2 വർഷം complete ചെയ്തു എങ്കിൽ, അയാളെ aproved probationer ennu വിളിക്കാൻ സാധിക്കുമോ.. probation declaration ചെയ്യാതെ തന്നെ.. KAS age relaxation nu vendi aanu
സർ ഞാൻ കോഴിക്കോട്ടുകാരനാണ്..LD HQവിൽ TVM ആണ് കിട്ടിയത്.. അപ്പോയിൻമെന്റ് ലെറ്റർ കാത്തുനിൽക്കുകയാണ്.. അപ്പോ കിട്ടി കഴിഞ്ഞ് കുറച്ച ദിവസം (10എങ്കിലും ) കഴിഞ്ഞേ ജോയിൻ ചെയ്യാൻ പറ്റുള്ളൂ.. അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Sir psc അല്ലാത്ത നിയമനം എംബ്ലോമെന്റ് നിയമനത്തിന് ശേഷം ദിവസവേദനത്തിന് ജോലി ചെയുമ്പോൾ ക്യാഷ്വൽ leborar ആയി നിയമനം നടന്നിട്ടുണ്ട് പെർമിനന്റ് laborar ആവുന്നതിനു മുൻപ് ലഭിക്കുന്ന ലീവ് ആനുകൂല്യങ്ങൾ ഒന്ന് പറയാമോ
DME staff nurse list und... appoinment letter kittiya sheesham three months extension venamenkil extension letter DME kk nertt kondu kodukukayano vendath
ഒരു ജില്ലാ തലത്തിൽ (eg:എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് മലപ്പുറം ജില്ല) സ്കൂൾ ടീച്ചർ തസ്തികയിൽ അപ്പോയിന്റ്മെന്റ് ലഭിച്ചാൽ 90 ദിവസത്തേക്ക് എക്സ്റ്റൻഷൻ ലഭിക്കാൻ എവിടെയാണ് അപേക്ഷിക്കേണ്ടത്?
Thank you sir ..very helpful information
2 വർഷം complete ചെയ്തു എങ്കിൽ, അയാളെ aproved probationer ennu വിളിക്കാൻ സാധിക്കുമോ.. probation declaration ചെയ്യാതെ തന്നെ.. KAS age relaxation nu vendi aanu
സർ ഞാൻ കോഴിക്കോട്ടുകാരനാണ്..LD HQവിൽ TVM ആണ് കിട്ടിയത്.. അപ്പോയിൻമെന്റ് ലെറ്റർ കാത്തുനിൽക്കുകയാണ്.. അപ്പോ കിട്ടി കഴിഞ്ഞ് കുറച്ച ദിവസം (10എങ്കിലും ) കഴിഞ്ഞേ ജോയിൻ ചെയ്യാൻ പറ്റുള്ളൂ.. അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Thank you Sir👍👍
Inter department change onnu parayumo. Head quarters vacancy aanu
Helo sir, 2 adwise vanna timel oru job nu join ചെയ്ത ശേഷം വേറെ ജോബ് ന് കേറണം.. അപ്പോൾ ഫസ്റ്റ് ജോയിൻ ചെയ്ത ജോലിയിൽ എത്രെ തുടരണം????
Probation declare ചെയ്യാൻ വൈകിയാൽ seniority ബാധിക്കുമോ sir
Thanks sir
അന്തർ ജില്ലാ സ്ഥലം മാറ്റത്തിനുള്ള സീനിയോറിറ്റി ഈ വിധമാണോ കണക്കാക്കുന്നത്
Join. ചെയ്തു ഒരു വർഷം study leave എടുത്താൽ seniority എങ്ങനെയാണ് സാർ
Thank You Sir...
Sir enik 9 months ay advice kittyt ithuvare appointment ayilla ente koode ulla 3 perk kitty athil oral padikkuvan leave eduthu aa postil enik appointment tharumo
1.7xx speed👍
2 varsham extension venamenkil nthu cheyyanm
Sir psc അല്ലാത്ത നിയമനം എംബ്ലോമെന്റ് നിയമനത്തിന് ശേഷം ദിവസവേദനത്തിന് ജോലി ചെയുമ്പോൾ ക്യാഷ്വൽ leborar ആയി നിയമനം നടന്നിട്ടുണ്ട് പെർമിനന്റ് laborar ആവുന്നതിനു മുൻപ് ലഭിക്കുന്ന ലീവ് ആനുകൂല്യങ്ങൾ ഒന്ന് പറയാമോ
Sir, വിദേശത്ത് ജോലി ചെയ്തോണ്ടിരിക്കുന്നവർക്ക് അപ്പോയ്ന്റ്മെന്റ് ലഭിച്ചാൽ 180 days extension ലഭിക്കുമോ??
അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Sir 7.48 to 7.58.
45 days vare join cheyyunnavarku advice seniority aayirikkum ennathinte ksr order no onnu reply cheyyamo
Thank u Sir
Join cheyithathinu sesham 3 month LWA probationil eduthal ... senioritiye badhikkumo?
Yes
ആറ് മാസത്തെ joining extention വേണ്ട ഒരാൾ 45 ദിവസത്തെ എക്സ്റ്റൻഷൻ ആദ്യം മേ ടിച്ചിട്ടാണോ പിന്നെ govt ഇൽ ബാക്കി ലീവിന് അപേക്ഷിക്കേണ്ടത്
Sir Kerala police lum e method thanne aanno extension n?
Sir extension 45 working days anno
Sir,
Join chythu, 5 day kazhinju 3 month leave without allowance koduthaal seniority enganayaanu baadhikkunnath?
താങ്കൾ ലീവ് apply ചെയ്തോ??
@@midhundaskk6420 chythu. 2 months kazhnju leave cancel chyth join chythu. Seniority baadhikkumoo?
@@sajidsa3904with medical certificate aano eduthath lwa
@@sajidsa3904medical certifict illathe kitumo
DME staff nurse list und... appoinment letter kittiya sheesham three months extension venamenkil extension letter DME kk nertt kondu kodukukayano vendath
Appointment order കിട്ടിയതിന് ശേഷം അതിന്റെ കോപ്പി വെച്ച് കാര്യകാരണ സഹിതം അപേക്ഷിക്കുക.
ഹെൽത്ത് Dept ൽ ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്
@@ultimateanswers2830 tq sir for ur reply
GO(P)-15/2020 P&ARD - 53 dtd 28/10/2020 order prakaaram 90days extension kodukkam
@@ultimateanswers2830extention kittumo. Pls replay
Sir,45 ഡേയ്‌സ് എക്സ്റ്റൻഷൻ എടുത്താൽ ath സീനിയരിറ്റിയെ ബാധിക്കുമോ
ബാധിക്കില്ല...
ഒരു ജില്ലാ തലത്തിൽ (eg:എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് മലപ്പുറം ജില്ല) സ്കൂൾ ടീച്ചർ തസ്തികയിൽ അപ്പോയിന്റ്മെന്റ് ലഭിച്ചാൽ 90 ദിവസത്തേക്ക് എക്സ്റ്റൻഷൻ ലഭിക്കാൻ എവിടെയാണ് അപേക്ഷിക്കേണ്ടത്?
answer kittiyo
@@shalmirajesh3095 illa
Sir
Probation period leave eduthal athe senioritikke affect aakumo?
ഇല്ല
Avar extension letter accept cheythitund ..enn engane manasilavum
അത് അനുവദിച്ചു കൊണ്ട് ഉത്തരവിട്ടതിന് ശേഷം മാത്രമേ നടപ്പാവുകയുള്ളു
ഉത്തരവിന്റെ കോപ്പി നമുക്കും ബന്ധപ്പെട്ട സ്ഥാപനത്തിനും നൽകും
@@ultimateanswers2830 tq sir
GO(P)-15/2020 P&ARD - 53 dtd 28/10/2020 order prakaaram 90days extension kodukkam
Sir, ഞാൻ hst ആണ്.5 വർഷം കഴിഞ്ഞു. Hsst ജൂനിയർ കിട്ടുകയാണെങ്കിൽ നല്ലതാണോ? Seniority പോവുമോ? Retirement 2045
നല്ലതാണ്
ഹൈസ്കൂളിൽ ലീൻ നിലനിൽക്കും
. Hst 7 വർഷം ഗ്രേഡ്
5 വർഷ o കൊണ്ട് Hsst കിട്ടിയാൽ Promotion fixation ലഭിക്കും
sir phone number tharumo
Thank you sir