എത്ര യൊക്കെ ഭക്തി മാർഗത്തിൽ കൊണ്ടുവരാൻ ശ്രമിച്ചാലും ചില കുട്ടികൾ അടുക്കൂല തിരുമേനി, അമ്മ മാര് പ്രാർത്ഥിച്ചാലും നാമം ജപിച്ചാലും മക്കളുടെ മനസ്സ് മാറ്റാൻ കഴിയുമെങ്കിൽ അങ്ങനെ കഴിയാൻ പ്രാർത്ഥിക്കുന്നു
🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി എന്നെയും കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയിലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻
ഹരേ കൃഷ്ണാ 🙏🏻. പ്രണാമം തിരുമേനി 🙏🏻. Parents ന് നല്ല തിരിച്ചറിവ് തരുന്ന video. 👌🏻parents aware ആവണം, മക്കളുടെ കാര്യത്തിൽ. കുട്ടികളെ ആത്മീയ തയുടെ വഴിയിലേക്ക് തിരിച്ചു വിടണം. ഒരിക്കൽ ആ taste കിട്ടിയാൽ പിന്നെ അവർ പിന്നോട്ട് നോക്കില്ല.
ഞാൻ തിരുമേനിയുടെ വീഡിയോ കാണാറുണ്ട് അതിൽ ഒരു പ്രാവശ്യം പറഞ്ഞിരുന്നു വിഷ്ണു, കൃഷ്ണ അമ്പലത്തിൽ വ്യാഴാഴ്ച ദിവസങ്ങൾ പോകു വഴിപാട് കഴിക്കു കുട്ടികൾ സത് സ്വഭാവം ഉണ്ടാകും എന്ന്, 4 വർഷം ആയി പോകുന്നു ആഴ്ചയിൽ 4 ദിവസം മിക്കവാറും പോകും എന്റെ മക്കൾ പഠനത്തിൽ ഒരുപാട് ഉയരത്തിൽ അല്ല എന്നാൽ നല്ല മക്കൾ ആണ്. ദൈവത്തെ ദോഷസമയത്ത് മാത്രം അല്ല നല്ല കാലം വന്നാലും വിളിക്കണം എന്റെ അനുഭവം ആണ് 🙏🏻🙏🏻🙏🏻
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനി പറഞ്ഞത് സത്യം ആണ് പ്രാർത്ഥന എൽ കൂടി എല്ലാം ശരി ആക്കാൻ പറ്റും മക്കളുടെ കാര്യം മാത്രം അല്ല എല്ലാ കാര്യം ത്തിലും ഭഗവാന്റെ അനുഗ്രഹം ഉണ്ട് പ്രാത്ഥന എൽ കൂടി 🙏🙏🙏🙏🙏
എൻ തിരുമേനിക്ക് padhnamaskkaram🙏🏻🙏🏻🙏🏻othirinala karyamngal. P ls. Ente മോൾടെ rasi onu nolkkumo. റിപ്ലൈ തന്നിരുന്നെങ്കിൽ. എന്താന്ന് വേണ്ടത് Pr. Ayachutharam.. Enthanu vendaththirumeni🙏🏻🙏🏻🙏🏻🙏🏻🥰🙏🏻
തിരുമേനി എന്നും പുലർച്ചക്ക് നിലാവെള് ക്ക് കൊളുത്തി നാമം ജപിക്കും ന്നുണ്ട് ഈശ്വര ഭക്തി ഇല്യാ മക്കൾക്കു പറഞ്ഞാൽ നെഗറ്റീവ് പറയും അതിനു നാമം ജപം ഉണ്ട് തിരുമേനി ഇതൊക്കെ കൊണ്ട് ദൈവം നന്നാക്കി തരട്ടെ
Using om has become a confusion for me. Please upload video of mantras that we can use without mantroupadesham. I have doubt whether to use "om namo narayanaya" ,om namo bhagwate vasudevaya , om nama shivaya...Gayatri matra etc... each of these have om in front... Watching more videos,creates more doubts. Now iam not able to chant the above mantras which I used to chant early. Iam continuously asking for reply, but no reply from thirumeni... 😢
കുഞ്ഞു നാളിൽ മക്കൾ അമ്പലത്തിൽ കൊണ്ടുപോയി രുന്നു, വളർന്ന ശേഷം അമ്പലത്തിൽ പോകുന്ന കാര്യം അവർക്ക് ഇഷ്ടമല്ല തിരുമേനി പിന്നെ ഇഷ്ടമില്ലാത്ത മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
തിരുമേനി ഒരു സംശയം ഉണ്ട് പുല ആചരിക്കുന്നത് എത്ര തലമുറ വരെയാണ് നാല് തലമുറ കഴിഞ്ഞുള്ളതാണെങ്കിൽ പുല ആചരിക്കേണ്ടതുണ്ടോ ഇതിന് ഒരു മറുപടി വീഡിയോ ആയി ചെയ്യുമോ
നമസ്കാരം തിരുമേനി എനിക്ക് അങ്ങയിൽ നിന്നും ഒരു കര്യം അറിയാനും periods വന്നാൽ ഹിന്ദു വിശ്വാസും അനുസരിച്ച് എങ്ങനെ ആണ് നമ്മൾ vettil ചയണ്ടത് എൻറെ ഭർത്താവിൻ്റെ വീട്ടിൽ ആരും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ല. Sitoutil ആണ് വിളക്ക് കത്തിക്കുന്നത് അങ്ങോട്ട് ഇറങ്ങരുത് തൊട്ടു മുടിച്ചു എന്നും പറഞ്ഞു അമ്മ വഴക്ക എനിക്ക് രണ്ടു മക്കൾ ഉണ്ട് മോനും മോളും husband പട്ടാളത്തിൽ അനു അദ്ദേഹത്തിനും പേടി ആണ് പിരീഡ് time il വയ്ക്കുന്ന അഹരം കഴിച്ചാൽ അപകടം pattum എന്ന അമ്മയും montayum അഭിപ്രയും എന്താ chayandathu എനിക്ക് ഒരു മോള് ഉണ്ട് ഈ അവസ്ഥയിൽ എന്താ ഞാൻ chayandathu
അവർക്ക് വിവരവും ബോധവും ഇതുവരെ വന്നിട്ടില്ല അത്ര തന്നെ... ഒരു പെൺകുട്ടി അമ്മ ആകാൻ തയ്യാറാവുകയാണ് periods എന്ന പ്രക്രിയ... ഏതു ദൈവം ആണ് അവരോട് ഈ രീതിയിൽ ചെയ്യാൻ പറഞ്ഞത് എന്ന് ചോദിക്ക്... നമുക്ക് ഒരു ശെരിയുണ്ട് സ്വന്തം ആയി അത് ചെയ്യുക.. അതായതു periods ആയാൽ നിങ്ങൾക്ക് rest ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾ പണി ഒന്നും ചെയ്യാതെ rest എടുക്കു.. അമ്മ പണി ചെയ്യട്ടെ.
@@Achu-jh8dn അത് chayan അവർക്ക് vayya മക്കളെ സ്കൂളിൽ വിടാനും ഞാൻ ആണ് കൊണ്ട് വിടുന്നതും വിളിച്ചോണ്ട് വരുന്നതും അവർക്ക് ഫുഡ് undakke കൊടുക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ മക്കളുടെ കര്യങ്ങൾ chayandae അമ്മ എന്നും ഓരോ സ്ഥലത്ത് യാത്ര ആണ് അമ്പലത്തിൽ ബന്ധുക്കളുടെ അടുത്ത് അപ്പോ അവര് chayattennu വിചാരിച്ചാൽ ഞാനും മക്കളും പട്ടിണി കിടക്കേണ്ടി വരും പിരീഡ് വന്നാൽ എല്ലാ സ്ത്രീ കളും എങ്ങനെ ആണ് നമുക്കും ജീവിക്കണ്ടേ
എനിക്ക് അനുഭവം ഉണ്ട് എന്റെ പ്രാർത്ഥന കൊണ്ടു എന്റെ മോൻ നന്നായി തിരുമേനി പറഞ്ഞത് സത്യം 🙏🙏
എത്ര യൊക്കെ ഭക്തി മാർഗത്തിൽ കൊണ്ടുവരാൻ ശ്രമിച്ചാലും ചില കുട്ടികൾ അടുക്കൂല തിരുമേനി, അമ്മ മാര് പ്രാർത്ഥിച്ചാലും നാമം ജപിച്ചാലും മക്കളുടെ മനസ്സ് മാറ്റാൻ കഴിയുമെങ്കിൽ അങ്ങനെ കഴിയാൻ പ്രാർത്ഥിക്കുന്നു
Sathyam
Sathayam
Namaskaram tirumeni 🙏🙏🙏🙏🙏❤❤
Namaskaram Thirumeni 🙏🙏🙏🙏🙏❤️❤️❤️❤️❤️
അപ്പോൾ അഭിനയവും അറിയാം അല്ലേ ..🙏കാത്തിരിക്കുന്നു തിരുമേനി യുടെ എപ്പിസോഡ് 🙏🙏❤️❤️❤️
Namaskaram Thirumany 🎉❤
തിരുമേനി ഞാൻ വീഡിയോ എല്ലാം കാണാറുണ്ട് ഇന്നലെ ഞാൻ കാണാറുള്ള സീരിയലിൽ തിരുമേനിയെ കണ്ടപ്പോൾ വലിയസന്തോഷ്മായി നാളെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഹരേ കൃഷ്ണ
ഏത് സീരിയൽ
❤
പത്തരമാറ്റ് ഏഷ്യനെറ്റ് @@vijinamanoj64
സ്നേഹക്കൂട്ട്
ethu chanalil aanu. Time parayu
🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി എന്നെയും കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയിലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻. പ്രണാമം തിരുമേനി 🙏🏻. Parents ന് നല്ല തിരിച്ചറിവ് തരുന്ന video. 👌🏻parents aware ആവണം, മക്കളുടെ കാര്യത്തിൽ. കുട്ടികളെ ആത്മീയ തയുടെ വഴിയിലേക്ക് തിരിച്ചു വിടണം. ഒരിക്കൽ ആ taste കിട്ടിയാൽ പിന്നെ അവർ പിന്നോട്ട് നോക്കില്ല.
Thirumeni 🙏🏽🙏🏽🙏🏽
Thank you🙏🏻🙏🏻🙏🏻🙏🏻
Nandi, Namaskkaram thirumeni
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കണം എന്നും രോഗ o ഒഴിഞ്ഞ നേരമില്ല അനിൽ - അശ്വതി സന്ധ്യ ഉത്രം ആരോമൽ- കാർത്തിക
Thirumeni sathyam🙏🙏🙏
Namaskaram Thirumeni 🙏🙏🙏🙏🙏
Sathyam.thanks
Thank you very much
തിരുമനസേ നമസ്ക്കാരം 🙏
തിരുമേനി നമസ്തേ. 🙏
Namskaram thirumeni njan divasavum ambalthil povarund ande mol appozhegilum povarullu veetil erunne chilappol namam japikkum athane ande vishamam 🙏🙏🙏🙏
Thirumeni naskkaram. Supper message. Enium message tharika
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ സത്യം ആണ് തിരുമേനി പറ യൂ നത് നാരായണ നാരായണ നാരായണ ഓം നമശിവായ ഹരേ
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏💔💔🎉🎉
Namaskkaram terumeny🙏🙏gayatre mantram strekalkk gapekkamo oru video etumo terumeny🙏🙏🙏🙏
Hare rama hare rama rama rama hare hare
Hare krishna harr krishna
Krishna krishna hare hare
Om namo narayana nama 444
നമസ്കാരം🎉🎉
Correct ane thirumeni enikke Anubhavam unde 🙏🙏
Harey Rama Harey krishna
ഹരേ കൃഷണാ
ഞാൻ തിരുമേനിയുടെ വീഡിയോ കാണാറുണ്ട് അതിൽ ഒരു പ്രാവശ്യം പറഞ്ഞിരുന്നു വിഷ്ണു, കൃഷ്ണ അമ്പലത്തിൽ വ്യാഴാഴ്ച ദിവസങ്ങൾ പോകു വഴിപാട് കഴിക്കു കുട്ടികൾ സത് സ്വഭാവം ഉണ്ടാകും എന്ന്, 4 വർഷം ആയി പോകുന്നു ആഴ്ചയിൽ 4 ദിവസം മിക്കവാറും പോകും എന്റെ മക്കൾ പഠനത്തിൽ ഒരുപാട് ഉയരത്തിൽ അല്ല എന്നാൽ നല്ല മക്കൾ ആണ്. ദൈവത്തെ ദോഷസമയത്ത് മാത്രം അല്ല നല്ല കാലം വന്നാലും വിളിക്കണം എന്റെ അനുഭവം ആണ് 🙏🏻🙏🏻🙏🏻
Hare Krishna ❤❤❤
Asianet serialil jyotjlhisha pandithanayi vannidallo.❤
🙏🏻ഹ്രീം നമഃ ശിവായ 🥰
❤❤❤
അങ്ങനെ സീരിയലിൽ ഒക്കെ അഭിനയിച്ചു ലോ സ്വാമി.❤
Namaskkaramthirumani
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനി പറഞ്ഞത് സത്യം ആണ് പ്രാർത്ഥന എൽ കൂടി
എല്ലാം ശരി ആക്കാൻ പറ്റും മക്കളുടെ കാര്യം മാത്രം അല്ല
എല്ലാ കാര്യം ത്തിലും ഭഗവാന്റെ അനുഗ്രഹം ഉണ്ട് പ്രാത്ഥന എൽ കൂടി 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി🙏 🥰
Entay makanu bhudhan dasha und oru varsham munney ithinu pariharamayi enthu cheyyoum thirumeni pls reply
തിരുമേനി പറഞ്ഞത് വളരെ ശേരിയാണ് 👌👌🙏🙏🙏
🙏🏻🙏🏻🙏🏻
എൻ തിരുമേനിക്ക് padhnamaskkaram🙏🏻🙏🏻🙏🏻othirinala karyamngal. P ls. Ente മോൾടെ rasi onu nolkkumo. റിപ്ലൈ തന്നിരുന്നെങ്കിൽ. എന്താന്ന് വേണ്ടത്
Pr. Ayachutharam.. Enthanu vendaththirumeni🙏🏻🙏🏻🙏🏻🙏🏻🥰🙏🏻
തിരുമേനി എന്നും പുലർച്ചക്ക് നിലാവെള് ക്ക് കൊളുത്തി നാമം ജപിക്കും ന്നുണ്ട് ഈശ്വര ഭക്തി ഇല്യാ മക്കൾക്കു പറഞ്ഞാൽ നെഗറ്റീവ് പറയും അതിനു നാമം ജപം ഉണ്ട് തിരുമേനി ഇതൊക്കെ കൊണ്ട് ദൈവം നന്നാക്കി തരട്ടെ
Makkal kuzhappamilla. Kurachu cheyyum. Pakshe veetukaaran onnum kelkkilla.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഓം നമോ നാരായണായ 🙏🙏🙏
❤ഹരേ കൃഷ്ണ
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
Hare Krishna
Sreerag rohini kindly include in prayer
Om namo narayana🙏❤
Using om has become a confusion for me. Please upload video of mantras that we can use without mantroupadesham. I have doubt whether to use "om namo narayanaya" ,om namo bhagwate vasudevaya , om nama shivaya...Gayatri matra etc... each of these have om in front... Watching more videos,creates more doubts. Now iam not able to chant the above mantras which I used to chant early. Iam continuously asking for reply, but no reply from thirumeni... 😢
Hii thirumeni seeriyalil varan thudagiyallo
👌👌👌🙏🙏🙏🌷🌷🌷
🙏🙏🙏❤️❤️
🙏🙏
Ajisha uthrattadhee pray chayanamm
തിരുമേനിയെ ഇനി പത്തരമാറ്റിൽ കാണാലോ❤❤❤
തിരുമേനി സീരിയൽ വന്നല്ലോ🙏🙏
Radhe Radhe Syam❤🙏🏻❤
കുഞ്ഞു നാളിൽ മക്കൾ അമ്പലത്തിൽ കൊണ്ടുപോയി രുന്നു, വളർന്ന ശേഷം അമ്പലത്തിൽ പോകുന്ന കാര്യം
അവർക്ക് ഇഷ്ടമല്ല തിരുമേനി
പിന്നെ ഇഷ്ടമില്ലാത്ത മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
സത്യം
Correct
ഹരേ കൃഷ്ണ 🙏
Hare Krishna Guruvayoorappa ❤❤❤❤❤
❤❤❤Hare Krishna ❤❤❤
Om Namah Shivaya Hara Hara Mahadeva Om Uma Maheshwaraya Namah Katholane
ഹരേകൃഷ്ണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Orupaadu nanni thirumeni 🙏
തിരുമേനി എന്റെ മക്കൾക്ക് പഠിക്കാൻ ഇരുന്നാൽ ശ്രദ്ധ ഇല്ല അതിനിടയിൽ എന്തെങ്കിലും ചെയ്യും ഞാൻ എന്താ ചെയ്യാ തിരുമേനി 🙏🙏🙏
ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ പാഹിമാം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
തിരുമേനി ഒരു സംശയം ഉണ്ട് പുല ആചരിക്കുന്നത് എത്ര തലമുറ വരെയാണ് നാല് തലമുറ കഴിഞ്ഞുള്ളതാണെങ്കിൽ പുല ആചരിക്കേണ്ടതുണ്ടോ ഇതിന് ഒരു മറുപടി വീഡിയോ ആയി ചെയ്യുമോ
Serial lil Abhinav am thudangio
Asianet ലെ സീരിയലിലും പ്രശ്നം വെച്ചു നോക്കാൻ തിരുമേനി വരുന്നുണ്ടല്ലോ
തിരുമേനിയെ പത്തരമാറ്റിൽ കണ്ടത് സന്തോഷം
Achanum ammayum mathramanu ithinu uthravathigal.
സീരിയൽ ഒക്കെ വന്നു അല്ലെ
Innu seerialil kandu.
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
Prasf ❤🙏🙏🙏🙏🫱🫱
ഇയാൾ സ്നേഹക്കൂട്ട് സീരിയലിൽ Asianetil ഇനിയുള്ള എപ്പിസോഡിൽ കാണിച്ചത് പോലെ ഉണ്ട്
വെരിഗുഡ്
Amme Saranam 🪔🪔🪔🙏🏽
😮😅😐
നമസ്കാരം തിരുമേനി എനിക്ക് അങ്ങയിൽ നിന്നും ഒരു കര്യം അറിയാനും periods വന്നാൽ ഹിന്ദു വിശ്വാസും അനുസരിച്ച് എങ്ങനെ ആണ് നമ്മൾ vettil ചയണ്ടത് എൻറെ ഭർത്താവിൻ്റെ വീട്ടിൽ ആരും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ല. Sitoutil ആണ് വിളക്ക് കത്തിക്കുന്നത് അങ്ങോട്ട് ഇറങ്ങരുത് തൊട്ടു മുടിച്ചു എന്നും പറഞ്ഞു അമ്മ വഴക്ക എനിക്ക് രണ്ടു മക്കൾ ഉണ്ട് മോനും മോളും husband പട്ടാളത്തിൽ അനു അദ്ദേഹത്തിനും പേടി ആണ് പിരീഡ് time il വയ്ക്കുന്ന അഹരം കഴിച്ചാൽ അപകടം pattum എന്ന അമ്മയും montayum അഭിപ്രയും എന്താ chayandathu എനിക്ക് ഒരു മോള് ഉണ്ട് ഈ അവസ്ഥയിൽ എന്താ ഞാൻ chayandathu
അവർക്ക് വിവരവും ബോധവും ഇതുവരെ വന്നിട്ടില്ല അത്ര തന്നെ... ഒരു പെൺകുട്ടി അമ്മ ആകാൻ തയ്യാറാവുകയാണ് periods എന്ന പ്രക്രിയ... ഏതു ദൈവം ആണ് അവരോട് ഈ രീതിയിൽ ചെയ്യാൻ പറഞ്ഞത് എന്ന് ചോദിക്ക്... നമുക്ക് ഒരു ശെരിയുണ്ട് സ്വന്തം ആയി അത് ചെയ്യുക.. അതായതു periods ആയാൽ നിങ്ങൾക്ക് rest ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾ പണി ഒന്നും ചെയ്യാതെ rest എടുക്കു.. അമ്മ പണി ചെയ്യട്ടെ.
@@Achu-jh8dn അത് chayan അവർക്ക് vayya മക്കളെ സ്കൂളിൽ വിടാനും ഞാൻ ആണ് കൊണ്ട് വിടുന്നതും വിളിച്ചോണ്ട് വരുന്നതും അവർക്ക് ഫുഡ് undakke കൊടുക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ മക്കളുടെ കര്യങ്ങൾ chayandae അമ്മ എന്നും ഓരോ സ്ഥലത്ത് യാത്ര ആണ് അമ്പലത്തിൽ ബന്ധുക്കളുടെ അടുത്ത് അപ്പോ അവര് chayattennu വിചാരിച്ചാൽ ഞാനും മക്കളും പട്ടിണി കിടക്കേണ്ടി വരും പിരീഡ് വന്നാൽ എല്ലാ സ്ത്രീ കളും എങ്ങനെ ആണ് നമുക്കും ജീവിക്കണ്ടേ
നമസ്തേ തിരുമേനിയുടെ ഫോൺ നമ്പർ തരാമോ
നമ്മുടെ കുട്ടികളെ വഴി തെറ്റിക്കാൻ
''anti social wing''കൾ സ്കൂൾതലംതൊട്ട് ഉണ്ട്
Namaskaram thirumeni 🙏🌷
Namaskar am Thirumeni ❤❤❤
Namaskarm Thirumeni 🙏🙏🙏
Thirumeni namaskaram ❤❤
Namaskaram thirumeni🙏🙏🙏
ഹരേ കൃഷ്ണ 🙏🏻
ഹരേ കൃഷ്ണ 🙏❤️🙏❤️🙏🙏❤️
🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏🙏
❤
🙏🙏
🙏🙏🙏
🙏🙏🙏🙏🙏