വീട് FREE !! വെറും 35000 രൂപ മാത്രം/ ഓണർ വിദേശത്തേക്ക് പോകുന്നു/14.25 ഏക്കർ കൃഷി ഭൂമി വിൽപ്പനയ്ക്ക്

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2024

ความคิดเห็น • 265

  • @josethomas1237
    @josethomas1237 14 วันที่ผ่านมา +74

    ആരാണ് പാവങ്ങൾ, അധ്വാനിച്ചു പണമുണ്ടാക്കണം. അതിന്റെ ഉടമയും ഇത് ഉണ്ടാക്കാൻ കുറെ അധ്വാനിച്ചു കാണും.

    • @swarga_Official
      @swarga_Official  13 วันที่ผ่านมา +2

      ❤️❤️❤️👍

    • @daisyantoney9600
      @daisyantoney9600 13 วันที่ผ่านมา +2

      Njan parayan udesichathanu❤

    • @yamunack3700
      @yamunack3700 13 วันที่ผ่านมา +2

      ഇത്ര സൗകര്യം ഉണ്ടെങ്കിൽ പോലും ഒരു ഭാർഗവി നിലയം ലുക്ക്.

    • @SureshKumar-cb4cn
      @SureshKumar-cb4cn 12 วันที่ผ่านมา +1

      അതെ അങ്ങനെ തോന്നുന്നു

    • @somansoman7278
      @somansoman7278 10 วันที่ผ่านมา

      പാവങ്ങൾ ആണെങ്കിൽ പോയി കൊടി പിടിക്കുന്

  • @thomasvarghese4290
    @thomasvarghese4290 14 วันที่ผ่านมา +36

    35000 * 100 = 3500000(35 lakhs). ഒരു ഏക്കറിന് മുപ്പത്തഞ്ചു ലക്ഷം രൂപ. ഓണർ വിദേശത്തു പോയി വരട്ടെ. അബിടെത്തന്നെ താമസിച്ചോട്ടെ......

    • @jayasreek2079
      @jayasreek2079 12 วันที่ผ่านมา +2

      Free ayitte tharatte enkl

    • @thomasvarghese4290
      @thomasvarghese4290 12 วันที่ผ่านมา

      @@jayasreek2079 വേണ്ട. വച്ചോ. ഉപകാരപ്പെടും.
      Free കിട്ടുന്നതെല്ലാം എടുത്തോണ്ട് പോകുന്ന ശീലമില്ലാഞ്ഞിട്ടാണ്.

  • @manisheeba3590
    @manisheeba3590 10 วันที่ผ่านมา +3

    നാടൻ അവതരണം, നിങ്ങൾ വിജയിക്കട്ടെ

    • @swarga_Official
      @swarga_Official  10 วันที่ผ่านมา

      Thank you 🙏❤️❤️

  • @fathimajas1214
    @fathimajas1214 13 วันที่ผ่านมา +2

    Kazhettupeattu undakiya mudhel karnnomarku bigsalute

  • @user-lz4qj2uc2g
    @user-lz4qj2uc2g 16 วันที่ผ่านมา +13

    വളരെ നല്ല സ്ഥലo, നല്ല വീട്,, kodikal mudakkan theyyaru ullaverku വാങ്ങാo, super ആണ്, register cheyan nalleru amond വരും ഇന്ന്,,,,,

  • @vijayakumaranmgnair2869
    @vijayakumaranmgnair2869 2 วันที่ผ่านมา +1

    കച്ചവടം ഒന്നും നടക്കുന്നില്ല... ആർക്കും വീടും സ്ഥലവും ഒന്നും വേണ്ട....ആൾ താമസമി ല്ലാതെ അടച്ചിട്ട വീടുകൾ,നോട്ടവും പ്രശ്നങ്ങൾ ചരണവുമില്ലാത്ത പറംബുകൾ...പുതിയ തലമുറ മാറിചിന്തിക്കുന്നു

  • @ismailmammed8980
    @ismailmammed8980 วันที่ผ่านมา

    Nalla Sneham Ulloru wakane nalla veedane Kasta pette panitha weedayirikum

  • @josemathew-mi6tm
    @josemathew-mi6tm 12 วันที่ผ่านมา +2

    Stalam ennu arenkilum medikumo.

  • @user-st9id6kk8t
    @user-st9id6kk8t 12 วันที่ผ่านมา +7

    ആവർത്തനം ഒഴിവാക്കി സംസാരിക്കുക ബാക്കി നല്ല അവതരണം

  • @sureshsuresht9257
    @sureshsuresht9257 16 วันที่ผ่านมา +10

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻

  • @sreemohankumar4718
    @sreemohankumar4718 3 ชั่วโมงที่ผ่านมา

    ഐശ്വര്യം വാങ്ങിയാൽ അറിയാം. Palaghat railway station distance?

  • @abubakertech3258
    @abubakertech3258 13 วันที่ผ่านมา +8

    എല്ലാത്തിനും കാര്യങ്ങളൊക്കെ ഉണ്ട്.റേഷൻ കാര്യങ്ങളൊക്കെ ഇല്ലേ.വലിയ തോന്നും കാര്യങ്ങളും ഇങ്ങനെ എത്രയെത്ര കാര്യങ്ങൾകാര്യങ്ങൾ ചെലക്കാതെ പോ കാര്യങ്ങൾ

  • @sandeepkoyyottu8882
    @sandeepkoyyottu8882 13 วันที่ผ่านมา +14

    പുതിയ വീട് നടക്കുന്നതാണ് നല്ലത്. ഇവിടെയൊക്കെ ചിലപ്പോൾ പ്രേത ബാധ ഉണ്ടാകാൻ sadhyathayund

    • @jayasreek2079
      @jayasreek2079 12 วันที่ผ่านมา +3

      Manusharekal bhedama prethangal

    • @jamesraj6531
      @jamesraj6531 10 วันที่ผ่านมา

      @@jayasreek2079 oooooohhhhhhhh.....ooooohhhhhh

    • @rajeevp.t1438
      @rajeevp.t1438 8 วันที่ผ่านมา

      Predam ulla veed kodukkanundo

  • @babithasanthosh4748
    @babithasanthosh4748 13 วันที่ผ่านมา +14

    ഞങ്ങള്ക്ക് തൃശൂർ ഒരു സ്ഥലം ഉണ്ട് 4.50സെന്റ്, അത് ഇപ്പോ ലോൺ എടുത്ത് അടക്കാൻ പറ്റാതെ ജപ്തി ആയി ഇരിക്കുന്നു ഞങ്ങൾ വാടകക്ക് ഇരിക്കാൻ തുടങ്ങിട്ട് 13വർഷം ആയി, ഒരു 10ലക്ഷം രൂപ സഹായിക്കാൻ പറ്റോ അപ്പോ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടും monde പഠിപ്പു കഴിഞ്ഞാൽ കുറേശേ തിരിച്ചും തരാം സഹായിക്കാൻ പറ്റോ

    • @SanjeySanju-di1wj
      @SanjeySanju-di1wj 13 วันที่ผ่านมา

      🙏🙏🙏

    • @abdulrahman8111
      @abdulrahman8111 12 วันที่ผ่านมา

      4.5 ഹേക്ടറിൽ നിന്ന് ആർക്കേങ്കിലും എന്നെങ്കിലും സഹായിച്ചിരുന്നോ? കുറച്ചു വിറ്റു കടം വീട്ടൂ. ബാക്കി മതിയല്ലോ ജീവിക്കാൻ

    • @haneefamkhaneefamk9921
      @haneefamkhaneefamk9921 11 วันที่ผ่านมา +3

      നിങ്ങളുടെ ബുദ്ധിമുട്ടുമാറട്ടെ എന്ന് പ്രാർത്തിക്കുന്നു

    • @babithasanthosh4748
      @babithasanthosh4748 10 วันที่ผ่านมา

      @@haneefamkhaneefamk9921 താങ്ക്സ്, നല്ല മനസിന് നന്ദി

    • @Aysha_s_Home
      @Aysha_s_Home 9 วันที่ผ่านมา +1

      ആരെങ്കിലും വരട്ടെ നല്ല വീട് കിട്ടട്ടെ 🎉❤🤲🏼🤲🏼🤲🏼🤲🏼

  • @salimkumarsg4574
    @salimkumarsg4574 16 วันที่ผ่านมา +6

    The price is too high. You may get within 10 to 15 thousand for this property

  • @radhikakurup9787
    @radhikakurup9787 16 วันที่ผ่านมา +24

    മരിച്ചപ്രേതങ്ങളും കൂട്ടിനുണ്ട് ചുമരിമ്മേൽ ചിരിച്ചിട്ടങ്ങനെ ഇരിക്കേണ്

    • @smartindian4899
      @smartindian4899 16 วันที่ผ่านมา

      Sahodara, Entire kerala will be bhooth bunglow🤣🤣🤣 No business, no industry, no farming, no job, no work to do 🤣 Satan, s own country 🤣🤣🤣🤣🤣🤣🤣

    • @user-ny3wb6hw6l
      @user-ny3wb6hw6l 15 วันที่ผ่านมา

      Are you interested to purchase

    • @ponnammaprakash1501
      @ponnammaprakash1501 11 วันที่ผ่านมา

      😂

  • @srikumari6211
    @srikumari6211 10 วันที่ผ่านมา

    What's the total price

  • @tharapanicker4759
    @tharapanicker4759 12 วันที่ผ่านมา

    Kudampuli pidikkunna maram anengil ippozhanu pidikkande

  • @user-er8dy9zm3j
    @user-er8dy9zm3j 13 วันที่ผ่านมา +2

    ചേട്ടാ... 10000 രൂപക്ക് rubber estate Kasaragod district ൽ തരാം...അതും 3 year tapping നടത്തിയത്...

  • @mollyabraham4527
    @mollyabraham4527 11 วันที่ผ่านมา +1

    ഏതായാലും വിൽപനക്ക് വെച്ചിരിക്കുന്ന caption കേമം തന്നെ... Marketing style adipoli 🤩

  • @satheesan.p7553
    @satheesan.p7553 14 วันที่ผ่านมา +18

    ഇത് നിങ്ങളുടെ വീടാണോ ? ആവർത്തന വിരസത ഒഴിവാക്കണം, കേൾക്കുമ്പോൾ ബോറഡിക്കുന്നു

    • @swarga_Official
      @swarga_Official  13 วันที่ผ่านมา

      Ok ❤️❤️

    • @malabar8833
      @malabar8833 13 วันที่ผ่านมา +2

      ഇത് ബ്രോക്കർ ഫാമിലി,😂😂

    • @swarga_Official
      @swarga_Official  10 วันที่ผ่านมา

      😆😆❤️

    • @jessyscraftsdesigns9912
      @jessyscraftsdesigns9912 4 วันที่ผ่านมา

      വീഡിയോ ബോർ ആവുന്നു

  • @BabuLukose-nr3dr
    @BabuLukose-nr3dr 16 วันที่ผ่านมา +18

    വളരെ പഴയ വീടാണല്ലോ, വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നു മാത്രം 20 വർഷം മുമ്പത്തെ സ്റ്റൈൽ

  • @mohamedthanneer1986
    @mohamedthanneer1986 16 วันที่ผ่านมา +6

    പാലക്കാട് ജില്ലയിൽ എവിടെ madam please

  • @beenajuliet6907
    @beenajuliet6907 6 ชั่วโมงที่ผ่านมา

    എനിക്ക് മഞ്ചേരി യിൽ 6.50sent സ്ഥലം ഉണ്ട് അതൊന്നു വിട്ടുപോകാൻ വല്ല മാർഗ്ഗവുമുണ്ടോ ☺️

  • @albyalexaleena
    @albyalexaleena 13 วันที่ผ่านมา

    Veedum 1acre stakavum enthu vila aavum

  • @ismailmammed8980
    @ismailmammed8980 วันที่ผ่านมา

    Ellam Rashemane Total amount ?

  • @sidheekalr9053
    @sidheekalr9053 12 วันที่ผ่านมา +1

    ഏത് താലൂക്ക് ആണിത്

  • @joshyjose1899
    @joshyjose1899 16 วันที่ผ่านมา +5

    The rate should match with the area and location.Many people think that this is an excellent opportunity to get exorbitant amount.Very few are interested to invest in agriculture land bz land rate is decreasing in Kerala.The agriculture sector is utter failure due to unupdated policies of the government.10 lakh to 20 lakh is sufficient for this land.

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 16 วันที่ผ่านมา +27

    ഈ കാലത്ത്‌ സ്ഥലം, വീട്, ഒക്കെ വാങ്ങുന്നത് നഷ്ട കച്ചവടം ആണ്.

    • @arunvalsan1907
      @arunvalsan1907 12 วันที่ผ่านมา

      Prathyekichu palakkad......marichu vilkkaan saadhikkilla.....avidey thanney thamassikkanam

    • @sreejithshankark2012
      @sreejithshankark2012 6 วันที่ผ่านมา

      ഡിമാൻഡ് പോയി

  • @shobhanak5166
    @shobhanak5166 12 วันที่ผ่านมา +1

    Spaice Aara kutty edaikide parayunundallo

  • @arc1560
    @arc1560 9 วันที่ผ่านมา

    How true is this

  • @BijiJose-dy6bo
    @BijiJose-dy6bo 12 วันที่ผ่านมา +2

    ഈ വീടും സ്ഥലവും നോക്കി നടത്തിപ്പിന് കൊടുക്കുമോ

  • @sivadas7169
    @sivadas7169 5 วันที่ผ่านมา

    Endenkilum vastu prashnamudo

  • @ravindrannair3656
    @ravindrannair3656 12 วันที่ผ่านมา +3

    Whatis last price of the property.

  • @vineeshyaa1534
    @vineeshyaa1534 11 วันที่ผ่านมา

    ഈ വിടിന എത്ര വർഷത്തെ പഴക്കം ഉണ്ട്

  • @shahulshalushalu9989
    @shahulshalushalu9989 วันที่ผ่านมา

    👍

  • @user-or7sg9qs7p
    @user-or7sg9qs7p 16 วันที่ผ่านมา +1

    സൂപ്പർ എത്ര ഫുൾ amound എത്ര

  • @SanjeySanju-di1wj
    @SanjeySanju-di1wj 13 วันที่ผ่านมา +2

    Koadikal mudakki undakkiya house ...Adipoliyanu but 35000 ? Enthua ...monthly Rent Aano ???manasilayilla 😊

  • @t.ramakrishnangupthan7009
    @t.ramakrishnangupthan7009 10 วันที่ผ่านมา +1

    ഈ സ്ഥലം ആരുമാസം മുമ്പ് വീഡിയോ കണ്ടിരുന്നു

  • @balakrishnank6249
    @balakrishnank6249 12 วันที่ผ่านมา +1

    ചുരുക്കി പറയാമോ

  • @gopankumarkumargopan8986
    @gopankumarkumargopan8986 11 วันที่ผ่านมา +3

    ചേച്ചിക്ക് ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട്,... അപ്പോൾ എന്താ വിൽക്കാൻ കാരണമെന്ന് മനസിലായി

  • @Sanju-te7nu
    @Sanju-te7nu 12 วันที่ผ่านมา +1

    3.5CR kodukumoooo

  • @saj-zl9lq
    @saj-zl9lq 4 วันที่ผ่านมา

    Nalla property

  • @shahulshalushalu9989
    @shahulshalushalu9989 วันที่ผ่านมา

    Kurachu speedil parayaam poli

  • @srikumari6211
    @srikumari6211 10 วันที่ผ่านมา

    The property is a asses and you can enjoy it when you grow old

  • @abdulsalamabdul7021
    @abdulsalamabdul7021 12 วันที่ผ่านมา

    പാവം ഓണർ😢 കഷ്ടപെട്ടു കാണും

  • @HussainPandikkad
    @HussainPandikkad 14 วันที่ผ่านมา +6

    വീടുഠസ്തലവുഠ. എനിക്ക്. ആവശ്യഠ. ഉണ്ട്. പക്ഷെകൊടുക്കാനുള്ളപണഠകയ്യിൽഇല്ല.

    • @swarga_Official
      @swarga_Official  13 วันที่ผ่านมา

      10 ലക്ഷം എടുക്കാനുണ്ടോ ഒന്നിച്ചു വേണ്ട ആദ്യം ഒരു 3 ലക്ഷം ബാക്കി ലോൺ ചെയ്ത് തരാം
      5 സെൻ്റ് സ്ഥലവും 500 sq ft വീടും പുതിയത് നിർമ്മിച്ച് തരാം വിളിക്കൂ 9895181886

    • @Aysha_s_Home
      @Aysha_s_Home 9 วันที่ผ่านมา +1

      നല്ല സംസാരം നല്ല വീട് വെക്കാനുള്ള കഴിവ് പടച്ചവൻ നൽകട്ടെ🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼

    • @Aysha_s_Home
      @Aysha_s_Home 9 วันที่ผ่านมา +1

      ചിരിച്ചു സംസാരം കേട്ടിട്ടു😅

  • @user-dl9ky1jf7h
    @user-dl9ky1jf7h 10 วันที่ผ่านมา

    എന്താ പറയാ എന്ന് എത്ര പ്രാവിശ്യം പറയും

  • @Fishingkids-nb5ky
    @Fishingkids-nb5ky 8 วันที่ผ่านมา

    ഗുരുവായൂർ അമ്പലത്തി ന്റെ അടുത്ത് ഉണ്ടോ

  • @rejimolsam2162
    @rejimolsam2162 14 วันที่ผ่านมา +13

    നിങ്ങൾ ഈ വീടിന്റെയും സ്ഥലത്തിന്റെയും വില പറയു, ഈ വർണന വളരെ ബോറടിക്കുന്നു

    • @swarga_Official
      @swarga_Official  14 วันที่ผ่านมา +2

      സ്ഥലം വേണമെങ്കിൽ കണ്ടാൽ മതി

    • @shylasuresh3679
      @shylasuresh3679 11 วันที่ผ่านมา

      വേണ്ടാ

  • @babythomas942
    @babythomas942 16 วันที่ผ่านมา +2

    അങ്കമാലിയിൽ ആണോ 🤔

  • @thomasjoseph5302
    @thomasjoseph5302 16 วันที่ผ่านมา +10

    ആശാനെ ഇത്ര ലാഭം ആണെങ്കിൽ നിങ്ങൾക് വാങ്ങിക്കൂടെ

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl 10 วันที่ผ่านมา

      അത് തന്നെ ഞാനും ചോദിച്ചു അവർക്കു പ്ലോട്ട് തിരിച്ചു കൊടിക്കില്ലേ നിസാര വില ഇവിടുന്നു നമ്മൾ എങ്ങ നെ പോകും അവിടെ ആളില്ലേ

  • @user-iq5vr8zc8w
    @user-iq5vr8zc8w 5 วันที่ผ่านมา

    Entho nigoodamanenne thonnunnu

  • @tjbenny
    @tjbenny 9 วันที่ผ่านมา

    Verum 35000/PC krishibhumi, who is going to buy, people invest for return not for happenings. Put this amount FD and just relax and go various countries with the INTEREST. Maximum 1.5 CR/ or 2 CR.

  • @t.ramakrishnangupthan7009
    @t.ramakrishnangupthan7009 10 วันที่ผ่านมา

    സെൻറ് ഒന്നിന് 20000രൂപക്ക് നടക്കുമോ

  • @anandraj1729
    @anandraj1729 11 วันที่ผ่านมา

    20 വെച്ചു കൊടുക്കണോ

  • @srikumari6211
    @srikumari6211 10 วันที่ผ่านมา

    Why do you selliy y your ung this beautiful land keep it and it will save in

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 16 วันที่ผ่านมา

    Pazhaya veedu hum

  • @mercyjohnson1456
    @mercyjohnson1456 13 วันที่ผ่านมา +3

    മൊത്തം എത്ര കൊടുക്കണം.?

  • @AnuDaniel1398
    @AnuDaniel1398 13 วันที่ผ่านมา +2

    ഉള്ളത് ulla പോലെ പറയണം

  • @rafeeqaboobacker7878
    @rafeeqaboobacker7878 11 วันที่ผ่านมา +1

    ചുരുങ്ങിയത് 25-30 വർഷം പഴക്കം കാണും

  • @safiyapocker6932
    @safiyapocker6932 16 วันที่ผ่านมา +5

    1:01 ഈ പൈസ ഒന്നായി യൂറോപ്പിന്റെ രാജ്യങ്ങളിലോ ഗൾഫ് രാജ്യങ്ങളിലെ നിക്ഷേപിച്ചാൽ അവിടത്തെ നാഷണൽ ടീം കിട്ടും, കൂടാതെ വല്ല 0:42 കച്ചവടം ചെയ്യുകയും ചെയ്യാം ഈ സംഖ്യ കൊണ്ട്

    • @vinoy3734
      @vinoy3734 16 วันที่ผ่านมา +2

      ആര് മേടിക്കാൻ 😂
      5കോടി ബാങ്കിൽ ഇട്ടാൽ മതി സുഖം മായിട്ട് കഴിയാം

  • @mercybabychen7377
    @mercybabychen7377 8 วันที่ผ่านมา

    Caption ശെരി ആയില്ല. വെറും 35,000/_ രൂപക്ക് 14 ഏക്കർ സ്ഥലം 😩😩😩😩

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 10 วันที่ผ่านมา

    എന്തു കൊണ്ട് നിങ്ങൾ വാങ്ങുന്നില്ല നിസ്സരവിലക്

  • @jijukumar870
    @jijukumar870 7 วันที่ผ่านมา

    If ready to accept 10000 rupees per cent,tomorrow I’m ready for registration plus 15lakhs for house.If okay, please reply.

    • @swarga_Official
      @swarga_Official  7 วันที่ผ่านมา

      93 സെൻ്റ് നല്ല കൃഷി സ്ഥലം വെറും 10 ലക്ഷം രൂപയ്ക്ക് 9895181886
      th-cam.com/video/Gl3ubBjrzgo/w-d-xo.html

    • @swarga_Official
      @swarga_Official  7 วันที่ผ่านมา

      വെറും 5.5 ലക്ഷത്തിന് 1 ഏക്കർ സ്ഥലം വില്പ്പനയ്ക്ക് ,ഏറ്റവും കുറഞ്ഞ വില ആവശ്യക്കാർ മാത്രം വിളിക്കുക
      th-cam.com/video/n6FuZZlCY_A/w-d-xo.html

  • @George.Philip2255
    @George.Philip2255 7 วันที่ผ่านมา

    പാലക്കാട് ഉള്ള സ്ഥലങ്ങൾ വിറ്റുകിട്ടാൻ ആളുകൾ മത്സരമാ..... സെൻ്റിന് 10000 വച്ചു പോലും സ്ഥലങൾ വിൽക്കാനുണ്ട്..

  • @sinojsebastian3923
    @sinojsebastian3923 12 วันที่ผ่านมา +2

    തീരെ മോശം അവതരണം.. ഈ 14 ഏക്കർ വസ്തുവും അതിനുള്ളിൽ ഉള്ള വീടും കാണിക്കുമ്പോൾ 350 രൂപയുടെ മണി ജനലിലൂടെ നോക്കിയ പുറത്തുനിൽക്കുന്ന വരെ കാണാം തുടങ്ങിയ ചില്ലി മാസ്റ്റേഴ്സ് ഒഴിവാക്കിയിട്ട് കുറച്ചുകൂടി സ്റ്റഡി ചെയ്തു . നല്ല രീതിയിൽ അവതരിപ്പിക്കുക യൂട്യൂബ് ഇൻകം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഓകെ .ആറുകോടി രൂപയോളം മുടക്കുന്ന ആൾ മണിയോ കർട്ടനോ അറ്റാച്ച്ഡ് ബാത്റൂം അല്ല ശ്രദ്ധിക്കുന്നത്

  • @sudhakaranktkktk9534
    @sudhakaranktkktk9534 9 วันที่ผ่านมา +1

    🎉one cent 35000

  • @vineeshyaa1534
    @vineeshyaa1534 11 วันที่ผ่านมา +1

    ഇത്രയും സൗകര്യമുള്ള പറമ്പും വീട്ടും വിൽക്കാൻ എന്താ പ്രശനം ഉണ്ട് ഗൽഫിൽ പോയാൽ തിരിച്ചുവരില്ലേ ഇത്രയും നല്ലത് പിന്നെ വിൽ ങ്ങുന്നത് എന്തിനാണ് വിൽക്കുന്നത്

  • @karlosefernades3917
    @karlosefernades3917 8 วันที่ผ่านมา

    8000 rs undu 13.75 acar

  • @sureshsuresht9257
    @sureshsuresht9257 16 วันที่ผ่านมา

    👍🖐️☘️

  • @musthuvlog7163
    @musthuvlog7163 11 วันที่ผ่านมา

    ഓക്കേ

  • @SanjuNaz
    @SanjuNaz 12 วันที่ผ่านมา +1

    ഞങ്ങൾ ക്ക് വീടും സ്ഥലം ഇല്ല, എന്തെങ്കിലും ഹെല്പ് ചെയ്യോ

    • @Aysha_s_Home
      @Aysha_s_Home 9 วันที่ผ่านมา

      ആരെങ്കിലും വരട്ടെ ഹെൽപ്പ് ചെയ്യാൻ🤲🏼🤲🏼🤲🏼

  • @SanjeySanju-di1wj
    @SanjeySanju-di1wj 13 วันที่ผ่านมา

    ❤🥰🥰🥰🥰🙏🙏

  • @kannurtheyyam3531
    @kannurtheyyam3531 11 วันที่ผ่านมา

    ഇത്രയും വലിയ വീട് 35000 ത്തിനോ,35 ലക്ഷം ആണോ?

  • @jessyscraftsdesigns9912
    @jessyscraftsdesigns9912 4 วันที่ผ่านมา

    വീടിന്റെ ഉൾഭാഗം കാണിച്ചിട്ട് ഓരോ ഭാഗവും എന്തൊക്ക ചെയ്യാം എന്ന് പറയണ്ട ആവശ്യം ഇല്ല അതൊക്കെ എല്ലാവർക്കും അറിയാം. വലിച്ചു നീട്ടി ബോർ അടുപ്പിക്കാതെ വീടും സ്ഥലവും കാണിച്ചു കൊടുക്കുക.

  • @AnilKumar-in1dw
    @AnilKumar-in1dw 5 วันที่ผ่านมา

    എന്നാ പറയുക ' കാര്യങ്ങളൊക്കെ ഒഴിവാക്കി അവതരിപ്പിക്കുക

  • @sagarc5189
    @sagarc5189 10 วันที่ผ่านมา

    Angine engil ningalku thanne eduthukoode

  • @sasikumarnn2477
    @sasikumarnn2477 9 วันที่ผ่านมา +1

    എന്താ പറയ്യാ,,, ഈ വാക്ക് ആവർത്തനം ആണ്,, ഒന്ന് ശ്രദ്ധിക്കണം

    • @saeedkaipuram2289
      @saeedkaipuram2289 2 วันที่ผ่านมา

      കാര്യമാക്കേണ്ട, വ്ലോഗർ കോഴ്സിന് പഠിക്കുകയാണ്

  • @jaik.1823
    @jaik.1823 16 วันที่ผ่านมา +1

    Kottarm veettil kumbaranum kondattam.

  • @prameelajoseph5485
    @prameelajoseph5485 4 วันที่ผ่านมา

    കണ്ണൂർ സ്ഥലം ഉണ്ട് വിൽപ്പനയ്ക്ക്

  • @vijayakumari9241
    @vijayakumari9241 10 วันที่ผ่านมา

    എന്തായാലും നീ തന്നെ വാങ്ങിക്കോ👍

  • @bobbyarems
    @bobbyarems 8 วันที่ผ่านมา

    4CR ന് കിട്ടുമോ... എങ്കിൽ അറിയിക്കണം....

    • @bobbyarems
      @bobbyarems 8 วันที่ผ่านมา

      28000/സെന്റ്
      റെഡി ക്യാഷ്

    • @bobbyarems
      @bobbyarems 8 วันที่ผ่านมา

      6 മാസത്തിനുള്ളിൽ regn.

  • @antonykp2277
    @antonykp2277 16 วันที่ผ่านมา +14

    എന്താ പറയുക എന്ന് അറിയില്ലെങ്കിൽ പറയണ്ട

    • @arunthomas6130
      @arunthomas6130 ชั่วโมงที่ผ่านมา +1

      Ne ellam thikanjavan

  • @JohnThomas-jr1hg
    @JohnThomas-jr1hg 16 วันที่ผ่านมา +50

    സ്വന്തമായി വസ്തുവും വീടും ഇല്ലാത്ത കുറെ പാവങ്ങൾക്ക് അത് വീതിച്ചു കൊടുത്തിട്ട് വിദേശത്ത് പോയാൽ പുണ്യം കിട്ടും. 10 പേരെങ്കിലും വീട് വെച്ച് താമസിക്കട്ടെ. അത് വിറ്റ് പണം വാങ്ങി എന്ത് ചെയ്യാനാണ്? ജീവിച്ചിരിക്കുന്ന കാലത്ത് കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കുക.

    • @swarga_Official
      @swarga_Official  13 วันที่ผ่านมา +15

      വല്ല പണിക്കും പോ ചേട്ടാ😁😁

    • @sandeepkoyyottu8882
      @sandeepkoyyottu8882 13 วันที่ผ่านมา +20

      ഓരോരുത്തർ അധ്വാനിച്ചു ഉണ്ടാക്കിയ സ്വത്തു വെറുതെ കൊടുക്കാൻ ആരും തയ്യാറാവില്ല

    • @abdulsalamabdul7021
      @abdulsalamabdul7021 12 วันที่ผ่านมา +7

      വെറുതെ കിട്ടുനത് നല്ലര മാ ണ്😂

    • @vishnukaladharnair5163
      @vishnukaladharnair5163 12 วันที่ผ่านมา +2

      Joli cheyth jeevikan nokk...

    • @JA-xw9uf
      @JA-xw9uf 12 วันที่ผ่านมา +1

      Iyal pakka commi aanu alle- Nokku kooli vedichu viyarkathe jeevikanam ennu udheshikunna kooli va

  • @chandranthekkeparambil8364
    @chandranthekkeparambil8364 16 วันที่ผ่านมา

    Ithuvareyumkachodamaylla

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 13 วันที่ผ่านมา +4

    എന്താ പറയാ എന്താ പറയാ എന്താ 50 പ്രാവശ്യം

  • @user-40001
    @user-40001 13 วันที่ผ่านมา +2

    20 ലക്ഷം വച്ച് കൊടുക്കാം തരുമെങ്കിൽ

  • @George.Philip2255
    @George.Philip2255 7 วันที่ผ่านมา

    2 കോടിക്ക് കിട്ട്വോ?

  • @babithasanthosh4748
    @babithasanthosh4748 13 วันที่ผ่านมา +1

    ഞങ്ങളുടെ സ്ഥലം ഒന്ന് വിറ്റ് തന്നാലും മതി

  • @user-vn1uj4rd2b
    @user-vn1uj4rd2b 12 วันที่ผ่านมา +2

    ഈ വീഡിയോ മറ്റൊരു TH-camr ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു.

  • @user-mn1uv7oc9k
    @user-mn1uv7oc9k 10 วันที่ผ่านมา

    സത്യത്തിൽ കടം കയറി മുങ്ങി കാണും atha അല്ലങ്കിൽ ഗൾഫിൽ ആണന്നു പറഞ്ഞാലും നാട്ടിൽ ithu പോലെ വാങ്ങി ഇടും. കൊടുത്തിട്ടു പോകുന്നത് മനസിലാകുന്നില്ല 🤔🤔🤔y🤔

  • @ummarcm8544
    @ummarcm8544 11 วันที่ผ่านมา

    ഞാൻ ആദ്യം സ്ഥലം വന്നു നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം 😂

  • @zubaidakt9804
    @zubaidakt9804 9 วันที่ผ่านมา

    ഇത്രയും സ്ഥലം എന്തിനാ പാവങ്ങൾക്കു 5 സെൻ്റ് വീതം കൊടുത്താ നന്മ കിട്ടും

  • @munneriritty1296
    @munneriritty1296 16 วันที่ผ่านมา

    🎉

  • @abdumanjeri4932
    @abdumanjeri4932 16 วันที่ผ่านมา +5

    നിങ്ങൾ രണ്ടാളും വർണിച്ചാൽ മതി 🙏

    • @ambujatn6612
      @ambujatn6612 16 วันที่ผ่านมา

      നിങ്ങൾ രണ്ടാളും അഞ്ഞ് എടുത്തോ

    • @swarga_Official
      @swarga_Official  13 วันที่ผ่านมา

      നമുക്കൊക്കെ കാണാം 😁😁

    • @swarga_Official
      @swarga_Official  13 วันที่ผ่านมา

      🙆🙆 നിങ്ങളുടെ പ്രശ്നം തന്നെയാണ് ഞമ്മക്കും😁😁😆

  • @sasiarappil3384
    @sasiarappil3384 16 วันที่ผ่านมา +2

    നല്ല സ്ഥലം അടിപൊളി വീട് 💪🏼

  • @jazzy_jasmine9413
    @jazzy_jasmine9413 10 วันที่ผ่านมา

    എന്താ പറയാ, ഒന്നും പറയണ്ട 😊

  • @amalrrj288
    @amalrrj288 16 วันที่ผ่านมา +2

    5 cror rs വേണ്ടേ

  • @sayyidmuneerkannanari8220
    @sayyidmuneerkannanari8220 13 วันที่ผ่านมา +2

    നിങ്ങളുടെ ഈ പ്രവർത്തനം വലിയ രീതിയിൽ എത്തട്ടെ രണ്ട് പേരും ആത്മാർത്തമായി പ്രവർത്തിക്കുന്നുണ്ട്: ഞാൻ കുറേയായി കാണാറുണ്ട് എല്ലാം ശരിയാകും