Sancharam | By Santhosh George Kulangara | Chicago to Niagara - 22 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 144

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +40

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @360bucketlist7
    @360bucketlist7 2 ปีที่แล้ว +216

    സന്തോഷ് ഏട്ടൻ ഏഴ് ഭൂഖണ്ഡങ്ങളിലായി 130-ലധികം രാജ്യങ്ങളിൽ സഞ്ചരിച്ചു, ഒരു മലയാളി എന്ന നിലയിൻ ഞാൻ അഭിമാനം കൊള്ളുന്നു

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +4

      133 rajyangal aayitunde enthoru manushyanu sir 👍 ningal hatts of you sgk

    • @LondonNTheWorld
      @LondonNTheWorld 2 ปีที่แล้ว +4

      ഞാനും അഭിമാനിക്കുന്നു...

    • @mohammedaslam5197
      @mohammedaslam5197 2 ปีที่แล้ว

      ayal പോയതിന് nammal abhimanikke

  • @prasanthc3704
    @prasanthc3704 2 ปีที่แล้ว +24

    🎵സുരലോക ജലധാര ഒഴുകി ഒഴുകി🎵

  • @SKYMEDIATv
    @SKYMEDIATv 2 ปีที่แล้ว +16

    എത്ര സുന്ദരമാണ് ഈ നാട്

  • @babichanthomas3296
    @babichanthomas3296 ปีที่แล้ว +3

    രാത്രിയായത് അറിഞ്ഞില്ല എത്ര നല്ല അവതരണം അഭിനന്ദനങ്ങൾ സന്തോഷ് സാർ

  • @dileepdr1530
    @dileepdr1530 2 ปีที่แล้ว +11

    വീണ്ടും സഞ്ചാരത്തോട് ഒപ്പം ❤❤❤❤❤❤❤❤🙏🙏🙏🙏 sgk

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +10

    സഞ്ചാരം എന്റെ ഹരമാണ്.

  • @annievarghese6
    @annievarghese6 2 ปีที่แล้ว +4

    സഞ്ചാരംഒരുകാഴ്ചതന്നെ .ഈഅത്ഭുതകാഴ്ചസഫാരിയിൽകൂടികാണാൻസാധിച്ചതിൽസന്തോഷ്സാറിനുനന്ദിപറയുന്നു .

  • @jaynair2942
    @jaynair2942 2 ปีที่แล้ว +8

    The first thing I do each morning is watching your latest videos. I really enjoy watching this one' Chicago to Niagara'. So beautiful and pristine places all around. I am planning to visit US shortly. So your tidbits about the places will help me. Niagra falls looking so majestic and resplendent. Appreciate your efforts. 👍

  • @tessnithin382
    @tessnithin382 หลายเดือนก่อน

    The Niagara falls made me joyful by watching through TH-cam.what will it make me in front of my eyes😊😊❤❤❤

  • @babuvarghese6786
    @babuvarghese6786 2 ปีที่แล้ว +11

    Beautiful
    Thank you Santhosh sir !👏
    💞💞💞💞💞💞👌

  • @abivlogs8178
    @abivlogs8178 2 ปีที่แล้ว +52

    സന്തോഷ് സാർ എവിടെ പോയി
    ക്യാമറ ചലിപ്പിച്ചാലും പിന്നാലെ നമ്മുക്കും അവിടെ എത്താൻ സാധിക്കുന്നു എന്നതിൽ എന്നെ പോലെ അഭിമാനം തോന്നുന്നവരുണ്ടോ

  • @alavudeenci3733
    @alavudeenci3733 2 ปีที่แล้ว +26

    സന്തോഷ് sir ഒരിക്കലെങ്കിലും. നിങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാന്‍ അവസരം കിട്ടാൻ ഞാന്‍ ആഗ്രഹിക്കുന്നു.

  • @vipinns6273
    @vipinns6273 2 ปีที่แล้ว +10

    സഞ്ചാരം 😍👌👏👍♥️

  • @user-fn6tn9sj5n
    @user-fn6tn9sj5n 2 ปีที่แล้ว +5

    ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് സാറിന്റെ അസിസ്റ്റന്റ് ആയി എങ്കിലും കൂടെ കൂട്ടാർന്നെങ്കി ഈ സ്ഥലമൊക്കെ കാണാമല്ലോ എന്ന് അല്ലാണ്ട് പോയി കാണലു നടക്കില്ല ഈ ജന്മം

  • @timetraveller245
    @timetraveller245 2 ปีที่แล้ว +4

    11:48
    ദേ സാരിയുടുത്ത ഒരു ചേച്ചി 😀😀

  • @travellandamazingvideos
    @travellandamazingvideos 2 ปีที่แล้ว +6

    11:50 ൽ സാരി ഉടുത്ത ഒരു അമ്മച്ചി 😍

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +7

    ലോകപ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം കണ്ടു നടന്നുള്ള യാത്രയായിരുന്നു , പകൽ മാറി രാത്രിവെള്ളിച്ചത്തിൽ നയാഗ്രയുടെ അരികിലൂടെ ചൈന ടൗണും ഇന്ത്യൻ റെസ്റ്റോറന്റും പിന്നിട്ടു തിരികെ നടന്നു നീങ്ങി,,,,,,,,,,,,,,

  • @different_angles
    @different_angles 2 ปีที่แล้ว +3

    4:27 മുതൽ 4:38 വരെ വോയ്സ് മിസ്സിംഗ് ആണ്.

  • @rkvisionstorymedia6548
    @rkvisionstorymedia6548 2 ปีที่แล้ว +4

    *ലോക പ്രശസ്ത്തമായ നായഗ്ര,വെള്ള ചാട്ടം കണ്ടപ്പോ, അതില്‍ നിന്നുള്ള ജലഘണങ്ങള്‍ എനേയും കുളിരണിയിക്കും പോലേ തോന്നീ.*

  • @jaynair2942
    @jaynair2942 2 ปีที่แล้ว +5

    Wow..! This is a wonderful sight to watch hours together.. Niagara falls.. one of the tourist destinations in US for the people around the world..!

  • @madhueg5687
    @madhueg5687 2 ปีที่แล้ว +1

    Lokathile pala rangangalum kanan saadhikkaathavar ke thangal oru mahathaaya kaaryamaanu cheyyunnathe

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว +1

    Loving from aluva 16 11 2022

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +4

    Sancharam 😍

  • @manojgopinath4422
    @manojgopinath4422 2 ปีที่แล้ว +4

    എന്റെ വലിയ ഒരു ആഗ്രഹമാണ്. അമേരിക്കയിൽ പോകണമെന്നുള്ളത്..

    • @akhiltj3499
      @akhiltj3499 ปีที่แล้ว

      എല്ലാവരുടേയും

  • @adityanarayankj3779
    @adityanarayankj3779 2 ปีที่แล้ว +5

    Views from Canada way better❤️

  • @rishana9312
    @rishana9312 2 ปีที่แล้ว +3

    Sancharam poli 😀❤️💕

  • @tessy1407
    @tessy1407 2 ปีที่แล้ว +3

    Very clear and beautiful 🌹 sight

  • @user-jk2sy9tp3t
    @user-jk2sy9tp3t 2 ปีที่แล้ว +2

    Poli kidu...👌🏻👌🏻👌🏻

  • @Thumban
    @Thumban 2 ปีที่แล้ว +2

    ഇഷ്ട്ടം😍😍😍

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว +2

    കാനഡയുടെ ഭാഗത്തു നിന്നു ഞാനും നായാഗ്രയുടെ ഭംഗി ആസ്വദിച്ചു. ബോട്ടിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല.നദിയിൽ തുരുമ്പെടുത് ചെരിഞ്ഞു കിടക്കുന്ന കപ്പലിനെകുറിച്ചൊന്നുംവിവരിക്കാത്തതെന്ത്?

  • @jaynair2942
    @jaynair2942 2 ปีที่แล้ว +1

    Have you visited the north eastern parts of the US bordering Canada. The New England areas like Maine Portland.?

  • @musafirmalabari6814
    @musafirmalabari6814 2 ปีที่แล้ว

    ഈ അവതരണം ഒരു രക്ഷയുമില്ല

  • @aryanandha3041
    @aryanandha3041 2 ปีที่แล้ว +4

    ❤️❤️😍

  • @bluekygo6915
    @bluekygo6915 2 ปีที่แล้ว +5

  • @travellandamazingvideos
    @travellandamazingvideos 2 ปีที่แล้ว +1

    Santhosh sir🥰😍💝

  • @rameeskkv497
    @rameeskkv497 2 ปีที่แล้ว +4

    So great travel man 👍🏻

  • @nidhijayan2705
    @nidhijayan2705 2 ปีที่แล้ว +2

    Beautiful 🥰🥰🥰

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +12

    ഇവിടെ എങ്ങാനും പട്ടണത്തിൻറെ പേര് ബഫല്ലോ എന്ന് ഇട്ടിരുന്നെങ്കിൽ 😁

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 ปีที่แล้ว +2

      പോത്തുണ്ടി എന്ന സ്ഥലപേര് കേട്ടിട്ടുണ്ടോ!!!?

    • @shamilsaleem9743
      @shamilsaleem9743 ปีที่แล้ว

      koduvally Buffalo Market und🎉

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 ปีที่แล้ว +1

    Thank you very much

  • @siljosebastian3397
    @siljosebastian3397 2 ปีที่แล้ว +3

    ❤️❤️

  • @videofalls2942
    @videofalls2942 ปีที่แล้ว +2

    Beautiful 👍

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 2 ปีที่แล้ว +2

    ❤❤👌

  • @lijuhearts
    @lijuhearts 2 ปีที่แล้ว +2

    😍😍

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥🔥🔥

  • @suryavijayakumar2446
    @suryavijayakumar2446 2 ปีที่แล้ว +1

    Addicted

  • @lekshmiappukuttan108
    @lekshmiappukuttan108 2 ปีที่แล้ว +3

    👍👌👏👏👏

  • @rahulsankar993
    @rahulsankar993 2 ปีที่แล้ว +2

    Not ആതിരപ്പിളളി,just അതിരപ്പിള്ളി 👌

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +3

    പൊളി 🥰

  • @videofalls2942
    @videofalls2942 ปีที่แล้ว +1

    💯💯💯💯💯

  • @noushad2777
    @noushad2777 2 ปีที่แล้ว +1

    👍👍👍🤩

  • @raafi4797
    @raafi4797 2 ปีที่แล้ว +2

    👍🏻❤️

  • @tinusai2919
    @tinusai2919 ปีที่แล้ว +1

    💖💖💖

  • @alappadikkal399
    @alappadikkal399 2 ปีที่แล้ว +1

    ❤❤❤

  • @albertthomas5848
    @albertthomas5848 2 ปีที่แล้ว +2

    😍😍😍💞💞💞🥰🥰🥰🥰👍

  • @elsydavis7313
    @elsydavis7313 2 ปีที่แล้ว

    റിയലി wonderful

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว

    അടിപൊളി

  • @Achayan53
    @Achayan53 2 ปีที่แล้ว +2

    😘👌👍

  • @jithin8496
    @jithin8496 2 ปีที่แล้ว

    SGK😍😍😍😍😍

  • @kuriackoskariah7591
    @kuriackoskariah7591 2 ปีที่แล้ว

    Sanjaram ennum ishtam👍

  • @swalihahashim2471
    @swalihahashim2471 2 ปีที่แล้ว +4

    1st

  • @jeenas8115
    @jeenas8115 2 ปีที่แล้ว +2

    ❤❤❤🙏🙏🙏

  • @bajiuvarkala1873
    @bajiuvarkala1873 2 ปีที่แล้ว

    super....................

  • @muhdfarhan7358
    @muhdfarhan7358 2 ปีที่แล้ว

    Chicago series enik valere ishtapettu

  • @Tramptraveller
    @Tramptraveller ปีที่แล้ว +1

    💖💖💖💖👍👍💖💖💖💖

  • @SamJck
    @SamJck 2 ปีที่แล้ว +1

    😍🔥🥴

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +5

    ഞങ്ങളെ ലോകം കാണിക്കാൻ ആയൂസ് കൊടുക്കട്ടെ

  • @themalluspeaker5628
    @themalluspeaker5628 2 ปีที่แล้ว

    👌

  • @travellandamazingvideos
    @travellandamazingvideos 2 ปีที่แล้ว

    😊🥰

  • @sintoanto2877
    @sintoanto2877 2 ปีที่แล้ว

    SGK 💞💞💞

  • @tonyjohn2529
    @tonyjohn2529 2 ปีที่แล้ว +2

    Thanks dear SGk & team safari t.v.👍🙏🌻

  • @vishnu-rs9ln
    @vishnu-rs9ln 2 ปีที่แล้ว

    Canada ❤

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว

    👍🙏😍

  • @vidhu84348
    @vidhu84348 2 ปีที่แล้ว +1

    നോവലുകളിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും സഞ്ചാര വഴികാട്ടിഗ്രന്ഥങ്ങളിലൂടെയും മറ്റുമാണ് കൂടുതലും നയാഗ്ര വെള്ളച്ചാട്ടത്തെപ്പറ്റി പ്രശസ്തി ആർജ്ജിച്ചത് എന്നും പറയാം.

  • @rohith1001
    @rohith1001 2 ปีที่แล้ว +1

    👍

  • @deepakrmrm5324
    @deepakrmrm5324 2 ปีที่แล้ว

    Canada episodes????

  • @artgridcolours6568
    @artgridcolours6568 2 ปีที่แล้ว +1

    3rd❤

  • @josephbenny8867
    @josephbenny8867 2 ปีที่แล้ว

    Good

  • @ambadyvs1647
    @ambadyvs1647 2 ปีที่แล้ว

    Buffalo bill was a character name in the movie Silence of the Lamb 🐑

  • @rahulpalakandy
    @rahulpalakandy 2 ปีที่แล้ว +7

    Enjoyed the episode.. എന്നാൽ റെഡ് ഇന്ത്യക്കാർ എന്ന് വിളിക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. ഇത് നേരിയ തോതിൽ ആക്ഷേപകരമാണ്. They prefer to be called as Native Americans (തദ്ദേശീയരായ അമേരിക്കക്കാർ)

  • @techsnjoys7294
    @techsnjoys7294 2 ปีที่แล้ว +2

    Canadian trip documentary pradhikshikunnu...

  • @srijila0002
    @srijila0002 2 ปีที่แล้ว

    💞💞💞💞💖💖💖💞💞💞

  • @lyjustephyn3887
    @lyjustephyn3887 ปีที่แล้ว +1

    11.50 നയാഗ്ര വാട്ടർ ഫാൾസിനടുത്തു ഒരു ഇന്ത്യക്കാരി സാരി ഉടുത്തു നിൽക്കുന്നല്ലോ

  • @fayisfysi6009
    @fayisfysi6009 2 ปีที่แล้ว

    Hong Kong China episode ഇനിയും ഉണ്ടോ.......

  • @jij0nilambur650
    @jij0nilambur650 2 ปีที่แล้ว +1

    ഒരു അനിമേഷൻ വീഡിയോ പോലെയുണ്ട്
    ഈ സ്ഥലം

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 2 ปีที่แล้ว +1

    നിങ്ങൾ എത്ര ഭാഗ്യവാനാണ് സന്തോഷ് jk

  • @shajic2523
    @shajic2523 2 ปีที่แล้ว +1

    👍 💖💖💖🎄🎄🎄

  • @MrRajeshrippon
    @MrRajeshrippon 2 ปีที่แล้ว

    camera ottum stebilize allallo

  • @jayakrishnang4997
    @jayakrishnang4997 2 ปีที่แล้ว

    Niagra is not the largest waterfalls? Then, which is the largest?

    • @s9ka972
      @s9ka972 2 ปีที่แล้ว

      Angel Falls , Venezuela 🇻🇪 .. പേര് പോലും കേട്ട് കാണില്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 ปีที่แล้ว

      Salto angels

  • @hippofox8374
    @hippofox8374 2 ปีที่แล้ว +1

    ezhaam kadalinakkare..... enna cinemayil aanu aadyam kandathu...

  • @varghesekc2047
    @varghesekc2047 2 ปีที่แล้ว

    Santosh chetan ningàl our sambhavam ànu keto

  • @shidusworld1622
    @shidusworld1622 2 ปีที่แล้ว

    Nayaagra with SGK
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rishurishad1494
    @rishurishad1494 2 ปีที่แล้ว

    Please upload Toronto city

  • @aravindks6961
    @aravindks6961 2 ปีที่แล้ว

    ഒരിടത്തും പോകാൻ പറ്റിട്ടില്ലേലും. കാണുമ്പോൾ ഒരു സുഖം 😒

  • @soumyapillai4983
    @soumyapillai4983 2 ปีที่แล้ว +1

    നയഗ്ര

  • @rajammapipe1814
    @rajammapipe1814 2 ปีที่แล้ว +1

    എൻ്റമ്മോ ഉഗ്രൻ

  • @marythomas188
    @marythomas188 2 ปีที่แล้ว

    അവിടെ പോയി കണ്ടതുപോലെ

  • @rafisarang
    @rafisarang 2 ปีที่แล้ว +2

    എട്ടരക്ക് ആണോ അവിടെ ഒക്കെ സൂര്യൻ അസ്തമിക്കുന്നത്

  • @anasudheenpa2791
    @anasudheenpa2791 2 ปีที่แล้ว

    ഞമ്മള് പണ്ട് മുതലേ ഇങ്ങളെ videos കാണലുണ്ടയ്ന് . കുറച്ചായി കാണലില്ല. ഇപ്പോ youtube ൽ ആണ് കാണ് ണത്. , ഇങ്ങളെ സൗണ്ടും അവതരണ രീതിയും ...... പൊളി,,,,,,

  • @nishapakkath3978
    @nishapakkath3978 2 ปีที่แล้ว +3

    അമേരിക്ക യുടെ കാര്യത്തിൽ എനിക്ക് അരോചകം ആയി തോന്നുന്നത് അവർ തദ്ദേശീയരായ ആൾക്കാരെ" റെഡ് ഇന്ത്യൻസ് " എന്ന് വിളിക്കുന്നു. അവിടേക്ക് കുടിയേറിയ വെള്ളക്കാരെ അമേരിക്കൻസ് എന്ന് പറയുന്നു. അവിടെ ഉള്ള കറുത്ത വർഗ്ഗക്കരെ
    പ്രത്യേകം ആഫ്രിക്കൻ അമേരിക്കൻസ് എന്ന് പറയുന്നു, അങ്ങനെ ആണെങ്കിൽ ഇംഗ്ളണ്ട് ഇൽ നിന്ന് കുടിയേറിയവരുടെ സന്തതി പരമ്പരകളെ english അമേരിക്കൻസ് എന്നല്ലേ വിളിക്കേണ്ടത്. അവിടെ അമേരിക്കൻ എന്ന് വിളിക്കപ്പെടേണ്ടത് അവിടെ ഉള്ള ആദിമ നിവാസികളെ അല്ലേ. ലോകത്ത് എല്ലായിടത്തും റേസിസം ഉണ്ട്, പക്ഷെ ഓസ്ട്രേലിയ, അമേരിക്ക, ന്യൂസിലാൻഡ്, കാനഡ ഇവിടെ ഉള്ള ആൾക്കാർ എന്റെ രാജ്യത്ത് നിന്ന് പോ എന്ന് പറഞ്ഞാൽ,അങ്ങനെ ഇവിടെ ഉള്ളവർക്ക് മാത്രേ നിൽക്കാൻ പറ്റൂ എന്ന് ആണെങ്കിൽ എന്റെ
    കൂടെ നീയും ഈ രാജ്യത്ത് നിന്നു പോണ്ടി വരും എന്ന് ധൈര്യമായി പറയാം.. 😜

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว +2

      കുടിയേറിയവർ അവരുടെ ചരിത്രമാണ് യഥാർത്ഥമായി അവതരിപ്പിക്കുന്നത്. സത്യം മറ്റൊന്നായിരിക്കും എന്നുള്ളതാണ് നമ്മൾ മനസിലാക്കേണ്ടത്. ബലഹീനർക്ക് ചരിത്രമില്ല. ശക്തരുടെ ചരിത്രം മാത്രമാണുള്ളത്. സംസ്കാരങ്ങളെ പോലും ചവിട്ടിമെതിച്ച ചരിത്രം എന്താല്ലേ ?

    • @eldudarino6235
      @eldudarino6235 2 ปีที่แล้ว +2

      Nobody calls them Red Indians here, only people like this guy calls them like that. Everyone addresses them as Native Americans. Onnum ariyillenkilum chumma kuttam parayaan malayali tanne aanu midukkan!

    • @theunkownone9949
      @theunkownone9949 2 ปีที่แล้ว +3

      SC, ST, OEC, OBC, OBC(H)