വെറുതെയല്ല മക്കളെ ഈ സിനിമ ഓസ്കാർ ന് നോമിനേഷൻ ലഭിച്ചത് | Guru Movie Climax Scene

แชร์
ฝัง

ความคิดเห็น • 554

  • @Adhi7306
    @Adhi7306 3 ปีที่แล้ว +582

    ചെറുപ്പത്തിൽ ഇത് കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല.
    പക്ഷെ ഇപ്പം അറിയാം, ഇത് വേറെ ലെവൽ പടം ആണ്🔥

    • @airaeshaal3345
      @airaeshaal3345 3 ปีที่แล้ว +8

      Sathyam . Ann onnum ith kanumbam Oru thalparyom illayirunnu. Idaikk eneett pokumaayirunu. Kuracg naal munneyaaa eee film veendum kanunath. Orupad ishtamaayi ee film

    • @predatorfromhell1
      @predatorfromhell1 3 ปีที่แล้ว +7

      cherupathil ee movie kandaal onnum mansilaakaan chance illa... athinte kaaranam annu andhatha baadhichirunnilla namukku ennathaanu. valurumthorum nammude chuttum ulla samooham aanu nammalil andhathu undaakkunnathu. so ippo kandaal ithine meaning correct aayittu manasilaakum.

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว +1

      Sathyam...

    • @danger-ww2fh
      @danger-ww2fh 3 ปีที่แล้ว +2

      Njaan 10thil padikumbol ahn ith kndath ann thanne nk ith oru alubuthamaayi thonni😍

    • @gireeshmaniyan1252
      @gireeshmaniyan1252 3 ปีที่แล้ว +6

      അന്ന് ഈ സിനിമ ഒരു വലിയ വിഭാഗം ആളുകൾക്കുംമനസ്സിലായില്ല അതുകൊണ്ട് തിയേറ്ററിൽ വിജയമായില്ല.

  • @milky__view4085
    @milky__view4085 3 ปีที่แล้ว +802

    ഈ സിനിമ ഒന്നുടെ തീയേറ്റർ ഇൽ വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @badusharasni5220
    @badusharasni5220 3 ปีที่แล้ว +433

    ഇപ്പോൾ ആണു ഈ filim റിലീസ് എങ്കിൽ മിനിമം ഒരു 100 cr ക്ലബ്ബിൽ കയറിയേനെ എന്ന് അഭിപ്രായം ഉള്ളവർ ലൈക്

    • @thachikkzz2425
      @thachikkzz2425 3 ปีที่แล้ว +2

      Ys

    • @AASH.23
      @AASH.23 3 ปีที่แล้ว +2

      Ys

    • @ckabhishek6067
      @ckabhishek6067 3 ปีที่แล้ว +3

      Kittillla karanam , movie yille ashyam ullkonde kannunnar innumm nammde idayilll illa ennthe thelivane pala പരീക്ഷണ cinimayum parjayapedunthe

    • @morningstar6704
      @morningstar6704 2 ปีที่แล้ว

      ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....

    • @maybe6663
      @maybe6663 ปีที่แล้ว

      💯 nilkilla mine 200+.kola kolli bgm 😘😘😘😘😍🥰

  • @manojkumarkumar738
    @manojkumarkumar738 3 ปีที่แล้ว +225

    ഈ സിനിമയിലെ സംഗീതം....പ്രത്യേകിച്ച് background music....international ലെവൽ ആണ്. അതാണ് ഇത്രക്ക് ഫീൽ നമുക്ക് ഉണ്ടാക്കി തരുന്നത്
    Hats off to Ilayaraja the legend!!!

    • @varunraj9762
      @varunraj9762 3 ปีที่แล้ว +1

      Point

    • @sreekumarsk6070
      @sreekumarsk6070 3 ปีที่แล้ว +1

      വരികൾ രമേശൻ നായർ

  • @ThoughtsofNidhi
    @ThoughtsofNidhi 4 หลายเดือนก่อน +90

    മതം എന്ന ഇലാമ പഴത്തിന്റെ പുറംഭാഗം മാത്രം മനസ്സിലാക്കുന്നവർ അന്ധന്മാർ ആകുന്നു… അതിന്റെ കാമ്പ് മനസ്സിലാക്കുന്നവർ മാത്രമാണ് കാഴ്ച. എത്ര മനോഹരമാണ് ഈ ആശയം❤

    • @kiranraghavan1287
      @kiranraghavan1287 4 หลายเดือนก่อน +7

      ന്റെ മോനെ.. 💥💥💥💥✅✅✅✅✅✅സത്യം

    • @nishraghav
      @nishraghav 3 หลายเดือนก่อน +2

      ❤❤

    • @an_as5822
      @an_as5822 3 หลายเดือนก่อน

      മതം ആണോ pseudo science ആണോ പ്രശ്നം ക്കാരൻ

    • @praveensivaprasad9312
      @praveensivaprasad9312 3 หลายเดือนก่อน +2

      Meaning അതുമാത്രം അല്ല.. മതം യഥാർത്ഥ ദൈവത്തെ മറക്കുന്നു.. പ്രവാചകന്മാർ അവരുടെ അനുഭവത്തിൽ നിന്ന് ഉണ്ടാക്കി എടുത്ത ഓരോ systum മിനഞ്ഞെടുത്തു സാദാരണപ്പെട്ട ആളുകളെ മണ്ടന്മാർ ആക്കുന്നു... എന്നിട്ട് അവരുടെ മരണം ദുർമരണം ആയി...

  • @aneeshpb136
    @aneeshpb136 3 ปีที่แล้ว +75

    നിങ്ങളിൽ എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല.. മോശമായ ഒരു കമൻ്റ് പോലും കാണാൻ ഇല്ലാത്ത ഒരു വീഡിയോ.. 🥰 അല്ലെങ്കിലും നല്ലത് ചിന്തിക്കാൻ കഴിയാത്തവന് ഇവിടെ എന്തു കാര്യം.. മതങ്ങൾക്ക് അതീതമായി മനുഷ്യനെ മനസ്സിലാക്കാനും , സ്നേഹിക്കാനും എല്ലാവർക്കും കഴിയട്ടെ.. എല്ലാവർക്കും എൻ്റെ സ്നേഹം ❤️

  • @seethalekshmi.s7578
    @seethalekshmi.s7578 3 ปีที่แล้ว +596

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മൂവി ആണ് ഗുരു ♥️👌😘

    • @shreejithjithu5459
      @shreejithjithu5459 3 ปีที่แล้ว +5

      Sathyam 🥰

    • @nesi502
      @nesi502 3 ปีที่แล้ว +5

      👍👍

    • @mytech9525
      @mytech9525 3 ปีที่แล้ว

      ഇട്ടാൽ പൊട്ടും പിന്നെ കാണൂല ഉത്തരം പറയു.

    • @seethalekshmi.s7578
      @seethalekshmi.s7578 3 ปีที่แล้ว +7

      @@mytech9525 ഇനിക്ക് അറിയില്ല
      താങ്കൾ തന്നെ പറഞ്ഞുകൊള്ളൂ... 😊

    • @shihaboscar3762
      @shihaboscar3762 3 ปีที่แล้ว

      അത്‌ മാത്രമേ കണ്ടിട്ടുള്ളൂ...

  • @sonytyremould1157
    @sonytyremould1157 3 ปีที่แล้ว +737

    ഈ സിനിമ ഇംഗ്ലീഷുകാർ ആണ് പിടിച്ചിരുന്നെങ്കിൽ 😇😇😇😇😇 ഓസ്കാർ തീർച്ചയായും കിട്ടിയേനെ

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 ปีที่แล้ว +38

      ഇത് പോലെ ജനങൾക്ക് തിരിച്ചറിവ് ഉണ്ടാവുന്ന പടങ്ങൾക്ക് അവാർഡ് കൊടുക്കാൻ ചാൻസ് ഉണ്ടോ???

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 ปีที่แล้ว +37

      മേക്കപ്പ്, costume, art director ഇതിനാണ് kerala സ്റ്റേറ്റ് അവാർഡ് കിട്ടിയത്. (ഗുരു )

    • @abdullas2858
      @abdullas2858 3 ปีที่แล้ว +25

      Engilsh kark idayil ingane oru content undavan sadhyadayila😀

    • @MrShyjuskp
      @MrShyjuskp 3 ปีที่แล้ว +15

      Desia award koduthilla.. pinneya oscar kothikkunnathu..

    • @khalidrahiman
      @khalidrahiman 3 ปีที่แล้ว +1

      തീർച്ചയായും

  • @vishnujithkrishna6749
    @vishnujithkrishna6749 3 ปีที่แล้ว +138

    ഞാനും നിങ്ങളുമെല്ലാം യുഗ യുഗാന്ധാരങ്ങളായി ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങളാണ്

    • @aswinsuresh3401
      @aswinsuresh3401 3 ปีที่แล้ว +2

      11:18

    • @justicemp3200
      @justicemp3200 3 ปีที่แล้ว

      @@aswinsuresh3401
      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @iamanindian7307
      @iamanindian7307 3 ปีที่แล้ว +1

      സ്വന്തം കാര്യം വിലയിരുത്തിയാൽ മതി

    • @billusworld6272
      @billusworld6272 3 ปีที่แล้ว

      സത്യം

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 ปีที่แล้ว +27

    🙄 .. കാഴ്ച പോകുമ്പോൾ ലാലിന്റെ അഭിനയം 🙄👌👌.
    .. ലാലിന്റ അഭിനയം 🙄👌 കാണുന്തോറും അത്ഭുതം തോന്നുന്നു 👌👌👌✌️✌️✌️

  • @smoothcriminal6424
    @smoothcriminal6424 3 ปีที่แล้ว +35

    Vere ഒരു ലോകത്ത് നമ്മളെ കൊണ്ട്പോകുന്ന സിനിമ 👌👌 ഞാൻ കണ്ടതിൽ മലയാളസിനിമയിൽ ഇങ്ങനെ ഒരു പടം ഇല്ലാ

    • @maybe6663
      @maybe6663 ปีที่แล้ว

      😍😍😍

    • @vineeshvini3251
      @vineeshvini3251 ปีที่แล้ว

      ഇല്ല എന്ന് പറയരുത് ഇത് മലയാളം പടം തന്നെ അല്ലേ

  • @thePipozyaa
    @thePipozyaa 3 ปีที่แล้ว +109

    ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവൻ ആരോ അവനാണ് ഗുരു ❤️🖤 മതങ്ങൾ കൊണ്ട് അന്ധമായ ഈ ജനതക്ക് മുന്നിൽ ഇന്ന് ഇറങ്ങേണ്ടിയിരുന്ന സിനിമ..

  • @basheeronnet6889
    @basheeronnet6889 3 ปีที่แล้ว +363

    **ഈ സിനിമ എന്നെ ശരിക്കും അത്ഭുത പ്പെടുത്തി **

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว +6

      ഈ സിനിമ എത്ര തവണ ഞാൻ കണ്ടു എന്ന് എനിക്ക് അറിയില്ല

    • @SANCOOKING888
      @SANCOOKING888 3 ปีที่แล้ว +6

      Sathyam one of the best,with concept

    • @SANCOOKING888
      @SANCOOKING888 3 ปีที่แล้ว +5

      Sathyam one of the best,with concept

    • @miltonantony92
      @miltonantony92 2 ปีที่แล้ว

      True

    • @maybe6663
      @maybe6663 ปีที่แล้ว

      Nte ponne kola kolli bgm😘😘😘😘😍😍

  • @smv6507
    @smv6507 3 ปีที่แล้ว +45

    ഇന്നത്തെ കാലത്തു എല്ലാരും കാണേണ്ട കണ്ടു നമ്മുടെ എല്ലാവരുടെയും ഉള്ളിലെ അന്ധത മാറ്റേണ്ട സിനിമ .മതത്തിന്റെയും ജാതിയുടെയും പേരിലുള്ള കൊലവെറി ഇനിയെങ്കിലും അവസാനിക്കട്ടെ

  • @sonytyremould1157
    @sonytyremould1157 3 ปีที่แล้ว +119

    ഞാനാണ് രഘുരാമൻ ഞാനാണ് രഘുരാമൻ.........
    കേൾക്കുന്നവരുടെ എക്സ്പ്രഷൻ😇😇😇😇😇😇😇

  • @realtasteofkerala3720
    @realtasteofkerala3720 3 ปีที่แล้ว +13

    ഇത്രയും നല്ല സിനിമ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.... വളരെ അർത്ഥവത്തായ... സിനിമ.....നല്ലൊരു mesaage ലോകത്തിനു നൽകുന്ന film. ഇന്നു ഞാൻ ഒന്ന് കൂടി മുഴുവൻ ആയി film കണ്ടു. വേറെ ലെവൽ......

  • @MrNithinpa
    @MrNithinpa 3 ปีที่แล้ว +119

    മതത്തിന്റെ സ്വാധീനം മൂലം അന്തരായ ഒരു വിഭാഗം ജനങ്ങൾ..അവർക്കിടയിൽ നിന്നും പുറത്ത് വരാൻ പറ്റാത്ത സ്വാധീന ശക്തികൾ...
    സ്വയം തിരിച്ചു വരാൻ ഉള്ള ഭയം...
    അന്തത ആണെന്ന് പോലും മനസ്സിലാവാതെ.. സത്യത്തിനു നേരെ കുറച്ചു ചാടുന്ന മറ്റൊരു വിഭാഗം ...
    ഒരുപാട് അർഥങ്ങൾ കാണാൻ കഴിയും ഇന്നത്തെ സമൂഹത്തിൽ...
    നേരത്തെ പറഞ്ഞ അന്തത ബാധിച്ചവർക് ഈ സിനിമയിൽ പോലും ഒന്നും കാണാൻ പറ്റില്ല എന്നതാണ് സത്യം.

    • @rahulkg4743
      @rahulkg4743 3 ปีที่แล้ว +3

      Well said

    • @historicalfactsdzz273
      @historicalfactsdzz273 3 ปีที่แล้ว +1

      സത്യം

    • @abdulsalam56
      @abdulsalam56 3 ปีที่แล้ว +5

      ഞാൻ മനസ്സിൽ കണ്ടതാണ് സഖാവേ താങ്കൾ എഴുതിയത്

    • @RKN86
      @RKN86 3 ปีที่แล้ว +1

      അന്ധത

    • @abhishekvnair384
      @abhishekvnair384 3 ปีที่แล้ว +4

      ഇന്ന് ഈ സിനിമക്ക് പ്രാധാന്യം മതത്തെ പോലെ തന്നെ രാഷ്ട്രീയ അന്ധത ബാധിച്ച ജന സമൂഹത്തെ ചൂണ്ടിക്കാണിക്കാൻ പറ്റുന്നു എന്നതിനാണ്...

  • @noufalillikoden7956
    @noufalillikoden7956 3 ปีที่แล้ว +15

    കാഴ്ച്ച.! എത്ര വലിയ അനുഗ്രഹം..!!!
    കണ്ണിലൂടെ കാണുന്ന ഏറ്റവും വലിയ ഒരു അനുഗ്രഹം.
    അപ്പൊ അത് വെറുതെ നൽകിയവൻ എത്ര അനുഗ്രഹീതൻ.
    അവന്‌ സ്തുതിഃ

  • @bijuk.o1244
    @bijuk.o1244 3 ปีที่แล้ว +124

    സുരേഷ് ഗോപിയുടെ ഫേസ് തലപ്പാവ്. ശെരിക്കും ഒരു രാജാവിനെ പോലെ

  • @asilali4282
    @asilali4282 3 ปีที่แล้ว +108

    രാജീവ്‌ അഞ്‌ജലിന്റെ എക്കാലെത്തെയും ഹിറ്റ്

    • @dionjimmy.0619
      @dionjimmy.0619 3 ปีที่แล้ว +4

      Flop aanu not hit...

    • @vanduzzz8093
      @vanduzzz8093 3 ปีที่แล้ว +1

      @@huaweiprime6113 in reality flop aayirunnu. We were very sad at that time. Hoped one day people would appreciate it. Now im happy reading the comments

    • @huaweiprime6113
      @huaweiprime6113 3 ปีที่แล้ว +1

      @@vanduzzz8093 oh..thanks for that one

    • @lostlove3392
      @lostlove3392 หลายเดือนก่อน

      Mohanlal fans kaaranom flop aaya film. Avar full kooval aayirunnu.

  • @aasiaasi5510
    @aasiaasi5510 3 ปีที่แล้ว +52

    *ഏതൊരു തലമുറക്കും ഇത് മികച്ച ഒരു സന്ദേശമാണ്*

  • @ajeemsha13
    @ajeemsha13 3 ปีที่แล้ว +77

    നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ കറക്റ്റ് ആയിട്ട് ഈ പടത്തിൽ കാണാം

    • @gkfire9729
      @gkfire9729 3 ปีที่แล้ว

      ശരിയാ

  • @sakshimalayalam6831
    @sakshimalayalam6831 3 ปีที่แล้ว +31

    നമ്മൾ ഇന്നും നല്ലത് കളഞ്ഞ് ചീത്തതിനെ മാത്രം സ്വീകരിക്കുന്നു അതാണ് ഇതിന്റെ സതൃം

  • @aryap.a6977
    @aryap.a6977 3 ปีที่แล้ว +215

    Dislike അടിച്ചവരുടെ അന്ധകാരം ഇനിയും പോയിട്ടുണ്ടാവില്ല 😏

    • @bhaskaranpbhasbhaskaranpbh6838
      @bhaskaranpbhasbhaskaranpbh6838 3 ปีที่แล้ว +19

      Dislike അടിച്ചവർ ഇലാമ പഴം കഴിച്ചവർ... കാഴ്ച പോയവർ. അതിന്റെ കുരു കഴിച്ചാലും അവരുടെ അന്ധകാരം ഒരിക്കലും മാറില്ല.

    • @meghnathnambiar8696
      @meghnathnambiar8696 3 ปีที่แล้ว

      Nice reply

    • @aadithnarayan2385
      @aadithnarayan2385 3 ปีที่แล้ว

      @@bhaskaranpbhasbhaskaranpbh6838 😂😂

    • @deepeshdeepak2840
      @deepeshdeepak2840 3 ปีที่แล้ว

      ikkachi fens pever kanichat aavum😁😁

    • @24framesentertainment2
      @24framesentertainment2 3 ปีที่แล้ว

      സത്യം.manasilakathavara

  • @ft9477
    @ft9477 3 ปีที่แล้ว +80

    Spr movie ഇന്നും ഇലമപഴം കയിച് കണ്ണുകാണാത്ത ജനങ്ങൾ ഉള്ള ഈ ലോകത്ത് ആവിശ്യം ഉള്ള നല്ല സിനിമ

    • @x1ghost577
      @x1ghost577 3 ปีที่แล้ว +2

      Anganayokundooo

  • @adiladam8937
    @adiladam8937 3 ปีที่แล้ว +18

    ദേവദൂദൻ BGM വിദ്യ സാഗർ OSCAR കൊടുക്കണം

  • @nanduu7063
    @nanduu7063 3 ปีที่แล้ว +148

    എന്തുകൊണ്ട് ഈ സിനിമക്ക് ഓസ്കാർ കിട്ടിയില്ല..??
    കാരണം "ഓസ്കാർ" ഈ സിനിമയെ അർഹിക്കുന്നില്ല.. 😏

    • @sreenathak6355
      @sreenathak6355 3 ปีที่แล้ว +2

      Yes

    • @aadithnarayan2385
      @aadithnarayan2385 3 ปีที่แล้ว +1

      ath athre ullu 👍

    • @rahulkg4743
      @rahulkg4743 3 ปีที่แล้ว +1

      Well said you.

    • @sulfikkarali2454
      @sulfikkarali2454 3 ปีที่แล้ว +2

      Bincy nandhu Oscar nomination alla . Adyam aazhi oru malayalam film 🎞 Oscar llek india 🇮🇳 select cheytha film angane aan parayendeth. Ellarum parayunn Oscar nn nominations nn anagne alla

    • @binilp38
      @binilp38 3 ปีที่แล้ว

      Veruthe chirippikaruth

  • @vonstauffenburg4641
    @vonstauffenburg4641 3 ปีที่แล้ว +12

    Suresh Gopi , role is perfect , especially Indian social situation

  • @jinsta2662
    @jinsta2662 3 ปีที่แล้ว +87

    ഓസ്കാർ നോമിനേഷൻ അല്ല ഇന്ത്യയിൽ നിന്നുള്ള entry

  • @mjavadks
    @mjavadks 3 ปีที่แล้ว +22

    ഇതിലെ ചില vfx ഒക്കെ ഇപ്പൊ കാണുമ്പോ ചെലപ്പോ ചിരി വരും. പക്ഷെ ഈ പടം 1997 ലേതാണെന്നോർത്താൽ ആ ചിരി അങ് മാറിക്കിട്ടും, ഇതിലെ bgmഉം ശെരിക്കും underrated ആയി തോന്നി

    • @AneesYusufChannel
      @AneesYusufChannel 3 ปีที่แล้ว +1

      മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥം ആ സമയത്ത് തന്നെയാണ്

    • @AneesYusufChannel
      @AneesYusufChannel 3 ปีที่แล้ว +3

      പക്ഷേ അഭിനേക്കാൾ എത്രയോ better ആണ് ഈ പടം...

  • @nayanzzz6119
    @nayanzzz6119 3 ปีที่แล้ว +10

    യൂട്യൂബിൽ ലവ് റിയാക്ഷൻ ഇടാൻ പറ്റുന്ന ഓപ്ഷൻ കൂടെ വരണം ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @MrShyjuskp
    @MrShyjuskp 3 ปีที่แล้ว +33

    കാഴ്ചയുണ്ടായിരുന്ന ഒരാൾക്ക് കാഴ്ച പെട്ടെന്ന് നഷ്ടമായാൽ കണ്ണടഞ്ഞിരിക്കുവാനോ എന്നെ thonu... മോഹൻലാൽ manoharamayi അതു എക്സിക്യൂട്ട് ചെയ്തു കൈ കൊണ്ടു തുറന്ന് പിടിച്ചു നോക്കുന്നു, മാക്സിമം openakkan ശ്രമിക്കുന്നു... വല്ലാത്തൊരു നടൻ തന്ന.. എവിടുന്ന് കിട്ടുന്നു ആ ഫീലൊക്കെ

    • @ashiqmy4920
      @ashiqmy4920 3 ปีที่แล้ว +4

      സത്യം 💯

    • @shilpapradeep2105
      @shilpapradeep2105 3 ปีที่แล้ว +2

      അതാണ് നമ്മുടെ ലാലട്ടൻ 💪💪💪💪💪

  • @sreejith.s2330
    @sreejith.s2330 3 ปีที่แล้ว +6

    Brilliant story.. Pakaram vekkanavathatha story.. Kuttikalam muthal manasil keriya oreyoru life story flim 😍😍

  • @godblessyou4966
    @godblessyou4966 3 ปีที่แล้ว +13

    ലാലിന്റെ കാഴ്ച നഷ്ടപ്പെടുന്ന ആ scene 😔

  • @ajayk0013
    @ajayk0013 3 ปีที่แล้ว +18

    Malayala sinimayile vismayam athanu guru hollywood making ❤️❤️❤️🙏

  • @haiifrnds941
    @haiifrnds941 3 ปีที่แล้ว +155

    ഓസ്കാർ നോമിനേഷൻ അല്ല ഓസ്കാർ കിട്ടേണ്ടതാ.......

    • @AneesYusufChannel
      @AneesYusufChannel 3 ปีที่แล้ว +4

      Oscarinu ayachu but reject cheythu

    • @huaweiprime6113
      @huaweiprime6113 3 ปีที่แล้ว

      @@AneesYusufChannel entry poyi .. nomination il aan reject ayi

  • @mahesharisto
    @mahesharisto 3 ปีที่แล้ว +5

    Superb making by rajeev anchal combined with great performance of Mohanlal and world class music by ilayaraja.....and that too 25 yrs before.......timeless classic,💓💓💓

  • @bijuk.o1244
    @bijuk.o1244 3 ปีที่แล้ว +35

    3:37 ആ ഫ്രെയിം കാണുമ്പോൾ തന്നെ പേടിയാകും

    • @arunshadowplay4213
      @arunshadowplay4213 3 ปีที่แล้ว +7

      അക്കാലത്തു അങ്ങനെ ഒരു ഫ്രെയിം!! Epic film ആണെന്ന് തെളിയിക്കുന്ന ഫ്രെയിം!!! Best cinematography 🌹🌹😍

    • @bijuk.o1244
      @bijuk.o1244 3 ปีที่แล้ว

      @@arunshadowplay4213 eathu story base cheythaan.

  • @jessonzacharia8744
    @jessonzacharia8744 3 ปีที่แล้ว +14

    Greatest movie ever,It deals the concept of paramathma,wonderfully

  • @lexis_photography_kerala
    @lexis_photography_kerala 3 ปีที่แล้ว +46

    ഈ സിനിമയുടെ ആശയം ഈ സിനിമയിലോ രണ്ടര മണിക്കൂറിലോ ഒതുങ്ങുന്നതല്ല...... മലയാളത്തിന് അഭിമാനമാണ് ഈ ചിത്രം

  • @shijicsam6043
    @shijicsam6043 3 ปีที่แล้ว +53

    കാലത്തിനു മുൻപ് സഞ്ചരിച്ച സിനിമ

    • @midhunraj4294
      @midhunraj4294 3 ปีที่แล้ว +12

      No,,, ഇത് എല്ലാ കാലത്തേക്കും ഉള്ളതാ

    • @aswathyvs2917
      @aswathyvs2917 3 ปีที่แล้ว +1

      Ooo... Ee cinima eragunna samayath kalam pinne best aarunnallo bro😂🥴

  • @jebinjames9593
    @jebinjames9593 3 ปีที่แล้ว +18

    മോഹൻലാലിന്റെ ഒക്കെ കഴിവിന്റെ range മനസിലാവും ഈ സിനിമയിൽ . മലയാളത്തിൽ അദ്ദേഹം mega star ആയി ഒതുങ്ങിയതിൽ വിഷമം ഉണ്ട് . Indian സിനിമയിൽ തലപ്പത്ത് എത്തേണ്ട പ്രതിഭയാണ്

    • @lostlove3392
      @lostlove3392 หลายเดือนก่อน

      Mohanlalinte artificial dialogue delivery kaaranom flop aaya cinema aannu ithu.

  • @majeedkoppala
    @majeedkoppala 3 ปีที่แล้ว +63

    ഗുഹ മൊത്തം അടച്ചിട്ട് ശ്വാസം കിട്ടാത്ത മരിച്ചിനെങ്കിൽ ചുമ്മാ ഇലാമ പഴത്തിനെ കുറ്റം പറയുവായിരുന്നു... ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല...🙄

  • @tms7833
    @tms7833 3 ปีที่แล้ว +8

    ബാഹുബലിയെക്കാളും മികച്ച സിനിമ ഇന്ത്യക്കു അഭിമാനം ഗുരു &കാലപാനി

    • @morningstar6704
      @morningstar6704 2 ปีที่แล้ว +2

      ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 ปีที่แล้ว +6

    ഹിന്ദുവെന്നും, മുസൽമാൻ എന്നും, ക്രിസ്ത്യാനി എന്നും പച്ചയ്ക്കു പറഞ്ഞു ജാതിയും മതവും കൂട്ടുകാരനെ പോലെ കൊണ്ടുനടക്കുന്ന എല്ലാവർക്കും ഉള്ള പണിയാണ് ഈ സിനിമ. പക്ഷേ കാര്യമില്ല കണ്ടിട്ട് മനസ്സിലാക്കാനുള്ള കഴിവ് ഇതുവരെയും കിട്ടിയിട്ടില്ല.

    • @morningstar6704
      @morningstar6704 2 ปีที่แล้ว

      ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....

  • @babumltr3634
    @babumltr3634 3 ปีที่แล้ว +12

    മക്കളെ ഇതൊക്കെ യാണ് സിനിമ തലയ്ക്കു വെളിവ് ഉള്ളവർക്ക്

    • @morningstar6704
      @morningstar6704 2 ปีที่แล้ว

      ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....

  • @harikrishnanvg
    @harikrishnanvg 3 ปีที่แล้ว +4

    Nta mowne, ethra kandalum mathiyavatha movie 🔥

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 ปีที่แล้ว +33

    വെളിച്ചം കണ്ടപ്പോൾ ഇവർ....ഞങ്ങളൊക്കെ ഇങ്ങനെ ആയിർന്നൊ🙊🙊ന്ന്😜

    • @th4hir
      @th4hir 3 ปีที่แล้ว

      😂😂😂

  • @user-zw1pt1jl5e
    @user-zw1pt1jl5e 3 ปีที่แล้ว +52

    വിസ്മയം😍 മോഹൻലാൽ

  • @raysoflife4464
    @raysoflife4464 2 ปีที่แล้ว +4

    ഗുരുവും കാലാപാനിയും നിർമ്മിക്കാൻ ടെക്നോളജി ഡെവലപ് ആവും വരെ കാത്തു നിൽക്കണം അയിരുന്നു ...മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു ഈ രണ്ടു പടങ്ങളും

  • @abysamuel4896
    @abysamuel4896 3 ปีที่แล้ว +35

    Eee Lokam andhamanuu.... athil pandaramadangiyirukunnaaa nammalllll😭😭😭😭😭😭😭

  • @PraveenKumar-ux3ry
    @PraveenKumar-ux3ry 3 ปีที่แล้ว +33

    ഈ ഒരു മൂവിക്കു പറയാൻ വാക്കുകളില്ല 100% 👌👌👌👌

  • @sonaranjith4942
    @sonaranjith4942 3 ปีที่แล้ว +60

    ലാൽ ഫാൻ ഒന്നും അല്ല... ഇതൊക്കെ കാണുമ്പോൾ ആണ്....

  • @sidhdichu2373
    @sidhdichu2373 3 ปีที่แล้ว +3

    E movie kanumbol ipolum vallathoru feel.. kandalum veendum kanan thonnum...👌😍

  • @julieanu6283
    @julieanu6283 3 ปีที่แล้ว +24

    സത്യത്തിനുവേണ്ടി പിന്തുടരുന്നവരുടെ ത്യാഗം എത്ര വലുതാണ്"

  • @MrSabydas
    @MrSabydas 3 หลายเดือนก่อน +4

    മത ഭ്രാന്ത് ഇത്രയും അർത്ഥവത്തായി മനസ്സിലാക്കി തന്ന മഹത്തായ ദൃശ്യ വിസ്മയം 🎉🎉

  • @stranger_7214
    @stranger_7214 3 ปีที่แล้ว +24

    It's like astral projection ഈ പടം ഇപ്പോഴും മുഴുവൻ മനസിലാക്കാൻ പറ്റാത്ത മണ്ടന്മാർ ആയ ജനത ഉണ്ട്

    • @iamanindian7307
      @iamanindian7307 3 ปีที่แล้ว +2

      എന്താണ് astral Projection ?

    • @stranger_7214
      @stranger_7214 3 ปีที่แล้ว

      @@iamanindian7307 out of body experience
      ഗൂഗിൾ നോക്ക് ഒരുപാട് ഉണ്ട് insidious പോലെ ഉള്ള മൂവീസ് ൽ കാണിക്കുന്നുണ്ട് astral projection ചെയ്യുന്ന ആളുകളുണ്ട്

  • @Jackson-fe3bx
    @Jackson-fe3bx 3 ปีที่แล้ว +72

    ഈ സിനിമ ശരിക്കും ഒരു അത്ഭുതം തന്നെയാണ്. പക്ഷെ തിയേറ്ററിൽ വൻ ദുരന്തമായിരുന്നു.

    • @hadirahman3036
      @hadirahman3036 3 ปีที่แล้ว +38

      adh malayali mandan aayoonda

    • @saywhat5034
      @saywhat5034 3 ปีที่แล้ว +8

      @@hadirahman3036
      Ithinte koodayarunnu chandralekhayum irangiyath njan kocharunnu but I went for chandralekha like many thinking a laughter movie is worth the time. I still like chandralekha but I value guru movie now that I'm older.

    • @hadirahman3036
      @hadirahman3036 3 ปีที่แล้ว +1

      @@saywhat5034 😊

    • @hafisali6813
      @hafisali6813 3 ปีที่แล้ว +5

      Shylock hitayi unda pottiya nadann sareee nammudeth

    • @athiraparthanathira9349
      @athiraparthanathira9349 3 ปีที่แล้ว +1

      അത് തെറ്റാണ്‌ പാലക്കാട്‌ എന്റെ കുട്ടിക്കാലത്തു ടിക്കറ്റ് കിട്ടാതെ വേറെ സിനിമ കണ്ടു മടങ്ങി താണ്

  • @nabcodubai6510
    @nabcodubai6510 3 ปีที่แล้ว +6

    Best movie all time. Especially direction and script

  • @vimalcv150
    @vimalcv150 2 ปีที่แล้ว +2

    മലയാള സിനിമയിൽ ഒന്നേ ഒള്ളു... ഇനി അത് ഉണ്ടാവില്ല..
    ഉണ്ടായാലും.. അത് രണ്ടു ആവും....
    ഗുരു സത്യം

  • @sajumedia
    @sajumedia 3 ปีที่แล้ว +12

    Oscar-winning movie 🎥

  • @filmybeing3376
    @filmybeing3376 3 ปีที่แล้ว +9

    ലാലേട്ടൻ👌👌🔥🔥

  • @nizarabubaker1511
    @nizarabubaker1511 3 ปีที่แล้ว +8

    എല്ലാ ദൈവ മതങ്ങളും ദൈവത്തിൽ നിന്നു. അതിൽ പൗരോഹിത്യ വും, രാജാവിന്റെ അധികാര താൽപ്പര്യങ്ങളും കൂട്ടി ചേർത്തു ദൈവത്തിൽ നിന്നും പുരോഹിതനിലേക്കും ശേഷം രാജാവിന്റെ അടിമത്വ തിലേക്കും ജനങ്ങളെ തിരിക്കുന്നു..
    ഭലത്തിൽ ദൈവ സത്യത്തിൽ നിന്നും നേർവഴിയിൽ നിന്നും മനുഷ്യൻ വഴി തെറ്റി ഇരുളുൾ ജീവിക്കുവാൻ വിധിക്കപെടുന്നു..
    അവരെ ഇരുളിൽ നിന്നും വെളിച്ച തിലേക്കും അതുവഴി സത്യ ദൈവത്തിലേക്കും വഴി നടത്തുവാൻ ദൈവം പ്രവാചകൻമാരെ അയക്കുന്നു....
    ചുരുക്കം.. സത്യം ഒന്നു മാത്രം ,എല്ലാവരുടെയും ദൈവം ഒന്നു. മനുഷ്യൻ എല്ലാവരും ഒരേ മാതാ പിതാക്കളുടെ മക്കൾ...
    ദൈവമായ ഇലമാ കുരുവിനെ സ്വീകരിച്ചു പുരോഹിത മത മോടിയായ സ്വാദിഷ്ട പഴം ഉപകേഷിച്ചു കാഴ്ച യുടെ ലോക മായാ പരലോക ജീവിത്തിലേക്കു മനുഷ്യൻ ഒരുങ്ങുക..
    മതാന്ത പിടിച്ച സമകാലിക ലോകത്തേക്ക് വളരെ നല്ല message നൽകിയ ഗുരുവിന്റെ അണിയറ പ്രവർത്തകർക്കു ആയിരം നന്ദി...

  • @karthikbinumystories.4252
    @karthikbinumystories.4252 3 ปีที่แล้ว +1

    ഇത്ര നല്ല സീനുകൾ ലോകസിനിമയിൽ തന്നെ ഉണ്ടായിട്ടില്ല ....!Director റും mohanlalum... ഡയലോക് എഴുതിയ വ്യക്തി , all actorsനെയും ശിരാസാ നമിക്കുന്നു ... ... ഇന്നതെ സാമൂഹിക, മതഭ്രാന്തിന്റെ ഉത്തമ ഉദാഹരണം.👍

  • @kunjata4221
    @kunjata4221 3 ปีที่แล้ว +2

    സത്യത്തിൽ സിനിമ എന്ന ഒന്ന് മലയാളം ഇത് മാത്രം. സാധാരണ കൊറിയൻ, ഇംഗ്ലീഷ് സിനിമ കാണുന്ന എനിക്ക് ഇഷ്ടം ആയ ഒരു ഇന്ത്യൻ സിനിമ,

  • @ernestwhit6023
    @ernestwhit6023 3 ปีที่แล้ว +15

    ningalum njanum ee rajavumellam yugayugantharangalayi ulkazhcha nashtapetta manavarashiyude pratheekangal mathramanu.

    • @justicemp3200
      @justicemp3200 3 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renildavid6455
    @renildavid6455 3 ปีที่แล้ว +6

    ഈ സിനിമ ആരെങ്കിലും re make (ഉദ്ദേശ ശുദ്ധി ചോ(ർ)ന്നുപോകാതെ) ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...

  • @saidalavim9988
    @saidalavim9988 3 ปีที่แล้ว +3

    മലയാള സിനിമ ചരിത്രത്തിൽ ഗുരു വേറിട്ട് നിൽക്കും എന്നും .
    മതവിശ്വാസത്തിനകത്തെ പൊള്ളത്തരങ്ങളെ ഇത്ര ആഴത്തിൽ സമീപിച്ച ഒരു സിനിമ വേറയില്ല.

  • @muhammadriyasvp1413
    @muhammadriyasvp1413 3 ปีที่แล้ว +17

    Mathagalude Mathil kettu, malassilayavar maathram like 👍🏻

  • @karthikbinumystories.4252
    @karthikbinumystories.4252 3 ปีที่แล้ว +5

    ഇന്നത്തെ മനുഷ്യന്റെ നേർക്കാഴ്ച്ച👍

  • @shabnamjabbar9660
    @shabnamjabbar9660 2 ปีที่แล้ว +1

    അടിപൊളി ഫിലിമ ലാലേട്ടന്റെ എത്ര കണ്ടാലും മതി ആവില്ല

  • @ajayakumar2451
    @ajayakumar2451 3 ปีที่แล้ว +4

    ലാലേട്ടൻ്റെ പല സിനിമകളും ചരിത്രം കുറിച്ചിട്ടുണ്ട്.'' 'ദശരഥം. ഗുരു അദൈഥം അങ്ങനെ പലതും

  • @Imz17
    @Imz17 16 วันที่ผ่านมา

    ലോകം നില നിൽക്കുന്ന കാലത്തോളം മൂല്യം ഉള്ള സിനിമ ❤❤❤❤ my favourite movie

  • @a4lalavlogz648
    @a4lalavlogz648 2 ปีที่แล้ว

    ന്റെ favourite movie 😍എത്ര കണ്ടാലും മതിവരാറില്ല

  • @sobhapt3000
    @sobhapt3000 3 ปีที่แล้ว +6

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ

  • @Nissarodakkal
    @Nissarodakkal 3 ปีที่แล้ว +3

    ഈ സിനിമയുടെ പ്രസക്തി സത്യത്തിൽ ഇക്കാലത്താണ്..

  • @sreenip272
    @sreenip272 3 ปีที่แล้ว

    Eee type cinima pidikkan kazivullar evide undu ennu manasilakkumbol thanne oru athma nirvruthi.... One and only filim... Moral of story.....awesome

  • @abhijithkannan5788
    @abhijithkannan5788 3 ปีที่แล้ว +2

    ഇത് അമേരിക്ക ആണ് ഇറക്കിയതെങ്കിൽ ഓസ്കാർ കിട്ടിയേനെ 😔

  • @jeneeshr3569
    @jeneeshr3569 3 ปีที่แล้ว +3

    I love the flute music, at 09:55, it give goosebumps and the dialogues are awesome.

    • @kidskeukenhoff1153
      @kidskeukenhoff1153 10 หลายเดือนก่อน

      Sheriya entha goose bumps ... the happiness of seeing someone who is so divine

  • @shootshow6557
    @shootshow6557 3 ปีที่แล้ว +2

    Andhavishwasangalkum. Anacharangalkum ethireyulla oru good film

  • @sonypadickal3568
    @sonypadickal3568 3 ปีที่แล้ว +3

    The greatest malayalam movie ever.

  • @druvansandeep8497
    @druvansandeep8497 2 ปีที่แล้ว

    ഒരുപാട് രൂപ മുടക്കി നഷ്ടം വന്ന സിനിമ . നല്ലൊരു സംവിധായകൻ സകലതും നഷ്ടപ്പെട്ട കാലഘട്ടം , സിനിമയിൽ പ്രതിപാതിച്ചതും, ഇതിലെകമന്റുകളിലെയും പോലെ ലോകത്തിന് സമ്മാനിക്കേണ്ട സിനിമ .

  • @donysabu3589
    @donysabu3589 3 ปีที่แล้ว +1

    One of the greatest malayalam movie ever made. Ee movie ude mahathvam manushyan ulledutholam kalam nilanilkum.

  • @RAHUL2RVL
    @RAHUL2RVL 3 ปีที่แล้ว +3

    11:40 master shot.brilliant cut.

  • @ebyxavier7015
    @ebyxavier7015 2 ปีที่แล้ว +2

    ഈ സിനിമ ശെരിക്കും ഓസ്കാർ അർഹിച്ചിരുന്നു

  • @talentedworld1647
    @talentedworld1647 3 ปีที่แล้ว +1

    See series kandapola ethintea vila manusilayathu kidu padam

  • @mathewbmathai1488
    @mathewbmathai1488 13 วันที่ผ่านมา

    ഇത്രയും നല്ല സന്ദേശം തരുന്ന ഒരു സിനിമയുമില്ല. മലയാളത്തിൽ മാത്രമല്ല ഏതു ഭാഷയിലും

  • @rishiraj2005
    @rishiraj2005 3 ปีที่แล้ว +2

    Kannundayittum kaanathe povunnavarkku,dedicate cheyyunnu,ee movie 🙏

  • @user-kl6ix4zh5c
    @user-kl6ix4zh5c 2 หลายเดือนก่อน

    Mohanlal sir vere level👌👌🌹🌹...ithoke abhinayicha ee manushyaneyAnu ariyatheishtappettath❤

  • @kavyasunil739
    @kavyasunil739 3 ปีที่แล้ว

    Waw superb

  • @clutchop2881
    @clutchop2881 3 ปีที่แล้ว +1

    One of the best film in world

  • @aravind5186
    @aravind5186 3 ปีที่แล้ว

    വേറെ level പടം 👏👏👌

  • @ravisankarv7757
    @ravisankarv7757 3 ปีที่แล้ว +5

    An underrated film

  • @mohammednoufal276
    @mohammednoufal276 4 หลายเดือนก่อน

    Explanation of മതിൽ is sooper

  • @rjtintoo8956
    @rjtintoo8956 3 ปีที่แล้ว +6

    Yes

  • @binilp38
    @binilp38 3 ปีที่แล้ว

    Ethu kadappol fullayite Jan kothiyavunnu.

  • @sjinachuz2167
    @sjinachuz2167 2 ปีที่แล้ว

    എനിക് വളരെയധികം ഇഷ്ടമുള്ള സിനിമ ആയിരുന്നു...ഗുരു കണ്ടിരിക്കാൻ പ്രത്യേക ഫിൽ തന്നെ

  • @junaidhjunu2984
    @junaidhjunu2984 3 ปีที่แล้ว

    അതിലെ അന്ധത ആണ് ഇവിടുത്തെ മതങ്ങൾ. ആ അന്ധത മാറ്റി നമ്മുടെ നാട്ടിൽ ചെറിയ തോതിൽ മാറുന്നുണ്ട് ♥♥

  • @DEADLYMOUSEGAMING276
    @DEADLYMOUSEGAMING276 3 ปีที่แล้ว +1

    Poli movie 🌻🌻

  • @smoothcriminal6424
    @smoothcriminal6424 3 ปีที่แล้ว +2

    രോമാഞ്ചം 🔥🔥