മുണ്ടക്കൈ ടൗൺ കാഴ്ച (The Real picture of mundakai ) landslide mundakai chooralmala.

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 85

  • @Sabi-yt1vb
    @Sabi-yt1vb 26 วันที่ผ่านมา +27

    ദുരന്തത്തിന്റെ പല വീഡിയോ യും കണ്ടെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടപ്പൊ ഴാണ് മുണ്ടക്കൈ പ്രദേശത്തെ ഏകദേശ രൂപം മനസ്സിലായത്. ആ സ്ഥലം ഒരിക്കലും കാണാത്തവർക്ക് മനസ്സിലാക്കാൻ പറ്റും 👍🏻.
    മുൻപത്തെ വീഡിയോ കണ്ടിരുന്നു. എന്ത് ഭംഗി യുള്ള സ്ഥലം ആയിരുന്നു.😢😢

  • @user-qu7to5xu6i
    @user-qu7to5xu6i 28 วันที่ผ่านมา +37

    ആ മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം ബ്രോ നല്ല മനസ്സിന് എന്റെ ബിഗ് സല്യൂട്ട് 👏👏❤❤

    • @ajaywayanad7919
      @ajaywayanad7919  28 วันที่ผ่านมา +6

      @@user-qu7to5xu6i 🙏

    • @ramesantv8168
      @ramesantv8168 25 วันที่ผ่านมา

      ❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @nazarvk3487
    @nazarvk3487 28 วันที่ผ่านมา +11

    മേപ്പാടി - മുണ്ടക്കൈ ബസ്സ് ഓടാൻ തുടങ്ങിയപ്പോൾ ഷെഡ്യൂൾ പ്രകാരം ഞാൻ അതിൽ കണ്ടക്ടറായിരുന്നു. (2000-2006) നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് മുണ്ടക്കൈ യുടെ ഏകദേശ രൂപം മനസ്സിലായത്. പാടിയുടെ അടുത്തുള്ള ബസ് സ്റ്റോപ് ഓർമ്മയുള്ളതുപോലെ.
    യുദ്ധഭൂമി പോലെ പ്രേത ഭൂമി പോലെ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. അത് കണ്ടു.

  • @Rinku.U
    @Rinku.U 20 วันที่ผ่านมา +2

    നിങ്ങളുടെ വീഡിയോ ആണ് ഈ കണ്ടതിൽ സൂപ്പർ ❤ഇങ്ങനെ ആണ് വീഡിയോ ചെയ്യണ്ടത് സൂപ്പർ ബ്രോ നല്ല അവതരണം

  • @naspedagogy7132
    @naspedagogy7132 28 วันที่ผ่านมา +11

    പള്ളിയുടെ അടുത്തുണ്ടായിരുന്ന സലാം അളിയന്റെ ചായ കട വീട്...😢അളിയന്റെ family,താത്ത, മക്കൾ 😢😢yaa റബ്ബേ ഇനിയും ഉൾക്കൊള്ളാനാവുന്നില്ല ഒന്നും

  • @anitaprasannan7303
    @anitaprasannan7303 26 วันที่ผ่านมา +9

    മനുഷ്യൻ എത്ര നിസ്സാരൻ, മനസ്സിലാവാൻ ഈ കാഴ്ചകൾ മാത്രം മതി 🙏

  • @lissyfrancis6594
    @lissyfrancis6594 24 วันที่ผ่านมา +4

    എങ്ങും ശ്മശാന മൂകത മാത്രം. കലി അടങ്ങിയപ്പോൾ പ്രകൃതി ശാന്തമായി. കണ്ടിട്ട് വല്ലാത്ത വേദന തോന്നുന്നു. 🙏

  • @manu-pc5mx
    @manu-pc5mx 25 วันที่ผ่านมา +7

    ചവിട്ടി നടക്കുന്ന ഭാഗങ്ങളിൽ മൃതശരീരങ്ങൾ ഉണ്ടോന്ന് ആർക്കറിയാം😢😢

  • @Fofausy
    @Fofausy 27 วันที่ผ่านมา +5

    എങ്ങും കണ്ണുനീർ കാഴ്ചകൾ മാത്രം.... മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണം...❤🌹🫡

  • @najeebnajeeb2705
    @najeebnajeeb2705 16 วันที่ผ่านมา

    ഹോ, എന്താ ഇത്. മനുഷ്യൻ എത്ര വളർന്നാലും പ്രകൃതിയ്ക്കു മുന്നിൽ ഒന്നുമല്ല എന്നു തെളിയിക്കുന്ന കാഴ്ച. ചിത്രീകരണം നന്നായിട്ടുണ്ട്. എല്ലാ പേരെയും സൃഷ്ട്ടാവ് കാത്തു സംരക്ഷിച്ചു അനുഗ്രഹിക്കട്ടെ.

  • @saira9541
    @saira9541 16 วันที่ผ่านมา

    നല്ല വീഡിയോ എല്ലാം നല്ല പോലെ പറഞ്ഞു മനസ്സിൽ ആക്കി തന്നു 👍🏻👍🏻😭😭🙏🏻🙏🏻

  • @ayushsubash4336
    @ayushsubash4336 28 วันที่ผ่านมา +30

    മനോഹരമായിരുന്ന നാട് ഒരു രാത്രി കൊണ്ട് ഇല്ലാതായി 😢ചില വീടുകൾ ഒന്നും പോയിട്ടില്ല പക്ഷെ അവർ എങ്ങനെ അവിടെ താമസിക്കാൻ ആണ് 1000 പേരെങ്കിലും മരിച്ചു കാണുമോ പുറത്തു വിടുന്ന കണക്കുകൾ ശേരിയാണോ

    • @Riswanamuthalibwayanad
      @Riswanamuthalibwayanad 28 วันที่ผ่านมา +1

      Kaaanum

    • @JanzCineWorld
      @JanzCineWorld 27 วันที่ผ่านมา +3

      1000 ഉണ്ടോ, 600 ആണെന്ന് തോനുന്നു

    • @Rifafathima-s6b
      @Rifafathima-s6b 25 วันที่ผ่านมา

      അതെ 700.കൂടുതൽ kannum

    • @rev.sree07
      @rev.sree07 22 วันที่ผ่านมา

      Aa area tamasayogyamala ini … inium urul pottam malayude tazhenu oru cheriya bagame pottitulu

  • @subinsanjai861
    @subinsanjai861 27 วันที่ผ่านมา +2

    ഓഹ്. എന്തൊരു നല്ല നാട്.. അത് ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതായി 😥😥

  • @Sun-f5w
    @Sun-f5w 28 วันที่ผ่านมา +10

    ചവിട്ടി നിന്ന മണ്ണിൽ ഒരിക്കലും അവർ ചിന്തച്ചിട്ടുണ്ടാവില്ല അതിനപ്പുറമാണ് സംഭവിച്ചത് ഉരുൾ ഉയർന്ന്പൊങ്ങി താഴന്നൊഴുകി വീണ്ടും കൈവരികളായൊഴുകി അവരെ വാരിയെടുത്ത് ഇല്ലാതാക്കിയത് ഭയാനകമാണ് അത് ജനനവും ജീവിതവും മരണവും നമ്മുക്കവലുതാണ് എന്നാൽ ഭൂമിക്ക് അതവെറുമൊരു പുന:ചക്രമണ പ്രക്രിയയാണെന്ന് കരുതി നമ്മുക്ക് സമാധാനിക്കാം 🙏

    • @ajaywayanad7919
      @ajaywayanad7919  28 วันที่ผ่านมา +3

      @@Sun-f5w തീർച്ച

  • @Pessii__.485
    @Pessii__.485 23 วันที่ผ่านมา +1

    ലോക. അവസാനിച്ചു. എന്നു. തന്നെ. കരുതാ. ഇനി. അങ്ങനെ. ഉള്ള. മനുഷ്യൻ. മാർ. ആരും. ഇല്ല 😥

  • @BaijuChala-fe4rp
    @BaijuChala-fe4rp 24 วันที่ผ่านมา +1

    സഹോദരാ കണ്ണുനീരോടെയാണ് ഈ വീഡിയോ മുഴുവനായും കണ്ടത്. നമുക്ക് ഒന്നും തടയാൻ പറ്റില്ലല്ലോ🙏🙏🙏. ഇനി നമുക്ക് നോക്കേണ്ടത് നിരാലംബരായ കുറെ മനുഷ്യരെയാണ് .അതിന് എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യും👍👍👍🙏🙏🙏🌹🌹🌹 ധൈര്യമായിരിക്കുക. മറ്റൊന്നും പറയാൻ വരുന്നില്ല

  • @user-tp9oe5rs1o
    @user-tp9oe5rs1o 9 วันที่ผ่านมา

    കഴിഞ്ഞു പൊയ കർക്കിടകംകലിമുഖമാർന്ന കർക്കിടകം കലി തുള്ളി കണ്ണുരുട്ടി കലിമുഖ, മാർന്ന കർക്കിടകം😢😢😢

  • @ramlaashraf5809
    @ramlaashraf5809 17 วันที่ผ่านมา

    പടച്ചോനെ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😭😭😭😭

  • @Rifafathima-s6b
    @Rifafathima-s6b 25 วันที่ผ่านมา +2

    റബ്ബേ.. 😢😢😢😢😢

  • @niharapb3548
    @niharapb3548 28 วันที่ผ่านมา +2

    Ninglde vidso kndapozhan ithinte oru beekaratha mansilayth😢

  • @majeeshkottayi2632
    @majeeshkottayi2632 27 วันที่ผ่านมา +1

    സഹിക്കാൻ പറ്റില്ല ബ്രോ 🙏

  • @ahammadaslam428
    @ahammadaslam428 16 วันที่ผ่านมา

    119 പേര് എവിടെയെന്നറിയാതെ ഈ മണ്ണിനടിയിൽ തന്നെ കിടക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോ സഹിക്കാൻ കഴിയുന്നില്ല 😭😭😭😭

  • @akhilkrishna4887
    @akhilkrishna4887 26 วันที่ผ่านมา +3

    News channel നേക്കാൾ വ്യക്തത

  • @ravibontha
    @ravibontha 25 วันที่ผ่านมา +2

    THIS IS A GRAVE YARD.

  • @SinanKoduvally
    @SinanKoduvally 28 วันที่ผ่านมา +3

    അവിടെ ഒന്ന് വരണം കാണണം..എന്തെങ്കിലും restrictions undo

  • @shajia5718
    @shajia5718 13 วันที่ผ่านมา

    🙏🙏🙏🙏

  • @faisalkmc370
    @faisalkmc370 28 วันที่ผ่านมา +4

    ഈ മദ്രസ ഹാളിൽ ഞാൻ ഒരു കല്യാണത്തിന് വന്നിട്ടുണ്ട് 😢😢😢😢

  • @seemu5374
    @seemu5374 9 วันที่ผ่านมา

    🙏🏻🙏🏻😔❤️

  • @NAKULSGAMING
    @NAKULSGAMING 25 วันที่ผ่านมา

    നിങ്ങളുടെ വീട് എവിടെ യ

  • @Pessii__.485
    @Pessii__.485 23 วันที่ผ่านมา +1

    നിങ്ങളുടെ. വീട്. എവിടെ

    • @ajaywayanad7919
      @ajaywayanad7919  23 วันที่ผ่านมา

      @@Pessii__.485 ചൂരൽമല

    • @jin_sakai618
      @jin_sakai618 13 วันที่ผ่านมา

      ചേട്ടാ ഇപ്പോൾ നമുക്ക് അവിടെ വന്നാൽ സ്ഥലങ്ങൾ കാണാൻ പറ്റുന്നുണ്ടോ ആളുകളെ കടത്തിവിടുന്നു ഉണ്ടോ അവിടേക്ക്

    • @ajaywayanad7919
      @ajaywayanad7919  13 วันที่ผ่านมา

      @@jin_sakai618 ഇല്ല

    • @ajaywayanad7919
      @ajaywayanad7919  13 วันที่ผ่านมา

      @@Pessii__.485 ചൂരൽമല

  • @AnilAppu-xx1ub
    @AnilAppu-xx1ub 4 วันที่ผ่านมา

    😢😢

  • @sankar3275
    @sankar3275 22 วันที่ผ่านมา

    super

  • @saneeshsadanandan9385
    @saneeshsadanandan9385 19 วันที่ผ่านมา

    ഇവിടെ ഇനി എങ്ങനെ താമസിക്കും 😢

  • @user-ib9zj6wz6v
    @user-ib9zj6wz6v 27 วันที่ผ่านมา +2

    ആ കോഴികൾക്കു ഫുഡ് കൊടുക്കുന്ന താങ്ങൾക് ഒരു ബിഗ് സലൂട്ട്

  • @SUNIL.vettam
    @SUNIL.vettam 22 วันที่ผ่านมา

    🌹 ഇന്ന് മുണ്ടക്കൈ നാളെ മുല്ലപ്പെരിയാർ @ 19 - 08 - 2024 🌹

  • @user-xp6rd1zm2k
    @user-xp6rd1zm2k 22 วันที่ผ่านมา

    ഭീഘരജീവിയെ കാരനംനാടും വീണ്ടും ഉപേക്ഷിച്ചു പോയത് പോലെയുണ്ട്

  • @ravibontha
    @ravibontha 25 วันที่ผ่านมา

    NOT NATURAL DISASTER. THIS IS SUPERNATURAL DISASTER.

  • @user-vl7mi1xz7u
    @user-vl7mi1xz7u 25 วันที่ผ่านมา

    ENNA SEIYA MUDIYUM KADAVULUKKU THAN THERIYUM KARANAM ENNAVENDRU ORU SILA PER SEIYGERA TAVARUGAL THAN KARANAM 😢😢😢😢

  • @SinanKoduvally
    @SinanKoduvally 28 วันที่ผ่านมา +1

    അവസ്ഥ 😰

  • @user-oj6wc1kq4c
    @user-oj6wc1kq4c 25 วันที่ผ่านมา +1

    ഈ വീഡിയോ എടുത്ത ആൾ ഉടനെ തന്നെ ഒരു കാർഡിയോളജിസ്റ്റിനെ കാണണം😢

    • @ajaywayanad7919
      @ajaywayanad7919  25 วันที่ผ่านมา

      @@user-oj6wc1kq4c കണ്ടു കുഴപ്പം ഒന്നുമില്ല

    • @user-oj6wc1kq4c
      @user-oj6wc1kq4c 24 วันที่ผ่านมา

      @@ajaywayanad7919 👍

    • @ajaywayanad7919
      @ajaywayanad7919  24 วันที่ผ่านมา

      മാഷേ സൈക്കിൾ ചവിട്ടി കയറ്റം കയറി അപ്പോൾ തന്നെ എടുത്ത വീഡിയോ ആണ് ക്ഷമിക്കുക

    • @user-oj6wc1kq4c
      @user-oj6wc1kq4c 24 วันที่ผ่านมา

      @@ajaywayanad7919 കാര്യമാക്കേണ്ട സുഹൃത്തേ. എൻ്റെ അപ്പന് ഇതുപോലെ ഉണ്ടായിരുന്നു. പരിശോധിച്ചപ്പോൾ 2 ബ്ലോക്ക്. angioplasty ചെയ്തു. ഒരു സംശയം തോന്നി test ചെയ്തത് ആണ്

  • @user-xp6rd1zm2k
    @user-xp6rd1zm2k 22 วันที่ผ่านมา

    Preghruthye ധ്രോഹിച്ചാൽ പ്രേഖുർഥി ഗോപിക്കുന്നതിങനെയാണ് ഓർക്കുക

  • @Muhammad-du5ks
    @Muhammad-du5ks 28 วันที่ผ่านมา +1

    നിങ്ങൾ വല്ലാതെ കിതക്കുന്നല്ലേ, കയറ്റ൦ കയറി വന്ന ക്ഷീണമോ, ദുഃഖ ഭാരമോ.

    • @rev.sree07
      @rev.sree07 26 วันที่ผ่านมา

      Kayattam kerunatinte aanu ketale ariyallo

  • @user-od9un1bh4e
    @user-od9un1bh4e 28 วันที่ผ่านมา +4

    ആ മണ്ണിനടിയിൽ ഒക്കെ ആളുകൾ ഉണ്ടാവില്ലേ😢

    • @ajaywayanad7919
      @ajaywayanad7919  28 วันที่ผ่านมา +1

      @@user-od9un1bh4e ഉണ്ടാകും

    • @JanzCineWorld
      @JanzCineWorld 27 วันที่ผ่านมา

      ഉണ്ട്

  • @Mkm8376
    @Mkm8376 26 วันที่ผ่านมา

    Ajay chettaa 😢😢😢

  • @priya346
    @priya346 24 วันที่ผ่านมา

    😢😢😢😢😢😢😢😢

  • @YasYaseen-tk1uj
    @YasYaseen-tk1uj 24 วันที่ผ่านมา

    🤲🤲😭😭

  • @padmakumarpk9882
    @padmakumarpk9882 22 วันที่ผ่านมา

    താങ്ങാൻ പറ്റുന്നില്ലല്ലോ

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 27 วันที่ผ่านมา

    😢😢😢😢😢

  • @NikoBloxYT
    @NikoBloxYT 27 วันที่ผ่านมา +1

    കിതപ്പ് 😮

  • @97shafnan
    @97shafnan 28 วันที่ผ่านมา

    വല്ലാത്തൊരു അവസ്ഥ 😭😭👍

  • @mahlari
    @mahlari 27 วันที่ผ่านมา

    😔

  • @Smithak-jr8ro
    @Smithak-jr8ro 26 วันที่ผ่านมา

    😪😪😪😪😪🙏

  • @Sambro990
    @Sambro990 20 วันที่ผ่านมา

    ഈൗ video എടുക്കുന്ന സമയം ആ ക്യാമ്പിൽ പോയി അവര്ക് അർഹത പെട്ട പൈസ വാങ്ങിച്ചു കൊടുക് ഒരുപാട് പൈസ ഇപ്പോൾ അവിടെ വന്നല്ലോ അത് അവരുടെ കൈയിൽ എത്താനുള്ള വാർത്ത ഉണ്ടാക്ക്

  • @steelBird-i9d
    @steelBird-i9d 26 วันที่ผ่านมา +1

    🙏🙏🙏

  • @unuschiraunus2412
    @unuschiraunus2412 28 วันที่ผ่านมา +1

    😢😢😢

  • @karthiarajesh891
    @karthiarajesh891 28 วันที่ผ่านมา

    🙏🙏🙏

  • @LailaLaila-jm3qx
    @LailaLaila-jm3qx 27 วันที่ผ่านมา

    😢😢😢

  • @rashidak6799
    @rashidak6799 27 วันที่ผ่านมา

    😢😢😢