Civil Police officer

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 475

  • @reethadileep7726
    @reethadileep7726 3 ปีที่แล้ว +85

    94 kg wait ഉള്ളവർ വരെ physical പാസാകുന്നു. Hardwork ആണ് ഏറ്റവും വലിയ investment

    • @AKHILAB-dv8sr
      @AKHILAB-dv8sr 3 ปีที่แล้ว +10

      Wait that is 2digit നമ്പർ.
      80kg ഉള്ള ഞൻ ഇപ്പോൾ 68kg....

    • @reethadileep7726
      @reethadileep7726 3 ปีที่แล้ว +7

      @@AKHILAB-dv8sr എങ്ങനെയാ കുറച്ചത് എന്ന് കൂടി പറയാമോ

    • @AKHILAB-dv8sr
      @AKHILAB-dv8sr 3 ปีที่แล้ว +8

      @@reethadileep7726 ഞൻ അത്യാവശ്യം നല്ല ഫുഡ്‌ കഴിക്കുന്ന ആളാണ്.. Okk 1st ചോർ കഴിക്കുന്നത് അളവ് കുറച്ചു പകരം കൂട്ടാൻ (കറികൾ മീൻ ചൊറിനോപ്പോം കൂടുതൽ കഴിക്കാൻ തുടങ്ങി പിന്നെ രാത്രി 7:30നു മുന്നേ ഗോതമ്പു ആഹാരം ചിലപ്പോ അതും കഴിക്കില്ല രാവിലെ കാര്യം ആയി കഴിക്കും എന്തായാലും പിന്നെ ഇതെല്ലാം poit രാവിലെ ഓടാൻ പോകുന്നുണ്ട് നന്നായി വർക്ക്‌ out ചെയുന്നുണ്ട് 2021may 06നു 80kg ഇപ്പോൾ ഒൺലി 68kg.... 👍👍👍👍

    • @princeofdarkness2299
      @princeofdarkness2299 2 ปีที่แล้ว +2

      @@AKHILAB-dv8sr height എത്ര ഉണ്ട്?

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 ปีที่แล้ว +1

      @@princeofdarkness2299 175cm

  • @nihannazar7220
    @nihannazar7220 2 ปีที่แล้ว +16

    Thank you Sir, It's my dream

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว +19

    Thank you sir enni varuna examinekurichu onu ariyikane sir plus two qulification vechu👍

  • @TRUERESEARCHER
    @TRUERESEARCHER 3 ปีที่แล้ว +6

    Thankyou sir for your valuable information ❤❤

  • @beastkeralafanboy6974
    @beastkeralafanboy6974 3 ปีที่แล้ว +7

    Sir
    Eni anaa civil police officer
    Rin villikkunath??
    2022 vallom villikkumo sir
    Plzzz ariyakil reply edanaa
    😑

  • @poojalekshmis9892
    @poojalekshmis9892 3 ปีที่แล้ว +22

    Sir, ഇപ്പോൾ 25-ാം വയസ്സിൽ Police Constable ആയാൽ Retire ആകുമ്പോൾ ഏതു Rank ലഭിക്കും ?

  • @ashilfrancis503
    @ashilfrancis503 3 ปีที่แล้ว +6

    Sir Grace mark adding. athine Patti paranju തന്നൽ ഉപകരപ്രതമായിരുന്ന് certificate nu validity inddo indenkil ethra yr aanu aggane ulla kariyaggl plz reply 🙏

  • @Freeebirdgurl
    @Freeebirdgurl 3 ปีที่แล้ว +5

    ഇനി അടുത്ത +2 പ്രാഥമിക പരീക്ഷ എപ്പോൾ ഉണ്ടാകും?? അലെങ്കിൽ wcpo എപ്പോൾ ഉണ്ടാകും??

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +4

      ഇനി ഒരു വർഷം കഴിയും എന്നാണ് കരുതുന്നത്

  • @melbinbiju9207
    @melbinbiju9207 2 ปีที่แล้ว +2

    Nxt CPO post varuna date idanew sir

  • @minnal_shibu
    @minnal_shibu 9 หลายเดือนก่อน +1

    എക്സാം പാസ് ആയി റാങ്കിൽ വരാൻ കുറഞ്ഞത് എത്ര മാർക്ക്‌ വേണ്ടി വരും

  • @sarfeedali1056
    @sarfeedali1056 2 ปีที่แล้ว +2

    Sir police constable exam reedhi enganaan enn onn video cheyyaavo

  • @anupriyamk4393
    @anupriyamk4393 2 ปีที่แล้ว +4

    Women civil police officer training period ethrayanu? Training place evideyakum

  • @paulmathew5938
    @paulmathew5938 2 ปีที่แล้ว +2

    Sir ഞാൻ ഇപ്പോൾ+2 humanities padikuva enik police constable അവൻ ഇഷ്ട്ടമണ് അപ്പോൾ ഞാൻ ഇനി അതിനുള്ള അപേഷ സമപ്പിക്കണ്ട വിവിധ ഘട്ടങ്ങൾ പറഞ്ഞ നന്നായിരുന്നു

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว +2

      18 വയസ് ആയാൽ
      psc വിളിക്കുമ്പോൾ കൊടുത്താൽ മതി. Plus ടു pass ആവണം

    • @paulmathew5938
      @paulmathew5938 2 ปีที่แล้ว

      @@politicsvlogplus psc ക്ക് കേടുക്കണ്ടതിനെ പറ്റി അറിയിപ്പ് എങ്ങനെ ലഭിക്കും ഒന്ന് പറഞ്ഞു തരമേ sir

    • @paulmathew5938
      @paulmathew5938 2 ปีที่แล้ว

      @@politicsvlogplus എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് police ആവുന്നത്

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      എന്റെ ചാനലിൽ അക്കാര്യങ്ങൾ വിവരിക്കുന്ന ക്ലാസുകൾ ഉണ്ട്. ഇവിടെ എഴുതുക പ്രയാസം ആണ്.

    • @paulmathew5938
      @paulmathew5938 2 ปีที่แล้ว

      @@politicsvlogplus sir ഞാൻ iti കുടിഅപേക്ഷയിൽ വയ്ക്കുന്നുണ്ട് കാരണംഎന്തെങ്കിലുംകാരണത്താൽ പോലീസ്ആകുവാൻ സാധിച്ചില്ലെങ്കിലോ അങ്ങനെ iti അപേക്ഷ വെച്ച കുഴപ്പം ഇല്ലലേഎനിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പോലീസ് ആകുന്നതിനുള്ള പി എസ് സി പരീക്ഷ എഴുതാൻ സധിക്കില്ലേ

  • @akshaybabu188
    @akshaybabu188 3 ปีที่แล้ว +9

    പോലീസ് കോൺസ്റ്റബിൾ എന്ന് പറയുന്ന specific പരീക്ഷ written ആണോ sir

  • @Thisismyentertainmentz
    @Thisismyentertainmentz 2 ปีที่แล้ว +3

    Sir, irb cat no 466/2021 apply cheythu ...ithinu prilims exam undakumo ... Eppoyayirikkum ithinte exam nadakkukka ...?

  • @shano_cr7
    @shano_cr7 2 ปีที่แล้ว +2

    Sir Cop, forest dep. Ethegilum defence keriyal pinne Indian Army keran pattumo????

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      ഇല്ല, വേറെ selection ആണ്

  • @SAHIL-mc6li
    @SAHIL-mc6li 3 ปีที่แล้ว +8

    Sir Cpo ആയിട്ട് ജോലിക്ക് കേറിയതിന് ശേഷം degree എടുത്താൽ ടi test എഴുതാൻ പറ്റുമോ Sir

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว

      Yes

    • @YADHU-p6v
      @YADHU-p6v 2 ปีที่แล้ว +1

      ജോലിക്ക് കേറിയ ശേഷം എങ്ങനെ ഡിഗ്രി എടുക്കുന്നെ. Si test 3 year degree in University approved colleges must ആണ് ബ്രോ

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว +2

      Distance mode approved ആണ്. എടുക്കാം

    • @YADHU-p6v
      @YADHU-p6v 2 ปีที่แล้ว

      @@politicsvlogplus ok 👍

  • @sayoojpp366
    @sayoojpp366 ปีที่แล้ว +2

    Sir jobill kayaryathinu shesham distance ayyi degree eduth si avmo

    • @amalb1952
      @amalb1952 ปีที่แล้ว

      ആകാം എക്സാം എഴുതണം എന്നെയുള്ളു

  • @jinsonpvjinsonpv1317
    @jinsonpvjinsonpv1317 2 ปีที่แล้ว +1

    സിവിൽ പോലീസ് ഓഫീസർ 2202 ന്യൂസ്‌ റിക്രൂട്ട്മെന്റ് വന്നിട്ടുണ്ട് സർ

  • @anandhuap9409
    @anandhuap9409 3 ปีที่แล้ว +1

    എത്ര വർഷം പോലീസ് കോൺസ്റ്റബിൾ ആയിരുന്നു ആൾക്കാണ് si ടെസ്റ്റ് എഴുതാൻ പറ്റുക

  • @libinbabu3915
    @libinbabu3915 3 ปีที่แล้ว +2

    സർ ഞാൻ ലിബിൻ ആലുവയിൽ ആണ് താമസം ഞാൻ plus2 കഴിഞ്ഞു psc പടിച്ചുകൊണ്ടിരിക്കുവാ , psc യുടെ കൂടെ physical test practice ചെയ്യാൻ കഴിയുമോ 168 hight, 95 chest ഉണ്ട് ,covid കാരണം exam തീയതി നീട്ടി പോവുകയാണല്ലോ age 25 ആണ്, എനിക്ക് എങ്ങനെ പെട്ടെന്ന് തന്നെ civil police constable ആവാൻ കഴിയുമോ

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      നിങ്ങളുടെ പ്രദേശത്ത് അത്തരം പരിശീലനം ഉണ്ടാകും. പിന്നെ പോലീസ് psc പരീക്ഷ എഴുതി കഴിഞ്ഞാണ് അത്തരം ട്രൈനിംഗ് ഉണ്ടാവാറ്. ഇപ്പോൾ സ്വയം പ്രാക്ടീസ് മതിയാവും

    • @vishnuraj2765
      @vishnuraj2765 3 ปีที่แล้ว +1

      Pscyuda ethu book ane vagandath

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      ടാലൻറ് പബ്ലിക്കേഷൻ പുസ്തകം നല്ലതായി ട്ട് കണക്കാക്കപ്പെടുന്നു. ചെറിയ കോച്ചിങ് ക്ലാസിനു പോകുന്നത് നന്നായിരിക്കും

    • @princeofdarkness2299
      @princeofdarkness2299 2 ปีที่แล้ว

      Weight എത്ര??

  • @SureshBabu-dw9tp
    @SureshBabu-dw9tp 3 ปีที่แล้ว +4

    Sir my dob 26-06-1995 next cpo exam ezhuthanpato..last exams ezhuthiyitila

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      അടുത്ത ചാൻസ് പറ്റും

  • @RahulRahul-nw9nl
    @RahulRahul-nw9nl 2 ปีที่แล้ว +1

    Cpo aayit keri si test eztumbol veendum training and physical veendum indoo

  • @aryabineesh2190
    @aryabineesh2190 ปีที่แล้ว +2

    Sir, CPO ഒഴിവിലേക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാൻ കഴിയില്ലേ.. Please reply... 🙏

    • @kavyakali
      @kavyakali ปีที่แล้ว

      S kazhiyum. Junil okke yayitt wcpo exame ind

    • @Vishnu-uc6il
      @Vishnu-uc6il 17 วันที่ผ่านมา

      Yes...wcpo ezhutham

  • @harshadkoori1124
    @harshadkoori1124 2 ปีที่แล้ว +1

    Ethra highit vendadu.

  • @muhammedmirsan4701
    @muhammedmirsan4701 2 ปีที่แล้ว +1

    Shambalam ethra undavumm

  • @SreeLakshmi-hr5gd
    @SreeLakshmi-hr5gd หลายเดือนก่อน

    Sir eniku 26 vayasayi psc oke attend cheyyunnud. Ethu vare civil police koduthittilla ini kodukan pattumo age limit llle

  • @_Arif_Ali_
    @_Arif_Ali_ ปีที่แล้ว +3

    Civil police officern endurance test undo

  • @superhuman2171
    @superhuman2171 2 ปีที่แล้ว +1

    10 th level cpo yum 12 th level cpoyum thammil എന്തെങ്കിലും വെത്യാസം ഉണ്ടോ sir🤔🤔🤔🤔

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว +1

      Cpo 12 മാത്രം ഉള്ളൂ

    • @superhuman2171
      @superhuman2171 2 ปีที่แล้ว

      @@politicsvlogplus irb constable 10 th und

  • @jayanthivijayan1930
    @jayanthivijayan1930 ปีที่แล้ว +2

    Sir cpo weight important aano. Etra weight venam sir.

  • @anamikaanu2249
    @anamikaanu2249 ปีที่แล้ว

    Sir penkuttikalkk praya paridhiyundo

  • @MUHAMMEDAJMALN
    @MUHAMMEDAJMALN 3 ปีที่แล้ว +3

    2002 aanu DOB ,next prelims nte notification epol varum sir

  • @jinsonpvjinsonpv1317
    @jinsonpvjinsonpv1317 2 ปีที่แล้ว +1

    I Will call you, police details അറിയാൻ വേണ്ടിയാണ്

  • @solomonjoseph_7_
    @solomonjoseph_7_ 2 ปีที่แล้ว +2

    Sir ഇതിന്റെ correct age limit എത്രയാണ് 26 or 27 for general category ? Plz reply

  • @askmedia6140
    @askmedia6140 2 ปีที่แล้ว +2

    Sir enik 164 height ulloo .DEGREE PADICHD IRRIKO ANN .E HEIGHT PATTIYE ETLUM COPS JOB ODOO SIR ONN PARYAMOO HEIGHT VEKKAN PALTHUM CHEYTH NOKIE ONNNIM NADKUNILAA

  • @asifsaheer5643
    @asifsaheer5643 3 ปีที่แล้ว +2

    Sir... sslc.. koodathe verndenkilum qualification avishiyamayi varunnundo?

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว

      Plus ടു ആണ് പൊലീസിന്

  • @preejithpreej9789
    @preejithpreej9789 2 ปีที่แล้ว

    This year notification Idagilla constabilinta

  • @malluvibe4308
    @malluvibe4308 3 ปีที่แล้ว +1

    Constable joli yil kayariya sesham govt angeekaricha nios sil ninnu privet aayi degree edutha sesham constable direct si aavan ulla exam ezhuthaamo

  • @MeghaMegha-ex2sp
    @MeghaMegha-ex2sp 2 ปีที่แล้ว

    Sir enk ariyilla eganaya ellam cheyyukanne😔onne parajeruo agrahind atha

  • @ntntvk123
    @ntntvk123 2 ปีที่แล้ว +1

    CPO allowance engana

  • @thinkerthinker3274
    @thinkerthinker3274 2 ปีที่แล้ว +2

    സാർ, വേരിക്കോസ് വെയ്ൻ ഒരു തടസമാണോ പോലീസ് ഓഫീസറാകാൻ?
    Exam പാസേകണ്ട പ്രായപരിധി എത്രയാണ്?
    Please reply sir

  • @aromalcv1219
    @aromalcv1219 2 ปีที่แล้ว +1

    Sir ippo exam eythi fisical kittiyal oru 3 year joli matti vekkan pattumooo

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      ട്രെയിനിങ് ഉള്ളത് കൊണ്ട് പ്രയാസം ആണ്

  • @MRKHAN-se2ck
    @MRKHAN-se2ck 2 ปีที่แล้ว +1

    Sir exam engane attend cheyyuka

  • @nandhutty132
    @nandhutty132 ปีที่แล้ว

    Sir nijan eppo 10 th kazhinju resultinu വേണ്ടി ഇരിക്കുന്നു appi enikku oru dout und enta agraham enikku oru ips aaganam ennanu ayhinu +1 il ethu subject edukkanam

  • @sabithsabi5101
    @sabithsabi5101 3 ปีที่แล้ว +2

    Cpo exam ini epolakum nadakal 2022 nadako

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      Chance ഉണ്ട്, covid എല്ലാം തകിടം മറിച്ചു

  • @abhiiiiyeeee
    @abhiiiiyeeee 2 ปีที่แล้ว +1

    Sir ee cpo cutoff okka etra vrm 36 above okke indenkil listil vrm ennokke pryunnu.aryilla athonda 🙁

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว +2

      ചിലപ്പോൾ പരീക്ഷ പ്രയാസം ആകാറുണ്ട്. അപ്പോൾ കട്ട്‌ of കുറയും. ഈസി ആയി കിട്ടില്ല

    • @abhiiiiyeeee
      @abhiiiiyeeee 2 ปีที่แล้ว +1

      @@politicsvlogplus ok sir

  • @technicalstar3491
    @technicalstar3491 ปีที่แล้ว +1

    Age limit ethra aane

  • @nahas6595
    @nahas6595 2 ปีที่แล้ว

    Kap 1 vechath mandatharamayo sir last niyamanam 100 thaze niyamanam

  • @bijubiju7310
    @bijubiju7310 2 ปีที่แล้ว +1

    Sir ini eppolelum exam unduo

  • @techpartner8501
    @techpartner8501 3 ปีที่แล้ว +1

    Sir 2021 ile prlims ezhuthan pattiyila ini ethu varsham aarikum notification varuka cpo yude pls reply sir 🙏

  • @gamingwithrayno5327
    @gamingwithrayno5327 2 ปีที่แล้ว +1

    Sir cpo. Exaice. Forest officeer. Fireman ithinellam vendi padikendath ore syllabus aanno

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      ചെറിയ വ്യത്യാസം ഉണ്ട്

  • @sruthisruthink9385
    @sruthisruthink9385 3 ปีที่แล้ว +1

    Thanks sir

  • @randydoyal8050
    @randydoyal8050 3 ปีที่แล้ว +9

    Sir can a diploma holder can join in kerala police si or any other police exams related to diploma level

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +3

      No SI need any degree, for constable plus two

    • @randydoyal8050
      @randydoyal8050 3 ปีที่แล้ว

      Thank you sir 🙏

    • @arjunmp8459
      @arjunmp8459 2 ปีที่แล้ว +1

      +2 illade
      Diploma+ BTech undel
      CPO apply aakikoode

  • @REGIDYT
    @REGIDYT 2 ปีที่แล้ว +1

    Tnx sir

  • @jithinraj4347
    @jithinraj4347 2 ปีที่แล้ว

    സർ ജനറൽ ആണ്
    2022 നവംബറിൽ 26 വയസാവും,2023 നവംബറിൽ ആണ് 26വയസ്സ് കഴിഞ്ഞ് 27 വയസ്സ് ആവുക .2023 ഇൽ നവംബർ മാസത്തിനു മുൻപ് വിളിക്കുന്ന കോൺസ്റ്റബിൽ എക്സാം അപേക്ഷിക്കുവാൻ സാധിക്കുമോ?age കാൽകുലേഷൻ എങ്ങനെ ആണ്?

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      നോട്ടിഫിക്കേഷൻ ൽ കൃത്യമായി ഇന്ന തീയതി ക്ക് ശേഷം ജനിച്ചവർ എന്ന് പറയും.

    • @jithinraj4347
      @jithinraj4347 2 ปีที่แล้ว

      Thank you

  • @thomaskappumkuzhiyil7029
    @thomaskappumkuzhiyil7029 2 ปีที่แล้ว +1

    Sir Sccc kk heightil enthengilum ilavundo

  • @akhilashwam704
    @akhilashwam704 3 ปีที่แล้ว +1

    Sir.... 27 vayas kazhinjavarkku avasram kittumo policil.. Ethengilum thasthikayil apekshikan patumo...? Pls reply

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      Obc, sc ആണെങ്കിൽ പറ്റും

    • @akhilashwam704
      @akhilashwam704 3 ปีที่แล้ว

      @@politicsvlogplus sir. Obc aanu..

  • @princetechyvlogger3874
    @princetechyvlogger3874 2 ปีที่แล้ว +1

    Sir എനിക്ക് ദൂര കാഴ്ച കുറവ് ഉണ്ട്... ഇത് ഒരു പ്രശ്നം ആകുമോ...

  • @asarvlog1787
    @asarvlog1787 3 ปีที่แล้ว +2

    One time registration is done then also l cannot apply for the post

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว

      അപേക്ഷ ക്ഷണിക്കുമ്പോൾ കൊടുക്കാം

  • @ashiktr6710
    @ashiktr6710 ปีที่แล้ว +1

    Sir constabulary to si avan etra year service venam

    • @amalb1952
      @amalb1952 ปีที่แล้ว

      2 വർഷം പൂർത്തിയാക്കിയാൽ എഴുതാം

  • @archanachandran3344
    @archanachandran3344 2 ปีที่แล้ว +1

    Sir paranjath manasilayilla only for men ano exam ? Women ezhthan option ille?

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      Women മാത്രമായി തന്നെ ഉണ്ട്

  • @jinnumma
    @jinnumma ปีที่แล้ว +1

    Sir , +2 kazhinjal udane exam ezhuthamo??.. Age ethra venam

  • @ayishaniha7517
    @ayishaniha7517 2 ปีที่แล้ว

    Sir exam okk engane aane veruka??ath engane ariyaan pattum??

  • @christin_alve_kurian6185
    @christin_alve_kurian6185 2 ปีที่แล้ว +1

    Sir, enikke policeil cheran agrahamund. Pakshe enikke hight kuravane.hight(5 Adi) Enikke ippo 24 vayasund.enikke policeilekke apply cheyyqn sadikkumo

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว +1

      Height ഒരു ഇളവും കിട്ടില്ല

  • @manumohan5744
    @manumohan5744 ปีที่แล้ว

    Sir nj sc anu 32 vayassayi pakshe profilel civil police exam apply cheyyan patunnundu prayaparidhi 31 anu apekshichal exam ezhuthan kazhiyumo

  • @Haryyyyyyy
    @Haryyyyyyy 2 ปีที่แล้ว +1

    Sir 43Mark Ondenkil Job Kittumo?

  • @meandmyhobbies564
    @meandmyhobbies564 3 ปีที่แล้ว +1

    Sir ini next cpo notification eapol varumenn parayamo.

  • @sabharinathm8066
    @sabharinathm8066 3 ปีที่แล้ว +1

    Sir Ini next civil police officer prelims Next year(2022) il indaavumo..Njan ipoo thanne coaching and practice start cheythu pakshe next year indavum enkil alle sir padikunnathil artham indavu...next year indavan illa chance indavumo sir

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      സാധ്യത ഉണ്ട്. പഠിച്ചാൽ നഷ്ടം ഉണ്ടാവില്ല

  • @akhimanu7988
    @akhimanu7988 3 ปีที่แล้ว +1

    Eni next police exam epola pls reply sir

  • @fawaz5296
    @fawaz5296 3 ปีที่แล้ว +5

    Sir +2 nios exam pass ayi. Ini apply cheyyan pattile

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +3

      Yes

    • @ajeshbenny5955
      @ajeshbenny5955 2 ปีที่แล้ว

      @@politicsvlogplus സർ nios ആണെങ്കിൽ മാർക്ക്‌ എത്ര വേണം

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      Pass

  • @psychoyoutubechannel2212
    @psychoyoutubechannel2212 2 ปีที่แล้ว +1

    Sir SI Post lekke Pokan Degree Pass Akanam but SI PSC exam Malayalam language Yezhuthan Patumo??

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว +1

      ഇപ്പോൾ ഇംഗ്ലീഷ് ആണ്

  • @abhiram01
    @abhiram01 3 ปีที่แล้ว +9

    Sir, അടുത്ത +2 level prilims exam 2022 ഉണ്ടാകുമോ ?

  • @pramod.t4351
    @pramod.t4351 3 ปีที่แล้ว +1

    Priliminary exam yayuthathe...police constable pollulla test yayuthan pattille

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว

      ഇനിമുതൽ പറ്റില്ല

    • @pramod.t4351
      @pramod.t4351 3 ปีที่แล้ว

      @@politicsvlogplus appo next preliminary exam yappo ayirikum 10 and +2

    • @josepalamattam5221
      @josepalamattam5221 3 ปีที่แล้ว

      @@pramod.t4351 ആവുമ്പോൾ പറഞ്ഞോള്ളൂ ബ്രോ

    • @pramod.t4351
      @pramod.t4351 6 หลายเดือนก่อน

      ​@@politicsvlogpluseppo physical kazhije ranklist ne waiting anne sir...❤

  • @saba8775
    @saba8775 2 ปีที่แล้ว +1

    sir cpo de leave details onnu parayavo? normal sunday leave illalo... so engane oke aane avarde leave ennu ariyan margam illa.

  • @vyshakhappu4706
    @vyshakhappu4706 2 ปีที่แล้ว

    10th kazhinj it fieldil arnu apo kozhapm indo

  • @athiraksathiraks2716
    @athiraksathiraks2716 3 ปีที่แล้ว +1

    Sir ente. Oru dream annu police job inny ennanu police exam indavunath Ella. Yearum. Police exam indavumo plz reply. Sir. Aduth. Year anel ennik athinulla sram thudangan arnu

  • @ajayajuedathodiaju5407
    @ajayajuedathodiaju5407 3 ปีที่แล้ว

    Thank you

  • @amruthasurendran4371
    @amruthasurendran4371 3 ปีที่แล้ว +1

    Cpo main exam kazhinju physical test nadakkaan ethra masam edukkum

  • @dude7407
    @dude7407 2 ปีที่แล้ว +1

    Sir swantham jillayil transfer kittan ethra year job cheyyanm??

  • @akhimanu7988
    @akhimanu7988 3 ปีที่แล้ว +2

    Sir eniku epol 25 age general women police constable akan Eni pattumo 27 vayasu vare anoo.. Age limit 😥😥

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว

      ആകാം ഒബിസി ക് മൂന്നു വർഷം കൂടി കിട്ടും. Sc ക് 5

    • @akhimanu7988
      @akhimanu7988 3 ปีที่แล้ว

      @@politicsvlogplus sir next exam epol ayirikum police nte

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว

      Expect next year

    • @akhimanu7988
      @akhimanu7988 3 ปีที่แล้ว

      @@politicsvlogplus sir athu epol prilmes ezhuthiyavark alle najne ezhthila eyirunu alla the puthiythai vilikumo next yr

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว

      ഇനി വിളിക്കുന്ന preliminary എഴുതുക. അതിൽ പെട്ടാൽ exam എഴുതാം

  • @ajmalaju6378
    @ajmalaju6378 2 ปีที่แล้ว +1

    2 exams indavumo sir😮

  • @vaishakhwestern7573
    @vaishakhwestern7573 3 ปีที่แล้ว

    ഇനി എപ്പോളാണ് cpo vilikkunnath

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      Next year

    • @vaishakhwestern7573
      @vaishakhwestern7573 3 ปีที่แล้ว

      @@politicsvlogplus ഏകദേശം കേരളത്തിൽ എത്ര vaccancy ഉണ്ടാകും? കട്ട് ഓഫ്‌ എത്ര ?

  • @muhammedfahadma6805
    @muhammedfahadma6805 3 ปีที่แล้ว +1

    CPO ജോലി സമയം യത്രെ എന്ന് പറയുമോ

  • @akhilakhil7188
    @akhilakhil7188 3 ปีที่แล้ว +2

    Sir ini eppozhaanu kerala psc veo exam nadathunnath

  • @rahulkr1489
    @rahulkr1489 3 ปีที่แล้ว +1

    Sir police constable Aag limit indo?? Limit ethree...

  • @53_sandeepcramesan13
    @53_sandeepcramesan13 3 ปีที่แล้ว

    Sir.. ഇപ്പോൾ അപ്ലൈ ചെയ്യാൻ പറ്റുമോ..?? ഈ examinu... Plus two കഴിഞ്ഞു..?? ഒന്നു പറഞ്ഞു തരുമോ

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว

      അപേക്ഷ വിളിക്കുമ്പോൾ മാത്രം

  • @aneesmeldhose5049
    @aneesmeldhose5049 2 ปีที่แล้ว

    Sir chest sizel enthenkilum ilav undakumoo

  • @ajmalashkarmedia600
    @ajmalashkarmedia600 3 ปีที่แล้ว +11

    മുസ്ലിം സിനു 5 ഒഴിവ് ഉണ്ടായിരുന്നു എക്സാം സമയം ആയില്ല അതിൽ കേരളത്തിൽ നിന്നും 5 ആളുകളെ മാത്രമാണോ പോലീസിൽ എടുക്കുന്നത് മുസ്ലിം റിസെർവഷനിൽ psc examin എത്ര മാർക്ക് ആണ് വേണ്ടത്

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว

      അല്ല. പിന്നീടും ഒഴിവു വരും. ഏറ്റവും കൂടുതൽ മാർക്കുള്ള വർക്ക് കിട്ടും.

  • @preejithpreej9789
    @preejithpreej9789 2 ปีที่แล้ว

    Sir Athraa cut OOF aduthal kayarann pattum pls rply

  • @bujuleju3952
    @bujuleju3952 2 ปีที่แล้ว +1

    +2 preliminary exam enii eppo ayirikum

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      Next year

    • @bujuleju3952
      @bujuleju3952 2 ปีที่แล้ว

      Sir appo pinne enikk eppo civil police exam ezhuthan pattumo 410/2021

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      കഴിഞ്ഞ plus ടു പ്രിലിമിനറി കിട്ടണം

  • @vishnurvinu
    @vishnurvinu ปีที่แล้ว

    Sir age etrayane

  • @roopakp3277
    @roopakp3277 3 ปีที่แล้ว +1

    Si exam ntha ella varshavum ilathe..undangil ath ethoke months il annu

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      എസ് ഇ പരീക്ഷ വളരെ സങ്കീർണമായ ഒരു പരീക്ഷയാണ് ആണ് അതുകൊണ്ടുതന്നെ അത് വർഷങ്ങൾ ഇടവിട്ടിട്ടാണ് നടക്കാറുള്ളത് എല്ലാ ആളുകൾക്കും പ്രത്യേകം പ്രത്യേകം താൽപര്യം രാഷ്ട്രീയപാർട്ടികൾക്ക് അടക്കം പ്രത്യേക താല്പര്യമുള്ള പരീക്ഷയാണ് അതുകൊണ്ടാണ് എല്ലാ വർഷവും നടക്കാതിരിക്കാനുള്ള കാരണം അതിൻറെ ഇൻറർവ്യൂ ഫിസിക്കൽ ടെസ്റ്റ് തുടങ്ങിയവ കഴിയാൻ ഒരുപാട് സമയം എടുക്കാറുണ്ട്

  • @jobinmathew2646
    @jobinmathew2646 2 ปีที่แล้ว

    സർ ഈ ഡോഗ് സ്‌ക്വാഡ് ഇൽ okk എങ്ങനെ യാണ് കേറുന്നത്. Cpo ആയിട്ടു പിന്നെ മാറുകയാണോ

    • @politicsvlogplus
      @politicsvlogplus  2 ปีที่แล้ว

      അതെ. പിന്നീട് മാറുന്നതാണ്

  • @saraths4593
    @saraths4593 2 ปีที่แล้ว +1

    Sir, application kodukkan മിനിമം age..?

  • @malluarjun2463
    @malluarjun2463 3 ปีที่แล้ว +1

    Halo sir
    ഈ പോലീസ് കോൺസ്റ്റബിൾ ആയതിന് ശേഷം ഡിഗ്രീ എഴുതാൻ സാദിക്കുമോ

  • @gopikrishnancs8784
    @gopikrishnancs8784 3 ปีที่แล้ว

    Next CPO Exam എന്നാണ് sir

  • @roopeshramesanramesan2631
    @roopeshramesanramesan2631 3 ปีที่แล้ว +1

    Sir CPO exm ezhuthaavunna last age limit athrayaan.

  • @amaleshanil5771
    @amaleshanil5771 3 ปีที่แล้ว +1

    Sir next yearil villichal enikku apply cheyan pattumo inte date of birth 2004 aanu

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      ഏത് ഡേറ്റ് മുതൽ എന്ന് അപ്പോൾ പറയും

  • @girishv.s62
    @girishv.s62 3 ปีที่แล้ว +1

    Sir eathu degree ahnnu eadukkande

  • @sparrowgames4149
    @sparrowgames4149 3 ปีที่แล้ว +1

    6 month kond edukkunna degree eduthaal SI kku Yogyatha undaakumo

    • @politicsvlogplus
      @politicsvlogplus  3 ปีที่แล้ว +1

      Govt അംഗീകാരം വേണം.