clear coat dry cutting & polishing/ ക്ലിയർ കോട്ട് കട്ടിങ് & പോളിഷിങ് / auto creation & vlogs

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2021
  • painting works
    polishing
    washing
    rajesh 8590656302
    8301006908
    video link
    / @jerryslifevlogs
  • บันเทิง

ความคิดเห็น • 190

  • @MohammedSuhailckd
    @MohammedSuhailckd 4 หลายเดือนก่อน +1

    ഒരു രക്ഷയായും ഇല്ല ikka❤️

  • @faisalkm5067
    @faisalkm5067 ปีที่แล้ว +5

    ക്ലിയർ കോട്ട് കഴിവതും കട്ടാ ചെയ്യരുത് .Dust inclusion മാത്രം കട്ട്ചെയ്യുക 2000പേപ്പർ ഉപയോഗിച്ച് .അല്ലാത്തപക്ഷം ക്ലിയർ മങ്ങിപോകും. uv protectionകിട്ടില്ല .ഓറഞ്ച് പീൽ വരാതെ ക്ലീയർ അടിക്കുക

    • @alwinalex4137
      @alwinalex4137 11 หลายเดือนก่อน

      2 coat clear adikanem .enitu cut cheytal mati

    • @user-hx2hk6kh8s
      @user-hx2hk6kh8s 2 หลายเดือนก่อน

      ഓറഞ്ച് പീൽ വരാതെ ക്ലിയർ അടിക്കുന്നവരേ യൂറോപ്യൻ ഗ്യാരേജിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ അവർ ഇതിൽ ബയങ്കര എക്സ്പേട്ടാണ്

  • @dominicdcruz7570
    @dominicdcruz7570 2 ปีที่แล้ว +5

    Paint fade ആയ വണ്ടി കട്ട്‌ cheyth polishing cheyyunna videos ചെയ്യണേ... ❤️

  • @arunmonc.t5214
    @arunmonc.t5214 11 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട്.

  • @ganeshs6008
    @ganeshs6008 2 ปีที่แล้ว +3

    Useful video 👍👍👍

  • @jerryaluva
    @jerryaluva 2 ปีที่แล้ว +3

    Good job 👍

  • @aboobackerkoyilandi399
    @aboobackerkoyilandi399 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു

  • @rashidjasna4804
    @rashidjasna4804 2 ปีที่แล้ว +1

    good

  • @spraypaintingjayantechkera4671
    @spraypaintingjayantechkera4671 2 ปีที่แล้ว +1

    അടിപൊളി

  • @muhammedaslam2195
    @muhammedaslam2195 2 ปีที่แล้ว +3

    Blue colour polishing padin entha parayunne.
    Grinderil fit chyyunna.
    Paint ADICH kyinmu polish chyyan pattumo

  • @mohamedabdullamohamedabdul8848
    @mohamedabdullamohamedabdul8848 ปีที่แล้ว +2

    Nalla finishing und ingane cheyyumbol.good work👍😍but,Machine ubayogichu cheyyumbol clear coatil ninnum vitt painting cut aavo.. curved space,edgesokke cut cheyyunna samayath..maathramaano hand rubbing use cheyyar?🤔😊

  • @ShihabMohammed
    @ShihabMohammed 2 ปีที่แล้ว +1

    Rajesh bro😍
    വളരെ ഉപകാരപ്രതമായ വീഡിയോ
    Keep Going ❣️

  • @kuttanpaintingworks
    @kuttanpaintingworks 2 ปีที่แล้ว +2

    Super 👌👌

  • @syama8404
    @syama8404 2 ปีที่แล้ว +1

    Rajesh machaaa supper

  • @vinumathew2806
    @vinumathew2806 2 ปีที่แล้ว +1

    Brooo super

  • @mechphotography
    @mechphotography 2 ปีที่แล้ว +1

    Adipoli video❤

  • @musicmedia1237
    @musicmedia1237 หลายเดือนก่อน

    Clear adikkatha bhagathu engane cheyyam patumo? Ente vandi clear coat mumbu motham orange peel ayi poyi. 😢😢

  • @ajithvr5259
    @ajithvr5259 ปีที่แล้ว +1

    Chetta thanks 🙏👍😊

  • @mrsalmanyt8174
    @mrsalmanyt8174 ปีที่แล้ว +1

    Thanks bro from tamilnadu

  • @vishnurajan7657
    @vishnurajan7657 ปีที่แล้ว

    സൂപ്പർ കൊള്ളാം

  • @manims9759
    @manims9759 2 ปีที่แล้ว +1

    Super👌👍

  • @jayaprabhu50
    @jayaprabhu50 2 ปีที่แล้ว

    Suppar👍👍👍

  • @Jithindrisya
    @Jithindrisya 5 หลายเดือนก่อน

    Swift 2015 model white
    Ith pole glass pole aakan total cost etra varum???

  • @alwinalex4137
    @alwinalex4137 11 หลายเดือนก่อน +1

    Kollam bro

  • @completevideos
    @completevideos 2 หลายเดือนก่อน

    Sir paper grid.. tell me English.. pls

  • @muhammedaslam2195
    @muhammedaslam2195 2 ปีที่แล้ว +1

    Bro video s idu ininyum 👍👍👍

  • @ambadys3354
    @ambadys3354 ปีที่แล้ว +4

    ഓറഞ്ച് ഫീൽ അല്ല ഓറഞ്ച് പീൽ ആണ്, repaint ചെയ്ത ഭാഗം ഓറഞ്ചിന്റെ തൊലി പോലെ ഇരിക്കുന്നത് കൊണ്ടാണ് അതിന് orange peel എന്ന് പറയുന്നത്

  • @vimalrajdeviraj5928
    @vimalrajdeviraj5928 2 หลายเดือนก่อน

    Rubbing paste etha ennu paranjiu tharumoo

  • @juraijek5662
    @juraijek5662 ปีที่แล้ว

    2013 etios liva
    Ippol Wight color
    Full painting etrayavum

  • @BahrainBh-o4e
    @BahrainBh-o4e หลายเดือนก่อน

    Ani point adiko

  • @nudels
    @nudels ปีที่แล้ว +2

    Poliiiiii😍

  • @vlog-xt1ii
    @vlog-xt1ii 2 ปีที่แล้ว +1

    💕💕💕💕

  • @vinayaksuresh8892
    @vinayaksuresh8892 2 ปีที่แล้ว +1

    ♥️

  • @libintr7385
    @libintr7385 ปีที่แล้ว

    Super...

  • @user-jv1oo9cr7d
    @user-jv1oo9cr7d 5 หลายเดือนก่อน

    Paiting shopilano cheyyan petta polish shopil peto sanding

  • @ajisamkutty7552
    @ajisamkutty7552 2 ปีที่แล้ว +1

    ♥️👍👍

  • @earnmoney3978
    @earnmoney3978 2 ปีที่แล้ว

    Good bro

  • @tokyomagicz5585
    @tokyomagicz5585 2 ปีที่แล้ว +1

    ☺️👍👍👍

  • @bstechmedia298
    @bstechmedia298 2 ปีที่แล้ว

    super

  • @sachusajeev8836
    @sachusajeev8836 ปีที่แล้ว

    😍

  • @shijilbalan9435
    @shijilbalan9435 3 หลายเดือนก่อน +1

    Bro papper evide kittum no pls

  • @mashoodmashood7359
    @mashoodmashood7359 ปีที่แล้ว

    👍👍👍👍

  • @kl30trollen47
    @kl30trollen47 ปีที่แล้ว +1

    ചേട്ടാ എന്റെ വണ്ടി 2017 മോഡലാണ് ഇപ്പോൾ ചെറിയ ചെറിയ പോറലുകളും ഫ്രണ്ട് ആൻഡ് ബാക്ക് ബംബർ പെയിന്റ് പോയിട്ടുണ്ട് ഞാൻ ഒരു വർക്ക്ഷോപ്പിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു ബംബർ രണ്ടും പെയിന്റ് ചെയ്തു പെയിന്റ് പോയെടുത്ത് ടച്ച് ചെയ്തു ഫുൾ ക്ലിയർ അടിച്ചു തരാമെന്ന് ഇപ്പോൾ വണ്ടി കാണാൻ നല്ല ഷൈനിങ് ആണ് അതിന് മുകളിൽ പുതിയതായി ക്ലിയർ അടിക്കുന്ന കൊണ്ട് വല്ല കുഴപ്പമുണ്ടോ reply

  • @rahulrahul6946
    @rahulrahul6946 ปีที่แล้ว

    Oru santro full wight paint cheyyanam eathra aaakum test aaanu

  • @libintr7385
    @libintr7385 ปีที่แล้ว

    Flash red paint clear coat cheyyath paint cut cheyth polish chethal nallathano

  • @salmanulfaris6202
    @salmanulfaris6202 2 ปีที่แล้ว

    Bro clear coat adochaal shredhikenda kaariyangal enthokkeyaane?
    Nan ente bikeil 3 coat clear adichitund ath ini veyilath vekkukhayo enthenkhilum cheyyano

  • @dushmankibaapp9330
    @dushmankibaapp9330 ปีที่แล้ว +2

    മച്ചാനെ വളരെ ഉപകാരം ആയി. 👍

  • @danishrahmannnn
    @danishrahmannnn ปีที่แล้ว +1

    Idakkide cut cheytha... Vandide paint effect aville... Appo eppalum eppalum polish cheyyunnath.. Vandikk issue ano

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  ปีที่แล้ว

      Appolum polish cheyyunnath paintinu cheetha anu

  • @rc2stroke
    @rc2stroke 2 ปีที่แล้ว

    👌🏻👌🏻

  • @dinup84
    @dinup84 2 ปีที่แล้ว

    Wind screen minor scratches polish cheyumo

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว

    കാറിൽ വർക്ക് കഴിഞ്ഞ ശേശം വെള്ള പതയുള്ള സാദനം സ്പ്രേ ചെയ്ത് കണ്ടല്ലോ അതെന്തിന് വേണ്ടിയാണ് പ്ലീസ് റിപ്ലേ

  • @arautocare1157
    @arautocare1157 ปีที่แล้ว

    Papper interface pad evde kittum

  • @aadhimaroon
    @aadhimaroon 2 ปีที่แล้ว +2

    കട്ടർ മെഷിനിൽ ഈ പോളീഷിങ്ങ് പാഡ് ഉപയോഗിച്ച് ഈ ജോലി ചെയ്യാൻ പറ്റുമോ?

  • @mohammedfasil9669
    @mohammedfasil9669 ปีที่แล้ว

    എവിടെയാ ബ്രോ ഷോപ്പ് എന്റെ swift 2017 ഡോർ repaint അടിച്ചു (വെള്ള )ഇപ്പൊ ഒരു മഞ്ഞ കളർ പോലെ തോന്നുന്നു എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @user-jv1oo9cr7d
    @user-jv1oo9cr7d 5 หลายเดือนก่อน

    Edge agane chaya scratch veille

  • @psplitemedia459
    @psplitemedia459 2 ปีที่แล้ว +1

    Activa അടിക്കുന്നതിനു എന്തൊക്കെയേ വേണമെന്ന് പറഞു തരാമോ പെയിന്റും അളവും ബാക്കി ലിസ്റ്റും pu

  • @mechphotography
    @mechphotography 2 ปีที่แล้ว +1

    head light polishing mechin kond katt chyyan patto

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  2 ปีที่แล้ว +1

      Ella water venam, allangil rub chaithal kurach theliyum

  • @bibins2517
    @bibins2517 2 ปีที่แล้ว +1

    Bro use cheyyunna air compressor brand ltr okke onnu parayamo ?

  • @psykid3094
    @psykid3094 2 ปีที่แล้ว +1

    Hlw brw ns 200 full body repainting chyan ethra cost akum plz rply

  • @motivewaves9136
    @motivewaves9136 ปีที่แล้ว

    Painting & waxing ethre days wait cheyyanam

  • @ranjiltheruvath9011
    @ranjiltheruvath9011 2 ปีที่แล้ว +1

    Mechine ittu clear cut cheyyumbol cut aakunnathu kaanan kazhiyilla
    എന്തെങ്കിലും കാരണവശാലും ക്ലിയർ കട്ട് ആയാൽ മൂഞ്ചും

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  2 ปีที่แล้ว +2

      Njan eppol oru 8 full painting vandi cut chaithu clear cut ayilla super finish kitty
      Chumma clear adichittu karyam ella 3 coat angilum kodukkanam angil set akum,

  • @alldreams6755
    @alldreams6755 ปีที่แล้ว

    Bro cutting Polish name parayuo

  • @cutefamilyvlogs8305
    @cutefamilyvlogs8305 2 ปีที่แล้ว +1

    👌👌👌👌

  • @IKTechTravel
    @IKTechTravel ปีที่แล้ว

    Ningale use cheyyunna machininte vila ethrayaa... Online anooo... Athine enthaa parayaaa

  • @sunilndk
    @sunilndk 2 ปีที่แล้ว +1

    Super brow ❤️👌❤️❤️ എന്റെ wagon r 2007 Royal Gold colour Test ആയി ആകെ 53000 Km ഓടിയിട്ടുള്ളോ കാര്യം ആയ Scratch ഇല്ല body യിൽ അത് ഇത്തരത്തിൽ ചെയ്തു Test നടത്താൻ പറ്റുമോ ഒരു doubt ഒരു തവണ body rub ചെയ്യ്ത് ചെറിയ റബ്ബിങ്ങിൽ പോകുന്ന Scratch മാറ്റിയതിന് ശേഷം Polish ചെയ്യ്ത് വീണ്ടും ഒരു coat clear അടിച്ച് Polish ച്ചെ യ്യാൻ പറ്റുമോ Polish ന് ശേഷം clear അടിച്ചാൽ complaint വരുമോ

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  2 ปีที่แล้ว +1

      Cut chaithu polish chaithal mathi ,

    • @sunilndk
      @sunilndk 2 ปีที่แล้ว

      @@AUTOCREATIONVLOGS ♥️♥️♥️

  • @salmanulfaris6202
    @salmanulfaris6202 2 ปีที่แล้ว +1

    Bro ningel bike paint work cheyunundo

  • @binishos4254
    @binishos4254 2 ปีที่แล้ว +1

    Super 👍

  • @lal72544
    @lal72544 2 ปีที่แล้ว +2

    ഈ sander machine ethra രൂപയാണ് bro

  • @anjukrishana9423
    @anjukrishana9423 2 ปีที่แล้ว +1

    ഒരു ആൾട്ടോ പെയിന്റ് ചെയ്യാൻ എത്ര ലിറ്റർ base👍🏻വേണം?

  • @shahinasidheeqshahinasidhe2620
    @shahinasidheeqshahinasidhe2620 7 หลายเดือนก่อน +1

    Sanding machine ethrayanu

  • @gireeshkumar6457
    @gireeshkumar6457 2 ปีที่แล้ว +1

    Wax ചെയ്താൽ Paint ചെയ്യാൻ പറ്റുമോ

  • @soulcustoms9243
    @soulcustoms9243 2 ปีที่แล้ว +1

    Bro eee machine use cheyanagill ethra ltr cbressor venam? Avide ethra ltr aanu use cheyunadh?

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  2 ปีที่แล้ว

      150 mathiyakum bro

    • @soulcustoms9243
      @soulcustoms9243 2 ปีที่แล้ว +1

      @@AUTOCREATIONVLOGS avide 150 aano use cheyune?

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  2 ปีที่แล้ว

      Alla 250

    • @sharifsharif973
      @sharifsharif973 ปีที่แล้ว

      @@AUTOCREATIONVLOGS നിങൾ എവിടെ ആണ് നമ്പർ തരൂ

  • @dominicdcruz7570
    @dominicdcruz7570 2 ปีที่แล้ว +2

    Eth rubbing compound ahnu use cheythath?

  • @ananthuphari7362
    @ananthuphari7362 2 ปีที่แล้ว

    Bro ente bike 1 week munne paint cheytharinnu.. Pakshe cut cheythitilla.. Njn bro de aduth kondvanna cutt cheyth polish cheytth theran pattuvo

  • @syamspraypaintingexplore1662
    @syamspraypaintingexplore1662 2 ปีที่แล้ว +1

    Try machine evide vngikkan pattum

  • @alavipalliyan4669
    @alavipalliyan4669 2 ปีที่แล้ว +1

    റബ് ചെയ്യാൻ എന്തു കെമിക്കൽ എന്താണ് പേർ?

  • @nithinsreevijay1180
    @nithinsreevijay1180 2 ปีที่แล้ว +1

    Solid paintil chayyan pattumo??

  • @maheshmr7583
    @maheshmr7583 ปีที่แล้ว

    Shop evide aanu

  • @sarath2008
    @sarath2008 2 ปีที่แล้ว +1

    Splendor full magic paint cheyyan rate ethraa aakum

  • @smijithlalmsmijith395
    @smijithlalmsmijith395 ปีที่แล้ว

    ഏട്ടാ ഈ മെഷിൻസ് എവിടെ വിലക്കുറവിൽ കിട്ടും

  • @santhoshn1986
    @santhoshn1986 2 ปีที่แล้ว +1

    വർക്ക്‌ shop ഇത് എവിടെയാ സഥലം

  • @saneeshkumar8223
    @saneeshkumar8223 ปีที่แล้ว

    Clear pokkum vande 6 month akkum munpe colour fade akkum

  • @krishnapriyavv4153
    @krishnapriyavv4153 2 ปีที่แล้ว +1

    5inch rubbing pads kittuo

  • @sujithksudhakaran
    @sujithksudhakaran 2 ปีที่แล้ว +1

    Cut cheyunna motor ethaanu?

  • @jrvlogs507
    @jrvlogs507 ปีที่แล้ว +1

    Paper and machine evide kittum and price ethra

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  ปีที่แล้ว

      8301006908 whats app chaitho number ayachu tharam

  • @irfanvkhouse7910
    @irfanvkhouse7910 2 ปีที่แล้ว +1

    കമ്പനി ഏതാണ് പ്ലീസ് ഡീറ്റെയിൽസ്

  • @vinuvijayan1994
    @vinuvijayan1994 2 ปีที่แล้ว +1

    Sander eth anu rate ,inch?

  • @maheshmohan9556
    @maheshmohan9556 ปีที่แล้ว +1

    Combount ഏതാണ് bro

  • @arjucr7930
    @arjucr7930 ปีที่แล้ว +1

    Place evide aane bro

  • @bijumathew7687
    @bijumathew7687 ปีที่แล้ว +1

    Polsh meshion rate eatra

  • @abdmaryam5808
    @abdmaryam5808 2 ปีที่แล้ว

    മിഷൻ ഏതൊക്കെയാ ചേട്ടാ.... അത് എവിടുന്ന് വില കുറച്ചു കിട്ടും എന്നൊക്കെ പറയാമോ

    • @user-hx2hk6kh8s
      @user-hx2hk6kh8s 2 หลายเดือนก่อน

      റൂപ്പെസ് മെഷീൻ വാങ്ങിക്കോ വിലയുണ്ട് വർക്ക് പൊളിക്കും rupes

  • @2kmod
    @2kmod ปีที่แล้ว +1

    Bro എനിക്ക് 1000,2000,3000, grid papers വേണം 5 inch

  • @acutecarehelthhub5829
    @acutecarehelthhub5829 ปีที่แล้ว +1

    Pu paintil cheyyaan patto

  • @troollsence2808
    @troollsence2808 2 ปีที่แล้ว +1

    Rubbing compunt name

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 9 หลายเดือนก่อน

    റബ് ചെയ്ത മെഷീന്റെ പേര് എന്താ ?

    • @user-hx2hk6kh8s
      @user-hx2hk6kh8s 2 หลายเดือนก่อน

      Rupes മെഷീൻ വാങ്ങിക്കോ പൊളിക്കും വില കൂടും ലൈഫും കൂടും വില കുറഞ്ഞാൽ ലൈഫ് കൂടില്ല കാരണം വില കുറയുമ്പോൾ അലൂമിനിയും വില കൂടുമ്പോൾ ബ്രാസും മെഷീനിൽ ഉപയോഗിക്കും

  • @srq1937
    @srq1937 7 หลายเดือนก่อน

    Location?

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  7 หลายเดือนก่อน

      Kottayam medical collage

    • @srq1937
      @srq1937 7 หลายเดือนก่อน

      @@AUTOCREATIONVLOGS pattambi ആണ് ബ്രോ.. താല്പര്യം ഉണ്ട്‌ ഒരു liwa full പെയിന്റ് അടിക്കാൻ ഉണ്ട്‌

  • @user-hx2hk6kh8s
    @user-hx2hk6kh8s 3 หลายเดือนก่อน +1

    സംശയം ചോദിച്ചാൽ റിപ്ളേ തരാമെന്ന് പറഞ്ഞിട്ട് കുറച്ച് പേർക്ക് മാത്രം കൊടുത്തു കൂടുതൽ പേർക്കും കൊടുത്തില്ല അതെന്താ അങ്ങിനെ

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  3 หลายเดือนก่อน

      Work thrakkanu athukond youtube nokkan time kittarilla eppol

  • @MoossaMT-br9kf
    @MoossaMT-br9kf 2 ปีที่แล้ว +1

    നല്ല പെയിന്റ്‌ ഗൺഏതാണ്

    • @AUTOCREATIONVLOGS
      @AUTOCREATIONVLOGS  2 ปีที่แล้ว

      Devilvilson

    • @moydupmoydu6573
      @moydupmoydu6573 ปีที่แล้ว

      @@AUTOCREATIONVLOGS ഗണ്ണ് എവിടെ കിട്ടും പ്ലീസ്

  • @kailashjoshi1097
    @kailashjoshi1097 2 ปีที่แล้ว

    Sri Hindi me video banav

  • @user-cg5xl9hj1m
    @user-cg5xl9hj1m 2 ปีที่แล้ว +2

    ഓറഞ്ച് ഫീൽ?? ഓറഞ്ച് പീൽ അല്ലെ🤔