ജി പി എഫ് ലോണ്‍ അപേക്ഷ സ്വന്തമായി തയ്യാറാക്കി മേലധികാരിയ്ക്ക് സമര്‍പ്പിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • THIS VIDEO DESCRIBES HOW TO FIND THE BALANCE AMOUNT IN GPF ACCOUNT OF KERALA STATE EMPLOYEES AND HOW TO PREPARE APPLICATION FOR GPF LOAN FOR FINAL SUBMISSION TO THE DDO.
    #SPARK #GPFLOAN #pfbalance
    SPARK INDIVIDUAL LOGIN
    • SPARK INDIVIDUAL LOGIN...

ความคิดเห็น • 45

  • @sineeshav9723
    @sineeshav9723 ปีที่แล้ว +3

    അവ്യക്തതകൾ എല്ലാം പരിഹരിച്ചു, നന്നായി വിശദീകരിച്ചു തന്നു. ലൈക്കും ചെയ്യുന്നു കമന്റ് ചെയ്യുന്നു നന്ദി സർ 🥰

  • @sheejas1245
    @sheejas1245 ปีที่แล้ว +4

    എങ്ങനെ P F ൽ നിന്ന് LOAN എടുക്കാം,
    P F ൽ ഉള്ള BALANCE AMOUNT എങ്ങനെ അറിയാം,
    LOAN എടുക്കുന്നതിനുള്ള APPLICATION സ്വയം DDO ക്ക് എങ്ങനെ SUBMIT ചെയ്യാം എന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
    വളരെ ഉപകാരപ്രദമായ VIDEO
    THANK YOU SIR🙏👍🏻

  • @suseelak8359
    @suseelak8359 ปีที่แล้ว +2

    Very useful video....about Provident Fund,Loan from PF, checking PF balance...etc.... Thanks

  • @jasminekhan3529
    @jasminekhan3529 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @gishnuraju8055
    @gishnuraju8055 ปีที่แล้ว +2

    ജീവനക്കാർക്ക് വളരെ ഉപകാരം ആയിരിക്കും ഈ ചാനൽ

  • @malayalamwriter
    @malayalamwriter หลายเดือนก่อน

    നല്ല വീഡിയോ. ഉപകാരപ്രദം

  • @kunjuveedvlog2878
    @kunjuveedvlog2878 ปีที่แล้ว +1

    Good ഇൻഫർമേഷൻ 👍

  • @sajin9695
    @sajin9695 หลายเดือนก่อน

    Thank you sir

  • @ayishamumthas1990
    @ayishamumthas1990 ปีที่แล้ว +2

    Spark ഇൽ പ്രൊവിഡന്റ് ഫണ്ട്‌ എന്ന option കാണുന്നില്ലല്ലോ 🤔

  • @beenamol2244
    @beenamol2244 11 หลายเดือนก่อน

    ഗുഡ്

  • @binuyeroorbalakrishnan1341
    @binuyeroorbalakrishnan1341 ปีที่แล้ว +1

    👍

  • @vinodvijayan1729
    @vinodvijayan1729 หลายเดือนก่อน

    👍👍👍

  • @anoopyeroor
    @anoopyeroor ปีที่แล้ว +1

    👌👌👌

  • @seebamartin9036
    @seebamartin9036 3 หลายเดือนก่อน +1

    Sir സ്പാർക്കിൽ എങ്ങനെ അക്കൗണ്ട് എടുക്കുന്നത്... അതിന്റെ പാസ്സ്‌വേർഡ്‌ എങ്ങനെ അറിയാം

    • @workingclass6596
      @workingclass6596  3 หลายเดือนก่อน +1

      എന്ത് അക്കൗണ്ട്..? Pf അക്കൗണ്ട് ആണെങ്കിൽ th-cam.com/video/G63r4xxu3D4/w-d-xo.htmlsi=vB1SSiVGcbjH3Rw7 ഈ video കാണൂ

    • @seebamartin9036
      @seebamartin9036 3 หลายเดือนก่อน

      സ്പാർക്കിൽ ലോഗിൻ ചെയ്യാൻ പാസ്സ്‌വേർഡ്‌ എവിടെ നിന്ന് ലഭിക്കും? ഇൻഡിവിജ്വൽ ലോഗിൻ എങ്ങനെ ആരാണ് ക്രീയേറ്റ് ചെയ്യുന്നത്??? സാറിനെ ഡയറക്റ്റ് കോൺടാക്ട് ചെയ്യാൻ സാധിക്കുമോ?

    • @workingclass6596
      @workingclass6596  3 หลายเดือนก่อน

      th-cam.com/video/Qe009trX6fU/w-d-xo.htmlsi=t8PPJHYZJTDCO-OP

  • @molushappyworld2266
    @molushappyworld2266 ปีที่แล้ว

    Part time gov ജീവനക്കാർക്ക് form c യിലെ വിവാഹവായിപ്പാ എടുക്കാൻ പറ്റുമോ? പറ്റുമെകിൽ എത്ര rs എടുക്കാം plz reply

  • @ksdsummi371
    @ksdsummi371 10 หลายเดือนก่อน +1

    Oru pravashyam eduthal veedum ath therrum mumb veendum edukkan patooo

    • @workingclass6596
      @workingclass6596  10 หลายเดือนก่อน

      NRA to NRA 3 Months
      TA to TA 6 Installments
      TA to NRA or NRA to TA 4 Months (For same purpose)
      TA Conversation to NRA 3 Months ( After 2 Installment)

  • @Diyajana
    @Diyajana ปีที่แล้ว

    അപ്ലൈ ചെയ്തപ്പോൾ treasury മാറി പോയി.aply ചെയ്തു കഴിഞ്ഞ് 4 days ആയി. Spark നോക്കിയപ്പോൾ applied എന്നു കാണുക്കുന്നു...
    DDO WORK ചെയ്യുന്ന ഓഫീസിൽ ഉള്ള staff ആണോ?

  • @sreenarajesh3750
    @sreenarajesh3750 ปีที่แล้ว

    how to initialise pf account balance in spark

  • @binilachubinil2825
    @binilachubinil2825 ปีที่แล้ว

    Sir.. ഞാൻ 9 മാസം മുൻപ് pf ലോൺ എടുത്തു... ശേഷം 9 മത്തെ മാസം മുതൽ NRA ആക്കി.NRA ആക്കീട്ട് ഇപ്പോൾ ഒരു മാസം ആയിട്ടുള്ളു... എനിക്ക് ഇനി ഉടനെ pf ലോൺ എടുക്കാൻ സാധിക്കുമോ...?

    • @workingclass6596
      @workingclass6596  ปีที่แล้ว

      NRA to NRA 3 Months
      TA to TA 6 Installments
      TA to NRA or NRA to TA 4 Months (For same purpose)
      TA Conversation to NRA 3 Months ( After 2 Installment)

  • @varundas5915
    @varundas5915 3 หลายเดือนก่อน

    Sir gpf ൽ എങ്ങിനെയാണ് നോമിനേഷൻ edit ചെയുക...

  • @abdulmuhaiminmk7971
    @abdulmuhaiminmk7971 10 หลายเดือนก่อน

    Sir നിലവിൽ LWA ലീവിൽ ഉള്ള ആൾക്ക് pf എടുക്കുവാൻ പറ്റുമോ..

  • @shahinck3362
    @shahinck3362 11 หลายเดือนก่อน

    ഈ application DDO എങ്ങനെയാണ് approve ചെയ്യുന്നത്

  • @maneeshadharv5109
    @maneeshadharv5109 ปีที่แล้ว

    Once Pf Loan eduthit, after how many instalments of refund, we can again take ? Does need to refund fully

  • @afsalkk8191
    @afsalkk8191 11 หลายเดือนก่อน

    Apply ചെയ്തു 1 Weekആയി .DDO Aproove ചെയ്തു.ഇതുവരെ Cash കിട്ടീട്ടില്ല.ഇനി നമ്മുടെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും Processing ചെയ്യണോ.Sparkൽ നിന്നുള്ള SMS വന്നിട്ടില്ല.

    • @workingclass6596
      @workingclass6596  11 หลายเดือนก่อน

      ട്രഷറിയിൽ ബിൽ സബ്മിറ്റ് ചെയ്തോ ?

  • @sheejad3786
    @sheejad3786 ปีที่แล้ว

    Ente pf temparary adwnce മാത്രം error കാണിക്കുന്നു. എത്ര തവണ pf loan എടുക്കാം. ഇതിന് മുൻപ് എടുത്തിട്ടുണ്ട്.

    • @workingclass6596
      @workingclass6596  ปีที่แล้ว

      NRA to NRA 3 Months
      TA to TA 6 Installments
      TA to NRA or NRA to TA 4 Months (For same purpose)
      TA Conversation to NRA 3 Months ( After 2 Installment)

  • @whenveggiesmeet7929
    @whenveggiesmeet7929 3 หลายเดือนก่อน

    Sir ethra varsham service indangil namakku nri eligible aakum

  • @eruforu
    @eruforu ปีที่แล้ว

    ഞാൻ spark login ചെയ്തു. പക്ഷെ provident fund എന്ന ഓപ്ഷൻ കാണുന്നില്ല. എന്ത്‌ ചെയ്യണം

  • @maneeshadharv5109
    @maneeshadharv5109 ปีที่แล้ว

    Ithil 1 lakh eduthit how many gap should there to retake an amount

    • @workingclass6596
      @workingclass6596  ปีที่แล้ว

      NRA to NRA 3 Months
      TA to TA 6 Installments
      TA to NRA or NRA to TA 4 Months (For same purpose)
      TA Conversation to NRA 3 Months ( After 2 Installment)

  • @tsaidavicmry
    @tsaidavicmry ปีที่แล้ว +1

    ഇത് എയിഡഡ് സ്കൂൾ ജീവനക്കാർക്ക് ബാധകമല്ല എന്ന് തോന്നുന്നു

    • @workingclass6596
      @workingclass6596  ปีที่แล้ว +1

      അല്ല സർ, Gain PF ന് ഇത് ബാധകമല്ല.. General P F ന് മാത്രം..
      Thanks for comment 🙏

  • @abhijithas2467
    @abhijithas2467 ปีที่แล้ว +1

    👍👍