Oru Sanchariyude Diary Kurippukal | EPI 528 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 243

  • @rajeevmr5879
    @rajeevmr5879 11 หลายเดือนก่อน +16

    പ്രിയപ്പെട്ട SGK തങ്ങൾ വിവധ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉന്നൽ നൽകുന്ന ഒന്നാണല്ലേ education
    തങ്ങൾ നോബൽ സമ്മാനം നേടിയ ധാരളം ആളുകൾ പഠിച്ച ഒരു സർവ്വകലാശാലയുടെ കഥ വളരെ ആവേശത്തോടെ വിവരിക്കുന്നത്. വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ..എന്ന് നമ്മുടെ ക്യാമ്പസുകൾ എന്നാണ് ഇതുപോലെ ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ക്യാമ്പസയി മാറുക എന്ന ഒരു ചോദ്യവും ഉയർത്തിയിരുന്നു . ഇന്ന് കേരളത്തിലെ ക്യാമ്പസുകളിൽ നടക്കുന്ന കാര്യങ്ങൾ കേട്ടാൽ നാസി ജർമ്മനിയിലെ ടോർച്ചറിംഗ് സെൽ പോലെ ആയി മാറിയിരിക്കുകയാണ് എന്ന് തോന്നുന്നു . വിദ്യാഭാസത്തിൻ്റെ കാര്യത്തിൽ വളരെ അധികം ശ്രദ്ധ കൊടുക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ക്യാമ്പിൽ രാഷ്ട്രം വേണോ . മറ്റു രാജ്യങ്ങളിൽ ക്യാമ്പസിൽ രാഷ്ട്രീയം എന്നു പറഞ്ഞു നടത്തുന്ന കോപ്രായങ്ങൾ ഉണ്ടോ .. കേരളത്തിലെ നേതാക്കൻന്മാരുടെ മക്ക ൾ എല്ലാവരും വലിയ കോളെ ളുകളിൽ ആണ് പഠിക്കുന്നത് . ക്യാമ്പസ് രാഷ്ട്രീയം അവസനിപ്പിക്കെണ്ട ഒന്നല്ലെ . ഇതിനെപ്പറ്റി സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ സംസാരിക്കുമോ ..( ഒരു request ആണ്)

  • @ചീവീടുകളുടെരാത്രിC11
    @ചീവീടുകളുടെരാത്രിC11 11 หลายเดือนก่อน +551

    S.G.K താങ്കൾ ഇനി കോൻസെൻട്രഷൻ കമ്പുകൾ സന്ദർശിക്കാൻ ജർമനിയിലോട്ടോ ,പോളണ്ടിലേക്കോ പോവണമെന്നില്ല നമ്മുടെ കേരളത്തിലെ കാമ്പസ് ഹോസ്റ്റലുകൾ ഒന്നു സന്ദർശനം നടത്തുന്നത് നന്നായിരിക്കും ...പറ്റുമെങ്കിൽ എല്ലാ ക്യാമ്പസുകൾ കണക്ക്ട് ചെയ്തു ഒരു വാഗൻ സർവീസും ..ആസൂത്രണം ചെയ്യണം ...നാസികൾക്കും ,അഭിനവ ഹിറ്ലേർമാരും നമുക്കുണ്ട് ...

    • @gulfappdeveloper2849
      @gulfappdeveloper2849 11 หลายเดือนก่อน +67

      അതുപോലെ തന്നെ ബിജെപി ബരികുന്ന സംസ്ഥാനങ്ങളിലും

    • @reghuramk481
      @reghuramk481 11 หลายเดือนก่อน +1

      ​@@gulfappdeveloper2849മക്കയിലെ ഖുറൈശികളെ കൂട്ടക്കൊല ചെയ്ത മനോഹരൻ

    • @sudishtgeorge3203
      @sudishtgeorge3203 11 หลายเดือนก่อน +50

      Germany of Hitler,Kerala of PINARAI.

    • @sureshchithaly
      @sureshchithaly 11 หลายเดือนก่อน

      രാക്ഷസൻമ്മാർ ഭരിക്കും കേരളം

    • @antonysebas
      @antonysebas 11 หลายเดือนก่อน +25

      UPyilim same sambhavam nadannu....Pinuvum Modiyum ore nanayathinte randu vasangal

  • @abhijithmk9002
    @abhijithmk9002 11 หลายเดือนก่อน +46

    'ഞാറായ്ച്ച കാത്തിരിക്കാൻ ഒരു കാരണം കൂടി😊❤

    • @relaxation9425
      @relaxation9425 11 หลายเดือนก่อน +4

      ഞാൻ സഞ്ചാരത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നതു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ തന്നെ. മനോഹരമായ വിവരണമാണു താങ്കളുടേതു🎉👍❤️

  • @sajeevkumarkr1777
    @sajeevkumarkr1777 11 หลายเดือนก่อน +12

    ഞാൻ ഇന്ന് brusellsil പോയി ഒരു ക്യാമറയും കൊണ്ട്..അപ്പോഴാണ് മനസിലായത് എത്ര ബുദ്ധിമുട്ടാണ് ഷോട്ട് എടുക്കുന്നത് എന്നു.. പിന്നെ നമുക്കു യാത്ര ആസ്വദിക്കാനും പറ്റില്ല.. തത്കാലം ഞാൻ വീഡിയോ എടുക്കുന്നത് ചുരുക്കി.. അങ്ങേക് മാത്രമേ അത് ചെയ്യാൻ പറ്റൂ.. പിന്നെ ഇങ്ങനെ ഓരോന്നായി ഓർത്തു പറയാനും ☺️

  • @shiraz5274
    @shiraz5274 11 หลายเดือนก่อน +4

    ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിയുന്നതിനുമുമ്പത്തെ സിറിയ യുടെ വീഡിയോ ചെയ്യണം സർ, ഇനി ഒരിക്കലും ഒരു യാത്രാവിവരണ പരിപാടിയിലും കാണിക്കാൻ സാധ്യതയില്ലാത്തവയാണ് . ഇപ്പൊൾ അവശേഷിക്കാത്ത ധാരാളം ചരിത്ര നിർമിതികളെ കുറിച്ചുള്ള വിവരണം നന്നായിരിക്കും.

  • @ajijoseph5627
    @ajijoseph5627 11 หลายเดือนก่อน +15

    Santhosh sir അങ്ങയുടെ ഈ ചരിത്രം വിവരിക്കുന്നത് കേൾക്കാൻ ഒരുപാട് ഇഷ്ടം

  • @sajithavijayan9534
    @sajithavijayan9534 11 หลายเดือนก่อน +24

    ഒരു കഥ പോലെ കണ്ടും കേട്ടും ഇരിക്കാൻ നല്ല രെസമുണ്ട് 🙏. താങ്ക്സ് സാർ

    • @vijayanmalliyoor2981
      @vijayanmalliyoor2981 11 หลายเดือนก่อน +1

      രസം! ഹൃദയ ഭേദകമണ്‌!

    • @sajithavijayan9534
      @sajithavijayan9534 11 หลายเดือนก่อน

      @@vijayanmalliyoor2981 എഴുന്നേൽക്കാൻ കഴിയാത്ത രണ്ട് മക്കളെയും കൊണ്ട് ജീവിക്കുന്ന ഒരു അമ്മയാണ് ഞാൻ. യാത്രകൾ എന്റെ സ്വപ്നം മാത്രം ആണ്. സഞ്ചാരം എന്ന ചാനൽ ആണ് സ്വപ്നം ഒക്കെ നിറവേറ്റുന്നത് 🙏. എല്ലാ പ്രോഗ്രാമും കാണുന്നത് കൊണ്ട് രസം എന്ന് പൊതുവെ പറഞ്ഞതാണ് 🙏🙏

  • @Lokasamasthasuhinobhavanthu
    @Lokasamasthasuhinobhavanthu 7 หลายเดือนก่อน +2

    വിമർശകർ ഇല്ലാത്ത ഒരേ ഒരേ ഒരാൾ sgk🔥🔥🔥🔥🔥

  • @user-nd1pq5in8s
    @user-nd1pq5in8s 10 หลายเดือนก่อน +4

    മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ്.....sir അവസാനം പറഞ്ഞ വാക്കുകൾ.....💯💯💯💯💯💯👍👍👍👍👍

  • @parvathyv9562
    @parvathyv9562 11 หลายเดือนก่อน +6

    Excellent description ...Much better than any history class

  • @dinesanpa9198
    @dinesanpa9198 11 หลายเดือนก่อน +2

    Charitham urangikidakkunna
    German thazhvarayil koodiyull
    a sanjaram valareyere hridhya
    maayirikkunnu thank u Mr SantoshGeorge kulangara

  • @sumasebastian1362
    @sumasebastian1362 10 หลายเดือนก่อน +1

    ഈ പറഞ്ഞു തരുന്ന ഓരോസ്ഥലത്തും പോയിട്ടുണ്ട് എന്ന് തന്നെ തോന്നുന്നു. ❤

  • @tonyjohn8020
    @tonyjohn8020 9 หลายเดือนก่อน

    Thanks dear SGK & team safari TV.🙏💐🌻🌺🌹

  • @Enlightened-homosapien
    @Enlightened-homosapien 9 หลายเดือนก่อน

    Thankyou so much സന്തോഷേട്ടാ ❤

  • @shintojacob6351
    @shintojacob6351 11 หลายเดือนก่อน +9

    ❤️❤️❤️❤️❤️ ഗുഡ് മോർണിംഗ്.

  • @heavenofriya5282
    @heavenofriya5282 11 หลายเดือนก่อน +5

    എന്നും എപ്പിസോഡ് കാത്തിരിക്കുന്ന ഞാൻ 💝💝💝

  • @surendrannair719
    @surendrannair719 11 หลายเดือนก่อน +1

    As usual Brilliant 👌👌
    Thank you SGK and your unparalleled channel ❤🙏

  • @TresaJoseph-di9kw
    @TresaJoseph-di9kw 7 หลายเดือนก่อน

    Thank you Mr sgk your talking is very good 👍

  • @krjkpi
    @krjkpi 10 หลายเดือนก่อน +2

    Yes അത് തന്നെ, പൂക്കോട് vetenary കോളേജ് ഹോസ്റ്റൽ

  • @aksa.j.l.sayana6359
    @aksa.j.l.sayana6359 11 หลายเดือนก่อน

    സന്തോഷ് sir you are great

  • @Karthika-n87
    @Karthika-n87 11 หลายเดือนก่อน +5

    ഡയറി കുറിപ്പുകൾ ❤️

  • @ashrafpc5327
    @ashrafpc5327 11 หลายเดือนก่อน +53

    ഹിറ്റ്‌ലർ അധികാരത്തിൽ വന്നാൽ പിന്നെന്ത്‌ പാർലമെന്റ് 😂😂😅😅
    അത് ഇഷ്ടമായി 😁😁

    • @sunilcm43
      @sunilcm43 11 หลายเดือนก่อน +4

      അപ്പൊ ജൂതനെ കൊന്നു തള്ളിയ ഹിറ്റ്ലർ മഹാനെന്നു ഹമാസോളികൾ പറയുന്നത് ഇഷ്ടമാകുമോ 😎

    • @akiaki1837
      @akiaki1837 11 หลายเดือนก่อน

      ​@@sunilcm43ആളെ കൊന്ന് സന്തോഷിക്കലാണല്ലോ ഹമാസോളി കേരളത്തിലെവരെ സുടാപ്പി തീവ്രവാദികളുടെ സ്ഥിരം പരിപാടി 😏

  • @cgeorgekutty
    @cgeorgekutty 11 หลายเดือนก่อน

    കേൾക്കാൻ നല്ല രസം ആണ്‌ ഇനി ഏതെങ്കിലും രാജ്യത്ത് പോകാൻ ഉണ്ടോ

  • @tresajessygeorge210
    @tresajessygeorge210 11 หลายเดือนก่อน

    നന്ദി... SGK...!!!

  • @safwanhamza8071
    @safwanhamza8071 11 หลายเดือนก่อน +4

    ഷെയ്ഖ് ഹസൻ ഖാന്റെ പുതിയ ട്രക്കിങ് അപ്ഡേറ്റ്സ് സഫാരിയിൽ കൊണ്ടുവരണം…കേട്ടിരിക്കാൻ നല്ല രസാണ്..❤

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ 11 หลายเดือนก่อน +23

    നമസ്കാരം സർ...സാറുമായി ഒരു മീറ്റപ്പ് ആയാലോ... സാറിന്റെ പ്രേക്ഷരുമായി സംവദിക്കാൻ...ഉള്ളവർ ലൈക് ചെയ്യൂ 🥰🥰
    ജൂലൈ മാസത്തിൽ ആക്കാം 👍😊

    • @PraseejaV
      @PraseejaV 11 หลายเดือนก่อน

      പാലക്കാട്‌ ആക്കാമോ.. പ്ലീസ്

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 11 หลายเดือนก่อน

      @@PraseejaV എവിടെയായാലും കുഴപ്പമില്ല... സന്തോഷ് സാറിന്റെ ഒഴിവ് സമയം നോക്കിയാവണം

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 11 หลายเดือนก่อน

      @@PraseejaV സാറ് അടുത്ത എപ്പിസോഡിൽ ഇതൊന്ന് സംസാരിക്കണം 😄

    • @PraseejaV
      @PraseejaV 11 หลายเดือนก่อน

      സർ... മറുപടി പറയുമോ

  • @rahimkvayath
    @rahimkvayath 11 หลายเดือนก่อน +10

    😂😂😂 17:14 കമ്മ്യൂണിസ്റ്റ് സ്വർഗം വിട്ട് ബൂർഷ്വാ രാജ്യത്തേക്ക് ഒഴുക്ക്😂😂😂

    • @prasadvalappil6094
      @prasadvalappil6094 11 หลายเดือนก่อน +2

      അറബികൾ സൗദി വിട്ടു അമേരിക്കയിലേക്ക് രക്ഷപ്പെടുന്നത് പോലെ...😂

    • @rahimkvayath
      @rahimkvayath 10 หลายเดือนก่อน

      @@prasadvalappil6094 പക്ഷേ അന്തം കമ്മികൾ പോലും കമ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് പോകാത്തതെന്തേ സംഘാവേ

  • @mjsmehfil3773
    @mjsmehfil3773 11 หลายเดือนก่อน +3

    Dear Loving Santoshji
    Your videos are an asset to watch.... fantastic..Mind Blowing...views..🎉🎉🎉
    Thank you very much for your efforts , those places are sad memories of History...😭😭😭
    God bless you abundantly
    Waiting for your next video..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @vachanamrutham794
    @vachanamrutham794 3 หลายเดือนก่อน

    Super explain❤❤

  • @rajeshshaghil5146
    @rajeshshaghil5146 11 หลายเดือนก่อน

    സന്തോഷ്‌ സാർ നമസ്കാരം ❤❤❤❤❤

  • @prashobhprabhakar2186
    @prashobhprabhakar2186 11 หลายเดือนก่อน

    Kallum mulayum vadiyum aayilla Samaravum Samarathe adichamarthathe ramyamayi clear cheyyunna policum ..❤ Ivide okk aakanam thokkum lathiyum illathe oru Samaram Illa …

  • @unnikrishnanmenon4178
    @unnikrishnanmenon4178 10 หลายเดือนก่อน

    1990...onwards.... within 30 years they have progressed this much.... See our BHARATAM .....70 Years after republic formation....

  • @SaraSarayahu
    @SaraSarayahu 8 หลายเดือนก่อน

    Sj❤🎉oru❤

  • @LoversLovers-d5b
    @LoversLovers-d5b 11 หลายเดือนก่อน +25

    കോൺസട്രെഷൻ കേമ്പിനെക്കാൾ വലിയ ക്രൂരതയാണ് വയനാട് വെട്ടിനറി കോളേജ് ഹോസ്റ്റലിൽ sfi നടത്തിയത്

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 9 หลายเดือนก่อน +3

    കേരളത്തിലും ഇങ്ങനൊരു മതില് വേണം. കൊറേ യുവാക്കൾ ജോലി തേടി ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളേക്ക് പോകുന്നു...സഖാക്കളേ 🙂🙂🙂

  • @sarathk.s9969
    @sarathk.s9969 11 หลายเดือนก่อน +3

    Kerala Story episode 7...????
    Waiting..

  • @anoop.leo.3907
    @anoop.leo.3907 11 หลายเดือนก่อน +3

    ഇവിടെയും ഇണ്ട് കുറെ നാസികൾ ....

  • @muhammedshafiameenpm
    @muhammedshafiameenpm 11 หลายเดือนก่อน +3

    ഇന്നലത്തെ കേരള സ്റ്റോറി കാത്തിരുന്നവരുണ്ടോ??

  • @mformusicproductions1839
    @mformusicproductions1839 11 หลายเดือนก่อน +7

    Sir Thamasicha hotel nte back Il ane Ente Appartement ❤❤❤

  • @jainygeorge1752
    @jainygeorge1752 11 หลายเดือนก่อน

    Good night Mr S G K.

  • @ZainulAbideen-in2st
    @ZainulAbideen-in2st 11 หลายเดือนก่อน +3

    good sir

  • @Hkasiv131
    @Hkasiv131 2 หลายเดือนก่อน

    പൂർണമായി കണ്ടു തീർക്കുവാൻ കഴിയാത്ത മുൻ 2 എപ്പിസോഡുകൾ

  • @IllDubai
    @IllDubai 11 หลายเดือนก่อน

    Well ..thank you ❤

  • @shajudheens2992
    @shajudheens2992 11 หลายเดือนก่อน

    Well explained SGK❤❤❤

  • @rahimkvayath
    @rahimkvayath 11 หลายเดือนก่อน +5

    16:55 ഒരു ഭാഗത്ത് കമ്യൂണിസ്റ്റ് ജർമനി മറുഭാഗത്ത് ജനാധിപത്യ ജർമനി എന്ന് പറയൂ

  • @davidsling5923
    @davidsling5923 11 หลายเดือนก่อน +5

    കോൺഗ്രസ്സ് ആണെങ്കിലും.. കമ്യൂണിസ്റ് ആണെങ്കിലും കേരളത്തിൽ രണ്ടു കൂട്ടരും നടപ്പിലാക്കാൻ ശ്രെമിച്ച സാമ്പത്തിക മോഡൽ കമ്മ്യൂണിസ്റ്റ്‌ രീതിയിൽ ഉള്ളതായിരുന്നു... അത് ഇപ്പോളും വലിയ മാറ്റങ്ങൾ ഒന്നും ഇല്ല... പൊതുമേഖല സ്ഥാപനങ്ങൾ ഗവണ്മെന്റ് കൂടുതൽ നടത്തി... പൈസ അതിലോട്ടു ഇട്ട് നശിപ്പിക്കുന്നു... പിന്നെ ട്രേഡ് യൂണിയനുകളെ ഇത്രയും വഷൾ ആക്കിയത് ഈ പാർട്ടികൾ ആണ്... ഭലമോ... കേരളത്തിലെ അസ്തിയും... കഴിവും ഉള്ള ചെറുപ്പക്കാർ ഈ നാട് വിട്ട്.. കിഴക്കൻ ജർമനിയിലെ പൊലെ ഓടികൊണ്ട് ഇരിക്കുന്നു...

  • @reshustravelfood
    @reshustravelfood 11 หลายเดือนก่อน

    Love from berlin❤❤❤

  • @swaminathan1372
    @swaminathan1372 11 หลายเดือนก่อน +1

    👌👌👌

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 11 หลายเดือนก่อน +1

    Pumpkin soup is super taste

  • @Bijoybabu2024
    @Bijoybabu2024 9 หลายเดือนก่อน

    Sir 1998 July month 9 th standerd labor India kittumo cc Mathi

  • @shaheershass
    @shaheershass 23 วันที่ผ่านมา

    🌹

  • @renukand50
    @renukand50 11 หลายเดือนก่อน

    ബെർലിൻ മതിൽ വിഭജിച്ചപ്പോൾ ഉള്ള കാഴ്ചകൾ, കാണാൻ കഴിയുമോ....

  • @Sree0432
    @Sree0432 11 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @vishnuvishnu1062
    @vishnuvishnu1062 10 หลายเดือนก่อน

    ഒരിക്കലെങ്കിലും യൂറോപ്പിൽ പോകണം എന്നാണ് എന്റെ ആഗ്രഹം

  • @ARUNA-f1h
    @ARUNA-f1h 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bennyjohn847
    @bennyjohn847 11 หลายเดือนก่อน

    Mexico episode undo?

  • @abuziyad6332
    @abuziyad6332 11 หลายเดือนก่อน +2

    Hai sir

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 11 หลายเดือนก่อน

    Good Morning

  • @pammi377
    @pammi377 9 หลายเดือนก่อน

    അഫ്ഗാനിസ്ഥാനെ പ്പറ്റി ഒരു ഫീച്ചർ

  • @MSTharaLakshmi
    @MSTharaLakshmi 11 หลายเดือนก่อน

    Korea ude yathra parayamoo ply

  • @jameslazer8672
    @jameslazer8672 11 หลายเดือนก่อน

    🎉🎉

  • @dianamoses7835
    @dianamoses7835 11 หลายเดือนก่อน

    Skg ഒരു തെറ്റുണ്ട്,,,, ആ പഴയ പാർലിമെന്റ് തന്നെയാ ഇന്നും german പാർലിമെന്റ്,,,,,

  • @NidhinChandh
    @NidhinChandh 11 หลายเดือนก่อน +2

    Capitalism 🔥🔥🥰🥰🥰🇩🇪🇩🇪🇩🇪

  • @malinivenugopal9288
    @malinivenugopal9288 11 หลายเดือนก่อน

    Good morning sir

  • @SaleemSaleem-u6x1b
    @SaleemSaleem-u6x1b 11 หลายเดือนก่อน +1

    ❤❤

  • @LolLelLuL
    @LolLelLuL 11 หลายเดือนก่อน +7

    Akg center janam orikkal ithupole kathikkum 😂

    • @arjunnoah6857
      @arjunnoah6857 11 หลายเดือนก่อน

      കത്തിക്കാൻ വരുന്നവന്മാരെ കത്തിക്കും 🔥💪🚩

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 6 หลายเดือนก่อน

      India yilum oru Nasi aparan undu...athaanu "Modi". Idhehathinum hitlerude avastha undaakum! Ee nasikale thurathiyathu communist Russia aanennorkanam! Santhosh sir thanne paranjille...India yilum concentration camp orungunnu dennu!!!

  • @kshathriyan8206
    @kshathriyan8206 11 หลายเดือนก่อน

    👍👍❤️

  • @indian6346
    @indian6346 11 หลายเดือนก่อน

    സാർ

  • @sijisivan
    @sijisivan 11 หลายเดือนก่อน +1

    സന്തോഷ് സർ അങ്ങെനെ വിളിച്ചോട്ടെ . സർ നേ ഒത്തിരി ഇഷ്ട്ടമാണ് . അങ്ങയുടെ വാച്ച് ഏതാണെന്നു പറയാമോ .ഇതൊരു അപേക്ഷയാണ് .

  • @gsmohanmohan7391
    @gsmohanmohan7391 11 หลายเดือนก่อน

    🌹🌹

  • @sherif.T
    @sherif.T 10 หลายเดือนก่อน

    ഇവിടെ കോൺ സൻ്റേഷൻ ക്യാമ്പുകൾ ആയി മാറി നമ്മുടെ കലാലയങ്ങൾ വലിയ ദുരന്തം മലയാളിക്ക് സമ്മാനിക്കുന്നു

  • @rajeeshrajeesh5239
    @rajeeshrajeesh5239 11 หลายเดือนก่อน

    Excellent sir ❤❤❤❤❤❤

  • @ashrafrk167
    @ashrafrk167 11 หลายเดือนก่อน

    കേരളാ ഡയറി എവിടെ ???

  • @nithinn566
    @nithinn566 11 หลายเดือนก่อน

    SGK❤

  • @goury3022
    @goury3022 11 หลายเดือนก่อน +1

    Vegam theernnu poyi 😢

  • @aneesh6108
    @aneesh6108 11 หลายเดือนก่อน

    💙💙💙💙

  • @prasadpt2990
    @prasadpt2990 11 หลายเดือนก่อน

    Santhosh ettaa pamkin soapinnte appurathu oru glasil entho kandu entha athu😂

    • @soorajks6824
      @soorajks6824 11 หลายเดือนก่อน

      Kattan chaya

  • @kalidasr492
    @kalidasr492 11 หลายเดือนก่อน

    Please upload Kerala story

  • @jayeshkunjuAntony007
    @jayeshkunjuAntony007 11 หลายเดือนก่อน

    ❤❤❤🥰🥰

  • @augustinekj9765
    @augustinekj9765 11 หลายเดือนก่อน

    👍✋

  • @sanjayms9860
    @sanjayms9860 11 หลายเดือนก่อน

  • @bijusi9432
    @bijusi9432 11 หลายเดือนก่อน

    👍👍👍👍👍👍👍👏👏👏👏👏

  • @vinayraj274
    @vinayraj274 2 หลายเดือนก่อน

    airportil bezinte taxi!!!

  • @johncysamuel
    @johncysamuel 11 หลายเดือนก่อน

    👍🙏

  • @rajaneeshpg6053
    @rajaneeshpg6053 11 หลายเดือนก่อน +10

    ഇന്ത്യയിൽ വരാൻ പോകുന്ന ചോദ്യങ്ങൾ - 2024നു ശേഷം എന്തിനു ഇലക്ഷന്, എന്തിനു ജനാധിപത്യം, എന്തിനു ഭരണഘടന, എന്തിനു പാർലമെൻറ്.

    • @ceebeeyes9046
      @ceebeeyes9046 11 หลายเดือนก่อน +8

      മാർകിസ്റ്റ് പാർട്ടി അന്നോ വരാൻ പോകുന്നത്😅

    • @jpsworld108
      @jpsworld108 11 หลายเดือนก่อน +4

      പേടിക്കണ്ട കമ്മ്യൂണിസ്റ്റ് ഭരണം ഒരിക്കലും ഈ ഭാരത ഭൂമിയിൽ വരില്ല

    • @bobbyvasudevan2243
      @bobbyvasudevan2243 10 หลายเดือนก่อน +2

      2019 ഇതേ ഡയലോഗ് ആയിരുന്നു 😅

  • @rohanc2272
    @rohanc2272 11 หลายเดือนก่อน

    Missing Kerala Story

  • @cvajaleel4234
    @cvajaleel4234 11 หลายเดือนก่อน

    ഇന്ന് SGK യുടെ ശബ്ദത്തിൽ അല്പം ക്ഷീണം ഉണ്ടല്ലോ

  • @shahanajneverends
    @shahanajneverends 11 หลายเดือนก่อน +1

    Tharoor ❤❤

  • @aashiqsuresh73
    @aashiqsuresh73 11 หลายเดือนก่อน

  • @aaaaaans
    @aaaaaans 11 หลายเดือนก่อน +1

    കേരള സ്റ്റോറി?

  • @arunima7265
    @arunima7265 6 หลายเดือนก่อน

    Ntha enn arayilla. Sanjaram diary kurup episodes oru shaanthatha tharunnu. Sanjaram episodes kouthukam valarthaarundenkilum, SGK sir katha parayumbol alel history vivarikumbol oru prathyeka sukavum santhoshavum kitum. Therapeutic

  • @MuhammedShabeeb-tl5do
    @MuhammedShabeeb-tl5do 11 หลายเดือนก่อน +8

    1933 ൽ ഹിറ്റ്ലറും നാസി പാർട്ടിയും ചെയ്തത് പോലെ ആ ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ഇന്ന്‌ ഇന്ത്യയിലും പലതും നമ്മൾ കണ്ടു... പുൽവമ ആയാലും പത്താന്കോട്ട് ആയാലും ചരിത്രം അതാണ് പറയുന്നത്.. ഇനി എന്നെ തെറി പറയാൻ വരുന്നവരോട് രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോ ഇന്ത്യയിൽ നിന്ന് ആരാണ് ഹിറ്റ്ലർക് പിന്തുണ അറിയിച്ചതെന്നും ഹിറ്റ്ലറുടെ ആശയങ്ങളെ പിന്തുണച്ചതെന്നും ബെർലിനിൽ പോയി പിന്തുണ കൊടുത്തതെന്നും നോക്കിയാൽ മതി

    • @bijuvarghese6170
      @bijuvarghese6170 11 หลายเดือนก่อน +1

      Boss

    • @sureshchithaly
      @sureshchithaly 11 หลายเดือนก่อน +4

      കേരളം ഭരിക്കുന്നവരെ താങ്കൾ എന്തു വിളിക്കും...ഹിറ്റ്ലർ പോലും നാണിച്ചുപോകും

  • @thankachanthayyiljoseph3972
    @thankachanthayyiljoseph3972 11 หลายเดือนก่อน

    Onnu neril kanan pattimo

  • @augustinmaria8268
    @augustinmaria8268 10 หลายเดือนก่อน

    Ryn air .. cheapest flight in Europe

  • @SSgobtc
    @SSgobtc 11 หลายเดือนก่อน +8

    Keralaൻ്റെ concentration camps:: College hostels Under party hold

  • @ammadpk300
    @ammadpk300 11 หลายเดือนก่อน +16

    ഇതേ അനുഭവം തന്നെയാണ് ഇന്ത്യൻ ഹിറ്റ്ലുർ ക്കും ഉണ്ടാവാൻ പോകുന്നത്.

    • @anukumarpalod
      @anukumarpalod 11 หลายเดือนก่อน +14

      അതാര് നിന്റ അച്ഛനാ

    • @sunilcm43
      @sunilcm43 11 หลายเดือนก่อน

      ഇന്ത്യൻ ഹിറ്റ്ലർ അല്ല, നീയൊക്കെ തൊഴുതു വണങ്ങുന്ന കേരള ഹിറ്റ്ലർ പിണു രായാവ് 😄

    • @appuka8678
      @appuka8678 11 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊

    • @SudheeshIndu
      @SudheeshIndu 11 หลายเดือนก่อน

      ആരെടാ ഇ ദുരന്തം

    • @rasheednaduthodi5144
      @rasheednaduthodi5144 10 หลายเดือนก่อน

      ​@@anukumarpalodblack hitler

  • @earthaph5977
    @earthaph5977 11 หลายเดือนก่อน +1

    2079th,27

  • @prasadpt2990
    @prasadpt2990 11 หลายเดือนก่อน

    Santhoshettaa vadakku padinjaaru engane manasikunne 😂

  • @anandhakrishnanmg8212
    @anandhakrishnanmg8212 11 หลายเดือนก่อน

    GERMANIA

  • @shibeeshthottungal9550
    @shibeeshthottungal9550 11 หลายเดือนก่อน

    എന്തൊക്കെ ആണേലും നമ്മുടെ ജഗതീ ചേട്ടൻ കാണിച്ച മാസ്സിന്റ അത്ര വരില്ല ,, നടു റോഡിൽ പായ വിരിച്ചു കിടന്നത് 😂