ആദ്യമായി ഒരു നന്ദി പറയുന്നു.. കാരണം..സത്യത്തിൽ അത്യാവശ്യം എല്ലാ food cook ചെയ്യാൻ അറിയാം. ഈ രസം എന്ന ഒരു item മാത്രം ഉണ്ടാക്കാൻ അറിയില്ല. പക്ഷേ ചേട്ടൻ്റെ ഈ ഒരു വീഡിയോയിൽ ഞാൻ രസം ഉണ്ടാക്കാൻ പഠിച്ചു.than you ചേട്ടാ... ❤️😘💞
സുഖമായി ഇരിക്കുന്നു , വലിയ സംഭവം അല്ലങ്കിലും രസ്സം അടിപൊളിയാണ്. ഇന്ന് ഞാൻ അവല് വിളയിച്ചു. സംഭവം അടാ പൊളി, നസ്സീറിന്റെ വാക്ക് കടം എടുക്കുകയാണ്. കള്ളം പറയുന്നതല്ലാ, അടിപൊളി ഇനിയും പ്രതീക്ഷയോടെ😋👌🤗
ഞാൻ try ചെയ്തു നോക്കി. അടിപൊളി എല്ലാരും പറഞ്ഞു. Thq
☺️
aaaqaaaaaaaàaààaaaaaaaaaaa
@@villagespices lllĺlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
👍👍👍നല്ല രസം ഉണ്ട് ഇത് കാണാൻ
Adipoli 😋 super 😋
cheatto rassam super aayittundeaa
Kidu super 🙋👌👌🌹
മീൻ പൊരിച്ചതും, രസവും, പയറു തോരനും ചോറും. 👌👌👌കിടു
Unakkameen.alle.nallathu
പ്രത്യേകിച്ച് നല്ല മഴ പെയ്യുന്ന സമയത്ത് വൗ 👌👌
രസം നല്ല രസത്തിൽ ഉണ്ടാക്കി ഇക്കാ 👍👍👍👍👍😋😋😋😋
കിടിലൻ 👌😊😊
കയ്യിലൊട് ഒഴിച്ച് നോക്കിയപ്പോ മോനെ 🥰പോളി ഞൻ ഉണ്ടാക്കി 💯👌
അടിപൊളി ആയിരുന്നു. ഞാൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. താങ്ക് യു... 😍
Adipoli super👌👌👌👌 rasam 🤩🤩🤩🤩🤩🤩🤩
ആ ചിരിയും അവതരണവും സൂപ്പർ 👍👍🌹❤️🌹🌹 രസം ഇതു പോലെ 👌👌👌
അടിപൊളി രസം 👍
അടിപൊളി ചേട്ടാ 🥰🥰
നല്ലരസം കാണാൻ 😀👍
നല്ല അടിപൊളി ആയിരുന്നു നല്ലം രസം ഇണ്ട് രസം
രസം രുചി നോക്കുന്നത് കാണാൻ തന്നെ നല്ല രസം ഇന്നു കൂട്ടാൻ രസം ആയിരിക്കും
All ur nadan karikals are so tasty
ചേട്ടന്റെ രസത്തോടെയുള്ള ചിരിയാണ് രസത്തിന് സ്വാദ് കൂട്ടുന്നത്😀😀😀😀😀
ഇത് പോലെ ഉള്ള വിഭവങ്ങൾ കാണിക്കുന്നത് ആണ് നല്ലത്.നമുക്കും ട്രൈ ചെയ്യാം
Njan undakki nokki sooper
Njan rasam vechu.... Superbbbb
ഉപയോഗപ്രദമായ വീഡിയോ
കണ്ടാൽ അറിയാം നല്ല ടെസ്റ്റായിരിക്കുമെന്ന് 😋എനിക്കും വല്ല്യ ഇഷ്ട്ടമുള്ള ഒരു കറിയാണ് രസം 😋👌
ചേട്ടാ വീട്ടിൽ... എല്ലാവർക്കും ഇഷ്ടപ്പെട്ടു... 👌👌👌ഞാൻ ഉണ്ടാക്കി നോക്കി 👍👍👍
Rasam rasyanayittundu..adipoli
ആഹാ എന്താ രസം 👍. അടിപൊളി 👍സൂപ്പർ.
Very simple presentation. ❤
സൂപ്പർ ഞാൻ ഇത് പോലെ വെച്ച് അടിപൊളി
ഞാനും ഈ രസം ഉണ്ടാക്കും
Njan try cheythu thankuu chetta
Rasam super ikka
ആദ്യമായി ഒരു നന്ദി പറയുന്നു..
കാരണം..സത്യത്തിൽ അത്യാവശ്യം എല്ലാ food cook ചെയ്യാൻ അറിയാം.
ഈ രസം എന്ന ഒരു item മാത്രം ഉണ്ടാക്കാൻ അറിയില്ല. പക്ഷേ ചേട്ടൻ്റെ ഈ ഒരു വീഡിയോയിൽ ഞാൻ രസം ഉണ്ടാക്കാൻ പഠിച്ചു.than you ചേട്ടാ... ❤️😘💞
Nannayirikunnu 👌
ചേട്ടന്റ ആ ഇളം ചിരി സൂപ്പറാ... അതുതന്നെ മതി വയറു നിറയാൻ 😍❤️
Athedo സത്യം നിഷ്കളങ്ക മായ chiriya🥰
എന്നാൽ ചോറിന്റെ കൂടെ കുറച്ചു ചിരി കൂടി കൂട്ടി കുഴച്ചു അടിക്കാം 😀👌
സൂപ്പറാ 💕
Correct
Enna ini food kazhikanda chiri noki iriku.thallunathinum paridhi unde🥺
Chettaiii super jan try chaithuto adipoli
Rasam 👌👌👌
Superrrr 💥 😋😋😋😋😋
രസം 👌👌ഉപ്പു കൂടിയത് പോലെ തോന്നുന്നു
Nannayittundu.manchatti upayogikkam
Sooppper രസം 😍😍😍😍😍👍👍👍👍👍അഭിനന്ദനങൾ അങ്കിൾ
നല്ല രസം, നന്നായിട്ടുണ്ട്. ഏട്ടനും കുടുംബത്തിനും നന്മകൾ മാത്രം നേർന്നുകൊണ് 🙏🙏🌹🌹
രസം എനിക്ക് ഒരുപാട് ഇഷ്ടമുള്ള കറി 😋😋
Super chetta njan anthayalum cheythu nokum🤗
Super .chetta. nalla avatharanam. Nalla chiri
അടിപൊളി cheta
ഞാൻ എങ്ങനെ ഉണ്ടാക്കി യാലും രസം ശെരിആവില്ല ഇനി ഇങ്ങനെ ചെയ്തു നോക്കാം ഇക്കയുടെ എല്ലാ vdos കാണും 👌👌❤
ഞാൻ സാമ്പാറും
ഞാനും എങ്ങനെ രസം ഉണ്ടാക്കിയാലും രസം ആവില്ല 😂😃
Ikka Njan cheythu nokki. Super
അടിപൊളി
രസം സൂപ്പർ👌👌👌👌
Ella items superrrrrrr
ഞാൻ try ചെയ്തു സൂപ്പർ.. നല്ലമണവും.. രുചിയും... Thanks ചേട്ടാ 😊😊😊
സുഖമായി ഇരിക്കുന്നു , വലിയ സംഭവം അല്ലങ്കിലും രസ്സം അടിപൊളിയാണ്. ഇന്ന് ഞാൻ അവല് വിളയിച്ചു. സംഭവം അടാ പൊളി, നസ്സീറിന്റെ വാക്ക് കടം എടുക്കുകയാണ്. കള്ളം പറയുന്നതല്ലാ, അടിപൊളി ഇനിയും പ്രതീക്ഷയോടെ😋👌🤗
village spices channelinte valliya fan ane😊😊
സൂപ്പർ രസം ഞാൻ വച്ചു thankyou ചേട്ടാ
കാണാൻ രസം ഉണ്ട്
Rasam super
രസം സൂപ്പർ ഇക്ക 👍🏻🥰
Chetta rasam nalla rasam undu kandittu
Taste super aanu ennu vijarikunnu...
Rasam I like,I will try
Sambar try cheythu superb❤innu resam try cheyya
രസം നല്ല രസമുണ്ട് 👌🏻👌🏻👌🏻
പനി ആയിരുന്നു എനിക്ക് ഈ സമയം ഒരു മരുന്ന് പോലെ ഉള്ള രസം റെസിപ്പി തന്ന ഇക്ക big🙋♂️
രസം 😋😋😋😋😋
രസം കിടു അതിലും രസം ചേട്ടന്റെ വർത്താനം 😂😂👍🏻👍🏻👍🏻കേൾക്കാൻ
സൂപ്പർ 👍👍
Njan undakki nokki super
Shobhana..supper
അസ്സലാമു അലൈകും ഇക്കാ അടിപൊളി സൂപ്പർ 👍👍👍👍👍👍👍👍👍👍
Rasam very nice, super 😋
രസം അടിപൊളി ഇക്കാ. ഇക്കയുടെ അവതരിപ്പിക്കുന്ന അ സ്റ്റൈൽ എനിക്ക് വല്ലേരെ ഇഷ്ടം ആണ്..അശോക്😊
ചേട്ടന്റെ കറിയുടെ അവതരണം സൂപ്പർ ആർക്കും പെട്ടന്നു മനസ്സിലാകും നാടൻ ശൈലി അടിപൊളി കറികൾ
Super ekka
രസം ഒരു ചെറിയ സംഭവം അല്ല വലുത് തന്നെ. സൂപ്പർ👍👍👌👌
ഇക്കാ നല്ല രസമായിട്ട് ഉണ്ട് കേട്ടോ 🤗🤗
Adipoli rasam 😂❤ very tasty 😋
നല്ല രസം
Super super cooking
Ikka rasam cheyithunoki superayirun
☺️
👌👌👌super
ചേട്ടാ രസം 👍👍👍👍👍രസം ഇഷ്ടം ഇല്ലാത്തവർ ആരും ഇല്ല
അടിപൊളി രസം 👍🏼👌🏻
ഞാൻ ഉണ്ടാക്കി നോക്കി ഇന്നലെ രാത്രി. സൂപ്പർ!!
ചേട്ടാ സൂപ്പർ
Kollam adipoli ,enikku orupadishtamanu rasam, veettilayalum kalyanathinu poyalum glasil vangi kudikkum , pinne rasavum pachamorum adipoliya
അങ്കിൾ പറഞ്ഞ പോലെ നല്ല കോമ്പിനേഷൻ ആണ് രസം ഉണക്കമീൻ വറുത്തത് 🤤🤤 സൂപ്പർ രസം അങ്കിൾ 👌
അടിപൊളി 👍
Chiry nalla rasam undu
Thank you cheatta. Nan undaki Rasam e video kandittu. Nala rasam ayirunuu. first try
Super 👍👍😋
ചേട്ടന്റെ ചിരിയാണ് സൂപ്പർ, ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍
Sooper chetta
ചേട്ടാ ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. എനിക്ക് ഇഷ്ടമായി...
സത്യം രസം + ഉണക്ക മീൻ =👌👌👌👌
ഇതാണ് രസത്തിന് യഥാർത്ഥ കൂട്ട്.
Super 👍❤️
ചേട്ടാ സുഖമാണോ പാചകമല്ല അടിപൊളി ചേട്ടന്റെ ചിരി അതിമനോഹരം അതുമതി വയറുനിറയാൻ സൂപ്പർ ചേട്ടാ അടിപൊളി ചേട്ടന്റെ പാചകങ്ങളെല്ലാം അടിപൊളികളാണ് ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍❤️❤️❤️❤️🥰🥰🥰🥰👌👌👌👌 അടിപൊളിയാട്ടോ
ചെറിയ ചെറിയ recipe ആണ് നല്ലത് 👍👍👍 from Riyadh
Super chetta👌
Rásam + aviyal.. Is another best combination 😋😋
രസം സൂപ്പർ ❤️❤️🌹🌹