വളരെ സന്തോഷം ശബരിമലയും കാണാൻ പറ്റി. ഉണ്ണിയേട്ടന്റെ വിവരണം തമാശയോടുള്ള അവതരണം കൊള്ളാം.എന്തായാലും ശബരിമല നല്ലത് പോലെ കാണാൻ കഴിഞ്ഞു. അവതരണം അടിപൊളി. ഉണ്ണിയേട്ടൻ നല്ല ജോളി മാൻ ആണ്. 👍
പമ്പ മുതൽ സന്നിധാനം വരെ തിരക്കില്ലാതെ എല്ലാകാഴ്ചകളും വ്യക്തമായും ഭംഗിയായും ഈ വിഡിയോയിലൂടെ കാണാൻ സാധിച്ചു.പ്രേത്യകിച്ച് ഉണ്ണിച്ചേട്ടൻ്റെ വിവരണം❤❤❤. ക്യാമറമാനും ടീമും ഇപ്പോൾ പുതിയ ലോഡിൻ്റെ പണിപ്പുരയിലാവും....
സ്വാമിയേ ശരണമയ്യപ്പാ..... നിങ്ങൾ ഇങ്ങനെ ഉറക്കെ ശരണം വിളിക്കുമ്പോൾ സൗദി അറേബ്യയിൽ ഇരുമ്പ് കട്ടിലിൽ കിടന്ന് വീഡിയോ കാണുന്ന എൻ്റെ കണ്ണ് നിറഞ്ഞു പോകും.... സ്വാമിയേ ശരണമയ്യപ്പാ..❤❤
ഭൂമിയില്‍ ഇത് പോലെ വേറെ ഒരു ദേവാലയം ഉണ്ടാവില്ല. എല്ലാവരും സ്വാമി എന്ന ഒരു നാമം പരസ്പരം സംബോധന ചെയ്യുന്ന അവസ്ഥ ശബരിമലയില്‍ മാത്രമേ ഉണ്ടാവു. എത്ര തവണ പോയാലും വീണ്ടും വീണ്ടും വരണം എന്ന് തോന്നുന്നതും ഇവിടെ മാത്രം. ഏതൊരാൾക്കും പൂർണ്ണ ഭക്തിയോടെ ശ്രദ്ധയോടെ പ്രാർത്ഥിക്കാനും ഇത് പോലെ വേറെയിടവും ഇല്ല.
ശബരിമല ദർശനം മനോഹരം ആയിരുന്നു ഉണ്ണിച്ചേട്ടൻ ഉള്ളത് കൊണ്ട് യാത്ര സുഖകരം നല്ല അറിവുകൾ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തന്നു ഇനിയും മനോഹരമായ യാത്രകൾക്കായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻 ആശംസകൾ❤❤❤
ശബരിമല ദർശനം എന്ന പുസ്തകം പ്രസിദ്ധി കരിക്കൂ. ക്ലിക്ക് ചെയ്യും.ഉറപ്പ്😮 രചന,സാക്ഷാത്കാരം,എഡിറ്റിംഗ് - ഉണ്ണി ചേട്ടൻ.ശരിക്കും സീരിയസ് ആയിട്ട്.😮 ഇത് പോലെ ഒരു detailed വീഡിയോ കണ്ടിട്ടില്ല❤
A lovely video series. It nicely captures the spiritual journey of multi-generations of a family & friends to Sabarimala. Hope Puthettu Family carry on this tradition with more and more friends and family every year. Swami Saranam. God bless.
0:05 തത്വമസി എന്നാൽ അത് നീ ആകുന്നു...കുറച്ചു കൂടി simple ആയി പറഞ്ഞാൽ ...സ്വാമി എന്നൽ ആത്മാവ് ആത്മസ്വരൂപം ആത്മൻ എന്നു പറഞ്ഞാൽ പ്രപഞ്ചം നിറഞ്ഞു കിടക്കുന്ന പരമാത്മാൻ ന്റെ ശക്തി തന്നെ ഉള്ളിൽ......ഇതെല്ലാം ധ്യാനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു ആദ്യം തൊട്ട് പറഞ്ഞാൽ ധ്യാനത്തിന്റെ തുടക്കം സ്വാമിയെ ..അയ്യപ്പോ എന്നത് തന്നെ ശ്വാസത്തെ നിയത്രിക്കുന്ന പ്രണയാമം ആണ് ...സ്വാമിയെ എന്നു ഉള്ളിലേക്ക് ശ്വാസിക്കുക...അയ്യപ്പോ എന്നു ശ്വാസം പുറത്തേക്ക് വിടുക...അതാണ് ആത്മാർത്ഥമായി നടന്നു സ്വാമി ശരണം വിളിച്ചു പോകുന്നവർക്ക് ക്ഷീണം കാണുകയുമില്ല ഊർജം കൂടുകയും ചെയ്യും...അതേ പോലെ അഗ്നിയിൽ തേങ്ങാ എറിയുന്നതത്തിന് പിന്നിൽ വേറൊരു കാര്യം കൂടി ഉണ്ട്. അത് ആഗ്നേയ ചക്രം കഴിഞ്ഞുള്ള നെറ്റിയിലെ ഗുരു ചക്രയിൽ ധ്യാനത്തിലൂടെ തെളിയുന്ന ജ്ഞാനാഗഗ്നിയിൽ നമ്മുടെ പൂർവ ജന്മ പാപങ്ങൾ എറിഞ്ഞു കളയുന്ന വഴി ജന്മ കർമ്മ പാപങ്ങൾ ഇല്ലാതാകുന്നു...ശേഷം ധ്യാനത്തിലൂടെ ശക്തി സഹസ്രരം എത്തുമ്പോൾ സഹസ്രാരത്തിൽ ശക്തി ശിവനിൽ ലയിക്കുന്നു...മകര നക്ഷത്രം ദൃശ്യം കുന്നു സഹസ്രാരത്തിൽ ,,അത് ധ്യാനികൾക്ക് ദൃശ്യം ആകുന്നു ആത്മൻ ൻറെ യഥാർത്ഥ രൂപം അതാണ്..അതാണ് ആത്മദര്ശനം കിട്ടി എന്ന് പറയുന്നത്...അത് തന്നെ ആണ് പരമാത്മ ദർശനം...അത് കൊണ്ടാണ് തത്വമസി എന്നു പറയുന്നതിൽ ഉള്ള അർത്ഥം സ്വാമിക്ക്(ആത്മൻ) മനസിലാകുന്നത്..നന്ദി
തത്വമസി: ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദം, നീ തന്നെ ഈശ്വരൻ എന്നാണല്ലോ തത്വമസി പിന്നെ എന്തിന് വണ്ടിക്ക് പെട്രോളും അടിച്ചു പണവും സമയവും ചിലവാക്കി പതിനെട്ട് പടികൾ കയറണം ? വീട്ടിൽ ഇരുന്നാൽ പോരെ
ഈ വീഡിയോ ചെയ്തത് 25/03/2024 തിങ്കളാഴ്ച്ചയാണ്.അപ്പോൾ മേഘാലയായിൽനിന്നും രതീഷ് ബ്രോയും രാജേഷ് ബ്രോയും മെയിൻ ഡ്രൈവറും രണ്ടുദിവസം മുമ്പെങ്കിലും നാട്ടിൽ തിരിച്ചെത്തിയിരിക്കണം.
ഉണ്ണി ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആയി..... 👍👍👍👍
💯
വളരെ സന്തോഷം ശബരിമലയും കാണാൻ പറ്റി. ഉണ്ണിയേട്ടന്റെ വിവരണം തമാശയോടുള്ള അവതരണം കൊള്ളാം.എന്തായാലും ശബരിമല നല്ലത് പോലെ കാണാൻ കഴിഞ്ഞു. അവതരണം അടിപൊളി. ഉണ്ണിയേട്ടൻ നല്ല ജോളി മാൻ ആണ്. 👍
2:00 സത്യം ആണ് ഈ പറഞ്ഞത് 🕉️
സ്വാമിയേ ശരണം അയ്യപ്പ നല്ല ഒരു അനുഭൂതി ഉണ്ണിയേട്ടന്റെ വിവരണം വളരെ ഭംഗിയായി എല്ലാവർക്കും നമസ്ക്കാരം 🙏🙏
ശബരിമല ഭംഗിയായി കാണാൻ പറ്റിയതിൽ വളരെ സന്തോഷമായി താങ്ക്യൂ യു
ഉണ്ണി ചേട്ടൻ ഒരു മൂത്ത ചേട്ടന്റെ ഫീൽ 🥰
പമ്പ മുതൽ സന്നിധാനം വരെ തിരക്കില്ലാതെ എല്ലാകാഴ്ചകളും വ്യക്തമായും ഭംഗിയായും ഈ വിഡിയോയിലൂടെ കാണാൻ സാധിച്ചു.പ്രേത്യകിച്ച് ഉണ്ണിച്ചേട്ടൻ്റെ വിവരണം❤❤❤. ക്യാമറമാനും ടീമും ഇപ്പോൾ പുതിയ ലോഡിൻ്റെ പണിപ്പുരയിലാവും....
ഉണിചേച്ചട്ടൻ പറഞ്ഞു തരുന്നത് നല്ലരസമായിട്ട്
ആണ്
ആൾക്ക് നല്ല അറിവുണ്ട്
ഉണ്ണി ബ്രോ യുടെ.. വിവരണം, വളരെ മികച്ച നിലവാരം പുലർത്തി, എല്ലാം കൃത്യമായും, വ്യക്തവും ആയിരുന്നു 👏🏻👏🏻👏🏻👏🏻എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️
സ്വാമിയേ ശരണമയ്യപ്പാ.....
നിങ്ങൾ ഇങ്ങനെ ഉറക്കെ ശരണം വിളിക്കുമ്പോൾ സൗദി അറേബ്യയിൽ ഇരുമ്പ് കട്ടിലിൽ കിടന്ന് വീഡിയോ കാണുന്ന എൻ്റെ കണ്ണ് നിറഞ്ഞു പോകും....
സ്വാമിയേ ശരണമയ്യപ്പാ..❤❤
അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും ഉറപ്പ്...ലാഭേഛ ഇല്ലാത്ത ഭക്തി ഉണ്ടാകുമ്പോളാണ് കണ്ണു നിറയുന്നത്
സ്വാമിയേ ശരണമയ്യപ്പാ കുഞ്ഞിക്കിളി മിടുക്കിയാണ് വല്ല്യമ്മേപ്പോലേ എല്ലാ വിശദമായി പറയാൻ പഠിച്ചു .
ഉണ്ണി ചേട്ടൻ്റെ ലളിതമായ വിവരണം ഭംഗി ആയി ട്ടോ
ഭൂമിയില്‍ ഇത് പോലെ വേറെ ഒരു ദേവാലയം ഉണ്ടാവില്ല. എല്ലാവരും സ്വാമി എന്ന ഒരു നാമം പരസ്പരം സംബോധന ചെയ്യുന്ന അവസ്ഥ ശബരിമലയില്‍ മാത്രമേ ഉണ്ടാവു. എത്ര തവണ പോയാലും വീണ്ടും വീണ്ടും വരണം എന്ന് തോന്നുന്നതും ഇവിടെ മാത്രം. ഏതൊരാൾക്കും പൂർണ്ണ ഭക്തിയോടെ ശ്രദ്ധയോടെ പ്രാർത്ഥിക്കാനും ഇത് പോലെ വേറെയിടവും ഇല്ല.
ശബരിമല ദർശനം മനോഹരം ആയിരുന്നു ഉണ്ണിച്ചേട്ടൻ ഉള്ളത് കൊണ്ട് യാത്ര സുഖകരം നല്ല അറിവുകൾ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തന്നു ഇനിയും മനോഹരമായ യാത്രകൾക്കായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻 ആശംസകൾ❤❤❤
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻സാധാരണ രീതിയിൽ ഉള്ള വിവരണം 🙏🏻ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻
നമസ്തേ ഉണ്ണിയേട്ടാ . ഉണ്ണിയേട്ടനെ ഒരുരു പാട് മിസ് ചെയ്യുന്നു. ശബരിമല ശാസ്താവേ ശരണം . സ്വാമിയേ ശരണo അയ്യപ്പാ എല്ലാവർക്കും നല്ലതു മാത്രം വരുത്തണേ
ശബരിമല ദർശനം എന്ന പുസ്തകം പ്രസിദ്ധി കരിക്കൂ. ക്ലിക്ക് ചെയ്യും.ഉറപ്പ്😮
രചന,സാക്ഷാത്കാരം,എഡിറ്റിംഗ് - ഉണ്ണി ചേട്ടൻ.ശരിക്കും സീരിയസ് ആയിട്ട്.😮
ഇത് പോലെ ഒരു detailed വീഡിയോ കണ്ടിട്ടില്ല❤
കുഞ്ഞിക്കിളി തകർത്തു❤🥰
സ്വാമിയെ ശരണമയ്യപ്പാ നല്ല അവതരണം
ഉണ്ണി ചേട്ടൻ നല്ല കോമഡിയ ....
Nice 🎉unni,bro🎉,your 🎉explanation 🎉🙏🙏🙏saranam, iappa
ഉണ്ണിച്ചേട്ടൻ സൂപ്പർ നല്ല വിവരണം 🎉❤
കുട്ടികൾ അങ്ങനെ ആണ്.. മാളികപ്പുറം ആയാൽ കൂടുതൽ സ്മാർട്ട് ആവും സ്വാമി ശരണം 🙏🙏🙏
ഇതാണ് ഇറക്കം അങ്ങോട്ട് പോകുമ്പോൾ......
ഇങ്ങോട്ട് വരുമ്പോൾ കയറ്റം 😂😂😂😂😂😂
പാവം മാലാളികപ്പുറത്തമ്മയെ കരയിപ്പിച്ചു ഉണ്ണിക്കുട്ടികൾ. ആ സാരമില്ല മാലിക്കപൗരം അടുത്തവർഷം പാക്കലാം. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Njan aarattukoodan pambayil undarunnu
പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ കുറവാ shelter....ഉണ്ണിച്ചേട്ടോ....😂😂❤
😂
ശബിരിമല ദർശ്ശനം കഴിഞ്ഞ് വീട്ടിൽ എത്തി- അതിനുമ്പ് പോയ ട്രിപ്പ് ഇപ്പഴും പകുതി ആയില്ല്😂😂
അതിൻ്റെ കാരണം അവർ പറഞ്ഞില്ലേ പിന്നെ എന്തിനാണ് ഇങ്ങനെ ചോതിക്കുന്നത്.നിങ്ങൾക്ക് കാണുവാൻ താൽപര്യം ഇല്ലെങ്കിൽ un sascribe ചെയ്യൂ സുഹൃത്തേ
രതീഷ് ചേട്ടനും ഒരു ബിഗ് ഹായ് 👍
Thank you, super vlog dears...❤
Vry nice video...swamiye saranamayappa
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
ഉണ്ണി ചേട്ടൻ സൂപ്പർ ആണ് 🥰
സ്വാമിയേ ശരണം 🙏🙏🙏 💞💞💞
നമുക്കും നല്ലൊരു ദെർശനം കാട്ടി തന്ന രതീഷ് സ്വാമിക്കും ഉണ്ണി സ്വാമിക്കും നന്ദി 🙏സ്വാമി ശരണം 🙏
ഉണ്ണി ചേട്ടൻ Super, ഫലിതം ചേർത്ത് മാത്രമെ dialog കൾ എല്ലാംപറയത്തുള്ളൂ എല്ലാ വിഷയങ്ങളിലും അപാര അറിവ് :
🙏🙏🙏🙏🙏 swamiya saranam ayappa 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🕉️🕉️🌸🌸🌸🌸🌸
A lovely video series. It nicely captures the spiritual journey of multi-generations of a family & friends to Sabarimala. Hope Puthettu Family carry on this tradition with more and more friends and family every year. Swami Saranam. God bless.
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
Swamiye saranam ayyappa
Ayyappane kanan poyathu kondu kshemichu. Oru bendham illatha videos aayi poyi ratheeshetta rajeshetta innu aandhra kazhinju thamizhunattil keriya video kandu kazhinja odane adutha sujection vannu dharshanam kazhinju veetil ethiyennu ❤❤❤❤❤❤❤❤❤ god bless you puthettu teams❤❤❤
Thank you for the Sabrimala Video . Unnimon kalakky , as always. "SAWMYSARANAM". In 80s I used the spend about 4- 5 weeks in Sabarimala during season.
ഉണ്ണിചേട്ടൻ ഓരോരോ കളികൾ 😂😂 ഇത് പമ്പ വരെ അങ്ങ് പൊക്കോളും 😂😂😂
സൂപ്പർ വിവരണം ❤👌🙏
തത്വമസി എന്ന വാക്കിൻ്റെ അർത്ഥം.... ശ്യാം കുമാർ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്... അതു ഇങ്ങിനെ ആണോ എന്ന് കേട്ടു നോക്കുക..
Aaai...appo ningalu athinedakku...Sabarimalakkum poyi vannuvo....Swami Saranam🙏🙏🙏
എന്റെ. അമ്മയുടെ. ജന്മ്ദിനം. അയ്യപ്പൻറെ. ജന്മദിനവും. ഒരു. ദിവസമാണ്. 🙏🙏സ്വാമി. ശരണം.
ശബരിമലയിൽ പോയത് കഴിഞ്ഞ ട്രിപ്പിന് ശേഷമാണ്
Super narration by Mr Uni
Nalloranubhavamaayirunnu 19 varsham poyitum etrayum clear aay kanan pattiyirunnillla. Spr ❤
🙏സ്വാമി ശരണം 🙏
kozhukatta kanichu kothippikalle...
0:05 തത്വമസി എന്നാൽ അത് നീ ആകുന്നു...കുറച്ചു കൂടി simple ആയി പറഞ്ഞാൽ ...സ്വാമി എന്നൽ ആത്മാവ് ആത്മസ്വരൂപം ആത്മൻ എന്നു പറഞ്ഞാൽ പ്രപഞ്ചം നിറഞ്ഞു കിടക്കുന്ന പരമാത്മാൻ ന്റെ ശക്തി തന്നെ ഉള്ളിൽ......ഇതെല്ലാം ധ്യാനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു ആദ്യം തൊട്ട് പറഞ്ഞാൽ ധ്യാനത്തിന്റെ തുടക്കം സ്വാമിയെ ..അയ്യപ്പോ എന്നത് തന്നെ ശ്വാസത്തെ നിയത്രിക്കുന്ന പ്രണയാമം ആണ് ...സ്വാമിയെ എന്നു ഉള്ളിലേക്ക് ശ്വാസിക്കുക...അയ്യപ്പോ എന്നു ശ്വാസം പുറത്തേക്ക് വിടുക...അതാണ് ആത്മാർത്ഥമായി നടന്നു സ്വാമി ശരണം വിളിച്ചു പോകുന്നവർക്ക് ക്ഷീണം കാണുകയുമില്ല ഊർജം കൂടുകയും ചെയ്യും...അതേ പോലെ അഗ്നിയിൽ തേങ്ങാ എറിയുന്നതത്തിന് പിന്നിൽ വേറൊരു കാര്യം കൂടി ഉണ്ട്. അത് ആഗ്നേയ ചക്രം കഴിഞ്ഞുള്ള നെറ്റിയിലെ ഗുരു ചക്രയിൽ ധ്യാനത്തിലൂടെ തെളിയുന്ന ജ്ഞാനാഗഗ്നിയിൽ നമ്മുടെ പൂർവ ജന്മ പാപങ്ങൾ എറിഞ്ഞു കളയുന്ന വഴി ജന്മ കർമ്മ പാപങ്ങൾ ഇല്ലാതാകുന്നു...ശേഷം ധ്യാനത്തിലൂടെ ശക്തി സഹസ്രരം എത്തുമ്പോൾ സഹസ്രാരത്തിൽ ശക്തി ശിവനിൽ ലയിക്കുന്നു...മകര നക്ഷത്രം ദൃശ്യം കുന്നു സഹസ്രാരത്തിൽ ,,അത് ധ്യാനികൾക്ക് ദൃശ്യം ആകുന്നു ആത്മൻ ൻറെ യഥാർത്ഥ രൂപം അതാണ്..അതാണ് ആത്മദര്ശനം കിട്ടി എന്ന് പറയുന്നത്...അത് തന്നെ ആണ് പരമാത്മ ദർശനം...അത് കൊണ്ടാണ് തത്വമസി എന്നു പറയുന്നതിൽ ഉള്ള അർത്ഥം സ്വാമിക്ക്(ആത്മൻ) മനസിലാകുന്നത്..നന്ദി
shabarimalayude ithrayum detaild video ippolanu kandathu
Unni chettan ondenkil time pass anu.
മേഖലയയിൽ പോയിട്ട് ശബരിമലയിൽ എങ്ങനെ എത്തി. അയ്യപ്പൻറെ ലീലാവിലാസങ്ങളെ?
ശൂന്യത ജലജയുടേതാവും. പാവംജലജകുട്ടി..പാപങ്ങള് ഒരു കൊല്ലം കഴിയുമ്പഴ ത്തിന് ഒരു ട്രക്ക് ലോഡ് ആ വൂലൊ!''
Nice vlog , a big fan from Abu Dhabi. Keep it up .
Avideyum kandum, idha ivideyum kandu, double aa double..❤
Rajesh Swamy & Kunjikili Malikappuram Intro enthu aishwaryam!!!!
❤രതിഷ് - രാജേഷ് - കുടുംബം...
തനി മനുഷികവികാരപരമായ
കുടുംബമാണ്.
വർഗ്ഗിയ കൂട്ട്യെട്ട് കളിൽ
പെട്ട് തന്മയമായ സ്വഭാവം
കളയരുത്
Enthu parachiladay athu
എൻ്റെ ഉണ്ണീ🎉🎉🎉❤❤❤
unni chettan superrr
Jalaja junior. Kunjhikili❤❤
ഉണ്ണി ഭായി ഹൈ ❤️
Unnicheta gate adda 😂❤
Super
അടുത്ത ലോഡ് ശരിയായോ എങ്ങോട്ട്. ആണ് അടുത്ത ട്രിപ്പ്
❤nice
Hariom thathwamasi ennu parangal aDeivaum Nammalum Samantha eppol Nammal 41days kadinavridham edathu irimudiketti thalayil vechu 18 padi kayiri Ayyane Darshichal Nammalum Ayyappanum Sammam Adhanu Ththwamasi
ഉണ്ണികുട്ടൻ ഒരു ചിന്മയാ മിഷൻ പ്രതിനിധിയാ
Super. 👌❤️❤️
ഇതെന്താ മാജിക് ആന്നോ ഇന്നലെ ദോശയും ചിക്കനും കഴിച്ചു ഇരിനവർ ഇന്ന് മലയിൽ 😮.. ഇത് എന്താ സംഭവം 😜😜
Ariyille ?
Swamy saranam
Swami sharanam ayyappa 🙏🙏🙏
Super👍
🙋🙋🙋🙋
saranamayyappa..!
Just one question now you are coming from Andra pradesh last two three days showing sabirimala aaratte what is this?
Unnichetaa ningalu para pazhaya kallum mullum ullathalle nallathu..
എരുമേലിന്ന് നടന്നുപോയാ മതി ആ ഫീൽ കിട്ടും...❤
❤❤swamped saranam❤❤❤❤
സ്വാമിയേ ശരണം 🙏🙏
Irimudi kett illathayano ayyappane kandathu
ഇരുമുടികെട്ടു ഇല്ലാതെ ദർശനം നടത്താൻ കഴിയും. എന്നാൽ പതിനെട്ടാം പടി ചവിട്ടാൻ പറ്റില്ല.
Awesome vlog mam 😊😊😊😊😊
ഉണ്ണി സ്വാമിക്ക് ഒരു👍👍🙏🙏
കുഞ്ഞിക്കിളിക്കെന്താ ഒരു നാണം 😊
നമസ്കാരം സ്വാമി ശരണം💞💞💞💞💞
Unnochettan super
Unnichattan super.....
തത്വമസി: ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദം, നീ തന്നെ ഈശ്വരൻ എന്നാണല്ലോ തത്വമസി പിന്നെ എന്തിന് വണ്ടിക്ക് പെട്രോളും അടിച്ചു പണവും സമയവും ചിലവാക്കി പതിനെട്ട് പടികൾ കയറണം ? വീട്ടിൽ ഇരുന്നാൽ പോരെ
ശരണം അയ്യപ്പാ
Unni Mon 👍🙏💕
ഈ വീഡിയോ ചെയ്തത് 25/03/2024 തിങ്കളാഴ്ച്ചയാണ്.അപ്പോൾ മേഘാലയായിൽനിന്നും രതീഷ് ബ്രോയും രാജേഷ് ബ്രോയും മെയിൻ ഡ്രൈവറും രണ്ടുദിവസം മുമ്പെങ്കിലും നാട്ടിൽ തിരിച്ചെത്തിയിരിക്കണം.
25/4🤔.. ഇന്ന് 7/4🤔
അപ്പോൾ വ്രതം എടുക്കണ്ടേ? 41 ദിവസം? ഇവർ ചിക്കനും മട്ടനുമൊക്കെ കഴിച്ചിട്ട് എങ്ങനാ ഉടനെ ശബരിമലയിൽ കയറിയത്?🤔🤔🫢🫢🫢
@41 days onnum venda. manjushasaju8468
സ്വാമി ശരണം 🙏🙏🙏
നോമ്പ് മുറി എപ്പോ 🤔
Unni bhai❤❤
👍👍👍🙏🙏🙏❤️❤️❤️
സ്വാമി ശരണം
Ok
സ്വാമി ശരണം 🙏🏾