പ്രണയത്തെക്കുറിച്ച്... | Kalpetta Narayanan Mash | Idam Magazine

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • പ്രണയത്തെക്കുറിച്ച് കൽപ്പറ്റ നാരായണൻ മാഷ് സംസാരിക്കുന്നു.
    Produced By: Henna Haiku
    Camera and Edit: Ashfaq Jafar, Yahiya
    #IdamMagazine
    Download Idam Magazine from Play Store:
    play.google.co....
    Visit: idammagazine.c...
    Podcast
    Spotify: open.spotify.c...
    Google Podcast: podcasts.googl...
    Apple Podcast: podcasts.apple...
    Follow Idam Magazine on Instagram:
    ....
    Like and follow Idam on Facebook:
    / magazineidam
    Join our WhatsApp Group:
    idammagazine.c...

ความคิดเห็น • 121

  • @dhwani9830
    @dhwani9830 ปีที่แล้ว +57

    . അഞ്ച് വർഷം ( പ്രീഡിഗ്രി. & ഡിഗ്രി,സാറിന്റെ മലയാളം ക്ലാസ്സിലിരിക്കാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനം തോന്നുന്നു ..... സാറിന്റെ സംസാരത്തിനൊരു മാറ്റവുമില്ല ..... 🙏

  • @usefph6579
    @usefph6579 10 วันที่ผ่านมา

    എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് നിത്യ ചെയ്‌തന്യാ യതി. അതിനു ശേഷം സംഗീതം പോലെ മെസ്മേറൈസിംഗ് ആയ മനോഹരമായ ശൈലി.

  • @Am_Happy_Panda
    @Am_Happy_Panda ปีที่แล้ว +22

    പലപ്പോഴും ചോദിക്കും നീ എന്ത് കണ്ടിട്ടാണ് അവളെ സ്നേഹിച്ചത് എന്ന് ..അതിനു കാരണം നമ്മൾ മാത്രം അവളെ കണ്ട ഒരു 'കാഴ്ച' ഉണ്ട് എന്നതാണ്.. ഈ കാഴ്ച തന്നെയാണ് പ്രണയിയെ സന്തോഷിപ്പിക്കുന്ന കാര്യവും! മറ്റൊരാളുടെ മുമ്പിലും അല്ലാത്ത ഒരു ഞാൻ ഇതാ പ്രണയ സന്ദർഭത്തിൽ ഉണ്ടായിരിക്കുന്നു എന്നതാണ് ...♥♥

  • @myanjel4me
    @myanjel4me ปีที่แล้ว +17

    ഇതിൽ എല്ലാരും ചോദിക്കുന്ന ചങ്ങപുഴ കവിതയെ കുറിച്ചാണ്... ചെറിയ ഒരു തെറ്റ് ഉണ്ട്... അത് ചങ്ങൻപുഴ കവിത അല്ല.. മറിച്ച് അത് ഇടപിള്ളി രാഘവൻ പിള്ളയുടെ "മണിനാദം " എന്ന കവിത ആണ്... മാഷിന് ഒരു തെറ്റ് പറ്റി 😊
    അവളപങ്കില ദൂരെയാണെങ്കിലു-
    മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്:
    കഠിനകാലം കദനമൊരല്‍പമാ-
    ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!
    പരിഭവത്തിന്‍ പരുഷപാഷാണകം
    തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍
    ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
    രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍
    പ്രണയഗാനമെഴുതുന്ന തൂലിക-
    യ്ക്കുണര്‍വിയറ്റുമോ?- യേറ്റാല്‍ ഫലിക്കുമോ?

  • @mahimakj5076
    @mahimakj5076 12 วันที่ผ่านมา

    എന്ത് ഭാവത്തോടെയാണ് ഇദ്ദേഹം പ്രണയത്തെ പറ്റി പറയുന്നത്.... 🙏🏻♥️അതിൽ ഉണ്ട് എല്ലാം..... അനുഭവം ആണ് എന്നും പ്രണയം.... ദൈവീകമായ അനുഭവം... 🙏🏻🥹✨🌹

  • @hamzap2524
    @hamzap2524 2 ปีที่แล้ว +41

    ന്ത് രസാണ്🥰🥰

  • @irshadpadikka6328
    @irshadpadikka6328 2 ปีที่แล้ว +36

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വാക്കുൾ കൽപ്പറ്റ നാരായൺ മാഷ് ❣️

  • @PABLOESCOBAR-or6np
    @PABLOESCOBAR-or6np ปีที่แล้ว +4

    സർ പറഞ്ഞത് എത്രമാത്രം സത്യം തന്നെയാണ് എന്നത് എന്റനുഭവം കൊണ്ട് എനിക്കുമനസ്സിലാകും. പക്ഷെ ഇരു ഹൃദയങ്ങളും ഒരേപോലെ ചിന്ദിച്ചിരുന്നെകിൽ തെല്ലും വിഷമത്തോടെയെങ്കിലും തോന്നുന്നു. സർ പറഞ്ഞ വാക്കുകളെ തെല്ലും നാണിപ്പിക്കാത്ത രീതിയിൽ അയാളെ സ്നേഹിച്ച എന്നെ, നിഷ്കരുണം വേണ്ടെന്ന് വെച്ച് അകറ്റിനിർത്തി സർ. അപ്പൊ ഞാൻ സ്നേഹിച്ചത് വെറുതെയായിരുന്നോ, എന്റെ സ്നേഹം കള്ളമുള്ളതുകൊണ്ടാണോ എന്നെ ഒഴിവാക്കിയത്. ഇന്നും ഞാൻ ആ സുന്ദരമായ ഓർമകളിൽ ജീവിക്കുന്നു. അയാൾക് എന്നെ വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്രം ഇണ്ട്, അതുപോലെ അയാളെ ശല്യം ചെയ്യാതെ സ്നേഹിക്കാനുള്ള സ്വാതന്ത്രം എനിക്കുമുണ്ട്. ഞാൻ എന്റെ പ്രിയതമയെ സ്നേഹിക്കുന്നു. അവസാന ശ്വാസംവരെയും.

  • @Artic_Studios
    @Artic_Studios ปีที่แล้ว +9

    "പ്രണയമില്ലാതെയായ നാൾ സകലതും
    തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
    ജനലരികിൽ നിന്നിളവെയിൽ കൈത്തലം
    പതിയേ പിൻ വലിയ്ക്കുന്നതു മാതിരി"
    റഫീഖ് അഹമ്മദ്

  • @Aliraghavan
    @Aliraghavan 4 หลายเดือนก่อน +1

    പ്രണയം സമൂഹത്തിൽ പലപ്പോഴും ദുരന്തത്തിലാണ് കലാശിക്കുന്നത്. പ്രണയമില്ലാത്തവരുടെ ജീവിതം എത്ര ദുസ്സഹം. നമസ്കാരം മാഷേ 🙏

  • @neethufiroz529
    @neethufiroz529 2 ปีที่แล้ว +16

    മനസ്സിൽ ആഴ്ന്നിറങ്ങിയ സത്യമായ വാക്കുകൾ.... കേട്ടിരിക്കാൻ അത്രേം മനോഹരം 👌

  • @neeraj4881
    @neeraj4881 2 ปีที่แล้ว +16

    ❤️പ്രണയം എന്ന അനുഭൂതി എത്ര മനോഹരമായാണ് മാഷ് വ്യക്തമാക്കിത്തരുന്നത്👌

  • @ShafiChalil009
    @ShafiChalil009 2 ปีที่แล้ว +32

    "ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
    ദുഃഖം എന്താനന്തമാണെനിക്കോമനെ
    എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
    നിൻ അസാന്നിദ്ധ്യം പകരുന്ന വേദന"

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +1

      ആനന്ദം

    • @vidhyabineesh6711
      @vidhyabineesh6711 ปีที่แล้ว

      കവിതയുടെ പേര് ഒന്ന് പറയാവോ??

    • @sirajudheenv2843
      @sirajudheenv2843 ปีที่แล้ว +1

      ആനന്ദധാര - ബാലചന്ദ്രൻ ചുള്ളിക്കാട്

  • @nandu2974
    @nandu2974 ปีที่แล้ว +39

    അവളപങ്കില ദൂരെയാണെങ്കിലും
    അരികിലുണ്ടെനിക്കെപ്പോഴും കൂട്ടിനായ്;
    കഠിനകാലം കദനമോരല്പമാ-
    ക്കവിളിണയില്‍ ക്കലര്‍ത്താതിരിക്കണേ!
    🖤

    • @abhinandpvrajesh7046
      @abhinandpvrajesh7046 ปีที่แล้ว +2

      വരികൾ ഇത് കവിതയിൽ ആണെന്ന് പറഞ്ഞു തരാമോ

    • @aswinkrishna3941
      @aswinkrishna3941 ปีที่แล้ว +5

      മണിനാദം

    • @aswinkrishna3941
      @aswinkrishna3941 ปีที่แล้ว +4

      ഇടപ്പള്ളി

  • @ranjinibanathoor2029
    @ranjinibanathoor2029 11 หลายเดือนก่อน +1

    മാഷുടെ ഒരു പഴയ student ആണ്. എത്രകേട്ടാലും മതിയാവാത്ത സംസാരം മാഷുടെ സംസാര രീതിയെ, മാനറിസങ്ങളെ പോലും പ്രണയിച്ചവരുണ്ടായിരുന്നു നമ്മുടെ ക്ലാസ്സിൽ❤

  • @faisalpr98
    @faisalpr98 ปีที่แล้ว +6

    നീ എന്റേതല്ലെങ്കിലും ഞാൻ എന്നും നിന്റെയാണ്.💌

  • @she_7823
    @she_7823 2 ปีที่แล้ว +21

    ഇതിലും ഹൃദ്യമായി യാഥാർത്ഥ്യ പ്രണയത്തെ കേട്ടിട്ടില്ല♥️

  • @manzoorvp3328
    @manzoorvp3328 2 ปีที่แล้ว +9

    ആത്മ സാഗരത്തിൽ നീ
    ഉപ്പുപോൽ ഉൾചേർന്നിട്ടും
    എന്തിനായ് ഒളിക്കുന്നു നീ
    അന്തമാം ആഴങ്ങളിൽ....

  • @GourinathK-te2tz
    @GourinathK-te2tz ปีที่แล้ว +1

    മറ്റൊരാളുടെ വേദനയും സന്തോഷവും എന്റെതു കൂടി ആണ് എന്ന് തോന്നിപോകുന്ന നിസ്വാർത്ഥമായ മനുഷ്യ പ്രക്രിയയാണ് പ്രണയം. ഒരുപക്ഷെ യഥാർത്ഥ പ്രണയം ലിംഗ സമത്വം പ്രദാനം ചെയ്യും. പ്രണയത്തിന്റെ മഹത്തായ രാഷ്ട്രീയവും അതുതന്നെയാണ്

  • @vineethcs8595
    @vineethcs8595 ปีที่แล้ว +5

    അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയീ നീ എങ്കിലും,
    മംഗളം നേരുന്നു ഞാൻ മനസ്വിനി, മംഗളം നേരുന്നു ഞാൻ..

  • @irshadthamararassery4953
    @irshadthamararassery4953 2 ปีที่แล้ว +6

    മാഷിന്റെ സംസാരം തന്നെ കവിതകൾ പോലെ സുന്ദരമാണ്.......

  • @amy9964
    @amy9964 2 ปีที่แล้ว +9

    ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് നിങ്ങൾക്ക് കണ്ടുത്തീർക്കാനാവില്ല. Doesnt matter evan if u ever been in love.

  • @muhammedshiyasmc1572
    @muhammedshiyasmc1572 2 ปีที่แล้ว +2

    പ്രണയത്തിന്റെ എല്ലാ മേകലകളും വ്യകതമായി വരച്ചു കാണിച്ചു മാഷ് ..

  • @Solo_Traveller_44
    @Solo_Traveller_44 2 ปีที่แล้ว +11

    ഒരുപാട് ഇഷ്ടമാണ് മാഷിന്റെ സംസാരരീതി... ❤❤ വീഡിയോസ് തിരഞ്ഞു പിടിച്ചു കാണാറുണ്ട് ❤❤.. ചുമ്മാ കേട്ടത് തന്നെ വീണ്ടും വീണ്ടും കേട്ടാലും ഒരു മടുപ്പും തോന്നുന്നുമില്ല.... ❤

  • @sureshkrishna3871
    @sureshkrishna3871 2 ปีที่แล้ว +2

    പ്രേമം പ്രേമം പ്രേമം പ്രേമം പ്രേമിച്ചു മരിക്കുന്നവരിൽ ഒരാളായി പ്രേമിച്ചു മരിച്ചു ജനിക്കാൻ കൊതിച്ചു ജീവിക്കുന്ന പ്രേമമേ ❤️❤️❤️

  • @sibin4017
    @sibin4017 2 ปีที่แล้ว +8

    കേട്ടിരിക്കാൻ എന്തൊരു രസമാണ്❤️

  • @akbarkunjumon
    @akbarkunjumon 2 ปีที่แล้ว +9

    കൽപ്പറ്റ നാരായണൻ മാഷിനെ കേട്ടിരിക്കാൻ എന്തൊരു രസമാണ്... അതാണോ? ... പ്രണയം...

  • @lijikv1793
    @lijikv1793 ปีที่แล้ว +8

    വളരെ ക്യത്യമായ വാക്കുകൾ.. മനോഹരമായ അവതരണം..മാഷേ♥️♥️

  • @teamblenderz466
    @teamblenderz466 ปีที่แล้ว +4

    കൽപ്പറ്റയുടെ ശാന്തത. I can feel that

  • @soumyachandran5827
    @soumyachandran5827 ปีที่แล้ว +4

    7:17 its true🥰🥰

  • @sabinsl4019
    @sabinsl4019 ปีที่แล้ว +1

    ന്ത്‌.. മനോഹരമായ...വിവരണം. 🥰
    ഒരുപാട് നന്ദി.. മാഷേ 🙏

  • @mahshooq.mohamed
    @mahshooq.mohamed 2 ปีที่แล้ว +3

    എത്ര കൃത്യമായ വാക്കുകൾ ☺️

  • @abuhashim3382
    @abuhashim3382 2 ปีที่แล้ว +3

    ഒരേ... പൊളി ....❤️

  • @good-b9w
    @good-b9w หลายเดือนก่อน

    Valare valre nannaittund sir🙏🙏🙏🙏🙏♥️♥️♥️♥️♥️👏👏👏

  • @shameemc5903
    @shameemc5903 2 ปีที่แล้ว +7

    3:18

  • @good-b9w
    @good-b9w หลายเดือนก่อน

    Nice no words sir beautiful explanation 🙏🙏🙏🙏💕💕💕👏👏👏♥️♥️♥️💐💐💯👍

  • @majithamajeed3158
    @majithamajeed3158 ปีที่แล้ว +2

    Ethra manoharam. Veendum veendum kelkkan kothikkunna vaakkukal. Ithil njn ennethanne kaanukayahirunnu.

  • @drkrishnakumarpv7294
    @drkrishnakumarpv7294 ปีที่แล้ว +1

    പ്രണയമെന്തെന്ന് ഇതിൽ കൂടുതൽ എങ്ങനെ വിശദീകരിക്കാൻ !!
    പ്രണയം അനുഭവിച്ചവനേ അതിന്റെ അനുഭൂതികൾ അറിയൂ. !
    വാക്കുകൾക്കും വരികൾക്കും അപ്പുറം, മനസ്സിന്റെ തീരങ്ങളിൽ അടിഞ്ഞുകൂടിയ അനുഭവങ്ങളുടെയും അനുഭൂതികളുടെയും മരതക ദ്വീപ് ആണ് പ്രണയം.
    അതിന്റെ വർണ്ണങ്ങളും സുഗന്ധങ്ങളും അവാച്യമാണ്.
    മൂന്നാമതൊരു വ്യക്തിക്ക് പകർന്നു നൽകാനാകാത്ത അനുഭവങ്ങൾ !!

  • @supriyaa4525
    @supriyaa4525 2 ปีที่แล้ว +2

    അതേ അതാണ്‌ പ്രണയം 👌

  • @sukhinas7120
    @sukhinas7120 ปีที่แล้ว +1

    മാഷേ ഒരു രക്ഷയും ഇല്ല❤️

  • @iDoctorMech
    @iDoctorMech ปีที่แล้ว +1

    manoharam🥰💕

  • @dreamsofasif2101
    @dreamsofasif2101 2 ปีที่แล้ว +2

    മാഷ് 🥰💝📘

  • @sanafateen5238
    @sanafateen5238 ปีที่แล้ว +1

    Well said❤️

  • @lathababu8879
    @lathababu8879 5 หลายเดือนก่อน

    സത്യം🙏🙏

  • @drgeethathiruthiyil6078
    @drgeethathiruthiyil6078 2 ปีที่แล้ว +12

    പ്രണയിച്ചു പോകും ....... പ്രണയിച്ചു കൊണ്ടേയിരിക്കും ....

  • @macarongirl8928
    @macarongirl8928 2 ปีที่แล้ว +1

    വാക്കുകൾ ♥️♥️

  • @abundancejoy3027
    @abundancejoy3027 ปีที่แล้ว

    What a sweet explanation!! Beyond words!!💕💕💕

  • @krishnakichus7593
    @krishnakichus7593 ปีที่แล้ว +4

    ആഴത്തില്‍ പ്രണയിച്ചവരൊന്നൂം കല്ല്യാണവും കഴിച്ചിട്ടില്ല

  • @mishabmhd1011
    @mishabmhd1011 ปีที่แล้ว +1

    True words 💯❤️

  • @haseeb1426
    @haseeb1426 ปีที่แล้ว +1

    എവിടെയായാലും ഒന്നു കണ്ണടച്ചാൽ മതി... ❤️

  • @nihalaabdu7581
    @nihalaabdu7581 2 ปีที่แล้ว +1

    Beautiful ✨

  • @achumc
    @achumc ปีที่แล้ว

    Manoharam ❤️❤️❤️

  • @mohammeduvaist.p1696
    @mohammeduvaist.p1696 2 ปีที่แล้ว +3

    ❤️മാഷ്

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +1

    മാഷെപോലെയുള്ളവരുടെ വാക്കുകൾ പൂത്ത്നിൽക്കുന്നതിനാലാണ് ഭാഷയും കവിതയും വാടാത്തത്

  • @sarathnarayanan1449
    @sarathnarayanan1449 ปีที่แล้ว +1

    😍💝

  • @falal553
    @falal553 ปีที่แล้ว +1

    ❤️

  • @sasidharantp7297
    @sasidharantp7297 10 หลายเดือนก่อน +1

    As everything is only Brain work
    Love hate revenge murder
    Is also Brain work
    Love means understanding
    Eachother
    But to sustain love forever
    Is not Easy
    Because 90% OF OUR BRAIN
    IS STILL DARK
    We are dangerous ANMALS

  • @ShanthaSukumaran-rf8bj
    @ShanthaSukumaran-rf8bj 26 วันที่ผ่านมา

    ❤️🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @thecbr250rLegend
    @thecbr250rLegend ปีที่แล้ว

    Ente sk🥀

  • @joshymonpjoy8662
    @joshymonpjoy8662 4 หลายเดือนก่อน

    ❤❤❤❤❤

  • @njanmj5169
    @njanmj5169 5 หลายเดือนก่อน

    15:51 ആ ബുക്ക്‌ ഏതാണ്.?😇😇

  • @roopeshkallingal6666
    @roopeshkallingal6666 ปีที่แล้ว

    9:05 truth always

  • @sohansmimics1708
    @sohansmimics1708 ปีที่แล้ว +1

    Kettirikkan entha oru ith... 🥰

  • @vijeeshkalakkunnath
    @vijeeshkalakkunnath 7 หลายเดือนก่อน

    എന്നാണ്‌ ഈ പറയുന്നതൊക്കെ ശരിയാണോ എന്നൊക്കെ തിരിച്ചറിയുക.. 9:09

  • @njanmj5169
    @njanmj5169 5 หลายเดือนก่อน

    Aa kavithakal ethokkeyanu?
    Aa book ethaanu.??

  • @vishnulalm3309
    @vishnulalm3309 2 ปีที่แล้ว

    ❣️

  • @alfasalfu660
    @alfasalfu660 2 ปีที่แล้ว

    ❤️✨

  • @shaniyadas7466
    @shaniyadas7466 ปีที่แล้ว

    💙💙

  • @Azah-fathima
    @Azah-fathima ปีที่แล้ว

    🔥🔥

  • @subhashjohnson2333
    @subhashjohnson2333 ปีที่แล้ว

    ❤❤❤

  • @HarishTharavadi
    @HarishTharavadi ปีที่แล้ว

    💯

  • @rajeevr3131
    @rajeevr3131 ปีที่แล้ว

    🥺❤️

  • @ajithkumarpadmanabhan9128
    @ajithkumarpadmanabhan9128 2 ปีที่แล้ว

    👍

  • @soulbazar1676
    @soulbazar1676 2 ปีที่แล้ว

    ഹൃദ്യം

  • @Ahammedsuneer
    @Ahammedsuneer 2 ปีที่แล้ว +1

    മാഷ് ഏത് writere കുറിച്ചാണ് പറയുന്നത് ? When we were together

  • @mufasirnv3433
    @mufasirnv3433 2 ปีที่แล้ว

    ☺️❣️

  • @sujithss7689
    @sujithss7689 2 ปีที่แล้ว

    💯💯💯💯💯

  • @jouhar_54
    @jouhar_54 2 ปีที่แล้ว

    🔥💜

  • @thusharac7096
    @thusharac7096 2 ปีที่แล้ว

    💛💙

  • @binumtmarottickal9089
    @binumtmarottickal9089 2 ปีที่แล้ว

    🍂🍂

  • @soumyachandran5827
    @soumyachandran5827 ปีที่แล้ว

    🥰

  • @fusiontech8318
    @fusiontech8318 2 ปีที่แล้ว

    🥰🥰

  • @28gopikac.k2
    @28gopikac.k2 2 ปีที่แล้ว

    🥰🥰🥰❣️❣️❣️❣️❣️❣️❣️🥰❤️🥰❤️🥰🥰❤️🥰

  • @hussainvemmadathil5057
    @hussainvemmadathil5057 10 หลายเดือนก่อน

    സെക്സ് ഇല്ലാതെ പ്രേമം ഇല്ല എന്നതല്ലേ ശരി.

  • @sumeshperilekalathil3947
    @sumeshperilekalathil3947 2 ปีที่แล้ว +5

    ചങ്ങമ്പുഴയുടെ ഏതു കവിതയാണ് മാഷ് ഉദ്ധരിച്ചത്

  • @athulraj7290
    @athulraj7290 ปีที่แล้ว +1

    njan chavara cultural centerinte program producer aanu..njnghalude channelilku idhehathinte oru interview aavashyamaayirunu ,idhehathinte contact number onu tharumo?

  • @jojithavineesh6835
    @jojithavineesh6835 7 หลายเดือนก่อน

    എത്ര സുന്ദരമായി ആഴ്ന്നിറങ്ങുന്ന വാക്കുകൾ മാഷ് ടെ❤

  • @abbaspakyara7647
    @abbaspakyara7647 หลายเดือนก่อน

  • @njanmj5169
    @njanmj5169 5 หลายเดือนก่อน

    15:51 ആ ബുക്ക്‌ ഏതാണ്.?😇😇

  • @harivm7164
    @harivm7164 2 ปีที่แล้ว

    ♥️♥️

  • @sujithss7689
    @sujithss7689 2 ปีที่แล้ว

    ❤️✨️

  • @seemasamjeev4611
    @seemasamjeev4611 2 ปีที่แล้ว

    ♥️♥️♥️

  • @2000bcMusic
    @2000bcMusic ปีที่แล้ว

    3:20

  • @malavikac2939
    @malavikac2939 2 ปีที่แล้ว +2

    ❤️

  • @SoorajSivasankaran
    @SoorajSivasankaran ปีที่แล้ว

    ❤️

  • @rahelrose5689
    @rahelrose5689 ปีที่แล้ว

    ❤️

  • @silpasivan1226
    @silpasivan1226 ปีที่แล้ว

    ❤️

  • @Akash-is9yk
    @Akash-is9yk 2 ปีที่แล้ว

    ❤️

  • @sandrasisnerose6266
    @sandrasisnerose6266 2 ปีที่แล้ว

    ❤❤

  • @georgytmathew2345
    @georgytmathew2345 ปีที่แล้ว

    ❤️