കവളപ്പാറയിലെ ഇന്നത്തെ അവസ്ഥ EP #04 Kavalappara

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 86

  • @eurosports2978
    @eurosports2978 2 ปีที่แล้ว +4

    ഈ ദുരന്ത സ്ഥലത്ത് ആ സമയം രണ്ട് തവണ പോയിരുന്നു...25പേർ അടങ്ങിയ സേവന സമ്പന്നരായ ഞങ്ങളുടെ സംഘം രണ്ട് തവണ പോയി ഞങ്ങളെ കൊണ്ടാവുന്ന പോലെ ചില വീടുകളും മറ്റും കഴുകിയും മണ്ണ് വാരിയും വൃത്തിയാക്കി നൽകാൻ കഴിഞ്ഞിരുന്നു..
    ദുരന്ത മുഖത്തെ രംഗം കണ്ട് കണ്ണ് നിറഞ്ഞു പോയി ...
    എത്രയെത്ര സ്വപ്നങ്ങളാണ് ഇല്ലാതായത്....
    പ്രകൃതിയുടെ ചില ഓർമ്മപ്പെടുത്തലാണിത്..
    കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള
    കേരളത്തിലെ നല്ലവരായ മൊത്തം ജനങ്ങൾ നിലമ്പൂരിനെ അന്ന് ചേർത്തു പിടിച്ചു എന്നതാണ് സത്യം..ദുരന്തബാധിതർക്ക് മാസങ്ങളോളം കഴിയാനുള്ള ഭക്ഷണവും വസ്ത്രവും എല്ലാം നൽകി സഹായിച്ചിരുന്നു..അർഹിച്ചവർക്കും അല്ലാത്തവർക്കും എല്ലാം ആ സഹായം ലഭിച്ചിട്ടുണ്ട് എന്നതാണ് സത്യം..
    നിലമ്പൂരിനെ
    സഹായിക്കാനായി നാനാ ദിക്കിൽ നിന്നും വന്ന ഒരുപാട് നല്ലവരായ മനുഷ്യരെ കാണാനായി
    ആ ദിനങ്ങളിൽ ..നന്മ നേരുന്നു എല്ലാർക്കും..♥♥

  • @anishsundaram84
    @anishsundaram84 3 ปีที่แล้ว +3

    ലോകത്തിന് മുന്നിൽ ഈ വീഡിയോ കൊണ്ടുവന്ന് അണ്ണൻ mass ആണ്, കുറച്ചുകൂടി നേരത്തെ ഇടാമായിരുന്നു.

  • @jensonjenson1486
    @jensonjenson1486 3 ปีที่แล้ว +5

    ഞാൻ പോയി കണ്ട സ്ഥലമാണ് ദുരന്തസമയത്തു.. കണ്ണ് നനയാതെ ആർക്കും ആ കാഴ്ച്ച കാണാൻ കഴിയില്ല 😔😔

  • @tomypc8122
    @tomypc8122 3 ปีที่แล้ว +3

    വീണ്ടും ആ സ്ഥലം കാണുമ്പോൾ മനസ്സിന് എന്തോ ഒരു........

  • @bineeshkk6304
    @bineeshkk6304 3 ปีที่แล้ว +3

    വീഡിയോ സൂപ്പർ. ഞാൻ ആ സ്ഥലം പോയി നേരിട്ട് കണ്ടു

  • @mohamedshafi5424
    @mohamedshafi5424 2 หลายเดือนก่อน +13

    Wayanad 😢dhurdham kand E video kannan vannu

  • @NizamFoodieTraveler
    @NizamFoodieTraveler 3 ปีที่แล้ว +5

    Nilambur undo

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 หลายเดือนก่อน +2

    എത്ര കഷ്ടപ്പെട്ടാണ് ആളുകൾ വീടുണ്ടാക്കുന്നത്. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് 🥺🥺

  • @geethaanil8274
    @geethaanil8274 3 ปีที่แล้ว +2

    Nilambur poyal kavalappara pokanam ennu parayan vicharichath aayirunnu. Kandappol samadhanam aayi

  • @vinodvavolil5290
    @vinodvavolil5290 ปีที่แล้ว +13

    ചേട്ടാ ആ ചേട്ടൻ പറഞ്ഞത് ഫണ്ട് എല്ലാവരും നേരത്തെ കൈപ്പറ്റി അവർ ബാങ്ക് ഡിപ്പോസിറ്റ് ചെയ്തേക്കുകയാണ് എന്നല്ലേ പറഞ്ഞത് പിന്നെ നിങ്ങൾ എന്തിനാണ് പറയുന്നത് രണ്ടുവർഷമായിട്ടും ഫണ്ട് കൊടുത്തിട്ടില്ല ചേട്ടനും ഇതിനകത്ത് രാഷ്ട്രീയം കലർത്തുകയാണ്

  • @nirmalk3423
    @nirmalk3423 3 ปีที่แล้ว +4

    Very heart touching 🙏

  • @joyk5127
    @joyk5127 3 ปีที่แล้ว +4

    First like👍😍

  • @manoharmanohar59
    @manoharmanohar59 3 ปีที่แล้ว +10

    നിങ്ങൾ ഇതിനെ പ്രകൃതി ദുരന്തം എന്ന് പറയരുത്... മനുഷ്യർ ഭൂമിയിൽ അനധികൃത ഇടപെടൽ നടത്തിയപ്പോൾ... പ്രകൃതി അതിന്റെ സ്വാഭാവികമായ റീസെ റ്റിങ്സ് നടത്തി.. അതാണ്‌ സത്യം.....

  • @RejiTalks
    @RejiTalks 3 ปีที่แล้ว +2

    Maneesh bro vaccine edutho athinte oru video kandillallooooo??

  • @shajeerm3712
    @shajeerm3712 3 ปีที่แล้ว +3

    Panni yum patti yum samayam kittiyal ellam ellaperum kazhikum 😀😀

  • @abhilashmvpa9788
    @abhilashmvpa9788 3 ปีที่แล้ว +2

    ആ ചേട്ടൻ പറയുന്ന കേൾക്കുമ്പോൾ തന്നെ നമുക്ക് വിഷമം ആകുന്നു 😔😔😔😔😔

  • @Suryasivakumarjj
    @Suryasivakumarjj 3 ปีที่แล้ว +1

    Bro nilamburundo

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว +1

    Hai Hallo
    It's me Anil
    From Thrissur ♥️✌🏻️💪🌼

  • @nkpvlogs95
    @nkpvlogs95 3 ปีที่แล้ว +1

    oruaad channelel kandu. ith thanne..

  • @razeenraaz5005
    @razeenraaz5005 3 ปีที่แล้ว +3

    ❤️❤️❤️

  • @BR-vu8wx
    @BR-vu8wx 3 ปีที่แล้ว +1

    നല്ല പോലെ വിവരിച്ച് തന്നു

  • @nishawilliam8850
    @nishawilliam8850 2 หลายเดือนก่อน +1

    ഇനി ഇതു പോലെ മുണ്ടൈകൈ യും 😢

  • @noorulaman3701
    @noorulaman3701 2 หลายเดือนก่อน

    2019 l ee varthayonnum kand nikkan kazhiyillayrnnu😢😢😢😢

  • @janardhananpovval3957
    @janardhananpovval3957 3 ปีที่แล้ว +1

    👍

  • @sankarak8080
    @sankarak8080 3 ปีที่แล้ว +1

    super

  • @nishadmettumpuramnishadmet8861
    @nishadmettumpuramnishadmet8861 3 ปีที่แล้ว +1

    ❣️🥰❣️

  • @spkvlogs7601
    @spkvlogs7601 3 ปีที่แล้ว +1

    Bro👌👌

  • @bmsmartservice3521
    @bmsmartservice3521 3 ปีที่แล้ว +4

    കാണുമ്പോൾ തന്നെ വളരെയധികം ദുഃഖം വരുന്നു. 😪😪😪

    • @nizarshah9771
      @nizarshah9771 3 ปีที่แล้ว

      ശെരിയാണ്

  • @babukgeorge7091
    @babukgeorge7091 3 ปีที่แล้ว +2

    അന്ന് കാണാൻ ഒട്ടും പറ്റില്ല.... ഇന്ന് എത്ര ഭീകരം...

  • @ATSvlog-wd4tj
    @ATSvlog-wd4tj 3 ปีที่แล้ว +1

    ബ്രോ സിൽവർ ബട്ടൺ കിട്ടിയോ

  • @SahadCholakkal
    @SahadCholakkal 3 ปีที่แล้ว +1

    കവളപ്പാറ 😥

  • @shihabpallikkal3056
    @shihabpallikkal3056 3 ปีที่แล้ว +1

    ♥️👍

  • @tech4nilambur344
    @tech4nilambur344 3 ปีที่แล้ว +1

    🥰🥰🥰🥰

  • @gokulnemmara513
    @gokulnemmara513 3 ปีที่แล้ว

    Maneesh bro👌😍

  • @nirmalk3423
    @nirmalk3423 3 ปีที่แล้ว

    Excellent

  • @satheeshsateesh3693
    @satheeshsateesh3693 3 ปีที่แล้ว +2

    🥀🌹💖👍🙋

  • @sankarak8080
    @sankarak8080 3 ปีที่แล้ว +1

    nice

  • @sanalkumar28
    @sanalkumar28 3 ปีที่แล้ว +2

    ഈ വീഡിയോക്ക് ലൈക്‌ ചെയ്യാൻ തോന്നിന്നില്ല കാരണം ദുരന്തഭൂമിയിൽ നിന്നുള്ള വീഡിയോ പിന്നെ ആ തകർന്ന വീടും ഒക്കെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ...

  • @anasnizarudeen2924
    @anasnizarudeen2924 3 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻❤❤❤❤

    • @mediatek8505
      @mediatek8505 3 ปีที่แล้ว +1

      അനസേ മൊഞ്ഞേ ഒളിച്ചിരുന്നാൽ കണ്ടുപിടിക്കില്ലെന്നു കരുതിയോ 😍😀😀😀

  • @moideenkutty8472
    @moideenkutty8472 2 หลายเดือนก่อน +3

    2024 ജൂലായ് 30 😢😢😢😢

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    ബ്രോ

  • @pathuzzzmehndi4793
    @pathuzzzmehndi4793 2 ปีที่แล้ว

    Aviday congreet kattidam pattunnundavilla prakrthyil oronninum athintathaya reethi. Undavum

  • @icm9767
    @icm9767 3 ปีที่แล้ว +2

    KL 10❤️❤️

  • @nishadmettumpuramnishadmet8861
    @nishadmettumpuramnishadmet8861 3 ปีที่แล้ว +1

    𝑰𝒏𝒊 𝒊𝒍𝒍𝒂

  • @travelbite_KL02
    @travelbite_KL02 3 ปีที่แล้ว

    👌🏻

  • @ratheeshmr9670
    @ratheeshmr9670 3 ปีที่แล้ว

    💪❤👍

  • @rajaneeshat2081
    @rajaneeshat2081 3 ปีที่แล้ว +1

    😔

  • @VrmalluVlog
    @VrmalluVlog 3 ปีที่แล้ว +1

    👍👍👍👍😳😳😢😢😢😢

  • @MKTECHCASIO
    @MKTECHCASIO 3 ปีที่แล้ว +1

    Hi Maneesh

  • @MKTECHCASIO
    @MKTECHCASIO 3 ปีที่แล้ว +1

    in Delhi you will get Pork in Vasanth kunj Area

  • @shihabpallikkal3056
    @shihabpallikkal3056 3 ปีที่แล้ว +1

    😪😪

  • @SaravanaRathins
    @SaravanaRathins 3 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreejeshpd1827
    @sreejeshpd1827 3 ปีที่แล้ว +2

    Hello

  • @anishm4309
    @anishm4309 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @chandranthekkeparambil8364
    @chandranthekkeparambil8364 3 ปีที่แล้ว

    SoundKuravane

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 หลายเดือนก่อน

    😰😰😰wayanad

  • @omanavarkala2612
    @omanavarkala2612 2 ปีที่แล้ว

    😳🤔🤭😱

  • @സജിമോൻചെങ്ങന്നൂർ

    😔😔😥🙏

  • @devavlogs5485
    @devavlogs5485 3 ปีที่แล้ว

    🥀😥

  • @nowfalabdulla9542
    @nowfalabdulla9542 3 ปีที่แล้ว

    നല്ല വിവരണം..👍

  • @sreejithkarthika1443
    @sreejithkarthika1443 3 ปีที่แล้ว

    🙏🙏😭😭😭♥️♥️♥️😥😥

  • @ummerep2429
    @ummerep2429 3 หลายเดือนก่อน

    Xchanpooyettundu

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 ปีที่แล้ว

    2018

  • @faisalsvlog
    @faisalsvlog 2 หลายเดือนก่อน

    പന്നിമാംസം ഇവിടെ പെരിന്തൽമണ്ണയിൽ ഉണ്ട് മലപ്പുറംജില്ലയിലെന്താ പന്നിമാംസം വിൽക്കാൻ പറ്റില്ലാന്ന് ആരാണ് പറഞ്ഞത് നിങ്ങളുടെ വിചാരം മലപ്പുറം സൗദി അറേബ്യയാണെന്നാണോ വിചാരിച്ചേ കഷ്ടം അതൊക്കെ നിങ്ങളുടെ തോന്നലാണ് 😮😮😮😮😮

  • @saneesh1866
    @saneesh1866 3 ปีที่แล้ว +1

    ❤️❤️❤️

  • @joyk5127
    @joyk5127 3 ปีที่แล้ว

    😢

  • @HITMAN-mg9yd
    @HITMAN-mg9yd 3 ปีที่แล้ว +1

    ❤️❤️

  • @jjjithuz12
    @jjjithuz12 3 ปีที่แล้ว +1

    ❤️

  • @abhilash.a3401
    @abhilash.a3401 3 ปีที่แล้ว +1

    ♥️♥️♥️

  • @anoopkv1397
    @anoopkv1397 3 ปีที่แล้ว

    ❤️❤️