ഞാൻ പതിനാല് തവണ ശബരിമലയിൽ പോയിട്ടുണ്ട്. അവസാനം പോയത് പന്ത്രണ്ട് വർഷം മുമ്പാണ്. അന്നത്തേയും ഇപ്പോഴത്തേയും ശബരിമലയുടെ വികസനവും ഭഗവാന്റെ പള്ളിവേട്ടയും രതീഷിന്റെ ക്യാമറ കണ്ണിലൂടെ കാണാൻ കഴിഞ്ഞത് വളരെ അനുഭൂതി നല്കുന്നതായിരുന്നു. ഒരോ ചടങ്ങുകളെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചുമുള്ള ഉണ്ണിയുടെ വിവരണം ഓരോ സ്വാമി ഭക്തന്റേയും ഉള്ളിൽ തട്ടുന്നവിധം മനോഹരമായിരുന്നു.🙏 സ്വാമി ശരണം!🙏
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ശബരിമലയും അയ്യപ്പന്റെയും ഇത്രയും മനോഹരവും വിശദവുമായിട്ടുള്ള ഒരു വീഡിയോ കാണുന്നത്. ഈ ഒരു അനുഭവം ജീവിതത്തിന്റെ നല്ലൊരു മുഹൂർത്തമായി കാണുന്നു.. ഈ ചാനലിന് എല്ലാവിധ ആശംസകൾ നേരുന്നു 🌹...
Awesome vlog Bros... ശബരിമലയെപ്പറ്റി പല കാര്യങ്ങളും അറിയാമായിരുന്നെങ്കിലും, ഇത്രയും ഭംഗിയായി ക്ഷമയോടുകൂടി പറഞ്ഞ് മനസ്സിലാക്കി തന്ന ഉണ്ണിച്ചേട്ടന് ബിഗ് താങ്ക്സ് . അതിന് വഴിയൊരുക്കിയ പുത്തേട്ട് ഫാമിലിക്കും അഭിനന്ദനങ്ങൾ .. സ്വാമി ശരണം 🙏🙏🙏
നമ്മൾ മലയാളികൾ ആയത് കൊണ്ടും ശബരിമല നമ്മുടെ മണ്ണിൽ ആയത് കൊണ്ട് ഏറെ അഭിമാനിക്കുന്നു🎉🎉🎉 ഈ ഇന്ത്യാ മഹാരാജ്യത്തിലെ ഏതൊരു സംസ്ഥാനത്ത് നിന്നും ഭക്തൻമാരെ 🎉🎉നമ്മുടെ മണ്ണിൽ കൂടി കാടും മലയും 18 പടിയുംചവിട്ടി കയറ്റി സന്നിധാനത്തിൽ വരുത്തുന്ന സാക്ഷാൽ ❤ശബരിമല ശ്രീ ധർമ്മശാസ്ത്രാവ് അയ്യപ്പസാമിയാണ് ❤❤❤ എൻ്റെ ഹീറോ🎉🎉🎉🎉
സ്വാമിയേ ശരണം 🙏🙏ഞാൻ മല ചവിട്ടാൻ നോയമ്പ് എടുത്തു വിഷുവിനു പോകാൻ നോക്കുമ്പോഴാ ഈ വീഡിയോ വയസ്സ് അറുപത്താറായി കണ്ടപ്പോൾ സന്തോഷം ആയി സ്വാമിയേ ശരണം അയ്യപ്പാ 🙏🌹🙏🙏
ആദ്യമായാണ് ശബരിമലയിലെ വഴികൾ ഉൾപ്പെടെ കാണുന്നത്. ഉണ്ണി ചേട്ടൻ, രതീഷ് ബ്രോയും എല്ലാം വിശദമായി വിവരിച്ചു👌 സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിൽ സന്നിധാനത്ത് എത്തിപ്പെടാൻ ഒരു റോപ്പ് വേ ഇനിയും നിർമ്മിക്കാത്തത് ദൗർഭാഗ്യകരമാണ്. ചെറിയ മക്കൾ,പ്രായമുള്ളവർക്ക് ഒക്കെ ദർശനം നടത്താൻ വളരെ ഉപകാരപ്രദമായ കാര്യമായേനെ അത്.
I cannot believe this..... beautiful video... been to Sabarimala few times and stayed there for few weeks at a time... in the end of 80s. Thank you guys . Swami Saranam . Special thanks to Unni Mon🥰
Thanks for sharing your stories, and for detailed trip. I can never hope to see Sabarimala. 😊. No words. I am so thankful to you all. Already 53, have arthritis too😅
പുത്തേട്ടിൻ്റെ ഏറ്റവും നല്ലൊരു വീഡിയോ ആണ് ഇത്. രതീഷ് ജി ഈ കാര്യങ്ങൾ ചിത്രീകരിച്ചു കാണിച്ചുതന്നും മറ്റേ അദ്ദേഹം എല്ലാ കാര്യങ്ങളും വിവരിച്ചും തന്നപ്പോൾ ഞാൻ ഒരിക്കലും മറക്കാൻ പറ്റാത്ത വീഡിയോ ആയി മാറി. തിടമ്പു എടുക്കാനുള്ള ആന ഇരുമുടിക്കെട്ടേന്തി പോകുന്നത് ഞാൻ മറ്റൊരു വീഡിയോയിലൂടെ കണ്ടു ആ ആനയുടെ എഴുന്നള്ളത്തും കാണാൻ ഭാഗ്യമായി ''നന്ദി എല്ലാവർക്കും സ്വാമിയേ ശരണമയ്യപ്പാ
അടിപൊളി ദൃശ്യാവിഷ്ക്കരണം പിന്നെ ഹൃദ്യമായ വിവരണം . നന്ദി ശ്രീ രതിഷ്&ഉണ്ണി ' സ്വാമിയേ ശരണമയ്യപ്പാ🙏
ഇത്ര വിശദമായി ഒരു യൂറ്റൂബും ശബരിമല വീഡിയൊ കാണിച്ചിട്ടില്ല
ഇത്ര വിശദമായി കാണിച്ചതിൽ സന്തോഷം
ഞാൻ പതിനാല് തവണ ശബരിമലയിൽ പോയിട്ടുണ്ട്. അവസാനം പോയത് പന്ത്രണ്ട് വർഷം മുമ്പാണ്. അന്നത്തേയും ഇപ്പോഴത്തേയും ശബരിമലയുടെ വികസനവും ഭഗവാന്റെ പള്ളിവേട്ടയും രതീഷിന്റെ ക്യാമറ കണ്ണിലൂടെ കാണാൻ കഴിഞ്ഞത് വളരെ അനുഭൂതി നല്കുന്നതായിരുന്നു.
ഒരോ ചടങ്ങുകളെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചുമുള്ള ഉണ്ണിയുടെ വിവരണം ഓരോ സ്വാമി ഭക്തന്റേയും ഉള്ളിൽ തട്ടുന്നവിധം മനോഹരമായിരുന്നു.🙏
സ്വാമി ശരണം!🙏
ശബരിമല പള്ളിവേട്ട കൃത്യമായി ചിത്രീകരിച്ചു കാണിച്ചതിന് നന്ദി❤❤
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ശബരിമലയും അയ്യപ്പന്റെയും ഇത്രയും മനോഹരവും വിശദവുമായിട്ടുള്ള ഒരു വീഡിയോ കാണുന്നത്. ഈ ഒരു അനുഭവം ജീവിതത്തിന്റെ നല്ലൊരു മുഹൂർത്തമായി കാണുന്നു.. ഈ ചാനലിന് എല്ലാവിധ ആശംസകൾ നേരുന്നു 🌹...
അങ്ങനെ ജീവിതത്തിൽ ആദ്യമായി പള്ളിവേട്ട കാണാൻ കഴിഞ്ഞു 🙏🙏🙏
വളരെ വിശദമായി പുണ്യമായ ശബരിമല ഐതിഹ വിവരണം തന്ന ഉണ്ണിക്കും, camaraman ടീമിനും അഭിനന്ദനങ്ങൾ
ഉണ്ണി like ആ professional narrator. Keep it up.. അനിയന്മാരെ ❤️🥰
Mashallah😍
സ്വാമിയേ അയ്യപ്പോ
അയ്യപ്പോ സ്വാമിയേ 💯❤
ഉണ്ണി സ്വാമിയുടെ വളരെ വിശദമായ വിവരണം❤
സ്വാമി ശരണം🙏🙏🙏
പമ്പ to സന്നിധാനം.. വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും വിവരിച്ചു കൊണ്ട് ആർക്കും മനസ്സിലാകുന്ന ഒരു വീഡിയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻... സ്വാമി ശരണം 🙏🏻🙏🏻🌹🌹
ഇന്ന് നമ്മുടെ ഉണ്ണി ചേട്ടൻ പോളിയാണ്
കാഴ്കൾക്ക് നന്ദി, സൂപ്പർ👍👍👍
ഉണ്ണി സ്വാമി .. താങ്കളുടെ വിശദമായ അവതരണം ഒരു രക്ഷയുമില്ല .. ശബരിമലയെ കുറിച്ചും അവിടുത്തെ കാഴ്ചകളും ഒക്കെയായി ഒരു ദൃശ്യവിരുന്ന് തന്നെതിന് ❤❤❤
ശബരിമല കണ്ടത്പോലെ 👍ഒരു ഫീലിംഗ് 👍👍👍
ഉണ്ണിയുടെ അവതരണം സൂപ്പർ ദൈവ അയ്യപ്പൻ എന്നും കൂടെ ഉണ്ടാവടെ സ സ്വാമിശരണ
ഇതുവരെയും ശബരിമലയിൽ പോകാത്തവർക് നല്ല ഒരു കാഴ്ച്ച സമ്മാനിച്ചത്തിനു നന്ദി 🙏🏻🙏🏻🙏🏻
എത്രയും പെട്ടെന്ന് സാധിക്കട്ടെ ❤
ശബരിമല കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് 👍👏👏
ആദ്യമായാണ് ഇങ്ങനെയൊന്ന് കാണാൻ സാധിച്ചത് വളരെ നന്ദി
Awesome vlog Bros... ശബരിമലയെപ്പറ്റി പല കാര്യങ്ങളും അറിയാമായിരുന്നെങ്കിലും, ഇത്രയും ഭംഗിയായി ക്ഷമയോടുകൂടി പറഞ്ഞ് മനസ്സിലാക്കി തന്ന ഉണ്ണിച്ചേട്ടന് ബിഗ് താങ്ക്സ് . അതിന് വഴിയൊരുക്കിയ പുത്തേട്ട് ഫാമിലിക്കും അഭിനന്ദനങ്ങൾ .. സ്വാമി ശരണം 🙏🙏🙏
ഇത്രയും നല്ല ഒരു കാഴ്ച്ച സമ്മാനിച്ചതിനു ഒരുപാട് നന്ദിയുണ്ട് 🙏🌹🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏
ഇത്രയും നന്നായി ശബരിമലയെ കുറിച്ച് ആരും പറഞ്ഞിട്ടില്ല ശരിക്കും മലയ്ക്കു പോയ ഒരു ഫീൽ കിട്ടി Thank you Ratheesh &Unni
നമ്മൾ മലയാളികൾ ആയത് കൊണ്ടും ശബരിമല നമ്മുടെ മണ്ണിൽ ആയത് കൊണ്ട് ഏറെ അഭിമാനിക്കുന്നു🎉🎉🎉 ഈ ഇന്ത്യാ മഹാരാജ്യത്തിലെ ഏതൊരു സംസ്ഥാനത്ത് നിന്നും ഭക്തൻമാരെ 🎉🎉നമ്മുടെ മണ്ണിൽ കൂടി കാടും മലയും 18 പടിയുംചവിട്ടി കയറ്റി സന്നിധാനത്തിൽ വരുത്തുന്ന സാക്ഷാൽ ❤ശബരിമല ശ്രീ ധർമ്മശാസ്ത്രാവ് അയ്യപ്പസാമിയാണ് ❤❤❤ എൻ്റെ ഹീറോ🎉🎉🎉🎉
സ്വാമിയേ ശരണം 🙏🙏ഞാൻ മല ചവിട്ടാൻ നോയമ്പ് എടുത്തു വിഷുവിനു പോകാൻ നോക്കുമ്പോഴാ ഈ വീഡിയോ വയസ്സ് അറുപത്താറായി കണ്ടപ്പോൾ സന്തോഷം ആയി സ്വാമിയേ ശരണം അയ്യപ്പാ 🙏🌹🙏🙏
ഉണ്ണിച്ചേട്ടന്റെ അവതരണം അടിപൊളി... 👍👍👍കൊറേ കാര്യങ്ങൾ അറിയാൻ പറ്റി.. സ്വാമി ശരണം 🙏🙏🙏By crazycouple'z
ഈ വീഡിയോ കണ്ടപ്പോൾ ഞാനും എന്റെ മനസദും നിങ്ങടെ കൂടെ ശബരിമലയിൽ എത്തിയപ്പോലെ തോന്നുന്നു🙏🏻🙏🏻
ഉണ്ണിയുടെ narration super.... കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു 🙏🙏
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
ആദ്യമായാണ് ശബരിമലയിലെ വഴികൾ ഉൾപ്പെടെ കാണുന്നത്. ഉണ്ണി ചേട്ടൻ, രതീഷ് ബ്രോയും എല്ലാം വിശദമായി വിവരിച്ചു👌 സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിൽ സന്നിധാനത്ത് എത്തിപ്പെടാൻ ഒരു റോപ്പ് വേ ഇനിയും നിർമ്മിക്കാത്തത് ദൗർഭാഗ്യകരമാണ്. ചെറിയ മക്കൾ,പ്രായമുള്ളവർക്ക് ഒക്കെ ദർശനം നടത്താൻ വളരെ ഉപകാരപ്രദമായ കാര്യമായേനെ അത്.
സ്വാമി ശരണം ഭഗവാന്റെ പള്ളിവേട്ട ദർശന പുണ്യം കാണാൻ ഉള്ള സാഹചര്യം ഒരുക്കി തന്നതിന്🙏🏻
Unni Chetan is extremely Spiritual. Thats why he got the experience of other worldy experience he got. GOD BLESS!!!
ഇതുപോലെ ഒരാൾ കൂടെ ഉണ്ടെങ്കിൽ ഒരിക്കലും ഒരു ക്ഷേത ദർശനവും വെറുതെ ആവില്ല
swamisharanam🙏🏻🙏🏻🙏🏻
സ്വാമിയേ ശരണമയ്യപ്പാ 🙏 ഇത്രയും നല്ല രീതിയിൽ വിശദീകരണം നൽകിയ ഉണ്ണി ബ്രോ യ്ക്ക് നമസ്കാരം 🙏 puthettu traval vlog രതീഷ് ബ്രോ 🙏🙏🙏🙏
ഇന്ത്യയിൽ സ്വന്തമായി പിൻകോഡ് ഉള്ള രണ്ടുപേരിൽ ഒരാളാണ് അയ്യപ്പൻ...
ഉണ്ണി ചേട്ടാ അത് പറയാൻ മറന്നേക്കരുത്....
ഭഗവാനെ കണ്ടു കണ്ണ് നിറഞ്ഞു 🙏🙏🙏
Man of the match award goes to Mr. A.G.Nair (Unni chetan)❤
സ്വാമിയേ ശരണം പൊന്നായ്യപ്പാ 🙏🙏🙏🙏🙏
Sure & pure❤❤❤ photo graphics and explaining
ethra manoharamayitta unniyettan ella karyngalum vivarikunne....oru padu ishttam unnietta😍
Valare nalla video. ❤
നിങ്ങളുടെ ഭഗവാനെ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ണിച്ചേട്ടന്റ അവതരണം സൂപ്പർ
🙏🙏🙏🙏
ഉണ്ണി ബ്രോ നല്ല വിശദമായി അവതരിപ്പിക്കുന്നു. ❤️
ശബരിമലയും അവിടത്തെ കാരൃങ്ങളും കാണിച്ചും പറഞ്ഞും തന്നതിനും നന്ദി. ഉണ്ണിചേട്ടന് പ്രത്യേക നന്ദി
Good explanation, Unni bro you are great God bless you all
ദർശനം.. പുണ്യദർശനം 🙏🏻...
Sabarimalayil poyathupole thanne ....swami saranam ......
അളിയൻ്റെ വിവരണം വിജ്ഞാന പ്രദം😂❤
സ്വാമി ശരണം 🙏
സ്വാമിയേ ശരണമയ്യപ്പ 🙏🏻
വളരെ കൃത്യമായ വിവരണം
നന്ദി ഉണ്ണി ചേട്ടൻ 😍
ശരിക്കും ശബരിമല ദർശനം നടത്തിയതു പോലെ തോന്നുന്നു
So well explained sabarimala video never seen, good😊
സൂപ്പർ അവതരണം 🙏👍
Mala kayariya anubhavam, Unni swami positivity all over.❤
Ethanalleee shabarimalaaa procedure ariyaaan pattiyathilummm kanaaan pattiyathilummmm santhoshaammm👍
Swamiyee sharanamayyappaaa
ശബരിമല കാഴ്ചകൾ 👌🏽
🙏🙏🙏🙏🙏 swamiya saranam 🌸🌸🌸🌸🌸🌸
I cannot believe this..... beautiful video... been to Sabarimala few times and stayed there for few weeks at a time... in the end of 80s. Thank you guys . Swami Saranam . Special thanks to Unni Mon🥰
Thanks a lot truly blessed amazing video clarity
ithrayum nalloru kazhcha thannath orupadu thanks 🙏🙏🙏🙏🔥🔥
ഉണ്ണിയേട്ടൻ അവതരണം നന്നായിട്ടുണ്ട് ദ്യശ്യ ആവിഷ്കാരം നല്ലതായിരുന്നു
ഉണ്ണി ചേട്ടൻ അടിപൊളി....
Thank you Ratheesh for the beautiful Sabarimala visuals. Unni's detailed narration super.
Swami saranam sabarimalyile viseshangal kanichuthannathinu thanks unniyude avatharanam super
❤❤swamy saranam❤❤❤❤
After long time I am seeing sabarimala sri Ayyappan thank you for video 🙏🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 💞💞💞
Thanks for sharing your stories, and for detailed trip. I can never hope to see Sabarimala. 😊. No words. I am so thankful to you all.
Already 53, have arthritis too😅
Ithuvare ithupole sabharimala arum kanichuthannittilla. Athi gambheeram aayi, Sri. Unniude visadheekaranam koodi ayappol valare nannai. Superb👍
സ്വാമി ശരണം
ഉണ്ണി സ്വാമിക്ക് എല്ലാം അരിയും സമ്മതിച്ചിരിക്കുന്നു 🙏🏻🙏🏻
An informative video. .
Thanks to Mr. Unni & Mr. Ratheesh.
🙏🙏🙏swamisaranam👍👍👍
Swamiye saranam ayyappa
സ്വാമി ശരണം. വിവരണവും ദർശനവും ഭംഗി ആയി. നന്ദി
Thank you unnichatta for the detailed explanation 🙏🙏
Very nice commentary!
സ്വമ്മി ശരണം അയ്യപ്പാ ശരണം
Super👍
... surprisingly rush free
Thanks for this EP
Nice❤️❤️❤️❤️❤️
Swami Sharanam.
സ്വാമി saranam🙏
Swamy saranam
പുത്തേട്ടിൻ്റെ ഏറ്റവും നല്ലൊരു വീഡിയോ ആണ് ഇത്. രതീഷ് ജി ഈ കാര്യങ്ങൾ ചിത്രീകരിച്ചു കാണിച്ചുതന്നും മറ്റേ അദ്ദേഹം എല്ലാ കാര്യങ്ങളും വിവരിച്ചും തന്നപ്പോൾ ഞാൻ ഒരിക്കലും മറക്കാൻ പറ്റാത്ത വീഡിയോ ആയി മാറി. തിടമ്പു എടുക്കാനുള്ള ആന ഇരുമുടിക്കെട്ടേന്തി പോകുന്നത് ഞാൻ മറ്റൊരു വീഡിയോയിലൂടെ കണ്ടു ആ ആനയുടെ എഴുന്നള്ളത്തും കാണാൻ ഭാഗ്യമായി ''നന്ദി എല്ലാവർക്കും സ്വാമിയേ ശരണമയ്യപ്പാ
❤🎉SWAMIYE SHARANAMAYYAPPA 🎉❤
Stay Blessed. Thank You for taking us on a virtual pilgrimage to the holy shrine.
Thanks for this EPs...
Awesome vlog mam 😊😊😊😊😊
Nice place
Thans for this EPs
സ്വാമി ശരണം 🙏എല്ലാവർക്കും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകട്ടെ 🙌🙌
സ്വാമിശരണം
Vallathoranubudhi. Eallavarkum nanni
സ്വാമി ശരണം വരാൻ പറ്റില്ലല്ലോ സ്വാമി
Swamy Sharanam ❤❤
ഉണ്ണിച്ചേട്ടൻ സൂപ്പറാ❤
ഇപ്പൊൾ ശബരിമലയിൽ എല്ലാരും പൊക്കുന്നത് പഴയ പോലെ നോമ്പ് എടുതല്ല അല്ലേ...
സ്വാമിയേ ശരണമയ്യപ്പാ
13:02 🔥... Respect ❤
Swami sharanmayyappa❤💐💐🙏🙏🙏from bangalore 😊
പുത്തേറ്റ് നല്ല കാഴ്ചതന്നു "നന്ദി😂❤