Journey through the movies of IV Sasi | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 34

  • @vinodkumarv7747
    @vinodkumarv7747 5 ปีที่แล้ว +22

    Ayal എന്നതിന് പകരം അദ്ദേഹം എന്ന് പറയാം... വിവരം ഇല്ലാത്തവൻ അവതാരകൻ..

    • @azeezmathath310
      @azeezmathath310 4 ปีที่แล้ว +2

      അയാൾ എന്ന് തന്നെയാണ് ഞങ്ങൾ മലബാറിലുള്ളവർ പറയുന്നത്..ഒരു ബഹുമാനക്കുറവും കൊണ്ടല്ലത്

    • @vinodkumarv7747
      @vinodkumarv7747 4 ปีที่แล้ว

      @@azeezmathath310 Poor മലബാരിസ്..

  • @crstafarkadappayil2432
    @crstafarkadappayil2432 4 ปีที่แล้ว +12

    മലയാള സിനിമക്കിന് ശശിയേട്ടനേ പോലുള്ളൊരു സംവിധായകനെ ഇനി കിട്ടില്ല അത്രയും ഹാർഡ് വർക്ക് ചെയ്യുന്ന അതികം സംവിധായകരെ കാണാൻ കഴിയില്ല അദ്ദേഹത്തിന്റ സിനിമകൾക്ക് ഒരു പ്രത്യക രീതിയാണ് ഭംഗിയാണ് ഒരു സിനിമ കാണുന്ന പ്രതിനിധിയല്ല നേരിട്ട് അനുഭവവിക്കുന്ന ഫീലിങ്ങാണ് എനിക്ക് തോന്നിയിട്ടുള്ളത് അത് തീർത്തും ആ സംവിധായകന്റ കഴിവ് തന്നെയാണ് .. പ്രണാമം

  • @rrassociates8711
    @rrassociates8711 4 ปีที่แล้ว +5

    ഇദ്ദേഹത്തിന്റെ ആൾക്കൂട്ട ചിത്രികരണങ്ങളാണ് പിൽകാലത്ത് ശങ്കറിനു പ്രചോദനമായത്

  • @rajeshkb5229
    @rajeshkb5229 3 ปีที่แล้ว +3

    ഞാൻ ഡിസ്‌ലൈക് അടിച്ചു കാരണം അവതാരകന്റെ ബഹുമാനം ഇല്ലാത്ത സംഭാഷണ ശൈലി കാരണം. ഇത്ര ലെജൻഡ് ആയ ഡയറക്ടറെ പേര് വിളിച്ചതിനും അയാൾ എന്ന് സംബോധന ചെയ്തതിനും

  • @josenub08
    @josenub08 7 ปีที่แล้ว +12

    "addeham " ennu parayamayirunnu. I V Sasi was a legendary person indeed.

  • @CellCODE
    @CellCODE 3 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഐ വി ശശി സിനിമ: *ദേവാസുരം.*

  • @saneeshkd5816
    @saneeshkd5816 7 ปีที่แล้ว +11

    Ayallo ethu ayallu...mariyadhyakku samsarikkada

  • @akhilsudhinam
    @akhilsudhinam 6 ปีที่แล้ว +6

    Oru kalathu keralathile jeevitham enganeyanenu ariyan ideharhinte cinema kandal mathi

  • @manartans1473
    @manartans1473 7 ปีที่แล้ว +7

    Remembering I V Sasi
    Malayalam Cinema used to be in the shadows of Tamil and Telugu movies in South India when he started in the Movie industry. It was like a step child among the Indian Movie Family. He was the Prince that made that ignored child into Cinderella. With strong stories, well built characters and pioneering presentations, he not only created super stardom, but created a new paradigm, where all human emotions are treated equally and respectfully. He taught Indian Cinema how to present "Kaama Rasa" decently. Who can forget the "pot that rolled down the step and sinks in steps" or the "Thunder shower and the last drop of rain". With out his powerful direction "Magalassery Neelakandan" would would have been a fizzle even with Mohan Lal
    His imagination gave the Malayalam movie the much needed realism and natural acting ability. He inspired at least two new generations of actors and Directors. Thank you Sir, you gave us the Princess of Indian Cinema, the Malayalam Cinema we have today, every one tries to imitate her, often not successfully.
    Angekku Ente Pranamam

  • @ismailbava2582
    @ismailbava2582 6 ปีที่แล้ว +6

    സാമൂഹിക.. സമകാലിക വിഷയം ഇത്രയും മനോഹര മായിഒരു സംവിധായകൻ വരച്ചു കാട്ടിയിട്ടില്ല... 100ഓളം താര ങ്ങ്ൾ ഒന്നിച്ചു അ ണി നിരത്തി യ അതുല്യ പ്രതിഭ...

  • @josymathew9065
    @josymathew9065 4 ปีที่แล้ว +2

    ഉൽസവത്തിനു മുൻപും KP ഉമ്മർ നായകനായിട്ടുണ്ട്.ഉദാഹരണം അഛനും ബാപ്പയും.ഉൽസവത്തിന്റെ വിജയത്തിന് വിൻസൻറും കാരണക്കാരനാണ്.അതിലെ നാലു പാട്ടുകളിൽ രണ്ടു പാട്ടു രംഗത്തും പ്രത്യക്ഷപ്പെടുന്നതും വിൻസെൻറാഞ്.

  • @jishnuskrishnan1152
    @jishnuskrishnan1152 4 ปีที่แล้ว +1

    Ultsavam Enna movie enale kandu vismayichu poyi! The great director we salute 🤗🤗🤗👍👍👍

  • @ajithasree3211
    @ajithasree3211 3 ปีที่แล้ว +2

    മമ്മൂക്ക iv ശശി combo

  • @pranavbinoy9707
    @pranavbinoy9707 3 ปีที่แล้ว +2

    IV Sasi and Jayan combo is the best and finest in the malayalam cinema

  • @mahinbabu3106
    @mahinbabu3106 4 ปีที่แล้ว +2

    He is one of the best movie director in malayalam he directed many big budget movies with huge star cast

  • @lambodharanlamborgni3996
    @lambodharanlamborgni3996 4 ปีที่แล้ว +2

    My dear director sasi sir always remembering you

  • @geethasadasivan2136
    @geethasadasivan2136 5 ปีที่แล้ว +2

    Maryadha illaatha avathaarakan..😖😖😖😖😖😖

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 4 ปีที่แล้ว +2

    achorkku kurachu samskkaram akamayirunnu

  • @Sajilesh
    @Sajilesh 7 ปีที่แล้ว +8

    ആദരാഞ്ജലികൾ

    • @smithakrishnan1882
      @smithakrishnan1882 7 ปีที่แล้ว +1

      Ayalo.......Ithra vivaramillatha aalkkarano ??? Enthoru disrespect aanu antharicha aa legendary director inodu kanikkunnathu ......

  • @sureshkumargo2008
    @sureshkumargo2008 ปีที่แล้ว +1

    Ayal..vendayirunnu.

  • @riyadpp5938
    @riyadpp5938 2 ปีที่แล้ว +1

    Hi Popular movie 1921

  • @syamkumars538
    @syamkumars538 4 ปีที่แล้ว +2

    ഉത്സവം... spr മൂവി
    രാഘവൻ 👌

  • @muhsinrahman4862
    @muhsinrahman4862 ปีที่แล้ว

    The ലെജൻഡ്

  • @youtubereact_v1
    @youtubereact_v1 4 ปีที่แล้ว +2

    സ്ത്രീ ലമ്പടനായിരുന്നു

    • @augustinejoseph1701
      @augustinejoseph1701 3 ปีที่แล้ว +2

      Nee nallavan ano

    • @sarathsnair7681
      @sarathsnair7681 3 ปีที่แล้ว +2

      Poda oolae. Ninate swabavam Alla ellavarkum

    • @muhammadali3155
      @muhammadali3155 หลายเดือนก่อน

      No.. Not at all. He was one of the finest person in film world