വേദനകള്‍ക്കും സംങ്കടങ്ങള്‍ക്കും ശേഷംവലിയ സന്തോഷം കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍ക്കണം. PMA Gafoor

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2020
  • #PMAGaroor

ความคิดเห็น • 310

  • @13yasar
    @13yasar 3 ปีที่แล้ว +18

    ഞാൻ ഇപ്പോൾ കടന്നുപോകുന്നത് ഒരു വലിയ സങ്കടത്തിൽ ആണ്, നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് കുറച്ചു പ്രതീക്ഷകൾ കിട്ടുന്നു.. പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @subairtirur2
    @subairtirur2 4 ปีที่แล้ว +86

    ഞാൻ ഈ അടുത്തായിട്ടാണ് പി എം എ ഗഫൂർ സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് ഓരോ വീഡിയോസുകൾ കാണുമ്പോഴും മനസ്സിന് ഓരോ പുതുമുഖവും സന്തോഷങ്ങളും ഊർജ്ജവും ഉന്മേഷവും എല്ലാം സമ്മാനിക്കുന്നു

    • @ejazej4056
      @ejazej4056 4 ปีที่แล้ว +2

      Sathyam :)

    • @joyaljose5658
      @joyaljose5658 4 ปีที่แล้ว +3

      Verygood message.. Sir you give rebirth for so many people.

  • @mahamoodrv8709
    @mahamoodrv8709 4 ปีที่แล้ว +60

    സർ ഏതൊരു മതസ്ഥനികും കേട്ട് ആസൃദിക്കാൻ പറ്റുന്ന വാകുകൾ മാത്രം എവിടുന്നാണ് സർ കിട്ടുന്നത് الله ആരോഗൃതോടുകുടിയുള്ള ദീർഗായുസ് നൽട്ടെ امين

  • @fasalurahman9069
    @fasalurahman9069 4 ปีที่แล้ว +51

    ചില വ്യക്തികളും സാഹചര്യങ്ങളും ജീവിതം തന്നെ മാറ്റിമറിക്കും ആ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം sir, big സെല്യൂട് 🤚

  • @beenarasheed7308
    @beenarasheed7308 2 ปีที่แล้ว +3

    ഞാ൯ ഇത് കേട്ടിട്ട് ഇപ്പോൾ ഒരുകൊല്ലം കഴിഞ്ഞു എ൯െറ സങ്കടങ്ങൾ ഇപ്പോഴും അങ്ങിനെ തന്നെ തുട൪ന്നുകൊണ്ടിരിക്കുന്നു

  • @jishajisha6503
    @jishajisha6503 4 ปีที่แล้ว +72

    നല്ല സമയത്താണ് കേട്ടത്.... Masha Allah. ഒത്തിരി വിഷമിച്ചിരിക്കുകയായിരുന്നു. ഇപ്പോ നല്ല സമാദാനം തോന്നുന്നു....

  • @suhailsuhailsuhaila7586
    @suhailsuhailsuhaila7586 3 ปีที่แล้ว +18

    സങ്കടം നൽകിയ കാലത്തെ മറക്കുക പക്ഷെ അത് നൽകിയ പാഠം ഒരിക്കലും മറക്കരുത് 👌

  • @fathimazuhara1409
    @fathimazuhara1409 4 ปีที่แล้ว +225

    സ്വപ്‌നങ്ങൾ ഉള്ളത് കൊണ്ട് എന്റെ ജീവിതം വളരെ സന്തുഷ്ട്ടമാണ്. എന്റെ സ്വപ്നം എന്റെ ത്വാഹാ റസൂലുമാണ്.

    • @fathimah4496
      @fathimah4496 4 ปีที่แล้ว +6

      Masha Allah😳.ithengene saadhikkunnu😍

    • @amjadtp6020
      @amjadtp6020 4 ปีที่แล้ว +1

      Mashallah.

    • @fathimazuhara1409
      @fathimazuhara1409 4 ปีที่แล้ว +18

      ഏറ്റവും നല്ല വെക്തിത്വത്തിനുടമയായി കുട്ടി കാലം തൊട്ട് ഞാൻ കേട്ട ഒരേ ഒരു പേര്. മുഹമ്മദ്‌ മുസ്തഫ. (സ ).

    • @islahshamin1423
      @islahshamin1423 4 ปีที่แล้ว +1

      I love u 🌈🌈🌈🌈🌈🌈🌈

    • @islahshamin1423
      @islahshamin1423 4 ปีที่แล้ว +1

      zu

  • @hamzathodengal417
    @hamzathodengal417 4 ปีที่แล้ว +28

    പ്രതീക്ഷയാണ് ജീവിതം... താങ്കളുടെ ഹൃദയഭാഷണം കൂടുതൽ കരുത്ത് നൽകുന്നു.... നാഥൻ അനുഗ്രഹിക്കട്ടെ

  • @beemabilal5787
    @beemabilal5787 3 ปีที่แล้ว +19

    എന്ത് സന്തോഷം ഇക്കാ ആർക്കും ആരോടും സ്നേഹം ഇല്ല വെറും നാടകം മാത്രം. പക്ഷെ ദൈവത്തെമാത്രം വിശ്വസിച്ചു ജീവിക്കുന്നു. ഇക്കാടെ ഈ വീഡിയോ ഒക്കെ. കാണുമ്പോൾ. മനസമാധാനം കിട്ടുന്നു 👍

  • @smithav1438
    @smithav1438 3 ปีที่แล้ว +5

    ജാതി മത ഭേദമില്ലാതെ എല്ലാവർ ക്കും ആശ്വാസം നൽകുന്ന നന്മ നിറഞ്ഞവാക്കുകൾ..you are great sir🌹.👌👍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 4 ปีที่แล้ว +61

    ക്ഷമ ഇല്ലാത്തവർ താങ്കളുടെ സ്പീച് കേട്ടാൽ പിന്നെ വേറെന്തു വേണം
    👍🏻😊😊😊😊😊👏🏻
    സെല്യൂട് സർ ❣️❣️❣️

  • @vijayant6353
    @vijayant6353 2 ปีที่แล้ว +1

    സർ എത്ര മനോഹരം ആയിട്ടാണ് സംസാരിക്കുന്നത്... You are great.

  • @shabnafaisal3916
    @shabnafaisal3916 4 ปีที่แล้ว +5

    മനസ്സിന് വല്ലാത്തൊരു സാദോഷമാണ് സർ .... താങ്കളുടേ ക്ലാസ്സ്‌... ഈൗ അടുത്താണ് ഞാൻ സർ ക്ലാസ്സ്‌ കെയേറ്റദ്..... ബിഗ് സല്യൂട്ട്....

  • @babudineshbabu1372
    @babudineshbabu1372 4 ปีที่แล้ว +10

    Great👍 sirrrrr..
    Njaanum ningaluda alla prasangalum kekkarundu... Parayan vakkukalilla... Oru paadu nanniiiiiiiiiii🤔🤔🤔

  • @jamsheenamkmmkm147
    @jamsheenamkmmkm147 4 ปีที่แล้ว +42

    Ma Sha Allah..your wife is the luckiest women

  • @soumyakrishnankutty6027
    @soumyakrishnankutty6027 4 ปีที่แล้ว +15

    Great words....your Positivity is excellent Brother.

  • @bisminashna9460
    @bisminashna9460 4 ปีที่แล้ว +34

    തങ്കളുടെ വാക്കുകൾ വല്ലാതെ സ്വധി നിച്ചിട്ടുണ്ട്

  • @AbdulMajeed-yb5uo
    @AbdulMajeed-yb5uo 4 ปีที่แล้ว +73

    മതവും ജാതിയും നോക്കാതെ മനസ്സറിഞ്ഞു സ്നേഹിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ടു്

    • @nazdaanas6101
      @nazdaanas6101 4 ปีที่แล้ว +1

      Jathiyum mathavum nokaathey manassarinju snehikkunavananu manushyan

    • @babudineshbabu1372
      @babudineshbabu1372 4 ปีที่แล้ว

      Great👍👍👍👍

  • @swapnamangalath402
    @swapnamangalath402 4 ปีที่แล้ว +25

    Dear soul friend, Your this speech was opened a new world to us. Really impressive. The way you're presenting, your knowledge everything is Great! 🙏👌

  • @beenarasheed7308
    @beenarasheed7308 3 ปีที่แล้ว +11

    എല്ലാ വരും പറയുന്നു സങ്കടങ്ങൾ മാറും എന്ന് പ്രതീക്ഷിക്കുന്നു എന്നൊക്കെ പക്ഷെ ഒരു പാട് വിഷമങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു അത് കൊണ്ട് ആയിരിക്കും ഇനി സന്തോഷം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല

  • @shahinshabeeb3516
    @shahinshabeeb3516 4 ปีที่แล้ว +4

    Masha Allah ee aduthanu sir nte speech kanan thudangiyath, nalloru positive energy kitunnund Ella speech il ninnum

  • @syamlalmssyam1759
    @syamlalmssyam1759 4 ปีที่แล้ว +2

    മനസിന് ഒരുപാട് സന്തോഷം... തോന്നി ഈ വീഡിയോ കണ്ടപ്പോൾ..... ഇനിയും.. ഉണ്ടാകും..

  • @febinareneesh6665
    @febinareneesh6665 4 ปีที่แล้ว +24

    I like Ur speech sir.positv energy tharunna vakkukal.

    • @Babybutterfly.01
      @Babybutterfly.01 4 ปีที่แล้ว

      ah enthe perulla oralle oru sahodhariyekandathil santhosham

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@Babybutterfly.01 helloo😍😍

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Febina febi correct aanu 😍😍

  • @fathimazuhara1409
    @fathimazuhara1409 4 ปีที่แล้ว +34

    വരാനിരിക്കുന്ന എന്തോ ഒന്നാണ് ജീവിതം അങ്ങനെ മനസ്സിലാക്കുന്നവർക്ക്. ജീവിതം എന്തൊരു നഷ്ട്ടം.

  • @sabithasaneesh7556
    @sabithasaneesh7556 3 ปีที่แล้ว +2

    മനസ് തകർന്നു ഇരിക്കണ സമയത്ത് ആണ് ഞാൻ കാണുന്നത് ജീവിക്കാൻ തോന്നണില്ല മകൾക്ക് വേണ്ടിയാണു ഞാൻ ജീവിച്ചിരിക്കണത് മോൾക്ക് ഞാൻ മാത്രം ഒള്ളൂ

    • @abdullatheef6710
      @abdullatheef6710 3 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ് കാത്തിരിക്കു കുറച്ചു കഴിച്ചാൽ സമാധാനം വരും

    • @abdullatheef6710
      @abdullatheef6710 3 ปีที่แล้ว +1

      ഓരോ കാലം മാറി വരും കാത്തിരിക്കു

  • @noorulhudapa8635
    @noorulhudapa8635 4 ปีที่แล้ว +11

    MashaAllah.good speach

  • @sinumol9697
    @sinumol9697 4 ปีที่แล้ว +4

    മാഷാ allaah

  • @shanavasvk6100
    @shanavasvk6100 4 ปีที่แล้ว +20

    താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു സമാധാനം ... പക്ഷെ ജീവിതത്തിൽ ഇനി ഒരു സന്തോഷം വരുമെന്ന പ്രതീക്ഷയില്ല.... ജനിച്ച അന്ന് മുതൽ ഇന്ന് വരെ ദുഃഖം തന്നെ... ഇനി അതിൽ നിന്നും മോചനമില്ല എന്നറിയാം...എങ്കിലും ഞാൻ എന്റെ നാഥനെ വിളിച്ച് കൊണ്ടേയിരിക്കും...... നാളെ ആ ഹിറത്തിൽ അധികാരത്തോട് കൂടി റബ്ബിനോട് ചോദിക്കാലോ ഞാൻ സഹിച്ച ത്യാഗങ്ങളുടെ കൂലി..... അത് മതി .....

    • @saleemvnb9897
      @saleemvnb9897 4 ปีที่แล้ว +7

      അങ്ങിനെ ഒരിക്കലും ചിന്തിക്കരുതേ ഈ സങ്കടം ചെറിയരു പരീ ക്ഷണമാണ് വരാനിക്കുന്ന ഒരു പാട് സന്തോഷങ്ങളെ കുറിച്ച് മാത്രം ചിക്കുക (റബ്ബ് എല്ലാം ശരിക്കിതരും) ശരിയാക്കിതരെട്ടെ (ആമീൻ)

    • @shamlapm7938
      @shamlapm7938 3 ปีที่แล้ว

      👌

  • @jasminejasi5988
    @jasminejasi5988 4 ปีที่แล้ว +8

    Ya Allah😍😍

  • @lagutophits5612
    @lagutophits5612 4 ปีที่แล้ว +6

    Masha Allah jazakallha khair 👍

  • @janakivijay5300
    @janakivijay5300 4 ปีที่แล้ว +6

    Your speech always inspiring to all

  • @sayinahakkimhs2776
    @sayinahakkimhs2776 4 ปีที่แล้ว +4

    MashaAllah..Fly high Brother..

  • @jaleelnaseema5828
    @jaleelnaseema5828 4 ปีที่แล้ว +5

    Masha Allah

  • @humanbeing8022
    @humanbeing8022 4 ปีที่แล้ว +9

    19:10 *I don't pray for an eacy life, i pray for the power to endure a difficult one*

  • @__rs
    @__rs 4 ปีที่แล้ว +3

    Really wonderful teachings

  • @shajifshaji1056
    @shajifshaji1056 4 ปีที่แล้ว +4

    Maasha Allaah

  • @aishaashraf6937
    @aishaashraf6937 4 ปีที่แล้ว +14

    ദുഃഖം വെളിച്ചമാമാണ്. 100% sure

  • @ummarwayanad4376
    @ummarwayanad4376 4 ปีที่แล้ว +28

    നല്ല വാക്കുകൾ മാഷാ അല്ലാഹ്

  • @lillyjoseph4344
    @lillyjoseph4344 4 ปีที่แล้ว +11

    ഇങ്ങനെയാവണം അവനവന് അവനവനെ മനസ്സിലാക്കി കൊടുക്കേണ്ടത്.....

  • @safnaplmsafnaplm9387
    @safnaplmsafnaplm9387 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌....

  • @pintuprakash9997
    @pintuprakash9997 4 ปีที่แล้ว +2

    What a speach Gafoor sir...
    🙏🙏🙏🙏🙏🙏🙏🙏

  • @fathimadiya4407
    @fathimadiya4407 4 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🤲🤲 നല്ല വാക്കുകൾ 💝💝

  • @rasminanafiz4008
    @rasminanafiz4008 3 ปีที่แล้ว

    Subhaan Allah...Your words so powerful and the tone also...really touching ....
    Manushyante vikaarangalarinh samsaarikunnavaril oraalaanu PMA.... keep going

  • @fazin9935
    @fazin9935 4 ปีที่แล้ว

    Masha allah...thaankalkk allahu dheergaayussum aarogyavum afiyathum nalkatte...ameen

  • @Aamy444
    @Aamy444 4 ปีที่แล้ว +135

    *"അർഹത ഇല്ലാത്തവർക്ക് കൊടുക്കുമ്പോൾ മഹത്വം വർദ്ധിക്കുന്ന ഒന്നാണ് ...മാപ്പ്!!!"*

    • @shafeershafee
      @shafeershafee 4 ปีที่แล้ว +1

      th-cam.com/video/ba1NcH7JoCw/w-d-xo.html ya allah ...must to be watch

    • @humanbeing8022
      @humanbeing8022 4 ปีที่แล้ว

      ❣️❣️❣️❣️

    • @shimla2958
      @shimla2958 4 ปีที่แล้ว +4

      എത്ര ശ്രമിച്ചിട്ടും പറ്റാത്ത ഒന്നാണ് നമ്മളെ മനപൂർവ്വം ചതിച്ചവർക്ക് മാപ്പു കൊടുക്കാൻ.

    • @Aamy444
      @Aamy444 4 ปีที่แล้ว +2

      @@shimla2958 സ്വയം സമാധാനം കൈവരിക്കാൻ മാപ്പ് കൊടുക്കൂ....ചതിയൻമാരെ ജീവിതത്തിലേക്ക് അടുപ്പിക്കരുത്.

    • @Aamy444
      @Aamy444 3 ปีที่แล้ว

      @Muhammad mishab there is nothing painful than cheating...if it's from your life partner , forgiveness depends upon how she treated you before n after cheating.

  • @suharamc5446
    @suharamc5446 3 ปีที่แล้ว +3

    മനസ്സിന് വല്ല വിഷമവും വരുമ്പോൾ ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണും ഇത് എന്റെ ഒരു ഹോബിയാണ്

  • @dhanishvlog6595
    @dhanishvlog6595 4 ปีที่แล้ว +8

    Mashah allah 💝💝... യഥാർത്ഥ ഇസ്ലാം

  • @arifasamad8804
    @arifasamad8804 3 ปีที่แล้ว

    ഇത് വളരെ വളരെ ശരി തന്നെ ഈ സാർ പറഞ്ഞ വാക്കുകൾ

  • @sajithavinodnair273
    @sajithavinodnair273 4 ปีที่แล้ว +2

    Good speech. I like it very much👌👌👌

  • @UmmerSab
    @UmmerSab 4 ปีที่แล้ว +3

    Greate speech

  • @MohammedIsmail-tg5ed
    @MohammedIsmail-tg5ed 4 ปีที่แล้ว +1

    Thanks sir

  • @TRENDMEDIACHANNEL
    @TRENDMEDIACHANNEL 4 ปีที่แล้ว +1

    Masha allah nalloru speech 👌

  • @vineeshammu
    @vineeshammu ปีที่แล้ว

    നന്ദി...🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    എല്ലാം വളരെ ഇഷ്ടമാകുന്നു. നമ്മളെല്ലാം ഒന്നാണെന്നറിയട്ടെ ഏവരും.

  • @adhibahusna3879
    @adhibahusna3879 4 ปีที่แล้ว +2

    What a speech superb

  • @rajeshvstvpm1
    @rajeshvstvpm1 ปีที่แล้ว +1

    പ്രീയപ്പെട്ട ഗഫൂർക്കാ ,..പലതും മനസ്സിലാക്കുന്നു. പ്രധാനമായി മനുഷ്യ സ്നേഹം. ഗഫൂർക്കാ താങ്കൾ വളരെ ഭാഗ്യവാനാണ് . എത്ര വലിയ സത്കർമമാണ് ചെയ്യുന്നത്. താങ്ക്സ് ഗഫൂർക്കാ . ദൈവം അനുഗ്രഹിക്കട്ടെ.

  • @lakshmilax6015
    @lakshmilax6015 4 ปีที่แล้ว +1

    Masha Allah.......😊 Ikkaaa Your Words Superbbbbb....❤❤

  • @bushrabushra1371
    @bushrabushra1371 3 ปีที่แล้ว +2

    ബ്യൂട്ടിഫുൾ സ്പീച്

  • @abdulsalammohammad730
    @abdulsalammohammad730 4 ปีที่แล้ว

    Good speech thank you sir 👍💪

  • @sanu7585
    @sanu7585 4 ปีที่แล้ว +10

    That was the day of my resurrection 🥰

  • @bilalmuhammed1430
    @bilalmuhammed1430 4 ปีที่แล้ว +2

    Ekka pwolii ane ❤❤❤

  • @jameelak7368
    @jameelak7368 4 ปีที่แล้ว +1

    I like your speech sir.very beautiful sound

  • @rahilkottayil6062
    @rahilkottayil6062 4 ปีที่แล้ว

    Masha Allah 🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    കഥയിൽ പോലും കേൾക്കാത്ത ജീവീതം. തളരാരെ വിജയിച്ചെങ്കിലും തളർന്നു പോയി. ഇപ്പോൾ . എങ്കിലും മനസ്സ് തളരില്ല.

  • @smartworld2020
    @smartworld2020 4 ปีที่แล้ว

    Beautiful talk💖

  • @arunimak9294
    @arunimak9294 3 ปีที่แล้ว

    You are really great sir. I am a great fan of you.

  • @rsdarsda9730
    @rsdarsda9730 3 ปีที่แล้ว +1

    Mashahallah

  • @aframv3094
    @aframv3094 4 ปีที่แล้ว +4

    👍

  • @anasmuhammed6119
    @anasmuhammed6119 4 ปีที่แล้ว +3

    oru yadhartha manushante hridayathil ninnulla samsaram...valare santhosham thonunnu

  • @salamkairali9152
    @salamkairali9152 4 ปีที่แล้ว

    Njanum oribad sopnam kanunna alaan e logatthe kurichalla ende rabbinde aduth etthiyalulla jividhatthe
    Kurichan inshallah gafoorka nigalude vakugall oribad ishtaman
    Inshallah dua ill ulpeduthanam

  • @shameenahafeez7955
    @shameenahafeez7955 4 ปีที่แล้ว

    Masha Allah good speach

  • @aminayoosaf5000
    @aminayoosaf5000 4 ปีที่แล้ว

    Beautiful Sir🥰🥰

  • @ansaree2667
    @ansaree2667 4 ปีที่แล้ว +1

    Gafoor sir big saloot orubad vethenimunna manasinn ashvasam tharunna vectitham athehathin theergayus tharate👌👌

  • @aboobakeraboobaker1356
    @aboobakeraboobaker1356 4 ปีที่แล้ว

    Mashaallah

  • @muthumol8998
    @muthumol8998 3 ปีที่แล้ว +1

    സാറിന്റെ വാക്കുകൾ മനസ്സിന് വല്ലാത്ത ഒരു കുളിർമയാണ് എന്ത് thenshanum ഇല്ലാതാവും ഇനി ക്ലാസ്സ്‌ ഉണ്ടെങ്കിൽ ഒന്നറിയിക്കണം

  • @achuashik6276
    @achuashik6276 4 ปีที่แล้ว

    Masha allah😍😘😘

  • @saneersanee4350
    @saneersanee4350 4 ปีที่แล้ว

    Gafoor sir nalla sambashanamanu thangaludethu oru paadu ishttappedunnundu Ella presangagalum alhamdulillah padachavante Ella anugrahangalum Rahmathum barkkathum eniyum arivu kodukkanulla Aarogythoduvkoodiyulla deergayuss padachonte akamazhinja anugrahavum thangalil varshikku marakatte ennu aathmarthamayi prarthikkunnu Aameen

  • @saleemvnb9897
    @saleemvnb9897 4 ปีที่แล้ว +4

    മാഷാ അള്ളാ അള്ളാഹുവിൻ്റെ അനുഗ്രഹം സാറിന് എപ്പോയും ഉണ്ടായിരിക്കെട്ടെ (ആമീൻ)

  • @thayyilashraf1868
    @thayyilashraf1868 4 ปีที่แล้ว +2

    Good speech

  • @islahshamin1423
    @islahshamin1423 4 ปีที่แล้ว +1

    Masha alllaaaaaaa

  • @shakirajaneesh9163
    @shakirajaneesh9163 4 ปีที่แล้ว

    Masha allah ella speech kelkarund .good speech

  • @PopcornCuts.
    @PopcornCuts. 3 ปีที่แล้ว

    അസ്സലാമു അലൈക്കും താങ്കളുടെ സംഭാഷണ ശൈലി സംഭാഷണത്തിൽ ഉൾക്കൊള്ളുന്ന നൻമയുടെ സന്ദേശം വളരെയധികം ഇഷ്ട്ടപെടുന്നു

  • @seemarajesh5846
    @seemarajesh5846 4 ปีที่แล้ว +2

    Good speach

  • @sameer-gx3ev
    @sameer-gx3ev 4 ปีที่แล้ว +3

    ദുഃഖം വെളിച്ചമാണ് 👍👍👍

  • @rasilrisila
    @rasilrisila 4 ปีที่แล้ว +1

    Your greate sir

  • @fathima4001
    @fathima4001 4 ปีที่แล้ว

    Nalla samsaram mashallaha

  • @thresiammajoseph5667
    @thresiammajoseph5667 4 ปีที่แล้ว +4

    Gafoor Sir, your speeches are very deep and give meaning to life. Life is to enjoy today. Live today with all its gifts n failures. Thank you very much. God bless you. Grain of wheat must fall in the ground to produce fruits in pleanty.

  • @jaleelstark4174
    @jaleelstark4174 3 ปีที่แล้ว +1

    Thank you

  • @risanathjamal6299
    @risanathjamal6299 4 ปีที่แล้ว

    motivatian speech...
    positive energy

  • @ansiyachippu5346
    @ansiyachippu5346 3 ปีที่แล้ว

    Mashaallah.good.nalla.vakkukal

  • @arundevasya1229
    @arundevasya1229 4 ปีที่แล้ว +3

    I like it

  • @Jayanolayil
    @Jayanolayil 4 ปีที่แล้ว +7

    □♥

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 3 ปีที่แล้ว +1

    My fan

  • @zubujabbar5240
    @zubujabbar5240 4 ปีที่แล้ว

    deep thoughts

  • @fuelmode6929
    @fuelmode6929 4 ปีที่แล้ว

    Allahu Aafiyathulla Deergayuss Nalkatte Aameen

  • @sabira.p.k9318
    @sabira.p.k9318 4 ปีที่แล้ว

    Powerful words

  • @fathimanuha9275
    @fathimanuha9275 4 ปีที่แล้ว +13

    നമ്മുടെ ജീവിതത്തിലെ അതിഥി നമ്മൾ തന്നെ🙃🙃

  • @leomaniac2208
    @leomaniac2208 4 ปีที่แล้ว +1

    😍😍😊

  • @sajnaaju1978
    @sajnaaju1978 4 ปีที่แล้ว +30

    ദിവസം 1 വീഡിയോ താങ്കളുടെ കാണാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു... വല്ലാത്ത ഊർജം കിട്ടുന്നു....