സ്നേഹം മരിച്ചു കൊണ്ടേയിരിക്കുന്നു.😐 ഉപകരണങ്ങളെ സ്നേഹിക്കുന്ന അത്ര മനുഷ്യരെ സ്നേഹിക്കാത്ത ജനത ഉരുത്തിരിയുന്നു. ഈ ഭാഷണം എത്ര മനസ്സുകൾക്ക് പിന്തിരിഞ്ഞു നോക്കാൻ പ്രേരണയായിക്കാണും എന്നത് PMA യുടെ വിജയം തന്നെയാണ്.
ഞാൻ ഒരു മുജാഹിദ് പ്രസംഗവും കേൾക്കാറില്ല, ആശയ പൊള്ളത്തരങ്ങളാണ്.. എന്നാൽ ഗഫൂർ സാഹിബിന്റെ speach ആശയ sambushtaamanu... ഇഷ്ടം ഗഫൂർ സാഹിബ്.. allahu സ്വീകരിക്കട്ടെ..
ഇദ്ദേഹം എന്റെ കോളേജിൽ വന്നപ്പോൾ ഞാൻ ഉറങ്ങികൊണ്ട് ആയിരുന്നു കേട്ടിരുന്നത് പിന്നത്തെ പ്രാവിശ്യം വന്നപ്പോൾ njan ശെരിക്കും കേട്ടു എനിക് കവികളെയും എഴുത്തുകാരെയും ഇഷ്ടമല്ല but, 2 മത്തെ പ്രാവിശ്യം വന്നപ്പോൾ തൊട്ടു ഞാൻ ഇദ്ദേഹത്തിന്റെ fan ആണ്
എത്ര പതിയേ , അതിലേറെ ആഴത്തിൽ മനസ്സിലേക്ക് പതിയുന്ന വാക്കുകളാണിദ്ധേഹത്തിന്റെ... കുറേ നാളായ് വാട്സപ്പിൽ കാണുന്ന ഈ ആഴമുള്ള അതിലേറെ പതിഞ്ഞ മഴ പൊലെ പൊതിയുന്ന ഈ മനുഷ്യന്റെ വാക്കുകൾ .. എത്ര സ്നേഹത്തോടെയാണു അദ്ധേഹം സംസാരിക്കുന്നത് .. അത്രയേറെ സ്നേഹം തോന്നുന്ന വാക്കുകൾ .. നമ്മളൊക്കെ എത്ര മാറിയിരിക്കുന്നു.. ആത്മ പരിശോധന അത്യാവശ്യമായിരിക്കുന്നു.. സ്നേഹം മാഷേ 💕
ആകെയുള്ളൊരു സങ്കടം ഒരു like മാത്രേ ചെയ്യാൻ പറ്റൂ എന്നുള്ളതാണ്..... ഒരുപാട് ചിന്തനീയമാണ് ഈ വാക്കുകൾ.... കേൾക്കാതെ പോയാൽ തീർച്ചയായും നഷ്ടമാണ്... ആരൊക്കെയോ status ആയി ഇട്ട വെറും 30 mnts മാത്രം നീണ്ടു നിൽക്കുന്ന ചെറു ശകലങ്ങൾ കണ്ട് തിരഞ്ഞു വന്നതാണ്..... Skip അടിക്കാതെ, ഒറ്റ ഇരിപ്പിൽ കണ്ടു.. maasha allaah.... ഇനിയെന്നും കേൾക്കാൻ, അറിയാൻ, മനസ്സിലാക്കാൻ, പകർത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ... എന്നെയും നമ്മെ ഓരോരുത്തരെയും..... Aameen.... Aameen.... Aameen...
ماشاءالله ആകർഷണീയവും ചിന്തയെ വശീകരിക്കുകയും ചെയ്യുന്ന ശൈലി, പൊതുവേ അംഗീകരിക്കാൻ പറ്റുന്ന ആശയവും, മറ്റുള്ളവർക്ക് എത്തിക്കാൻ തോന്നുന്നു സന്ദേശവും, നിഷ്കളങ്കമായ മനസ്സിൽനിന്ന് ഉൽഭവിക്കുന്ന വാക്കുകൾ കേരള മുസ്ലിം സമൂഹത്തിലെ എല്ലാ സംഘടനകൾക്കും ഇതുപോലുള്ള ഒരു പത്ത് പേർ വീതം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
പദ്യ ശൈലിയിൽ ഈണത്തിൽ പറയുന്ന പ്രസംഗങ്ങൾ കുറേ കേട്ടിരുന്നു.. അങ്ങനെ ഉള്ളത് മാത്രമേ കേട്ടിരിക്കാൻ പറ്റുകയുള്ളു എന്ന സാദാരണക്കാരുടെ ധാരണ തന്നെ മാറ്റി മറിക്കുന്ന ശൈലി...
Alhamdulillaah.. ഈ ഒരു പ്രഭാഷണം കേട്ടപ്പോ മനസ്സിൽ ഒരുപാട് മാറ്റങ്ങളും തീരുമാനങ്ങളും വരുത്താൻ കഴിയുന്നു. ഒരാളുടെ വിഷയങ്ങൾ സങ്കടം ഇതൊന്നും ഒരു 10 മിനിറ്റ് കേട്ടിട്ട് ഒന്ന് സമാധാനിപ്പിച്ചു ചേര്‍ത്തു പിടിക്കാൻ ഇന്നത്തെ കാലത്ത് ആരെയും ഞാന്‍ കണ്ടിട്ടില്ല. മറിച്ച് പരിഹസിക്കാനും കല്ലെറിയാനും ഒരുപാട് പേര് ഉണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിൽ. Allaah khair cheyyatte namukkellaavarikkum. ആമീന്‍
ക്ഷമ ഇല്ലാത്ത ഇ കാലഘട്ടത്തിൽ ക്ഷമയോടെ സർ ന്ടെ പ്രസംഗം കേട്ടു എല്ലാവരും. Ella വരുടെയും മനസ്സിന് താങ്കൾ കൊടുക്കുന്ന ഇ മോട്ടിവേഷൻ അത് പറഞ്ഞറി യിക്കുന്നതിനേക്കാൾ അപ്പുറമാണ് എല്ലാവരുടെയും മനസ്സിനെ ഒരു പോലെ തൊട്ടുണർത്തുക എന്നത് അള്ളാഹു നിങ്ങൾക് തന്ന ആ കഴിവ് ഉണ്ടല്ലോ അത് ഞങൾ കു കൂടി ഉപകാരപ്പെട്ടതിൽ സന്തോഷം
Hai good morning friends 😘😘😘 this speech very very nice speech best wishes best friend very very happy super Speech Super friendly Athimañoha Maya. Speechmygod
oru pad islamic speeches kettittund. ellam veruthe neetivalich avashyamullathum illathathum paranj boradippikkare ullu. but hats of you sir . you are simply amazing. ithu kelkkumbol boradikkunnilla . ketukondirikkan thonnm
Whatsapp status കണ്ടു വന്നവനാ.... പക്ഷേ കണ്ണ് നിറയാതെ കേൾക്കാതിരിക്കാൻ പറ്റില്ല ഈ പ്രസംഗം. ഇതിലും ഹൃദ്യമായി ഒരു മനുഷ്യന് പ്രസംഗിക്കാൻ പറ്റില്ല... കൂപ്പു കൈകളോടെ നിൽക്കുന്നു സർ.. നിങ്ങളുടെ വാക്കുകൾക്കു മുൻപിൽ.
Nigal parayunna aa shayil undllo adu super anu Oru kochu kuttikkupolum manasilavunna reediyil valare manoharamaya orupaaadu speech eniyum undavattey inshaallah
Whatsapp status. കണ്ടിട്ടു. സർച്ചു ചെയ്തു വന്നവർ ആരൊക്കെ. Like here
✋🏻
Yes ഞാനും.. കണ്ണ് നിറഞ്ഞു പോയി.
njanum
✋
🙋🏻♂️
അല്ലാഹു അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി ഈ മേഖലയിൽ സേവനമനുഷ്ടിക്കാൻ തൗഫീക്ക് നൽകട്ടെ
Ameen
സ്നേഹം മരിച്ചു കൊണ്ടേയിരിക്കുന്നു.😐
ഉപകരണങ്ങളെ സ്നേഹിക്കുന്ന അത്ര മനുഷ്യരെ സ്നേഹിക്കാത്ത ജനത ഉരുത്തിരിയുന്നു.
ഈ ഭാഷണം എത്ര മനസ്സുകൾക്ക് പിന്തിരിഞ്ഞു നോക്കാൻ പ്രേരണയായിക്കാണും എന്നത് PMA യുടെ വിജയം തന്നെയാണ്.
Ameen
Ameen
Ameen
Whatsappൽ status കണ്ടു yutubil search ചെയ്തതാണ്... good speech 👌👍
Same
Same😍
Rishlimol Rishu same bro 😍
Rishlimol Rishu Njanum
Same
താങ്കളുടെ വിഷയാവതരണ ശൈലി വല്ലാതെ മനസ്സിനെ സ്വാധീനിക്കുന്നു. ദീർഘായുസ്സ് നേരുന്നു.
ആറടിപൊക്കത്തിൽ മൈക് സെറ്റ് ഇല്ല
ഭയങ്കരഉച്ചത്തിൽ സംസാരവും.ഇല്ല
മനസ്സ്ഉള്ളവർക്കും.ഇല്ലാത്തവർക്കും.
ഒരേ.പോലെ മനസ്സിലാകുന്ന.രീതിയിൽ അവതരിപ്പിക്കാൻ,നല്ലപോലെ കഴിഞ്ഞു നിങ്ങള്ക്ക്
Weldon sir😘
ആദ്യമായി ഒരു speech മുഴുവനായും കണ്ടു👍👍👍👍
ഞാനും
👍
Sheriyanne first ayyitanne oru speech full kellkkunnath good speech😀
Me also
Spr
അരമണിക്കൂർ കൊണ്ട് ഏതെല്ലാം
വഴിയിലൂടെ കൊണ്ട് പോയി...
സ്നേഹം
പ്രണയം
ദേഷ്യം
മരണം
സങ്കടം
ബന്ധം
ചങ്ങാത്തം
ഉമ്മ
Etc.....
ഇഷ്ടം ഗഫൂർ സാഹിബേ..
😍😍😍😍😍😍😍😍
ഞാൻ ഒരു മുജാഹിദ് പ്രവർത്തകനല്ല. എന്നാലും ഈ പ്രസംഗം കേട്ടിരുന്നു പോയി മറ്റു മുജാഹിദ് പ്രഭാഷകരിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രഭാഷണം
crct njn oru suniyan innuvare oru mujahid prabashnm ketitilla bt ee spech ketu i like it
Adhenda sunni prabhashanam okke inganeyaano
Endan inghaneyanoo oru prabashanathe nokki kaanunnad
Mujahid prabashanam sunni prabhashanam ennonnum illa
Content ann karyam😶
Appo ningall aaarum manushyaralle
Kashttam 😐😐😐
അല്ലെങ്കിലും നല്ല വാക്കുകൾക്ക്, സംഘടനാ പരിവേഷം ചാർത്തേണ്ടതില്ല...
എന്തോന്ന് ആണ്.... നമ്മൾക്കു വേണ്ടത് എടുത്താൽ പോരെ...... വിവേചനം വേണോ
ഒരോ മനുഷ്യനെയും ഇന്നു മുതൽ ഞാനും ബഹുമാനിക്കും
*Wot* *a* *speech* 👌
👍🏻👍🏻👍🏻
👌👌👌👏👏👏👍👍👍
ചിന്തിക്കാൻ ഉള്ളതല്ല ചിന്തിപ്പിക്കാൻ ഉള്ളതാ എനിക്ക് ഒരുപ്പാട് ഇഷ്ടം ആയി നിങ്ങക്ക് ഇഷ്ടം അയൽ ഒരു ലൈക്
Muhammedmuhammedashiq420 Muhammedmuhammedashiq420
@@Samera-ud5zk thenks all
Muhammedmuhammedashiq420 Muhammedmuhammedashiq420
അല്ലാഹുവേ സ്നേഹംത്തി ന്റെ വാക്കുകൾ സ്നേഹം ത്തോടെ പറഞ്ഞു തന്ന ഈ ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ
ഒരാളുടെ പ്രസംഗം കേൾക്കാൻ ആളുകൾ ഇങ്ങനെ silent ആയി ഇരിക്കുന്നത് ഞാൻ ആദ്യമായി കാണുകയാണ് .PMA GAFOOR SIR ഒരുപാട് ഇഷ്ടം 💟💟💟
ഞാൻ ഒരു മുജാഹിദ് പ്രസംഗവും കേൾക്കാറില്ല, ആശയ പൊള്ളത്തരങ്ങളാണ്.. എന്നാൽ ഗഫൂർ സാഹിബിന്റെ speach ആശയ sambushtaamanu... ഇഷ്ടം ഗഫൂർ സാഹിബ്.. allahu സ്വീകരിക്കട്ടെ..
കേൾക്കാതെ വിലയിരുത്താനുള്ള കഴിവ് എനിക്കും കിട്ടിയിരുന്നെങ്കിൽ
സംഘടന നോക്കാതെ ഇഷ്ട്ടപ്പെടുന്ന വെക്തിതം ആണ് സാറിന്റെത്
Ss... എനിക്ക് ഇഷ്ടമാണ് പുള്ളിയുടെ speechil ഒരുപാട് കാര്യങ്ങൾ und
@@AKHILAB-dv8sr ppppppppppppppppppppppppppppppppppppppppppppp
@@chammukambalimoole3396 ppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
വളരെ സൗമ്യമായിക്കൊണ്ട് നേഹത്തെകുറിച്ചുള്ള കണ്ണ് നനയിക്കുന്ന പ്രഭാഷണം
സലാം ഗഫൂർ സാഹേബ്
OK
ഇദ്ദേഹം എന്റെ കോളേജിൽ വന്നപ്പോൾ ഞാൻ ഉറങ്ങികൊണ്ട് ആയിരുന്നു കേട്ടിരുന്നത് പിന്നത്തെ പ്രാവിശ്യം വന്നപ്പോൾ njan ശെരിക്കും കേട്ടു എനിക് കവികളെയും എഴുത്തുകാരെയും ഇഷ്ടമല്ല but, 2 മത്തെ പ്രാവിശ്യം വന്നപ്പോൾ തൊട്ടു ഞാൻ ഇദ്ദേഹത്തിന്റെ fan ആണ്
ഏത് ജാതിയിലും, മതത്തിലും, സങ്കടനയിലും പെട്ട ആൾക്കാരും ഇഷ്ടപ്പെട്ടു പോകുന്ന മനോഹരമായ വാക്കുകൾ..
ഇഷ്ടം ഒരുപാട് ❤
എത്ര പതിയേ , അതിലേറെ ആഴത്തിൽ മനസ്സിലേക്ക് പതിയുന്ന വാക്കുകളാണിദ്ധേഹത്തിന്റെ... കുറേ നാളായ് വാട്സപ്പിൽ കാണുന്ന ഈ ആഴമുള്ള അതിലേറെ പതിഞ്ഞ മഴ പൊലെ പൊതിയുന്ന ഈ മനുഷ്യന്റെ വാക്കുകൾ .. എത്ര സ്നേഹത്തോടെയാണു അദ്ധേഹം സംസാരിക്കുന്നത് .. അത്രയേറെ സ്നേഹം തോന്നുന്ന വാക്കുകൾ .. നമ്മളൊക്കെ എത്ര മാറിയിരിക്കുന്നു.. ആത്മ പരിശോധന അത്യാവശ്യമായിരിക്കുന്നു.. സ്നേഹം മാഷേ 💕
കൂടെപൊറുക്കാൻ കൂടെ കൂടെ പൊറുക്കുക 👏
കണ്ണ് നിറഞ്ഞു പോയി , അല്ലാഹു അനുഗ്രഹിക്കട്ടെ ❤️
Yaseed Salam ameeen
മനുഷ്യരോട് ഏറ്റവും നല്ല പ്രതികാരം അത് ക്ഷമ ആണ്
യാ അല്ലാഹ് എന്ത് വാക്കാണ് 😭😍😍
അള്ളാഹു ഇദ്ദേഹത്തിനും നമ്മൾക്കും പൊറുത്തു തരട്ടെ ആമീൻ 😢
ഞാൻ നിങ്ങളുടെ സംഘടനകാരനല്ല എന്നാലും കൂടുതൽ കേൾക്കാൻ ശ്രമിക്കാറുണ്ട്..നല്ലത് എവിടെയാണെങ്കിലും ഞാൻ കേൾക്കും inshaallha
ആകെയുള്ളൊരു സങ്കടം ഒരു like മാത്രേ ചെയ്യാൻ പറ്റൂ എന്നുള്ളതാണ്..... ഒരുപാട് ചിന്തനീയമാണ് ഈ വാക്കുകൾ.... കേൾക്കാതെ പോയാൽ തീർച്ചയായും നഷ്ടമാണ്... ആരൊക്കെയോ status ആയി ഇട്ട വെറും 30 mnts മാത്രം നീണ്ടു നിൽക്കുന്ന ചെറു ശകലങ്ങൾ കണ്ട് തിരഞ്ഞു വന്നതാണ്..... Skip അടിക്കാതെ, ഒറ്റ ഇരിപ്പിൽ കണ്ടു.. maasha allaah.... ഇനിയെന്നും കേൾക്കാൻ, അറിയാൻ, മനസ്സിലാക്കാൻ, പകർത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ... എന്നെയും നമ്മെ ഓരോരുത്തരെയും..... Aameen.... Aameen.... Aameen...
മനുഷ്യരെല്ലാരും ഇതിൻ്റെ അർത്ഥങ്ങൾ ഉൾക്കൊണ്ട് ജീവിക്കുവാണെങ്കിൽ എത്ര നന്നായിരുന്നേനെ.....😔😔😔😔💔
ഹൃദയ ത്തിൽ കൊളുന്ന വാക്കുകൾ. ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വിഡിയോ കേൾക്കുന്നത്.
ഇതിന്റെ ഒരു ഭാഗം whatsapp status വെച്ചവർ ഉണ്ടങ്കിൽ like👍
ماشاءالله
ആകർഷണീയവും ചിന്തയെ വശീകരിക്കുകയും ചെയ്യുന്ന ശൈലി, പൊതുവേ അംഗീകരിക്കാൻ പറ്റുന്ന ആശയവും, മറ്റുള്ളവർക്ക് എത്തിക്കാൻ തോന്നുന്നു സന്ദേശവും, നിഷ്കളങ്കമായ മനസ്സിൽനിന്ന് ഉൽഭവിക്കുന്ന വാക്കുകൾ
കേരള മുസ്ലിം സമൂഹത്തിലെ എല്ലാ സംഘടനകൾക്കും ഇതുപോലുള്ള ഒരു പത്ത് പേർ വീതം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
MashaAllah
ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും നാലൊരു സ്പീച്
പദ്യ ശൈലിയിൽ ഈണത്തിൽ പറയുന്ന പ്രസംഗങ്ങൾ കുറേ കേട്ടിരുന്നു.. അങ്ങനെ ഉള്ളത് മാത്രമേ കേട്ടിരിക്കാൻ പറ്റുകയുള്ളു എന്ന സാദാരണക്കാരുടെ ധാരണ തന്നെ മാറ്റി മറിക്കുന്ന ശൈലി...
Correct
God bless you
ഇനിയും മതത്തിൻ്റെ അതിർവരമ്പ് പോകാൻ sir നേ പോലെ ഉള്ള ആളുകൾക്ക് സാധിക്കട്ടെ....thank God ❤
Alhamdulillaah.. ഈ ഒരു പ്രഭാഷണം കേട്ടപ്പോ മനസ്സിൽ ഒരുപാട് മാറ്റങ്ങളും തീരുമാനങ്ങളും വരുത്താൻ കഴിയുന്നു. ഒരാളുടെ വിഷയങ്ങൾ സങ്കടം ഇതൊന്നും ഒരു 10 മിനിറ്റ് കേട്ടിട്ട് ഒന്ന് സമാധാനിപ്പിച്ചു ചേര്‍ത്തു പിടിക്കാൻ ഇന്നത്തെ കാലത്ത് ആരെയും ഞാന്‍ കണ്ടിട്ടില്ല. മറിച്ച് പരിഹസിക്കാനും കല്ലെറിയാനും ഒരുപാട് പേര് ഉണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിൽ. Allaah khair cheyyatte namukkellaavarikkum. ആമീന്‍
In sha allah ameen
Sneham othiri othiri othiri .......🌹🌹🌹♥️🙏
മാഷാഅല്ലാഹ്
29 മിനുട്ട് പോയതറിഞ്ഞില്ല
ഗുഡ് വെരി ഗുഡ് ...
11 secondo pinne😉
Maashallah..great
മറ്റൊരു APJ അബ്‌ദുൾ കലാം
നല്ല ചിന്തകൾ...... ആശ്വാസകരം..... ദൈവികം..... മതേതരം....
എനിക്ക് നിങ്ങളെ എല്ലാം പ്രസംഗം വളരെ ഇഷ്ടം
Most beautiful speech i have ever heard. I like the way you speak.
ഇദ്ദേഹത്തിന്റെ speechinte പ്രത്യേകത കണ്ട് തുടങ്ങിയാൽ മുഴുവനായി കാണും എന്നുള്ളതാ.ഈ മേഖലയിൽ കൂടുതൽ വളരാൻ സാധിക്കട്ടെ
മാഷാ അല്ലാഹ്....ഹൃദയത്തിൽ തട്ടുന്ന പ്രഭാഷണ ശൈലി...
സ്നേഹത്തിനു മുൻപിൽ മനുഷ്യൻ നിവർന്നു നില്കും
സ്നേഹരാഹിത്യത്തിനു മുൻപിൽ മനുഷ്യൻ വല്ലാതെ അനാഥതത്ത മനുഭവിക്കും
Ma sha Allah.നിങ്ങളുടെ പ്രസംഗം ഒരുപാട് ഇഷ്ടാ...
അള്ളാഹു താങ്കൾക്കും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ മാഷാ അല്ലാഹ്
ക്ഷമ ഇല്ലാത്ത ഇ കാലഘട്ടത്തിൽ ക്ഷമയോടെ സർ ന്ടെ പ്രസംഗം കേട്ടു എല്ലാവരും. Ella
വരുടെയും മനസ്സിന് താങ്കൾ കൊടുക്കുന്ന ഇ മോട്ടിവേഷൻ അത് പറഞ്ഞറി യിക്കുന്നതിനേക്കാൾ അപ്പുറമാണ് എല്ലാവരുടെയും മനസ്സിനെ ഒരു പോലെ തൊട്ടുണർത്തുക എന്നത് അള്ളാഹു നിങ്ങൾക് തന്ന ആ കഴിവ് ഉണ്ടല്ലോ അത് ഞങൾ കു കൂടി ഉപകാരപ്പെട്ടതിൽ സന്തോഷം
മനുഷ്യാ... ഹോ... നിങ്ങളെയൊന്ന് കാണാൻ തോന്നുന്നു.... ❤
Amazing speech... ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട് but ആദ്യമായിട്ടാണ് മനസിനെ പിടിച്ചിരുത്തുന്ന ഒരു പ്രസംഗികനെ കാണുന്നത് great...
You are an adorable man
Good speech ..
അതിതീക്ഷ്ണമായ വാക്കുകൾ, ലളിതമായ അവതരണം.
Watsapp stuts kandu.. Den serchd.. Mashaallah great speech... U can be change for mankind... May ALLAH BLESS UH..
മനസ്സിന് ഒരുപാട് സമാധാനം ഉണ്ട്.... കേൾക്കുമ്പോ... 👌👌👌👌👌
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends 😊
Pma 💓gafoor 💗ishttam... Masha Allah 🤲
Hai.. good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊
Hai good Evening friends this speech very very nice speech best wishes Mygod godislove Super speech very very good 😊
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
very heart touching speech.. .
❤❤❤❤❤
I like it👍
To be loved
To be respected
What a great speech gafoor sahib 💚
Muhammed Anas plz can i his number
ഗഫൂർ sir ... ആഫിയത്തും ദീര്ഗായുസും നാഥൻ നൽകട്ടെ.
ആമീൻ
Oru vaakupolum ozhivaakaanilla ellam hridhayathinte adithattileek aazhathil irangunnadhaanu ella pradheekshagalum nashtamaayoravasthayilaanu ee vaakugal kelkunnadh ippo ullilevideyoo oru velicham vannapoleyund thankyou sir ningalk Allahu ellavidha anugrahangalum nalkatte Aaameen😢
I love you sir my God bless you my dear
Good speach.. അൽഹംദുലില്ലാഹ്
വളരെ ഹൃദ്യമായ വാക്കുകൾ
നാഥൻ അനുഗ്രഹിക്കട്ടെ
Aameen
ആമീൻ
hai good morning friend this speech. very very nice speech best wishes my god God is love ❤❤😊
Nallath aar pparanjalum angeegarikkanam ath sunni aayaalum mujahid aayalum enthaayalum... U r speech is very nice, good advice for everyone
ഏവരെയും ചിന്തിപ്പിക്കുന്ന വാക്കുകൾ good sir
Mashallllah..heart touching words..😍😍
Whats appil kandu vannathan ...✌✌✌
Aadyamayittu aanu oru speech muzhuvan aayi kelkunnathu. nalla samsara shaili. masha allhaaa.
Haigood night friends best wishes Mygod godislove Super speech very very good speech 😊
മാഷാഅല്ലാഹ്. ഒരുപാട് chinthippichu lokhath വിലപ്പെട്ട ഒന്നാണ് sneham
Hai good morning friends 😘😘😘 this speech very very nice speech best wishes best friend very very happy super Speech Super friendly Athimañoha Maya. Speechmygod
മനസ്സിൽ കുറച്ചു നന്മ യുള്ള വരുടെ കണ്ണിൽ നിന്ന് വന്ന ചുടു നീര് ഒരിക്കലും വറ്റാതിരിക്കട്ടെ....
Heart touching speech👌
Very heart touching n mindblowing speach
Masha allah....m hppy with ds speech
oru pad islamic speeches kettittund. ellam veruthe neetivalich avashyamullathum illathathum paranj boradippikkare ullu. but hats of you sir . you are simply amazing. ithu kelkkumbol boradikkunnilla . ketukondirikkan thonnm
Good voice ,touching to my heart.
Good speech masha allah. Thudakkam muthal avasanam vare ore kshamayodulla samsaram.
സാറിന്റെ സംസാരം മനസ്സിൽ സ്പർശിച്ചു മനോഹരം വാക്കുകൾക്കു എന്തൊരു ഭംഗി
Ethra kettalum mathivaraatha speech kannu niranju ponu snehathe kurichu ithra manoharamaai samsarikkaan thangalkku mathree pattuu valaree savmyamaaya shailiyil ulla samsaram ethra manoharamaaya vakugal😍😍😙💖👍👏👏👏👌👌👌👌👌👌✌✌
നല്ലൊരു വ്യക്തി
Hai good morning friends 😘😘😘 this speech very very nice speech best wishes best friend MYgod
Whatsapp status കണ്ടു വന്നവനാ.... പക്ഷേ കണ്ണ് നിറയാതെ കേൾക്കാതിരിക്കാൻ പറ്റില്ല ഈ പ്രസംഗം. ഇതിലും ഹൃദ്യമായി ഒരു മനുഷ്യന് പ്രസംഗിക്കാൻ പറ്റില്ല... കൂപ്പു കൈകളോടെ നിൽക്കുന്നു സർ.. നിങ്ങളുടെ വാക്കുകൾക്കു മുൻപിൽ.
sir.. നല്ല പ്രഭാഷണം
All words are touching to heart
സാർ മാസ്സ് ആണ് ✌️👌
ഇത് പൊളിച്ചു ഞാൻ ഒരുപാട് കാലം കഴിഞ്ഞ ഒരു ഫുൾ ഇങ്ങനെ ഉള്ള വീഡിയോ കാണുന്നത് സൂപ്പർ
Itrem nala speech ketitila.. Great ika...waiting for your next speech
കുറെ കാലത്തിനു ശേഷം നല്ലൊരു പ്രഭാഷണം 👌👍
Great.. man... അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.. ameen
ameen
The hikmah (wisdom)behind his knowledge 👍🏻👍🏻👍🏻....may allah give us same hikmah to share the knowledge what we gain ameen
Manassarinju snehikkan oraal undakunnath thanneyan oru manushyantea ettavum valiya bagyam!
I love you as you are
Great word, great speech👍
Ningallude ella video yum njn kanan sramikkunnund .yutubil arichu porukki..atramatrem manassine pidich kulukkunnu ..onn matra malla ellam👍
സ്നേഹം എന്താണ് എന്ന് മനസിലാക്കി തന്നതിന് ഒരുപാട് സ്നേഹത്തോടെ നന്ദി 😞💓
Great Speech 👍👍👍👍👍👍👍👍👍ماشاء الله
Nigal parayunna aa shayil undllo adu super anu
Oru kochu kuttikkupolum manasilavunna reediyil valare manoharamaya orupaaadu speech eniyum undavattey inshaallah
Avasanam paranja aa neela velicham kollamayirinnu👍🏻 kettirikkan thonnuna prasangam. Orupad ishtamayi👍🏻👍🏻👍🏻👍🏻
Orupad nalla vaakukal chindhikan ulla vaakukal 👌👌👌
Hai good friend ☺️☺️h☺️ best wishes mygod super Speech ☺️😉 bestwish ,