പ്രേമിപ്പിച്ച് ചിരിപ്പിച്ച് നസ്‍‍ലെന്‍; മലയാളത്തിന്റെ പുതിയ ഇഷ്ടക്കാരന്‍ | Naslen K Gafoor | Premalu

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 452

  • @mathsipe
    @mathsipe 9 หลายเดือนก่อน +790

    സിനിമകളുടെ തെരഞ്ഞെടുപ്പ് ആണ് ഏറ്റവും ദുഷ്കരം..നല്ല റോളുകൾ കിട്ടി ഉയരങ്ങളിലേക്ക് പറക്കട്ടെ❤

    • @Sushant-n8x
      @Sushant-n8x 9 หลายเดือนก่อน +5

      ​@ZM-su6gxGireesh ad kooday adutha oru padam koodi ond

    • @sensahir240
      @sensahir240 9 หลายเดือนก่อน +2

      ​@@Sushant-n8xI am kaathalan one year munpu shoot cheythathaanu, ee level kaanilla

    • @muhammadshereef8834
      @muhammadshereef8834 9 หลายเดือนก่อน

      ​@@Sushant-n8xഗിരീഷിന്റെ പടമാണെങ്കിൽ ഒരു ഹിറ്റ്‌ കൂടി ഉറപ്പ് 👍

  • @iqbalme4462
    @iqbalme4462 9 หลายเดือนก่อน +568

    തണ്ണീർമത്തൻ ദിനങ്ങൾ തൊട്ടേ ചെക്കൻ അടിപൊളിയാണ് ❤

  • @roby-v5o
    @roby-v5o 9 หลายเดือนก่อน +999

    പ്രേമലു സിനിമ ചെക്കൻ പൊളിച്ചു 👌👌 ഭാവിയിൽ വലിയൊരു പേരും പെരുമയുള്ള നടനാക്കട്ടെ

  • @LeoLeo-te4hs
    @LeoLeo-te4hs 9 หลายเดือนก่อน +440

    1:15 നിങ്ങൾ വിചാരിച്ചു കാണില്ല എന്ന് പറയൂ ഞങ്ങൾ അന്നേ ഉറപ്പിച്ചതാണ് ഇവൻ പൊളിപൊളിക്കും എന്നും ❤

  • @SSPalathara
    @SSPalathara 9 หลายเดือนก่อน +541

    Home എന്ന ചിത്രമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. യുവതാരങ്ങളിൽ ജാടകളില്ലാത്ത മിടുക്കൻ മറ്റൊരു ദുൽഖർ സൽമാൻ ആകട്ടെ 🥰🥰

    • @hemandraj7872
      @hemandraj7872 9 หลายเดือนก่อน +25

      Ravindra chathurpathya Scene is the best

    • @shiyas3252
      @shiyas3252 9 หลายเดือนก่อน

      Jada ittal Avan mosham akumo?

    • @vinaydivakaran1651
      @vinaydivakaran1651 9 หลายเดือนก่อน +1

      ​@@shiyas3252tanikka jaada😂

    • @vishnuanil9044
      @vishnuanil9044 9 หลายเดือนก่อน +25

      Dq salmaan aakanda.
      Naslen, naslen thanne aayi thudarnnu poyaal iniyum hitukal undaavum

    • @9uz8416
      @9uz8416 9 หลายเดือนก่อน +11

      😂😂😂 dulquaro... Ashamsikumpol Fahad avatte,mohalal avatte ennoke parai..

  • @Isha6413-x8b
    @Isha6413-x8b 9 หลายเดือนก่อน +336

    മമിത യും വേറെ ലെവൽ ❤❤❤

  • @archanavinod1
    @archanavinod1 9 หลายเดือนก่อน +162

    നല്ല ഭാവിയുണ്ട് കക്ഷിക്ക്...വിജയം തലക്കു പിടിക്കാതെ നല്ല കഥാപാത്രങ്ങൾ ചെയ്ത് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു👍😍

  • @umeshpatheel
    @umeshpatheel 9 หลายเดือนก่อน +174

    Natural talking... അത് മതി...സൂപ്പർ.❤❤❤❤

  • @appuppanstorys3963
    @appuppanstorys3963 9 หลายเดือนก่อน +108

    അന്ന് ഇവനെ കണ്ടെത്തിയ മലയാളികൾ ആണ് ഇന്നത്തെ heros ❤

  • @enigmaticbloke1129
    @enigmaticbloke1129 9 หลายเดือนก่อน +127

    മലയാളം സിനിമയിൽ സ്ഥിരം കാണുന്ന അടിച്ചു താഴ്ത്തൽ കിട്ടിയില്ലെങ്കിൽ വരും വർഷങ്ങളിൽ ഒരു നല്ല hero ആയിട്ട് വരാൻ സാധ്യത ഉള്ള നടൻ ആണ്.
    നല്ല വേഷങ്ങൾ കൊടുത്താൽ മതിയായിരുന്നു..
    ആളുകൾക്ക് ഒരു ഇഷ്ടം ഒക്കെ ഉണ്ട് ഇവനോട്.
    Nepo product അല്ലാത്തത് കൊണ്ട് കുറച്ച് കൂടുതൽ ഇഷ്ടം ഉണ്ട് എന്ന് തന്നെ വച്ചോ..
    Naslen,Mathew 🔥🔥

    • @jishashaji3380
      @jishashaji3380 9 หลายเดือนก่อน +1

      Correct comment.rtd teacher.

    • @ANKITHA_007
      @ANKITHA_007 8 หลายเดือนก่อน +2

      Idayk ntho isseue ndarnnu etho fake ee payyanu pani koduthirunnu.. fake comment ntho cheythit

    • @maitreyaonlineshope5386
      @maitreyaonlineshope5386 8 หลายเดือนก่อน +2

      നിങ്ങൾക് ഒരു വലിയ കമ്പനി ഉണ്ടങ്കിൽ താങ്കളുടെ മകൻ nepo kid ആവാതെ ഇരിക്കാൻ ആ കമ്പനി വല്ലവര്കും കൊടുക്കുമോ

  • @SRKIANSSS
    @SRKIANSSS 9 หลายเดือนก่อน +185

    Naslen is the future of Mollywood❤️

  • @savithavinodmuhamma6630
    @savithavinodmuhamma6630 9 หลายเดือนก่อน +90

    Lalettan-Sreeniettan
    Lalettan-Jagathy
    Mukesh-Jagadeesh
    Dileep-Harisree Ashokan
    Chackochan-Biju Menon
    Prithviraj-Indrajith
    Sunny Wayne-DQ
    Gregory-DQ
    Nivin-Aju
    Sreenath-Soubin
    Naslen-Mathew
    Every Time New Best Duos are Borning in Malayalam Movies

    • @gopick3573
      @gopick3573 8 หลายเดือนก่อน +4

      Prem Nazeer... Adoor Basi

    • @JithuJithumon-e5x
      @JithuJithumon-e5x 8 หลายเดือนก่อน +2

      Mamooty jagathy

    • @ANKITHA_007
      @ANKITHA_007 8 หลายเดือนก่อน +1

      Dhyan-neeraj

    • @elizabethvarghese5511
      @elizabethvarghese5511 8 หลายเดือนก่อน

      Borning?

    • @yokovlogs
      @yokovlogs 8 หลายเดือนก่อน

      Jayasurya vs kuchakko boban 🎉

  • @geethakrishnan9857
    @geethakrishnan9857 9 หลายเดือนก่อน +82

    തണ്ണീർ മത്തൻ ദിനങ്ങളിൽ മൂവി മുതൽ തന്നെ സൂപ്പർ അഭിനയം ആയിരുന്നു 💜

  • @Triple-SRD3
    @Triple-SRD3 9 หลายเดือนก่อน +124

    എല്ലാം സിനിമകളിലും അടിപൊളി അഭിനയം കാഴ്ചവച്ച യുവനടൻ ❤️👌🏼.പ്രേമലു ❤️😍 Naslen & Namitha സിനിമയിൽ Super ജോഡികളിൽ ഒരു ജോഡി തന്നെ അത് തെളിയിച്ചു തന്നു 👌🏼❤️. Tovino & Naslen വരാനിരിക്കുന്ന ഏതെങ്കിലും ഒരു സിനിമയിൽ ചേട്ടനും അനിയനും ആയിട്ട് വന്നാൽ വേറെ level movie ആകും ❤️😍

    • @SAM-iln_09
      @SAM-iln_09 8 หลายเดือนก่อน

      That's right.

  • @ajmalsalam937
    @ajmalsalam937 9 หลายเดือนก่อน +86

    പണ്ടത്തെ ദിലീപ് മൂവികളിലെ ദിലീപ് ചെയ്ത് വെച്ച ഹ്യൂമർ എക്സ്പ്രക്ഷൻ പലതും നസ്ലിൻ ചെയുന്ന കഥാപാത്രങ്ങളിൽ കാണാൻ പറ്റും 😍

    • @navaroseusman4256
      @navaroseusman4256 9 หลายเดือนก่อน +10

      എനിക്കും അതാണ് തോന്നിയത്...

    • @abhijithp2116
      @abhijithp2116 9 หลายเดือนก่อน +7

      Yes

  • @AmalViswanatan
    @AmalViswanatan 9 หลายเดือนก่อน +32

    നല്ല ഭാവിയുള്ള നടനാണ് നെസലൻ🔥🔥🔥

  • @potboiler_
    @potboiler_ 9 หลายเดือนก่อน +71

    മമിത Also ❤️

  • @amalmanuragav7959
    @amalmanuragav7959 9 หลายเดือนก่อน +16

    എന്നാ ചിരി എന്നാ ലുക്ക്‌ നിഷ്കു മലയാളികളുടെ പുതിയ ജനപ്രിയൻ നെസ്ലെൻ 🔥

  • @sindhusindhu1644
    @sindhusindhu1644 9 หลายเดือนก่อน +21

    ❤❤❤ അടുത്ത സൂപ്പർ സ്റ്റാർ

  • @sabithachandroo9770
    @sabithachandroo9770 9 หลายเดือนก่อน +54

    മകൾ ഫിലിമിലും 👌👌

  • @Ayush-en5it
    @Ayush-en5it 9 หลายเดือนก่อน +14

    അന്ന് 2019ലെ നോക്കിവെച്ചതാ ❤😍

  • @SandraSeby
    @SandraSeby 9 หลายเดือนก่อน +18

    Chekkann ore poliii ufff❤️‍🔥❤️‍🔥

  • @AnhaAzad-m4c
    @AnhaAzad-m4c 9 หลายเดือนก่อน +45

    Someone like thiz comment coz when he gets famous, after years we guys can remember where he started.... thiz is an inspiration for all , if he can we all can 😊✅

  • @mediacometrue7751
    @mediacometrue7751 9 หลายเดือนก่อน +52

    Naslen Adipolliyaaann❤👌

  • @nihalaniya179
    @nihalaniya179 9 หลายเดือนก่อน +30

    Naslin ❤

  • @jbasel2009
    @jbasel2009 9 หลายเดือนก่อน +11

    ഈ സിനിമയുടെ തിരക്കഥയും സംവിധായകനുമാണ് യഥാർത്ഥ ഹീറോ

  • @renjuchandran3791
    @renjuchandran3791 8 หลายเดือนก่อน +2

    ചമ്മൽ നന്നായി അവതരിപ്പിക്കുന്ന നടൻ... ഇവനെ സൂക്ഷിച്ചോ.. അടുത്ത 20 വർഷം ഇയാളുടേതാണ് ❤️❤️

  • @sandhu284
    @sandhu284 9 หลายเดือนก่อน +22

    Naslen ya mone ഒരേ powli മച്ചാ 😮😮😮

  • @varshasreenivas4249
    @varshasreenivas4249 9 หลายเดือนก่อน +22

    May God bless our young superstar Naslen❤❤❤!

  • @nishaasanthosh1923
    @nishaasanthosh1923 8 หลายเดือนก่อน +1

    ആ ചിരി ❤❤❤❤❤❤അത് പൊളി ആണ്....

  • @KeralaML-y6f
    @KeralaML-y6f 9 หลายเดือนก่อน +104

    അടുത്ത സൂപ്പർ സ്റ്റാർ

  • @nikhilsadanandan393
    @nikhilsadanandan393 9 หลายเดือนก่อน +15

    കൊടുങ്ങല്ലൂർക്കാരൻ 😍😍😍😍😍

  • @nissynissy4320
    @nissynissy4320 9 หลายเดือนก่อน +6

    He is a cute boy. His innocent face and smile wil make him rock!❤🎉

  • @happyman1428
    @happyman1428 9 หลายเดือนก่อน +337

    23 വയസ്സ് - 17 FILIM👏🏻

    • @123YADHU
      @123YADHU 9 หลายเดือนก่อน +5

      Prithviraj says hi

    • @JithuJithumon-e5x
      @JithuJithumon-e5x 8 หลายเดือนก่อน +2

      ​@@123YADHUhow many hit😂

    • @AmalAmal-bw2bw
      @AmalAmal-bw2bw 8 หลายเดือนก่อน

      ​@@123YADHUജാട തെണ്ടി
      കഴിവുണ്ട് ok😁

    • @LoneWolf-be8ih
      @LoneWolf-be8ih 8 หลายเดือนก่อน +4

      @@JithuJithumon-e5xPrithviraj say bye😂

  • @febin6926
    @febin6926 9 หลายเดือนก่อน +12

    Comedy ക്കും serious റോളിലും ഒരു ഒഴുക്ക് ഉണ്ട്. But ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ഇതുപോലെ ഒരു റിസപ്ഷൻ കുറവാണു.
    താരം ഗിരീഷ് A D ആണ്. പിന്നെ സ്‌ക്രീനിൽ നല്ല ഒരു mood chekkan create ചെയുന്നുണ്ട്. Magical. അത് തുടരട്ടെ 🔥😍

  • @ansilaansi849
    @ansilaansi849 9 หลายเดือนก่อน +41

    Chekkan pande poliyalle😍

  • @thashri8640
    @thashri8640 9 หลายเดือนก่อน +17

    ചെക്കൻ നൈസാണ് ❤❤

  • @MinimolMinimol-vf7ye
    @MinimolMinimol-vf7ye 6 หลายเดือนก่อน

    Naslen എന്ന super star ❤️❤️👌മിടുക്കൻ ❤️

  • @kathalan162
    @kathalan162 9 หลายเดือนก่อน +16

    ❤❤❤ naslin k gafoor

  • @evanajoseph5081
    @evanajoseph5081 3 หลายเดือนก่อน

    ഏറ്റവും ഇഷ്ടം യുവ നടന്മാരിൽ❤

  • @Anushass-w3m
    @Anushass-w3m 8 หลายเดือนก่อน +1

    സിനിമ നടൻമാരിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് നസ്ലിംഗ് ❤

  • @renjithkrishnannair6341
    @renjithkrishnannair6341 8 หลายเดือนก่อน +2

    മോനെ പടം ഇഷ്ടപ്പെട്ടു.🎉🎉പ്രേമ ലു 👍

  • @SuluShemi_saaas
    @SuluShemi_saaas 8 หลายเดือนก่อน +1

    ഞാൻ ഇന്ന് കണ്ടു film. പൊളി ലെവൽ❤❤❤. Neslin fans കുറച്ചു കൂടും........ ഉറപ്പ്😊❤❤❤

  • @snehasmagicalworld8169
    @snehasmagicalworld8169 9 หลายเดือนก่อน +7

    Naslen acting outstanding... His acting is so natural and entertaining... Naslen and Mamitha combo fabulous... just a beginning for Naslen❤❤ future promising actor for sure... Premalu amazing entertaining movie🎉🎉

  • @WriterSajith
    @WriterSajith 9 หลายเดือนก่อน +28

    മികച്ച കരിയർ പ്ലാനോട് കൂടി മുന്നോട്ട് പോട്ടെ ❤️ റഹ്മാനെപ്പോലെ ആകാതിരിക്കട്ടേ

  • @-sl4vt
    @-sl4vt 9 หลายเดือนก่อน +23

    Naslin mathram alla namitha sangeeth ivarum polichu.❤

  • @gokul147
    @gokul147 9 หลายเดือนก่อน +14

    Naslen ❤❤

  • @ayanavineeth1823
    @ayanavineeth1823 6 หลายเดือนก่อน

    വളരെ നന്നായി അവതരിപ്പിച്ചു ❤️❤️❤️❤️

  • @hafismoideen9578
    @hafismoideen9578 9 หลายเดือนก่อน +24

    മാത്യൂസും സൂപ്പർ ആണ് ❤

  • @sharafukarimbanakkal658
    @sharafukarimbanakkal658 9 หลายเดือนก่อน +4

    പ്രേക്ഷകരെ സിനിമ തിയേറ്റർ എത്തിക്കാൻ കഴിവുള്ള ഒരു നടനാണ് ഇവൻ ഇവനെ നല്ലവണ്ണം കൈകാര്യം ചെയ്യുക എന്ത് സിമ്പിൾ ആയിട്ടാണ് അവൻ അഭിനയിക്കുന്നത്

  • @dr.shameebaanversadath437
    @dr.shameebaanversadath437 9 หลายเดือนก่อน +4

    Premalu 5 times kandu 😊😊😊❤❤❤❤

  • @adarshm4112
    @adarshm4112 9 หลายเดือนก่อน +19

    Naslen, mamitha, anaswara, Mathew future Malayalam cinema❤

  • @hero7413
    @hero7413 9 หลายเดือนก่อน +8

    Naslen 😍

  • @roypaulose9634
    @roypaulose9634 8 หลายเดือนก่อน +1

    വിജയം അഹങ്കാരമാക്കരുതേ 🙏you have a great feature👍

  • @jithinupperijithin1289
    @jithinupperijithin1289 8 หลายเดือนก่อน +2

    പാഴ്യ നിവിൻ പോളി ലൈൻ

  • @jayaprasad5119
    @jayaprasad5119 8 หลายเดือนก่อน

    Da..... കുട്ടാ... നിയാണ് ഇനി മലയാളത്തിന്റെ.... സൂപ്പർ.. ഹീറോ... ഇനി.. തകർക്ക് 👍👍👍👍🌹🌹🌹🌹🌹

  • @Jomalsonnyttk
    @Jomalsonnyttk 9 หลายเดือนก่อน +16

    Neslin ❤

  • @kamalbabu3053
    @kamalbabu3053 9 หลายเดือนก่อน +55

    ഇങ്ങനെ കുറെ ആൾക്കാർ എത്തിയതാ,,, ഇനിയും വരട്ടെ കുറെ നല്ല സിനിമകൾ

    • @franklinrajss2310
      @franklinrajss2310 8 หลายเดือนก่อน +1

      മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം പണ്ട് ആയിരുന്നല്ലോ

  • @munnerem8126
    @munnerem8126 8 หลายเดือนก่อน +1

    Naslen 👍🌹❤️❤️❤️❤️

  • @jyothymukeshofficial
    @jyothymukeshofficial 9 หลายเดือนก่อน +5

    Neslen & Mathew
    Next Mohallal and Sreenivasan❤❤❤❤❤❤❤❤❤❤

  • @AlwynDsouzaRitu
    @AlwynDsouzaRitu 9 หลายเดือนก่อน +6

    Both Neslin and Mathew are really good. Wish them all the very best. Looking forward for more fantastic movie's

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 9 หลายเดือนก่อน +2

    Never forget the super role in കുരുതി film 🙌🏻🔥

  • @riyasmuhammedpk924
    @riyasmuhammedpk924 9 หลายเดือนก่อน +55

    നടനാവാൻ ആദ്യം വേണ്ടത് അഭിനയം അഭിനയം മാത്രം അറിഞ്ഞാലും ഫീൽഡിൽ പിടിച്ച് നിൽക്കാൻ സാധിക്കില്ല, പിടിച്ച് നിൽക്കണമെങ്കിൽ രണ്ട് കാര്യങ്ങളും കൂടി വേണം മുഖസൗന്ദര്യവും ശരീര സൗന്ദര്യവും ഇത് രണ്ടും നസ്ലിനില് കാണുന്നു.

    • @shyjushyju5137
      @shyjushyju5137 8 หลายเดือนก่อน +2

      ഉലക്കയാണ് ❤

    • @Sanand2kx
      @Sanand2kx 6 หลายเดือนก่อน

      Ayye ivanu parayunne athrem look onnumilla chumma thallividalle. 😅😅😅

  • @Vishnu_984
    @Vishnu_984 9 หลายเดือนก่อน +6

    Young star in mollywood ❤😍

  • @ajaymichael333
    @ajaymichael333 9 หลายเดือนก่อน +8

    The Rise❤

  • @subhadra9042
    @subhadra9042 8 หลายเดือนก่อน

    Yes defnitely.... Cuteness, kalatharam with innocence and comedy... Adipoli... Engane ishtapedathirikkum

  • @ദാസപ്പൻ-ജ7ഴ
    @ദാസപ്പൻ-ജ7ഴ 9 หลายเดือนก่อน +3

    Next youth hero

  • @rajithkolavayal2552
    @rajithkolavayal2552 9 หลายเดือนก่อน +3

    നസ്ലിൻ 🎉🎉

  • @aswathyr6481
    @aswathyr6481 9 หลายเดือนก่อน +3

    Naslen Aaradhika 💚🦋

  • @AJUedit.x
    @AJUedit.x 7 หลายเดือนก่อน

    Naslen ♥️🔥💥

  • @VishnuIucky
    @VishnuIucky 9 หลายเดือนก่อน +9

    Naslin🔥

  • @ameenmehaboob
    @ameenmehaboob 9 หลายเดือนก่อน +15

    ഒന്നേ പറയാനുള്ളൂ ഒരു ചെറിയ ചെക്കൻ ഇല്ലെങ്കിൽ ഒരു വലിയ പ്രായമുള്ള ഒരു നടൻ പെട്ടെന്ന് ഒരു സിനിമ വൻ വിജയമാവുമ്പോഴേക്കും ഭാവി സൂപ്പർസ്റ്റാർ ഇന്ത്യ മുഴുവൻ അറിയാൻ പോകുന്നു എന്നൊക്കെ ഹൈപ്പ് കൊടുത്തിട്ട് അടുത്ത ഒരു സിനിമ ഇറങ്ങിയ അതൊരു വെറും ശരാശരി ആവറേജ് ഫീൽ നൽകുമ്പോഴേക്കും അയാളെ വളരെയധികം സൈബർ അറ്റാക്ക് ചെയ്യാൻ കാരണക്കാരൻ🤢 നിങ്ങളെ പോലെയുള്ള മീഡിയകൾ മാത്രമാണ്... അതുകൊണ്ട് ദയവുചെയ്ത് നെ എന്ന ആ പയ്യൻ അവന്റേതായ വഴിക്ക് പോട്ടെ. അവനൊന്നും എടുത്തു പറഞ്ഞിട്ടില്ലല്ലോ ഞാനാണ് അടുത്ത സൂപ്പർസ്റ്റാർ ഞാനാണ് ഇന്ത്യയുടെ ഭാവി എന്നൊന്നും പിന്നെ നിങ്ങൾക്ക് ഇത്ര തള്ളാൻ മാത്രം എന്താണുള്ള നാളെ ഒരു സിനിമ പെട്ടെന്ന് പരാജയപ്പെട്ടാൽ അയാൾക്കുള്ള സൈബർ ആക്രമണം ഇങ്ങനത്തെ ഹെവി ഹൈപ്പ് കൊണ്ട് തന്നെ കൂടും.... മീഡിയ ഒരാളെ ഒരു പരിധിവരെ പുകഴ്ത്തേണ്ട ആവശ്യം ഉള്ളൂ.... അനാവശ്യ ഹൈപ്പ് കയറ്റി ആ ചെറുക്കന്റെ ഭാവി നശിപ്പിക്കരുത്....

  • @solotraveller10
    @solotraveller10 9 หลายเดือนก่อน +13

    Naslen bro😍❤️❤️❤️

  • @anooptvm5331
    @anooptvm5331 9 หลายเดือนก่อน +3

    Naslen❤♥️❤️❤️

  • @Truth_teller_indian
    @Truth_teller_indian 9 หลายเดือนก่อน

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 หลายเดือนก่อน +3

    *naslen is the next superstar💯🔥*

  • @VidhyaVidhyarichu
    @VidhyaVidhyarichu 9 หลายเดือนก่อน +4

    My favorite actor ❤️ 💙 😍

  • @മോനേ..ടിനി
    @മോനേ..ടിനി 9 หลายเดือนก่อน +8

    മിക്കാ സിനിമയിലും ഒരേ ശയ്‌ലി.. ഒരേ അഭിനയം

    • @Sanand2kx
      @Sanand2kx 6 หลายเดือนก่อน +1

      True

  • @vismayanair25
    @vismayanair25 9 หลายเดือนก่อน +13

    Naslen fans like❤❤

  • @mumthas2804
    @mumthas2804 9 หลายเดือนก่อน +2

    He is a natural actor

  • @sijochankan
    @sijochankan 9 หลายเดือนก่อน +1

    അഹങ്കാരം തലക്ക് പിടിച്ചില്ലേൽ മറ്റൊരു സൂപ്പർ താരത്തെ മലയാളത്തിനു സ്വന്തമാകും..

  • @dianamoses7835
    @dianamoses7835 9 หลายเดือนก่อน +9

    നസ്ലെന്റെ ലുക്ക്‌ ആണ്‌ അവനു നല്ല carrier growth undakan ഒരു കരണം ആ മാത്യു ലുക്ക്‌ ഇല്ലാത്തോണ്ടാ സൈഡിലോട്ട് ആയെ

    • @vishnuvijay2556
      @vishnuvijay2556 9 หลายเดือนก่อน +11

      mathew aanu ipo leo cheyth star aayekkunnath.sidilott aayitonnum illa

    • @sruthimanu-bo5gf
      @sruthimanu-bo5gf 9 หลายเดือนก่อน +5

      Mathew oru sidelum poyittilla... Vijayude makanai abhinayichu... Epo danush movie

    • @pesworld_10
      @pesworld_10 8 หลายเดือนก่อน +1

      Mathewk look illanu neyana parayna.... Ninta kannil avn look illayirikum ath ninta kanninta kozhapam

    • @Jomalsonnyttk
      @Jomalsonnyttk 7 หลายเดือนก่อน

      Karishma needed to became a star or to became hero in movies but for became a good actor it’s not needed…

    • @Sanand2kx
      @Sanand2kx 6 หลายเดือนก่อน +1

      Appo Naslenekkalum look ulla aal vannal Naslenum side lottu aaville?

  • @sabithashihab2571
    @sabithashihab2571 9 หลายเดือนก่อน +2

    നസ്ലൻസൂപ്പർ 🥰

  • @sheejashajahan5518
    @sheejashajahan5518 9 หลายเดือนก่อน +5

    Neslin ❤❤❤❤

  • @anishsnair750
    @anishsnair750 9 หลายเดือนก่อน

    തണ്ണീർ മത്തൻ കണ്ടപ്പോൾ തോന്നി,,, ഇവൻ പുലിയാകും എന്ന്,, 👏👏👏

  • @anjujayaraj15
    @anjujayaraj15 9 หลายเดือนก่อน +5

    Thanneer mathan muthal thudagiya eshtam.. Naslin❤

  • @vipinv6889
    @vipinv6889 9 หลายเดือนก่อน +1

    Naslen fans ... attandance please...❤

  • @shamzc7641
    @shamzc7641 8 หลายเดือนก่อน

    പണ്ടൊരിക്കൽ സഘികൾ കരിയർ തകർക്കാൻ നോക്കിയവനാ...... ഇന്ന് സംഘികളുടെ പോലും മുത്താണ് ഇവൻ 😍😍😍😍

  • @mrkp1595
    @mrkp1595 9 หลายเดือนก่อน +3

    Charming aanu

  • @shamsum213
    @shamsum213 8 หลายเดือนก่อน +1

    His young sooper star ⭐️

  • @Seenath.PSeenu-seena-eu2pq
    @Seenath.PSeenu-seena-eu2pq 9 หลายเดือนก่อน +1

    Mammotty, dq, fafa, shane nigm, neslen......... Alwys Supr stars💪💪💪💪

  • @FloraRealm
    @FloraRealm 7 หลายเดือนก่อน

    Naslin acts very naturally. He has a very good future ahead of him. May god bless him.

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk 9 หลายเดือนก่อน +16

    അടുത്ത മമ്മുക്കാ ❤️❤️❤️

  • @reeemmaaa600
    @reeemmaaa600 9 หลายเดือนก่อน +20

    ufff❤️❤️insta youtb thoraal mothm eee payyan aan😄😄🥰🥰

  • @azeezpv5204
    @azeezpv5204 7 หลายเดือนก่อน

    Nnaslin ❤❤super 👌 😍🔥

  • @premanarayan.8653
    @premanarayan.8653 9 หลายเดือนก่อน

    Ee payyan Home cinemayil kandappozhey nalla ishtaayirunnu.
    Ippo kooduthal ishtaayi.
    Super nishkalankapayyans. 😍

  • @seenaseenakhan9267
    @seenaseenakhan9267 9 หลายเดือนก่อน

    എനിക് ഒരുപാട് ഇഷ്ടം ആണ് ഈ കുട്ട്യേ

  • @manjulasuresh4785
    @manjulasuresh4785 9 หลายเดือนก่อน +5

    Pls do make a video on mamitha baiju too. She too deserves a lot of applause ❤

  • @Gangadhar-m8o
    @Gangadhar-m8o 9 หลายเดือนก่อน +26

    എനിക്ക് എന്നാണാവോ സിനിമയിൽ എത്താൻ സാധിക്കുക😢

    • @happyman1428
      @happyman1428 9 หลายเดือนก่อน +1

      19 ആമത്തെ വയസ്സിൽ

    • @SSPalathara
      @SSPalathara 9 หลายเดือนก่อน

      ശ്യെടാ

    • @shyam3528
      @shyam3528 9 หลายเดือนก่อน

      ഞാൻ ഒരു സിനിമ നിർമ്മിക്കുന്നുണ്ട് അതിൽ ഒരു നടനെ ആവശ്യം ഉണ്ട് വരാൻ താല്പര്യം ഉണ്ടോ 😜

    • @rhythmsaga7154
      @rhythmsaga7154 9 หลายเดือนก่อน

      ​@@shyam3528"കളർ കിനാവുകൾ"

    • @edgercutz1013
      @edgercutz1013 8 หลายเดือนก่อน +1

      വിഷമിക്കണ്ട ബ്രോ... നിങ്ങളുടെ ആഗ്രഹം ഉറച്ചത് ആണെകിൽ നിങ്ങൾ തീർച്ചയായും അവിടെ എത്തിയിരിക്കും.... അന്ന് ഞാൻ നിങ്ങളുടെ ഫിലിം കാണാൻ വരും🥰

  • @ishaqishaq3914
    @ishaqishaq3914 9 หลายเดือนก่อน +3

    Naslen sangeeth❤❤❤❤