ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Naslen അടക്കമുള്ളവർ പ്രതിഫലം കുറക്കണം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • Malayalam cinema

ความคิดเห็น • 204

  • @anandhuvijayan5967
    @anandhuvijayan5967 หลายเดือนก่อน +22

    Naslin ന്റെ കഴിഞ്ഞ പടം 100കോടി collection നേടിയ സ്ഥിതിക് collection ന്റെ പശ്ചാത്തലത്തിൽ ആ നടന് ആ വലിയ തുകക്ക് അർഹനാണ്...

  • @pradeepsm9561
    @pradeepsm9561 หลายเดือนก่อน +160

    നസ്ലിൻ ആ തുക ചോദിച്ചത് അത്ര കൂടുതൽ ആയിട്ട് തോന്നുന്നില്ല, 100 ഇരട്ടി കൂടുതൽ അവന്റെ സിനിമ ക്ക് കിട്ടുന്നുണ്ട്

    • @safnadparambath6644
      @safnadparambath6644 หลายเดือนก่อน +8

      75 ലക്ഷം ഓക്കേ ഓകെ

    • @mahijohnmathew
      @mahijohnmathew หลายเดือนก่อน

      Premalu 130 cr adich athukond avante stardom uyarunnu..u​@@safnadparambath6644

    • @user-ub9nc5ey8u
      @user-ub9nc5ey8u หลายเดือนก่อน +18

      ഒരു പ്രേമലു ഓടി... അതിനപ്പുറം അത്ര വലിയ സംഭവമായോ ഇവൻ..?

    • @saynoraphilip6216
      @saynoraphilip6216 หลายเดือนก่อน +7

      ഞാനാണേൽ ഇവന് ₹100000 അത്രേം കൊടുക്കു. അതിനൊക്കെ ഉള്ളൂ ഇവൻ. 😍❤

    • @Kaipa3380
      @Kaipa3380 หลายเดือนก่อน +7

      ഒരു പടം ഓടിയെന്ന് കരുതി 1.5കോടിയോ കലക്കി

  • @sandhra9709
    @sandhra9709 หลายเดือนก่อน +66

    Actors അവരുടെ market value വച്ചിട്ട് തന്നെ അല്ലെ ശമ്പളം ചോദിക്കുക 😮 അതാണ് ബിസിനസ്, സിനിമ ഒരു ബിസിനസ് ആണ് അതിൽ അഭിനയിക്കുന്ന താരങ്ങളുടെ മൂല്യം ആണ് അവരുടെ ശമ്പളം.

  • @kcrahman
    @kcrahman หลายเดือนก่อน +38

    ഡിമാന്റ് അനുസരിച്ചാണ് മാർക്കറ്റ് ആക്ടർ ബിസി ആകുന്നതിന് അനുസരിച്ച് വാല്യൂ കൂടികൊണ്ടേ ഇരിക്കും അവരുടെ ദിവസങ്ങൾ അവർ കൂടുതൽ പൈസ കൊടുക്കുന്നവരകു വേണ്ടി നീക്കിവെക്കും നല്ല റോള് ആണെങ്കിൽ ചിലപ്പോൾ പൈസ ഇല്ലാതെയും അഭിനയിക്കും 1000 രൂപ കൂലി കിട്ടുന്നവൻ 500 രൂപക് പണി ഏടുകുമോ ?

  • @adameve628
    @adameve628 หลายเดือนก่อน +62

    മാർക്കറ്റിങ് വാല്യൂ ഉള്ളവർക്കു കൊടുത്താലും ആ മൂവീസ് vazhy നല്ലൊരു profit കിട്ടുമല്ലോ പ്രൊഡ്യൂസർകു . അല്ലേൽ ഈ പറഞ്ഞ പോലെ new faces ഒക്കെ കൊണ്ട് വരു audition ചെയ്തു . അതാകുമ്പോ വലിയ വാല്യൂ കൊടുക്കണ്ടല്ലോ . പുതിയ ആളുകൾ എല്ലാം എത്തട്ടെ talent ഉള്ള .

  • @tijozvlog4156
    @tijozvlog4156 หลายเดือนก่อน +35

    ഈ കാര്യത്തിൽ ധ്യാൻ ആണ് ശെരി 🤗👍

    • @shahadiyasainu2347
      @shahadiyasainu2347 หลายเดือนก่อน +1

      ധ്യാൻ എങ്ങനെ ആണ്

    • @ngt0719
      @ngt0719 หลายเดือนก่อน

      Under 25 lakhs annu
      Chilathil under 15 polum ilena kelkune​@@shahadiyasainu2347

    • @Shaluvlogs123
      @Shaluvlogs123 หลายเดือนก่อน

      @@shahadiyasainu2347 ധ്യാന് ഡെയിലി 1500 രൂപയും ഫുഡ്‌ യും വണ്ടി കൂലി യും ആണ്

    • @Regoin_GAMER_yt
      @Regoin_GAMER_yt หลายเดือนก่อน +12

      ആര് വിളിച്ചാലും പോകും എന്ത് കിട്ടിയാലും വാങ്ങും. ആഴ്ചതോറും റിലീസ്. ട്ടെ ട്ടോ ട്ടോ 🎉

    • @saji373
      @saji373 หลายเดือนก่อน

      ധ്യാൻ ശ്രീനിവാസിനെ വെച്ച് പിടിക്കുന്ന പ്രൊഡ്യൂസർമാരുടെ കഷ്ടകാലം അവന്റെ എല്ലാ പടവും പൊട്ടലാണ്

  • @sanyohenry9597
    @sanyohenry9597 หลายเดือนก่อน +17

    നടന്മാർക് ക്യാഷ് അതികം കൊടുക്കാണ്ട് ഇറക്കിയാ നല്ല പടങ്ങൾ ആണ് ഗോളം, gaganaachari ellam

  • @GucciFrames
    @GucciFrames หลายเดือนก่อน +13

    Oru padthil 100 kodi adichal adutha padathil 1.5cr salry venam ennu paryunn enthu logic.... Padm awrge anelum star value vechu odikkan pattum enkilee market value ennu paryan pattu.... Allathe allaa

  • @drmallupulmonologist1927
    @drmallupulmonologist1927 หลายเดือนก่อน +31

    കൂടുതൽ ക്യാഷ് കിട്ടിയാൽ അവർ കുറച്ചു നടന് കൊടുക്കില്ലലോ 😂🤣

  • @rajendransothuttan2162
    @rajendransothuttan2162 หลายเดือนก่อน +9

    നല്ല കഥ ആണെങ്കിൽ പടം ഓടും .പുതിയ നടന്മാരെ വെച്ചു പടം ചെയ്യൂ അവർക്കും അവസരം കിട്ടട്ടെ

  • @mukeshmvjdmukeshmvjd8219
    @mukeshmvjdmukeshmvjd8219 หลายเดือนก่อน +4

    എത്രയോ കഴിവുള്ളവർ ആഗ്രഹമായി സ്വപ്നം ആയി പുറത്തുനടക്കുന്നു അവർക്കൊക്കെ ഒരു അവസരങ്ങൾ കൊടുത്താൽ പോരെ ഇത്രയും ഡിമാൻറ്റും കാണാനില്ലല്ലോ..😊
    കണ്ടന്റ് നല്ലതാണെകിൽ കാണാൻ നും വിജയിക്കാനും നിമിഷങ്ങൾ മതി. 👍

    • @JRSGODS
      @JRSGODS 22 วันที่ผ่านมา +1

  • @aswin6303
    @aswin6303 หลายเดือนก่อน +11

    Naslenu nalla kazhiv ond ath kond avn chodichal enna

    • @QatarDiary2568
      @QatarDiary2568 หลายเดือนก่อน +4

      Enth kazhiv? Premalu pole sankeernamaya role cheyyano

  • @user-vf9lv6tp7q
    @user-vf9lv6tp7q หลายเดือนก่อน +8

    ഏറ്റവും നല്ലത് പ്രൊഡ്യൂസർ തന്നെ അഭിനയിക്കുന്നതാണ് അപ്പോൾ അഞ്ചു പൈസ കൊടുക്കണ്ടല്ലോ

  • @user-to3nv9hc9q
    @user-to3nv9hc9q หลายเดือนก่อน +5

    നല്ല സിനിമ വന്നാൽ വിജയിക്കും,അല്ലാതെ നടന്മാരുടെ മികവ് കൊണ്ട് വിജയിക്കുന്ന സിനിമകൾ വളരെ കുറവാണ്, പ്രൊഡ്യൂസർ ആദ്യം ചെയ്യണ്ടത് നല്ല ഡയറക്ടറെ കണ്ട് പിടിക്കൂ,പിന്നെ കഴിവുള്ള പുതുമുഖങ്ങൾ ഉണ്ട് അവരെ വെച്ച് സിനിമ പിടിക്കുക,പടം പൊട്ടിയാൽ കുറച്ച് കാശ് പോകും,വിജയിച്ചാൽ വൻലാഭം,

  • @srs7220
    @srs7220 27 วันที่ผ่านมา +1

    ഒന്നെങ്കിൽ പടം കിട്ടാതെ ആകുമ്പോൾ തന്നെ കുറയും എല്ലാ പടവും വിജയിക്കില്ലെന്ന് ഇതുപോലെ അപ്പത്തന്നെ കുറഞ്ഞോളും

  • @jimilmaanaaden1061
    @jimilmaanaaden1061 หลายเดือนก่อน +8

    Producers ആവശ്യം പോലെ പറ്റിക്കുണ്ടല്ലോ കാശ് കൊടുക്കണം

  • @prajithasudheep3514
    @prajithasudheep3514 หลายเดือนก่อน +17

    Nelsan cheyuna movie oke nalla calction und pine kooduthal yetha

    • @rajumuttathrajukochappan1378
      @rajumuttathrajukochappan1378 หลายเดือนก่อน +2

      അങ്ങനെ കൊടുത്തു ശീലം ചീത്ത ആക്കേണ്ട, ഇഷ്ടം പോലെ artists available ആണ് നന്നായി ഉപയോഗിക്കാം, നല്ല കഥ പറയുന്ന ചിത്രം വിജയിക്കും

    • @user-ix4wc2bp6m
      @user-ix4wc2bp6m 14 วันที่ผ่านมา

      ​@@rajumuttathrajukochappan1378 athu sheriya pakshe avark market value olla actorsum venaam ennal cash koodanum Padilla randum nadakulleo😊

    • @vijishviju
      @vijishviju 12 วันที่ผ่านมา

      Ayn neslin lead cheyt orotta padam alle chetullu

  • @gvrsunilps
    @gvrsunilps หลายเดือนก่อน +17

    New face നെ കൊണ്ടുവരൂ... ആരടാ ഇവനെയൊക്കെ തന്നെ വേണമെന്നു പറയുന്നത് ....

    • @HritikhBThejus
      @HritikhBThejus 13 วันที่ผ่านมา

      Ennitu arum kananum povathillaa

    • @vijishviju
      @vijishviju 12 วันที่ผ่านมา

      ​@@HritikhBThejusennaru parnju ee actorsoke pettitappo cinimayil vannavar alla avrum putumuhangal aayi vannataan

    • @HritikhBThejus
      @HritikhBThejus 9 วันที่ผ่านมา

      @@vijishviju ok

  • @sriyasaran7246
    @sriyasaran7246 หลายเดือนก่อน +7

    Nivin പോളിയേക്കാൾ മാർക്കറ്റ് ipo nasleinu undu... അവൻ അത് ചോദിച്ചത് ഒരു കുഴപ്പമില്ല

  • @RahimRahim-pq1nm
    @RahimRahim-pq1nm หลายเดือนก่อน +12

    അത് ആവേശവല്ലേ കുറച്ചുനാൾ കഴിയുമ്പോൾ രണ്ട് പടം പൊട്ടും അതോടെ ഈ യുവതാ നമ്പറിന്റെ നെഗളിപ്പ് തീരും

  • @MalayaliFromDubai-qq7wv
    @MalayaliFromDubai-qq7wv หลายเดือนก่อน +3

    Naslen 60 to 80 lakhs aannu maximum choothikkunnath. Pinne subject ishttamaayillenkil oyinju poovaan vendi rate kooduthal parayaarund.

  • @user-gx2wu2ky9t
    @user-gx2wu2ky9t หลายเดือนก่อน +5

    മമ്മൂട്ടി മോഹൻലാൽ സിനിമയിൽ വന്നു എത്ര വർഷം കഴിഞ്ഞു 1 കോടി പ്രതിഫലം മേടിച്ചേ. ഇപ്പോൾ വരുന്ന പിള്ളേർ ഒരു പടം കഴിഞ്ഞാൽ 1.5 കോടി വേണം.

    • @Rennyt
      @Rennyt หลายเดือนก่อน

      Munbe 1crore valuth arunu aane epol athe athrk valuth allalo athum koodi compare chyanm

    • @rainbow-cc1us
      @rainbow-cc1us หลายเดือนก่อน

      ഒരു പണിയുമില്ലാതെ ചൊറിയും കുത്തി ഇരിക്കുന്ന യൂട്യൂബർമ്മാർ എന്തെങ്കിലും എഴുതി വിടുന്നതിന് അനുസരിച്ച് അഭിപ്രായം പറയല്ലേ സഹോദരാ

    • @mahijohnmathew
      @mahijohnmathew หลายเดือนก่อน

      പണം മടിക്കുന്നത് അവരുടെ സ്റ്റാർടോം അനുസരിച്ചാണ്

    • @bigoman2362
      @bigoman2362 หลายเดือนก่อน +2

      Njn main charector aii abhinayicha padathinu 100 CR kittiyal athinte 1 persentage chodichathil oru thettumilla
      Kalam mari bro ath pole cashinte moolyavum Mari

    • @Mystical849
      @Mystical849 หลายเดือนก่อน

      Edo annathe 1 kodi alla ippozhathe oru kodi

  • @Joseya_Pappachan
    @Joseya_Pappachan หลายเดือนก่อน +3

    ലാഭത്തിൻ്റെ percent താരങ്ങൾക്കും കൂടെ work ചെയ്യുന്നവർക്കും കൊടുക്കാൻ producers തയാറാണോ ?

  • @sajanb7144
    @sajanb7144 หลายเดือนก่อน +1

    Nazlen 🎉❤
    Better than many actors
    Nazlen and his team in premalu is superb
    We r going theatre for entertainment

  • @rajvla
    @rajvla หลายเดือนก่อน +2

    എത്ര നാൾ നെസ്ലിന് സിനിമയിൽ ആധിപത്യം കാണും: ഇപ്പോഴാണ് ചോദിച്ചാൽ ലഭിക്കുന്നത് ' അത് ചോദിക്കുന്നു: അത്ര തന്നെ

  • @sidhiqueabdulla9627
    @sidhiqueabdulla9627 หลายเดือนก่อน +3

    വളരെ നല്ല അഭിപ്രായം 👍🏻👍🏻

  • @RR-vp5zf
    @RR-vp5zf หลายเดือนก่อน +2

    ചോദിക്കാം.. ഒരു fixed പ്രതിഫലം കൊണ്ട് വരിക, പിന്നെ profit ന്റെ 10%വച്ചു വാങ്ങണം..

  • @Naveen-KS91
    @Naveen-KS91 หลายเดือนก่อน +4

    Naslen വാങ്ങുന്നത് 15-25 ലക്ഷം മാത്രമാണ്.... ഡേറ്റുകൾക്ക് അനുസരിച്ചു മാത്രം.
    ഖാലിദ് റെഹ്മാൻ പുതിയ സിനിമയിൽ 20 ലക്ഷം മാത്രമാണ് വാങ്ങുന്നത്!!

    • @SreekalaNv
      @SreekalaNv หลายเดือนก่อน

      അവൻ അത് thanne phone വിളിച്ചു paranjo

    • @Naveen-KS91
      @Naveen-KS91 หลายเดือนก่อน

      @@SreekalaNv അതേ... തനിക്കെന്തെങ്കിലും നഷ്ടമുണ്ടോ മലരേ??

    • @Naveen-KS91
      @Naveen-KS91 หลายเดือนก่อน

      @@SreekalaNv അതേ പറഞ്ഞു... എന്ത്യേ??

  • @aahahaha2774
    @aahahaha2774 หลายเดือนก่อน +1

    പ്രതിഫലം ലാഭത്തിൽ നിന്ന് ഇത്ര കൊടുക്കുക,ലാഭം കിട്ടിയില്ലെങ്കിൽ കൊടുക്കരുത്,ചെയുന്ന ജോലി ഭംഗിയായി ചെയുക,അപ്പൊൾ എല്ലാ പടവും വിജയിക്കും

  • @pokkanaligafoor
    @pokkanaligafoor หลายเดือนก่อน +15

    കണ്ടിട്ട് സന്തോഷ്‌ പണ്ഡിറ്റിനെ പോലെ ഒരു ഫീൽ

  • @DilahadmM
    @DilahadmM หลายเดือนก่อน +3

    പുതുമുഖങ്ങളെ വെച്ച് 100 കോടിക്ക് മുകളിൽ കളക്ഷൻ കിട്ടുന്നുണ്ട് പടങ്ങൾ പിന്നെ എന്തുകൊണ്ട് അവർക്ക് കൊടുത്തു കൂടാം

  • @MrJv1899
    @MrJv1899 หลายเดือนก่อน +3

    അവരെ തന്നെ വച്ച് സിനിമ പിടിക്കണം എന്താ നിർബന്ധം

  • @abhyshaji2450
    @abhyshaji2450 หลายเดือนก่อน +4

    Nalla cinema aanagil neslin abhinayichalum mammoty anagilum jayikkum.... but mosham aanagil pottum

  • @vishnumt2459
    @vishnumt2459 29 วันที่ผ่านมา +1

    ചെക്കൻ ശരിക്ക് 5 കോടി വാങ്ങണം ഡിമാൻ്റ് കൂടുമ്പോൾ പ്രൈസ് കൂട്ടണം. തമിഴിലൊക്കെ പറയാതെ കൊടുക്കും

  • @user-mh4cw9hw8r
    @user-mh4cw9hw8r หลายเดือนก่อน +2

    Cash ചോദിച്ചു തന്നെ വാങ്ങണം

  • @SreekanthValsala
    @SreekanthValsala หลายเดือนก่อน +1

    Oru karyam cheyy avarkkum salary plus labha vihitham kodukku,

  • @vishnuvelleri464
    @vishnuvelleri464 หลายเดือนก่อน +3

    Producer k paisa kodukan ilekill new face edukkatte.... Kure peru undakkummm... വെയ്റ്റിംഗ്

  • @sanilkumarkumar863
    @sanilkumarkumar863 หลายเดือนก่อน +4

    ഇവിടെ പുതിയ ആളുകൾ വരട്ടെ

  • @okbalakrishnanbalakrishnan5422
    @okbalakrishnanbalakrishnan5422 หลายเดือนก่อน +1

    താരം മാത്രമല്ലല്ലോ ഒരു സിനിമയുടെ വിജയത്തിനുപിന്നിൽ

  • @abhilash12a
    @abhilash12a หลายเดือนก่อน +2

    നസ്ലെൻ ചോദിച്ചതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. കാരണം ഡിമാൻഡ് ഉള്ളപോളെ സമ്പാദിക്കാൻ പറ്റൂ. പ്രേത്യേകിച്ചു നസ്ലിനെ പോലെ തീരെ റേഞ്ച് ഇല്ലാത്ത, ഒരേ ഭാഷ സംസാരിക്കുന്ന ഒരു പ്രേത്യേക ചട്ടക്കൂടിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നടന്. നസ്ലെൻ മുൻപ് ഉള്ള റൊമാന്റിക് ഹീറോ നിവിൻ പോളി ആയിരുന്നു.നസ്ലിനെക്കാളും അഭിനയ ശേഷി ഉള്ള നിവിൻ ഇപ്പോൾ ചെയ്യുന്ന എല്ലാ പടങ്ങളും പൊട്ടുന്നു. അതിന് മുൻപ് കുഞ്ചാക്കോ ബോബനും ഇതേ അവസ്ഥ വന്നിരുന്നു. എന്നാൽ നസ്ലിനു ഒരേ ടൈപ്പ് വേഷം അല്ലാതെ പറ്റില്ല.

    • @Sanand2kx
      @Sanand2kx 29 วันที่ผ่านมา

      Angane aanel kittunnathukondu poyal pore avanu. Avanekkalum look um kazhivum ulla payyanmare njan kandittundu.

  • @noushadcb5290
    @noushadcb5290 หลายเดือนก่อน +1

    Njn onnu chodi kattay
    Premaloo above 100 cr kitti....
    Ithil neslin etra koduthoo..
    But eppol chodikum ath agreement illa. So apol avruday demand undakum.. ❤❤

  • @AkhilMJ-rr8ix
    @AkhilMJ-rr8ix หลายเดือนก่อน +4

    എന്നെ പോലെ കഴിവും സൗധര്യവും ഉള്ള എത്ര പേർ പുറത്തുണ്ട്. ഒരു ചാൻസ് കിട്ടിയാൽ മതി .10 പടത്തിൽ ഫ്രീ ആയി അഭിമയിച്ചേക്കാം.😂
    ന്യൂ ജെൻ കണ്ണപ്പികള്. കന്തറുകളും മറ്റുമാണ്. മസ്‌ലൻ്റെ മമിതെൻ്റെ രോമാറ്റിക് പടങ്ങളൊക്കെ കാണുന്നത് 100 കോടി കടത്തുന്നത്. അത്തരം സനം ആണ് കഥ എങ്കിൽ കൊടുക്കണ്ടി വരും. കോടികൾ.

  • @Clockwise-ll6fz
    @Clockwise-ll6fz หลายเดือนก่อน +4

    Dileep ji Outdated Actor 😂😂😂
    Bandra 💣
    Thankamani 💣
    Pavi Care Taker 💣

  • @syedsajeem
    @syedsajeem หลายเดือนก่อน +1

    naslen kuranjath 10 cr enkilum vaganam 3 state il market ulla nadan aanu

    • @soorajsidharth8376
      @soorajsidharth8376 หลายเดือนก่อน

      എന്തിനാടോ ഇനി അവൻ അത് ചോദിച്ചാൽ അവന്റെ സിനിമ അഭിനയം അവിടെ തീരും എന്തിനാടോ അവൻ ജീവിച്ചുപോട്ടെ

  • @ramankutty9270
    @ramankutty9270 หลายเดือนก่อน +1

    അടുത്ത പടം പൊട്ടിയാലോ ഇവന്മാർ സഹിക്കിമോ . അതിന് ഒറ്റ മാർഗമേയുള്ളു. അവരെ വിളിക്കാതിരിക്കുക കഥ കാമ്പുള്ളതാണെങ്കിൽ പുതുമുഖമാണെങ്കിലും വിജയിക്കും. വിജയിച്ച ചരിത്രവുമുണ്ട്

  • @madhuramvlogs4929
    @madhuramvlogs4929 หลายเดือนก่อน

    ഒരു അഭിപ്രായം പറയട്ടെ... കോടികൾ കൊടുക്കട്ടെ ചിത്രം വിജയിച്ചാൽ ആ തുക തന്നെ ഉറപ്പിയ്ക്കണം. എന്നാൽ പരാജയപ്പെട്ടാൽ കൊടുക്കുന്ന പ്രതിഫലത്തിന്റെ ഇത്ര ശതമാനം പ്രൊഡ്യൂസർക്ക് തിരിച്ച് കൊടുക്കുവാൻ എഗ്രിമെന്റ് ചെയ്യണം. അതാണ് ന്യായവും, മനുഷ്യത്വവും

  • @user-pn9pn3yo8z
    @user-pn9pn3yo8z หลายเดือนก่อน +16

    അവനെ ആരും വിളിക്കരുത് അതോടെ തീരും അഹങ്കാരം

    • @shameemshameem9065
      @shameemshameem9065 หลายเดือนก่อน +1

      Ohhh Sheri

    • @EvanaoscarevanaOscar-un6el
      @EvanaoscarevanaOscar-un6el หลายเดือนก่อน

      ​@@shameemshameem9065 varga snaham😂😂😂

    • @topicmalayalam1017
      @topicmalayalam1017 หลายเดือนก่อน

      😂😂podo 1.5 cr nee koorkam valichu kidanno 😅😅

    • @abdulrasheedpc9112
      @abdulrasheedpc9112 หลายเดือนก่อน +2

      പ്രതിഫലം കൂടുതൽ ചോദിക്കുന്ന താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങളെ ഇറക്കി പടം വിജയിപ്പിച്ച് കാണിക്കൂ... അതല്ലേ ഹീറോയിസം...

    • @sudhakarankotteery1792
      @sudhakarankotteery1792 หลายเดือนก่อน

      അതെങ്ങനെ അഹങ്കാരം ആകും അവന് മാർക്കറ്റ് വാല്യൂ ഉണ്ട് വേണ്ടെങ്കിൽ വേണ്ട വേറെ കുറവുള്ള പൈസക്ക് വേറെ ആളെ വെച്ചാൽ പോരെ

  • @salilsoo
    @salilsoo หลายเดือนก่อน +1

    What about films he done crossing 150cr

  • @sufiyanpp5572
    @sufiyanpp5572 11 วันที่ผ่านมา

    Avarude workin avar avashyappedunnath athra padilla enn namukkengane parayanavum. Athippo ethra ayalum avarude workin avaralle chodikkunnath. Ath kurakkanamenn parayunnathil enth logic anu ullath.

  • @AJJukhan-123
    @AJJukhan-123 หลายเดือนก่อน +3

    Nalla vilayaruttal

  • @PRS-us5fm
    @PRS-us5fm 28 วันที่ผ่านมา

    Neslin has no ott, satellite digital business.. He has no family audience like mohan lal, mammooty, Biju menon,...But has only youngster audience.

  • @Powerdizeio
    @Powerdizeio หลายเดือนก่อน +1

    Cash alle valuthu brand anusarich venam allathe thenga manga paranjittu enthu karyam

  • @abdurahmanabdurahman2303
    @abdurahmanabdurahman2303 หลายเดือนก่อน +1

    അതെന്താ അവനു ഒന്നര കൊടികൊടുത്താൽ പ്രേമല് 150 കോടി നേടിയിട്ട് അവനു 25കൊടികൊടുത്തോ പൈസലില്ലെങ്കിൽ പൊറാട്ട അടിക്കാൻ പറയു

  • @SharafudheenC-xr8ib
    @SharafudheenC-xr8ib หลายเดือนก่อน +1

    Nalla talent ulla orupaad puthumukagal udd .avareyoke onn parikanikoo.😂ayyo adin avarkonnum God father illallo le😅

  • @usermhmdlanet
    @usermhmdlanet หลายเดือนก่อน

    അവർ ഞങ്ങൾക്ക് സാമ്പത്തിക ഉന്മാദം ഉണ്ടാക്കിയില്ല. അത് നിമിത്തം ഞങ്ങൾ നിങ്ങളുടെ കഥകളെ കുറച്ച് കണ്ടു. ഇനി നിങ്ങൾ തീരുമാനിക്ക് ആരാണ് ശരി എന്ന്

  • @user-zy2cq2jb2k
    @user-zy2cq2jb2k 11 วันที่ผ่านมา

    Eyalluaru product ad chyannmwgil rate kurachu chyithu tharo ellallo athiyam than poyi nannavi

  • @sajeeshsaji3131
    @sajeeshsaji3131 หลายเดือนก่อน +1

    ഇയാൾ പറഞ്ഞത് 100% sheri ആണ്

  • @KingKong-
    @KingKong- หลายเดือนก่อน +3

    Aven aru superstar ayo???😂😂😂😂😂😂.....aven ilangil vere.....😂😂😂😂😂😂😂😂

  • @yesodharancv7003
    @yesodharancv7003 3 วันที่ผ่านมา +1

    Select other guys...

  • @sahadudheenk.a1879
    @sahadudheenk.a1879 หลายเดือนก่อน +3

    1.5X 👍

    • @anees3830
      @anees3830 หลายเดือนก่อน

      Naan 2.0X

  • @suhailsuhail8280
    @suhailsuhail8280 29 วันที่ผ่านมา

    Ninkke Appi Idan Muttennendaa face Kaanumbo 😂😂

  • @arjunmadhu3558
    @arjunmadhu3558 29 วันที่ผ่านมา

    Eda mone...comment ഇട്ടേക്കാം...reach aavatte❤

  • @user-xf2rl6kq1t
    @user-xf2rl6kq1t หลายเดือนก่อน

    സ്വന്തം ഖജനാവ് നിറച്ചാൽ പോര അത് ഉണ്ടാക്കിത്തരുന്നവർക്കും കൊടുക്കണം

  • @sijuantony8119
    @sijuantony8119 27 วันที่ผ่านมา

    Neslan 5 crore kodukam 135 pramalunu kittyallow nalla demand undu

  • @jestinmenacherry8011
    @jestinmenacherry8011 หลายเดือนก่อน

    പ്രേം നാസിറിനെ കണ്ടുപഠിക്കണം. താൻ അഭിനയിച്ച പടം നഷ്ടം വന്നാൽ, producere രക്ഷപെടുത്താൻ അടുത്ത പടം ഫ്രീ ആയി അഭിനയിക്കുകയും, ക്യാഷ് സഹായിക്കുകയും ചെയ്തു കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ നടന്മാർ ആരെങ്കിലും ചെയ്യുമോ???????????

  • @nawas6723
    @nawas6723 หลายเดือนก่อน

    Last paranjath polich

  • @ardraa7218
    @ardraa7218 หลายเดือนก่อน +6

    Naslen cheytha padamoke 200 cr kaznju pinnenthaaa

    • @abishek4133
      @abishek4133 หลายเดือนก่อน +4

      Avan cheytha otta movie

    • @KUNJOONJ_
      @KUNJOONJ_ หลายเดือนก่อน +2

      200 onnum aayilla

  • @user-it4zb7vt6z
    @user-it4zb7vt6z 24 วันที่ผ่านมา

    Puthumukaghalkk avasaram kodukk appo thaaane actors avarde prathifal kurachoolum

  • @HritikhBThejus
    @HritikhBThejus 13 วันที่ผ่านมา

    Malyalathil ahnuu eetum kuravu prethiphalam ullathu look at tamil telung etc...!

  • @arunanandkumar3818
    @arunanandkumar3818 หลายเดือนก่อน +2

    egg puffs kalaki 🤣🤣🤣🤣🤣

  • @Abdulsathar-jv8tb
    @Abdulsathar-jv8tb หลายเดือนก่อน

    ഒരാളുടെ മാർക്കറ്റിങ് ആണ് പണംകൂടുന്നത് വിജയി യെക്കാൾ നല്ലനടൻ ആണ് കമൽ മാർക്കറ്റിങ് വിജയിക്ക്ആണ് അത്കൊണ്ട് പണം കൂടുതൽ

  • @rajumuttathrajukochappan1378
    @rajumuttathrajukochappan1378 หลายเดือนก่อน

    Naslen ന് nivinpolye പോലെ അവസ്ഥ ആയിരിക്കുമെന്ന് കരുതുന്നുണ്ടോ

  • @midhinmmaathew81
    @midhinmmaathew81 11 วันที่ผ่านมา

    Minimum 3 cr naslen vaganam athrakku market value und

  • @RockyRock-vv3ex
    @RockyRock-vv3ex หลายเดือนก่อน +3

    എന്തിനു. സ്വന്തം കൂലി ആവിശ്യപ്പെടാൻ എല്ലാർക്കും അവകാശം ഉണ്ട്. തേങ്ങ വലിക്കുന്നവൻ മുതൽ സുപ്രീം കോർട്ട് അഡ്വക്കേറ്റ് വരെ അവർ പറയുന്ന കൂലി ആണ് അവരുടെ ശമ്പളം

  • @ajnassabi5617
    @ajnassabi5617 หลายเดือนก่อน

    നടന്മാരുടെ വാല്യൂ തീരുമാനിക്കുന്നത് അവർ തന്നെയാണ്
    അവർ തന്നെ വേണമെന്ന് ആവശ്യമുള്ളത് കൊണ്ടാണല്ലോ അവരെ വിളിക്കുന്നത്
    നല്ല കഥയാണേൽ ലാഭമുണ്ടക്കാം

  • @subhashsasidharan4793
    @subhashsasidharan4793 หลายเดือนก่อน

    Avan kazhivund avan chodikkunnathil oru thettumilla
    Arkkanu itra problem

  • @ZoyaMehak-xu3kn
    @ZoyaMehak-xu3kn หลายเดือนก่อน +2

    Well said 💯

  • @pauljoseph6629
    @pauljoseph6629 17 วันที่ผ่านมา

    Avn desrving anu give him raise

  • @serinasafiullah9577
    @serinasafiullah9577 14 วันที่ผ่านมา

    You said it bro..

  • @janardananp2467
    @janardananp2467 16 วันที่ผ่านมา +1

    പുതിയ ആളുകളെ വിളിക്കൂ അഭിനയിപ്പിക്കൂ

  • @anshumedia3446
    @anshumedia3446 8 วันที่ผ่านมา

    നൽസന് 3കോടിയേഗിൽ കൊടുക്കണം

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 26 วันที่ผ่านมา

    Avan chothikkate athinullathu AVANU kodukkunnathu avarukku kittunnathu

  • @studentsacademyguidingcent4850
    @studentsacademyguidingcent4850 หลายเดือนก่อน

    Njanund.No Cash...Vaendellae...😂😂

  • @user-gl7pe1dj1e
    @user-gl7pe1dj1e หลายเดือนก่อน +1

    Vilikaruthivane

  • @kasrodian4688
    @kasrodian4688 12 วันที่ผ่านมา

    Football players chodhikkunnalloo ath pole alle ivarum movie business aaanu 😊

  • @sky-mt3hx
    @sky-mt3hx หลายเดือนก่อน

    Business alle ,producers maathram undakkiyal mathiyo 😅

  • @niya143
    @niya143 หลายเดือนก่อน +1

    പ്രൊഡ്യൂസെർസ് അസോസിയേഷൻ അങ്ങനെ ഒരു കാര്യമേ പറഞ്ഞിട്ടില്ല എന്നാണല്ലോ news ഇൽ വന്നത്

  • @topicmalayalam1017
    @topicmalayalam1017 หลายเดือนก่อน

    മോനെ നസ്ലിനെ കിട്ടുമ്പോൾ വാങ്ങിച്ചോണം. നിന്നെ വെച്ച് അവർ കോടികൾ ഉണ്ടാകുമ്പോൾ നീ ചോദിക്ക് അവര് തരും 😅

  • @Monstermax2024
    @Monstermax2024 หลายเดือนก่อน

    Avar chodikkatte, vendathavar vilikkanda😂

  • @vishnumpvishnump4510
    @vishnumpvishnump4510 27 วันที่ผ่านมา

    Avar eadukkunna pannikk avar parayunna koolli ,athinu ready aaanenkill mathram avare vilichal poreee ...aaarkka ithra nirbhandham

  • @salilsoo
    @salilsoo หลายเดือนก่อน

    Better you offer him share in profit

  • @vinod.t6140
    @vinod.t6140 24 วันที่ผ่านมา

    അമ്മയുടെ പുറകിന് നടക്കാത്

  • @shameemshameem9065
    @shameemshameem9065 หลายเดือนก่อน +1

    Entha prashnam. Vijay 150 cr vangunille

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp หลายเดือนก่อน +1

    എട പ്രാന്താ എന്തിന് അവരുടെ പുറകെ നടക്കുന്നു വേറെ എത്രയോ നടൻമാരുണ്ട്. നിങ്ങളെ പോലെ ഭ്രാന്തന്മാരാണ് ഇങ്ങനെയുള്ള ആളുകളെ വളർത്തുന്നത്. നടന്മാരുടെ പ്രതിഫലം മാത്രമല്ല എല്ലാവർക്കും ഒരു മാനദണ്ഡമില്ലാതെ വാരിക്കോരി കാശുകൊടുക്കുന്നു നിർമ്മാതാക്കന്മാരെ നിങ്ങൾ ഇത് സമ്മതിക്കരുത് പണ്ട് സൂപ്പർ സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന പടങ്ങൾക്കു മാത്രമേ ബിഗ് ബഡ്ജറ്റ് വരാറുള്ളൂ ഇപ്പോൾ ഏത് കൂതറ പടത്തിനും ബിഗ് ബഡ്ജറ്റ് കാശ് ചെലവാക്കുന്നു

  • @Nimmu1455
    @Nimmu1455 หลายเดือนก่อน +1

    onnu podo ..oru talent illatha actors vare nalla prathiphalam chodikunnund ..Naslen nalla skill ulla actor aa..appo pulli chodikunnathil oru kuzhappavum illya

  • @jomonkutty3469
    @jomonkutty3469 หลายเดือนก่อน

    You don't call him .

  • @ShahilNtd-ns5jz
    @ShahilNtd-ns5jz หลายเดือนก่อน

    10 lakh തന്നാൽ ഞാൻ ഒരവസരം തരാം ഞാൻവന്ന് അഭിനയിക്കാ പ്രൊഡ്യൂസർ മാരുടെ ശ്രേദ്ധക്ക്

  • @yesodharancv7003
    @yesodharancv7003 3 วันที่ผ่านมา

    Don't give more money to newcomers.....

  • @studywithrahul_
    @studywithrahul_ หลายเดือนก่อน

    Venamengi abhinaipicha pore 🙄 ningalde kail 20k an ollath engi i phone medikan arm pokilla. So production value ethra ano udeshikunad aa rangel varana nadanmare sameepikuka. Ivde producerk padam pidikanam enn karudi avaru cash korakanam enn parayunath enth nyayam aan

  • @LoveForLost
    @LoveForLost 15 วันที่ผ่านมา

    എന്നെ വിളിക്കു 😢