Allahuvinte Dootharaya/asna alappuzha/Super Hit Song/ Mappilapattu/Music Media/അല്ലാഹുവിന്റെ ദൂതരായ

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 1.6K

  • @MusicMediaAlappuzha
    @MusicMediaAlappuzha  5 ปีที่แล้ว +170

    ഒരു ഇമ്പമാർന്ന ലളിതഗാനം കൂടി..
    th-cam.com/video/LrZWJANxrVA/w-d-xo.html
    th-cam.com/video/LrZWJANxrVA/w-d-xo.html

    • @AainaZehra
      @AainaZehra 5 ปีที่แล้ว +10

      Ee song ethu albuthileyaanenn onn parayaamo?? Mg sirnte aanenn ariyam. Peru marannu poyi.. Please help

    • @jnawaznawaz7086
      @jnawaznawaz7086 5 ปีที่แล้ว +7

      Masha allha

    • @jnawaznawaz7086
      @jnawaznawaz7086 5 ปีที่แล้ว +2

      👍👍👍👍

    • @niyasmk1820
      @niyasmk1820 5 ปีที่แล้ว +2

      Hii

    • @abuzuhraabuzuhra5913
      @abuzuhraabuzuhra5913 5 ปีที่แล้ว +7

      മോളെ ആദ്യംപോയി നന്നായി ഓതിപാദിക്കുക الله എന്ന്പറയുന്നത് തന്നെതെറ്റായ ഉച്ചാരണമാണ് الله വിന്റെ നാമം ശരിയായരീതിയിൽ ഉച്ചരിച്ചില്ലങ്കിൽ നിസ്‌കാരംതന്നെ ശരിയാകില്ല അതുപോലെപലതും പല്ലിന്റെഇടയിൽകൂടി നാവ്പുറപ്പെടുവിച്ചട്ടോ നാവിന്റെഅറ്റമോ നാവോമുമ്പല്ലിൽ തട്ടിച്ചാലും الله എന്നഉച്ചാരണം ശരിയാകില്ല ലാമിന്റെ ഉച്ചാരണസ്ഥലത്ത് നിന്ന് ഉച്ചരിക്കണം

  • @shanshanu452
    @shanshanu452 3 ปีที่แล้ว +223

    യാനബി അസ്സലാം.. വരി ഇഷ്ടപ്പെട്ടവർ like

  • @fasil_ibnu_muhammad2538
    @fasil_ibnu_muhammad2538 4 ปีที่แล้ว +273

    അള്ളാഹുവിൻ്റെ മുത്ത് ഹബീബിനെ
    സുന്ദരമായ ശബ്ദത്തിലൂടെ
    അവതരിപ്പിച്ച പൊന്നുമോൾക്ക്
    ഒരായിരം അഭിനന്ദനങ്ങൾ!
    പടച്ചവൻ അനുഗ്രഹിക്കട്ടെ
    ആമീൻ

  • @zain.gallery3659
    @zain.gallery3659 ปีที่แล้ว +28

    വേഷത്തിൽ ഇസ്ലാമിക ചിട്ട നിലനിർത്തുന്നതിൽ അഭിനന്ദനം മോളേ മനോഹരമായി പാടി

    • @sheikfareed8012
      @sheikfareed8012 2 หลายเดือนก่อน

      Apol aa Haraam aaya Music oh ?

  • @omkaruvarakunduomkaruvarak4540
    @omkaruvarakunduomkaruvarak4540 4 ปีที่แล้ว +1919

    അസ്ന നന്നായി പാടി, ഈ പാട്ടിന്റെ രചനയാരെന്നറിയുമോ? വിനീതനായ ഞാനാണ് [OMകരുവാരക്കുണ്ട് ]

  • @shahidareekode1307
    @shahidareekode1307 3 ปีที่แล้ว +68

    ട്യൂണിട്ടത് മോഹൻ സിത്താര ജി..
    പാടിയത് MG അണ്ണൻ..
    മലയാള നാട് ... ❤️🧡💕💚

    • @NajeenaKhan
      @NajeenaKhan ปีที่แล้ว +3

      എഴുതിയത് . ഒ.എം കരുവാരക്കുണ്ട് ...

    • @riya-i8h
      @riya-i8h 9 หลายเดือนก่อน

      മോഹൻസിതാരാ മാപ്പിളപ്പാട്ട് ചെയ്യുമോ

  • @afsarmm9476
    @afsarmm9476 4 ปีที่แล้ว +51

    ഓരോ ഗാനവും അതിന്റെ അർത്ഥം പൂർണ്ണമായും ഉൾകൊണ്ട് പാടാൻ അസ്ന ക്ക് കഴിയുന്നുണ്ട്....ഗുഡ് ഫീൽ....

  • @shahnassharafudheen9747
    @shahnassharafudheen9747 4 ปีที่แล้ว +41

    ആലപ്പുഴ യുടെ സ്വകാര്യ അഹങ്കാരം അസ്ന ഉയിര്

  • @rahilarahi1981
    @rahilarahi1981 3 ปีที่แล้ว +55

    നബിതങ്ങളെ കുറിച്ച് പാട്ട് പാടിയ ഈ ഇത്തക്ക് ഇനിയും ഒരുപാട് മദ്ഹ്ഹ്ഹ് ഗാനം പാടാൻ അള്ളാഹു തൗഫീഖ് ചെയ്യുംമാറാകട്ടെ... ആമീൻ 🤲🤲🤲🤲

  • @waterstreet797
    @waterstreet797 3 ปีที่แล้ว +268

    ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ്.. ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സോങ്‌സ്.. ഇതും അമ്പരമുറ്റത്തമ്പിളി വന്നതെന്റെ അമ്പിയ രാജനെ കാണാനോ

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 ปีที่แล้ว +12

    ഈ പൊന്നു മോളുടെ പാട്ട് എന്ത് രസമാണ് എന്റെ മോൾക് ഒരായിരം നന്മകൾ ഉണ്ടാകട്ടെ. ആമീൻ

  • @rameshnanjan7106
    @rameshnanjan7106 3 ปีที่แล้ว +9

    അല്ലാഹുവിൻറെ ദൂതരായ തോഹ റസൂൽ ഓ എം കരുവാരക്കുണ്ട രചിച്ച ച്ച് ഗാനം അസ്ന അതിമനോഹരമായി ആലപിച്ചിരിക്കുന്നു

  • @kaleel777
    @kaleel777 4 ปีที่แล้ว +53

    മനോഹരമായി പാടി മോളെ👌👌👌👌 എപ്പോഴും തട്ടം ഇങ്ങനെ ഇടണം പൂർണ ചന്ദ്രൻ ഉദിച്ചപോലെയുണ്ട്‌, പെണ്കുട്ടികള്ക്ക് തട്ടം ഒരു നിധിയാണ്...

  • @Anzilamakeove
    @Anzilamakeove 2 ปีที่แล้ว +10

    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് ...
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    റസൂലേ.........ആ ...........
    റസൂലേ..ഷറഫാം നൂറേ..
    ജമാലേ..പൊലിവാം ഹൈറേ...
    യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി
    ഈ ആലമാകെ പോരിശയായി തീർന്ന റസൂല്
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    വാനങ്ങളേഴുമേറി ഏക രാവില്
    ആരാരും ഹല്ക്ക് എത്തിടാത്ത ദിക്കില്
    യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം
    ജഗമാകെ മുറ്സലാര് ജയമേകിയുള്ള വീര്
    മഹമൂദ് ഖാസിമൊരു മബ്റൂർ തങ്ങളാര്
    യാ നബീ... അസ്സലാം..
    ഖുദിലെങ്കും തങ്ക ശോഭ
    മതി മങ്കും തിങ്കൾ ത്രൂപം
    മികവേറും സ്വർഗ സ്ഥാനം വാഴും വീര് തമീമ
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    ഉറ്റോരും നഫ്സ് എന്ന് കേഴും നാളില്
    ഉമ്മതികൾക്ക് ശാഫിയാകും കാമില്
    യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം
    മദ്ഹേറും വെണ്ണിലാവേ മഹത്വം നിറഞ്ഞ പൂവേ
    മശ്‌ക്കത്ത് മാറ്റിയോരെ മുഹിവേറ്റം വെച്ച ജീവേ
    യാ ഹബീ.....ബ് അസ്സലാം....
    കലിമതുരത്ത ഫഹ്റെ കനിവുറ്റ സയ്യിദാരെ
    ഹസനത്തിലൂട്ടിയുള്ള നാഥർ മുത്ത്‌ റസൂലേ
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    റസൂലേ..ഷറഫാം നൂറേ..
    ജമാലേ..പൊലിവാം ഹൈറേ...
    യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി
    ഈ ആലമാകെ പോരിശയായി തീർന്ന റസൂല്
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

  • @kaleel777
    @kaleel777 4 ปีที่แล้ว +26

    എന്താ ഫീലിംഗ് ഈ പാട്ട് എല്ലാ മനസുകളിലും മായാതെ നിക്കുന്നതാ മോള് പാടി വീണ്ടും ഒര് ഉണർവ്വ് തന്നു അൽഹംദുലില്ലാഹ്

  • @travelling869
    @travelling869 3 ปีที่แล้ว +11

    ഈ പാട്ട് എല്ലാ മാപ്പിളപ്പാട്ട് ഗായകർക്കും പാടാൻ കഴിയില്ല . അത്രക്കും ശ്രുതി പഠിച്ച ഒരാളെ കൊണ്ടെ പാടാൻ കഴിയൂ. അസ്നയെ പോലെ . സമ്മതിച്ചിരിക്കുന്നു . Outstanding performance

  • @rafeekmm8529
    @rafeekmm8529 4 ปีที่แล้ว +39

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ട് ഇതാണ് ഇത് എത്ര കേട്ടാലും മതിയാവില്ല

  • @kamalckd6433
    @kamalckd6433 5 ปีที่แล้ว +205

    അൽ ഹംദുലില്ലാഹ്
    മോള് നന്നായി പാടി..
    അള്ളാഹുവിന്റെ അനുഗ്രഹം മോൾക്ക്‌ എന്നുമെന്നും ഉണ്ടാകും 👍🏅

  • @saneeshsanu3580
    @saneeshsanu3580 3 ปีที่แล้ว +9

    ദുബായ് ൽ പോയി fm ൽ കേട്ട പാട്ട്. പെങ്ങളെ നന്നായി പാടി

  • @muhammedsafwan1907
    @muhammedsafwan1907 5 ปีที่แล้ว +101

    പൊളിച്ചു. പറയാൻ വാക്കുകളില്ല. നന്നായി പാടി. cngrct

  • @ahamedkutty7212
    @ahamedkutty7212 3 ปีที่แล้ว +33

    മാഷാ അല്ലാഹ് വളരെ നന്നായി പാടി അസ്ന മോളെ ❤❤❤😍😍🌹🌹🌹👍

  • @afsalafsal3035
    @afsalafsal3035 5 ปีที่แล้ว +105

    അൽഹംദുലില്ലാഹ് പറഞ്ഞിട് പൂതി തിരുനില്ല 😥😥നല്ല സോങ് ഇങ്ങനെ ഈ പ്രായത്തിൽ പാടാൻ തോന്നിയല്ലോ അൽഹംദുലില്ലാഹ്

  • @rakkulaashu
    @rakkulaashu ปีที่แล้ว +6

    രചനയും ആലാപനവും അതിമനോഹരം

  • @yousufyousuf164
    @yousufyousuf164 2 ปีที่แล้ว +17

    മാസാഅള്ളാ അസ്നക്ക് പ്രായത്തിൽ കവിഞ്ഞ ശബദ മാദുരൃം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @asnabasheer730
    @asnabasheer730 3 ปีที่แล้ว +15

    അസ്ന എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു ഈ പാട്ടുപാടി ഇതിൽ ഒരുപാട് സന്തോഷം ഈ പാട്ട് പാടിയതിന് നന്ദി

  • @mohammeducasim7699
    @mohammeducasim7699 3 ปีที่แล้ว +6

    Masha Allah good doing asna daughter voice super super alhamdu lillah i.liked this beautiful song beautiful voice song beautiful asna daughter beautiful masha Allah good good super super

  • @sakeerhussain8501
    @sakeerhussain8501 2 ปีที่แล้ว +24

    ഏറ്റവും നല്ല പാട്ടാണ് അഭിനന്ദനങ്ങൾ 🌹👍

  • @HamsaRippon
    @HamsaRippon ปีที่แล้ว +1

    മനോഹരമായ വരികൾ Biuttiful അതിമനോഹരം എനിക്ക് ഇഷ്ട്ടപെട്ട പാട്ട്

  • @mirshadpp585
    @mirshadpp585 5 ปีที่แล้ว +20

    മാഷല്ലാഹ് soooooooooooooper മോളേ അസ്സലായി പാടീട്ട സർവ ശക്തൻ ഇനിയും ഇനിയും ഇതിലും നന്നായി പാടാൻ അനുഗ്രഹിക്കട്ടെ

  • @NaseerKadavil
    @NaseerKadavil 9 หลายเดือนก่อน

    MG ശ്രീകുമാർ പാടിയ ഈ ഗാനം ഒരു പാട് തവണ കേട്ടി ട്ടുള്ളതാണ്, അസ്ന യുടെ സ്വരത്തിൽ ഒന്നും കൂടെ കേൾക്കാൻ കഴിഞ്ഞു,വ്യത്യസ്ഥ സ്വരങ്ങളിൽ കേൾക്കു മ്പോൾ ഓരോ ഗാനത്തിനും ഭംഗി കൂടു ന്നു, god bless you🌹

  • @chadhur4427
    @chadhur4427 2 ปีที่แล้ว +2

    Njan hindhu ayyaralla enikku eshttam .......mkku ellavarkkum santosham

  • @usmankadu1095
    @usmankadu1095 2 ปีที่แล้ว +2

    OM കരുവാരക്കുണ്ട് ന്റെ വരികളാണ്. ഉഷാറായ് പാടി മോൾ

  • @noufalm902
    @noufalm902 3 ปีที่แล้ว +1

    Pattu supper ayi padi asna mol
    Arabi waakkukal shradhikkanam thettukal und akshara sphudathayum

  • @aminaamii9683
    @aminaamii9683 2 ปีที่แล้ว +3

    Mashaallah orupad ishtamayi itha ee pattuu iniyum orupad madh padaan rabbu thoufeek nalkatte ameen ya rabbal alameen rasoolullahi swallaallahualihivaswalam 💚💚💚💚💚🤗🤗🤗

  • @muhammadkunhi6869
    @muhammadkunhi6869 2 ปีที่แล้ว +4

    വളരെ നന്നായി മോളെ ഒരു പാട് ഇഷ്ടം

  • @Thualhath
    @Thualhath 4 ปีที่แล้ว +20

    ഇടയ്ക്കിടെ കേള്‍ക്കുന്ന മനോഹര ഗാനം. നന്നായി പാടി 👍

  • @manucr77
    @manucr77 2 ปีที่แล้ว +3

    എത്ര മനോഹരമായാണ് അസ്ന പാടുന്നത് 😍എത്ര കേട്ടാലും മതി വരാത്ത രീതിയിൽ പാടി നിങ്ങൾ അഭിനന്ദനങ്ങൾ 😍😍എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് 👍👍

  • @വിഷ്ണുദൃശ്യവിസ്മയങ്ങൾ

    Wow beautiful performance ❤

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 ปีที่แล้ว +1

    Eee pattu kettu nigalide fan ayi etra thavana kettu eniku ariyilaa outstanding voice

  • @shajahanjasmine9515
    @shajahanjasmine9515 4 ปีที่แล้ว +4

    ഇതിന്റെ രചയിതാവ് നിനക്ക് എല്ലാം നേർന്നു അതിലേറെ എന്താ വേണ്ടത് 👍

  • @noushadusman9031
    @noushadusman9031 5 หลายเดือนก่อน

    എന്താനെന്നറിയില്ല കുളിച്ചോടണ്ടിരുന്ന സമയത്ത് എന്തോ പാട്ട് മൂളുന്ന സമയത്ത് പെട്ടന്ന് ഈ പാട്ട് ഓർമ വന്നു...
    സെർച്ച് ചെയ്ത് നോക്കുമ്പോൾ ഒരുപാട് പാടിയത് കണ്ടു...എല്ലാം കേട്ടു...
    മോൾ പാടിയത് ഇഷ്ടപ്പെട്ടു...😍😍

  • @pradeepkamath5888
    @pradeepkamath5888 ปีที่แล้ว +8

    Superb song

  • @ashrafpunnath8666
    @ashrafpunnath8666 4 ปีที่แล้ว

    പാടുന്ന വരികളിൽ തെറ്റുണ്ട്. തെറ്റില്ലാതെ പാടാൻ ശ്രമിക്കണം..... നല്ല ആലാപനമാണ്...... മാഷാ അല്ലാഹ്

  • @musthafaak2742
    @musthafaak2742 2 ปีที่แล้ว +5

    വളരെ നന്നായി പാടി അസ്ന
    ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ...!

  • @ismailkerala7471
    @ismailkerala7471 ปีที่แล้ว +1

    Mashaallha.💚🤲. Alhmdulilla. 🤲💚. Alallhubarukkthuchjjte molu. Aameen 🤲🤲🤲💚. Thavakkl. Thu. Alallha. 🤲💚

  • @hami...hameed6698
    @hami...hameed6698 3 ปีที่แล้ว +6

    നന്നായിട്ട് തന്നെ പാടി. ആശംസകളോടെ.

  • @abdulraheemattupuram2140
    @abdulraheemattupuram2140 ปีที่แล้ว

    ഇന്നല്ലെങ്കിൽ നാളെ നാമെല്ലാവരും പോകേണ്ട സ്ഥലമാണല്ലോ
    സമയമാകുമ്പോൾ
    ഈമാനോടെ മരിക്കാൻ
    റബ്ബ് തൗഫീഖ് ചെയ്യട്ടേ ആമീൻ

  • @afraparveenworld2641
    @afraparveenworld2641 3 ปีที่แล้ว +9

    നന്നായിട്ടുണ്ട് മോളെ ഇനിയും നല്ല നല്ല പാട്ടുകൾ പാടുവാൻ നിനക്ക് കഴി വും ശബ്ദം വും തരുവാൻ അള്ളാഹു കനിഞ്ഞു അനുഗ്രഹിക്കട്ടെ

  • @ashikct2798
    @ashikct2798 3 ปีที่แล้ว +7

    മോളേ പാട്ട് പൊളിച്ചു സൂപ്പർ

  • @AbduRahiman-gl1qc
    @AbduRahiman-gl1qc 4 หลายเดือนก่อน

    അസ്ന മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.സംഗീത ലോകത്ത് ഉയരങ്ങളിൽ എത്തട്ടെ.ആമീൻ.

  • @shabeerphotography5780
    @shabeerphotography5780 3 ปีที่แล้ว +12

    ഒന്നും പറയാനില്ല മോളെ സൂപ്പർ👌👌👌

  • @musfirkolathur2329
    @musfirkolathur2329 3 ปีที่แล้ว +6

    🌺അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്*
    *ഈരേഴു ലോകം വാഴ്തിടുന്ന സ്നേഹ റസൂല് ...🌸*
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വാഴ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    റസൂലേ.........ആ ...........
    റസൂലേ..ഷറഫാം നൂറേ..
    ജമാലേ..പൊലിവാം ഹൈറേ...
    യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി
    ഈ ആലമാകെ പോരിശയായി തീർന്ന റസൂല്
    (xxxxxx)
    വാനങ്ങളേഴുമേറി ഏക രാവില്
    ആരാരും ഹല്ക്ക് എത്തിടാത്ത ദിക്കില്
    യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം
    ജഗമാകെ മുറ്സലാര് ജയമേകിയുള്ള വീര്
    മഹമൂദ് ഖാസിമോര് മബ്റൂർ തങ്ങളാര്
    യാ നബീ... അസ്സലാം..
    ഉദിലെങ്കും തങ്ക ശോഭ
    മതി മങ്കും തിങ്കൾ ത്രൂപ
    മികവേറും സ്വർഗ സ്ഥാനം വാഴും വീര് തമീമ
    (xxxxxx)
    ഉറ്റോരും നഫ്സ് എന്ന് കേഴും നാളില്
    ഉമ്മത്തിങ്ങൾക്ക് ശാഫിയാകും കാമില്
    യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം
    മദ്ഹേറും വെണ്ണിലാവേ മഹത്വം നിറഞ്ഞ പൂവേ
    മശക്കത്ത് മാറ്റിയോരെ മുഹിബേറ്റം വെച്ച ജീവേ
    യാ ഹബീ.....ബ് അസ്സലാം....
    കലിമത്തുരത്ത ഫഹ്റെ കനിവുറ്റ സയ്യിദാരെ
    ഹസനത്തിലൂട്ടിയുള്ള നാഥർ മുത്ത്‌ റസൂലേ
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    റസൂലേ..ഷറഫാം നൂറേ..
    ജമാലേ..പൊലിവാം ഹൈറേ...
    യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി
    ഈ ആലമാകെ പോരിശയായി തീർന്ന റസൂല്
    (xxxxxx)
    ___________________________________

  • @muhammedshakkeer2277
    @muhammedshakkeer2277 2 ปีที่แล้ว +1

    Ne super verum super alla super star. Good voice iloveyou video thanks always good

  • @sakkirhussainmh5932
    @sakkirhussainmh5932 4 ปีที่แล้ว +30

    നല്ല സ്വരം, നല്ല ഫീൽ. അള്ളാഹു അനുഗ്രഹിയ്ക്കട്ടെ.

  • @rafeekkoolath1473
    @rafeekkoolath1473 3 ปีที่แล้ว +2

    Ente mon ennum keatturangunna paatt

  • @shaheerkk1530
    @shaheerkk1530 3 ปีที่แล้ว +4

    supperatt padi orupad nalla
    song padan allhahu thoufeeq nalkatte

  • @gagavvba8840
    @gagavvba8840 2 ปีที่แล้ว +1

    അസ്സലാമു അലയികും യാ റസൂൽ

  • @veeranveerankutty5868
    @veeranveerankutty5868 2 ปีที่แล้ว +3

    മോൾക്. റബ്ബ്. ഹൈർ. 👌. ചൊറിയുമാറാകട്ടേയ്. ആമീൻ 🙏👌🙏👍🙏👌

  • @ridhasaleem1383
    @ridhasaleem1383 2 ปีที่แล้ว +2

    Hai asna.

  • @akbarca2956
    @akbarca2956 2 ปีที่แล้ว +1

    Asna mole nalla bhangiyaayi paadi Abhinandanangal

  • @abdulhameed.t9624
    @abdulhameed.t9624 4 ปีที่แล้ว +14

    നല്ല സുഖമുള്ള ശബ്ദം അബ്ദുൽ ഹമീദ് വെട്ടത്തൂർ

  • @nishadpokkat5314
    @nishadpokkat5314 4 ปีที่แล้ว +1

    മുത്ത് നബിയുടെ മദ്ഹ് ഗീതം കേൾക്കാൻ തൗഫീഖ് നൽകേണമേ റബ്ബേ...

  • @mohammeducasim7699
    @mohammeducasim7699 3 ปีที่แล้ว +3

    Masha Allah good song asna daughter my shahar time song i liked this song. Alhamdu lillah nice voice super super good

  • @najimancy514
    @najimancy514 4 ปีที่แล้ว +7

    എന്റെ കല്യാണ വീഡിയോ തുടങ്ങുന്നത് ഈ പട്ടിലൂടെ ആണ് അത്രയ്ക്ക് ഇഷ്ടം ആണ് ഇതിന്റെ വരികൾ.. ഇത് എഴുതിയ om കരുവാരകുണ്ട് sirnu റബ്ബ് അനുഗ്രഹിക്കട്ടെ

  • @junaidhasinan7312
    @junaidhasinan7312 3 ปีที่แล้ว +1

    Nannayi padi Allah u anugrahikkatte

  • @rasheedckr
    @rasheedckr 5 ปีที่แล้ว +13

    തകർത്തു പാടി... 🌹👍

    • @SHUHAIBVLOGE
      @SHUHAIBVLOGE 3 ปีที่แล้ว +1

      👏👏👏👏👏👏👏👏👏

  • @shafvlog2k216
    @shafvlog2k216 3 ปีที่แล้ว +1

    Mahaboobarijeeduvan | Sibella Sadanandan | Kathupattu ithu thankal padukayanenkil nannayittundavum..

  • @shameerfasila4350
    @shameerfasila4350 5 ปีที่แล้ว +6

    മോഹൻസിത്താരയുടെ ഈണത്തിൽ എം ജി ശ്രീകുമാർ പാടിയ ഗാനം ...സുന്ദരമായി പാടി ..👌👌👌

  • @vijilk2662
    @vijilk2662 2 ปีที่แล้ว +2

    ഈ പാട്ട് എപ്പോൽകേട്ടാലും ഉള്ളകെ ഒരു കുളിരാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @safasworld7875
    @safasworld7875 4 ปีที่แล้ว +6

    എനിക്ക് വളരെ ഇഷ്ടം ഉള്ള ഗാനം 🤩🤩🤩😍😍😍🤲🤲🤲👍👍👍👌👌👌👌🤲🤲🤲

  • @rejithr729
    @rejithr729 2 ปีที่แล้ว

    അല്ലാഹുവിനും നബിക്കും സംഗീതം നൃത്തം പോലുള്ള കലാ രംഗങ്ങളോട് താല്പര്യം ഉണ്ടോ

  • @shahulshahul9776
    @shahulshahul9776 5 ปีที่แล้ว +31

    Sooooopper singaran.ithupole Pazhaya nalla pattukal iniyum pradeekshikunnu

  • @rabiyap6922
    @rabiyap6922 4 ปีที่แล้ว +1

    Asma..mapilapat.super..onnum..parayanilla..ishtamayi..iniyum..prateekshikunnu...nalla..karakt.voice...allahuvinte.dootaraya.thwaha.rasool..erezhu.lookam.vazhthidunna....ennu..thudangunna.varikal...kelkan..nalla..feel.und...sandhoosham..samadhanam..muthinte..song..alle..anayatha..deepamanat...kedavilak...namukkelavarku.avarude..shafa.ath...allahu..pradanam..cheyyumarakate.ameen...good.luck...alhamdu..lillah....uyarangalil..ethate.asna..rabbinod..prarthikam..

  • @nooru_dheen1972
    @nooru_dheen1972 5 ปีที่แล้ว +27

    വളരെ മനോഹരമായി പാടി, അഭിനന്ദനങ്ങൾ🌹🌹🌹

  • @ibsaniyaibzz5363
    @ibsaniyaibzz5363 3 ปีที่แล้ว +1

    അള്ളാഹു അനുഗ്രഹിച്ചുകഴിഞ്ഞു മോളെ ഇനി ഇത് നിലനിർത്തുക മാത്രമാണ് ചെയ്യേണ്ടത് 👏👏👏

  • @defender3542
    @defender3542 5 ปีที่แล้ว +191

    നല്ല ശബ്ദം ഇനിയും പഴയ ഗാനങ്ങൾ പാടാൻ ശ്രമിക്കുക...

    • @ameensaleem9507
      @ameensaleem9507 5 ปีที่แล้ว

      Live program. th-cam.com/video/Sh5hNQfOTNU/w-d-xo.html

    • @mouvvanmouvvan8545
      @mouvvanmouvvan8545 5 ปีที่แล้ว +1

      Suprrrrrrrrrr molu

    • @jaseerandu544
      @jaseerandu544 5 ปีที่แล้ว

      @@mouvvanmouvvan8545 മാഷാ അല്ലാഹ്

    • @hameedhassan1759
      @hameedhassan1759 5 ปีที่แล้ว

      മോൾക്ക് makanayaannu bhaggi

    • @u.mthaha5645
      @u.mthaha5645 5 ปีที่แล้ว

      8

  • @rashidrahman928
    @rashidrahman928 3 ปีที่แล้ว +1

    അസ്ന പാട് അടിപൊളി ആയികണ് ട്ടോ

  • @musthafamusthafa1178
    @musthafamusthafa1178 4 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അല്ലാഹ് യാ നബി യാ റസൂൽ

  • @sadeeshk5626
    @sadeeshk5626 5 หลายเดือนก่อน

    ടെൻഷൻ ഉള്ള സമയത്ത് മനസിന് കുളിർമ കിട്ടാൻ ഞാൻ ഈ ഗാനം വെക്കും ഇതിൽ ജാതിയില്ല. റബിന്റെ അനു ഗ്രഹം മനസ് ഉണർത്തി വിളിച്ചാൽ കിട്ടും അമീൻ❤

  • @mohammedraafi357
    @mohammedraafi357 3 ปีที่แล้ว +2

    மாஷா அல்லாஹ்
    அல்லாஹ் பரக்கத் செய்வானாக ஆமீன்

  • @jamalmm2888
    @jamalmm2888 ปีที่แล้ว +1

    അസ്നയുടെ പാട്ട്
    സൂപ്പർ.

  • @shamseer2674
    @shamseer2674 5 ปีที่แล้ว +45

    Good song, പറയാൻ വാക്കുകൾ ഇല്ല

  • @rabiyap6922
    @rabiyap6922 4 ปีที่แล้ว +1

    Masha.allah..sumail.and..asna..super..singerse...adipoli..alhamdu.lillah...allahuvinde..thowfeeqwue.ennum..avark.undavate..ameen..prarthikam..muth.rasool..madh..padiyaal...theerillah..at...valarnu.kowndeyirikum....theercha..

  • @kabeerkoottanad7876
    @kabeerkoottanad7876 2 ปีที่แล้ว +4

    മൊഞ്ചത്തി സൂപ്പർ.... ♥️♥️♥️

  • @sajinassaju7782
    @sajinassaju7782 4 หลายเดือนก่อน

    ഞാൻകൊതിച്ചുപോയിഈമോള്. എന്റെമോളായിരുന്നെങ്കിൽ.

  • @khalidmpnadapuram9499
    @khalidmpnadapuram9499 ปีที่แล้ว +4

    വളരെ നന്നായി പാടി ❤❤

  • @njanorupravasi7892
    @njanorupravasi7892 3 ปีที่แล้ว +2

    അസ്ന മോൾ വരികളിലെ പരിപാവനം ഉൾ കോണ്ട് പാടി നന്നായ് മുത്തെ

  • @majidareem4496
    @majidareem4496 2 ปีที่แล้ว +3

    ماشاء الله......Lyrics are wonderful.......!!!

  • @ഡാനിഡേവിഡ്
    @ഡാനിഡേവിഡ് 3 ปีที่แล้ว +3

    എന്റെ പൊന്നോ ✌✌✌✌കിടു അളളഹു അനുഗ്രഹിക്കട്ടേ

  • @ShamsudheenEk-bi5rb
    @ShamsudheenEk-bi5rb 8 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 👍🌹🌹🌹🌹🌹🌹

  • @hashimhussain8149
    @hashimhussain8149 5 ปีที่แล้ว +28

    കലക്കി... നല്ല സൌണ്ട്

  • @mufeethamufi3586
    @mufeethamufi3586 2 ปีที่แล้ว +2

    So wonderful song keep it up thank you god bless you

  • @MrMammuka
    @MrMammuka 3 ปีที่แล้ว +4

    Mashaa allah supper

  • @me-hy7sp
    @me-hy7sp 2 ปีที่แล้ว +1

    0.59. മുതൽ.01.09 വരെ uff 💖💖💖

  • @shafishafi7231
    @shafishafi7231 2 ปีที่แล้ว +6

    Supar❤️❤️👍👍👍

  • @mohammeducasim7699
    @mohammeducasim7699 4 ปีที่แล้ว +2

    Masha Allah song super asna daughter i liked this song alhamdu lillah nice voice good

  • @HibaHiba-zg3xu
    @HibaHiba-zg3xu 2 ปีที่แล้ว +3

    Asna nalonam padi masha allah polli❤️❤️❤️❤️😍😍😍🥰🥰🥰🥰💗💗💗💗💗💖💖💖💖💖

  • @saithumuhammed2621
    @saithumuhammed2621 11 หลายเดือนก่อน +1

    Very good songs,God bless you

  • @muthusmuthu2683
    @muthusmuthu2683 3 ปีที่แล้ว +3

    Oru monjethiyude eare monjulla paattu . Kollaam

  • @kunhimuhammedkunhimuhammed2023
    @kunhimuhammedkunhimuhammed2023 4 ปีที่แล้ว +1

    Masha allah എന്താ ഒരു ഫീൽ എത്ര കേട്ടാലും മടുക്കൂല 👌👌👌🌹🌹🌹