiyood samsaric adukkam ?

  • @vidhyamanoharan9191
    @vidhyamanoharan9191 7 หลายเดือนก่อน +16

    Very usefull video aan chechi❤... part 2 venam😊athrayum information kituloo😊

  • @Ananya9895
    @Ananya9895 7 หลายเดือนก่อน +1

    Unni thaan bayangara open ayit parayunind.. So athond chodikua
    Menstrual cup video cheyuo.. And ur experience
    Use cheyanamen orupad agraham ind.. Pakshe pedi anu

  • @Gaya3pu
    @Gaya3pu 7 หลายเดือนก่อน +11

    Ithrem detail ayt vdeo cheyuna vere youtbr ea prymo? She s 🫶❤️.... vere oral und koprayam mathrm kanikunna..

    • @smrithi7423
      @smrithi7423 7 หลายเดือนก่อน +4

      Asla Marley

    • @Gaya3_gayathry
      @Gaya3_gayathry 7 หลายเดือนก่อน +1

      Asla marley

  • @HaseenaJamshi
    @HaseenaJamshi 7 หลายเดือนก่อน +12

    Sathyam an...enne kalliyanam kaich koduthad.... thalseery an jan otta molan..umma mathrame ullu enik...ende veed karnadaga an...pakshe menhandi divasam jan anubavichad ..orikalum parajarikan pattilla...

  • @manjusreejith711
    @manjusreejith711 7 หลายเดือนก่อน +9

    Unni Enthano parayan udheshikunnath athinte same depthil manasilakkitharan unnik kazhiyunnund enik anganoru kazhiv illathond palayidathum misunderstanding undavarund

  • @AyshaRiza-p2x
    @AyshaRiza-p2x 7 หลายเดือนก่อน +6

    Breast size egane increase aakkaaam...

    • @Nazrin-f7g
      @Nazrin-f7g 5 หลายเดือนก่อน

      Korach enna itt massage cheytha mathi vere orale kond cheyipichal kurachude effective avum👍🏻

  • @fidafathimak3954
    @fidafathimak3954 7 หลายเดือนก่อน +22

    Vote for part 2 👇

  • @Rishna1221
    @Rishna1221 7 หลายเดือนก่อน +4

    Vaginal hair ovdekaya chechi undava

  • @fathimafathi430
    @fathimafathi430 7 หลายเดือนก่อน +4

    Kannur ayee baghim alhamdulillah ❤

  • @aneeshama5966
    @aneeshama5966 7 หลายเดือนก่อน +7

    Part two enthAyalum venam chechi

  • @AryaKrishna-eg1uc
    @AryaKrishna-eg1uc 4 หลายเดือนก่อน

    എന്തിനാ ചേച്ചി ഭർത്താവിന്റെ വീട്ടിൽ പോയി താമസിക്കുന്നത് ചേച്ചിക്ക് കഴിവുണ്ടെങ്കിൽ ഭർത്താവിനെ ചേച്ചിയുടെ വീട്ടിൽ കൊണ്ട് താമസിപ്പിക്കണം പണ്ടത്തെ കാലമല്ല ഭർത്താക്കന്മാർ പെൺകുട്ടികളുടെ അടിമയായി കഴിയേണ്ട കാലമാണ് ഇനി വരുന്നത്...
    അതെ ഇനി നടക്കു... ഞാൻ ഫെമിനിസ്റ്റ് ഒന്നും അല്ല പക്ഷെ പണ്ട് അല്ലെ ഭർത്താവിന്റെ അടിമ ആയി ഭാര്യ കഴിയുന്നത് ഇനി ഒരു മാറ്റം ഒക്കെ വേണ്ടേ so ഭർത്താവിനെ ഭാര്യയുടെ അടിമ ആയി വീട്ടിൽ കിടക്കട്ടെ 😂