കൃപാസനത്തിലോട്ട് ഉടമ്പടി എടുക്കാൻ വന്നപ്പോൾ വഴികാട്ടിയായി സഞ്ചാരിമാതാവ് ഞങ്ങളുടെ കൂടെ കൂടി

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 242

  • @Sebastian-te4wh
    @Sebastian-te4wh วันที่ผ่านมา +79

    അമ്മേ എനിക്ക് ഒരിക്കൽ എങ്കിലും സ്വപ്നത്തിൽ എങ്കിലും ഒന്ന് പ്രത്യക്ഷമകണെ 🙏

    • @jessymathew1560
      @jessymathew1560 วันที่ผ่านมา +6

      ഭർത്താവിന്റെ മദ്യപാനo മാറ്റി തരണേ🙏🙏🙏

    • @binur3749
      @binur3749 23 ชั่วโมงที่ผ่านมา +2

      അമ്മേ എന്റെ അടുത്തും വരേണമേ അമ്മേ 🙏🙏🙏🙏

    • @gracychacko4901
      @gracychacko4901 22 ชั่วโมงที่ผ่านมา +4

      അമ്മേ എന്റെ അടുത്തും വരുമോ... യോഗ്യത ഒന്നും ഇല്ല.... എന്നാലും വരണേ......

    • @ParasparaSneham
      @ParasparaSneham 22 ชั่วโมงที่ผ่านมา

      Amen

    • @SusammaMathew-xj4vf
      @SusammaMathew-xj4vf 19 ชั่วโมงที่ผ่านมา

      ​@@jessymathew1560in ni

  • @shijivarghese8475
    @shijivarghese8475 17 ชั่วโมงที่ผ่านมา +5

    മാതാവേ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ തടസങ്ങൾ കൂടാതെ അടുത്ത ലീവിന് വരുമ്പോഴേക്കും നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏വേറെ കുറച്ചു കൂടെ നല്ല കമ്പനിയിലേക്ക് നല്ല സാലറി ഫാമിലി വിസയോട് കൂടെ നൽകി മോനെ അനുഗ്രഹിക്കേണമേ അമ്മേ 🙏വീടിന്റെ മേലെത്തെ ബാക്കി പണികൾ കൂടെ പൂർത്തികരിക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @josecheriyan9795
    @josecheriyan9795 วันที่ผ่านมา +16

    അമ്മാവഴി ഈശോ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏🙏

  • @jayasreenived7183
    @jayasreenived7183 วันที่ผ่านมา +31

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അടുത്ത ഉടമ്പടി പുതുക്കലിന് മുമ്പ് നടന്ന് കിട്ടാൻ അമ്മയും തിരുകുമാരനും ഇടപെടണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.

  • @bindu5024
    @bindu5024 19 ชั่วโมงที่ผ่านมา +6

    അമ്മേ നന്ദി പറയുന്നു സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി

  • @mikhaelprayergorup8344
    @mikhaelprayergorup8344 วันที่ผ่านมา +18

    പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമെ

    • @ParasparaSneham
      @ParasparaSneham 22 ชั่วโมงที่ผ่านมา

      അമ്മെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈശോയിൽ വിശുദ്ധീകരിച്ചു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നൽകണമേ . ആമേൻ ❤️

    • @emmanuelthomas891
      @emmanuelthomas891 21 ชั่วโมงที่ผ่านมา +1

      Amme mathav Esoyd esoyd Apeshikane Amme enter udapadi puthukan kreuptharene sanchari🙏🙏🙏 mathav thodane

  • @elsammakuriakose9990
    @elsammakuriakose9990 18 ชั่วโมงที่ผ่านมา +9

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് ജോലി നൽകി അനുഗ്രഹിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🙏🌹❤️

  • @ammusivadas865
    @ammusivadas865 วันที่ผ่านมา +18

    അമ്മേ എന്നെയും കുടുംബത്തെയും ഈശോയുടെ നാമത്തിൽ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🏻

    • @plittylukose5519
      @plittylukose5519 นาทีที่ผ่านมา

      Amme sanjari mathave ente stephy molude kude undayirikaname 🙏🙏🙏🙏

  • @AbhinavR-e5m
    @AbhinavR-e5m วันที่ผ่านมา +17

    അമ്മേ മക്കളേ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @shirinmeria5433
    @shirinmeria5433 19 ชั่วโมงที่ผ่านมา +5

    അമ്മേ എനിക്കും സ്വപ്നത്തിൽ അമ്മ വരണമേ 🙏🏻🙏🏻🙏🏻

  • @jiljiantony6562
    @jiljiantony6562 วันที่ผ่านมา +16

    അമ്മേ മാതാവേ അടുത്ത ഉടമ്പടി പുതുക്കുന്നതിനു മുൻപ് എന്റെ നിയോഗങ്ങൾ സാധിച്ചുതരണേ 🙏🙏🙏

  • @GeethaPa-ti7re
    @GeethaPa-ti7re วันที่ผ่านมา +7

    🙏🙏🙏അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷിയായി ഉയർത്തേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍

  • @Sinsu520
    @Sinsu520 วันที่ผ่านมา +7

    എന്റെ അമ്മമാതാവേ കൈവിടല്ലേ 🙏

  • @laliShiju
    @laliShiju วันที่ผ่านมา +27

    അമ്മേ മാതാവേ എനിക്കൊരു പുതിയ ജീവിതം നയിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ

  • @leenasiju9412
    @leenasiju9412 วันที่ผ่านมา +3

    അമ്മേ മാതാവേ എന്നു എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ

  • @josecheriyan9795
    @josecheriyan9795 วันที่ผ่านมา +6

    അമ്മേ അമ്മയുടെ സാന്നിത്യം തരണേ 🙏🙏🙏🙏

  • @anienelcy7261
    @anienelcy7261 วันที่ผ่านมา +12

    അമ്മേ കൃപാസനഠ പ്രസാദവര മാതാവേ എന്റെ മറുപടി പറയുന്ന സ്വഭാവം മാറ്റി തരേണമേ ഈശോയോട് മദ്ധ്യസ്ഥ൦ വഹിക്കണമേ ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ സ്തോത്രം ഈശോയേ ആരാധന ഈശോയേ മഹത്വം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ🙏🙏🙏

  • @smijishyaak8775
    @smijishyaak8775 23 ชั่วโมงที่ผ่านมา +9

    അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നേ സാക്ഷിയാക്കണേ മാതാവേ ❤❤

  • @ParasparaSneham
    @ParasparaSneham 22 ชั่วโมงที่ผ่านมา +6

    അമ്മെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈശോയിൽ വിശുദ്ധീകരിച്ചു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നൽകണമേ . ആമേൻ ❤️

  • @reejarajesh261
    @reejarajesh261 18 ชั่วโมงที่ผ่านมา +2

    വരുമാനമാർഗം തുറന്ന് തന്ന് സാബത്തിക ബുദ്ധിമുട്ടിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @muraleedharannair9056
    @muraleedharannair9056 17 ชั่วโมงที่ผ่านมา +1

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @simisreee7451
    @simisreee7451 23 ชั่วโมงที่ผ่านมา +3

    പരിശുദ്ധമാതാവ് എന്റെ brothernte മേൽ എന്ന് നിറയണമെ മാതാവ്, പരിശുദ്ധതമാവ് എന്റെ brothernte മദ്യപാനം പുർണ്ണ മായി മാറ്റ് തരണം 🙏🙏🙏

  • @maryvimala5200
    @maryvimala5200 วันที่ผ่านมา +7

    എന്റെ അമ്മയേക്കും ഈശോയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @bindu5024
    @bindu5024 19 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ സ്വസ്തി എൻ്റെ family Visa നീ ശരിയാക്കി തരണേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 18 ชั่วโมงที่ผ่านมา +2

    മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ

  • @bindu5024
    @bindu5024 19 ชั่วโมงที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ ഉടമ്പടിയും പുതുക്കാൻ ഞാൻ May വരും എന്നെ നീ സഹായിക്കണേ മാതാവേ എൻ്റെ എല്ലാ നിയോഗങ്ങളും അതിനു മുൻപ് നീ നടത്തി തരണേ

  • @Febin_2012_
    @Febin_2012_ 23 ชั่วโมงที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ ഈശോയേ ഞങ്ങൾക്ക് മാത്രമല്ല എല്ലാവർക്കും വഴികാട്ടി നടത്തുന്ന കൃപയ്ക്ക് നന്ദി പറയുന്നു. തീർത്തും ഒറ്റപ്പെട്ടും വേദനപ്പെട്ടും സകല ആകുലതകളിൽ നിന്നും മരണഭയങ്ങളിൽ നിന്നും വിടുവിക്കണെ അമ്മേ Bടc nurടing പഠിക്കാനായി Hyderabad caims institute പഠിക്കാനായി പോയിരിക്കുന്ന മകൾ ഹന്ന45 ഓളം കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ദൈവമേ ഇപ്പോൾ ഭയങ്കര തണുപ്പാണ് അവിടെ കുഞ്ഞുങ്ങൾക്കെല്ലാം പനിയായി മാതാവേ കാത്തുകൊള്ളണേ പഠിക്കാനുള്ള കൃപ കൊടുക്കണെ കൂടെ ഉണ്ടാകണെ.മകൾ ഉടമ്പടി എടുത്തതല്ലേ മാതാവേ എനിക്കും എൻ്റെ കുടുംബത്തിനും അമ്പലത്തിൻ്റെ അടുത്തു നിന്ന് കരകയറ്റണേ.എല്ലാവരേയും പ്രത്യക്ഷീകരണത്തിനാ സാക്ഷികളാക്കി ഉയർത്തണേ ആമ്മീൻ മകൻ ഹാബേലിനെയും ഓട്ടോ ഓടിക്കുന്ന ഭർത്താവ് സജു നെ സമർപ്പിക്കുന്നു. ദൈവമേ കൂടുതലൊന്നും വേണ്ട ഒരു 5 sent വേടിച്ച് വീട് വയ്ക്കാനുള്ള മാർഗം കാണിച്ചു തരണേ നോഹ യേയും കുടുംബത്തെയും തക്ക സ്ഥലത്ത് ഉറപ്പിച്ച ദൈവമേ ഞങ്ങളെയും ഒരു തക്ക സ്ഥലത്ത് ഉറപ്പിക്കണേ ഞങ്ങൾ 20 വർഷമായി പേടിച്ചും ഭയവും ഒക്കെ ഇവിടെ ജീവിക്കാൻ തുടങ്ങിയിട്ട് സകലതിനും ഒരു പരിഹാരം കാണിച്ചു തരണേ ആമ്മീൻ

  • @leelaarjunan6426
    @leelaarjunan6426 19 ชั่วโมงที่ผ่านมา

    എൻ്റെ കൃപാസനം ദൈവമാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് മരിയൻ സീലുളള ഒരു ജോലി ലഭിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭😭

  • @jessyc.y.-bw7cl
    @jessyc.y.-bw7cl วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ ഗീതുമോളുടെ ശ്വാസം മുട്ട് അല്ലർജി രോഗങ്ങൾ സൗഖ്യപെടുത്തി അവൾക്കു സന്തോഷമുള്ള ഒരു jeevitham😛നൽകി അനുഗ്രഹിക്കണേ

  • @ShibuPhilip
    @ShibuPhilip วันที่ผ่านมา +10

    Amen !!

  • @juliepmathew2295
    @juliepmathew2295 19 ชั่วโมงที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ ഏതു വിഷയം വെച്ച് പ്രാർഥിക്കുമ്പോഴും എനിയ്ക്ക് നീല കളർ കാണിച്ച് അടയാളം തരുന്നു.
    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @Sibin-w8x
    @Sibin-w8x 19 ชั่วโมงที่ผ่านมา

    ജോലി തടസ്സങ്ങളെല്ലാം നീക്കി തന്ന് അനുഗ്രഹിക്കണം മാതാവേ

  • @bincyjohny4208
    @bincyjohny4208 วันที่ผ่านมา +4

    അമ്മേ സഞ്ചരിമാതാവേ തിങ്കളാഴ്ച നടക്കുന്ന മോളുടെ ജർമൻ examinu അമ്മയും തിരുകുമരനും ചെന്നൈക്ക് കൂടെ pokaname

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 18 ชั่วโมงที่ผ่านมา

    അജയ് ഷാജുവിന് ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം ജോലിയിൽ ഉയർച്ച നൽകണമേആരോഗ്യം ആയുസ് നൽകണമേ മാതാവിൻ്റെ സംരക്ഷണം നൽകണമേ

  • @leelaarjunan6426
    @leelaarjunan6426 19 ชั่วโมงที่ผ่านมา

    എൻ്റെ പരിശുദ്ധ കൃപാസനം ദൈവമാതാവ്, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി യ്ക്ക് മരിയൻ സീലുളള ആൺകുഞിനെ ലഭിക്കണമേ ആമേൻ ആവേ മരിയ 💐💐💐😭😭😭😭🌹🌹🌹🌹🙏🙏🙏🙏

  • @sujasebastian2049
    @sujasebastian2049 ชั่วโมงที่ผ่านมา

    അമ്മ മാതാവേ അവനോമോനെ നല്ല ഒരു ട്രെയിനിങ് സെന്റർ കൊടുത്തു kreupa നല്കണമേ ആമേൻ

  • @bindu5024
    @bindu5024 19 ชั่วโมงที่ผ่านมา

    സഞ്ചാരി മാതാവേ സ്വസ്തി ഇന്ന് നല്ല duty തന്നതിൽ നന്ദി പറയുന്നു

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 18 ชั่วโมงที่ผ่านมา

    അമ്മേ അലോഷിൻമരിയ മക്കളുടെ വിവാഹം ദൈവാനുഗ്രഹത്താൽ നടത്തി തരണമേ ആരോഗ്യം ആയുസ് നൽകണമേ മാതാവിൻ്റെ സംരക്ഷണം നൽകണമേ നല്ല ജോലി മക്കൾക്ക് നൽകണമേ

  • @abhijithgireesh8e248
    @abhijithgireesh8e248 7 ชั่วโมงที่ผ่านมา

    എന്റെ മാതാവേ ഞാൻ ഒരു ആക്രൈസ്തവയാണ് എനിക് അമ്മ മാതാവിനെ ഒരുപാട് വിശ്വസമാണ് എന്റെ ഭർത്താവിന് അമ്മയിൽ വിശ്വാസം ഉണ്ടാകാൻ അമ്മ കനിയണം അമ്മേ എനിക്കു അമ്മയെ സ്വപ്നത്തിൽ കാണാൻ കഴിയണമേ അമ്മേ ആമേൻ amen

  • @ManjuB-j8y
    @ManjuB-j8y วันที่ผ่านมา +9

    അമ്മേ മാതാവേ എനിക്ക്/25/ തീയതി/40000/ കൊടുക്കാനുണ്ടെന്ന് അമ്മേ മാതാവേ ഒരു വഴി കാണിച്ചു തരണേ

  • @sharlykoshy3102
    @sharlykoshy3102 20 ชั่วโมงที่ผ่านมา

    സഞ്ചാരിമാതാ വേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി തരണമേ🙏 കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 18 ชั่วโมงที่ผ่านมา

    അമ്മേ ആൻഡ്രിയ പ്രകാശ് ആനന്ദ് സുനിൽ മക്കൾക്ക് BSc നേഴ്സിങ്ങിൻ്റെ 6th Semester പരീക്ഷകളിൽ ഉന്നത വിജയം നൽകണമേ മകന് thirdyear പരീക്ഷയിൽ ഉന്നത വിജയം നൽകണമേ

  • @anijamathew2158
    @anijamathew2158 วันที่ผ่านมา +6

    ente ഗർഭാശയ സമ്പത്തിക്കുന്ന ella രോഗങ്ങളും പൂർണമായി മാറിക്കിട്ടുവാൻ ഇടയ്ക്കനെയ് 🙏🏼🙏🏼

  • @sreelekshmis3068
    @sreelekshmis3068 วันที่ผ่านมา +1

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @shaijamanoj2347
    @shaijamanoj2347 วันที่ผ่านมา +2

    അമ്മ മാതാവേ പഠിക്കുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങൾ സമർപ്പിക്കുന്നു അമ്മേ എല്ലാ മക്കൾക്കും ബുദ്ധിയും ഓർമ്മ ശക്തിയും ധൈര്യവും ശക്തിയും നൽകിന്നുഗ്രഹിക്കണേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 18 ชั่วโมงที่ผ่านมา

    ദിയഷിബിഅഭിനവ് സുനിൽ മക്കൾക്ക് BSc നേഴ്സിങ്ങിൻ്റെ first year പരീക്ഷകളിൽ ഉന്നതവിജയം നൽകണമേആരോഗ്യം ആയുസ് നൽകണമേ

  • @BabyPulikkal
    @BabyPulikkal วันที่ผ่านมา +1

    അമ്മേ മാതാവേ അമ്മ കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട് അശരണരായ അനേകായിരങ്ങൾക്ക് അഭയ സ്ഥാനമായി മക്കളെഅനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @rajianeesh5293
    @rajianeesh5293 18 ชั่วโมงที่ผ่านมา +1

    അമ്മേ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷി അക്കാണമേ

  • @ashamanoj6365
    @ashamanoj6365 วันที่ผ่านมา +6

    ആമേൻ 🌹🙏

  • @Nova_Michael
    @Nova_Michael วันที่ผ่านมา +2

    അമ്മേ എന്നെ ഒന്ന് സഹായിക്കണേ എനിക്ക് പറ്റുന്നില്ല ഒട്ടും 🥺

  • @anselemseasth2228
    @anselemseasth2228 20 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ എൻ്റ ഭർത്താവ് നടുവ് വേദന അമ്മേ നീ മാറ്റി കൊടുകണേ. അമ്മയും സാക്ഷി അകാൻ എൻയും എൻ്റ ഭർത്താവവിനെയും അവിടന്ന് യോഗ്യയകനെ

  • @mollypk2999
    @mollypk2999 16 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ചേട്ടായിയെ സന്ധ്യയിൽ നിന്നും രക്ഷിക്കണമേ, ആമേൻ 🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 18 ชั่วโมงที่ผ่านมา

    🏠 Amma 🏠 mathave 🏡 sahayikannama 💙 December 💚 7ne prathezhekarana 🏠 shayam 🏠 paryan 🏡 sahayikannama 💙 essoyode 💚 parayanama 🏠 amen 🏠🏠🏡💙💚

  • @binuvarghese3973
    @binuvarghese3973 วันที่ผ่านมา +7

    എന്നെ അയ ച്ചപിതാവ്‌ ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.
    യോഹന്നാന്‍ 6 : 44

    • @binuvarghese3973
      @binuvarghese3973 วันที่ผ่านมา +1

      അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ ഈ മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..

  • @sandhiyapv623
    @sandhiyapv623 14 ชั่วโมงที่ผ่านมา

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏

  • @joshibindu312
    @joshibindu312 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു ജനുവരി 1 നു എന്റെ മകന് സ്കൂളിൽ അഡ്മിഷൻ നൽകണേ. ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് വിസ നൽകി അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ എന്റെ എല്ലാ മേഖലയിലും ഇടപെടണമേ. എന്നെ രക്ഷിക്കണേ 🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo วันที่ผ่านมา +1

    അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷ്യക്കണമേ.

  • @soumyasoumya6897
    @soumyasoumya6897 วันที่ผ่านมา +1

    അമ്മേ എനിക്കും എന്റെ സ്വപ്നജോലിയായ അധ്യാപികയായി ജോലി ചെയ്യുവാനുള്ള കൃപ ചൊരിയേണമേ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 วันที่ผ่านมา

    ഈശോയെ ഈശോയെ ഈശോയെ മാതാവേ🙏🙏🙏🙏🙏😭😭😭😭😭

  • @sujithts8253
    @sujithts8253 7 ชั่วโมงที่ผ่านมา

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 8 ชั่วโมงที่ผ่านมา

    അമ്മേ എനിക്കും ഒരാടയാളം തന്നു എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ഹാലേലൂയ ആമേൻ

  • @leelavamanan3166
    @leelavamanan3166 23 ชั่วโมงที่ผ่านมา +1

    MathaveEnniku അമ്മയെ സ്വപന്തിൽ ഒന്നു Kanename

    • @binur3749
      @binur3749 23 ชั่วโมงที่ผ่านมา

      അമ്മേ ഒന്ന് വരേണമേ

  • @binur3749
    @binur3749 23 ชั่วโมงที่ผ่านมา

    അമ്മേ കൃപാസനം മാതാവേ എന്നെ അമ്മയുടെ പ്രക്തക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കിമാറ്റെണമേ.. അമ്മേ എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്കേണമേ... 🙏🙏🙏🙏

  • @sherlyshibu8531
    @sherlyshibu8531 23 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അമ്മയോട് ഞാൻ ഒരു സഹായം തേടി 2 മണിക്കൂർ കഴ്ഞ്ഞപ്പോഴേക്കും അമ്മ എനിക്ക് സാധിച്ചു തന്ന് എന്നെ അനുഗ്രഹിച്ചു അമ്മക്ക് ആയരാംമായിരം നന്ദി നന്ദി നന്ദി ❤️❤️🥰🥰❤️❤️❤️

  • @anithapaul3039
    @anithapaul3039 23 ชั่วโมงที่ผ่านมา

    Amme sahayikaname amen

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 18 ชั่วโมงที่ผ่านมา

    മക്കളുടെ അലർജി ശ്വാസംമുട്ടൽജലദോഷം മാറ്റി സൗഖ്യം നൽകണമേ

  • @rezinsoichen1385
    @rezinsoichen1385 วันที่ผ่านมา

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @NeethuJoy-oh4yv
    @NeethuJoy-oh4yv 2 ชั่วโมงที่ผ่านมา

    Amme mathave njaglde kudumbathe anugraghikkane 🙏🙏🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 3 ชั่วโมงที่ผ่านมา

    Eshoye amme ennum koodeundayirikkename 🙏🙏🙏🌹🌹🌹eshoye mathave sugandhabhishekham tharaname. Eshoye makkale vishudhikarikkename vishwasam vardhippikkename 🙏🙏🙏🙏

  • @anagharenjith1284
    @anagharenjith1284 16 ชั่วโมงที่ผ่านมา

    Amma മാതാവേ anugrahikkaname🙏

  • @devuti6861
    @devuti6861 วันที่ผ่านมา

    Amme Mathave jeevane kripa tharename

  • @jisnavb5351
    @jisnavb5351 23 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 3 ชั่วโมงที่ผ่านมา

    Eshoye amme ellavareyum anugrahakkikkename bhavanangaleyum vahanangaleyum samarppikkunnu 🙏🙏🙏

  • @SoumyCs
    @SoumyCs 6 ชั่วโมงที่ผ่านมา

    അമ്മേ നീ തന്നതല്ലേ എനിക്ക് അച്ചായനെ നിന്റെ പ്രത്യക്ഷീകരണ പ്രാർത്ഥനയിൽ എഴുതി വെച്ചു നീ yes തന്നിട്ടല്ലേ ഞാൻ ആ സൗഹൃദം സ്വീകരിച്ചത് 🙏🏼എന്നിട്ട് ഈ പാതിവഴിക്കു എന്നെ ഇട്ടുപോയാൽ എനിക്ക് താങ്ങാനാവുമോ 🙏🏼നീ എനിക്ക് തന്നതാണേൽ അത് നീ നിലനിർത്തുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏼ഈ സാക്ഷ്യം കഴിയുമ്പോൾ എന്നെ വിളിക്കുമെന്ന് ഞാൻ ദൈവനാമത്തിൽ വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼

  • @marsilastephen
    @marsilastephen 23 ชั่วโมงที่ผ่านมา

    അമ്മേ കൃപാസന മാതാവേ hold ചെയ്തു വച്ചിരിക്കുന്ന എന്റെ visa തടസം നീക്കി തരണമേ

  • @bijuthoppil1474
    @bijuthoppil1474 18 ชั่วโมงที่ผ่านมา

    Amen amen amen amen amen ❤❤❤❤❤❤❤❤❤

  • @nimmysabu4197
    @nimmysabu4197 23 ชั่วโมงที่ผ่านมา

    എന്റെ ഇശോയെ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @panditraj7251
    @panditraj7251 21 ชั่วโมงที่ผ่านมา

    Wow 'അമ്മ മാതാവേ നന്ദി

  • @madhurimactv3491
    @madhurimactv3491 23 ชั่วโมงที่ผ่านมา

    മാതാവെ അമ്മേ എന്റെ മകന് നല്ല കമ്പനിയിൽ സ്ഥിര ജോലി തരണേ

  • @tomyjoseph-wp6zs
    @tomyjoseph-wp6zs วันที่ผ่านมา

    അമ്മേ മാതാവേ സ്തുതി 🙏

  • @ashakamal7007
    @ashakamal7007 7 ชั่วโมงที่ผ่านมา

    അമ്മേ..എന്നെ കൈവിടരുതേ

  • @veenanair190
    @veenanair190 22 ชั่วโมงที่ผ่านมา

    Ente Amme Mathave 🙏

  • @ENTE__AMMAYKKU
    @ENTE__AMMAYKKU วันที่ผ่านมา

    ഹല്ലേലുയ.. 🙏🏻🙏🏻ആവേമരിയ.. 🙏🏻🙏🏻

  • @ryanjobin7598
    @ryanjobin7598 8 ชั่วโมงที่ผ่านมา

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname 🙏🙏🙏

  • @nimmythomas1134
    @nimmythomas1134 16 ชั่วโมงที่ผ่านมา

    Kreupasanam mathave anugrahikaname🙏❤

  • @starlysaju4294
    @starlysaju4294 วันที่ผ่านมา

    Praise the Lord🙏

  • @reejarajesh261
    @reejarajesh261 18 ชั่วโมงที่ผ่านมา

    ദൈവനാമം മഹത്വപ്പെടട്ടെ"

  • @GopiLetha
    @GopiLetha วันที่ผ่านมา

    Amme mathave ente thalayude asothathamattitharane scancheybol orukuzhappam kanalle amen

  • @jainjosephl690
    @jainjosephl690 วันที่ผ่านมา

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @evelincelin9791
    @evelincelin9791 วันที่ผ่านมา +1

    ❤❤❤❤💗എൻ്റെ കൃപാമേരിയമ്മേ🏃🏃🏃🏃🏃🥺🥺🥺🥺🥺🥺🥺🥺🥺✝️

  • @RajiGSuma
    @RajiGSuma วันที่ผ่านมา +1

    എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @MayaS-c8i
    @MayaS-c8i วันที่ผ่านมา

    Ente niyogam Amma arinju ente kadangal Matti enikkum samadhanam tharename Amen

  • @beenapunnoose9561
    @beenapunnoose9561 18 ชั่วโมงที่ผ่านมา

    ente Amme mathave enike Ammyude sannithyum tharaname Amme onnu kanuvan enike Krupa tharaname

  • @julebaby6536
    @julebaby6536 13 ชั่วโมงที่ผ่านมา

    Ammemathave Ennntte molude vadaka kodukkan Ulla money thanne sahaeikkne sajjarimathave 🙏🙏🙏🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 18 ชั่วโมงที่ผ่านมา

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏

  • @sandhyababu
    @sandhyababu 20 ชั่วโมงที่ผ่านมา

    അമ്മേ കാത്തോളണേ ❣️❣️❣️❣️

  • @reenababy678
    @reenababy678 3 ชั่วโมงที่ผ่านมา

    Amme makkale kakkane 🙏👍🙏🌹

  • @Niharika-q3p8s
    @Niharika-q3p8s วันที่ผ่านมา

    Enikk sampathika uyarcha nalki rekshapeduthane ente mathave

  • @lillykuttydas3496
    @lillykuttydas3496 21 ชั่วโมงที่ผ่านมา

    AMME SAMARPIKKUNNU sujaye...AMMA onnu thodamo...avalku ESOYE ariyanulla KREUPA NALKANAME 🎉🎉🎉❤❤❤❤

  • @lucosjoseph3508
    @lucosjoseph3508 23 ชั่วโมงที่ผ่านมา

    ❤🙌👏👏👏🙏
    ഇശോക്കും അമ്മക്കുംകൃപസന കുടുംബത്തിനും 🙏.
    എല്ലാവരെയും, എന്നെയും ദൈവസ്നേഹത്തിൽ നിറക്കണേയെന്ന് പ്രാർത്ഥിക്കുന്നു 🙏.