നിങ്ങൾക്കൊരു രാമനുണ്ട്; അതാണ് "നാഥുറാം" | John Brittas MP | Rajyasabha | Viral Speech | Gandhi

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 511

  • @Pinarayikkaran
    @Pinarayikkaran 11 หลายเดือนก่อน +513

    ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് അയച്ചപ്പോൾ എന്തിനെന്ന് ചോദിച്ചവർക്ക് ഇപ്പോൾ മനസിലായിക്കാണുമല്ലോ 🔥👍🏽

    • @anupamaanu5141
      @anupamaanu5141 11 หลายเดือนก่อน +6

      🚩🚩🚩🚩🚩🚩

    • @sajeevas8125
      @sajeevas8125 11 หลายเดือนก่อน +25

      ​@sajils4209 pinne paatu paadal aano pravarthi alathoor vazhaye pole
      Best parliamentarian award ninakano kittiyath🤌

    • @propertyguiderbyfanaz
      @propertyguiderbyfanaz 11 หลายเดือนก่อน +1

      ❤❤❤

    • @adhilkhan6561
      @adhilkhan6561 11 หลายเดือนก่อน

      @@sajeevas8125അവന്റ രണ്ടാം അപ്പന് കിട്ടി കാണും

    • @CHN222
      @CHN222 11 หลายเดือนก่อน

      പിന്നെ മോങ്ങിജിയെ പോലെ മോങ്ങണോ...​@sajils4209

  • @Pool-b6s
    @Pool-b6s 11 หลายเดือนก่อน +108

    ഇങ്ങേരുടെ അറിവ് + അവതരണം = എല്ലാത്തിനേം പറപ്പിക്കും... സമ്മതിച്ചേ പറ്റു 🚩🔥

  • @moosap8038
    @moosap8038 11 หลายเดือนก่อน +176

    ഞാൻ എത്ര പ്രാവശ്യം കെട്ടു എന്നറിയില്ല,,, ഇതാവണം ജനപ്രതിനിധി 🙏🙏

  • @Lucifer-v6i
    @Lucifer-v6i 11 หลายเดือนก่อน +286

    ശക്തമായി നിലപാട് തുറന്നു പറഞ്ഞ...എംപി...സഖാവിനു 🌹🌹🌹🌹🌹

    • @roymathew-fk3pc
      @roymathew-fk3pc 11 หลายเดือนก่อน +1

      Athu kondayirikkum keralam ingnew ayathu

    • @Lucifer-v6i
      @Lucifer-v6i 11 หลายเดือนก่อน

      @@roymathew-fk3pc തളർത്താൻ കഴിയില്ല ബ്രോ..... നമുക്ക് അർഹതപ്പെട്ടത് നേടിയെടുക്കുക തന്നെ ചെയ്യും 👍👍

    • @Hih-y3q
      @Hih-y3q 11 หลายเดือนก่อน

      Ya correct. He is accepted Ram at last. Ram is for everyone. He can say Jai to Ram, even for Gandhi's Ram.

    • @suhailsha7
      @suhailsha7 10 หลายเดือนก่อน +1

      ​@@Hih-y3qRam is Everyones not only rss s or bjps ram is for all Indians they are trying to make a war and change India to a monarchy

    • @Kaleefath
      @Kaleefath 9 หลายเดือนก่อน

      ​@@roymathew-fk3pc എങ്ങനെ ആയത് എന്ന് കൂടി പറയ്‌? ഒന്ന് പോടാപ്പാ 😂

  • @babukoonari1493
    @babukoonari1493 11 หลายเดือนก่อน +144

    ഞങ്ങളുടെ രാമൻ മഹാത്മാ
    ഗാന്ധിയുടേതാണ്... ❤️
    നിങ്ങളുടേത് നാഥുറാം ആണ്...
    John Brittas 🔥
    എണ്ണത്തിൽ അല്ല നിലപാടിൽ ആണ് കാര്യം
    ഇടതുപക്ഷം ഉറപ്പ് തരുന്നതും അതാണ് കാരിരുമ്പിന്റെ ശക്തിയുള്ള
    മതേതര നിലപാടുകൾ 🔥
    John Brittas ❤️

    • @Amenn915
      @Amenn915 11 หลายเดือนก่อน +1

      നിലപാട് സൂപ്പർ

    • @veenahari2945
      @veenahari2945 11 หลายเดือนก่อน

      🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @shajigeorge4760
      @shajigeorge4760 10 หลายเดือนก่อน

      രാമൻ ഇന്നുണ്ടായിരുന്നെങ്കിൽ ഈ ഫ്രോടുകളെയെല്ലാം നിഗ്രഹിച്ചേനെ
      രാമന്റെ എന്തെങ്കിലും ഒരു ഗുണം പ്രവർത്തിയിൽ കാണണ്ടേ
      എല്ലാം ഒരു സുപ്രഭാതത്തിൽ ഞാനാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞു നടക്കുന്ന അഹങ്കാരത്തിന്റെ പര്യായമായ ഒരു പ്രധാനമന്തിയും
      നാടകമേ ഉലകം

    • @sainandan9375
      @sainandan9375 4 หลายเดือนก่อน

      അതുകൊണ്ടാ ലോകം മുഴുവനും washout ആയി പോകുന്നത്. 'ആകെ ഇച്ചിരി ചൈനയിലുണ്ട് അവർകാണെങ്കിൽ ഇന്ത്യയെ മാന്തുകയാണ് എല്ലായിപ്പോഴും പണി

  • @marvanking4351
    @marvanking4351 11 หลายเดือนก่อน +332

    കനൽ ഒരു തരി മതി.. എന്ന വാചകത്തിനു ഇനിയും ഒരുപാട് പ്രസക്തിയുണ്ട് എന്ന് തെളിയിച്ച പ്രസംഗം..!!💪

    • @amigozz9078
      @amigozz9078 11 หลายเดือนก่อน +2

      Brtotoo..Raman ennu parayaan thudangi...Eni karayum ..kammikal antham

    • @gopalakrishnannainar5994
      @gopalakrishnannainar5994 11 หลายเดือนก่อน +1

      സത്യം.. ✊✊✊കനൽ ഒരുതരി മതി. 👏👏👏

    • @abelgeorgesunil9938
      @abelgeorgesunil9938 11 หลายเดือนก่อน

      Eda pottaa ith rajya sabha aane

    • @Briogus
      @Briogus 11 หลายเดือนก่อน +1

      Komalio😂

    • @ranjithopr5082
      @ranjithopr5082 11 หลายเดือนก่อน +2

      എന്നാൽ ഞങ്ങളുടെ രാമന് ഒരു ജയ് ശ്രീ രാം വിളിച്ചേ

  • @Gamingwithjaizz
    @Gamingwithjaizz 11 หลายเดือนก่อน +152

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഒരു ആൺകുട്ടി 👍❤️🇮🇳

    • @sandhyasandhya6202
      @sandhyasandhya6202 11 หลายเดือนก่อน

      കലാ കുല 😂😂മാക്രി മോൻ

    • @kgheevarghesemathai5410
      @kgheevarghesemathai5410 11 หลายเดือนก่อน +3

      Carryon Mr Brittas

    • @Hih-y3q
      @Hih-y3q 11 หลายเดือนก่อน +1

      Shariya. Allavarkkum ulla Ramine Britasum sweekarichu. Varu Britas namukk orumich parayam Jai shree Ram. Britas comon don't be shy say Jai shree Ram, Ram is for everyone.

    • @KabooliWala-s3v
      @KabooliWala-s3v 10 หลายเดือนก่อน +1

      Oomban

    • @Kaleefath
      @Kaleefath 9 หลายเดือนก่อน +1

      ​@@KabooliWala-s3vara oombiyath ന്ന് വ്യക്തമാണ് 😂

  • @sajiretheesh5497
    @sajiretheesh5497 11 หลายเดือนก่อน +58

    അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു തൂവുന്നു പ്രിയ ദേശാഭിമാനിയെ....... പ്രിയ സഖാവെ........ അഭിനന്ദനങ്ങൾ..... അഭിവാദ്യങ്ങൾ......... ഹൃദയം മുറിഞ്ഞു......... ലാൽസലാം........ നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ.......................

    • @mrgooglemap6523
      @mrgooglemap6523 11 หลายเดือนก่อน +2

      Bhayakaram thane......😂

    • @sadasivanlal1971
      @sadasivanlal1971 หลายเดือนก่อน

      AVARATHY MONA JIHATHY PIGS BRITTAS

    • @sadasivanlal1971
      @sadasivanlal1971 หลายเดือนก่อน

      AVARATHY MONA JOHN
      HE CAN ASK ABOUT
      PATTY TIPPU
      VAREYYAN KUNNAN JIHATHY
      MUGAL DOGS

  • @seja1300
    @seja1300 11 หลายเดือนก่อน +230

    കാലഘട്ടം ആവശ്യപ്പെടുന്ന സ്പീച് 👍👍👍

  • @shameersharaf2047
    @shameersharaf2047 11 หลายเดือนก่อน +68

    വിദ്യാഭാസം കൂടെ ഉറപ്പുള്ള നട്ടെല്ല് ഉണ്ടെന്നു തെളിയിച്ച സ്പീച് സൂപ്പർ ബ്രിട്ടാസ് ❤

  • @M.AP3535
    @M.AP3535 11 หลายเดือนก่อน +52

    ബ്രിട്ടാസ് നിങ്ങൾ കലക്കി ഇതുപോലെ പ്രതികരിക്കണം ഇതാണ് ചങ്കൂറ്റം ഇതുപോലെ ഇന്ത്യയിലുള്ള ഓരോ ജനങ്ങളും പ്രതികരിക്കേണ്ട സമയമായിരിക്കുന്നു

  • @mansusetup3480
    @mansusetup3480 11 หลายเดือนก่อน +114

    ജോൺ ബ്രിട്ടാസ് 🔥🔥🔥🔥❤❤❤❤fire

  • @aji6280
    @aji6280 11 หลายเดือนก่อน +43

    ചോദ്യങ്ങൾ വിരൽ ചൂണ്ടി ചോദിക്കാൻ ധൈര്യമുള്ള ഒരെയൊരാൾ മതി..
    John Brittas MP🔥

    • @jk9832
      @jk9832 10 หลายเดือนก่อน +1

      കേരളത്തിലുമുണ്ട് അതുപോലെയുള്ള നേതാക്കന്മാർ കുഴൽ നാടൻ ഷോൺ ജോർജ് തുടങ്ങിയവർ

    • @aji6280
      @aji6280 10 หลายเดือนก่อน +1

      @@jk9832 ഷോൺ ജോർജ്???
      അടിപൊളി 😹😹

    • @vijaybalan2459
      @vijaybalan2459 5 หลายเดือนก่อน

      Appol Pappu gantiyo.😜😜😜😜

  • @mathewvarghese5763
    @mathewvarghese5763 11 หลายเดือนก่อน +64

    ഞാൻ പല പ്രാവശ്യം കേട്ടു കാല ഘട്ട ത്തിൻ്റെ ആവശ്യം ശരിയായ അവതരണം ഇൻഡ്യ ലോകത്തിന് മാതൃക ഉള്ള രാജ്യ മായി നില നിൽക്ക ണം

  • @nasrusameer
    @nasrusameer 11 หลายเดือนก่อน +23

    എന്താ അവതരണം
    ബ്രിട്ടാസ് നക്ഷത്രമാണ്
    ജ്വലിക്കും താരകം
    ഹൃദയം തൊട്ട നന്ദി
    സംഘപരിവാറിൻ്റെ
    വസ്ത്രം ഉരിഞ്ഞ്
    പെരുമാറിയതിന്

  • @ishashinu5972
    @ishashinu5972 11 หลายเดือนก่อน +17

    "പ്രാണൻ നൽകേണ്ടത് ദൈവങ്ങൾക്കല്ല..പാവപ്പെട്ട മനുഷ്യർക്കാണ്... മണിപ്പൂരിലെ ജനങ്ങൾക്കാണ്." Ufff തീപ്പൊരി

  • @നമ്മുടെകുറി-ഡ7മ
    @നമ്മുടെകുറി-ഡ7മ 11 หลายเดือนก่อน +16

    താങ്കളെ രാജ്യസഭയിലേക്ക് അയച്ച പാർട്ടിയിൽ ഞാനും ഒരംഗമായതിൽ അഭിമാനിക്കുന്നു.

  • @kabirdas1602
    @kabirdas1602 11 หลายเดือนก่อน +125

    ജെബി യുടെ പ്രസംഗത്തിൽ രാജ്യസഭ വിറച്ചു 👌🏽👌🏽

    • @arjunck441
      @arjunck441 11 หลายเดือนก่อน +7

      മാത്യു കുഴൽനാടൻന്റെ പ്രസംഗം കണ്ടാൽ എന്തു പറയും പിണറായി വിജയൻ വരെ വിറച്ചിലെ 😂

    • @tdkeditz7331
      @tdkeditz7331 11 หลายเดือนก่อน

      😂😂😂

    • @renjithkumark7057
      @renjithkumark7057 11 หลายเดือนก่อน

      😂😂

    • @raje4326
      @raje4326 11 หลายเดือนก่อน

      സുടാപ്പി തീട്ടങ്ങളും പഴയകാല ഷഡി ഊരി കൊടുത്ത സകാത്തികളും വാഴ ലോക ഊള BRITT ASS ഇന്റെ കോപ്രായം കണ്ടു അടിയിലെ മുടി വിറച്ചു കാണും ക്രിതാനികൾക്കു വേണ്ടി മാത്രം അണ്ടി പുറത്തെടുക്കുന്ന ബീഫ് ബിരിയാണി തീനി കോപ്പൻ മല വാണം 😅😅🤣🤣😂😂😛😛😛ഹിന്ദുക്കൾ ശക്തമായി ഉയിർത്തെഴുനേൽക്കുന്നത് കണ്ടു സഹിക്കാൻ പറ്റാത്ത വാഴ തുപ്പലം വിഴുങ്ങി കേരളത്തിന്റെ ഖജനാവിലെ പൈസ കൊണ്ട് അവന്റെ അപ്പന്റെ വകേലെ അച്ഛന് ക്രിസ്താനി കോളേജ് പണിതു കൊടുത്തപ്പോ അവന്റെ ഊമ്പിയ നാവ് സുടാപ്പി മരുമോന് ഊമ്പാൻ കൊടുത്തിരിക്കായിരുന്നു ലെ....കുരയ്ക്കട്ടെ ബീഫ് തീനി നസ്രാണി പണ്ടാരം 😂😂😛😛😝😝😝

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 11 หลายเดือนก่อน +110

    തീപ്പൊരി പ്രസംഗം എന്ന് പറഞ്ഞാൽ ഇതാണ് സാധനം🔥തിരിച്ചു ചോദിക്കാൻ ആരുമില്ലാത്തിടത് മോദി എന്ന ഭീരു സംസാരിക്കുന്നതല്ല💯

    • @vntimes5560
      @vntimes5560 11 หลายเดือนก่อน +8

      ഇവനൊന്നും bjp ക്ക് ഇരയേ അല്ല

    • @jinujohn1028
      @jinujohn1028 11 หลายเดือนก่อน +2

      സഹോദരാ എഴുതിയതിൽ കുറച്ചു വ്യാകരണ പിശകുണ്ട് ...തിരുത്തുക ... പിന്നെ ബിജെപിയുടെ വലിയ നേതാക്കൾ ഇല്ലാത്തതുകൊണ്ടാണ് ബ്രിട്ടാസും കുറച്ചാവേശം കാട്ടിയത് ..പിന്നെ പാർലമെന്റിലും രാജ്യസഭയിലും തിരിച്ചു ചോദിക്കാം .. മോഡി അവിടെ സംസാരിക്കാറുമുണ്ട് ..നമ്മുടെ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ ഒക്കെ കണ്ടിട്ടില്ലേ നിയമസഭയിൽ .. ...അതുപോലെയാണ് പാർലമെന്റിലും .. ചെറിയ വീഡിയോ ക്ലിപ്പിംഗ് ഒക്കെ കാണുന്നത് കൊണ്ടുള്ള തെറ്റിദ്ധാരണയാണ് ... ഫുൾ വീഡിയോ കണ്ടാൽ മനസിലാകും ...

  • @shahidshahidpni6139
    @shahidshahidpni6139 11 หลายเดือนก่อน +55

    പ്രിയപ്പെട്ട ചാനലിന് ഇപ്പോഴെങ്കിലും ഇങ്ങനെ ഒക്കെ വീഡിയോ ഇടാൻ തോന്നിയല്ലോ....
    സഖാവിന് അഭിവാദ്യങ്ങൾ ✊

  • @ashokanmoolapatt5700
    @ashokanmoolapatt5700 11 หลายเดือนก่อน +33

    ബ്രിട്ടസ് 👍👍👍

  • @ramj2985
    @ramj2985 11 หลายเดือนก่อน +6

    very bold and great speech sir.....Thank you very much for echoing the thoughts and concerns of countless Indian people at the right place and at the right time.......

  • @shareefam9941
    @shareefam9941 10 หลายเดือนก่อน +1

    Thanks a lot sir❤

  • @Topstationwale
    @Topstationwale 11 หลายเดือนก่อน +10

    Poli, Voice of Kerala

  • @swafwanswafu8992
    @swafwanswafu8992 10 หลายเดือนก่อน +1

    Sooper

  • @PhpneHi
    @PhpneHi 5 หลายเดือนก่อน +1

    പൊളിച്ചു സഖാവേ 🙏👍👍👍🙏🙏👍👍🙏👍👍🙏👍👍🙏👍👍👍👍👍🙏👍🙏👍🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishanvp8869
    @nishanvp8869 11 หลายเดือนก่อน +37

    ഇത്തരം ആണത്തമുള്ള മനുഷ്യൻ വേണം ഇന്ത്യ ഭരിക്കാൻ. ❤

    • @vijaybalan2459
      @vijaybalan2459 5 หลายเดือนก่อน +1

      Keralathil thanney Ivan barikkattey.😂😂

  • @anjujanardhanan2372
    @anjujanardhanan2372 11 หลายเดือนก่อน +4

    Words that should hear .thank you

  • @Plantsdr
    @Plantsdr 11 หลายเดือนก่อน +9

    Proud of you. Wow , Ever memorable speech. I became your fan. Though I’m not belonging to any politics.

  • @willusblogz3542
    @willusblogz3542 11 หลายเดือนก่อน +2

    Powli ❤

  • @ranimathew2450
    @ranimathew2450 11 หลายเดือนก่อน +11

    Wonderful speech.. We need MPs like this in the Parliament ..to save our country.. 👍to Mr. Brittas👌

  • @shaphy1
    @shaphy1 11 หลายเดือนก่อน +15

    അഭിനന്ദനങ്ങൾ സഖാവേ ❤️
    അഭിമാനമാണ് എന്റെ പ്രസ്ഥാനം 🔥

  • @aboobakarkannur2862
    @aboobakarkannur2862 5 หลายเดือนก่อน

    Britas excellant as younger n 1st time spoken as experienced n made gud home work appreciated

  • @sebupv
    @sebupv 11 หลายเดือนก่อน +10

    Very good Speech🎉

  • @87MEDIA
    @87MEDIA 11 หลายเดือนก่อน +22

    Big സല്യൂട്ട് സഗാവേ... ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @ummernoufal4692
    @ummernoufal4692 11 หลายเดือนก่อน +5

    Excellent speech... 👌 Well said Sir

  • @Care-u7y
    @Care-u7y 11 หลายเดือนก่อน +28

    കേരളത്തിന്റെ മുത്താണ് JB🔥❤

  • @graffiti9792
    @graffiti9792 11 หลายเดือนก่อน +19

    Kerala media ..why ignored such a great speech ..never became a discussion yet? 🤔

    • @rafmech
      @rafmech 11 หลายเดือนก่อน +3

      Bcz they back congress..and Congress MP's except Tharoor are dumb in Parliament...use vote wisely this time to elect someone who speaks well

  • @chakkara5856
    @chakkara5856 11 หลายเดือนก่อน +10

    👌👏👏the speech that's needed for the country❤

    • @tptvlog6836
      @tptvlog6836 11 หลายเดือนก่อน

      the speech needed our coutry

  • @sailakumar7196
    @sailakumar7196 11 หลายเดือนก่อน +34

    ബ്രിട്ടസ് ബിഗ്ഗ് സല്യൂട്ട് സർ...

  • @nasarudeen9521
    @nasarudeen9521 10 หลายเดือนก่อน +1

    Good speech ❤❤❤

  • @ZameenMA
    @ZameenMA 5 หลายเดือนก่อน

    It's a remarkable speech at a time the opposition was not allowed to speak or utter a word.
    So this speech should be kept as historical.

  • @yaseenmubarak4442
    @yaseenmubarak4442 11 หลายเดือนก่อน +3

    അടിപൊളി സ്പീച് ബ്രിട്ടസ് 🔥

  • @anjalimenon01
    @anjalimenon01 11 หลายเดือนก่อน +16

    ഇതുപോലെ ഉള്ള പോരാളികളെ ആണ് നമ്മുടെ നാടിന് വേണ്ടത്.. അല്ലാതെ കുറെ മരവാഴകളെ ഒക്കെ അവിടേക്ക് അയച്ചിട്ട് ഒരു കാര്യവുമില്ല എന്ന് ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണം.💪🚩🚩🚩

  • @MRSidheek-n4m
    @MRSidheek-n4m 11 หลายเดือนก่อน +14

    Respect Britas sir good speach ❤

  • @shaunbird8051
    @shaunbird8051 11 หลายเดือนก่อน +2

    One of the best recent speeches in Parliament by the Great MP John Brittas. Thank you so much as it is most relevant and pertinent.

  • @user-me2ts6mj5v
    @user-me2ts6mj5v 10 หลายเดือนก่อน +1

    Sir ❤❤❤❤ polichu Britas sir

  • @sindhuganesh753
    @sindhuganesh753 11 หลายเดือนก่อน +4

    ബ്രിട്ടാസ്... ❤️👌

  • @SwarajSamarth
    @SwarajSamarth 9 หลายเดือนก่อน

    ഞാനൊരു കോൺഗ്രസുകാരനാണ് ജോൺ ബ്രിട്ടാസിനെ പോലത്തെ ഒരു ആൺകുട്ടി കോൺഗ്രസിൽ ഉണ്ടെങ്കിൽ

  • @princehigh
    @princehigh 11 หลายเดือนก่อน +5

    WONDERFUL

  • @azeezansar657
    @azeezansar657 9 หลายเดือนก่อน

    ഒസൂപ്പർ ബ്രിട്ടാസ് ഫുലികുട്ടി കേരളത്തിൻ്റെ അഭിമാനം'

  • @hafeelahafeela5841
    @hafeelahafeela5841 10 หลายเดือนก่อน +1

    May god bless u

  • @sana_anastp_mp1270
    @sana_anastp_mp1270 11 หลายเดือนก่อน +5

    വാക്കുകളിൽ ഒതുക്കാൻ പറ്റാത്ത ഒന്ന്.... Wow❤️❤️

  • @aswathyachu4194
    @aswathyachu4194 11 หลายเดือนก่อน +2

    Great speech sir👍❤‍🔥 കേരളത്തിന്റെ അഭിമാനം 🇮🇳

  • @ashrafmk602
    @ashrafmk602 11 หลายเดือนก่อน +7

    Fire❤❤❤🔥🔥🔥

  • @shahnazmalu
    @shahnazmalu 11 หลายเดือนก่อน +9

    Polichu ❤❤❤❤

  • @mymelody3242
    @mymelody3242 11 หลายเดือนก่อน +3

    Finally Kairali u posted it👍

  • @anupamaanu5141
    @anupamaanu5141 11 หลายเดือนก่อน +11

    ബ്രിട്ടാസ് 🚩🚩🚩

  • @anand2648
    @anand2648 11 หลายเดือนก่อน +23

    ഞങ്ങൾ അങ്ങനാ പറയേണ്ടത് മുഖത്തുനോക്കി തന്നെ പറയും

  • @satharp9475
    @satharp9475 11 หลายเดือนก่อน +1

    Well

  • @blackant1991
    @blackant1991 10 หลายเดือนก่อน +1

    മലയാളി എവിടെ ചെന്നാലും മലയാളി ആടാ. ആ ചങ്കുറ്റം കണ്ടില്ലേ 🤝

  • @afsal_efx
    @afsal_efx 11 หลายเดือนก่อน +1

    Wow💥

  • @SAMUELMK-s5c
    @SAMUELMK-s5c 11 หลายเดือนก่อน

    ഇന്ത്യ എന്റെ രാജ്യമാണ്, പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠ നടത്താൻ പോകുമ്പോൾ ബ്രിട്ടാസ് രാജ്യത്ത് ജനങ്ങളെ ആകെ ചേർത്ത നിർത്താൻ ശ്രമിക്കുകയാണ് 👌

  • @rahulkzl1297
    @rahulkzl1297 11 หลายเดือนก่อน +1

    Goosebumbs 🔥

  • @kannanmohan3346
    @kannanmohan3346 11 หลายเดือนก่อน +24

    എന്തിനാ നൂറെണ്ണം ഇതൊന്നു പോരെ 🚩🚩🚩💪💪

    • @SunilkumarAnvit
      @SunilkumarAnvit 11 หลายเดือนก่อน

      എന്നിട്ടാണോ കേരളത്തിൽ നടക്കുന്ന ധൂർത്തിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത് 😅😅😅

    • @kannanmohan3346
      @kannanmohan3346 11 หลายเดือนก่อน

      കേരളത്തിൽ ഇനിയും ധൂർത്ത് ഉണ്ടാകും 🤫

    • @shanumoviesvlogs
      @shanumoviesvlogs 11 หลายเดือนก่อน

      Pha.. കുണ്ണേ

  • @mishalmuhammed7139
    @mishalmuhammed7139 11 หลายเดือนก่อน +8

    Great Speech 👏👏

  • @jamshadbava146
    @jamshadbava146 11 หลายเดือนก่อน +1

    🔥🔥💯

  • @futbol_fovourite
    @futbol_fovourite 11 หลายเดือนก่อน +1

    Great👍

  • @sainaharis-tc1xx
    @sainaharis-tc1xx 11 หลายเดือนก่อน +2

    Super, this education power. Weldon Mp

  • @vitaegratis8079
    @vitaegratis8079 11 หลายเดือนก่อน

    നിലപാട് 👍

  • @ravikumarnr8016
    @ravikumarnr8016 11 หลายเดือนก่อน +4

    Good speech sir.ഒരുപാട് പ്രാവശ്യം കണ്ടൂ

  • @AbhijithMohan-kzr
    @AbhijithMohan-kzr 5 หลายเดือนก่อน

    Polii

  • @babueledath3441
    @babueledath3441 11 หลายเดือนก่อน +19

    പാർലിമെന്റിൽ കേരളത്തിന്റെ സിംഹഗർജ്ജനം.

  • @qwqw4997
    @qwqw4997 11 หลายเดือนก่อน

    ബ്രിട്ടാസിനെ പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്ക് മൽസരിപ്പിച്ച് ജയിപ്പിക്കണം

  • @rajeevanrajeevan3957
    @rajeevanrajeevan3957 11 หลายเดือนก่อน +14

    വാക്കുകളെ മലയാളീകരിക്കുമ്പോ പ്രാസം നഷ്ടപ്പെടുത്തരുത്. "രാമൻ " എന്നല്ല" റാം " എന്നുതന്നെ ഉപയോഗിക്കണം. നിങ്ങളുടെ റാം നാഥുറാം.

  • @RahmanSha-nj7nn
    @RahmanSha-nj7nn 11 หลายเดือนก่อน +5

    💐👏🔥👍

  • @Anjujijo-z9t
    @Anjujijo-z9t 9 หลายเดือนก่อน

    ഇങ്ങനെ ഉള്ള എം.പിമാർ ഈ തെരഞ്ഞടുപ്പിൽ ജയിക്കട്ടെ

  • @sreenathok9686
    @sreenathok9686 11 หลายเดือนก่อน +1

    ❤ well said

  • @jellybengaming1321
    @jellybengaming1321 11 หลายเดือนก่อน +9

    Hats off to you👏👏👏👏👏

  • @JerilJerry
    @JerilJerry 10 หลายเดือนก่อน

    തീ ആണ് നിങ്ങൾ...❤

  • @raseenanisar333
    @raseenanisar333 5 หลายเดือนก่อน

    👍👏👌

  • @ArsibathPoyya
    @ArsibathPoyya 11 หลายเดือนก่อน +4

    What a speech by brittas sir ❤❤🔥🔥🔥💯💯

  • @coastaltube4750
    @coastaltube4750 11 หลายเดือนก่อน +2

    ജോൺ ബ്രിട്ടാസ് ❤❤❤

  • @In_evit_able
    @In_evit_able 11 หลายเดือนก่อน +4

    ജിഹാദികളെ നിങ്ങളുടെ മുത്ത് ജോൺ ബ്രിട്ടാസ് ❤ സുടപ്പികളുടെ സ്വന്തം മുത്ത് ജോൺ ബ്രിട്ടാസ് ❤

  • @devanr9944
    @devanr9944 11 หลายเดือนก่อน +5

    Thank you jb for the speech🔥🔥

  • @shafvantippu386
    @shafvantippu386 11 หลายเดือนก่อน +4

    ആ ദിവസം Brittas കൊണ്ടുപോയി 🔥. 8:12 രോമാഞ്ചം time

  • @minibabu7072
    @minibabu7072 11 หลายเดือนก่อน

    ബ്രിട്ടാസ് 🚩🚩🚩🚩🌹🌹❤️❤️😍😍👌👌👌

  • @anushijan8050
    @anushijan8050 11 หลายเดือนก่อน +9

    What an amazing speech JB💯💯

  • @whiteboardkerala5770
    @whiteboardkerala5770 11 หลายเดือนก่อน +2

    നിങ്ങൾക്ക്‌ തോൽപ്പിക്കാനാവില്ല. എത്ര വേഗത്തിൽ രാമരാജ്യ പ്രതിബിംബങ്ങളുണ്ടാക്കി ഇന്ത്യക്കാരെ പറ്റിക്കാൻ നോക്കിയാലും കാലാകാലങ്ങളിൽ ഇതുപോലുള്ള മനുഷ്യർ ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. നിങ്ങളുടെ വിജയം വെറും പേക്കിനാവ്‌ മാത്രമാണ്‌.
    ജയ്‌ ഹിന്ദ്‌!
    "എന്റെ രാമൻ മഹാത്മജിയുടെ രാമനാണ്‌. നിങ്ങളുടെ റാം നാഥുറാം ആണ്‌"
    ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വാക്കുകൾ. വരും തലമുറയ്ക്ക്‌ കേൾക്കാനും അറിയാനുമുള്ള, ഗവേഷണം ചെയ്യാനുള്ള വളരെ സുപ്രധാനമായ വാൽകുകൾ. ഇന്ത്യ തളരില്ല.

  • @NaTh18108
    @NaTh18108 11 หลายเดือนก่อน +2

    🔥

  • @123Nishiya
    @123Nishiya 11 หลายเดือนก่อน +2

    കയ്യടിക്ക് മക്കളേ പൊളിറ്റിക്സ് നോക്കാതെ welsaid ബ്രിട്ടാസ്

  • @rasmilavp2800
    @rasmilavp2800 10 หลายเดือนก่อน

    Proud of u sir❤

  • @vinodkumarkm1895
    @vinodkumarkm1895 5 หลายเดือนก่อน

    Well done

  • @aneesha.aneehsaps275
    @aneesha.aneehsaps275 11 หลายเดือนก่อน

    👌👌👌 👏👏👏

  • @azeez-gv3rp
    @azeez-gv3rp 11 หลายเดือนก่อน

    Ok🌹🌹👏👏

  • @ആണിയുംതുരുമ്പും
    @ആണിയുംതുരുമ്പും 11 หลายเดือนก่อน +60

    ഈ പ്രസംഗം രാജ്യം മുഴുവൻ തരംഗമായി കൈരളി ഇപ്പോഴാണോ അപ്പ് ലോഡുചെയ്യുന്നതു

    • @tdkeditz7331
      @tdkeditz7331 11 หลายเดือนก่อน +1

      😂😂😂👍

    • @SerahMkc
      @SerahMkc 10 หลายเดือนก่อน

      കൈരളിക്ക് പേടിയായി രിക്കും ഇ ഡി എങ്ങാനും വന്നു കേറിയാലോ 😄😄

  • @josephjoseph7579
    @josephjoseph7579 11 หลายเดือนก่อน

    Superb

  • @sainandan9375
    @sainandan9375 4 หลายเดือนก่อน

    മഹാത്മാഗാന്ധിയുടെ രാമനായതുകൊണ്ടാ ഇന്ത്യയിൽ ഹിന്ദുക്കൾക്ക് ഈ ഗതി വന്നത്.

  • @ihsanv.i8499
    @ihsanv.i8499 11 หลายเดือนก่อน

    👌well said

  • @halzwayhere6478
    @halzwayhere6478 11 หลายเดือนก่อน

    Ooo pwolii 🔥