സ്നേഹത്തിൻ പാട്ടുകാരാ സ്വപ്നത്തിൻ കൂട്ടുകാരാ | DOSTH & ദോസ്ത് | Romantic Album Song

แชร์
ฝัง
  • เผยแพร่เมื่อ 9 ส.ค. 2016
  • Watch സ്നേഹത്തിൻ പാട്ടുകാരാ സ്വപ്നത്തിൻ കൂട്ടുകാരാ DOSTH & ദോസ്ത് Romantic Album Song Sung by Saleem Kodathoor & Shafi Kollam Lyrics & Music by Ashir Vatakara
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • เพลง

ความคิดเห็น • 1.2K

  • @sreeragmk802
    @sreeragmk802 7 หลายเดือนก่อน +305

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +826

    ഈ ഗാനം കേൾക്കാൻ കേട്ട് ആസ്വദിക്കാൻ 2024 ൽ വന്നവര് ഉണ്ടോ 👍💖🔥.
    ഈ ഗാനം കേൾക്കാനും അതു് അത് കൂടെ പാടാനും ഒരു പ്രത്യേക ഭംഗിയാണ് 🥰❤️❤️.

  • @ismail-ki4iu
    @ismail-ki4iu 3 ปีที่แล้ว +1784

    വല്ലാത്തൊരു feeling ആണ് ഈ പാട്ടിന്ന്.2021 ൽ ഈ പാട്ട് കണ്ടവർ ഉണ്ടോ

  • @arunthomas3390
    @arunthomas3390 3 ปีที่แล้ว +1020

    ഈ song കേട്ടോണ്ട് comment വായിക്കിന്നവർ like അടിച്ചോ

  • @anzjvlogs
    @anzjvlogs ปีที่แล้ว +154

    പണ്ട് സലീംക്കയും ഷാഫിക്കയും ഇ പാട്ടിൽ ഒന്നിച്ചു വന്നപ്പോൾ ആൽബം സോങ്ങിലെ ലാലേട്ടനും മമ്മുക്കയും ഒരുമിച്ച് വന്ന ഫീൽ ആയിരുന്നു 😊 aaaa അതൊക്കെയൊരുകാലം

    • @danish39086
      @danish39086 9 หลายเดือนก่อน +3

      😢2011 il ende favourite ❤❤❤😢

    • @aminaami7283
      @aminaami7283 7 หลายเดือนก่อน +2

      Yes

    • @user-ow1vj8iu1p
      @user-ow1vj8iu1p 5 หลายเดือนก่อน +1

      ഇനി കിട്ടില്ല ആ കാലം

  • @ranjiniarun7728
    @ranjiniarun7728 5 ปีที่แล้ว +660

    സൗഹൃദത്തിനും പ്രണയത്തിനും ഒരേപോലെ പ്രാധാന്യം കൊടുത്ത ഗാനം...

  • @rincyvarghese5107
    @rincyvarghese5107 3 ปีที่แล้ว +220

    " പാടിയ പാട്ടുകൾ മനോഹരം
    പാടാപാട്ടുകൾ സുതാമയം"
    സത്യം ഷാഫിക്കയുടെ പാട്ടുകൾ അങ്ങനെ തന്നെയാ ❤️. ഒരുപാട് ഇഷ്ടം ആണ് ഇക്കയുടെ പാട്ടുകളോട് ❤️

    • @user-qm4gf5sj3p
      @user-qm4gf5sj3p 2 ปีที่แล้ว +2

      സത്യമായിട്ടും 💋💋💋💕

    • @asmabik7444
      @asmabik7444 2 ปีที่แล้ว +3

      വളരെ മനോ ഹ ര o👌👌👌👌ഈ പാട്ട് എനിക്ക് ഒരു പാട് ഇഷ്ടം മു ണ്ട് 👌👌👌👌👌👌സൂപ്പർ 😔😔😔😔😔ഈ പാട്ട് കെ ൾ ക്കു ബോൾ ഒരു ഫീലാ ണ് ട്ടോ 👌👌👌👌👌👌😘😘😘😘😘😘😘ശാ ഫി ക്ക എന്റെ മുത്ത് 😘😘😘😘😘😘😘❤❤❤❤❤👌👌👌👌👌👌👌👌

  • @jithinjrvj4571
    @jithinjrvj4571 3 ปีที่แล้ว +312

    90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤

  • @aafrinjumana6684
    @aafrinjumana6684 3 ปีที่แล้ว +285

    ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും ആത്മാർഥമായി പ്രാണന് തുല്യം സ്നേഹിച്ചവർ ഈ കുട്ടത്തിൽ ഉണ്ടങ്കിൽ ഇവിടെ കുടിക്കോ... ഇങ്ങ് ബാ......💔💔

  • @armygirl-wg9xg
    @armygirl-wg9xg 4 ปีที่แล้ว +740

    ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടങ്കിൽ ലൈക് ചെയ്യിൻ

  • @mubashir36
    @mubashir36 3 ปีที่แล้ว +358

    പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഒരു NOSTALGIA ഇനി ആ കാലത്തേക്ക് തിരിച്ചു പോകാൻ പറ്റില്ലല്ലോ 😣😥😔

  • @anoops5958
    @anoops5958 3 ปีที่แล้ว +342

    2o21 ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടെഗിൽ ലൈക്‌ അടി

    • @farsanafarsu689
      @farsanafarsu689 3 ปีที่แล้ว +3

      Realy nalla feel an

    • @Annoyed3DModel-lc9kv
      @Annoyed3DModel-lc9kv 3 หลายเดือนก่อน

      Zmjsjxnsnnxksjdfnrndjxnn❤️❤❤❤😅😅😅😅😅dbnbdxnsnnxsnjcbcdxbxbshzhxxhxbzbsxb❤❤❤❤❤hash 😅😅😅😅😅xhhxxbxbxbbxbxbbxhdhbdhxbsabzbxdhhde❤❤😅😅😅😅dhhxxhhdbdd

  • @m4muthutalks
    @m4muthutalks ปีที่แล้ว +27

    2013ഇൽ ഏതാണ്ട് 10വർഷം മുമ്പ് ഞാൻ കോളേജിൽ പടിക്കുമ്പോൾ ഇറങ്ങിയ പാട്ട് അന്ന് ഹോസ്റ്റലിൽ എല്ലാവരും ഈ പാട്ട് ആയിരുന്നു പാടി കൊണ്ടിരുന്നത്...2023ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @aslamababy9841
    @aslamababy9841 5 ปีที่แล้ว +368

    പഴയ പാട്ട് കേൾക്കാൻ ഇപ്പോൾ നല്ല രസം ആണ് ഫീൽ ചെയുകയും ചെയ്യും

  • @shanuadnan1459
    @shanuadnan1459 3 ปีที่แล้ว +75

    ആ കാലത്ത് ഇങ്ങനെയൊക്കെ ഒരു ഗ്രാഫിക്സ്!!!ബ്രില്യൺ 💯💯

  • @Ramnasazhary
    @Ramnasazhary 5 หลายเดือนก่อน +27

    2024 kannunavar undo😂

  • @asharmuhammad2231
    @asharmuhammad2231 2 ปีที่แล้ว +29

    ദോസ്ത് എന്ന വാക്കിന്റെ ശെരിയായ അർത്ഥം എന്താണെന്ന് പറയുന്ന നമ്പർ വൺ ആൽബം✌️✌️👌👌👌

  • @kannursaghav7889
    @kannursaghav7889 2 ปีที่แล้ว +92

    ഈ സോങ് എത്ര 😔കേട്ടാലും മതി ആവില്ല അത്രയിക്കും ഒരു ഫിൽ ആണ് 😢 ഈ 2022 കേക്കുന്നവർ ഇണ്ടോ 👍

  • @kasimmuhammedkachukasim7985
    @kasimmuhammedkachukasim7985 3 ปีที่แล้ว +60

    Ee seasonil irangiya paatoke enthu rasaallee
    School life um pranayavum അറിയാതെ miss cheyyum

  • @user-ow1vj8iu1p
    @user-ow1vj8iu1p 5 หลายเดือนก่อน +32

    2024 ൽ കേക്കുന്നവർ ഉണ്ടോ ❤❤❤

  • @shajeershajeer3303
    @shajeershajeer3303 4 ปีที่แล้ว +318

    Polichu 2020yilu eth kanunavar Evade like adi

  • @Mupztalks
    @Mupztalks 4 ปีที่แล้ว +142

    പഴയ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ആണ് ♥️♥️♥️

  • @sujithjithu8540
    @sujithjithu8540 2 ปีที่แล้ว +88

    2022 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️

  • @ajinass6945
    @ajinass6945 5 ปีที่แล้ว +251

    സാധാരണ ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാറു പോലും ഇല്ല, വേറെ ഒരു പാട്ട് നോക്കി പോയപ്പോൾ കണ്ടതാ, എന്തായാലും നല്ല സോങ്

  • @arunthomas7362
    @arunthomas7362 2 ปีที่แล้ว +35

    പണ്ട് dewdrops കാണാൻ കട്ട വെയ്റ്റിങ് ആർന്നു....... ഇതുപോലെ ആൽബം സോങ്‌സ് കേൾക്കാൻ......അങ്ങനെ ഉള്ളവർ ഉണ്ടോയ്....

  • @adhilnajeeb6745
    @adhilnajeeb6745 3 ปีที่แล้ว +39

    പണ്ട് എന്റെ ഉമ്മാക് നോക്കിയ മുബൈൽ ഉണ്ടാരുന്നു അതിൽ ഇ പാട്ട് ഞാൻ എപ്പളും കേൾക്കുമായിരുന്നു വല്ലാത്ത ഫീൽ ആണ് ഇ പാട്ട് കേൾക്കുമ്പോൾ 💖

  • @nafsiyanoushad6637
    @nafsiyanoushad6637 3 ปีที่แล้ว +62

    ഇപ്പോഴും ഈ പാട്ടിനു വല്ലാത്തൊരു ഫീൽ ആണ്..........😍😍😍

  • @pradeeshpradeep214
    @pradeeshpradeep214 ปีที่แล้ว +18

    ആൽബം പാട്ടുകളുടെ മമ്മൂക്കയും ലാലേട്ടനും..
    അതൊക്കെ ഒരു കാലം.. 🙏😪💔

    • @sirajrahman4116
      @sirajrahman4116 ปีที่แล้ว

      അത് ഷാഫിക്കയും താജുന്ദീനും ആണ്

  • @rahulchandran2093
    @rahulchandran2093 3 ปีที่แล้ว +42

    കൊല്ലം ഷാഫി ഫാൻസ് ലൈക്ക് അടി

  • @salmanharissalmanharis9091
    @salmanharissalmanharis9091 3 ปีที่แล้ว +44

    ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ നമ്മൾ ഒരു പാട് മുന്നോട്ട് പോയി അല്ലെ
    ഒരിക്കലും തിരിച്ച് കിട്ടാത്ത ആ നല്ല കാലം ഒരിറ്റ് കണ്ണുനീർ കൊണ്ട് ഓർക്കുന്നു

    • @user-bn8bz1lb5w
      @user-bn8bz1lb5w 2 ปีที่แล้ว

      😭😭😭

    • @user-bn8bz1lb5w
      @user-bn8bz1lb5w 2 ปีที่แล้ว

      സൽമാൻ എവിടെ ആണ് വീട് അറിയുന്ന ആളാണോ നോക്കാനാണ്

  • @sadiquemelmuri4356
    @sadiquemelmuri4356 2 ปีที่แล้ว +14

    വല്ലാത്തൊരു feeling ആണ് ഈ പാട്ടിന്ന് .2022 ൽ ഈ പാട്ട് കണ്ടവർ ഉണ്ടോ

  • @febzzff2003
    @febzzff2003 ปีที่แล้ว +10

    Ee song njn kore munne കേട്ടിരുന്നു but search ചെയ്ത കിട്ടിയില്ല ഈ song aadyam കേട്ടപ്പോൾ ഒരു വലിയ feeling aayirunnu😢

  • @clintbartun-earth616
    @clintbartun-earth616 ปีที่แล้ว +34

    ഇതിലെ നായിക ആയി അഭിനയിച്ച സജിത ബേട്ടി ഇപ്പോൾ ഉപ്പും മുളകിലെ നാഗവല്ലിയാണ് (ഹൈമവതി) പിന്നെ പാട്ട് അത് ഒരു നൊസ്റ്റാൾജിയ ആണ്

  • @BlessyHepcy
    @BlessyHepcy 3 ปีที่แล้ว +325

    2020 October. ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

  • @sreekuttysukanya477-sx7mi
    @sreekuttysukanya477-sx7mi ปีที่แล้ว +10

    2023 ലും ഈ പാട്ടു കേൾക്കുന്നവരുണ്ട് 🥰🥰അത്രക്കിഷ്ട്ടം ആണ് ഈ പാട്ട്

  • @dreamsofafi6792
    @dreamsofafi6792 4 หลายเดือนก่อน +2

    2024 ൽ ഉറക്കം ഇല്ലാതെ സോങ് കാണുന്നോർ ണ്ടോ 😊

    • @Unless3728
      @Unless3728 4 หลายเดือนก่อน +1

      Ye✅

  • @alenjoy6805
    @alenjoy6805 2 ปีที่แล้ว +7

    ഈ song കേൾക്കുബോ വല്ലാത്ത ഫീൽ ആണ് ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം. ഉള്ളിൽ വല്ലാത്ത വിഷമം

  • @aswathybr9954
    @aswathybr9954 3 ปีที่แล้ว +19

    2 legends orumichapol srushtikkapetta extreme level song, writer, choreography, acting ellam ore Poli,❤️,also heroin ❤️🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @meerakrishna6342
    @meerakrishna6342 3 ปีที่แล้ว +19

    ഓഡിയോ. കേട്ടിട്ടുണ്ട് ബട്ട്‌ vdo. ആദ്യം 🦋♥️സജിത ബേട്ടി സൂപ്പർ 👌✌️

  • @akhiakhil7274
    @akhiakhil7274 3 ปีที่แล้ว +31

    എന്തോ മാപ്പിള പാട്ടുകളോട് വല്ലാത്ത ഒരു മൊഹബത്ത് ആണ് 😍❤️

  • @nasriyajunu8378
    @nasriyajunu8378 ปีที่แล้ว +8

    വല്ലാത്ത ഒരു ഫീൽ ആണ് എത്ര കണ്ടാലും കേട്ടാലും മതി വരില്ല 2023watch😍😍😍

  • @afiyalulu6942
    @afiyalulu6942 3 ปีที่แล้ว +88

    Nostu. ഞാൻ ചെറിയ കുട്ടി ആയ സമയത്തു ഉമ്മയുടെ ഫോണിൽ ഉണ്ടായിരുന്നു. ❤️

    • @muneersulaiman9009
      @muneersulaiman9009 3 ปีที่แล้ว +1

      അയിന് 🤭

    • @afiyalulu6942
      @afiyalulu6942 3 ปีที่แล้ว

      @@muneersulaiman9009 കണ്ണ് 🙏

    • @muneersulaiman9009
      @muneersulaiman9009 3 ปีที่แล้ว +1

      @@afiyalulu6942 vallim pullim maatiyadichathano🤔

    • @albummedias682
      @albummedias682 3 ปีที่แล้ว

      Ij aayirunno ummayude phoneil indayirunne atho song ano 🙄

    • @jameelapc497
      @jameelapc497 3 ปีที่แล้ว

      Ara ummante phonil undayirunne

  • @anjanaanju2790
    @anjanaanju2790 3 ปีที่แล้ว +227

    Star magicil shafiye kand vannavarundo😊😊

  • @shafeekshareef9822
    @shafeekshareef9822 3 ปีที่แล้ว +71

    നോവുകളിൽ സുഖ സ്വാന്തനം ഏകാൻ പാടു ചങ്ങാതി...❤❤❤

  • @muhammedbariz7879
    @muhammedbariz7879 5 ปีที่แล้ว +101

    ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു സോങ്

    • @shimnasimi6129
      @shimnasimi6129 7 หลายเดือนก่อน +1

      സത്യം

  • @neethurenju3640
    @neethurenju3640 5 ปีที่แล้ว +52

    Kure kaalam purakott sancharichu ,manasil pranayam thonniya kaalam kettu kothicha song

  • @rishanamansoor9097
    @rishanamansoor9097 ปีที่แล้ว +17

    ഉപ്പും മുകളിലെ ഹായ്മവതിയെ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ 🤗🤗🤗

  • @Sijin_Kalarikkal
    @Sijin_Kalarikkal 5 ปีที่แล้ว +210

    Nostu.... ഇപ്പോ നിങ്ങ വെറുപ്പീരാണെലുു നിങ്ങളുടെ songs ആസ്വദിച്ച കാലം നമുക്കുണ്ടായിരുന്നു

  • @album.film.entertainment7778
    @album.film.entertainment7778 5 ปีที่แล้ว +64

    സജിത ബേട്ടി acting supper

  • @shameer8942
    @shameer8942 ปีที่แล้ว +5

    ഹൈമാവതി...❤ഹൈമാവതി ഉപ്പും മുളകും ❤️ നിങ്ങൾ പണ്ടേ പൊളി അല്ലേ 😃❤️🎉

  • @ratheeshvava6165
    @ratheeshvava6165 3 ปีที่แล้ว +11

    ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.ഒരു എനർജി പിന്നെ സൗഹൃദം പ്രണയം എന്താണെന്നു എടുത്തു പറയുന്ന ഒരുമാതിരി കട്ട ഫീൽ

  • @sainukkl6993
    @sainukkl6993 3 ปีที่แล้ว +14

    എൻ്റെ പഴയ കാലം ഓർത്തു പോയി

  • @_.shahinashaahu._4493
    @_.shahinashaahu._4493 3 ปีที่แล้ว +14

    ഈ പാട്ട് ഒരു nostu aanu sallemmmkka poliyalle

  • @rachanaanil618
    @rachanaanil618 5 ปีที่แล้ว +182

    ഷാഫി കൊല്ലം സലീം കോടത്തൂർ👌

  • @ismayilismu2371
    @ismayilismu2371 2 หลายเดือนก่อน +4

    ഈ പാട്ട് കേൾക്കാൻ വന്നതിനു ഉള്ള കാരണം. സലീം കോടത്തൂർ ആയി ഇന്റർവ്യൂ ഇൽ ആ പെണ്ണ് പാടുന്നു അതു കേട്ടപ്പോൾ ഇഷ്ടം ആയി അത്‌ കൊണ്ടു വന്നത് ആ

  • @sruthysuresh3929
    @sruthysuresh3929 3 ปีที่แล้ว +81

    ഒടുക്കം വരെ കണ്ട് കണ്ണ് നിറഞ്ഞൊരു ഉണ്ടോ 😔

  • @akhilaakhila2361
    @akhilaakhila2361 2 ปีที่แล้ว +13

    ഷാഫിക്ക and സലീം ഇക്ക spr 😘😘😘😘😘

  • @rafeeqpilakkal8508
    @rafeeqpilakkal8508 3 ปีที่แล้ว +9

    ഈ പാട്ട് കേൾക്കുമ്പോ പഴയ കാമുകിയെ ഓർമ്മവരുന്നവരുണ്ടോ.

    • @assuran2156
      @assuran2156 2 ปีที่แล้ว +1

      പ്ലിങ് മാറ്റി പിടിക്ക് ബ്രോ

    • @rafeeqpilakkal8508
      @rafeeqpilakkal8508 2 ปีที่แล้ว

      @@assuran2156 അടുത്തതിൽ ആലോചിക്കാം bro

  • @shiyashussansha3987
    @shiyashussansha3987 5 หลายเดือนก่อน +5

    2024 ഇൽ ഞാൻ ഇ പാട്ട് കേൾക്കുന്നു

    • @asinkasif5947
      @asinkasif5947 2 หลายเดือนก่อน +1

      Old same feeling 😸

    • @arjun.tootoxic
      @arjun.tootoxic 22 วันที่ผ่านมา

      2093 kelkkunu

  • @ManiKandan-kg8zt
    @ManiKandan-kg8zt 3 ปีที่แล้ว +31

    நான் தமிழ் நாடு ஆனால் எனக்கு இந்த பாட்டு மிகவும் பிடிக்கும் ❤️

    • @akthish
      @akthish 2 ปีที่แล้ว

      Saffy akp sri

    • @a___isha4550
      @a___isha4550 ปีที่แล้ว +1

      🥰🥰❤️❤️

  • @tastandcrafts7724
    @tastandcrafts7724 3 ปีที่แล้ว +14

    കൌമാര പ്രണയത്തിന്റെ നാളുകളിൽ പ്രണയത്തെ തൊട്ടുണർത്തിയിരുന്ന song ..... ഇന്നുമോർമയിൽ പെയ്ത് തോരാതൊരു മഴയായി നീ ഉണ്ട്.. എന്റെ ഓർമയിലെ സ്കൂളിന്റ പിന്നാമ്പുറങ്ങളിലും വരാന്തകളിലും പ്രണയക്ഷരങ്ങൾ കൊത്തിയിട്ട ബെഞ്ചുകളിലുമെല്ലാം....... . ഓർമയിൽ അന്യമാവാതെ

  • @srilakshmiravindran4432
    @srilakshmiravindran4432 5 ปีที่แล้ว +29

    4:29 ohh .. endu feel aa .... beautiful song 💕💕💕💕💕💕

  • @chandanasajeev
    @chandanasajeev 6 หลายเดือนก่อน +2

    Ith 2024 lum fav song aay kelkkunnar undo🥺🤍 ee song kelkkumbol eandhoru feel aanenno frnds love oke und😊

  • @JS_allu_kdl
    @JS_allu_kdl 5 หลายเดือนก่อน +2

    5 year kazhinj ith chumma kidannappol inganey manasil vannu.. dosth ee paattintte oru powerey 2k24

  • @abdulasees6163
    @abdulasees6163 3 ปีที่แล้ว +14

    പൊളി, shafi, kodathoor

  • @subinvijay9278
    @subinvijay9278 2 ปีที่แล้ว +3

    2022 lumm 😇😇 endho onnu...

  • @sarazzzzvlog1211
    @sarazzzzvlog1211 4 หลายเดือนก่อน +2

    പഴയ ആൽബം പാട്ട് പോലെ ഒന്നും ഇപ്പോളത്തെ വരില്ല. എത്ര കേട്ടാലും മതി വരില്ല ഈ പാട്ടുകൾ ഒന്നും 😍

  • @udhaykrishnan1737
    @udhaykrishnan1737 ปีที่แล้ว +4

    2023 ilum കേൾക്കുന്നു❤ അത്രമേൽ ഇഷ്ട്ടം.

  • @shamsiak1319
    @shamsiak1319 2 หลายเดือนก่อน +5

    2025 kanunnavar undo 😂

  • @remyaremyaremya6900
    @remyaremyaremya6900 5 ปีที่แล้ว +18

    Kanda kinaavukal konda manasu murinjathu neralle.Sss Luv filure

  • @sarojinilakshman8765
    @sarojinilakshman8765 3 ปีที่แล้ว +17

    Excellent song n voice lyrics too. Heard melodies r sweetbut those unheard r sweeter still.

  • @puliyacharz3823
    @puliyacharz3823 4 ปีที่แล้ว +17

    ആൽബം song la laettanum mamookkayum luv u both

  • @ManuMANUK-nz7nm
    @ManuMANUK-nz7nm 7 หลายเดือนก่อน +3

    2023 ൽ ഈ പാട്ട് കാണുന്നവർ ഉണ്ടോ 🥰

  • @sajinaAjeesh.
    @sajinaAjeesh. 5 หลายเดือนก่อน +2

    2024 ൽ കാണുന്നു
    നിങ്ങളോ ❤❤❤

  • @febzzff2003
    @febzzff2003 ปีที่แล้ว +2

    2023 ലും ഈ പാട്ടിന് ഒരു പ്രത്യേക ഫീൽ ആണ് ❤

  • @sakeerhussain9556
    @sakeerhussain9556 ปีที่แล้ว +3

    2023ഇൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😌❤️ അതൊരു ഫീലാണ് 😌❤️

  • @dreamword2578
    @dreamword2578 3 ปีที่แล้ว +21

    2020thil e song kelkkunnavar like adi

  • @southasoudspilayil9329
    @southasoudspilayil9329 3 ปีที่แล้ว +9

    ഒരു പാട് ഇഷ്‌ടമുള്ള സോങ്

  • @akhilpulimath8994
    @akhilpulimath8994 5 ปีที่แล้ว +202

    ഇനി വരുമോ ഇതു പോലെ ഉള്ള song

  • @butterflies9336
    @butterflies9336 ปีที่แล้ว +4

    ഹയ് ഹയ്.........

  • @aneeshyaponnu545
    @aneeshyaponnu545 ปีที่แล้ว +3

    വിരഹം കോടത്തൂർ ഉം പ്രണയം കൊല്ലം ഉം ❤️❤️❤️❤️❤️❤️

  • @satheshm9204
    @satheshm9204 5 ปีที่แล้ว +7

    Iam tamilnadu 100 time watching this song

  • @christinabenoy153
    @christinabenoy153 5 ปีที่แล้ว +22

    One of my favourite song

  • @sshmedia298
    @sshmedia298 2 ปีที่แล้ว +6

    ഇപ്പോലും എപ്പോളും ഈ പാട്ടിനോട് ഇഷ്ട്ടം aanu, singer സൂപ്പർ 👍👍രണ്ടാളും പിന്നെ hashir വടകരക്ക് ഒരു big salute 😍😍

  • @shafeekmedia9763
    @shafeekmedia9763 ปีที่แล้ว +8

    2023 എന്ന ബെഞ്ചിൽ ഇരുന്ന് ആ പഴയകാല ഓർമകൾ അയവിറക്കുന്ന വരുണ്ടോ...🥰

  • @jaseeljase9231
    @jaseeljase9231 2 ปีที่แล้ว +2

    തിരിച്ചു പോവാൻ കൊതി ആവുന്നു ആ കാലത്തോട്ട് വല്ലാത്ത ഒരു നൊസ്റ്റാൾജിയ

  • @rJmoh
    @rJmoh 2 ปีที่แล้ว +1

    2022 ൽ ഈ വീഞ്ഞിന്റെ മധുരം നുണയാൻ വരുന്നവർ ഉണ്ടേൽ ഇപ്പഴേ കുത്തിക്കോളിൻ

  • @Aiswarya4206
    @Aiswarya4206 ปีที่แล้ว +5

    Uppum mulakum haimavathi chechi😊

  • @salma__moh_d
    @salma__moh_d ปีที่แล้ว +5

    Feelgood song 💖2022il kelkkunnavar undo enkil like adikk 😍

  • @rahivk3584
    @rahivk3584 3 ปีที่แล้ว +5

    Pazhaya albatholum vannatt illaaa onnumm ith varee😊😊😊😊 nostalgi 🤲🤲🤲

  • @user-cj9pb9em2d
    @user-cj9pb9em2d 8 หลายเดือนก่อน +2

    2023 കേൾക്കുന്നവർ ഉണ്ടോ ഉണ്ടേൽ ഇവിടെ likeഅടി

  • @sandhyadeepam7959
    @sandhyadeepam7959 7 ปีที่แล้ว +42

    parayaan vaakkukalilla........ athrayum manoharam...

  • @Shifa7146
    @Shifa7146 ปีที่แล้ว +6

    Le nammade hymavati 😂super song ahnato ☺

  • @ashkaralipp695
    @ashkaralipp695 ปีที่แล้ว +2

    2023 ll kelkunnavarundo

  • @VijayaKumar-pz4qx
    @VijayaKumar-pz4qx ปีที่แล้ว +1

    മരിച്ചു പോയ എന്റെ സുഹൃത്ത് ഷമീറിന്റെ ഇഷ്ട്ട ഗാനം ഈ പാട്ട് കേട്ടാൽ അവനെ ഓർത്ത് കണ്ണ് നിറഞ്ഞു പോകുന്നു

    • @raihanarafeek8331
      @raihanarafeek8331 ปีที่แล้ว

      എങ്ങനെ മരിച്ചത്

    • @VijayaKumar-pz4qx
      @VijayaKumar-pz4qx 11 หลายเดือนก่อน

      തൂങ്ങി മരിച്ചു

  • @mahin_kl__383
    @mahin_kl__383 3 ปีที่แล้ว +5

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സോങ് ആണ് ഇത്... വല്ലാത്തൊരു ഫീൽ ആണ് ഇത് കേൾക്കുമ്പോൾ എത്ര കണ്ടാലും മതിയാവില്ല... സലീം ഇക്കാനെ പെരുത്ത് ഇഷ്ടാ ❤️ഷാഫിക്കാനേം ഇഷ്ടാ 🥰

  • @athiravishnuathira7330
    @athiravishnuathira7330 ปีที่แล้ว +3

    Saleeminte sound oru rakshyumilla 😘powliyann❤️❤️

  • @ajuuuuuzzzz7461
    @ajuuuuuzzzz7461 3 ปีที่แล้ว +13

    2021 undooooo🥰

  • @ruudgullit6911
    @ruudgullit6911 2 ปีที่แล้ว +4

    2022 il kelkkunnavarundo???

  • @krishnaganga9286
    @krishnaganga9286 3 ปีที่แล้ว +7

    വല്ലാത്തൊരു feeling ആണ് ഈ song