🙋🏻♂️Time Stamp Video Begins - 0:37 1:10 Endurance Expected date Endurance Test pass % - 1:28 2:29 Endurance 2.5 km Run Strava App 3:31 3:56 Endurance Test Day Physical Test 4:29 4:56 Admission Procedure Thrissur Excise Academy 5:15 6:10 Training Period Salary of CEO 6:45 CEO to Preventive Officer 7:24 7:52 CEO Full Promotion Posts Training Details 9:31 10:32 Outdoor Training Comparing With CPO training 10:57 12:01 Theory Class of CEO Food & accomadation 12:27 13:07 Final Tests Passing out Parade 13:29 13:49 CEO after Passing Out Duty Time / Leave 14:30 17:00 Beauty of CEO Job Districts Rank Cut Off 18:03 18:23 Districts Main List Count Districts Based on Vaccancy 18:43 19:15 CEO job Getting Rank Wind Up Talk 21:16
sir.. oru doubt ചോദിക്കട്ടെ .. may 19nu mains exam ആണ്.. അതൊക്കെ കിട്ടി കഴിഞ്ഞ് physical എപ്പോഴായിരിക്കും ഏകദേശം?? എത്ര മാസം ഒക്കെ കഴിഞ്ഞു ആയിരിക്കും???
Hai Haritha - Chance നഷ്ടപ്പെടും...... SI Pregnant ആളുകളുടെ കേസ് PSC പരിഗണിച്ചില്ല...... KAT യിൽ Case കൊടുത്ത് ജയിച്ചാലും HIGH COURTIL- PSC APPEAL പോകും (SI pregnant case poyi, അവരെ ഇന്റർവ്യൂ ചെയ്തില്ല ) High courtil poyal കേസ് ജയിക്കും (Ref CPO pregnant case 2018 - 9 പേർക്ക് സ്പെഷ്യൽ ആയി physical നടത്തി )🙏🏻
Department testine kurich oru vedio cheyumo? Eppol ezhuthan pattumn ullathum egna anenu ullathum..Constable ayit oru aal force department vann kazhinjit ullath athupole Sub inspector ayit oral force department ill van kazhnj ulla department test..
@@anandann7471 ഒരു PSC മീറ്റിംഗ് ഡിസംബർ മാസം ഉണ്ടാകും Civil Excise officer Fireman Bdo Muncipal Secretary Panchayth Secretary എന്തെങ്കിലും കൂടി വരാൻ ചാൻസ് ഉണ്ട് 2022 - December ൽ യോഗം അംഗീകരിച്ചില്ലെങ്കിൽ പിന്നെ 2023 Feb ൽ നോക്കിയാൽ മതി.... 🙏🏻
Excise Inpector Work Environment is very better than Sub Inspector. Dignity - Almost Equal Salary - SI a little higher Power in Society - Sub Inspector More Duty Time - SI more I will choose Si in case SI vs EI But I think EI is better fo family person🙏🏻
Physical Pass ആയി കഴിഞ്ഞാൽ (1) Physical Pass ആയവരുടെ short ലിസ്റ്റ് ഇടും (2) Short List ഉൾ പെട്ടവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും (3) Ranklist ഇടും (4) Vacancy നോക്കി റാങ്കലിസ്റ്റിൽ നിന്നും Advice memo അയക്കും (5) Advice Memo കിട്ടിയവർക്ക് TRAINING💥 🤗❤🙏🏻
Thank you sir for the valuable information....🙏🙏😍 ഇപ്പോ കഴിഞ്ഞ women civil excise officer exam(19/05/2023) കൊല്ലം ജില്ല 68 mark..... chance ഉണ്ടോ സർ???
Uniform Post 60 + ഒക്കെ നല്ല മാർക്ക് ആണ് എന്നാണ് മനസിലാക്കുന്നത്. എനിക്ക് ആ പരീക്ഷ cut off നെ കുറിച്ച് അറിവില്ല 🙏🏻 എന്തായാലും കിട്ടട്ടെ - Girls ന് നല്ല post ആണ് EXCISE🙋🏻♂️
@@renjithmathewpsc But vacancy ഇല്ല സർ... കഴിഞ്ഞ തവണ 12 അഡ്വൈസ് ഒക്കെ പോയിട്ടുള്ളു.... so പ്രതീക്ഷ ഇല്ല.. Exam കഴിഞ്ഞാൽ ഉടൻ practise തുടങ്ങണോ ...അതോ result വന്നിട്ട് മതിയോ??
@@SeethaRaman403 എല്ലാ ദിവസവും 15 minute നിർത്താതെ ഓടുക - enough ആണ്... ഒരു മാസം ഓടാൻ സമയം കിട്ടിയാൽ സെറ്റ് ആണ്. ഒരു 3 മാസത്തിനുള്ളിൽ result വരും എന്നാണ് മനസിലാകുന്നത് 🙏🏻
മാർച്ച് വരെ ഉള്ള കലണ്ടർ psc ഇട്ടിട്ടുണ്ട്........ അതിൽ ഇല്ലെങ്കിൽ ഏപ്രിൽ തുടങ്ങി നോക്കിയാൽ മതി....... സ്പെഷ്യൽ എക്സാം കാരണം കരുതി ഇരുന്നില്ലെങ്കിൽ അറിയാതെ പോകാൻ ചാൻസ് ഉണ്ട്..... 🙏🏻
Ith koodi paranju tharo ..njan beat forest ( 027/2022) ezhuthi bt Athinte age date 02/01/1992--01/01/2003 num idayil janichavar akanam. njan apply cheyyumpol enik 35 vayasu. ithinte month nokko njan janichath January anu 01/01/1987.. 2 nu jenichavark muthalano age correct akunnath? verification timil njan out ako?
Sir women exice officer ക്കും ഇതുതന്നെയാണോ രീതികൾ,,,, ഞാൻ prilims എഴുതി wait ചെയ്ത് ഇരിക്കുകയാണ്,,, sir പറഞ്ഞ ചിലകാര്യങ്ങൾ എന്നെ ചെറുതായി തളർത്തിയെങ്കിലും ഞാൻ മുന്നോട്ടു പോകാൻ തീരുമാനിച്ചു,,, നമ്മൾ ക്യാഷ് pay ചെയ്യേണ്ട അവസ്ഥ ഉണ്ട് അല്ലെ എനിക്കാത്തങ്ങു clear ആയില്ല,,!പിന്നെ main എക്സാം കൂടി കഴിഞ്ഞല്ലേ endurence text ഉണ്ടാവു അല്ലെ sir?????..... എന്ത് തന്നെ ആയാലും സിറിന് നന്ദി, ഞാൻ ഇതെന്താണെന്ന് അറിയാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു 🙏🏻u🙏🏻u
🙋🏻♂️Time Stamp
Video Begins - 0:37
1:10 Endurance Expected date
Endurance Test pass % - 1:28
2:29 Endurance 2.5 km Run
Strava App 3:31
3:56 Endurance Test Day
Physical Test 4:29
4:56 Admission Procedure
Thrissur Excise Academy 5:15
6:10 Training Period
Salary of CEO 6:45
CEO to Preventive Officer 7:24
7:52 CEO Full Promotion Posts
Training Details 9:31
10:32 Outdoor Training
Comparing With CPO training 10:57
12:01 Theory Class of CEO
Food & accomadation 12:27
13:07 Final Tests
Passing out Parade 13:29
13:49 CEO after Passing Out
Duty Time / Leave 14:30
17:00 Beauty of CEO Job
Districts Rank Cut Off 18:03
18:23 Districts Main List Count
Districts Based on Vaccancy 18:43
19:15 CEO job Getting Rank
Wind Up Talk 21:16
Sir excise nte list kalavadhi ethara aanu? 3 year aano? Atho 1 year oo
@@VISHNUKJ210 1 Year.....
@@renjithmathewpsc sir..appo 1 year palakkad maximum ethara niyamanam nadakkum?100+ okke varumo
@@VISHNUKJ210
Civil Excise - 100 ന് മുകളിൽ അഡ്വൈസ് പോകാറില്ല..... 🙏🏻
ഈ വർഷം Fireman / Sub Inspector etc ഉള്ളത് കൊണ്ടു delition കൂടുതൽ കാണും 🙏🏻
😊
Superb presentation. എല്ലാ മേഖലയും വ്യക്തമാക്കി
Congrats and Thanks bro
Great effort bro.... Thankzzz .
Thank you sir.. ❤
Thanks brother
Well explained 💕
Sub inspector of police ,ithupole detailed ayt iduvoo plzz
Thankyou so much
Such a useful video 🎉
Full packed video👏
❤
Prison beat ഉം കൂടി ഒരു വീഡിയോ ഇട്
Sarinu valare thanks
Thanks bro
Very useful video
Detailed 👍👍
Thanku...
Sir njan short listil und. Pakshe 2 months pregnant aanu. Apo physical test oke attend cheyan pattillallo? And adthu thanne physical test kanuo?
Great effort bro
Valare detail ayit paranju👌
എന്നെ Excise dpt ൽ ഉള്ള ഒന്ന് രണ്ടു നല്ല ആളുകൾ ഈ ഡീറ്റെയിൽസ് തന്നു സഹായിച്ചു.
അതു കൊണ്ടാണ് സാധിച്ചത്
Thanks brother.....
Powliii😍
Renjithettan uyir💕❣️
Ithinte vision requirements enthaan? Specs ullavark apply cheyyamo?
Well Detailed 🖤
Superrb 👏🏻👏🏻👏🏻
ഈ തവണ ഈ ജോലി നിനക്ക് കിട്ടട്ടെ... ❤
WCEO height strict aano? 152 vendathu pakshe 150 cms ullu. Eppolaan height check cheyyunnath.
🔥🔥🔥🔥
adipoli
Ithu pole fireman te detail video cheyyamo?
very informative video.. i was waiting for such a video.. thankyou sir..
sir.. oru doubt ചോദിക്കട്ടെ .. may 19nu mains exam ആണ്.. അതൊക്കെ കിട്ടി കഴിഞ്ഞ് physical എപ്പോഴായിരിക്കും ഏകദേശം?? എത്ര മാസം ഒക്കെ കഴിഞ്ഞു ആയിരിക്കും???
Mains കഴിഞ്ഞു ഒരു 3 മാസം കിട്ടും 🙏🏻
My Friends in Excise dpt helped me to make this content well⭐️🙏🏻
Superb video❤❤❤
🙏🏻
Tnks sir
Well explained bro 😍👏🏻
Thank you 🙂
Nice one bro Ethupole SI kurich acadamedy training video edumo
Colour blindness average undel kuzhapam indo?
Tnx 👏👏
🙏🏻
❤️❤️❤️
❣️
❤️
😘💪
Ncc c certificate undenkil weightage undo
Good class
Super👍
🙏🏻
👍
Height eppoya measure cheyya edurence test check cheyyo
Hello chetta,
endurance , physical test time il pregnant aayittulla candidate aanenkil extend cheythu kittuo..or chance povumo...
Please reply cheyyane..
Hai Haritha - Chance നഷ്ടപ്പെടും......
SI Pregnant ആളുകളുടെ കേസ് PSC പരിഗണിച്ചില്ല......
KAT യിൽ Case കൊടുത്ത് ജയിച്ചാലും HIGH COURTIL- PSC APPEAL പോകും (SI pregnant case poyi, അവരെ ഇന്റർവ്യൂ ചെയ്തില്ല )
High courtil poyal കേസ് ജയിക്കും
(Ref CPO pregnant case 2018 -
9 പേർക്ക് സ്പെഷ്യൽ ആയി physical നടത്തി )🙏🏻
കേസ് ന് പോകുന്നു എന്ന് തീരുമാനിച്ചാൽ - let me know🙏🏻
@@renjithmathewpsc ok..ariyikkam..thanks for replying😊👍
2023 ന്റെ ഒരു detaild vedio ഇടുമോ.....
Oru jillayil ninnu vere jillayilek maaran patumo
Department testine kurich oru vedio cheyumo? Eppol ezhuthan pattumn ullathum egna anenu ullathum..Constable ayit oru aal force department vann kazhinjit ullath athupole Sub inspector ayit oral force department ill van kazhnj ulla department test..
👍🏻👍🏻 നോക്കാം ❤
Women excise officer training ith pole 8 months training kanuvo
Bro ethu pole cpo cheyamo detail ayi❤
നല്ല അവതരണം
🙏🏻
Women civil exices officer tvpm prelims result വന്നോ
Women ceo ithpole okke thanne alle
Ella yearum civil excise officer notifications kanuvo
Well explained
❤❤
@@renjithmathewpsc bro next civil excise officer exam എന്ന് പ്രതീക്ഷിക്കാം ഈ വർഷം അവസാനം notification verumo
@@anandann7471 ഒരു PSC മീറ്റിംഗ് ഡിസംബർ മാസം ഉണ്ടാകും
Civil Excise officer
Fireman
Bdo
Muncipal Secretary
Panchayth Secretary
എന്തെങ്കിലും കൂടി വരാൻ ചാൻസ് ഉണ്ട്
2022 - December ൽ യോഗം അംഗീകരിച്ചില്ലെങ്കിൽ പിന്നെ 2023 Feb ൽ നോക്കിയാൽ മതി.... 🙏🏻
Policile si(**) exisile inspector (**) duty base nokkuvanel kuravu aarkkanu. Pinne oru exise inspector aayi kayariyal leave , shift okke undo.enikkithinekurichu valuthayittu onnum ariyilla ariyavunnavararengilum onnu reply tharane plsssss
Excise Inpector Work Environment is very better than Sub Inspector.
Dignity - Almost Equal
Salary - SI a little higher
Power in Society - Sub Inspector More
Duty Time - SI more
I will choose Si in case
SI vs EI
But I think EI is better fo family person🙏🏻
Eye problem ind 6/9 so exam kitiyalum medical povan chance undo..police pole training mune avdnn vere eyetest kanuoo…plz 😮😮tell
99 % ഇഷ്യൂ ആകില്ല...
Do physical well
Chetta appo physical pass avunna elavarem traininginu kondu povumo athinu shesam aano appoiment letter kitunathu appo training kazhinja ellarkum job kittille?
Physical Pass ആയി കഴിഞ്ഞാൽ
(1) Physical Pass ആയവരുടെ short ലിസ്റ്റ് ഇടും
(2) Short List ഉൾ പെട്ടവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും
(3) Ranklist ഇടും
(4) Vacancy നോക്കി റാങ്കലിസ്റ്റിൽ നിന്നും Advice memo അയക്കും
(5) Advice Memo കിട്ടിയവർക്ക് TRAINING💥
🤗❤🙏🏻
@@renjithmathewpsc Thanku🤍
Medical testinun enthskayoo ullathu
Height ethraya vende...
Please replay...
കണ്ണിനു 6/6 vision ഇല്ല 6/9 ഉള്ളു അത് കുഴപ്പം ആകുമോ civil excise officer മെഡിക്കൽ test നു
ലാസിക്ക് ചെയ്താൽ മതി. സീൻ ഇല്ല.
Sir,main exam kazhinjalle enduarence test okke...?
Mains കഴിഞ്ഞ്
3 മാസം കഴിഞ്ഞ്
ഇനി Woman Ceo മാത്രമേ നടക്കാൻ ഒള്ളു.....
ബാക്കി കഴിഞ്ഞു 🙏🏻
2023 il vilikumo?
Ceo ,beat nte oke result ennu varumenu ariyumo sir..may arunnu exam...
Almost all results Expecting in August/September
E kazhinja may 19.nadana ceo mains nte result ennu varum sir?
September മാസം റിസൾട്ട് വരും എന്ന് കരുതുന്നു...........
Endurance ഓടാൻ റെഡി ആയിക്കോ
2.5 km in 15 min
Cpo keri training kazhinju jolikku keriya shesam excise kittuvanenkil training veendum pokano?
50,000 + bond cash അടക്കണം
Full training ഉം ചെയ്യേണ്ടേതായി വരും
Training period kazhinjal bond kodukano
Sir, civil excise officer Kozhikode
Eligibility list ൽ ഉണ്ട്, 9 പേരെ മാത്രമേ എടുക്കുകയുള്ളുവോ? Vacancy കൂടാൻ സാധ്യതയുണ്ടോ?
Woman CEO vacancy തീരെ കുറവാണ് 15 ൽ താഴെ നിയമനം പ്രതീക്ഷിച്ചാൽ മതി 🙏🏻
Next epo vilikum?
Oru list nte kalavadhy etra year aanu,?
1 year
Next - ഈ year ലാസ്റ്റ് വിളിക്കേണ്ടതാണ് 🙏🏻
Civil next yearil എഴുതുമ്പോൾ 34 വയസ്സ് ആയാൽ പ്രായം ഇത്ര വർഷ ഇളവ് ഉണ്ടാകുവോ?
Ee doughnut enikum und 😢
Age relaxation category aano?
Njan women civil excerce officer prilims passayi, physical test undakumo mains kitiyal
Eath dist ആണ്
Endurance run
15 min - 2. 5 km ആദ്യം ഉണ്ടാകും
Prepare ഫോർ that 🙏🏻
Bro excise inu police inu hight ethra venam?plz reply
Male
Excise - 165 cm
Si - 165 cm
Armed SI - 167 cm
Contstable / CPO - 168 cm
Endurance nu watch use cheyavo ?
Yes.... ചെയ്യാം എന്നാണ് അറിവ് 🙏🏻
Excise list kalavathi etrayane
Thank you sir for the valuable information....🙏🙏😍
ഇപ്പോ കഴിഞ്ഞ women civil excise officer exam(19/05/2023) കൊല്ലം ജില്ല 68 mark..... chance ഉണ്ടോ സർ???
Uniform Post 60 + ഒക്കെ നല്ല മാർക്ക് ആണ് എന്നാണ് മനസിലാക്കുന്നത്.
എനിക്ക് ആ പരീക്ഷ cut off നെ കുറിച്ച് അറിവില്ല 🙏🏻
എന്തായാലും കിട്ടട്ടെ - Girls ന് നല്ല post ആണ് EXCISE🙋🏻♂️
@@renjithmathewpsc
But vacancy ഇല്ല സർ... കഴിഞ്ഞ തവണ 12 അഡ്വൈസ് ഒക്കെ പോയിട്ടുള്ളു.... so പ്രതീക്ഷ ഇല്ല..
Exam കഴിഞ്ഞാൽ ഉടൻ practise തുടങ്ങണോ ...അതോ result വന്നിട്ട് മതിയോ??
@@SeethaRaman403 എല്ലാ ദിവസവും 15 minute നിർത്താതെ ഓടുക - enough ആണ്...
ഒരു മാസം ഓടാൻ സമയം കിട്ടിയാൽ സെറ്റ് ആണ്.
ഒരു 3 മാസത്തിനുള്ളിൽ result വരും എന്നാണ് മനസിലാകുന്നത് 🙏🏻
@@renjithmathewpsc
Ok sir.... മറുപടി തന്നതിന് ഒരുപാട് നന്ദി🙏🙏
Psc il e year ethelum uniformed force vilikkaan chance undo ?
ഈ year
+2 നിലവാരം
Male - CEO, FIRE
Degree Common - Excise Inspector
പല്ലിന്റെ ulvasathh കമ്പി ഇട്ടിട്ടുണ്ട് (പുറമേ കാണില്ല). അതു kuzhappamundo. Medical test vere enthoke ആണ്
CAmp medical ആകുമ്പോൾ കമ്പി മാറ്റി appear ചെയ്യുക..
@@renjithmathewpsc പല്ല് ലൈനിൽ അല്ലേൽ പ്രശ്നം ondo 👀
@@llll507 പല്ല് സീൻ ആകണം എങ്കിൽ അത്രയും നിര തെറ്റിയത് ആയിരിക്കണം
Cpo pole exam elle 👀
Bro strava app use cheyunath engane enn video cheyamo
Download
Then Press - Record
Select - Run
Simple ആണ് - Try ചെയ്തു നോക്കു
@@renjithmathewpsc ok bro
436/2022 Women Civil Excerise Officer , exam ennayirikumne paranjne thero sir
മാർച്ച് വരെ ഉള്ള കലണ്ടർ psc ഇട്ടിട്ടുണ്ട്........
അതിൽ ഇല്ലെങ്കിൽ ഏപ്രിൽ തുടങ്ങി നോക്കിയാൽ മതി.......
സ്പെഷ്യൽ എക്സാം കാരണം കരുതി ഇരുന്നില്ലെങ്കിൽ അറിയാതെ പോകാൻ ചാൻസ് ഉണ്ട്..... 🙏🏻
@@renjithmathewpsc ok sir
thank you so much
ഒരു സംശയം
എക്സൈസ് ചെക്ക്പോസ്റ്റ്കള് എവിടെ ആണ് ഉണ്ടാവുക ???
അതിര്ത്തി പ്രദേശങ്ങളില് മാത്രമാണോ ???അതോ എല്ലാ റേഞ്ചുകളിലും ഉണ്ടാകുമോ ???
കൃത്യമായി അറിവില്ല 🙏🏻
Ok
Kainja varsham promotion vacancy aayi oru case ille atendayi....
അതു ഇതിനല്ല.........
Excise ഇൻസ്പെക്ടർ. ന് ആണ് 🙏🏻
Njan SC anu.36 vayasu (01/01/1987).
WCEO main ezhuthi. Ente age ok ano ee postinu?
ഒരു എക്സാം എഴുതാൻ സാധിച്ചാൽ Age Ok എന്നാണ് അർത്ഥം.
Age Ok അല്ലെങ്കിൽ അപ്ലൈ ചെയ്യാൻ പറ്റായിരുന്നില്ല....
SC - 36 വയസ്സ് ✅️
31 + 5 (Relaxation)
Thank you sir
Ith koodi paranju tharo ..njan beat forest
( 027/2022) ezhuthi bt Athinte age date 02/01/1992--01/01/2003 num idayil janichavar akanam.
njan apply cheyyumpol enik 35 vayasu.
ithinte month nokko njan janichath January anu 01/01/1987.. 2 nu jenichavark muthalano age correct akunnath?
verification timil njan out ako?
Oru doubt police aano exise aano duty base nookuvanengil kooduthal etha
Salary കൂടുതൽ CPO
എനിക്ക് പോലീസ് ജോലി ഇഷ്ടം ❤
CPO vs CEO
CEO ആണ് നല്ലത്
Kk
പുതിയ എക്സൈസ് നോട്ടിഫിക്കേഷൻ ഇ വർഷം ഉണ്ടാവുമോ.
CPO വിളിച്ച സ്ഥിതിക്കു
Fire & Excise വിളിക്കണ്ടതാണ്.........
പക്ഷെ ഇതു വരെ അങ്ങനെ ഒന്നും അറിഞ്ഞില്ല..... 🙏🏻
Sir women exice officer ക്കും ഇതുതന്നെയാണോ രീതികൾ,,,, ഞാൻ prilims എഴുതി wait ചെയ്ത് ഇരിക്കുകയാണ്,,, sir പറഞ്ഞ ചിലകാര്യങ്ങൾ എന്നെ ചെറുതായി തളർത്തിയെങ്കിലും ഞാൻ മുന്നോട്ടു പോകാൻ തീരുമാനിച്ചു,,, നമ്മൾ ക്യാഷ് pay ചെയ്യേണ്ട അവസ്ഥ ഉണ്ട് അല്ലെ എനിക്കാത്തങ്ങു clear ആയില്ല,,!പിന്നെ main എക്സാം കൂടി കഴിഞ്ഞല്ലേ endurence text ഉണ്ടാവു അല്ലെ sir?????..... എന്ത് തന്നെ ആയാലും സിറിന് നന്ദി, ഞാൻ ഇതെന്താണെന്ന് അറിയാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു 🙏🏻u🙏🏻u
Ethu districta
Njan kottayam
Pta
Meet together at academy 😊ok
@@Sai-murali pta...... Meet together at academy 😊ok
Ithokke aanu sub cheyyendath 👍🏻 thank u Sir 💖
2.5 Km - 15 min (Woman Endurance)👍🏻💥
തൃശൂര് academy 180 day stay aano? Daily vannu pokunnath aano?
Training ന് --> Stay ചെയ്യേണ്ടി വരും 🙏🏻
@@renjithmathewpsc thank you
Ipo updates undo
Next women exise officer eppozha varuka?
Cant Predict
CEO male - ഈ വർഷം അവസാനം വരും
Excise Inspector (👮🏻♂️👮🏻♀️) - ഈ year end വരും
SI yude ethra age vare apply cheyyan pattum?
32.ir 35 agabe entho und
Excise ranklist kalavadi ethraya. One year aano
1 year
Women civil exse height etra venam
Wceo - 152 cm (Sc - 150 cm)
Sub Inspector woman- 160 (155 cm)
Endurance test nu ulla ID card evade ninnu kittum
Please replay sir
2023 il civil excice officer notification undakan sadhyatha undo
Ee month end il kaanum
Exam kazhinju
Womens onnu parayuo
Omr exam കഴിഞ്ഞാണോ sir endurence test
Athe
Ente 👍🏼 lick 1k adichu
Nalloru explanation