Sancharam | By Santhosh George Kulangara | Chicago to Niagara - 23 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 88

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +56

    ഇത്രയും വ്യക്തമായി നയാഗ്ര വെള്ളച്ചാട്ടം കാണുന്നത് ഞാൻ ആദ്യമായാണ് . അവിടെ നേരിട്ട് പോയി കണ്ടതു പോലുള്ള അനുഭൂതി ഇതിലൂടെ കിട്ടി.....

    • @annievarghese6
      @annievarghese6 2 ปีที่แล้ว +2

      അവിടെപോയാലുംകിട്ടാത്തവിവരണവുംകാഴ്ചയും.

    • @Mr_clever_10
      @Mr_clever_10 2 ปีที่แล้ว

      @@anuachippra9998 sancharam

    • @ibrahimmambally2974
      @ibrahimmambally2974 2 ปีที่แล้ว

      @@anuachippra9998 biomau

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 2 ปีที่แล้ว +8

    സന്തോഷ് സാർ താങ്കളുടെ വിവരണം കേട്ടിരിക്കാൻ നല്ല രസമാണ് യു ടൂബിൽ ചുമ്മാകയറി അതും ഇതും കാണുന്നതിന് പകരം അങ്ങയുടെ ഈ പരിപാടി ആണ് കാണുന്നത് സമയം പോകുന്നത് അറിയുകയേ ഇല്ല ഇങ്ങനെ ഒരു പരിപാടി ഞങ്ങൾക്ക് നൽകിയ സന്തോഷ് സാറിനോട് ഒരായിരം സ്നേഹം മാത്രം❤

  • @sudarsanparapool9571
    @sudarsanparapool9571 2 ปีที่แล้ว +34

    ഈ മഹാൽഭുതം നേരിട്ടു കാണാൻ കഴിയും എന്ന് തോന്നുന്നില്ല എന്നാൽ അതിൻ്റെ സൂക്ഷ്മാംശവും ചരിത്രവും കാണുമ്പോൾ അനുഭവിക്കുമ്പോൾ അവിടെ എത്തിയ പ്രതീതി ആണ് ഉണ്ടാകുന്നത് സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว

      Pattum there is a will there's a way 💯

  • @100078540
    @100078540 2 ปีที่แล้ว +9

    രണ്ട്‌ പ്രാവശ്യം Canada യുടെ ഭാഗത്തു നിന്ന് ഞാൻ നയാഗ്ര കണ്ടിട്ടുണ്ട് എങ്കിലും അതിനേക്കാൾ ഞാൻ ആസ്വദിച്ചത് ഇപ്പോൾ ആണ്... ❤❤❤

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +8

    സഞ്ചാരം ഏറെ ഇഷ്ടം... നയാഗ്ര വെള്ളച്ചാട്ടം നേരിൽ കണ്ട അനുഭൂതി ♥️♥️♥️

  • @blessonkeyboard100
    @blessonkeyboard100 2 ปีที่แล้ว +8

    Sancharam orupadu orupadu eshttam ❤❤❤❤❤❤❤❤

  • @marysebastian946
    @marysebastian946 2 ปีที่แล้ว +14

    Beautiful & wonderful discription.Hatsoff to you Mr Santhosh

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +13

    ദൈവ്വവിശ്വാസം മതവിശ്വാസവും കുറവുള്ള രാജ്യങ്ങൾ സൂപ്പറായിരിക്കും 🇪🇺🇳🇿🇩🇰🇨🇦🇭🇰🇺🇸🇸🇪🇫🇴🇦🇺🇫🇷🇯🇵🥰🥰 citizenship and permanent resident

    • @edwardthatch5326
      @edwardthatch5326 2 ปีที่แล้ว +1

      Agreed 💯

    • @keralanaturelover196
      @keralanaturelover196 2 ปีที่แล้ว +3

      No social pressure. No one object If anyone marry. Govt will do ceremementation and old age care.

    • @edwardthatch5326
      @edwardthatch5326 2 ปีที่แล้ว +2

      @@keralanaturelover196 no bullying on behalf of religion or party and everyone is busy with their life ; we won't have that luxury in our life if we live in India / Kerala

    • @keralanaturelover196
      @keralanaturelover196 2 ปีที่แล้ว +2

      @@edwardthatch5326 kersla not just rigion or party. Selfish crooked
      actors full here.

  • @tkmsubair916
    @tkmsubair916 2 ปีที่แล้ว +4

    മനോഹരമായിരിക്കുന്നു.... ഓരോ ചിത്രങ്ങളും മനസ്സിൽ പതിയുന്ന ആവിഷ്കാരം...❤❤❤..
    നമ്മുടെ ഹിമാലയത്തെ ഇരു രാജ്യങ്ങളും ചേർന്ന് സ്നേഹ അതിരുകൾ തീർത്ത് ഇത് പോലെ ലോകത്തിന് കാഴ്ച വച്ചിരുന്നെങ്കിൽ...... ആശിച്ചു പോകുന്നു. .

  • @aromalkalathil5125
    @aromalkalathil5125 2 ปีที่แล้ว +4

    25/12/21ന് നാളെ ക്രിസ്മസ് ദിനത്തിൽ 50-)o പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട സന്തോഷ്‌ജിക്ക് എല്ലാ മലയാളികളുടെയും സഫാരി ചാനൽ പ്രേക്ഷകരുടെ പേരിലും ജന്മദിനാശംസകൾ നേരുന്നു🥞
    Happy 50th birthday and happy Christmas dear SGK❤️❤️❤️

  • @zainulabidh2163
    @zainulabidh2163 2 ปีที่แล้ว +6

    ഈ ശബ്ദം കേൾക്കാൻ തന്നെ എന്തു രസം

  • @vipinns6273
    @vipinns6273 2 ปีที่แล้ว +9

    സഞ്ചാരം 😍👌👏👍♥️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +8

    സഞ്ചാരം ഇഷ്ടം 😍😍😍

  • @MalluSolotraveller1534
    @MalluSolotraveller1534 2 ปีที่แล้ว +2

    നയാഗ്ര വെള്ളച്ചാട്ടം നല്ല വീതിയും ധാരാളം ജലവും ഉണ്ട്. അതിനാൽ കാഴ്ചയിൽ മറ്റുള്ളതിനേക്കാൾ ഭംഗി ഉണ്ട് 💜

  • @siljosebastian3397
    @siljosebastian3397 2 ปีที่แล้ว +7

    സഞ്ചാരം ❤️

  • @shylajaayoub662
    @shylajaayoub662 2 ปีที่แล้ว +2

    Sancharam rompa pidikkum♥️

  • @sajiniadrika2446
    @sajiniadrika2446 2 ปีที่แล้ว +2

    Mazhavill❤️

  • @sakunthalak8234
    @sakunthalak8234 2 ปีที่แล้ว +4

    Ethra manoharamaya kazcha Sancharathillode allathe matonnilum kanan kazhiyilla SGKSir❤🙏🏿🌹

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +3

    Sancharam 😍

  • @melwinisac5038
    @melwinisac5038 2 ปีที่แล้ว +4

    Njn aanu aa boat yathrak pokunath enn thonum, atrek excitement 😎
    Can't wait!

  • @Rain_line_dreams
    @Rain_line_dreams 2 ปีที่แล้ว +5

    നയാഗ്ര എന്ന് പറയുന്നിടത്തെല്ലാം അതിരപ്പിള്ളി എന്ന് ചേർത്ത് വായിക്കുമ്പോഴാണ് അതിരപ്പിള്ളിയിൽ ചെയ്യാവുന്ന എത്ര വിപുലമായ ടൂറിസം സാധ്യതകളാണ് നയാഗ്ര മാതൃക കാട്ടുന്നത് എന്ന് ബോധ്യം വരിക

  • @susangeorge6415
    @susangeorge6415 2 ปีที่แล้ว +3

    I wish if santhosh had gone earlier to this trip then I would have enjoyed more when I visited, but it was a wonderful sight

  • @rashiraz8155
    @rashiraz8155 2 ปีที่แล้ว +4

    സഞ്ചാരം ❤

  • @suvisha
    @suvisha 2 ปีที่แล้ว +5

    Much Awaited.Thank you :-)

  • @hippofox8374
    @hippofox8374 2 ปีที่แล้ว +3

    all episodes are precious

  • @1kchallengewithnovideos339
    @1kchallengewithnovideos339 2 ปีที่แล้ว +1

    Super

  • @MrRamabhadran
    @MrRamabhadran 2 ปีที่แล้ว +1

    Beautiful place 😍😍😍
    Very happy to live here 🥰🥰🥰

  • @muhammedrilshad.m4562
    @muhammedrilshad.m4562 2 ปีที่แล้ว +1

    17:35 uff that frame😍👌

  • @efpl5049
    @efpl5049 2 ปีที่แล้ว +1

    Such beautiful visuals 🎥 , He was right, it just needs an English version of voice over to make it an International travelogue.
    Once again Thanks for Bringing High fps versions. It clearly makes a big difference in the viewing experience.

  • @ajaikamalasanan8925
    @ajaikamalasanan8925 2 ปีที่แล้ว

    Wonderful... Thank you

  • @tonyjohn8020
    @tonyjohn8020 2 ปีที่แล้ว +1

    Thanks 👍🙏🌹

  • @Thumban
    @Thumban 2 ปีที่แล้ว

    ഇഷ്ട്ടം😍😍

  • @bajiuvarkala1873
    @bajiuvarkala1873 2 ปีที่แล้ว +1

    super..............

  • @Achayan53
    @Achayan53 2 ปีที่แล้ว +4

    😘👌👍

  • @noushad2777
    @noushad2777 2 ปีที่แล้ว +3

    👍👍👍🤩

  • @lekshmiappukuttan108
    @lekshmiappukuttan108 2 ปีที่แล้ว +3

    👍👌👏👏👏

  • @Muhsin-qo6un
    @Muhsin-qo6un 2 ปีที่แล้ว +3

    😍😍❤👍🏻

  • @SanandSachidanandan
    @SanandSachidanandan 2 ปีที่แล้ว +1

    Best channel

  • @Tramptraveller
    @Tramptraveller ปีที่แล้ว +1

    💖💖💖💖👍👍💖💖💖💖

  • @jeenas8115
    @jeenas8115 2 ปีที่แล้ว +2

    ❤❤❤❤

  • @musammilvp565
    @musammilvp565 2 ปีที่แล้ว +3

    ❤️❤️❤️❤️👍🏻

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +2

    👍👍😍

  • @aboobakkarseethy
    @aboobakkarseethy 2 ปีที่แล้ว +2

    😍

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥🔥🔥🔥

  • @basheertirur5623
    @basheertirur5623 2 ปีที่แล้ว +1

    💓

  • @midhunprakashan
    @midhunprakashan 2 ปีที่แล้ว +1

    ♥♥

  • @ebycr4181
    @ebycr4181 10 หลายเดือนก่อน

  • @ganeshsj5230
    @ganeshsj5230 2 ปีที่แล้ว

    💚💚💚

  • @ammusworld2850
    @ammusworld2850 2 ปีที่แล้ว +1

    🥰

  • @rajeshtr6775
    @rajeshtr6775 2 ปีที่แล้ว +2

    ഞാൻ വലിയ ഒരു fan ആണ്

    • @hashim7509
      @hashim7509 2 ปีที่แล้ว

      ഏതാ ബ്രാൻഡ്?

  • @annieealias9082
    @annieealias9082 2 ปีที่แล้ว +2

    അമേരിക്കൻ ഭാഗത്തെ വെള്ളച്ചാട്ടത്തിനും നല്ല ഭംഗിയുണ്ട്. പലരീതിയിലാണ് അത് കാണപ്പെടുന്നത്. അതായിരിക്കും ഇത്രഭംഗി തോന്നുന്നത്.

  • @prasanthputhukkodan7248
    @prasanthputhukkodan7248 2 ปีที่แล้ว +1

    👍

  • @adarshk2073
    @adarshk2073 2 ปีที่แล้ว +1

    🖤

  • @dileepdr1530
    @dileepdr1530 2 ปีที่แล้ว

    ❤❤❤🙏🙏🙏❤❤

  • @canadalife6508
    @canadalife6508 2 ปีที่แล้ว

    Sancharam Canada episode undo?

  • @junaidwayanad5212
    @junaidwayanad5212 2 ปีที่แล้ว +4

    ഇത് ആരുടെ സൗണ്ട് ആണ്

    • @benjaminbenny.
      @benjaminbenny. 2 ปีที่แล้ว +4

      അനീഷ് പുന്നൻ പീറ്റർ

  • @swaragdivakaran3324
    @swaragdivakaran3324 2 ปีที่แล้ว +3

    First ❤️

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +1

    Wawoo 👌👌പക്ഷേ ഇതൊക്കെ ആസ്വദിക്കാൻ ധൈര്യവും വേണം 🙄

    • @FunTimeAdventures26
      @FunTimeAdventures26 2 ปีที่แล้ว +2

      dhairyam enthina....??? interest undaayaal mathi...!

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว

    അങ്ങനെ നമ്മൾ വെള്ളച്ചാട്ടം എത്തി

  • @ben8457
    @ben8457 2 ปีที่แล้ว +3

    Nobody throws beer 🍺 bottles & plastic bottles.

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +1

    Suraloka jaladhaara ozhuki ozhuki.....ezham kadalinakkare enna Soman,Seema cinemayilanu aadyamayi Niagra kaanunnad 😀

  • @keralanaturelover196
    @keralanaturelover196 2 ปีที่แล้ว +2

    Keralithiayirunangil thantayillatha boorahithar avidam nasipichena

  • @sreekuttan.dxb7
    @sreekuttan.dxb7 2 ปีที่แล้ว +1

    സന്തോഷേട്ടാ വീഡിയോ ക്ക് ഒപ്പം year കൂടി ഉൾപ്പെടുത്തിയാൽ നന്ഹയിരിക്കും.

  • @ANISHVABRAHAM
    @ANISHVABRAHAM 2 ปีที่แล้ว +2

    3 month munpe poye kanduu

  • @prasadn3465
    @prasadn3465 ปีที่แล้ว +1

    നന്മുടെ കള്ളൻമാരെ നന്നാക്കാൻ പറ്റില്ല. ജൻമ്മ ഗുണം.

  • @ajithgopalan675
    @ajithgopalan675 2 ปีที่แล้ว

    Hai

  • @sudeeppm3966
    @sudeeppm3966 2 ปีที่แล้ว

    വല്ലാതെ വലിച്ചു നീട്ടിയ പോലെ തോന്നി ഈ എപ്പിസോഡ്, but still it's beautiful 👍

  • @parthasaradhis7270
    @parthasaradhis7270 2 ปีที่แล้ว

    Very good direction sir, But here is not, this, the Target, DEEPASTHAMBHAM MAHASCHARYAM, NAMUKKUM KITTANAM PANAM.""

  • @omanakutty2549
    @omanakutty2549 2 ปีที่แล้ว +1

    പോയി കണ്ടതിനേക്കൾ..മനോഹരമായി കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യം.ക്യാമറയിൽ വെള്ളം വീഴുന്നത് കൊണ്ട് ശെരിക്കും വീഡിയോ എടുക്കാൻ കഴിഞ്ഞില്ല

  • @eapenthomas2991
    @eapenthomas2991 ปีที่แล้ว +1

    Modi governmentl ministeer aakanam

  • @jollyeapen3783
    @jollyeapen3783 ปีที่แล้ว +1

    Modi governmental minister aakanam

  • @tonyjohn2529
    @tonyjohn2529 2 ปีที่แล้ว

    Thanks,👍🙏🌻

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +1

    ❤❤❤❤

  • @praveenfrancis1493
    @praveenfrancis1493 2 ปีที่แล้ว

    💖

  • @jobjo2117
    @jobjo2117 2 ปีที่แล้ว

    ❤❤❤❤