രാഹുലിനോട് നാലാംകിട പക | Rahul Gandhi’s seating at Independence Day stirs controversy | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 753

  • @AshwathiAshh-pj1xp
    @AshwathiAshh-pj1xp 2 หลายเดือนก่อน +271

    പിൻനിരയിൽ ഇരുന്നവരൊക്ക വിജയിച്ച ചരിത്രമേയുള്ളു... അത് സ്കൂളിലായാലും പാർലിമെന്റിലായാലും 😍

    • @basheerbasheer4325
      @basheerbasheer4325 2 หลายเดือนก่อน +2

      Exactly

    • @santhanakumarraju1045
      @santhanakumarraju1045 2 หลายเดือนก่อน +2

      👌

    • @aboobackertm6542
      @aboobackertm6542 2 หลายเดือนก่อน +1

      ❤❤

    • @MrDenniscrystal
      @MrDenniscrystal 2 หลายเดือนก่อน

      yes

    • @francyshipyno1754
      @francyshipyno1754 2 หลายเดือนก่อน

      സത്യം പറയട്ടെ ജീ ഭയന്നുതുടങ്ങി
      രാഹുലിൻ്റെ സാനിധ്യം പോലും ഭയപ്പെടുത്തുന്നു.

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 2 หลายเดือนก่อน +190

    വിവരമില്ലാത്ത വിവരം കെട്ട ആളുകളിൽനിന്ന് ഇത്രയോ ഞങ്ങൾ🇮🇳 കോൺഗ്രസുകാർ പ്രതീക്ഷിക്കുന്നു രാഹുൽഗാന്ധി സിന്ദാബാ💪🏻🌹🇮🇳🇮🇳

    • @radhakrishnans9418
      @radhakrishnans9418 2 หลายเดือนก่อน +1

      Rahul Dusanan nte atukal iruthunnathu sari ano.

    • @basheerbasheer4325
      @basheerbasheer4325 2 หลายเดือนก่อน +1

      Not only congress members, all the people's of India

    • @shalinivinod9705
      @shalinivinod9705 2 หลายเดือนก่อน

      ​@basheerbasheer4325 ys❤

    • @sreekumark-jw5ob
      @sreekumark-jw5ob 2 หลายเดือนก่อน

      8:55 ​@@radhakrishnans9418

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 หลายเดือนก่อน +468

    ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ മനസ്സിൽ രാഹുൽഗാന്ധി അങ്ങേയ്ക്ക് എപ്പോഴും മുന്നിൽ തന്നെയാണ് സ്ഥാനം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @beerankuttymuhammed5332
      @beerankuttymuhammed5332 2 หลายเดือนก่อน +8

      Yes 💯correct 👍👍👍👍

    • @johnsongeorge402
      @johnsongeorge402 2 หลายเดือนก่อน +5

      Yes, paratta modikku vivaram ellaaaa

    • @smithabiju9001
      @smithabiju9001 2 หลายเดือนก่อน +3

      Now got more promotion ❤❤❤

    • @SUKUMARANC-o7j
      @SUKUMARANC-o7j 2 หลายเดือนก่อน

      Mukkal moonchi

    • @SUKUMARANC-o7j
      @SUKUMARANC-o7j 2 หลายเดือนก่อน

      ​@johnsongeorgnintte thantha kaakkayekkalundu poorichayae402

  • @rojanantony8360
    @rojanantony8360 2 หลายเดือนก่อน +108

    രാഹുൽ സാറിനു ജനങളുടെ മനസിൽ ആണ് സ്ഥാനം 💙💙💙💙💙

  • @BroKannur
    @BroKannur 2 หลายเดือนก่อน +119

    രാഹുൽ ഗാന്ധിയെ എത്ര പിന്നിൽ ഇരുത്തിയാലും ജന ഹൃദയങ്ങളിൽ എന്നും ഒന്നാമതാണ്❤❤❤
    ഇഷ്ടം രാഹുൽജി❤️❤️❤️

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 2 หลายเดือนก่อน +470

    എത്രത്തോളം ബിജെപി രാഹുലിനെ അപമാനിക്കുന്നോ അത്രത്തോളം അയാളുടെ ഇമേജ് കൂടുകയാണ് കഴിഞ്ഞ പത്ത് കൊല്ലത്തെ അനുഭവം

    • @selinjose7749
      @selinjose7749 2 หลายเดือนก่อน +11

      Sathyam

    • @worldisone9529
      @worldisone9529 2 หลายเดือนก่อน

      2 pravisham thottu nari avasanam kanilkanda partye okhe kootu pidichittum thottu therich Rahul Gandhiye aanu ee poki nadakanuthu eenu aalojikumbol😂😂😂😂

    • @vs-hb1os
      @vs-hb1os 2 หลายเดือนก่อน

      പന്നികൾ മോദിയെ അപമാനിക്കാൻ ശ്രമിക്കുന്ന വരാണ്.പലരെയും ഇൻഡ്യ യിൽ വച്ചു കൊണ്ടിരിക്കാൻ കൊള്ളാത്തവരാണ്.വീതം1947 ൽ വാങ്ങിയവർ എന്തിനാണ് ഇവിടെ കടിച്ചു തൂങ്ങുന്നവനാണ്.മോഡിയെ കള്ളനെന്ന് വിളിച്ചവനെ അപമാനിച്ചു എങ്കിൽ അവൻ അത് അർഹിച്ചു.

    • @Ritmhdkk
      @Ritmhdkk 2 หลายเดือนก่อน +6

      എന്നിട്ടെന്താ അവൻ അവിയൽ വക്കാൻ നടക്കുന്നെ, സ്വതന്ത്ര indiyude അത്രേം പഴക്കം ഉണ്ട് കോൺഗ്രസ്‌ne, എന്നിട്ടും രാഹുൽനെ ഇന്ത്യഭരിക്കാൻ ലോക്കൽ പാർട്ടി സഹായം വേണം, ഒറ്റക് നിന്ന് കിട്ടിയത് 100സീറ്റ്‌. കൊണ്ഗ്രെസ്സ് നശിക്കാൻ ഈ rahul തന്നെ.

    • @ryanxavier_89
      @ryanxavier_89 2 หลายเดือนก่อน +5

      100 സീറ്റുകൾ മാത്രമാണ് ലഭിച്ചത് 😂

  • @kuttyp3994
    @kuttyp3994 2 หลายเดือนก่อน +214

    അത് കലക്കി രാഹുൽ മുമ്പിലാണേൽ ജിക്ക് പ്രസംഗത്തിൽ വിക്ക് വന്നേനെ

    • @donajoseph2851
      @donajoseph2851 2 หลายเดือนก่อน

      😂😂😂

    • @kumarpraveen8733
      @kumarpraveen8733 2 หลายเดือนก่อน

      പന്നികളുടെ ദിവ്യാ സ്വപ്നം

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 2 หลายเดือนก่อน

      😂😂😂,

  • @Jithin-m8t
    @Jithin-m8t 2 หลายเดือนก่อน +233

    ജനഹൃദയങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാനം മുന്നിലാണ് ❤️

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 หลายเดือนก่อน +1

      Annite anthe konde ethe vara ayittum prime minister akan pattatha

    • @Jithin-m8t
      @Jithin-m8t 2 หลายเดือนก่อน +3

      @@vyshakhkrishnan1021 സാദാരണജനങ്ങളിലാണ് സ്ഥാനം അല്ലാതെ മോഡിയുടെ evmലല്ല 😅

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 หลายเดือนก่อน +1

      @@Jithin-m8t evm probelm illanne Congress thanna parajallo annite ninta onnem karachil nirthillayi🤣🤣

    • @VINISHAPR-kc6jz
      @VINISHAPR-kc6jz 2 หลายเดือนก่อน

      Vayanaadu.hrudhayanggalil

    • @VINISHAPR-kc6jz
      @VINISHAPR-kc6jz 2 หลายเดือนก่อน

      ​@@Jithin-m8tkarnaadaka.evm

  • @binumakkar6894
    @binumakkar6894 2 หลายเดือนก่อน +121

    The Real leader of Raahulji 😍😍💪💪👍👍

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 2 หลายเดือนก่อน +108

    നിലവാരമില്ലാത്തവൻ എത്ര വലിയ നിലയിലെത്തിയാലും മനസ്സിൽ തറ സ്വഭാവമെ വരു അത് കൊണ്ട് ജനമനസുകളിൽ രാഹുലിന്റെ സ്ഥാനം ഒന്നുകൂടി ഉയര്‍ന്നു 🎉🎉🎉 .

    • @SspsspSsp-kx2sk
      @SspsspSsp-kx2sk 2 หลายเดือนก่อน

      Kareyathee

    • @majimunderi6553
      @majimunderi6553 2 หลายเดือนก่อน

      ​@@SspsspSsp-kx2skതീട്ട sangi രംഗ പ്രവേശം ചെയ്തു 😂😂😂

    • @BabySulaja
      @BabySulaja 2 หลายเดือนก่อน

      രാഹുൽ ഗാന്ധിക്ക് പിൻ സീററിൽ ഇരിക്കാനുള്ള അർഹതയേ ഉള്ളു.

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 2 หลายเดือนก่อน

      @@SspsspSsp-kx2sk രണ്ട് ദിവസം കഴിഞ്ഞിട്ടും നിന്റെ കമന്റ് ആരും തിരിഞ്ഞ് നോക്കുന്നില്ല സങ്കിയാവാതെ ഒരു ഇന്ത്യൻ പൗരനാകാൻ നോക്ക്

    • @SspsspSsp-kx2sk
      @SspsspSsp-kx2sk 2 หลายเดือนก่อน

      @@Abdulrehman-vw4bq ne eth theetame

  • @sijinsijin5166
    @sijinsijin5166 2 หลายเดือนก่อน +77

    വരും ദിവസങ്ങളിൽ അദാനിയുമായുള്ള വിശ്വകുരുവിന്റ കൂടുതൽ കൂട്ട് കെട്ട് തെളിവുകൾ പ്രതീക്ഷിക്കാം എന്ന് പ്രതിപക്ഷ നേതാവ്‌ പറഞ്ഞിരുന്നു

  • @harryvlog9382
    @harryvlog9382 2 หลายเดือนก่อน +98

    കൊച്ചു പിള്ളേർ ഇതിലും കൊള്ളാം ജി ടെ ഒരു കാര്യം

  • @lieman-fr2dg
    @lieman-fr2dg 2 หลายเดือนก่อน +383

    ഒരു വിഡ്ഡി നയിക്കുന്ന ഗവമെൻ്റിൽ ഇതിൽ അപ്പുറം പ്രതീക്ഷ വേണ്ട 😮

    • @SUKUMARANC-o7j
      @SUKUMARANC-o7j 2 หลายเดือนก่อน +2

      Ninummaude poovilpirannavanalla mukkalpanni mone

    • @moosavilathur6062
      @moosavilathur6062 2 หลายเดือนก่อน +8

      വിശ്വ ഗുരു വാണ് അങ്ങനെ പറയരുത്

    • @Anil-un6tn
      @Anil-un6tn 2 หลายเดือนก่อน +9

      100%സത്യം

    • @indrans5487
      @indrans5487 2 หลายเดือนก่อน +6

      ​@@SUKUMARANC-o7jഹായ് ഫങ്കസ് തോലണ്ടി.

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 2 หลายเดือนก่อน

      ​@@indrans5487tholandi nintethelle

  • @nazarpindia
    @nazarpindia 2 หลายเดือนก่อน +66

    പിന്നിൽ ഇരുത്തിയവനെക്കാൾ ജന്മനസ്സു കീഴടക്കിയവനാണ് പിന്നിൽ ഇരുന്ന രാഹുൽജി 💝

    • @vs-hb1os
      @vs-hb1os 2 หลายเดือนก่อน +2

      വിദേശ മതക്കാരുടെയും രാജ്യദ്രോഹികളുടെയും പ്രതീക്ഷ ആണ് പപ്പു.

    • @cook_hari
      @cook_hari 2 หลายเดือนก่อน

      കേട്ടറിവിക്കാൾ വലുതാണ് മുരുകൻ എന്ന സത്യം...😂😂

  • @basheerk6413
    @basheerk6413 2 หลายเดือนก่อน +23

    രാഹുൽജി ജനങ്ങളുടെ ഉള്ളിൽ മുന്നിൽതന്നേ

  • @jalalcrafteria3609
    @jalalcrafteria3609 2 หลายเดือนก่อน +16

    രാഹുൽ always people s hero

  • @balqezbegumbalqez983
    @balqezbegumbalqez983 2 หลายเดือนก่อน +69

    Rahul our leader

  • @NeonateAdsEvents
    @NeonateAdsEvents 2 หลายเดือนก่อน +51

    Alppan is always alppan

    • @sidheeksidheek7467
      @sidheeksidheek7467 2 หลายเดือนก่อน +3

      അല്പന് അർത്ഥം കിട്ടിയാൽ ഇങ്ങിനെ ഇരിക്കും.

    • @indian-o5f
      @indian-o5f 2 หลายเดือนก่อน +1

      നിന്റെ അപ്പൻ ഒരു അല്പൻ ആയിരുന്നു അല്ലേ

  • @haneefakottakkal424
    @haneefakottakkal424 2 หลายเดือนก่อน +32

    ഈ സംഭവത്തിലൂടെ ഭരണഘടനയിൽ വിശ്വാസ മില്ലന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്

    • @indian-o5f
      @indian-o5f 2 หลายเดือนก่อน

      പോയി മൂഞ്ചിക്കോട്

  • @blackeye2097
    @blackeye2097 2 หลายเดือนก่อน +21

    Rahul❤❤❤

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 2 หลายเดือนก่อน +40

    R G ❤❤❤❤

  • @Abdullah-u5w3f
    @Abdullah-u5w3f 2 หลายเดือนก่อน +79

    മാഷാഅല്ലാഹ്‌ പ്രതിപക്ഷ നേതാവിനെ ജനങ്ങൾ തിരഞ്ഞെടുത്തത് ആണ് 👍അധികാരം ജനങ്ങളുടെ ഔദാര്യം ആണ് അഹങ്കരിക്കരുത് 💯

    • @MaryZara-j8v
      @MaryZara-j8v 2 หลายเดือนก่อน

      ഔദാര്യമല്ല, അവകാശമാണ് എന്ന് തിരുത്തൂ.

    • @Abdullah-u5w3f
      @Abdullah-u5w3f 2 หลายเดือนก่อน +1

      @@MaryZara-j8v സിസ്റ്ററിനെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲ജനങ്ങൾ നൽകിയ ഔദാര്യം ആണ് അധികാരം എന്നാണ് ഉദ്ദേശിച്ചത് 🌹

    • @MaryZara-j8v
      @MaryZara-j8v 2 หลายเดือนก่อน

      @@Abdullah-u5w3f great 👍

    • @vs-hb1os
      @vs-hb1os 2 หลายเดือนก่อน

      ​​@@Abdullah-u5w3f
      തള്ളാഹു വെറും ഭാവന!!

    • @indian-o5f
      @indian-o5f 2 หลายเดือนก่อน

      തള്ളാഹു തന്നെ ചത്തു

  • @josephvarkey4785
    @josephvarkey4785 2 หลายเดือนก่อน +36

    Rahulji ❤❤❤❤❤

    • @SUKUMARANC-o7j
      @SUKUMARANC-o7j 2 หลายเดือนก่อน +1

      Pattaayayil adipoli

  • @MiniBenny-d9g
    @MiniBenny-d9g 2 หลายเดือนก่อน +10

    RG❤❤❤

  • @AnsuanshadAnsu
    @AnsuanshadAnsu 2 หลายเดือนก่อน +30

    നരേന്ദ്രമോദിക്കും സംഘപരിവാരങ്ങൾക്കും ഭരണത്തിൽ ഇരിക്കുമ്പോഴും കാലം അഹങ്കാരത്തിനും വർഗീയതക്കും യാതൊരു മാറ്റവും ഉണ്ടാകില്ല😊

  • @royg7101
    @royg7101 2 หลายเดือนก่อน +19

    ഇതു ഏകാധിപത്യത്തിന്റെ പ്രേശനമല്ല വിദ്യാഭാസത്തിന്റെ കുറവാണ്

  • @subairmali236
    @subairmali236 2 หลายเดือนก่อน +44

    വിദ്യാഭ്യാസ യോഗ്യത ഉള്ള രാഹുലും ഉണ്ടെന്ന് പറയുന്ന മോഡിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി.

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 หลายเดือนก่อน

      But pappuvine vivaram illa modikke athe und athe konde thanna ane 3 modi Indayila prime minister ayi adippiche baranam kittiyathe

    • @samporoy
      @samporoy 2 หลายเดือนก่อน

      വിദ്യാഭ്യാസം ഇല്ല എന്ന് പറഞ്ഞ Kejeriwal ജയിലിൽ.

  • @asifbayoth6482
    @asifbayoth6482 2 หลายเดือนก่อน +18

    Rahul ji❤❤❤❤❤❤❤❤

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 2 หลายเดือนก่อน +16

    രാഹുൽ ഈശ്വർ യഥാർത്ഥത്തിൽ അദ്ദേഹം അവിടെ യാണ് ഇരിക്കേണ്ടത് കാരണം മുൻനിരയിൽ സേവ് സകല വിഷജീവികളും ഉള്ളപ്പോൾ രാജ്യത്ജിനുവേണ്ടി വിയർപ്പോഴുക്കു ന്ന കായിക താരങ്ങൾ കോപ്പമാണ് ഇരിക്കേണ്ടത്

  • @englis-helper
    @englis-helper 2 หลายเดือนก่อน +18

    *King of India RAHUL JI ❤️💚❤️*

  • @vksmn744
    @vksmn744 2 หลายเดือนก่อน +11

    Rahul is a civilized person .

    • @indian-o5f
      @indian-o5f 2 หลายเดือนก่อน

      അതുകൊണ്ടാണ് രാഹുൽ ഗണ്ടി വിഡ്ഢിത്തം വിളമ്പിയതിനു പാർലിമെന്റ് ഇൽ ഇടയ്ക്കിടയ്ക്ക് മാപ്പ് ചോദിക്കുന്നത്

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 2 หลายเดือนก่อน +53

    പിന്നിലിരുത്തി 😄രാഹുലിന്റെ റീച്ച്😄 ജി 😄പിന്നെയും കുട്ടിയതിന്ന് 🙏നന്ദി 🙏❤️❤️❤️❤️❤️രാഗ ❤️❤️❤️❤️❤️

    • @Mathew-f4
      @Mathew-f4 2 หลายเดือนก่อน

      കുറച്ച് ദിവസം കഴിയുമ്പോൾ നിനക്ക് മനസിലായിലാവും എന്തിനാണ് പിന്നിൽ ഇരുത്തിയാത് എന്ന്

    • @Dilkush717
      @Dilkush717 2 หลายเดือนก่อน +2

      @@Mathew-f4ninte thantha vann manasilaakumo

    • @Mathew-f4
      @Mathew-f4 2 หลายเดือนก่อน

      @@Dilkush717 രാഹുൽ ഗാന്ധി പറഞ്ഞതാണോ തെറി പറയാൻ വെറുതെ അല്ല പിറകിൽ ആയിപോയത്

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 หลายเดือนก่อน +17

    വോട്ടിങ്മെഷൃൻഈവിഎം തരികിടഇല്ലായിരുന്നുഎങ്കിൽ പ്രധാനമന്ത്രിരാഹൂൽഗാന്ധിആയേനെ ഈവിഎംഒരുവല്ലാത്തചതിയാണ് ദൈവംപൊറുക്കാത്തപണിയാണ്നടന്നത് അതിക്രൂരമായചതിഇന്തൃയിലെജനത്തേമൂഞ്ചിപ്പിച്ചു ഒരുവല്ലാത്തചതി

  • @vigo6452
    @vigo6452 2 หลายเดือนก่อน +6

    രാഹുൽജി ❤️♥️♥️♥️

  • @sherinfz2000
    @sherinfz2000 2 หลายเดือนก่อน

    Well said.....❤

  • @anvarnalakath2569
    @anvarnalakath2569 2 หลายเดือนก่อน +1

    രാഹുൽഗാന്ധി ❤️❤️❤️❤️❤️

  • @ashrafkk5815
    @ashrafkk5815 2 หลายเดือนก่อน +3

    എവിടെയും രാഹുൽ ഒന്നാമൻ
    മോതിയുടെ വൃത്തികെട്ടകളി ജനങ്ങൾമനസ്സിലാക്കി... രാഹുൽആരാണെന്ന് മനസ്സിലാക്കുന്ന കാലം വിദൂരമല്ല 💪

  • @Indian1947.A
    @Indian1947.A 2 หลายเดือนก่อน +20

    രാഹുൽജി മുന്നിൽ ഇരുന്നിരുന്നെങ്കിൽ മോങ്ങിജി മുള്ളിയേനെ 😂😂😂

  • @vijayrs242
    @vijayrs242 2 หลายเดือนก่อน +4

    നെഹ്‌റു ❤️രാഹുൽ ❤️

  • @Nanjan826-ftte
    @Nanjan826-ftte 2 หลายเดือนก่อน +1

    സംഘപരിവാർ രാഹുൽ ഗാന്ധി യെ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരണമായ ഏറ്റവും പുതിയ ഒരു സംഭവം
    രാഹുൽ ❤❤❤

  • @sidheequepandikasalanariku4943
    @sidheequepandikasalanariku4943 2 หลายเดือนก่อน +10

    Don't think about seat he is alwyse in heart of people's.

  • @prasadmathai8169
    @prasadmathai8169 2 หลายเดือนก่อน +35

    ഇന്ത്യ കണ്ട ഏറ്റവും ഭോഷനായ പ്രധാന മന്ത്രി എന്ന റെക്കോർഡ് മോദിക്ക് സ്വന്തം !

    • @userktl1162
      @userktl1162 2 หลายเดือนก่อน +2

      👍👍

    • @thomasabraham6454
      @thomasabraham6454 2 หลายเดือนก่อน

      മോടി ' പുറത്തേക്കുള്ള ' വഴിയിലൂടെ സഞ്ചരിക്കുകയാക്ക്.

  • @shamsudeenca3303
    @shamsudeenca3303 2 หลายเดือนก่อน +6

    ഫാസിസ്റ്റ് മോടിയും കൂട്ടരും ഇതിലും അപ്പുറം ചെയ്യും, രാഹുൽജി ജനഹൃദയങ്ങളിൽ ഉന്നത സ്ഥാനത്ത്, ഇതിനെല്ലാം മോടി കനത്ത വില നൽകേണ്ടി വരും...

  • @khalid.k
    @khalid.k 2 หลายเดือนก่อน +6

    Rahulji 🎉the grerru men ❤

  • @profnesamony
    @profnesamony 2 หลายเดือนก่อน +1

    Good discussion 🎉

  • @sinansinu7626
    @sinansinu7626 2 หลายเดือนก่อน +1

    Trio👌🏻❤‍🔥

  • @ShafeeqRazz
    @ShafeeqRazz 2 หลายเดือนก่อน +4

    ഇൻസാൾട്ടാണ് രാഹുൽ ഏറ്റവും വലിയ ഇൻവസമെന്റ് 🖤 ഇരുന്നത് പിറകിലാണേലും ഞങ്ങളുടെ മുന്നിലാണ് 🖤

  • @balqezbegumbalqez983
    @balqezbegumbalqez983 2 หลายเดือนก่อน +1

    RAHUL Real leader of India

  • @ramakrishnanr9368
    @ramakrishnanr9368 2 หลายเดือนก่อน +4

    കാളകൾ എന്നും കാളകൾ തന്നെ...
    പരസ്പരം ബഹുമാനം എന്നത് അറിവുള്ള വർക്ക്‌ മാത്രം പറഞ്ഞിട്ടുള്ളത്.
    ജനകീയ നേതാക്കൾക്ക് ഇരിപ്പിടം ഒരു പ്രശ്നം അല്ല.
    അത് ഏകാ ധിപതികൾ അല്ല നിശ്ചയിക്കേണ്ടത്, ജനങ്ങൾ ആണ്.

  • @unknown0x0x
    @unknown0x0x 2 หลายเดือนก่อน +1

    Cannot sleep at night without watching this out of focus program everyday. Even due to time difference in far east, where i am living, i wait till 10 pm to watch this program.

  • @varghesepulakkal5666
    @varghesepulakkal5666 2 หลายเดือนก่อน +12

    വിശ്വഗുരുവിൻ്റെ ജനാധിപത്യബോധത്തിൻ്റെയും മാന്യതയുടേയും അന്തസ്സിൻ്റേയും ബഹിർസ്ഫുരണം.

  • @lod588
    @lod588 2 หลายเดือนก่อน +39

    ചക്കക്കുരുവോ, ഉണക്കകപ്പയോ ആട്ടിയാൽ ഒരു കാലത്തും വെളിച്ചെണ്ണ കിട്ടില്ല.

    • @indian-o5f
      @indian-o5f 2 หลายเดือนก่อน

      ​@abduljaleel9279നിന്റെ ഉമ്മച്ചിയും അവളെ പണ്ണാൻ വരുന്ന 🌹രൻ മാരും

    • @OBM-co6uv
      @OBM-co6uv 2 หลายเดือนก่อน

      ​@@indian-o5fസനാതന സംസ്കാരം!!!

    • @OBM-co6uv
      @OBM-co6uv 2 หลายเดือนก่อน

      ​@@indian-o5f സനാതന സംസ്കാരം അസ്സലായിട്ടുണ്ട് ..

    • @indian-o5f
      @indian-o5f 2 หลายเดือนก่อน

      @@OBM-co6uv നിന്റേതു മേത്ത തീവ്രവാദിയുടെ സംസ്കാരം

    • @indian-o5f
      @indian-o5f 2 หลายเดือนก่อน

      @@OBM-co6uv മേത്തന്റെ സംസ്കാരം ചൂപ്പർ ആണല്ലോ

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 2 หลายเดือนก่อน +7

    RAHULJI
    SIR
    YOU ARE POWERFUL
    YOU ARE RIGHT AND CORRECT CONGRATULATIONS 🎊 👏 💐 🥳 👍 🙌 🎊 👏 💐 🥳 👍 🙌 🎊 👏 💐 🥳 👍 🙌 🎊 👏 💐 🥳 👍 🙌 🎊 👏 💐 🥳 👍 🙌 🎊 👏 💐 🥳 👍 🙌

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 2 หลายเดือนก่อน +2

    പാവം ഇലക്ഷൻ പ്രചരണമാണെന്നാ കരുതിയത് !

  • @Cherry-jq5ev
    @Cherry-jq5ev 2 หลายเดือนก่อน +8

    It is a pearl that shines wherever it sits💕

  • @musthakmohamed7942
    @musthakmohamed7942 2 หลายเดือนก่อน

    Ver well said!

  • @selinjose7749
    @selinjose7749 2 หลายเดือนก่อน +3

    Ragul Gandhi zindabad National Congress zindabad 🙏❤️

  • @SajiKumar-j1f
    @SajiKumar-j1f 2 หลายเดือนก่อน

    രാഹുൽ ഗാന്ധി ജനങ്ങളുടെ മനസ്സിൽ ആണ് സ്ഥാനം 💙 എവിടെയിരുന്നാലും രാഹുൽഗാന്ധിയെ കാണാനേ ജനങ്ങൾ വരികയുള്ളൂ❤

  • @habeebnasar785
    @habeebnasar785 2 หลายเดือนก่อน +1

    നിങ്ങൾ എത്ര ഏകഴ്ത്തിയാലും ഒരു ഫിനിക്സ് പക്ഷി യെപ്പോലെ ഉയരും രാഹുൽ ❤❤

  • @അബ്ദുൽalslam
    @അബ്ദുൽalslam 2 หลายเดือนก่อน +2

    സ്വന്തം നേതാവ് LK അദ്വാനിയെ മൂലക്കിരുത്തിയവരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.

  • @shareefnechiyil5227
    @shareefnechiyil5227 2 หลายเดือนก่อน

    👍

  • @mohamedriaz2484
    @mohamedriaz2484 2 หลายเดือนก่อน +1

    Back bencher always best❤

  • @ManikandanNadeshan
    @ManikandanNadeshan 2 หลายเดือนก่อน +9

    15 - 2024-ലെ - അടിപൊളി

  • @mohammedali584
    @mohammedali584 2 หลายเดือนก่อน +1

    👍👍👍🌹❤😍 RaGa

  • @mohammedsl9311
    @mohammedsl9311 2 หลายเดือนก่อน

    👍👍👍

  • @sherinfz2000
    @sherinfz2000 2 หลายเดือนก่อน

    പിന്നിൽ ആക്കുവാൻ ശ്രമിക്കുമ്പോൾ ജനങ്ങൾ രൂഹുലിനെ മുന്നോട്ടു കൊണ്ടുവരുന്നു ❤❤❤

  • @ash10k9
    @ash10k9 2 หลายเดือนก่อน +3

    ഇവിടെ ആരാണ്‌ ശരിക്കും ചെറുതായത്..?

  • @shanshareef3103
    @shanshareef3103 2 หลายเดือนก่อน +7

    രാഹുൽ ഗാന്ധി ❤❤❤

  • @nafikt8002
    @nafikt8002 2 หลายเดือนก่อน +2

    ഇത്രയും വിവരം കെട്ടവർ രാജ്യം ഭരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.

  • @magicetask
    @magicetask 2 หลายเดือนก่อน +1

    എത്ര അടിച്ചു അമർത്തിയാലും അപമാനിച്ചാലും ഒരു ഫീനിക്സ് പക്ഷിയെ പ്പോലെ കുതിച്ചിയിരുന്നവൻ അവന്റെ പേരാണ് രാഹുൽ ഗാന്ധി ❤രാഹുൽ ഗാന്ധി യുടെ ഇരിപ്പിടം ഇന്ത്യൻ ജനതയുടെ മനസ്സിൽ ആണ് ❤❤❤

  • @MuneerMuneer-j6x
    @MuneerMuneer-j6x 2 หลายเดือนก่อน +2

    Super programe

  • @adnan_muhamed
    @adnan_muhamed 2 หลายเดือนก่อน

    എവിടെ ഇരുന്നാലും അയാൾ രാജാവ് തന്നെ ♥️

  • @ACCOUNTANTSHIPEDK
    @ACCOUNTANTSHIPEDK 2 หลายเดือนก่อน

    👍❤️

  • @sibykuttyjacob6332
    @sibykuttyjacob6332 2 หลายเดือนก่อน +1

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രൈം മിനിസ്റ്റർ രാജ്യത്തിനും ലോകത്തിനും നാണക്കേട് ആണ്.

  • @sirajsiraj1736
    @sirajsiraj1736 2 หลายเดือนก่อน +9

    ഇപ്പോൾ ആണ് സത്യത്തിൽ സ്വാതന്ത്ര്യ ദിനം ആയത് ഗാന്ധി കുടുംബത്തിലെ ഒരു ഗാന്ധി👌👌

    • @tastyfood1248
      @tastyfood1248 2 หลายเดือนก่อน

      കഷ്ടം ഗണ്ടി ഫിറോസ് ഷാ ഗണ്ടി

    • @seemakannankara8897
      @seemakannankara8897 2 หลายเดือนก่อน

      ഗാന്ധി കുടുംബമോ?? താനൊക്കെ ആണ് ഈ നാടിന്റെ ദുരന്തം 😂😂

  • @AbbasabbasAbbasabbas-dt5td
    @AbbasabbasAbbasabbas-dt5td 2 หลายเดือนก่อน +9

    അല്പന് അധികാരം കിട്ടിയാൽ അർദ്ധരാത്രിയിലും കൂടപ്പിടിക്കും 😂

  • @alavimadambi496
    @alavimadambi496 2 หลายเดือนก่อน +10

    Protocol ലങ്കിക്കുന്ന ഭരണ നേതൃത്വത്തിന് വരും നാളിൽ പിൻ നിറയിൽ പോലും സീറ്റ് കിട്ടാത്ത ഒരു കാലം വരും. തീർച്ച.😂😂😂 Rahulji ജന മനസ്സുകളിൽ മുന്നിൽ തന്നെയാണ്. അഹങ്കാരികൾ തകർന്നടിയും

  • @samadabdul5918
    @samadabdul5918 2 หลายเดือนก่อน

    Super program out of focus

  • @anumvk5642
    @anumvk5642 2 หลายเดือนก่อน +1

    Rahul is the real star

  • @ccm4557
    @ccm4557 2 หลายเดือนก่อน

    കാത്തിരിക്കാം നമുക്ക് ചരിത്രം തിരിച്ചു വരും
    പിന്നിൽ നിന്നും അവൻ മുന്നിൽ വരും ഒരു നാൾ ❤️

  • @ummerfarook9154
    @ummerfarook9154 2 หลายเดือนก่อน +2

    👍👍👍👍

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 2 หลายเดือนก่อน +1

    പാവങ്ങളുടെ പ്രധാനമന്ത്രി ഒരു നാൾ യഥാർത്ഥ പ്രധാനമന്ത്രി സീറ്റിലെത്തും

  • @gyd3151
    @gyd3151 2 หลายเดือนก่อน +2

    ദാവൂദ് പറഞ്ഞതാണ് ശരി രാഹുൽ ഗാന്ധിയെ മുന്നിൽ കണ്ടാൽ ദാമോധരന്റെ ഉണ്ട വിറക്കും 😂😂😂

  • @mohammedat8630
    @mohammedat8630 2 หลายเดือนก่อน

    👍🏻👍🏻

  • @Bharath-me9ts
    @Bharath-me9ts 2 หลายเดือนก่อน

    Rajilji❤❤❤

  • @Soni-t2g
    @Soni-t2g 2 หลายเดือนก่อน

  • @UmmerAli-q9v
    @UmmerAli-q9v 2 หลายเดือนก่อน +1

    നിലവാരം കുറഞ്ഞോ എന്നല്ല
    നിലവാരം ഇല്ലാ
    പാത്രം കൊട്ടലും ചാണകം തിന്നുന്ന ബുദ്ധിയെ ഉള്ളു

  • @alexkoottiyani8098
    @alexkoottiyani8098 2 หลายเดือนก่อน

    Rahulji❤

  • @shaikmhmmd
    @shaikmhmmd 2 หลายเดือนก่อน

    പ്രതിപക്ഷ നേതാവിനെ പിന്നിലിരുത്തിയാൽ അവരെ ജനങ്ങൾ പിന്നിലിരുത്തും ഇന്ന് ഇന്ത്യയിലെ ചർച്ച രാഹുലിനെ പിന്നിലിരുത്തിയതാണ് അതാണ് രാഹുൽ ,രാഹുലിന്റെ വിജയം .

  • @adhamzayoon3920
    @adhamzayoon3920 2 หลายเดือนก่อน

    രാഹുൽ ♥️♥️♥️♥️♥️💪💪💪💪💪👏👏👏👏👏🤚

  • @ashokankemmangaya9296
    @ashokankemmangaya9296 2 หลายเดือนก่อน

    R G ❤❤❤❤❤❤

  • @chinnu9249
    @chinnu9249 2 หลายเดือนก่อน

    RAHUL GANDHI 💞💞💞🔥🔥🔥🔥🔥 you are great leader 🔥🔥🔥🔥🔥💞💞💞💞💞💯💯👌👌👌👌👌

  • @thressiammajose1642
    @thressiammajose1642 2 หลายเดือนก่อน

    കുപ്പയിൽ കിടന്നാലും മാണിക്യം മാണിക്യം തന്നെ മാറ്റ് കുറയില്ല 👍👍👍👍👍👍

  • @unnikrishnank6474
    @unnikrishnank6474 2 หลายเดือนก่อน

    അദ്ദേഹം എന്നും പിന്നിൽ ഉണ്ടാവും ❤

  • @hameedpa6520
    @hameedpa6520 2 หลายเดือนก่อน

    💖💖💖❣️

  • @Sadhiksubair54381
    @Sadhiksubair54381 2 หลายเดือนก่อน

    👌👌👌👌

  • @kaladharanneelakantan5704
    @kaladharanneelakantan5704 2 หลายเดือนก่อน +1

    നെഹ്റുവിന്റെയോ വാജ്പേയിയുടേയോ നിലവാരം 56-ൽ നിന്നും പ്രതീക്ഷിയ്ക്കുന്നത് നീതികേടല്ലേ .. തള്ളു തള്ളു മാത്രം .. കഷ്ടം തന്നെ ..

  • @williamspoozhikkadu703
    @williamspoozhikkadu703 2 หลายเดือนก่อน +1

    നിങ്ങൾക്ക് ഒന്നു ക്ഷമിച്ചു കൂടെ അദ്ധേഹം രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാണെന്നോർക്കണം .ഇതിനു മാത്രം അദ്ധേഹത്തെ അപഹസിക്കാൻ എന്തിരി ക്കുന്നു .ഇനി അദ്ധേഹത്തിന് പതാക ഉയർത്താൻ സാധിക്കില്ലല്ലോ

  • @MuhammedkuttyPem
    @MuhammedkuttyPem 2 หลายเดือนก่อน +1

    പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു യോടെ evide ഇരിക്കുന്നു .ചായക്കട കാരൻ evide നിൽക്കുന്നു.litrecy യുടെ aparyapthada

  • @alqaseralgharbistationery3841
    @alqaseralgharbistationery3841 2 หลายเดือนก่อน

    Rahul ❤❤❤❤